AirBag Explosion| എയർബാഗ് എക്സ്പ്ലോഷൻ | എയർബാഗ് എങ്ങനെ സഹായിക്കുന്നു | Complete wiring to Explosion

Поділитися
Вставка
  • Опубліковано 13 бер 2023
  • #airbag #explosion #mgatexplore
    airbag explosion in malayalam
    air bag working in malayalam
    how do air bag explode
    complete working of a airbag with full demonstration with orginal airbag
    what current should we give for an air bag to explode
    best way to check an airbag
    airbag installation
    can we repaire an airbag
    advantages of buying a car with airbag
    how much time do an aibag take to explode
    best way to open an airbag
    airbag depolation
    will airbag kill
    who a airbag work
    how airbag work
    how do airbag explode
    at what time do airbag bust
    will airbag explode at time od front minor hit
    air bag working
    air bag explosion
    Join this channel to get access to perks:
    / @mgatexplore
  • Авто та транспорт

КОМЕНТАРІ • 594

  • @sundarr4416
    @sundarr4416 Рік тому +134

    ബ്രോ, കാണാൻ വളരെ ആഗ്രഹിച്ച ഒരു കാര്യം വ്യക്തമായി കാണിച്ചു തന്നതിന് നന്ദി അറിയിക്കുന്നു. ഇതിന് എന്തെങ്കിലും മെയിന്റനൻസ് ആവശ്യമുണ്ടോ? എത്ര വർഷം ആയാലും ഇതിന്റെ സെൻസറുകൾ കൃത്യമായി പ്രവർത്തിക്കുമോ? വീഡിയോയ്ക്ക് പ്രത്യേകം അഭിനന്ദനങ്ങൾ.

    • @vktech202
      @vktech202 Рік тому +4

      Warning lamp illengil work cheyyum

    • @surendrank3487
      @surendrank3487 Рік тому +1

      സൂപ്പർ 👌

    • @MGATEXPLORE
      @MGATEXPLORE  Рік тому +5

      Thanku so much for the great support...illa maintenance avasham illa

    • @shemeerfb1874
      @shemeerfb1874 Рік тому

      😊😅

    • @anshadaboobakkar9952
      @anshadaboobakkar9952 6 місяців тому

      ​@@MGATEXPLOREplz ഒന്ന് മറുപടി തരണെ breeza മൈലേജ് ഉള്ള വാഹനം ആണോ

  • @satheeshnavaneetham4163
    @satheeshnavaneetham4163 Рік тому +2

    ആറു ഏഴ് വർഷം മുൻപ് you tube സെർച്ച് ചെയ്തിട്ടും എയർബാഗ് നെ പറ്റി മനസ്സിലാക്കാൻ ഉള്ള വീഡിയോസ് കിട്ടിയിരുന്നില്ല....ഇപ്പൊ എന്താ ലേ സൂപ്പർ 👍

  • @navaspuduppady5398
    @navaspuduppady5398 Рік тому +35

    ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു എയർബാഗ് ലൈവ് ആയിട്ട് പൊട്ടിക്കുന്നത് കാണുന്നത് ..❤

  • @SureshKumar-nf2dm
    @SureshKumar-nf2dm Рік тому +2

    Well presented, these type of videos are creating, awareness to public, definitely airbag is a costly one , hat's of to this gentleman, love to see him in personal to clear more doubts

  • @jacobgkilannamannil9578
    @jacobgkilannamannil9578 Рік тому

    വളരെ നന്ദി, അറിയാനും കാണാനും ആഗ്രഹിച്ചത്.👍👏👍👍💕

  • @rahulrajur5305
    @rahulrajur5305 Рік тому +19

    സൂപ്പർ👍 ഇങ്ങനൊരു വീഡിയോ ചെയ്ത് 👍എയർ ബാഗിന്റെ👏 പ്രവർത്തനം കാണിച്ചതിന് നന്ദി🙏 വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ പപ്പ പറഞ്ഞത് ശരിയാണെന്ന് തോന്നി പിന്നെ ചെറിയൊരു പേടിയും 👍👍👍👌👌

  • @Kpmd787
    @Kpmd787 Рік тому +9

    Very good demonstration.
    ഇത് അപൂർവമായിട്ട് കാണാൻ പറ്റുന്ന കാര്യം ആണ്. ഇതുപോലെ ഉള്ള വീഡിയോസ് വീണ്ടും ചെയ്യുക. 👍👍👍👌

  • @sudeshthaddaeus3890
    @sudeshthaddaeus3890 3 місяці тому

    Very good Demo!
    I really appreciate it!!

  • @venugopal-gl8vy
    @venugopal-gl8vy Рік тому

    അപൂർവമായ വീഡിയോ... 👍🏻🙏

  • @realityofkerala1707
    @realityofkerala1707 Рік тому +2

    പൊളിച്ചു.....വിഡിയോകണ്ട സമയം പാഴായില്ല...താങ്ക്സ്.bro അടുത്തത് കാണണം🎉

  • @varghesethomas7228
    @varghesethomas7228 Рік тому

    അറിയാൻ ആഗ്രഹിച്ച കാര്യം. താങ്ക്യൂ.

  • @ravikumarr4274
    @ravikumarr4274 Рік тому +6

    എയർബാഗിന്റെ പ്രവർത്തനം മനസ്സിലാക്കി തന്നതിൽ സന്തോഷം .നന്ദി. എല്ലാ വീഡിയോസും കാണാൻ ശ്രമിക്കാറുണ്ട്. വാഹനമുള്ളവർ പ്രത്യേകിച്ച് കാർ ഉള്ളവർക്ക് വളരെ പ്രയോജനപ്രദമാണ്.

  • @user-sg3nw1du1k
    @user-sg3nw1du1k 8 місяців тому

    MG സൂപ്പർ 👍🏼ആദ്യം ആയിട്ട് ആണ് കാണുന്നത് 🥰👍🏼

  • @unnikrishnan190
    @unnikrishnan190 Рік тому

    അടിപൊളി ക്ലാസ്സ്‌ 👍🙏

  • @Usernet1
    @Usernet1 Рік тому +4

    Ragesh you are awesome man 👌 Clear explanation as well 👏

  • @deepuSS-vk1md
    @deepuSS-vk1md Рік тому +5

    Hi Ragesh, Good work, thanks. Yes as you asked, please do the video of airbag area in detail and also do the video of steering Clock spring removal and installation from beginning, Best of luck.

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Thanku for the support...sure i wil do ..i have done a video on contact coil

  • @LifeAndPassionByMaheshPattambi

    കാണാൻ ആഗ്രഹിച്ച വീഡിയോ.. താങ്ക്സ് ബ്രോ... നല്ല വിവരണം 👌🏼

  • @chandansvlog7231
    @chandansvlog7231 Рік тому

    Poli chettaayi ❤ soooper video❤❤❤

  • @peterthundathil3276
    @peterthundathil3276 7 місяців тому

    Very good information 👌🙋‍♂️⚘
    Thanks🙏

  • @janeeshvaliyaparambath4167
    @janeeshvaliyaparambath4167 Рік тому +19

    ബ്രോ. തീർച്ചയായും അത് അഴിച്ചു കാണിക്കണം. അതിന്റെ ഫിറ്റിങ്സ് ഒന്ന് അറിയണം. നല്ല വീഡിയോ ❤❤❤

  • @rajana.rajendhiran7674
    @rajana.rajendhiran7674 Рік тому +3

    Thank you very much for your Air bag working exploration 😊😊

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Welcome...and Thanku so much for the support...

  • @abduchunda
    @abduchunda Рік тому

    Very good work, bro...

  • @urban3173
    @urban3173 Рік тому +4

    Katta waiting aarnn 👍🏼❤❤

  • @farhanf4075
    @farhanf4075 Рік тому

    Gud work..👍

  • @easyway311
    @easyway311 Рік тому

    Very very thanks 🙏🏻🙏🏻🙏🏻

  • @shirazchippu4489
    @shirazchippu4489 Рік тому

    Kidu video🔥🔥🔥

  • @sudhiraj9724
    @sudhiraj9724 Рік тому +1

    കൊള്ളാം മച്ചാ,,, നല്ല വിഡിയോ 👍👍👍

  • @sarathkumar2549
    @sarathkumar2549 Рік тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ👌👌

  • @jayakrishnanvpillai7893
    @jayakrishnanvpillai7893 Рік тому +7

    Dedication level 👌😍

  • @vishnupillai300
    @vishnupillai300 Рік тому +1

    Chetta valare nalla avatharanaam..Mikacha oru video..👍👍👍

  • @blackhacker7963
    @blackhacker7963 Рік тому +1

    Ingale video okke poliyanu bro, keep it up🎉

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Thanku so much for the great support 🥰

  • @jimmyorangeads
    @jimmyorangeads Рік тому

    Thankyou.......

  • @mansoorahamed168
    @mansoorahamed168 Рік тому

    അടുത്ത വീഡിയോ കാണാമെന്നുണ്ട്... വേഗമാകട്ടെ...❤👍🏻🤝

  • @ameerjahan5391
    @ameerjahan5391 Рік тому +2

    Really rare video. Very informative

  • @GeekyMsN
    @GeekyMsN 10 місяців тому

    Wooww superb 👌🏻

  • @jamesanithottam9492
    @jamesanithottam9492 3 місяці тому

    ആഗ്രഹിച്ച കാര്യം കാണിച്ചു തന്നതിൽ സന്തോഷം.

  • @anumanchery9024
    @anumanchery9024 Рік тому +1

    Thank u bro. it was really a different experience..

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Welcome dear.. thanku for the support

  • @rojikx4958
    @rojikx4958 Рік тому

    വളരെ നല്ലത് ബ്രോ

  • @drishyarakesh4332
    @drishyarakesh4332 Рік тому +2

    എയർ ബാഗ് പൊട്ടിച്ചു കണ്ടത് ആദ്യമായിട്ടാണ്...നൈസ് വിഡിയോ....

  • @nelsonm3710
    @nelsonm3710 Рік тому

    Awesome.....thank you buddy for doing this video

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Welcome...and Thanku so much for the support 🥰

  • @sreekumarl2048
    @sreekumarl2048 Рік тому

    Thanks ബ്രോ

  • @manujoseph3895
    @manujoseph3895 Рік тому +1

    Good informative videos ,Thank you

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Thanku so much dear 🥰 Welcome dear ...

  • @jinsraju6980
    @jinsraju6980 Рік тому +2

    Well explained bro. Awesome 👍

  • @jithinunnyonline3452
    @jithinunnyonline3452 Рік тому

    കാത്തിരുന്ന video

  • @harikrishnanv2005
    @harikrishnanv2005 Рік тому +1

    Good work bro💖💖💖first time ahn bro kanuhne thanks a lot❤

    • @MGATEXPLORE
      @MGATEXPLORE  Рік тому +1

      Welcome dear... thanku for the support

  • @Sabarish_as
    @Sabarish_as Рік тому +2

    Thanks Bro for your effort to have this video

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Welcome dear... thanku for the great support...

  • @aadhyaabhilash5584
    @aadhyaabhilash5584 Рік тому +1

    Super bro big salute very good video thanks bro 👏👏👏👍👍👍

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Welcome dear... thanku for the great support..

  • @krishnakumar6018
    @krishnakumar6018 Рік тому +1

    Thank you Dear.

  • @premanand1528
    @premanand1528 Рік тому

    പുതിയ അറിവ് തന്നു 🙏😄

  • @X4u748
    @X4u748 Рік тому +8

    കാണാൻ ആഗ്രഹിച്ച വീഡിയോ പൊളിച്ചു👍👍 ഇനിയും ഇതുപോലത്തെ മനോഹരമായ ആചാരങ്ങൾ കാണിക്കണം😄

  • @jerin456789
    @jerin456789 Рік тому +4

    Best effort 👏👍

  • @BalamuralikrishnaBM
    @BalamuralikrishnaBM Рік тому

    Thank u bro

  • @HyRed_Media
    @HyRed_Media Рік тому +1

    👏👏👏 Very nice and informative video 👍.

  • @ramachandrabhat.g.ramachan3677

    Thank you, I am also seeing this for the first time. Since I am about 40 years of driving experience

  • @krishnakumarp421
    @krishnakumarp421 Рік тому +1

    Well explained. Congrats

  • @gopal_nair
    @gopal_nair Рік тому +2

    Super, kollam 👍👍👍

  • @sabucheriyil1
    @sabucheriyil1 Рік тому +1

    അടിപൊളി bro...👍👍

  • @azeezvalanchery2414
    @azeezvalanchery2414 Рік тому

    Good job yes kananam engineya ullilennu

  • @vineethasanthoshvineethasa2644

    Bro 2015 model innovayil
    Airbag sensor evideyann locate cheyyunath please oru video cheyyuvo please

  • @GeorgeT.G.
    @GeorgeT.G. Рік тому

    good information

  • @lijojoseph9787
    @lijojoseph9787 Рік тому +1

    വളരെ നല്ല വീഡിയോ ആയിരുന്നു ബ്രൊ ഇത് എങ്ങനെ ആണ് പൊട്ടുന്നത് എന്ന് എപ്പോഴാണ് മനസിയത് ഭയങ്കര വീഡിയോ ആയിരുന്നു

  • @BoldKing71
    @BoldKing71 Рік тому +1

    അടിപൊളി. നന്ദി

  • @ManojKumar-nz7xf
    @ManojKumar-nz7xf Рік тому +1

    Super ....Excellent...

  • @sachincartech8704
    @sachincartech8704 Рік тому +1

    Adipoli.... Kollam....

  • @gaminggamer2266
    @gaminggamer2266 Рік тому +1

    Good adipoly😍🔥

  • @sudheer287
    @sudheer287 Рік тому +1

    Good job👍 Informative👌

  • @rajk1681
    @rajk1681 Рік тому

    Good Video Bro

  • @user-ls3ip7qk4e
    @user-ls3ip7qk4e Рік тому

    machane maruthy wagon r zxi plus onnu review cheyyamo pls..

  • @babuta1977
    @babuta1977 Рік тому +1

    very lnformative vedio thanks

  • @jojythampy1977
    @jojythampy1977 Рік тому

    Good experience

  • @jollyambu8537
    @jollyambu8537 Рік тому +1

    Great i seen this methode first time

  • @Atxulkrixnqa
    @Atxulkrixnqa Рік тому +3

    ഒരുപാട് നാളായി ഇത് കാണണം എന്ന് വിചാരിക്കുന്നു താങ്ക്സ് ബ്രോ.കാണാൻ സാധിച്ചതിൽ വളരെ സന്ദോഷം... ❤️

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Welcome dear..and Thanku for the great support..

  • @Ark_5688
    @Ark_5688 3 місяці тому

    Good video

  • @jomeyjoseph
    @jomeyjoseph Рік тому +1

    Thankyou for giving information

  • @noufal-op7hf
    @noufal-op7hf Рік тому +1

    Good information bro. Thanks

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE Рік тому +2

    Bro How will we fix the car miniature in the dashboard of the car.. What about u. How u fix in your dashboard please reply .

  • @SuVarma24
    @SuVarma24 Рік тому +1

    Very good, even if air bag opens in our car due to any accident we won't be able to see it. Thanks again to show this.

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Welcome 🤗

    • @jt-sd2hc
      @jt-sd2hc 9 місяців тому

      ​@@MGATEXPLOREente caril airbag ila. Enth chyum

  • @tijopaul4397
    @tijopaul4397 Рік тому

    Nice video

  • @blacklistedboy
    @blacklistedboy Рік тому +2

    Well explain bro❤

  • @sadasivannk2757
    @sadasivannk2757 Рік тому +1

    എയർബാഗിന്റെ പ്രവർത്തനം മനസ്സിലാക്കി തന്നതിന് നന്ദി

  • @sajishsajish8203
    @sajishsajish8203 Рік тому +1

    അടിപൊളി വീഡിയോ ഇതിന്റെ ബാക്കി പ്രതീക്ഷിക്കുന്നു

  • @shellynanaithupurackal2766
    @shellynanaithupurackal2766 Рік тому +1

    Good video bro, thanks

  • @BABYMALAYIL
    @BABYMALAYIL 9 місяців тому +1

    Good experiment. Please continue with video on mechanism behind working of air bag

  • @LORRYKKARAN
    @LORRYKKARAN Рік тому +1

    Yes bro next detail video

  • @ashilthomas4958
    @ashilthomas4958 Рік тому +2

    👏👏👏💝💥 keep going

  • @aneeshkannan4448
    @aneeshkannan4448 Рік тому +1

    Good video bro..👏👏

  • @Ameen_navas._
    @Ameen_navas._ Рік тому

    Poli bro💥

  • @madhusoodanan8166
    @madhusoodanan8166 11 місяців тому

    Super bro

  • @bepositive5574
    @bepositive5574 Рік тому

    Yes

  • @karippur33
    @karippur33 Рік тому +1

    Yes കാണണം

  • @kvsreddy99
    @kvsreddy99 Рік тому

    YOUR FAN FROM ANDHRA PRADESH

  • @josesacharia9914
    @josesacharia9914 Рік тому

    നല്ല വീഡിയോ❤
    തുടർ വീഡിയോ പ്രതീക്ഷിക്കുന്നു

  • @user-ky8rs6yg2n
    @user-ky8rs6yg2n Рік тому +1

    Great video 📹 👍 👏 👌 🙌

  • @cosltag2618
    @cosltag2618 Рік тому +1

    Waiting aaayirunnal

  • @kvprasadmenon4401
    @kvprasadmenon4401 Рік тому +1

    Great 👍

  • @nizamudheentp9649
    @nizamudheentp9649 3 місяці тому

    If during an accident Not hit on impact sensor but hit on the near by the impact sensor. In this case the car's Sudden declaration can cause air bag deploy.

  • @vineeshkananam1819
    @vineeshkananam1819 Рік тому

    Super

  • @Ajay-nx8db
    @Ajay-nx8db Рік тому +1

    Tq bro for the information

  • @ravit9962
    @ravit9962 Рік тому +1

    Excellent

  • @shamshadparakkadavu1592
    @shamshadparakkadavu1592 Рік тому +1

    Thanks