സാഗരമേ ശാന്തമാകനീ | Evergreen Malayalam Movie Video Song | Madanolsavam | Kamal Haasan | HD Video

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 189

  • @iam__vengeance886
    @iam__vengeance886 9 місяців тому +54

    2024ജനുവരി 1ന് ശേഷം വന്ന ആരെങ്കിലും ഉണ്ടോ 🥰

  • @ravindranp6845
    @ravindranp6845 6 місяців тому +30

    ദാസേട്ടൻ, ദാസേട്ടൻ മാത്രം വേറേ ആർക്കും പറ്റില്ല,, ഈ ഗാനം ആലപിക്കാൻ,, ഇനി ഇങ്ങെത്തെ ഗാനം സ്വപനങ്ങളിൽ മാത്രം

  • @nithyakrishna5565
    @nithyakrishna5565 Рік тому +68

    ഇന്നത്തെ കാലത്തെ ഭൂരിഭാഗം പ്രണയഗാനങ്ങളും ഈ പാട്ടിന്റെയൊക്കെ മുൻപിൽ തോൽവിയാണ് ... എന്തൊരു മനസിൽ തട്ടുന്ന വരികൾ ... ❤പണ്ട് nostalgia എന്നൊരു program ഉണ്ടായിരുന്നു Asianet plusil രാത്രി അതിൽ മിക്കവാറും വന്നിരുന്ന ഒരു പാട്ടാണ് ...❤

  • @tvs765
    @tvs765 Рік тому +35

    യേശുദാസ് ഇല്ലർണെങ്കിൽ ഈ പാട്ടിനു എന്ത് പ്രസക്തി 🙏

    • @shansenani
      @shansenani 6 місяців тому +2

      Appol yesudas undaittano Hindi, Bengali, Tamil okke pandu good songs undaittullathu.. Nalla composers nu eathu talent ulla singers kondum padichedukkan sadikkum..

    • @icunde6086
      @icunde6086 4 місяці тому +4

      ​@@shansenanigood songs undakum
      But ingane ulla tough songs perfect aayi varilla

  • @mkjvd
    @mkjvd 2 роки тому +46

    സലീൽ ചൗധരി സിഗ്നേച്ചർ മ്യൂസിക് 🥰

  • @unnikrishnan7795
    @unnikrishnan7795 26 днів тому +2

    ഈ പാട്ടിനെ ഒന്നും പറയാൻ വയ്യാ. വല്ലാത്ത ഒരു ഫീൽ ആണ് ഇതു കേൾക്കുമ്പോൾ ❤❤❤

  • @babukunnath5295
    @babukunnath5295 Рік тому +26

    ഭാവ സാന്ദ്രമായ, ഇത്തരം ഗാനങ്ങൾക്ക് കാലപ്പഴക്കം എന്നൊന്നില്ല...

  • @basanthms74
    @basanthms74 Рік тому +67

    ദാസേട്ടൻ പാടിയില്ലെങ്കിൽ ഏതു ഗാനവും കേൾക്കാൻ തോന്നുകയില്ല അതാണാ Magical voice

  • @sspraphul
    @sspraphul 8 місяців тому +13

    അടുത്ത കൊല്ലം 2025 ലും ഈ പാട്ടു കേൾക്കുമെന്ന് ഉറപ്പുള്ളവർ ആരൊക്കെ ഉണ്ട്?

    • @MrALAVANDAN
      @MrALAVANDAN 8 місяців тому +1

      2050ലും കേൾക്കും

    • @sujachacko5213
      @sujachacko5213 5 місяців тому

      Ariyilla jeevichrunnal kelkkum

    • @sspraphul
      @sspraphul 5 місяців тому

      @@sujachacko5213 അങ്ങനെ ഒന്നും പറയല്ലേ...

  • @vinodthampi771
    @vinodthampi771 Рік тому +13

    KJY'S signature stamped across this song.

  • @jerincp7171
    @jerincp7171 Рік тому +20

    2022. 23 എന്നല്ല , ഇനിയുള്ള വർഷങ്ങളുള്ളിടത്തോളം കാലം ഈ പാട്ടുമുണ്ടാകും ... 🥺❤️

  • @sarathbabu1023
    @sarathbabu1023 Рік тому +16

    2022 ലും 2023 മാത്രമല്ല,ലോകം ജീവൻ ഉള്ള കാലം വരെ ആസ്വദിക്കാൻ കഴിയുന്ന പാട്ടല്ലെ ഇത്. അതാണ് ഇപ്പോഴത്തെ പാട്ടും നിത്യഹരിത ക്ലാസിക്കുകളും തമ്മിലുള്ള വ്യത്യാസം.

  • @paulsonkodanadu6103
    @paulsonkodanadu6103 6 місяців тому +7

    മനുഷ്യൻ ഉള്ള കാലം മനസ്സിൽ സൂക്ഷിക്കാൻ..... ഒരു ഗാനം...... കേൾക്കുന്തോറും.... ഭംഗി കൂടി വരുന്നു ❤️

  • @indestructible5525
    @indestructible5525 Рік тому +30

    കൊച്ചിലെ കേൾക്കുമ്പോ ഇപ്പോ കേൾക്കുമ്പോ ഉള്ള ഒരു പുതുമ 😍. ഈ അതുല്യ മനുഷ്യർ ജീവിച്ച കാലങ്ങളിൽ ജീവിക്കാൻ സാധിച്ചതിനു നന്ദി ☺️
    🎼🎼എന്റെ മൗന സമാധി ആയി 🎼🎼

  • @rematr9074
    @rematr9074 2 роки тому +28

    സലിൽ ദായുടെ ഗാനങ്ങൾ എല്ലാം
    എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്

  • @sureshkumarg7379
    @sureshkumarg7379 8 місяців тому +14

    എങ്ങനിങ്ങനെ പാടാൻ പറ്റുന്നു. ഗന്ധർവ്വനല്ല, ദൈവമാ ...

    • @anandpraveen5672
      @anandpraveen5672 Місяць тому

      അതെ പാട്ടിന്റെ ദൈവം

  • @ThomasGeorgethyparambil
    @ThomasGeorgethyparambil Рік тому +24

    അന്നും,ഇന്നും,എന്നും ഞാൻ പാടൻ ഇഷ്ടപ്പെടുന്ന ഗാനം.😊😊

  • @rajeshnair9839
    @rajeshnair9839 23 дні тому +3

    അവസാനം പാടി നിർത്തുന്ന....ശാന്തമാക നി്...എൻ്റെ പൊന്നോ എന്തുവാ.അത് എങ്ങനെ പാടി വെച്ചേക്കുന്നത്...ഗന്ധർവ സംഗീതംൻ്റെ ഉത്തമ ഉദാഹരണം... യേശുദാസ് ്ന് മാത്രം കഴിയുന്നത്❤❤❤

  • @shinekumar1410
    @shinekumar1410 Рік тому +5

    സഗാരമേ ശാന്തമാക നീ... ❤️❤️❤️❤️👍👍👍

  • @madhusudanannair2850
    @madhusudanannair2850 2 роки тому +34

    സാഗരമേ ശാന്തമാക നീ
    സാന്ധ്യരാഗം മായുന്നിതാ
    ചൈത്രദിനവധു പോകയായ്
    ദൂരെ യാത്രാമൊഴിയുമായ് (സാഗരമേ)
    തളിർത്തൊത്തിലാരോ പാടീ
    തരൂ ഒരു ജന്മം കൂടി
    പാതിപാടും മുൻപേ വീണൂ
    ഏതോ കിളിനാദം കേണൂ (2)
    ചൈത്രവിപഞ്ചിക മൂകമായ്
    എന്തേ മൌനസമാധിയായ്? (സാഗരമേ)
    വിഷുപ്പക്ഷിയേതോ കൂട്ടിൽ
    വിഷാദാർദ്രമെന്തേ പാടി
    നൂറു ചൈത്രസന്ധ്യാരാഗം
    പൂ തൂകാവു നിന്നാത്മാവിൽ (2)

  • @haleemahalee1719
    @haleemahalee1719 Рік тому +13

    ആന്തരികാത്മാവ് ....
    നൃത്തത്തിലാവുന്നു ....
    ധ്യാനത്തില് ... പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി
    അത് എന്താണ്

    • @tajnotpm6281
      @tajnotpm6281 Рік тому

      അതാണ് സമാധി😂

  • @ajeshkumar9384
    @ajeshkumar9384 Рік тому +10

    ഈ aaviyilum കുളിര് കോരുന്നു..അത്ര അനുഭൂതിയാണ്‌ ഓരോ വരികളും

  • @mercygeorge9787
    @mercygeorge9787 Місяць тому +3

    ദാസേട്ടന് പകരം ആരുമില്ല ❤

  • @jomonraju2307
    @jomonraju2307 5 місяців тому

    നീ മായും നിലാവോ എന്ന് തുടങ്ങുന്ന ആ പാട്ട്.... ഹോ ❤️❤️

  • @anandhuabhilash5557
    @anandhuabhilash5557 2 роки тому +97

    2025 il aarelum kelkunnavar ondo

  • @AjiThomas-pu7re
    @AjiThomas-pu7re 7 місяців тому +6

    ദാസേട്ടാ.... ഉമ്മ....... ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sreekumarkalickal258
    @sreekumarkalickal258 10 місяців тому +1

    I remember my early twentees.nice song.good mood creating song.

  • @meezansa
    @meezansa 11 місяців тому +3

    മൂവി 📽:-മദനോത്സവം ........ (1978)
    സംവിധാനം🎬:-എൻ ശങ്കരൻ നായർ
    ഗാനരചന ✍ :- ഓ എൻ വി കുറുപ്പ്
    ഈണം 🎹🎼 :-സലിൽ ചൗധരി
    രാഗം🎼:-
    ആലാപനം 🎤:- കെ ജെ യേശുദാസ്
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙
    സാഗരമേ ശാന്തമാക നീ.........
    സാന്ധ്യരാഗം മായുന്നിതാ......
    ചൈത്രദിനവധു പോകയായ്.....
    ദൂരെ യാത്രാമൊഴിയുമായ്..........
    (സാഗരമേ.........)
    തളിർത്തൊത്തിലാരോ പാടീ.........
    തരൂ ഒരു ജന്മം കൂടി.......
    പാതിപാടും മുൻപേ വീണൂ...........
    ഏതോ കിളിനാദം കേണൂ......... .(2)
    ചൈത്രവിപഞ്ചിക മൂകമായ്.......
    എന്തേ മൌനസമാധിയായ്..............???
    (സാഗരമേ..........)
    വിഷുപ്പക്ഷിയേതോ കൂട്ടിൽ......
    വിഷാദാർദ്രമെന്തേ പാടി........
    നൂറു ചൈത്രസന്ധ്യാരാഗം......
    പൂ തൂകാവു നിന്നാത്മാവിൽ........... (2)

  • @tnsk4019
    @tnsk4019 Рік тому +4

    കേൾക്കുമ്പോൾ ഇമ്പമേറിയതാണെങ്കിലും ആ സീൻ ഏറെ ദുഖമുളവാക്കുന്നു ഇപ്പോഴും. 😢😢😢😢😢😢😢😢

  • @pksanupramesh178
    @pksanupramesh178 Рік тому +5

    25-1-23. This film released on 26-1-78 at Shenoy s Ernakulam.. Sanu Ernakulam

  • @sandrakathu3729
    @sandrakathu3729 Рік тому

    ഐ ലവ് this സോങ് 💞💞💞🤗

  • @sivankutty5517
    @sivankutty5517 4 місяці тому

    My Sweet Song.. 💙

  • @sreelekhap2126
    @sreelekhap2126 9 місяців тому +4

    അറിയാതെ ലയിച്ചു പോകുന്നു ഈ പാട്ടിനൊപ്പം ❤❤❤

  • @DailyDiscussions
    @DailyDiscussions Місяць тому +1

    2035 il കാണുന്നവര്‍ ഉണ്ടോ?

  • @sanilalcm9969
    @sanilalcm9969 2 роки тому +7

    സാഗരമേ ശാന്തമാക നീ.. സാന്ധ്യ രാഗം മായുന്നിതാ.. ചൈത്ര വീണ വധു പോകയായ..

  • @gangsofkingdom3711
    @gangsofkingdom3711 Рік тому

    Ntha feel 💞💓

  • @stanlymalayalamhandwriting960
    @stanlymalayalamhandwriting960 Рік тому +1

    Thinking in life still this song

  • @YasminAbbas-ji3eq
    @YasminAbbas-ji3eq 4 місяці тому

    The conflict between the two is presented as the roaring sound of the sea with endless love and pleasure.The symbols of love is shown in the song like the helplessness of the sweet handsome one who cares me throughout my entire ❤ love life 💋😻🌜🌟🌙⭐💛✨💌😘💖🤗💕❤️💜💛🧡😍😇💋😻🌹🌹🌹🌹🌹💘💘💘💘💘💘💘💘💘🌹🌹🌹🌹💘👍

  • @sunilkumarthankappan
    @sunilkumarthankappan 2 роки тому +8

    Everlasting

  • @jayasree6284
    @jayasree6284 2 місяці тому +1

    സഗാരമേ ശാന്ത maka നീ

  • @milinjoshy5895
    @milinjoshy5895 2 роки тому +7

    01:08

  • @shajigeorge4988
    @shajigeorge4988 10 місяців тому +1

    ആരെങ്കിലും ഈ വരികളുടെ അർഥം ഒന്ന് വിശദീകരിക്കാമോ.. these lines and music is haunting 😥

  • @vlogwithmalutty5728
    @vlogwithmalutty5728 10 місяців тому

    ❤❤❤

  • @jeffinjoseph4067
    @jeffinjoseph4067 2 роки тому +10

    Dasettan

  • @anuptj2183
    @anuptj2183 2 роки тому +3

    🙋‍♂️,, SIR,,, OLD,,,,,,, song👍👍👍👍 OK,,, 🎵🎵🎵🎵, 👍song, OLD,,, oK,, 👍👍👍👍👍👍👍👍😇🙋‍♂️

  • @zantube9947
    @zantube9947 4 місяці тому +1

    2024 മെയ് 19... I m here...

  • @JAGADEESHNK-z1d
    @JAGADEESHNK-z1d Рік тому +1

    Pazhayathanengilum dasettante manoharamaya pattukalilonnanu ithu. Ee song ishtamullavar like idu.

  • @kanakambaranrr8818
    @kanakambaranrr8818 2 дні тому

    Salil chowdhari... Onv----KJY.🎉🎉🎉🎉

  • @jayasree6284
    @jayasree6284 2 місяці тому +1

    ഏതോ കിളിനാദം

  • @wilsonvarghese2979
    @wilsonvarghese2979 4 місяці тому +1

    So nostalgic 😍 1978, my college study time 😍 cant forget all songs of this movie

  • @manuprasad393
    @manuprasad393 7 місяців тому +1

    രാത്രി 12മണിക്ക് ഈ പാട്ട് കേൾക്കുന്ന ഞാൻ 🤍

  • @ajitakabheerdas3584
    @ajitakabheerdas3584 3 роки тому +9

    Orikkalum Marakkathagaanam

  • @shiju.welder.1244
    @shiju.welder.1244 Рік тому +3

    സമാധാനമായി കേൾക്കുവാൻ പറ്റിയ നല്ലൊരു ഗാനം2022

  • @themelomaniac1.0
    @themelomaniac1.0 Рік тому +6

    There is some magic in this song 🪄

  • @Reej.Attingal
    @Reej.Attingal Рік тому +2

    നഷ്ടപ്പെട്ട നല്ല നാളുകൾ ...

  • @swissfrancis3243
    @swissfrancis3243 7 місяців тому

    മൂവി :-മദനോത്സവം ........ (1978)
    ഗാനരചന :- ഓ എൻ വി കുറുപ്പ്
    ഈണം :-സലിൽ ചൗധരി
    ആലാപനം :- കെ ജെ യേശുദാസ്
    സാഗരമേ ശാന്തമാക നീ.........
    സാന്ധ്യരാഗം മായുന്നിതാ......
    ചൈത്രദിനവധു പോകയായ്.....
    ദൂരെ യാത്രാമൊഴിയുമായ്..........
    (സാഗരമേ.........)
    തളിർത്തൊത്തിലാരോ പാടീ.........
    തരൂ ഒരു ജന്മം കൂടി.......
    പാതിപാടും മുൻപേ വീണൂ...........
    ഏതോ കിളിനാദം കേണൂ......... .(2)
    ചൈത്രവിപഞ്ചിക മൂകമായ്.......
    എന്തേ മൌനസമാധിയായ്..............???
    (സാഗരമേ..........)
    വിഷുപ്പക്ഷിയേതോ കൂട്ടിൽ......
    വിഷാദാർദ്രമെന്തേ പാടി........
    നൂറു ചൈത്രസന്ധ്യാരാഗം......
    പൂ തൂകാവു നിന്നാത്മാവിൽ...

  • @vijayank1727
    @vijayank1727 2 роки тому +8

    Ethra kettalum mathivartha ganam. Super sangeetham

  • @rajis_tasty_world
    @rajis_tasty_world Рік тому +3

    Kamal sir

  • @pveeskerala4846
    @pveeskerala4846 6 місяців тому +1

    Ini undakumo...ingine oraaal

  • @pjthomas4780
    @pjthomas4780 Рік тому +5

    മഹാന്മാരായ കലാകാരന്മാരെ എപ്പോഴും സ്മരിക്കും ക്യാമറ വില്യംസ് ഒഎൻവി.n ശങ്കരn.nayarണ അങ്ങനെ പ്രഗൽമാരായ 77 ലാണ് പടം ജനുവരി 26നാണ് റിലീസ് ചെയ്തത്

  • @sanojpbenny9819
    @sanojpbenny9819 2 роки тому +5

    Super

  • @deadmintedgaming5524
    @deadmintedgaming5524 Місяць тому

    1795 il ഇതുകേട്ടവർ ഉണ്ടോ

  • @muralidharankoyilath391
    @muralidharankoyilath391 8 місяців тому +1

    Woh entha pattu super dasettaaaa 😢😢😢😢😢

  • @manojManoj-nb4bd
    @manojManoj-nb4bd Рік тому +3

    Amazing...salil..das

  • @George.p.m
    @George.p.m 4 місяці тому

    ഞാൻ എന്നും ഇഷ്ടപെട്ട ഈ ഗാനം ഇന്ന് 31.05.2024 2.50 നു മൂന്നാർ അടുത്തുള്ള എന്റെ വീട്ടിൽ ഇരുന്നു രുചിയോടെ കേൾക്കുന്നു

  • @aesthetic.7ae
    @aesthetic.7ae 10 місяців тому +1

    2008 il kelkkunnaver ondo ❤

  • @indianperson9558
    @indianperson9558 11 місяців тому +1

    ഹോ എന്തൊരു പട്ടാണിത് 👌👌👌

  • @sanjaybhasker7
    @sanjaybhasker7 2 роки тому +4

    Super ❤️

  • @akashpayas376
    @akashpayas376 Рік тому +1

    Salil Chowdary … Gem 💎

  • @gopalanmtgopalanmt9739
    @gopalanmtgopalanmt9739 3 місяці тому

    ഈ ഗാനം കാണുമ്പോൾ... എന്തോ വല്ലാത്ത വിഷമം 🌹🌹🌹

  • @anilkumaranilkumar2734
    @anilkumaranilkumar2734 11 місяців тому

    Dhukkam.varumbol..kelkkam..orusugam.tharum..ethrakkrttalum..mathivarilla..oh..enthu..varikal..

  • @ajikumar1590
    @ajikumar1590 3 місяці тому

    എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകള്‍ ഒന്ന് 👌👌👌👌ഇത് പാടിയ ദാസേട്ടന് 🙏🙏🙏🙏🙏🙏പ്രണാമം

  • @chitradevan7084
    @chitradevan7084 Рік тому +2

    What a Feeel!

  • @Praveen1996Payyanur
    @Praveen1996Payyanur 3 місяці тому

    2050 il kettukondirikkunavar undo.
    Jeevanode undengi eee cmnt 2050 vannu nokkum njan😊😊❤️2024 jun

  • @esa1775
    @esa1775 2 роки тому +4

    👍👍👍❤❤

  • @sureshcs3582
    @sureshcs3582 Місяць тому

    one of the most heart rending songs sung by the legendary kj yesudoss . excellent lyrics that touches your heart and makes you feel peaceful. truly a lullaby

  • @shasha4451
    @shasha4451 Рік тому

    ഏകാലത്തേയ്‌. ഗുഡ് സോങ് 🙏🌹🌹🌹hy Noorjaha n🙏🙏😄

  • @FrancisSabastian-e2g
    @FrancisSabastian-e2g 10 місяців тому

    വാക്കുകൾ ഇല്ല 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤❤🖤🖤🖤🖤🖤🖤🖤🖤❤🖤🖤❤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤❤🖤🖤🖤🖤🖤🖤

  • @AmarnathN-mm8bv
    @AmarnathN-mm8bv 3 місяці тому

    O N V KURUP
    SALIL CHOWDARY
    N SANKARAN NAIR
    🔥🔥🔥🔥🔥🔥🔥🔥

  • @pksanupramesh178
    @pksanupramesh178 Рік тому +1

    All time hit 1977 ( record released)

  • @JOSEJOSEPH-go4ui
    @JOSEJOSEPH-go4ui Місяць тому

    Undu

  • @josejerome11
    @josejerome11 2 роки тому +3

    🙏❤️❤️❤️🙏

  • @esa1775
    @esa1775 2 роки тому +2

    Supar

  • @akshay.-K
    @akshay.-K Рік тому +1

    2026 Januaryil kelkkunavar come on

  • @rajannair7912
    @rajannair7912 Місяць тому

    Sagarame shanthamaka nee...the great dassettan song.🎉🎉🎉

  • @Akilp97
    @Akilp97 4 місяці тому

    The astethic masterpiece 🎧😊💕

  • @zantube9947
    @zantube9947 4 місяці тому

    2052 ലും നുമ്മ കേൾക്കും.... 52ൽ

  • @ajithababu-zb9er
    @ajithababu-zb9er Рік тому +1

    Good

  • @antonypaul6709
    @antonypaul6709 Рік тому +1

    Yes

  • @anilkumaranilkumar2734
    @anilkumaranilkumar2734 11 місяців тому

    Kamalsir.ennae.kara yichu.❤

  • @farzeenahmed7035
    @farzeenahmed7035 Рік тому +1

    20/1/2023

  • @josejerome11
    @josejerome11 4 місяці тому

    2024

  • @PradeepMani-b3q
    @PradeepMani-b3q Місяць тому

    🙏❤️👍

  • @sreejasunil9095
    @sreejasunil9095 Рік тому +1

    ❤️❤️

  • @bijudavidsimon7055
    @bijudavidsimon7055 4 місяці тому

    I love salil sir

  • @raghavanchaithanya9542
    @raghavanchaithanya9542 5 місяців тому

    Sagaramesooparayi

  • @daniyalkm9722
    @daniyalkm9722 Рік тому +1

    👍

  • @2003binutg
    @2003binutg 7 місяців тому

    Great song

  • @manojbcom
    @manojbcom 7 місяців тому

    Yes

  • @Selenite23
    @Selenite23 10 місяців тому

    മനോഹരം 🥰