@@dreamskerala8530 ജീവിതത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും അത് തരണം ചെയ്യുന്നതും വളരെ "നിസ്സാരം" ആകാൻ സാധിക്കട്ടെ...💪🙏🙏 എന്ന് ഒരു മെസ്സേജ് ആണ് ഇതിലൂടെ അർത്ഥമാക്കുന്നത്..
നമ്മുക്ക് ആ പഴയ ശംഭുവിനയും,ജോർജിനേയും,ലോലനേയും,ഷിബുവിനയും ഒക്കെ തിരിച്ചു തരാൻ സാധിക്കോ...Thera para ഇഷ്ട്ടം.... തേര പാരാ തിരിച്ചു വരണം....തിരിച്ചു വന്നേ പറ്റു... please..🙏🙏
"ഡെയിലി 3 തവണ ഇൻജെക്ഷൻ അടിച്ചാ മതി പിന്നെ ഇതൊക്കെ നാട്ടാരെ പറ്റിക്കാനാ" ടൊവി മാസ്സാണ് നുമ്മ മച്ചാന്റെ മസിൽ കണ്ട് റൂമർ ഇറക്കുന്നോർക്കൊക്കെ നല്ല തഗ് റിപ്ലൈ 😍😍
ഞാൻ ചെയ്ത് Karikku Mashup ആണ് എല്ലാവരും കണ്ട് ഒന്ന് Support തരാൻ പറ്റുമോ 👍 ua-cam.com/video/AmtGZkvvZck/v-deo.html ഇഷ്ട്ടപ്പെട്ടാൽ Subscribe ചെയ്യാൻ മറക്കല്ലേ 😜
Video upload cheythu...5 hrs ഉള്ളിൽ...Trending list #1 video വന്നപ്പോൾ...ലെ *youtube* "നിനക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു?" *karikku* "നിസ്സാരം...നിസ്സാരം.."😘😘😍😍😍😍😍😍😍😘😘
@@neozynk പൊന്നു സുഹൃത്തേ നിങ്ങൾ കണ്ടിട്ടുള്ളത് വേറെ ആളുകളുടെ കുതിരപ്പവൻ അല്ലെ 😁 ഇത് ഞാൻ കൊടുത്ത കുതിരപ്പവൻ ആണ്. ഇത് ആദ്യമായിട്ടല്ലെടോ കാണുന്നത് 😃.. ഒന്ന് ക്ഷമി 🙏😪
6:54 ....അച്ചായൻ uff ... മുത്ത് Fresh...എന്ന വൻമരം വീണു ഇനി ആര് .. നിസ്സാരം കരിക്ക് എപ്പഴും ഇങ്ങനെയാ പ്രതിക്ഷിക്കുന്നതിന്റെ ഇരട്ടി തരും ....കരിക്ക് fan
ഞാൻ ചെയ്ത് Karikku Mashup ആണ് എല്ലാവരും കണ്ട് ഒന്ന് Support തരാൻ പറ്റുമോ 👍 ua-cam.com/video/AmtGZkvvZck/v-deo.html ഇഷ്ട്ടപ്പെട്ടാൽ Subscribe ചെയ്യാൻ മറക്കല്ലേ 😜
കരിക്ക് ഇഷ്ടപ്പെട്ടവർ എന്റെ ചാനൽ ഒന്ന് നോക്കീട്ട് പോകുമോ Daily വൈകുന്നേരം 6:00 PM ന് ഞാൻ video ഇടുന്നുണ്ട് കട്ട support തരുന്ന subscribers നെ കിട്ടിയാൽ നന്നായിരുന്നു Varity videos പരമാവധി ഇടാൻ നോക്കാം Channel ഇഷ്ടപ്പെട്ടവർ ഈ comment ഒന്ന് നീലയാക്കുമോ... 🤗🤗🤗
Lalettan-jagathy Lalettan-sreenivasan Dileep- Hari sri Ashokan Nivin- Aju Dulquer- Sunny wayne Anu/George- Sabareesh/Lolan Best actor combinations ever!
*ഈ എപ്പിസോഡിൽ ടൊവിനോയേ കണ്ട് ഞെട്ടിയവർ ഉണ്ടോ???* 🔥🔥🖤
Aflu ikka kariku fan aano
Aflu ivide ❤️
Aflu ikka 💓karikku fan..aano
Ningale ivde kandiitt njan njetti 😘😜
@@abidmohidheen1750 ഞാനും
ഞങ്ങൾ എന്തിന് സിനിമയിൽ അഭിനയിക്കണം വേണമെങ്കിൽ സിനിമയിൽ ഉള്ളവർ കരിക്കിൽ അഭിനയിക്കട്ടെ. അതല്ലേ herouism
Karikku marana mass
EXTREME GAMES subscribed thrichum
Have you seen cute reaction video of karikku by a mallu girl from UK .... ua-cam.com/video/vHJg5YVBa0w/v-deo.html
*Last ഇറങ്ങിയ പടം കൽക്കി😍*
*കലക്കി എന്നു താൻ പറഞ്ഞാ മതിയോ അതു ഞങ്ങൾ തീരുമാനിക്കും😂😂*
*പൊളിച്ചു മക്കളെ❤️😍*
Name kumbidi copy 😝
'നിസാരം'😅 കുസൃതി ചോദ്യങ്ങൾക്കായി ഒരു ചാനൽ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ
@@atlasyt4410 അതു കുമ്പിടി എന്നല്ല നെടുമ്പള്ളി എന്നാണ്😎
2024 കാണുന്നവർ ഉണ്ടോ. ഒരു രക്ഷയും ഇല്ല ഇവര് . ചിരിച്ചു മടുത്തു. ❤❤❤
Und
കരിക്കിന്റെ പുതിയ video വന്നെന്നറിഞ്ഞപ്പോളിണ്ടായ *FEEL* അളിയാ...!!
*OSM*
Sathyam paramardham💗😍
ലെ കരിക്ക് ടീം : "ഞങ്ങൾ എന്തിന് സിനിമയിൽ അഭിനയിക്കണം".....
"വേണമെങ്കിൽ സിനിമക്കാർ ഞങളുടെ കൂടെ വന്നു അഭിനയിക്കട്ടെ"
നിസ്സാരം 🔥🔥🔥🔥🔥🔥🔥🔥
അതല്ലേ ഹീറോയിസം, 😅😅
Wow
@@anoopaustin അല്ല പിന്നെ
ua-cam.com/video/8uKIH7AnVfg/v-deo.html
നിസ്സാരം
ടോവിനോയെ അവിചാരിതമായി കണ്ടു ഞെട്ടിയ ഞാൻ.
എന്നാലും ഇച്ചായൻ പൊളിച്ചു.😍
കൽക്കി അല്ല കലക്കി.😂
Video full കണ്ടിട്ടേ ഇനി comment വായിക്കൂ.. twist kalanjallo ചങ്ങായി ഇങ്ങള്...
Me
Epo Oro surprise koodi indaaavulo karikkil
@@fahadshereef1944 Bro എന്റെ ചാനൽ subscribe ചെയ്യാമോ
Video nangi English
ശ്വാസം വിടുന്ന നേരത്ത് ഞെട്ടുന്ന ജോർജും, ലോലനും അയ്യോ ചിരിച്ചു മരിച്ചു 😂😂😂🤣🤣🤣👌👍👏
ofcourse
Same..lol
@@sujaphysics3986 georgolan fan
@@reshmimol8039 same here
@@sujaphysics3986 arunshibu also supr alle?
*കരിക്കിലെ പിള്ളേർ എന്തിനു സിനിമയിലേക്ക് പോണം...??* *വേണേൽ സിൽമേൽ ഉള്ളവർ കരിക്കിലേക്ക് വരട്ടെ..* 😁 *അതല്ലേ ഹിറോയിസം* 😅
Allaa pinneh 😂😂
ഇതൊക്കെ നിസ്സാരം
Nissaram😎
Kiduveee
❤️❤️❤️
മറ്റ് ചാനലുകൾ :- 1 മില്ല്യൺ വ്യൂസ് കിട്ടാൻ എന്ത് പാടാണല്ലെ
ലെ കരിക്ക് :- നിസ്സാരം...
😁😁
😊😊
*Le Karikku : 1 milliono athenthuva sadanam
#sunilmangat
💓💓😂😂😂😂
മദ്യപാനവും പുകവലിയും ഒരു എപ്പിസോഡിൽ പോലും കാണിക്കാത്തതിന് ബിഗ് സല്യൂട്ട്.. full സപ്പോർട്ട്
Ayyo bro ath kanichitund
malayali
Ethu episode?
Beef roast eppisode
Kaanichu
Beef roast il nd
ചുമതല്ല KARIKKU പറയുന്നത് FEEL FRESHNESS INSIDE , എത്ര കൊല്ലം കഴിനാലും THAT FRESHNESS and REPEAT VALUE 🔥❤️
Audience : Web seriesൽ movie stars നെ ഒക്കെ കൊണ്ടുവരാവോ ?
Karikku : നിസ്സാരം..
Poliii
😃
Fresh എന്ന വൻ മരം വീണു....
ഇനി ആര് "നിസ്സാരം"😝😝
✔✔✔
Naale muthal ith classil irakkanam
@@legend8665 Ok ബ്രോ...
Nisaram
@@dreamskerala8530 ജീവിതത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും അത് തരണം ചെയ്യുന്നതും വളരെ "നിസ്സാരം" ആകാൻ സാധിക്കട്ടെ...💪🙏🙏
എന്ന് ഒരു മെസ്സേജ് ആണ് ഇതിലൂടെ അർത്ഥമാക്കുന്നത്..
എത്ര പുതിയ എപ്പിസോഡ് വന്നാലും കരിക്കിന്റെ എല്ലാ എപ്പിസോഡും വീണ്ടും വന്ന് കാണുന്നവർ ഉണ്ടോ ?
നിസാരം .........
ഒരു രക്ഷയുമില്ല .........
Karikku ishtam
ua-cam.com/video/pQz8-zHL8WQ/v-deo.html
njan undu
ua-cam.com/video/sHhhTF-C-TI/v-deo.html
Happy onam to all
ua-cam.com/video/sHhhTF-C-TI/v-deo.html
ഈ ഓണം നമ്മൾ പൊളിക്കും
ഞാൻ മാത്രമാണോ 2024 ലും ഇത് കാണുന്നത് 😅❤
👍👍👍
Noo😂
Alla 😂
Noo
Noooo
ടോവിനോയുടെ അപ്രതീക്ഷിത എൻട്രി ശരിക്കും ഞെട്ടിച്ചു😍👌
കരിക്ക് പിള്ളേർക്ക് ഇതെല്ലം *നിസാരം* 😍😎
നമ്മുക്ക് ആ പഴയ ശംഭുവിനയും,ജോർജിനേയും,ലോലനേയും,ഷിബുവിനയും ഒക്കെ തിരിച്ചു തരാൻ സാധിക്കോ...Thera para ഇഷ്ട്ടം.... തേര പാരാ തിരിച്ചു വരണം....തിരിച്ചു വന്നേ പറ്റു... please..🙏🙏
Avar varum.. ennennum orkkan .. movie
@@Jithinrajthottumbay correct
Plz avar varanam
Athu paranath sathyam
അതെ... തേരാ പാരാ ഇഷ്ട്ടം....
ശംബു : ചേട്ടാ ഒന്ന് support ചെയ്യേട്ടാ
അമ്പാടി : ഒന്നും പേടിക്കണ്ട , ഞങ്ങൾ എല്ലാം കൂടെ ഉണ്ട് full support
😂😂😂😂😂😂😂😂
ഇതിപ്പോ എത്രാമത്തെ തവണ ആണെന്നു വല്ല ബോധം ഉണ്ടോ 😂
Illa😂
😂
ഇല്ല
@@shiyadpallam2332 😑
Illa
*Fresh എന്ന വൻമരം വീണു, ഇനിയാര്...* 😂😄
*നിസ്സാരം* 💪💪🔥🔥
Watch this - ua-cam.com/video/uREkV9EEBD8/v-deo.html.
Best😍😍
Safvan subscribed thiruchum
സത്യം🤣
@@techcafemalayalam5360 ❤️❤️😄
@Sreelakshmi Akhil ❤️❤️
കരിക്ക് ഫാൻ + ടോവിനോ ഫാൻ😍😍😍😍.. ആഹ!! രോമാഞ്ചിഫിക്കേഷൻ '😍😚😚😇😇😇😇😇😇
ഇത് പോലെ മസിലൊക്കെ കയറിയിട്ട് എന്താ കാര്യം. അവസാനം മുതുകത്ത് ഒരു കൊതുക് കടിച്ചാൽ ചൊറിയാൻ വേറെ ആളെ വിളിക്കണം. 😂😂
ഫ്രാൻസിസ് ഇജ്‌ജാതി 🔥🔥
😅😅
10:38 "Ithanalle Protien Bucket👺"
aa otta dialogue🤣🎉🥳
"ഡെയിലി 3 തവണ ഇൻജെക്ഷൻ അടിച്ചാ മതി പിന്നെ ഇതൊക്കെ നാട്ടാരെ പറ്റിക്കാനാ" ടൊവി മാസ്സാണ്
നുമ്മ മച്ചാന്റെ മസിൽ കണ്ട് റൂമർ ഇറക്കുന്നോർക്കൊക്കെ നല്ല തഗ് റിപ്ലൈ 😍😍
ഞാൻ ചെയ്ത് Karikku Mashup ആണ് എല്ലാവരും കണ്ട് ഒന്ന് Support തരാൻ പറ്റുമോ 👍
ua-cam.com/video/AmtGZkvvZck/v-deo.html
ഇഷ്ട്ടപ്പെട്ടാൽ Subscribe ചെയ്യാൻ മറക്കല്ലേ 😜
ആപ്പ് ആയിരിക്കും ല്ലേ ? ആ അതെ എങ്ങനെ മനസ്സിലായി ? അതിപ്പൊ പതിവാണല്ലോ 😄 കരിക്ക് സെൽഫ് ട്രോൾ 😜
Loool
ഡെയ്ലി 3. നേരം ഇൻജക്ഷൻ. നാട്ടുകാരെ കാണിക്കാൽ വർക്കൗട്ട് 'അടിപൊളി.നിസാരം.😁😁😁
*ബോർ* *അടിച്ചു* *ഇരിക്കുമ്പോഴാ* *കരിക്കിന്റെ* *വീഡിയോ* *യുടെ* *ഗുണം* *മനസിലാകുന്നത്* ❤🔥❤️🥰😄🥳🥳
Da karthikeya
Yessss👍👍👍
Sathyam, Njan epo kanda ulluu.
🎉❤
യവനൊക്കെ ഇറച്ചി കൂടിയതിൻ്റ അഹങ്കാരമാ!
ലോലൻ👌👌
ഒന്നും പേടിക്കേണ്ട !!!!
ഒരു കുഴപ്പവുമില്ല !!!!
ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട് !!!!
Full support !!!!
ധൈര്യമായിരുന്നോ !!!!!!
Video upload cheythu...5 hrs ഉള്ളിൽ...Trending list #1 video വന്നപ്പോൾ...ലെ *youtube*
"നിനക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു?"
*karikku*
"നിസ്സാരം...നിസ്സാരം.."😘😘😍😍😍😍😍😍😍😘😘
2023ഇലും ഫുഡ് കഴിക്കാൻ നേരം കരിക്കിന്റെ പഴേ വീഡിയോസ് തപ്പി കാണുന്നവരുണ്ടോ 😁❤
Ijjathi related😅
100000000000000 % relatable 😂😂
💯😂
unde
ഇന്നും
എല്ലാ വീഡിയോകളിലും ജോർജിന്റെ ഒരു അഭിനയം നിർബന്ധമാണ്. അത് ജോർജ് ഗംബീരമാക്കുകയും ചെയ്യും. ജോർജ് ഫാൻസ് കമോൺ
"അയാൾ അത്രയ്ക്ക് മണ്ടനാണോ"
മണ്ടനാണ്😂😂😂
ഷിബു ഇസ്തം😍
Notification കണ്ട ഉടനെ ചാടി കേറി കണ്ടവർ ഇവ്ടെ ലൈകിക്കോ... 😎🤣കരിക്ക് ഇഷ്ട്ടം...
'നിസാരം'😅 കുസൃതി ചോദ്യങ്ങൾക്കായി ഒരു ചാനൽ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ
ഞാൻ ഇത് കൊറേ കണ്ട് എന്നിട്ടും മതിയാവുന്നില്ല. Entte fav ഇത് ആണ്😂
അമ്പോ നമ്മടെ അച്ചായൻ 😘😘😘
അച്ചായനെ കൊണ്ടുവന്ന കരിക്കിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🏅🏅🏅
Evide poyalum kaanum ee kuthirappavan, kettu kettu njan maduthu. . . .ini melaal . . . .
Achayan ennu vilikkunnath ishtamallannu tovino thanne paranhittund ketto . Chettan ennu mathiyathre
@@neozynk പൊന്നു സുഹൃത്തേ നിങ്ങൾ കണ്ടിട്ടുള്ളത് വേറെ ആളുകളുടെ കുതിരപ്പവൻ അല്ലെ 😁
ഇത് ഞാൻ കൊടുത്ത കുതിരപ്പവൻ ആണ്. ഇത് ആദ്യമായിട്ടല്ലെടോ കാണുന്നത് 😃.. ഒന്ന് ക്ഷമി 🙏😪
@@Jithinrajthottumbay ആണോ 😪
ഞാൻ അറിഞ്ഞില്ല കേട്ടോ. ഇനി ആവർത്തിക്കില്ല 😷😷
നിസാരം നിങ്ങളെ കൊണ്ട് പറ്റും.. ചേട്ടന്മാരെ ആഴ്ചയിൽ വീഡിയോ ഇറക്കി കൂടെ നിങ്ങളെ കൊണ്ട് പറ്റും നിസാരം 😜😜😂😂😘😘😘😍😍
Psychological move 😂
@@vigneshprabhu3071 hihi pinna alla😂😂😂🤣🤣🤣
🤭😍
പിന്നെ നിസാരം 😂
@@shinas.n3941 😂
°°ഇത്ര വലിയ സിനിമ താരം ഉണ്ടായിട്ടും thumbnial അവരുടെ ഫോട്ടോ വെക്കാത്ത കരിക്ക് മാസ് അല്ല മരണ മാസ് ആണ്°°
Super alle
True!
That's twist😍😍😍
Suspense alle machane
സസ്പെൻസ് polikkandaa എന്ന് കരുതി ആവും
ടോവിനോ ഞെട്ടിച്ചു...!! 💥
എവിടെയൊക്കെയോ എന്തോ കുറവ് പോലെ....🙌എന്നാലും കൊള്ളാം😂💯
എജ്ജതി SURPRICE 😲 ഇരിങ്ങാലക്കുടയുടെ ഇച്ചായൻ ❤❤
ലെ കരിക്ക് : ഇതൊക്കെ നിസാരം 😂
Irigalakudakarude mwth😍😍 nammalum irigalakuda aahne😉
@@mastermind6468 😎vere level bro
@@aiswaryaaishummma2344 😁🙏🏻
അവസാന പടം കൽക്കി,
കലക്കിയെന്ന് താൻമാത്രം പറഞ്ഞാൽ മതിയോ? ഞങ്ങളുംകൂടെ പറയണ്ടേ......
എജ്ജാതി😂😂😂
😂😂😂
ua-cam.com/channels/WstzUR-jAjyOW2ojuo4cQQ.html
സത്യം padam moonji😂😂😂
Njangelde channel kudi onn support cheyyumo....😇😇
ua-cam.com/channels/RNRrgrlT70Wy-cp7RNtBBQ.html
എത്രാം തവണയാ കാണുന്നത് എന്നു വല്ല പിടിയും ഉണ്ടോ ..😹😹❤️
Guest appearance aayi ടൊവിനോ!!..karikku team mass..😍😍
ലെ ടോവിനോ: പുതിയ സിനിമ കൽകി.
അങ്കിൾ: അത് കലക്കിയന്ന് താൻ മാത്രം പറഞ്ഞ മതിയാ!!😂😂🤣🤣🤣😂
അങ്കിൾ thug life😎😎
Pavam tevino
ua-cam.com/video/0aIaonDLM4E/v-deo.html
Nalla heavy counter aarnu athu
ടൊവിനോ മച്ചാന്‍ ♡♥♡
പൊളിച്ചു ഇത്തവണ അമ്മാവന്‍ കിടുക്കി അപ്പോ പിന്നെ ഈ കമന്‍റ് ഒന്ന് ലൈക്കടിച്ച് വിജയിപ്പിച്ചൂടെ
നിസാരം നിങ്ങളെക്കൊണ്ട് സാധിക്കും
Ariyala 2024 anu like adicho🎉
വന്നു വന്ന് കേരളത്തിലെ സിനിമാകാർ മൊത്തം ഇങ് പോരുമോ......അടുത്തത് ലാലേട്ടനെ കൊണ്ട്വാ നിങ്ങളെ കൊണ്ട് പറ്റും നിസ്സാരം 😍💪🏻😘
tovino pande ivarude promoter aanallo
എന്റെ ഫോണിൽ മാത്രമാണോ... UA-cam തുറന്നാൽ ആദ്യം കരിക്കിന്റെ വീഡിയോ വരുന്നത്... 😀😀😀 കരിക്ക് ഇഷ്ട്ടം... നിസ്സാരം... നിസ്സാരം😎😎😎❤❤❤
Ente phonilum varum
ടോവിനോച്ചായനെ കണ്ട് കിളിപോയവർ ആരൊക്കെ...
ന്യൂ ഡയലോഗും പൊളിച്ചു "നിസ്സാരം"😂🤣
lo
Have you seen cute reaction video of karikku by a mallu girl from UK .... ua-cam.com/video/vHJg5YVBa0w/v-deo.html
Alla pinne
' angne panaaaa '
😂💪
3:30 🤣🤣🤣
Oru maasam vannaal kaanaam!
ഒറ്റ സീനേ ഒള്ളങ്കിലെന്താ ടോവിനോ കലക്കി, തിമിർത്തു, കിടുക്കി 👌👌
👍
Tovino
Karikkile chekkanmarute athra varilla
@@HHHHHH-kj1dg ippo onnude para👽👽
@@HHHHHH-kj1dg ni oru mandan aan 😂
കരിക്കിന്റെ പഴയ വീഡിയോസ്...!!
പൊടി തട്ടിയെടുത്തു കാണാൻ
ഒരു പ്രതേക
രസമാണ്...!!😘
Yes bro
Ne duplicate aleda 😂
ഡാ നിന്നെ എവിടെ നോക്കിയാലും കാണാല്ലോ !!
Ath sheriyaaa
Mm
*നമ്മളെ കൊണ്ട് പറ്റും... നമ്മളേ കൊണ്ടേ പറ്റൂ.... നിസ്സാരം..* 😂😁
ശംബുവിന്റെ എല്ലാം parachu കൊണ്ടുള്ള എ ചിരി വേറെ ലെവൽ 😄😄😄😄😄
കരിക്കു വീഡിയോ അപ്ഡേറ്റ് കണ്ടപ്പോൾ തന്നെ വണ്ടറടിച്ചു.. ഉള്ള ടെൻഷൻ ഓക്കേ അങ്ങ് മാറിക്കിട്ടി..
ടോവിനോ സർപ്രൈസ് pwolich. 🔥🔥
Pwolich
6:54 ....അച്ചായൻ uff ...
മുത്ത്
Fresh...എന്ന വൻമരം വീണു ഇനി ആര് ..
നിസ്സാരം
കരിക്ക് എപ്പഴും ഇങ്ങനെയാ പ്രതിക്ഷിക്കുന്നതിന്റെ ഇരട്ടി തരും ....കരിക്ക് fan
കരിക്കിനിതൊക്കെ .........
#നിസ്സാരം 😜😜😜😜
ഈ ഡയലോഗ് ഞാൻ evideyo🤔
Nisarm namale kondu petum
ഞാൻ ചെയ്ത് Karikku Mashup ആണ് എല്ലാവരും കണ്ട് ഒന്ന് Support തരാൻ പറ്റുമോ 👍
ua-cam.com/video/AmtGZkvvZck/v-deo.html
ഇഷ്ട്ടപ്പെട്ടാൽ Subscribe ചെയ്യാൻ മറക്കല്ലേ 😜
കരിക്ക് പിള്ളേർ സിനിമയിലേക്ക് അല്ല പോയത്...സിനിമക്കാർ കരിക്കിലേക്കാണ് വന്നത്.
അതല്ലേ Heroism 😍
അര്ജന്റീന ഫാൻസ് മൂവിയിൽ നമ്മുടെ മുത്തും കരിക്ക്ന്റെ ആത്മാവും ആയ ജോർജ് അഭിനയിച്ചിട്ടുണ്ട്
Haha :D true
pwolich
Adh thanneya heroism
Poli
2024 septemberil kaanunnavar
കൽകി
കലക്കിയെന്ന് താൻ പറഞ്ഞാൽ മതിയോ
Epic
😂😂😂😂😂😂
Viewers: Tovino-യോ karikku-ലോ അപ്പൊ ഇനി ലാലേട്ടൻ , മമ്മുക്ക വേണമെങ്കിൽ shahrukhan വരെ വരും .....
Karikku Team: നിസ്സാരം ...😎
Spoiler!☹️
ua-cam.com/video/3sMxO99s0gc/v-deo.html
Jeevathil vijakkanamengil ee video kanu😃🥰
കരിക്ക് ഇഷ്ടപ്പെട്ടവർ എന്റെ ചാനൽ ഒന്ന് നോക്കീട്ട് പോകുമോ
Daily വൈകുന്നേരം 6:00 PM ന് ഞാൻ video ഇടുന്നുണ്ട്
കട്ട support തരുന്ന subscribers നെ കിട്ടിയാൽ നന്നായിരുന്നു
Varity videos പരമാവധി ഇടാൻ നോക്കാം
Channel ഇഷ്ടപ്പെട്ടവർ ഈ comment ഒന്ന് നീലയാക്കുമോ... 🤗🤗🤗
Tovino അച്ചായൻ ശെരിക്കും ഞെട്ടിച്ചു ......
🥳😇😊😊
Sherikkum😍😍😍
2024 drcember kanunnavar😅😅 indaa
Undooi😊
ആരും ശ്രദ്ധിക്കാതെ പോയ മഹാൻ UNCLE🤣
Polli
He is Krishna Chandran
Kannappi broo enth und
Kannapi
Hi
കരിക്ക് ടീം :ട്രെൻഡിങ് ലിസ്റ്റിൽ ഈ എപ്പിസോഡ് കേറ്റിതരുമോ ???
വ്യൂവേഴ്സ് : നിസാരം !!!!😁😁😁
കരിക്ക് ബാക്ക് ഇൻ ട്രെൻഡിങ് 🤩🤩
ചിൻ എപ്പഴും ഹാൻഡിൽ ബാറിന്റെ മുകളിൽ ആയിരിക്കണം 😂😂
ബാംഗ്ലൂർ ഡെയ്സ് റെഫറൻസ്
കണ്ടത് ആണേലും വീണ്ടും കാണുന്ന ഞാൻ
കരിക്ക് വീഡിയോ ഇടുന്നു million അടിക്കുന്നു.. "നിസ്സാരം "... 😂
ua-cam.com/video/3sMxO99s0gc/v-deo.html
Jeevathil vijakkanamengil ee video kanu😃🥰
Sangeetha Thankachan have a
ua-cam.com/video/3slZj4zGg_Y/v-deo.html
Tovino brother 💪🏽😊 and gym boys... Just awesome 😂🤙🏽
1.ട്രാഫിക് ഒന്നുല്ലാതോണ്ടു എന്ത് sugaalle😂😂😂😂...ജോർജ്&ലോലൻ
കരിക്കിന്റെ പഴയ വീഡിയോസ് ഒക്കെ വീണ്ടും കാണാൻ എന്ത് രസാണ് 😍
ഞങ്ങൾ എന്തിന് സിനിമയിൽ പോണം. വേണമെങ്കിൽ സിനിമാക്കാർ ഞങ്ങളുടെ അടുത്ത് വരട്ടെ അതല്ലേ ഹീറോയിസം എന്ന് #karikku teams😂😍😎
ലെ കരിക്ക് ടീം. 😍😘ഞങ്ങൾ എന്തിന് സിനിമയിൽ അഭിനയിക്കണം വേണമെങ്കിൽ സിനിമാക്കാർ നമ്മളെക്കൂടെ അഭിനയിക്കട്ടെ😎😎 അതല്ലേ ഹീറോയിസം✌️✌️✌️ 🤣🤣🤣
Sathyam
@@who_am_i_2.0 😍😍😍✌️✌️✌️
At last, ലോലനു താടി.... 😍😍😘 ഇനി എന്നാണോ ശംഭുവിനെ താടിവെച്ച് കാണാൻ പറ്റുക...
🤣🤣😍
ചിലർ അങ്ങനെയാണ്, ആലോചിക്കാത്ത സമയത്ത് വന്നു മൂടും. മറ്റു ചിലരുണ്ട് ആറ്റു നോറ്റ് പണ്ടാരടങ്ങിയാലും ഒരു തേങ്ങയും വരില്ല 😫😫😫😫😫😫
@@MalaparambaMonkey കരടി നെയ് പരീക്ഷിച്ചുനോക്ക് സഹോ..... ☺
anyone watching 2024 march
Me
Me
Ys. Eppozhathe episodes pandathe atra level illa.
കാലൊക്കെ നല്ല ഗദ പോലെ ഇരിക്കണം 😄😄😄 സീൻ ബ്രിട്ടോ ഇഷ്ടം😍
ബ്രിട്ടോ ഇഷ്ടം
പിന്നെ ബാല കളിക്കാൻ പോകുവല്ലേ.... ശംഭു poli
The Next Trending Word Award Goes to
"നിസ്സാരം" 😎
Yes ellam nissarama 😀😀😀
😁😁
@@delay2060 😊😊😊
Thumbline ൽ പോലും ടോവിനോ ടെ യാതൊരു സൂചന പോലും നൽകാതെ വ്യൂസ് കൂട്ടിയ
ടീം കരിക്കിന് ഇരിക്കട്ടെ ഒരു കുതിരപവൻ 🐎___🔥
@@Malayalimen123 ippo tovino valya nadananennu thonnunnundo
@@akhilraju1294 😅
@@Malayalimen123 ano kunje
@@akhilraju1294 njan ippa idan vannatha appazhekum kandu 😂
*Thumbnail
പൊറോട്ടയും പ്രോട്ടീൻ പൗഡറും ⚡😂
എന്താ പേര് : Tovino
എന്താ പണി : ചെറുതായിട്ട് സിനിമയിൽ അഭിനയിക്കുന്നൂ 😘😍😍
കലക്കി എന്ന് താൻ പറഞ്ഞാ മതിയോ.. അത് ഞങ്ങളല്ലെ പറയേണ്ടത്
Fresh
@@MiqdadWafaf 🤔🤔
@@adwaithj3177 enthe mone
@@adwaithj3177 Thanaa video full kandilla allliyoooo
ടോവിനോയെ കണ്ട് ഞെട്ടിയത് പോട്ടെ.... ചിരിച്ചു ചിരിച്ചു ശ്വാസം മുട്ടിയതിന് ആര് സമാധാനം പറയും....
മാരക എപിഡോസ്...
Tovino ഇവിടെ ഉണ്ടായിരുന്നു നിലമ്പൂരിൽ.....😘👍
എപ്പോ 😨
Njanaranjillallo flood vannu veedukal okke nashichorthaano
അങ്ങേരു നല്ലോണം ചാരിറ്റി ചെയ്യുന്ന ആളാണ്. അവിടെ വരാതിരിക്കില്ല. അങ്ങേരു ചെയ്യുന്ന പുണ്യപ്രവർത്തിക്കു അദ്ദേഹത്തിന് നന്മ ഉണ്ടാകട്ടെ 🙏🙏🙏
കാല് ഗദ പോലെ ഇരിക്കണം ...പിന്നെ ഉള്ള നടത്തം 😂😂
Lalettan-jagathy
Lalettan-sreenivasan
Dileep- Hari sri Ashokan
Nivin- Aju
Dulquer- Sunny wayne
Anu/George- Sabareesh/Lolan
Best actor combinations ever!
മമ്മൂട്ടി വന്ന് തനി ഒരുവൻ
മമ്മൂട്ടി എപ്പഴും വന്ന് തനി ഒരുവൻ, തനി ഗത്ത്
@@faizalhashim8179athinu mammooty epazha comedy cheydekkunne😂😂
Korchu mimicry kanichu verupikunnathallathe
Dileep ♥️
നാളെത്തേക്കുള്ള ഡയലോഗ് ആയി🤣...നിസ്സാരം..🤣🤣🤣🤣
Sathyam paramardham😂😎
Nammale kondu pattum😂😂😂
😸😸
OMG Tovino What a Surprise 😍❤
ua-cam.com/video/8uKIH7AnVfg/v-deo.html
tovino അച്ചായന് പൊളിച്ചു 😍😍😍😍🎊👍👍
2024 kanunavarundo..? 👍
Today😂
Sssss
Hmm
S
അതെ 2023 ഇൽ കാണുവാണ്. വേറെ നിവൃത്തിയില്ലല്ലോ. ഇവന്മാർക്ക് ഒരു മാസത്തിൽ രണ്ട് പ്രാവശ്യം എങ്കിലും എപ്പിസോഡ് അപ്ലോഡ് ചെയ്താൽ എന്നാ 😣
*കഴിഞ്ഞ* *എപ്പിസോഡിൽ* *ഭാസ്കരൻ* *പിള്ള ഇതിൽ* *അങ്കിൾ*. *രണ്ടിലും* *ബെസ്റ്റ്* *പെർഫോമർ* *അങ്ങേര്* *തന്നെ* ❤
sheriya
Sathyam. Baby rocks
Krishna chandran ❤️
❤️
1
കരിക്കിലെ പിള്ളേര് എന്തിനു സിനിമയിൽ പോണം വേണേൽ സിനിമയിൽ ഉള്ളവർ ഇങ്ങോട്ട് വരട്ടെ അതല്ലേ ഹീറോയിസം
Athe
yasarthootha yasar 😍😘😘💪👈👌👍
Heroism😍😍
Powlich
Athaannu👏 that
Karikku fan from tamil naduu.
U guyss are rocking 🔥🔥🔥
Bhagavathi Metal Jon Jon.hfjovbnllkbb .llmm llmm. ku800b andllmm.n Jon on nllkjjijjnhnivb. bbnlplnbnkllbv. the
Vijay fan
Anyone watch in 2024😂😂❤️🔥❤️🔥
Me😂
ടോവിനോയെ thumbnail വച്ച് മാർക്കറ്റ് ചെയ്യാത്ത കരിക്കിന്റെ ആ മനസ്സാരും കാണാതെ പോകരുത് 👍👍👍
Sherikum thirich alle sambavam.. kalki de promo ayit tovino anu karikil vanne
അതു ശരിയാണല്ലോ...
True
@@KingTornado kalki de promo ithil evdeya ... Oru sentence kalki aan kazhinja padam enn prnhathao ??
@@NoOne-cd2lg athoke prove chyyanda avishyam enk undo #3NeramInjectionEduthapore
രണ്ടാമത് കാണാൻ വന്നവർ ഇവിടെ കുത്തിപ്പൊട്ടിക്ക് 🤩🤩
നിസാരം.. !!
പൊട്ടിച്ചു 😂😂
Me too
3rd time
Satyam njan randamath kaanaan vannatha
നിസാരം
എല്ലാ എപ്പിസോഡും മില്യൻ വ്യൂസ് അടിക്കാൻ പറ്റ്വോ
കരിക്ക് ടീം : *നിസ്സാരം* ,🔥🔥🔥🔥🔥
3 year = 30 million views
807k likes
22k comments
Karikku seen... 💛💛
@💛KERALA_ BLASTERS _FANS aa
കാത്തിരുന്നു കാത്തിരുന്നു കരിക്കിന്റെ വീഡിയോ വന്നപ്പോ ഒന്നും നോക്കാതെ ദ്രിതിയിൽ കാണാൻ വന്നവർ ഉണ്ടോ !!!!!! കരിക്ക് ഇഷ്ടം 👌👌👌👌👌
yes brooo
Ya bro😘😍😘
Satyam
Nadapuram daaa
@@shammasvp9150മ്മളെ നാദാപുരം
*പണ്ട്കുലുക്കി അടിക്കുമ്പോ ഷിബു ഇട്ട അതെ ഷർട്..... എടാ ലോലാ....ആരും കണ്ടുപിടിക്കില്ലെന്ന് കരുതിയോ.... *
Aaa... EEE tshirt njan എവിടെയോ കണ്ട പോലെ തോന്നി... ആശാൻ പോളി ആണ്
Shibu alle shambu allallo
Uncle: Than eth padathilund enna paranje
Tovino: Last abinayicha padam kalki
Uncle: adh than paranja madiyo njangalalle theerumanikkende😂😂😂
2024 kanunnavar like👍--------------->
😁
😍 കാത്തിരുന്നത് വെറുതെ ആയില്ല..... അല്ലേലും നിങ്ങൾക് trending ഒക്കെ * നിസ്സാരം *