First Day At Gym | Workout For Beginners

Поділитися
Вставка
  • Опубліковано 12 вер 2024
  • #fitnessbyshafeeque #malayalam #kuwaityoutuber #firstdayatgym
    Getting confused on your first day of the gym is very normal. As a beginner, you are excited as well as curious to know more. You have so many things in mind such as where to start from, what to do, what not to do.

КОМЕНТАРІ • 436

  • @jobi2949
    @jobi2949 Рік тому +159

    ആത്മാർത്ഥമായിട്ട് കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട് 👍

  • @mine7022
    @mine7022 4 місяці тому +131

    Any one see in 2024

  • @feneeshbaby339
    @feneeshbaby339 Рік тому +45

    Good information. ഒരു തുടക്കകാരൻ ആണെ🙏 പല വീഡിയോയും കണ്ടു . പക്ഷെ ഒരു beginner'ന് ഉപകാരപ്പെടുന്നതും simpe ആയി മനസിലാകുന്നതും ആയ വീഡിയോ ഇപ്പോളാണ് കണ്ടത് thanks bro 🙏 from uk. Subscribed 👍

  • @nirmalthekkanal556
    @nirmalthekkanal556 3 місяці тому +4

    വർക്കൗട്ട് ചെയ്യുന്ന സമയത്ത് ബ്രീത്ത് എങ്ങനെ എടുക്കണം എന്നതുകൂടി ഉൾപ്പെടുത്താമായിരുന്നു. അത് ഒട്ടുമിക്കവരും തെറ്റായ രീതിയിലാണ് ചെയ്യുന്നത്. ഒരു തുടക്കക്കാരന് വേണ്ടുന്നത് എല്ലാം വളരെ വ്യക്തമായി തന്നെ അവതരിപ്പിച്ചതിൽ ഒരുപാട് നന്ദി.❤❤

  • @axvaith
    @axvaith 10 місяців тому +10

    Naala 1st day ahn gymil
    Ee vdo oru confidence kitti 😌❤️

  • @ranjithck5045
    @ranjithck5045 Рік тому +21

    നല്ല class എന്നർജി വരുന്നു കാണുമ്പോൾത്തന്നെ 👍👍👍

  • @nainokurian5324
    @nainokurian5324 Рік тому +21

    Very informative.... Expecting more like this

  • @midhunme7406
    @midhunme7406 Рік тому +7

    ബ്രോ ഞാൻ ഇന്ന് ജോയിൻ ചെയ്തതായിരുന്നു. ഫസ്റ്റ് ടൈം ആയോണ്ട് നല്ല കൺഫ്യൂഷൻ ഉണ്ടായിരുന്നു. ഇപ്പൊ ഈ ഒരു വീഡിയോ കണ്ടതോടെ ചെറിയ ഒരു ഐഡിയ കിട്ടി. ഇത് പോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

    • @coachshafeeque
      @coachshafeeque  Рік тому +1

      Sure bro ellam nammade channelund play list nokyamadhi workout diet and everything you need ❤️❤️

    • @midhunme7406
      @midhunme7406 Рік тому +1

      @@coachshafeeque ok bro

    • @coachshafeeque
      @coachshafeeque  Рік тому +1

      ❤️

    • @nobledesignsbyarya2024-.
      @nobledesignsbyarya2024-. Рік тому +1

      വർക്ക്‌ out സ്റ്റാർട്ട്‌ ചെയ്യുമ്പോൾ weight gain ചെയ്യുമോ. Diet ഒക്കെ പ്രോപ്പർ ആണ് പക്ഷെ 2 ഡേയ്‌സ് aayollu 40 mit സൈക്കിൾ ചവിട്ടാൻ തുടങ്ങിയിട്ട്. ഇപ്പോൾ weight കൂടുന്നു 😔

    • @coachshafeeque
      @coachshafeeque  Рік тому +1

      @@nobledesignsbyarya2024-. foodilan bro weight kudunnadhum kurayunnadhum workoutilalla

  • @NanduVishnu
    @NanduVishnu Рік тому +14

    Big salute
    Hats off u bro 😎

  • @sureshecwecw2612
    @sureshecwecw2612 23 дні тому +1

    ഞാൻ നെക്സ്റ്റ് monday thottu pogunnu gym nalla arayande tips anu coach 😍thanks
    Food nde kaariyam koodi paranju thaa coach

  • @raijuadhikarathil321
    @raijuadhikarathil321 11 місяців тому +6

    വളരെ നന്നായി പറഞ്ഞു തന്നു ❤ താങ്ക്സ് ബ്രോ

  • @shabanapc8325
    @shabanapc8325 Рік тому +9

    Good inforamtion for beginers👍🏻👍🏻

  • @adhiiick3529
    @adhiiick3529 Рік тому +3

    Man! That guy oon confidence nalla koram avnn! Oonte Body okke set aavumbo he’ll be a beast 🥵💯

  • @Ananthak67
    @Ananthak67 4 місяці тому +3

    ഇതാണ് ഞാൻ നോക്കി നടന്ന വീഡിയോ.
    Thanks bro..

  • @Vaish_nav_001
    @Vaish_nav_001 10 місяців тому +3

    Super vedio bro🎉🎉🎉
    16 age ullavar gym pokubholum eee same workout thanneyano cheyyppikkale bro ... Plz replay😊

  • @bijwal3031
    @bijwal3031 Місяць тому +1

    Good information

  • @PRAKASHMS1997
    @PRAKASHMS1997 11 місяців тому +5

    I am a newcomer to the world of fitness. Thanks for this great video. It was so informative and interesting. Thank you so much for this great video.

  • @ashibahaneefa5559
    @ashibahaneefa5559 Рік тому +7

    👌🥰 Superb

  • @user-gg3ko9ur4t
    @user-gg3ko9ur4t 27 днів тому +1

    സാർ..ഞാൻ ഇത് വരെ ജിമ്മിൽ പോയിട്ടില്ല..age 38... Morning walk മാത്രം ആയിരുന്നു excersise....169 cm and 65kg...വയർ ഒന്നും ചാടിയിട്ടില്ല....എനിക്കിപ്പോ ജിമ്മിൽ ചേരാൻ ആഗ്രഹം ഉണ്ട്....ഈ age work out start ചെയ്തൂടെ

  • @salmanulfarisfaris8916
    @salmanulfarisfaris8916 Рік тому +5

    Very informative🙌

  • @ashkaribrahim4621
    @ashkaribrahim4621 4 місяці тому +2

    Inn muthal,🎉

  • @dr__e__am__life
    @dr__e__am__life Рік тому +5

    Well said bro.🏋️‍♀️🫂🫂

  • @vijivijin7236
    @vijivijin7236 9 місяців тому

    Thank you sir good information എനിക്കും ഇത് ഉപകാരപ്പെട്ടു ഞാൻ ഒരാഴ്ചയായി ജിമ്മിൽ പോയി തുടങ്ങി

  • @nabeelhussain751
    @nabeelhussain751 Рік тому +1

    Nalla reethiyil paranju thannu.beginersinu valiya upakarapradam thanks

  • @ziyugaming4212
    @ziyugaming4212 Рік тому +2

    Good informations sir keep it up👍🏻👍🏻

    • @coachshafeeque
      @coachshafeeque  Рік тому

      ❤️

    • @ziyugaming4212
      @ziyugaming4212 Рік тому +1

      @@coachshafeeque sir enik 102 kg und appam etre months edkum fat korakan target 75-80 aan

    • @coachshafeeque
      @coachshafeeque  Рік тому

      @@ziyugaming4212 6 masathinullil kurakam bro

    • @ziyugaming4212
      @ziyugaming4212 Рік тому

      @@coachshafeeque thanks❤️❤️sir

  • @RajeshSharma-oc3lx
    @RajeshSharma-oc3lx 5 місяців тому +1

    നന്നായിട്ടുണ്ട് bro ❤👍🏼

  • @offlinegayakan2002
    @offlinegayakan2002 Рік тому +7

    ബ്രോ... ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി... ഞാൻ ചെന്നുപട്ട ജിം വളരെ മോശമായ ഒരിടത്ത് ആണെന്ന്... കാരണം 2 ദിവസം ആയി ഞാൻ ജിമിൽ ജോയിൻ ചെയ്തിട്ട്... എനിക്ക് അത്യാവശ്യം തടിയുണ്ട് നല്ല Hight ഉള്ളതുകൊണ്ട് അത് എടുത്ത് അറിയില്ല 85 kg പക്ഷെ എനിക്ക് നല്ല വയർ ഉണ്ട് അങ്ങനെ അതൊക്കെ ഒന്ന് maintain ചെയ്യാനാണ് ഞാൻ പോയത്... ആദ്യത്തെ ദിവസം ഒരു 5 minute warm up ചെയ്യിച്ചിട്ട് എന്നെകൊണ്ട് 65 pushups എടുപ്പിച്ചു... ഞാൻ ആകെ അവശൻ ആയിരുന്നു... ഒരു മൺവെട്ടി എടുത്തുപോലും വെട്ടി ശീലമില്ലാത്ത ഞാൻ കുറെ കഷ്ടപ്പെട്ടു... അതും ഞാൻ സ്വന്തമായി ചെയ്തത് ഒരു 5-6 വട്ടം മാത്രേ ഒള്ളു... 2 hrs njn തുടർച്ചയായി workout cheythu... എന്നിട്ട് 2 nd day അതായത് ഇന്നലെ എന്നെകൊണ്ട് 80 pushups എടുപ്പിച്ചു അഭിമാനത്തോടെ പറയുന്നതല്ല ഇന്ന് ആയപ്പോ എനിക്ക് എന്റെ കൈ പൊങ്ങുന്നില്ല Full നീര് ആയി.... പിന്നെ ഒരു 15 ചിന്നിംഗ് ഉണ്ടായിരുന്നു... എന്നിട്ട് പറഞ്ഞു 1 week ഇതുപോലെ തുടരും തുടർച്ചയായ 100 pushup അടിക്കുന്ന ദിവസം മുതൽ മെഷീൻ തന്നു തുടങ്ങും എന്ന്... അതോടെ എന്റെ Body buildup Njan മതിയാക്കാൻ ഉള്ള പുറപ്പാടിൽ ആയിരുന്നു ഞാൻ ഈ വീഡിയോ കണ്ടത്... അപ്പൊ ഞാനോ എന്റെ വയറോ അല്ല വില്ലൻ ജിമ്മിലെ ട്രൈനെർ ആണ്... അപ്പൊ അതിനെ നുള്ളി കളയണം അല്ലെ... ഒരു beginner നെ സംബന്ധിച്ച് ഇതുപോലെ അറിയാതെ ചെന്ന് പെട്ട് പോയ അവസ്ഥായിരുന്നു... Reply പ്രതീക്ഷിക്കുന്നു... 🙏🏻

    • @coachshafeeque
      @coachshafeeque  Рік тому +1

      Omg orikalum anganeyonnum oru trainer kodukan paadilla because pitte dhivasam ezhunet nadakilla valare payye thudangane paadullu just 30 to 45 minutes 1st day

    • @shijinlalshiji6266
      @shijinlalshiji6266 11 місяців тому +1

      🤔

    • @riyasriyas1336
      @riyasriyas1336 11 місяців тому

      Hi bro .. body heavy weight aanenkil oru kaaranavashaalum pull-up cheyyaruthu especially beginners.. nalla trainers ulla gym choose chey bro

    • @shijin3642
      @shijin3642 10 місяців тому

      ഞാൻ ജിമിൽ പോയപ്പോൾ നല്ല കമ്പനി ആയി ട്രയിനറും ആയി പുള്ളി എല്ലാം പറഞ്ഞു തരും പറ്റുന്ന പോലെ chaythal മതി പറയും ഇന്നലെ മുകി മുളി 5 പുഷ്പ്പ് 🤣

    • @yuvaan2979
      @yuvaan2979 3 місяці тому

      ഇതേ കാരണം കൊണ്ടു വർഷങ്ങൾക്ക് മുൻപ് ബോഡി ബിൽഡിങ് ഉപേക്ഷിച്ച ഞാൻ, same അവസ്ഥ 2ആഴ്ചകഴിഞ്ഞേ മിഷ്യനിൽ കയറ്റു എന്ന് പറഞ്ഞിരുന്നു അന്ന് ഞാൻ കരുതി ഇങ്ങനെ ആവും എല്ലായിടത്തും എന്ന്

  • @manafaceoftheking3031
    @manafaceoftheking3031 Рік тому +3

    Good information 👍🏻💪...

  • @user-wy8hi3hc7l
    @user-wy8hi3hc7l Місяць тому +1

    Nice video ❤

  • @sandeepnair23
    @sandeepnair23 15 днів тому

    Sir njn egg and fish matre kaikulu protein powder ishtmla apo fud ntha kaikndeth gym pokumbol protein koduthl kituna fuds

  • @ratheeshkumar7465
    @ratheeshkumar7465 9 місяців тому +1

    ബ്രോ എനിക്ക് 5.11 ഹൈറ്റ് ഉണ്ട് 87 കെജി ആണ് waight enikku kurachu waight kurachu muscle build cheyyan ethu protin power anu use cheyyandathu? Why nallathano?

  • @sivaharirajeev
    @sivaharirajeev Рік тому +2

    Bro ningal work out cheyyunna video edannee

  • @Thejus-ed5vn
    @Thejus-ed5vn 4 місяці тому +1

    Behind neck ine entha problem enn onn parayuo gymil ath chey pikunnund iam a beginner

  • @r4hul_49
    @r4hul_49 9 днів тому +1

    Tnx bro❤❤

  • @uaeabudhabi3975
    @uaeabudhabi3975 9 місяців тому +1

    Today I will start 💪❤️

  • @R___341
    @R___341 2 місяці тому

    Bro, first day thanne weight training kodukkan kazhiyumo? Cardio eppozhanu kodukkendath ?

  • @mukudanrajan1740
    @mukudanrajan1740 2 місяці тому

    ഉപകാരപെടുന്ന വീഡിയോ

  • @AK-ed7vc
    @AK-ed7vc День тому

  • @muhammadashif9676
    @muhammadashif9676 6 місяців тому +2

    Wait gain cheyyan ithukond patuo

  • @lalualex7395
    @lalualex7395 7 місяців тому +1

    ബ്രദർ വളരെ നന്ദി ജിമ്മിൽ പോകാൻ പറ്റാത്തവർക്ക് വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്നവർക്ക് ഔട്ട് പറഞ്ഞ് തരാമോ?

  • @rafeeqrafeek562
    @rafeeqrafeek562 5 місяців тому +1

    Vayarukurayan yenthucheyanam

  • @jinu6397
    @jinu6397 6 місяців тому

    Aaashane joint movement okke dynamic streching pore client nte heart rate oru mattavum illa resting heart thanne main workoutil pokumbozhum ullath ..... Pinne aashane client ne startingil Thane pin loaded mechine or plate loaded machine ayirikkum btr ithe free weight aayond poster correct avilla injury kooodum

    • @coachshafeeque
      @coachshafeeque  6 місяців тому

      No bro first day Eppazhum without weight or light weight better in my experience

  • @anoopanu7843
    @anoopanu7843 11 місяців тому +1

    Bro, creatine home workout cheyyunnavark use cheyyavo,use cheyyunnond enthelm side-effects

    • @coachshafeeque
      @coachshafeeque  11 місяців тому

      Use cheyyam no problem at all

    • @anoopanu7843
      @anoopanu7843 11 місяців тому

      @@coachshafeeque ethra naal vare use cheyyam

  • @vaibav8939
    @vaibav8939 5 місяців тому +1

    Hey bruh im 19 can i change my skinny fat to athlete body ( height 5'9 ,52 kg) as a beginner i needed to reduce body fat

  • @riyas2669
    @riyas2669 Рік тому +2

    Bruh.. Wrkout kazhna sheshamulla warmup vdo ndaavo..

  • @yadhukrishnan6977
    @yadhukrishnan6977 Рік тому +2

    Bro ഞാൻ ഒരു 20ദിവസം ജിം ന് പോയി അതിന് ശേഷം എനിക്ക് ബോഡി ബാലൻസ് issue നല്ലവണ്ണം വന്നു അത് ജിം ന്റെ workout മൂലം ആണോഎന്ന് doubt ഇപ്പോൾ നടക്കുമ്പോൾ ഒരു side ലേക്ക് വീഴാൻ പോവാണ് 😕any advice

    • @coachshafeeque
      @coachshafeeque  Рік тому

      Bro gym moolam aavilla bro just doctere kaaniku

    • @yadhukrishnan6977
      @yadhukrishnan6977 Рік тому +1

      @@coachshafeeque umm ENT ye kanichitundu

    • @coachshafeeque
      @coachshafeeque  Рік тому

      Endhparanju bro

    • @yadhukrishnan6977
      @yadhukrishnan6977 Рік тому

      @@coachshafeeque mooper medicine thannu pine 5 dyas nokan പറഞ്ഞു then varan 🚶🏼‍♂️ചെവിയിൽ ചെപ്പി ണ്ട് അതും edukkan ndu pine വെയിൽ കൊള്ളണ്ട പറഞ്ഞു

  • @FPP_GAMER
    @FPP_GAMER 9 місяців тому +1

    Njan 2 days aayi povunnu ithuvere full cardio workout aanu cheythathu

  • @Cr7c313
    @Cr7c313 Рік тому +1

    Bro pwoliyanu❤️

  • @shibithtk4051
    @shibithtk4051 Рік тому +1

    Bro..good information💞.. ഇന്ന് ജിമ്മിൽ join cheyyuvanu.....

    • @coachshafeeque
      @coachshafeeque  Рік тому

      Dhiryathode cheidholu bro endhum edhinum nammade sondham channelund no worries 🥰🥰🥰💪🏽

    • @shibithtk4051
      @shibithtk4051 Рік тому +1

      @@coachshafeeque..... Bro kuwait evideya..........

    • @coachshafeeque
      @coachshafeeque  Рік тому

      Farwaniya

  • @sivaharirajeev7903
    @sivaharirajeev7903 Рік тому +2

    Najnum inganeyaan bro adyam gym poyappool

  • @youtuberzp6665
    @youtuberzp6665 9 місяців тому

    Hi
    vitamin b12 magnetium,calcium tablets edkan trainer paranju enthenkilum side affects undakumo?

  • @shamas94
    @shamas94 Місяць тому

    Bro ജിമ്മിൽ ജോയിൻ ചെയ്യ്യൻ നിക്കുന്നു താങ്ക്സ്

  • @kannansahajan
    @kannansahajan 11 місяців тому +1

    ഞാനും beginner ആണ്...എനിക്ക് പ്രോപ്പർ ആയി അറിയില്ല എന്തൊക്കെ ചെയ്യണം എന്ന്.....ഞാൻ mixed ആയി വർക്ക് ഔട്ട് ചെയ്യുന്നത്...ഇന്നുമുതൽ ഈ രീതിയിൽ follow ചെയ്യും...പോയി തുടങ്ങിട്ട് രണ്ടാഴ്ച ആയി...മുന്നോട്ട് എന്തൊക്കെ ചെയ്യണം എന്ന് പറഞ്ഞു തരുമോ...ഓർഡർ ആയിട്ടുള്ള play list ഉണ്ടെങ്കിൽ പറഞ്ഞു തരുമോ...പ്ളീസ്..

    • @coachshafeeque
      @coachshafeeque  11 місяців тому +1

      ua-cam.com/play/PLTfyoZRstpxJOlEtpfxxIJGBylxnuDjz6.html&si=p4CFDMXdDQe1XRy1
      Idh follow cheyyu bro all the best 👆❤️

    • @kannansahajan
      @kannansahajan 11 місяців тому

      @@coachshafeeque Thank you so much..🥰🥰🥰🥰

  • @RenjiiiRenjiimunnad
    @RenjiiiRenjiimunnad 5 місяців тому +1

    Thank you bro❤

  • @andriyajoy2496
    @andriyajoy2496 7 місяців тому +2

    1 monthil weight ethra kurayum

  • @itsmearjuncnair
    @itsmearjuncnair 11 місяців тому +1

    Slim aaya oralkk body transformation cheyyan ethra month venam. Weight 48 ullu

  • @Sidhisanu
    @Sidhisanu Рік тому

    തുടക്കക്കാർക്കുള്ള നല്ല അറിവ് താങ്ക്സ് ബ്രോ. എന്റെ സോൾഡർ വേദനയാണ് ബ്രോ വർക്ഔട് ആദ്യത്തെ പോലെ ചെയ്യാൻ കഴിയുന്നില്ല എന്തെങ്കിലും പരിഹാരമുണ്ടോ ബ്രോ

    • @coachshafeeque
      @coachshafeeque  Рік тому

      Shoulderile kurach workout avoid cheyyu bro behind head barbell press,dumbell press upright row ,pinne Light weight cheyyu bro slow aayit cheyyu thalkalam shoukderin 1 week rest koduku Ennit nallapole warmup cheidhit workout cheyyu

  • @mallupsycho7
    @mallupsycho7 Рік тому

    Full support bro ❤

  • @nairakhadeeja8021
    @nairakhadeeja8021 Рік тому +1

    Informative vedio coach

  • @abbaskkm
    @abbaskkm 10 місяців тому +1

    Good information bhai

  • @noushadjalaludeen4235
    @noushadjalaludeen4235 Рік тому +2

    Thankyou Brother 👌🏻

    • @coachshafeeque
      @coachshafeeque  Рік тому

      Keep going bro and keep supporting ❤️🙏🏻

  • @hashimhabeeb9584
    @hashimhabeeb9584 2 місяці тому

    Bro ee pt ennuparayunnath entha athintethaya oru video cheyammo

  • @paulmartin5110
    @paulmartin5110 Рік тому +2

    Shoulder dislocate aayavar workout cheyyunathil problem enthengilum undo???

  • @vishnukrishnkumar5812
    @vishnukrishnkumar5812 Рік тому +1

    Good information❤️❤️👍

  • @shibilishazz5517
    @shibilishazz5517 4 місяці тому

    Uchakk food kazhichitt jimmil povan pattumo appozha free avane

  • @adithyangmail
    @adithyangmail Місяць тому

    Diet nokade sir first

  • @TEAXEROP
    @TEAXEROP 2 місяці тому

    Chekkan paranjathonnum manasilaakunnille😂

  • @JomonJose-rs2hx
    @JomonJose-rs2hx 27 днів тому

    🥰🥰

  • @nasrullahnasru8839
    @nasrullahnasru8839 3 місяці тому

    Tnku bro nice video ❤❤

  • @abidhaabi13
    @abidhaabi13 Рік тому +1

    Dr workout chaithal bayagra shennm entha karannm sr

  • @ThasnimThasni
    @ThasnimThasni 2 місяці тому

    Ente trainer onnum ithrayum explain cheythitilla😢

  • @muhdraf123
    @muhdraf123 Рік тому +1

    Valare nalla video

  • @Faseela-sl9fk
    @Faseela-sl9fk Рік тому +1

    Njan naale muthal gym pova…ee video yil kaanichathokke njan veettil vech cheythittaan njan 7/8 kg kurachath…iniyum kurakkanam athin gym pova…😍

  • @antonycs681
    @antonycs681 6 місяців тому

    Chetta njan oru beginner anu. Eniku adhikam costly allatha oru diet paranju tharo

    • @coachshafeeque
      @coachshafeeque  6 місяців тому

      Weight loss or muscle build or weight gain ?

  • @myadhukrishnan
    @myadhukrishnan 10 місяців тому +1

    Bro, my weight excedeed 115 Kg, i am 173 cm tall.avasyatiladikamtadiyum vayarum undu.with which workouts i have to Start at gym and which things i Need to take care? I have no idea where i have to start.
    Thank you🙏

    • @coachshafeeque
      @coachshafeeque  10 місяців тому

      Text me on instagram bro ( Coach Shafeequeva )

    • @myadhukrishnan
      @myadhukrishnan 10 місяців тому +1

      @@coachshafeeque ok 👍

    • @shebinshaji383
      @shebinshaji383 6 місяців тому +1

      കുറഞ്ഞോ ബ്രോ?

  • @blendmagic
    @blendmagic Рік тому

    എനിക്ക് ഷോൾഡർ dislocate ഇഷ്യൂ ഉണ്ട്. എന്തൊക്കെയാണ് ജിം ജോയിൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് ???

    • @coachshafeeque
      @coachshafeeque  Рік тому

      Kurach workout avoid cheyyu like PECK deck rear delt fly and triceps dips and lat pull down behind head and shoulder behind head press coachinod chodhich cheyyu ❤️

  • @MUSAMMILTROLLS
    @MUSAMMILTROLLS 9 місяців тому

    Morning aano evening aano best

  • @liftvloggerottapalam333
    @liftvloggerottapalam333 Рік тому +1

    Njanum innu muthal start chaithu cheriya oru tension pole womit cheyyan varunnath pole thonnunnu

    • @coachshafeeque
      @coachshafeeque  Рік тому

      Normal aan bro no worries kurach madhuram kazhik

    • @peacelove1919
      @peacelove1919 Рік тому +1

      ​@@coachshafeequenjan ഇന്നലെ ചേർന്ന്.. എന്റെ ഇപ്പോഴത്തെ wieght 58 ആണ് age 36.ഇതു ചെയ്യുന്നത് കൊണ്ടു ഇനി wieght കുറയുമോ? എനിക്ക് കുറച്ചു കൂടാൻ ആണ് ആഗ്രഹം.. എന്ത് food ആണ് ഞാൻ കഴിക്കേണ്ടത് bro plz help me..

    • @liverpool8769
      @liverpool8769 Рік тому

      @@peacelove1919 gym l eppoyan chernne morning poye ano

    • @coachshafeeque
      @coachshafeeque  Рік тому +1

      3 main meals kazhik 2 times shake kazhik pettenn settakum
      3 times RICE with any protien curry
      2 times banana shake or avacado shake or bread with peanut butter

  • @anonymouspersonbehind5354
    @anonymouspersonbehind5354 3 місяці тому +1

    Sir oru gymil ee coachinode doubt choikunathine speacial fees vere kodukno?

    • @coachshafeeque
      @coachshafeeque  3 місяці тому

      Oro gymil oro poleyan bro

    • @anonymouspersonbehind5354
      @anonymouspersonbehind5354 3 місяці тому

      @@coachshafeeque I mean just egane aa start cheyande type doubts for first day that's it

    • @coachshafeeque
      @coachshafeeque  3 місяці тому

      @anonymouspersonbehind5354 paranjtharum bro Illengi text me on instagram ( coach shafeequeva)

  • @soumyapaul4929
    @soumyapaul4929 Рік тому +1

    Good information

  • @ajuzyt6304
    @ajuzyt6304 28 днів тому

    Hi sir ഞാൻ 30 year lady. എനിക്ക് gym course പഠിക്കണം. കൂടുതൽ അറിയണം. നമ്പർ തരാമോ

  • @Xstasey
    @Xstasey 6 місяців тому +1

    Bro slow reps or fast reps is better for muscle gain ?

    • @coachshafeeque
      @coachshafeeque  5 місяців тому

      Adhayadh eppazhum weight nammade controlilayirikanam and Feel the pain and more intensity of your workout and minimum or 6 reps varunnapoleyayirikum weight

  • @raziqrazee5692
    @raziqrazee5692 Рік тому

    Super bro🔥..

  • @Rayees7-7-7
    @Rayees7-7-7 6 місяців тому +2

    Noambin puamo

    • @coachshafeeque
      @coachshafeeque  6 місяців тому

      Text me on instagram ( coach shafeequeva)

  • @abd8063
    @abd8063 Рік тому +4

    Today my first day at gym😁😹

  • @nikhathkenza4755
    @nikhathkenza4755 Рік тому +1

    Reps certificate und

  • @liverpool8769
    @liverpool8769 Рік тому +1

    Sir oru week ful ith thanne ano ചെയ്യണ്ടേ???

    • @coachshafeeque
      @coachshafeeque  Рік тому

      ua-cam.com/play/PLTfyoZRstpxJOlEtpfxxIJGBylxnuDjz6.html
      Idh cheidholuto nokeet 👆

    • @liverpool8769
      @liverpool8769 Рік тому

      @@coachshafeeque ok❤️

  • @bigtime_haaland_
    @bigtime_haaland_ 8 місяців тому +1

    Thanks bro 🙏🏻🫶🏼

  • @kamarudheenvs3683
    @kamarudheenvs3683 5 місяців тому +1

    ❤️

  • @nasifajaleel2611
    @nasifajaleel2611 Рік тому +1

    Thank you sir

  • @LijinL-ge1pk
    @LijinL-ge1pk 11 місяців тому

    Bro oru samshayam chodhichotte sholder press cheyumbol albow kurachukudi frend varande

    • @coachshafeeque
      @coachshafeeque  11 місяців тому

      If you feel shoulder pain angane cheidholu adhalla ningal comfortable aayitulla form edhano adhcheyyu I mean shoulder press cheyyumbo nammal normally cheyyunnapole ok aanengi adhanne cheidhalmadhi over kayy frontilot vechal aa Feel kittilla

  • @arshadbasheer9770
    @arshadbasheer9770 Рік тому +1

    Very good bro

  • @Knowyourelectricity
    @Knowyourelectricity 2 місяці тому

    സ്ക്വാട്സ് വാംഅപ് ആണോ????

  • @sajithchacko7943
    @sajithchacko7943 Рік тому +1

    Streaching miss aayi coach

    • @coachshafeeque
      @coachshafeeque  Рік тому

      Orupad strechingonnum aavashyamilla particular partin workout start aakumbo adhintedhaya farm up cheidhalmadhi

  • @Sarathsharuz-dq1sy
    @Sarathsharuz-dq1sy Рік тому +1

    Bro ningalde okke first day at gym experience parayumo coz enta first day ahn I'm a beginner

    • @coachshafeeque
      @coachshafeeque  Рік тому

      Sure bro idhil parayunnapolethanne follow cheyyu bro ini endhelum doubtundengi ente instayil msg ayacholuto ( coach shafeequeva)

    • @Sarathsharuz-dq1sy
      @Sarathsharuz-dq1sy Рік тому

      @@coachshafeeque thankyou so much bro

  • @mohammedarzam3658
    @mohammedarzam3658 11 місяців тому +1

    Ella divasam 50 push ups edutha enthenkilum problem indavo

  • @joemonproductions4401
    @joemonproductions4401 Рік тому +1

    Very good

  • @lostjam1627
    @lostjam1627 Рік тому +1

    Inn gym il ente second day ayirnnu..innum innaleyum kurach workout cheythappol thanne kannil irutt kayarunna pole thala karangunna pole thonni.. pinne rest edthu.. ithinu munne workout routines onnum follow cheythirunilla.. first time ayath kondano ingana undavunne?

    • @coachshafeeque
      @coachshafeeque  Рік тому +1

      First aayadhkondan ok aavum no worries restedkanda food kazhichit 45 minutes kazhinjit gymil poku

  • @Bahrain993
    @Bahrain993 Рік тому +1

    Gym kalikaan ennlaun nalla hight vendath onn parayo

  • @mallupsycho7
    @mallupsycho7 Рік тому +1

    Good massage ❤ i like you