Thanks coach, ✌️! നിങ്ങളുടെ ഒരു ടിപ്പ് എനിക്ക് നന്നായി ഉപകാരപ്പെട്ടു!! Lat pulldown ചെയ്യുമ്പോൾ എപ്പോഴും ഇടത് കയ്യുടെ forarms biceps tight ആവും !! ഒരുപാട് തവണ ശ്രദ്ധിച്ചു കളിച്ചിട്ടും എന്താണ് അതിന് കാരണം കണ്ടെത്താൻ സാധിച്ചില്ല!! ഇത് കോച്ചിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിനും മനസ്സിലായില്ല!! ഇന്നലെ നിങ്ങളുടെ വീഡിയോ കണ്ടു!! ഇന്ന് അത് പോലെ ചെയ്തു!! Perfect ആയി ഫീൽ ചെയ്തു!! ഒരുപാട് നന്ദി!! ഇനിയും ഇതുപോലുള്ള ടിപ്സ് ലഭിക്കുമെന്ന വിശ്വാസത്തോടെ!!
enikkum innu vare feel chaythe wings work out chayan pattanila.... shoulder oke feel chayane... ithu ellarkum pattana pani alla ennavo... avasanam nirthi ee pani
ഇന്നാണ് ഈ വീഡിയോ കണ്ടത് എല്ലാംവളരെ നന്നായി പറഞ്ഞു കൊടുക്കുന്നു ഇത്രയും സമയം തന്നെ എല്ലാ വീഡിയോയും ചെയ്യണം ജിമ്മിൽ പോയാൽ നല്ല ഒരു ട്രെയിനറെ കിട്ടിയാൽ പകുതി വിജയിച്ചു എന്നാണ് ശാസ്ത്രം താങ്കൾക്ക് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
വെല്ല വരും ഉണ്ടാക്കിയ.. കഥ പറയുന്നതിൽ.. 100 ഇരട്ടി പവർ ഉണ്ട്.. സ്വന്തം വീര കഥ പറയുമ്പോൾ..💪💪💪❤️❤️❤️( ട്രൈനിംഗ് എടുക്കുന്ന പല ട്രെയിനർ മാരും.. പറയാൻ മാത്രം അറിയൂ.. അവർ പറയുന്നത് അവർക്ക് പോലും നേടാൻ kazhinjit ഉണ്ടാവില്ല... 🤪🤪🤪 അപ്പോ വിജയച്ച ആൾ ആളുടെ പിക്.. വെച്ച്.. 🔥🔥🔥അന്തസ്സോടെ ട്രൈനിംഗ് എടുക്കാം... ✌️✌️✌️❤️❤️❤️
പല വീഡിയോസും കണ്ടിട്ടുണ്ട്. ഇത്രത്തോളം വ്യക്തവും ഉപകാരപ്രദവും മനോഹരവും പ്രായോഗികവും കൂടെ തമാശകളിലൂടെയും എന്നാൽ ഏറ്റവും പ്രൊഫഷണലായും ( ഈ വാക്കിനു മലയാളം പദമുണ്ടൊ, അറിയുന്നവർ എഴുതുക) ഉള്ള അവതരണം ആദ്യമായാണു കാണുന്നത്. ധാരാളം പേർക്ക് ഉപകാരപ്പെടട്ടെ , ദൈവാനുഗ്രഹമുണ്ടാവട്ടെ ..
Bro ഓരോ ബോഡി പാർട്ടിനും ഏതൊക്കെ workout കളാണെന്നുള്ള ( ഒരു ബോഡി പാർട്ടിന് ഏതൊക്കെ തരം workout കൾ ഒണ്ടോ അതെല്ലാം പേര് സഹിതം അങ്ങനെ എല്ലാ ബോഡി പാർട്ടിന്റെയും ) വീഡിയോ ചെയ്യാമോ? ഓരോ ബോഡി പാർട്ടിന്റെയും വീഡിയോ പ്രത്യേകം ചെയ്താൽ നന്നായിരുന്നു. Workout ന്റെ പേരുകൂടി ഉൾപെടുത്താമോ?
Super trainer...thank u so much..one week day one to day seven..separate video edamo..Mr.India Suresh chetanteth aanu njan follow cheytirunnnath...kurachoode effective Aya exercises edamo..
Biceps tandon repture നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ഇത് വരാതിരിക്കാനുള്ള മുന്കരുതലിനെ കുറിച്ചും. എനിക്ക് ഈ ഒരു സംഭവമേ അറിയില്ലായിരുന്നു. പക്ഷേ ഇന്നലെ യൂട്യൂബിൽ വീഡിയോ അടക്കം കണ്ടപ്പോൾ ഒരു ഭയം
Thank uuuuu.. ഇനി certification ചെയ്ത് കാശ് കളയണ്ട......... വീഡിയോസ് download ചെയ്ത് സൂക്ഷിക്കാം........❤❤❤❤ വീഡിയോ 3മണിക്കൂർ ആയാലും സാരമില്ല..........❤
Bro ellla body partsintem video ithupole idane.. Video lengath kariyangal onnumilla.. Bro kariyangal detail ayittu pryunnund athanu nallathu.... Bro absinte ithupole enthokke workout anu ethokke machine anu use chyyendathunnulla video chyyauvo?
Thanks coach, ✌️! നിങ്ങളുടെ ഒരു ടിപ്പ് എനിക്ക് നന്നായി ഉപകാരപ്പെട്ടു!! Lat pulldown ചെയ്യുമ്പോൾ എപ്പോഴും ഇടത് കയ്യുടെ forarms biceps tight ആവും !! ഒരുപാട് തവണ ശ്രദ്ധിച്ചു കളിച്ചിട്ടും എന്താണ് അതിന് കാരണം കണ്ടെത്താൻ സാധിച്ചില്ല!! ഇത് കോച്ചിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിനും മനസ്സിലായില്ല!! ഇന്നലെ നിങ്ങളുടെ വീഡിയോ കണ്ടു!! ഇന്ന് അത് പോലെ ചെയ്തു!! Perfect ആയി ഫീൽ ചെയ്തു!! ഒരുപാട് നന്ദി!! ഇനിയും ഇതുപോലുള്ള ടിപ്സ് ലഭിക്കുമെന്ന വിശ്വാസത്തോടെ!!
സെയിം പിച്ച് 🤪🤪
Enikkum 😁
Enikum
enikkum innu vare feel chaythe wings work out chayan pattanila.... shoulder oke feel chayane... ithu ellarkum pattana pani alla ennavo... avasanam nirthi ee pani
Enthan tip
Workout correct ആയി കാണിച്ചു തരുന്നത് വളരെ ഏറെ സഹായകരമാണ്..... ❤️
അതിനു യൂട്യൂബ് കാണണം എന്നില്ല, ആശാൻ പറയുന്നത് കേട്ടാമതി
@@nidhinkg3918 ambo😳
@@nidhinkg3918കേരളത്തിലെ 90 % ആശാന്മാരും മണ്ടന്മാരാണ്, ഇതോപോലൊന്നും പറഞ്ഞു തരില്ല അറിയുകയും ഇല്ല
ഇന്നാണ് ഈ വീഡിയോ കണ്ടത് എല്ലാംവളരെ നന്നായി പറഞ്ഞു കൊടുക്കുന്നു ഇത്രയും സമയം തന്നെ എല്ലാ വീഡിയോയും ചെയ്യണം ജിമ്മിൽ പോയാൽ നല്ല ഒരു ട്രെയിനറെ കിട്ടിയാൽ പകുതി വിജയിച്ചു എന്നാണ് ശാസ്ത്രം താങ്കൾക്ക് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
സ്വന്തം ജിമ്മിൽ സ്വന്തം ഫോട്ടോ 🔥
🥵🥵
എന്താണ് കുഴപ്പം... പൊളിയല്ലേ
വെല്ല വരും ഉണ്ടാക്കിയ.. കഥ പറയുന്നതിൽ.. 100 ഇരട്ടി പവർ ഉണ്ട്.. സ്വന്തം വീര കഥ പറയുമ്പോൾ..💪💪💪❤️❤️❤️( ട്രൈനിംഗ് എടുക്കുന്ന പല ട്രെയിനർ മാരും.. പറയാൻ മാത്രം അറിയൂ.. അവർ പറയുന്നത് അവർക്ക് പോലും നേടാൻ kazhinjit ഉണ്ടാവില്ല... 🤪🤪🤪 അപ്പോ വിജയച്ച ആൾ ആളുടെ പിക്.. വെച്ച്.. 🔥🔥🔥അന്തസ്സോടെ ട്രൈനിംഗ് എടുക്കാം... ✌️✌️✌️❤️❤️❤️
Confidence ennu Paranjal athannu
@@abishekv.j7484 പിന്തിരിപ്പൻമാർ അങ്ങനെ പലതും പറയും 😷
So nice ❤️
വീട്ടിലുള്ള ഒരാൾ പറഞ്ഞു തരുന്നതുപോലെ ഒരു feel 😌
വീഡിയോ length കൂടിയാലും കുഴപ്പം ഇല്ല. കൃത്യമായി പറഞ്ഞു തന്നാൽ മതി
🎉 അടിപൊളി presentation, കാര്യങ്ങൾ വ്യക്തമായ രീതിയിൽ പറഞ്ഞു തരുന്നു...good job.. appreciate ❤
കോമഡി സൂപ്പറായിട്ടുണ്ട്. താങ്കളുടെ നല്ല വീഡിയോസ് ആണ് സൂപ്പർ❤
The best thing that you are doing is explaining exercise using proper "terms" and "techniques " The best videos in Malayalam thanks bro❤
Vijo - Very good info. Thanks for the efforts you are putting in for fitness education. Keep up the good work
Thanks Vijo. Video was helpful and your narration is easy to understand. Continue to post such valuable information 🙏😍👍
പല വീഡിയോസും കണ്ടിട്ടുണ്ട്. ഇത്രത്തോളം വ്യക്തവും ഉപകാരപ്രദവും മനോഹരവും പ്രായോഗികവും കൂടെ തമാശകളിലൂടെയും എന്നാൽ ഏറ്റവും പ്രൊഫഷണലായും ( ഈ വാക്കിനു മലയാളം പദമുണ്ടൊ, അറിയുന്നവർ എഴുതുക) ഉള്ള അവതരണം ആദ്യമായാണു കാണുന്നത്. ധാരാളം പേർക്ക് ഉപകാരപ്പെടട്ടെ , ദൈവാനുഗ്രഹമുണ്ടാവട്ടെ ..
Thanks Vijo for giving us the right posture info and tips. For beginners like me this is so very useful. Please keep posting more 🙏
Very good presentation. Thank you so much ❤
Proper ayittulla basic push-up enganeya ennoru video cheyyamo....please include different types of push-ups too.
I really appreciat your work👏🏻
Bro scapula winging ne kurich oru video cheyavvo plss njan yt search cheythappo uk people's ann ath full ittkne bro onn iduo onn manasilakkan ayirunnu
തീർച്ചയായും.. വളരെ ഉപകാരപ്രദം ആയ വീഡിയോ ആണ്... മറ്റാരും ഇത്രയും ബെറ്റർ ആയി ചെയ്യുന്നില്ല.. വാചകം അടി മാത്രമേ ഉള്ളു കൂടുതൽ പ്രതീക്ഷിക്കുന്നു 👍🏻
നല്ല അവതരണം.. മനോഹരം ആയ ശബ്ദം... അല്ലു അർജുൻ ശബ്ദം കൊടുക്കുന്ന ഡയരക്ടർ ജിസ് ജോയ് ശബ്ദം പോലെ തന്നെ ഉണ്ട് പിന്നെ പ്രിത്വിരാജ് പോലെ ശബ്ദം സാമ്യം ഉണ്ട്
Bro valare thankss super class 🙌
Iniyum ithu polathe videokal pratheekshikkunu. Variant matti matti oro azchayum ppl workout videos ittal valare nannayirikum. . 👍👍
ഞാൻ ഇന്ന് ബ്രോ യുടെ 3 വർഷത്തിനെ മുൻപിലെത്തെ വീഡിയോ നോക്കി യാണ് വിങ്‌സ് വർക്ഔട് ചെയ്തു 👍👍👍👏
Today workout Wings aanu nallapole manassilaittund thank you vijo❤
thanks Coach ....very informative..
നന്നായി പറഞ്ഞു ബ്രോ 🥰🥰🥰നമ്മളെ പോലെ തുടക്കകാർക്ക് ഒട്ടനവധി നല്ല അറിവുകൾ 👍
Bro ഓരോ ബോഡി പാർട്ടിനും ഏതൊക്കെ workout കളാണെന്നുള്ള ( ഒരു ബോഡി പാർട്ടിന് ഏതൊക്കെ തരം workout കൾ ഒണ്ടോ അതെല്ലാം പേര് സഹിതം അങ്ങനെ എല്ലാ ബോഡി പാർട്ടിന്റെയും ) വീഡിയോ ചെയ്യാമോ?
ഓരോ ബോഡി പാർട്ടിന്റെയും വീഡിയോ പ്രത്യേകം ചെയ്താൽ നന്നായിരുന്നു. Workout ന്റെ പേരുകൂടി ഉൾപെടുത്താമോ?
Coach .Thanks alot.
Ivde machines ellam illa... Limited aanu...ennalum chettan paranja pole...ullathu vechu different versions chyyan nokkundu....
Soon looking out for Shoulder Workouts.
Cheers and See ya...
😎😎✌️✌️
Bro full body workout ine kurichum. Body recomposition e kurichum oru video cheyyamo
Njan കാത്തിരുന്ന vedio.... 👍
Great effort❤️
Chetta inni chest, leg,forearm wrkouts episode koodr vennom
Thank you for the episode bro. Can you plz demonstrate a video about DEADLIFT.
ഇത്രയും നല്ല രീതിയിൽ ഒരിടത്തു നിന്നും പറഞ്ഞു തന്നിട്ടില്ല.. Thanks👍
Definitely! plz do more videos broo😊
Very informative 😍thanks bro
8:11 crcta😁😁
കളി 🔥 pewer ആകട്ടെ 🔥
സൂപ്പർ വീഡിയോ നല്ല രീതിയിൽ മനസ്സിലാക്കിത്തരുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു👌
Glute workout ethokey workotinte kude ചെയ്യാം
Glute workout video ചെയ്യാമോ
sherikkum trainer ennu paranju orupad thettu paranju tharunna orupad per und ithuvare cheithondirunnathu ellam thettu ayirunnu brode videos Kanda muthal Sheri thettum enthu ennu ipol manasilayi thanks bro❤❤❤
Good... തുടക്കക്കാർക് ഇത് വളരെ യൂസ് ഫുൾ aanu👍. Correct posture is important...
Very useful video. Thank you bro
Ithippo daily gym pokunnathinte munne bro yude exercise videos kandittaanu pokunne,thanks bro ❤
Vijo annanu ellarum vibe adikada pillere 🔥🔥🤙
Master നിങ്ങളുടെ വീഡിയോ കണ്ട് കുറെ ചിരിച്ചു 🤣🤣🤣👌👌👌സത്യമാണ് നിങ്ങൾ പറയുന്നത് ഒരുപാട് ഉപകാരപ്പെട്ടു
Very informative. Presentation is excellent
ഞാന്‍ ചെയ്ത മണ്ടത്തരങ്ങൾ തിരുത്താന്‍ ഈ വീഡിയോ ഉപകാരമായി 🙏🏽🙏🏽🙏🏽
gd coach vry nice tips tnz ❤
ആശാനേ സൂപ്പർ ..ഇനിയും കാണിക്കുമ്പോൾ ഒരു ദിവസം ഒരു പാർട്ട് നു കളിക്കാവുന്ന 5 കളികൾ കാണിച്ചു തന്നാൽ നന്നായിരുന്നു ...
Thank you bro, this video help me a lot Caz I done a lot mistakes for my back exercise.....
Superb bro.. I did a lot of mistakes.. Nobody to correct.. Ur videos are amazing
Super trainer...thank u so much..one week day one to day seven..separate video edamo..Mr.India Suresh chetanteth aanu njan follow cheytirunnnath...kurachoode effective Aya exercises edamo..
Chetta lean bulking vs bulking nte oru video cheyammo
Thank you vijo ❤
thanks for the information. very usefull❤❤
Liked your presentation, watched many chaneels finally satisfied with your chanel. Very helpful for beginners like me 👍👍👍
Nte ponnu brooo... Bro paranjathu pole cheythu nokki.. 💥💥💥💥
Right trainer
Biceps tandon repture നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ഇത് വരാതിരിക്കാനുള്ള മുന്കരുതലിനെ കുറിച്ചും. എനിക്ക് ഈ ഒരു സംഭവമേ അറിയില്ലായിരുന്നു. പക്ഷേ ഇന്നലെ യൂട്യൂബിൽ വീഡിയോ അടക്കം കണ്ടപ്പോൾ ഒരു ഭയം
Ggym ലെ equipments നെ കുറിച്ച് മാത്രം പേരുകൾ ഉൾപ്പെടെ ഒരു വീഡിയോ ചെയ്യാമോ
Happy to see this vedios pls continue
VIJO Brooo.... Oru nalla Push Pull Leg workout Plan Paranj tharo
Dream boy❤ vijo bro swantham gym il swantham pic ❤
Please add some more workout videos for various parts of body
ഞങ്ങളുടെ ജിമ്മിൽ ഇതൊന്നും നടക്കില്ല ചേട്ടാ. Trainer എന്ത് പൊട്ടത്തരം പറഞ്ഞു തന്നാലും അതുപോലെ ചെയ്തോണം. അല്ലെങ്കിൽ പുറത്താകും 😔😔😔😔😔
😂😂😂😂
Gym maru bro
Entha avde free seat aano jimmil 😅😅😂
Change workout place
Namude gym I'll trainers Kure edagillum personal trainer edagille kude nikku ellagi namude istam polle cheyam 🤣
Nice video keep going chetta❤❤❤❤❤❤
Its really helpul !✋🏻
Very good video. Keep going don't stop it bro❤️
Vijo chettan form nannayi paranju tharum back width koottanam oru agraham aanu
Vijo bro അടിപൊളി ❤
Tricepsnte video kand cheyth nokki cable kickback sprb effect kitti 🔥 Thank you
Waiting for next work out video ❤
Thank uuuuu..
ഇനി certification ചെയ്ത് കാശ് കളയണ്ട......... വീഡിയോസ് download ചെയ്ത് സൂക്ഷിക്കാം........❤❤❤❤
വീഡിയോ 3മണിക്കൂർ ആയാലും സാരമില്ല..........❤
❤detailed instructions...and I did subscribe and will follow you😊
ബ്രോ warmup വീഡിയോസ് ഇടുമോ
Adipolii please continue ❤
Tennis elbow ഉള്ളവർക്ക് ചെയ്യാൻ പറ്റിയ work out plan വീഡിയോ ചെയ്യാമോ. ഇത് കാരണം കൃത്യമായി work out plan manage ചെയ്യാൻ സാധിക്കുന്നില്ല.
A perfect fitness coach one of my life.
Good Job bro💪🏻🔥🔥
Kali series pwolich broo ❤️❤️
Really very helful..! 💪😍
Neckpain- Cervical neck spine c4-c5 radiating pain resolve cheythavar cheyyan padillatha exercises oru video cheyyamo?
entte gym ile trainer vivaram ullavan thanne thanks
Perfect trainer 🔥💯
Bro can u please make a video for Deltoid workout
Very useful.. congrats
Ningalude vedio ellam kiduane
*Back Workout dumbbell വച്ച് ചെയ്യാൻ ഈ വീഡിയോ കണ്ടതിനുശേഷം പഠിച്ചു*
Thanks bro
Bro ethu polea ethu part anu effect akunnathennu image vachu demonstrate cheythu kanichittu exercise thudangiyal nannayirunnu
Very helpful chettab❤❤👌👌
Good explanation... Thanx🙏
Lat pulldowns was the best 🤣❤️..... Big thanks for all the knowledge you give 🥰❤️
Bro slim fat body de workout plan and diet plan video cheyyamo
Waiting for isolate trapezius workouts,and mention trapezius workouts isolates or with shoulder is better
Nalla avatharanam good sir ❤️🔥
Using a supinated grip (palms facing you) can give you some more ROM (range of motion) while doing a Pull-down.
Bro ellla body partsintem video ithupole idane..
Video lengath kariyangal onnumilla.. Bro kariyangal detail ayittu pryunnund athanu nallathu....
Bro absinte ithupole enthokke workout anu ethokke machine anu use chyyendathunnulla video chyyauvo?
Helpful video.thankz
You are super trainer.
Your presentation is great
Next chest workout vedio cheyyane👍🏼