Clutch working explained | Malayalam video | Informative Engineer |

Поділитися
Вставка
  • Опубліковано 6 лют 2025
  • Thanks for watching

КОМЕНТАРІ • 348

  • @alavimoideen6563
    @alavimoideen6563 5 років тому +118

    മനസ്സിലാകുന്ന രീതിയിൽ ക്ലച്ചിനെ കുറിച്ച് മനസ്സിലാക്കിത്തരുവാൻ ശ്രമിച്ചതിന് വളരെ നന്ദി

  • @saraths7701
    @saraths7701 4 роки тому +10

    ഡ്രൈവർ ആയി ഉള്ള അധികം പേർക്കും അറിയില്ല ഈ കാര്യങ്ങൾ ശെരിയായ രീതിയിൽ വളരെ എളുപ്പം മനസ്സിലാക്കി തന്നതിന് നന്ദി വീണ്ടും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു സാർ

  • @satheeshsathee7255
    @satheeshsathee7255 3 роки тому +5

    മറ്റുള്ളവർക്ക് മനസ്സിലാകുന്ന വിധം ലളിതമായ അവതരണം.. അതാണ് താങ്കളുടെ പ്രത്യേകത 👍👍👍

  • @ansalbinrazak3095
    @ansalbinrazak3095 5 років тому +4

    പലതരം ക്ലച്ചുകളുടെ വീഡിയോ കണ്ടാൽ കൊള്ളാമെന്നുണ്ട്, പ്രത്യേകിച്ച് ബൈക്കുകളിൽ ഉള്ളത്, ആശിച്ച topic, good job brooo👍👍👍thank you!!!

  • @athulathu1352
    @athulathu1352 5 років тому +19

    ചേട്ടൻ നല്ല മനസിലാകുന്ന രീതിയിൽ പറന്നു തന്നു
    ഇനിയും പ്രീതിക്ഷിക്കുന്നു നല്ല നല്ല വീഡിയോ കൾക്കായി

  • @kvsalahuddin5
    @kvsalahuddin5 5 років тому +3

    കോളേജിൽ നിന്ന് ഇത്ര വ്യക്തമായിട്ട് മനസ്സിലാക്കാൻ പറ്റിയിരുന്നില്ല ..❤❤

  • @prasadvellayoor
    @prasadvellayoor 4 роки тому +1

    നിങ്ങളുടെ വിവരണങ്ങൾ ഉപകാരപ്രദമാണ് .....

  • @vineeshkumar1845
    @vineeshkumar1845 5 років тому +6

    ആദ്യമായിട്ടാണ് ഒരു ചാനലിന്റെ 8 എപ്പിസോഡ് തുടർച്ചയായി ഒറ്റനോട്ടത്തിൽ കാണുന്നത്.... 💝

  • @user-jj3bf6cu2m
    @user-jj3bf6cu2m 11 місяців тому

    Within a short time you touched all the important aspects of the subject Thank you

  • @aswinks5783
    @aswinks5783 3 роки тому +3

    Sir u r truely a gem of a teacher🙏🙏

  • @vinodjohn5947
    @vinodjohn5947 5 років тому +37

    Sir
    എന്നും വീഡിയോ ഇടുമോ..ഇതിന്റെ continuation ആയിട്ട്..അല്ലേൽ touch വിട്ട് പോവും

    • @informativeengineer2969
      @informativeengineer2969  5 років тому +13

      ദിവസവും വീഡിയോ ഇടാൻ പാടാണ്.. രണ്ടു ദിവസത്തിൽ ഒരിക്കൽ ഇടാം..

    • @rajannair7804
      @rajannair7804 5 років тому +1

      Brother you are doing a great job and explaining wonderfully and it is very helpful to beginers. Thanks a lot.

  • @prajilmt8441
    @prajilmt8441 4 роки тому +1

    തീർച്ചയായും sir ഒരു ക്ലാസ്സ്‌ എടുക്കുന്ന ആളാണ്‌. ഇതുപോലെ ക്ലാസ്സ്‌ എടുക്കുന്ന ഒരു സാറിനെ എനിക്ക് കിട്ടാതെ പോയതിൽ ദുഃഖം ഉണ്ട്

  • @Vinod11264
    @Vinod11264 5 років тому +12

    ഒരു സംശയം half clutch അമർത്തുമ്പോൾ ഉണ്ടാകുന്ന ഉയർന്ന friction മൂലം ചൂട് കൂടേണ്ടതല്ലേ പക്ഷെ വണ്ടിക്ക് കൂടുതൽ power ആണ് കൂടുന്നത്. സമയം ഉണ്ടെങ്കിൽ ദയവായീ മറുപടി പറയുക

    • @ishfadalit6388
      @ishfadalit6388 5 років тому +3

      This is just my opinion, I don't know exactly. Half clutchil engine fully tyre umaayitt (drive shaftumayitt) engage allathath kond accelerator kodukkunnath anusaricch enginte RPM koodum, RPM koodiyaal enginte power koodum torque um koodum (enginte maximum powerum output kittunna RPM vare) ithallatha situations il half clutch kond power koodaan chance illa, engine off avaathirikkann upakaricchekkum

    • @PKpk-or2oe
      @PKpk-or2oe 4 роки тому

      Aa samayam engine speed automaticaly koodunnund. Athanu karanam.

  • @sajipoikayil2575
    @sajipoikayil2575 5 років тому +4

    Your videos are very informative ,thank you.

  • @Pranav_3008
    @Pranav_3008 5 років тому +37

    Do a video about slipper clutch in bikes....

  • @nishadkallara544
    @nishadkallara544 4 роки тому

    Hello.. ningalude reaching very gd....nallapole manasilakkan kazhiyunund...iniyum uyarangalil athattee

  • @pristinsunny970
    @pristinsunny970 5 років тому +10

    Your videos are very valuable

  • @anjidanju9024
    @anjidanju9024 3 роки тому

    Mahn this channel is criminally underrated

  • @TECHNICIANMEDIA
    @TECHNICIANMEDIA 4 роки тому

    Very good information video thanks bro
    ഇതിൽ ക്‌ലച്ചിന്റെ പ്രവർത്തനം കാണിക്കുന്ന creative commons 3d video ഉപയോഗിച്ചാൽ വീഡിയോ ഒന്നുകൂടി ഉഷറകും

  • @pranmp9284
    @pranmp9284 3 роки тому

    നല്ലൊരു വിവരണം തന്നു. ഞാനിതു കാണാൻ വൈകി, ഒരു സംശയം ചോദിച്ചു കൊള്ളട്ടെ ട്രാഫിക്കിനിടയിൽ ക്ലച്ച് പിടിച്ചു നിൽക്കുന്നത് ക്ലച്ചിന് ദോഷമാണോ, 2nd ഗിയറിൽ ക്ലച്ചുപയോഗിച്ച് സ്പീഡ് കുറച്ചു പോകുന്നതാണോ 1 St ൽ പോകുന്നതാണോ നല്ലത്

  • @aswathiap2316
    @aswathiap2316 Рік тому +1

    Air clutch please explain

  • @josephcj5325
    @josephcj5325 10 місяців тому +1

    ഞാൻ പലപ്പോഴും ആലോചിച്ചിട്ടുള്ള ഒരു കാര്യമാണ് ഫ്ലൈ വീലുമായി ബന്ധിപ്പിച്ച ഷാഫ്റ്റ്., ക്ലച്ച് എങ്ങിനെ വർക്ക്‌ ആകും എന്ന് ഇപ്പോൾ മനസിലായി താങ്ക്സ്

  • @faisalponkunnam1683
    @faisalponkunnam1683 5 років тому

    നന്നായിരിക്കുന്നു തുടർന്നും ഇതുപോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @sanojsanu7250
    @sanojsanu7250 3 роки тому

    Bro silencer and mileage ithine kurich oru video cheyyamo

  • @Vishnurajvj
    @Vishnurajvj 4 роки тому +1

    Types Of Clutch Video Cheyyamooo

  • @robinchacko9330
    @robinchacko9330 5 років тому +21

    ചേട്ടാ MPFI നെ കുറിച്ചും CRDI നെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ

  • @sreejithks4745
    @sreejithks4745 4 роки тому +1

    1st gear ittu slowly clutch release cheyyumbol engine ninnu pokathe slowly move aakunnu...ennal next gear change cheyyumbol (2 nd ,3 rd,4th)sudden aayitanallo clutch release cheyyunne..appol engine ninnu pokathathu enthukondanu .. plz rply me..

  • @rajeeshtv8709
    @rajeeshtv8709 5 років тому +1

    Polichu..katta waiting..

  • @nihalrasheed84
    @nihalrasheed84 5 років тому +2

    Multi plate clutch oru video cheyyamo??

  • @anandumanu3233
    @anandumanu3233 5 років тому +3

    a video about bis6 and advantages

  • @varunreju3689
    @varunreju3689 5 років тому

    നല്ല രീതിയിൽ ക്ലാസുകൾ നയിക്കുന്നു ' ഇനിയും പ്രതിക്ഷിക്കുന്നു. നല്ല ക്ലാസുകൾക്കായി

  • @sarathkuttan4970
    @sarathkuttan4970 Рік тому

    it would be helpful if you could label the diagrams.

  • @adarshmethebossofmine9739
    @adarshmethebossofmine9739 4 роки тому

    Animation video with explanation cheyyu sir kurachu koodi karyangal ella type alukalkum manassilakum(ella videosilum ulpeduthiyal)

  • @riju00999
    @riju00999 5 років тому +1

    ചേട്ടാ ഒരു സംശയം നമ്മൾ ക്ലച് അപ്ലൈ ചെയ്യുമ്പോൾ എൻജിനും ഗിയർ ബോക്സും തമ്മിലുള്ള ബന്ധം ഇല്ലാതാകുന്നു അത് മനസ്സിലായി but വണ്ടി ഓടിക്കൊണ്ടിരിക്കുക ആണെങ്കിൽ നമ്മൾ ക്ലച് അപ്ലൈ ചെയ്താലും വീലിൽ നിന്ന് പവർ ഗിയർ ബോക്സിലേക്ക് എത്തുന്നുണ്ടല്ലോ ഗിയർ changing സമയത്ത്‌ ഗിയറുകളുടെ rotation എങ്ങനെ ആണ് സ്റ്റോപ് ചെയ്യുന്നത്

  • @thahirkhan2733
    @thahirkhan2733 3 роки тому

    Clutch chavittathe gear matiyal nthu sambavikkum. Gear slip akumo

  • @rifaeeekti5207
    @rifaeeekti5207 5 років тому +1

    അങ്ങനെയാണെങ്കിൽ സ്റ്റാർട്ട് ചെയ്യാത്ത വാഹനത്തിന്റ ഗിയർ മാറ്റുമ്പോൾ ക്ലച്ച് പിടിക്കണം എന്ന് ഉണ്ടോ????

  • @souravappu2705
    @souravappu2705 4 роки тому

    Etta pedal thott dic vare ulla ella partinteyum pere parenj orr video itt tharumo

  • @antonyoc2743
    @antonyoc2743 2 роки тому +1

    Very informative video, Thank you

  • @dhipina.d1176
    @dhipina.d1176 5 років тому

    Sir explain single plate clutch,multiplate clutch,cone clutch & centrifugal clutch,how much is cone angle?.

  • @renjithpr2082
    @renjithpr2082 5 років тому +1

    Nannayittundu .... kollam...

  • @sreenath3049
    @sreenath3049 3 роки тому

    Types of a clutch video chayumo

  • @arunarun6659
    @arunarun6659 7 місяців тому

    Bro bike gear box damge ayaal angne thrichaariyaam

  • @deepukrishna7962
    @deepukrishna7962 3 роки тому

    ബൈക്കിന്റെ മൾട്ടി ക്ലച്ച് function ഒരു വീഡിയോ ഇടുമോ?

  • @thebiketripsinger
    @thebiketripsinger 4 роки тому +1

    Thank you bro 😄❤️👍👍

  • @ajnaskalleri
    @ajnaskalleri 4 роки тому

    ഡീസൽ എൻജിനുള്ള വാഹനങ്ങളൊക്കെ ക്ലച് വിടുമ്പോൾ തന്നെ (accelator കൊടുക്കാതെ ) വാഹനം move ആവുമല്ലോ.
    അങ്ങനെ വണ്ടി നീങ്ങിത്തുടങ്ങിയിട്ട് ആക്സിലേറ്റർ കൊടുക്കുന്നതിലും നല്ലത് ക്ലച് pedal വിടുന്നതോടൊപ്പം തന്നെ ആക്സിലറേറ്റർ കൊടുക്കലല്ലേ...?
    അപ്പോഴല്ലേ strain കുറഞ്ഞു ക്ലച്ചിന് ലൈഫ് കൂടുതൽ കിട്ടൂ...?

  • @shafeequeauto5454
    @shafeequeauto5454 11 місяців тому

    Autorikshaw clutchine kurich vishadeekarikumo....

  • @matthaitm8945
    @matthaitm8945 8 місяців тому

    Very good explanation.

  • @snehaabhilash3120
    @snehaabhilash3120 5 років тому

    Ella videoyum njan kanaarund supper pettanu manasilakunnund

  • @mohammadasaru7743
    @mohammadasaru7743 5 років тому

    Heavy vehiclesil ubayogikunna ad blue vine kurichu oru video cheyyamo?

  • @151sammathew4
    @151sammathew4 5 років тому

    Automobile engineering / diploma padichal. Munnottolla scope ine kurich oru video cheyavo. Bro

  • @kklmm1800
    @kklmm1800 3 роки тому

    Car timing check cheyyunne tool te pere enthane.... Athinte video ente comment te adiyile copy cheyyumo???????

  • @shahul2002
    @shahul2002 4 роки тому

    വാഹനം നിർത്തിയിടുമ്പോൾ ഫസ്റ്റ് ഗിയർ ആണോ അതോ 4th ഗിയർ ആണോ ഉത്തമം.
    വണ്ടി മൂവ് ആകാതിരിക്കുവാനുള്ള കാരണം ഇതിന്റെ പ്രഷർ പിസ്‌റ്റോണിൽ ചെന്ന് എയർ കംപ്രസ് ആയി നില്കയാണോ അതോ മറ്റെന്തെഗിലും കൊണ്ടാണോ ?

  • @user-pu6lv2jy2v
    @user-pu6lv2jy2v 2 роки тому +1

    Sir quick shifter nte Woking parayavo plz 🙂

  • @adwaithnp9369
    @adwaithnp9369 5 років тому +1

    Self adjusting clutch (Sac) ine kond oru video cheyyumo?

  • @sajan460
    @sajan460 5 років тому

    Eppol erangunna electrical cars ne Patti oru video cheyyumo ?? Working, durability...etc..

  • @vishnutm3224
    @vishnutm3224 3 роки тому

    Sir psc examinu padikunnavarkku help full aayyi point aayi parayanpattumo

  • @nikhilprakash7460
    @nikhilprakash7460 2 роки тому

    Hlo sir... Njan oru stage carriage bus driver aan... Bs 4 model bus aan drive cheyyunnath... Ithinte presnam enthanenn vechal oruclutch disc itt kazhinjal 1 masam thikach kittilla.. Athin munp raise aayi pokunnu... Leyland company ye sameepichu arkkum onnum cheyyan pattunnillla.... Any help

  • @sreenath3049
    @sreenath3049 Рік тому

    Clutch drag explain cheyumo

  • @asadarsh11111
    @asadarsh11111 5 років тому +3

    Bro ethelum cheriya topic aanel polum daily idan try cheyavo
    Really great classes and great way of presentation
    Subscribed Wid bell button 🔔 after first video itself
    Would like to know engine mapping and other details from here

  • @jonmerinmathew2319
    @jonmerinmathew2319 4 роки тому +1

    slipper clutch review please

  • @traveldiaries3724
    @traveldiaries3724 5 років тому +1

    Video about power steering

  • @vishnuvm4482
    @vishnuvm4482 5 років тому

    Bike il use cheyyunna clutch ne patti onne explain cheyyuo

  • @ismailjalaludheen1032
    @ismailjalaludheen1032 5 років тому

    Friction material aayi asbestos use cheyyille

  • @shajeersageer3780
    @shajeersageer3780 5 років тому

    automobile vehicle arrangement cheyanum sirae😍😍 pls

  • @prathapraghavanpillai1923
    @prathapraghavanpillai1923 5 років тому

    Thanks ,abt basic clutch knowledge.we will more expect modern method.

  • @geevarghesekjohnson7584
    @geevarghesekjohnson7584 5 років тому +3

    Thank you for sharing .. how did you learn all these.. great knowledge you have ..

  • @deekshiths4307
    @deekshiths4307 5 років тому +14

    old bullet vs new bullet comparision...engine working ...etha nallath enn oru vedio cheyyavo sir??????

  • @arjunadoor8087
    @arjunadoor8087 5 років тому +5

    Rand vattam kanendiyirikkunnu sambavam angot clear avan..any way good job👌🏿👌🏿

  • @sreevinayakks2172
    @sreevinayakks2172 3 роки тому

    Sir bike kayatathil paramaaavadhi valipich gear marunnarg clutch theeran ida akkkumo..... Vandi strt cheythu 1 min ullil to gear ethan enikoru prevanatha und ithum cluthicne badhikumo.... Clutch theeran ida akunna ella situationsum onn parayamo?

  • @sreekanthe1
    @sreekanthe1 5 років тому

    Amt gear box working oru video cheyumooo

  • @itsmeansal7381
    @itsmeansal7381 5 років тому

    clutch burn cheyyunath engana ennum koodi parayamaarnu . athum koodi onn ulpeduthumo

  • @sajivellila
    @sajivellila 5 років тому

    Very informative..can you explain what is hybrid technology

  • @nikesht4996
    @nikesht4996 4 роки тому

    Very nice speech
    ABS എന്താണ്, ഒന്ന് വിവരിക്കാമോ

  • @Hodophile-e1o
    @Hodophile-e1o 5 років тому

    Chetta v12 enginum sadarana enginum thammilulla working kurich video cheyyavo

  • @sayyidjafarmasthikund5415
    @sayyidjafarmasthikund5415 3 роки тому

    എൻജിൻ ഓഫ് ചെയ്ത്(നിർത്തിയിട്ട അവസരത്തിൽ) ക്ലെച്ച് ചവിട്ടാതെ ഗിയർ ഷിഫ്റ്റ് ചെയ്താൽ പ്രശ്നമുണ്ടോ.......

  • @rajeshrajesh920
    @rajeshrajesh920 5 років тому

    Electric motorinte out direct drive shaftil connect cheyyyan pattumo?

  • @purushothamankvalappil1215
    @purushothamankvalappil1215 5 років тому

    Sir your video and explanation all are very good but one of my request have to arrange some materials especially engine parts so we can easily understand I will think most of the vehicle owners they don’t know the Clutch Disc and cover plates bearings they know generally vehicle having 4 tyre and steering only ,that is why the Service Centeter guys are making money. Anyway I like your video

  • @salinapa2558
    @salinapa2558 3 роки тому +1

    Poli poli👍🏻

  • @the6r471
    @the6r471 5 років тому

    Bro dry clutch and wet clutch ഒരു video ചെയ്യാമോ

  • @santhuraj3376
    @santhuraj3376 5 років тому

    Sir pls tell. Gear box how can work. The reverse gear position.

  • @christyjmartin6529
    @christyjmartin6529 4 роки тому

    Ajith buddy machane pole video cheyy

  • @praveenkumar.a.n.4755
    @praveenkumar.a.n.4755 5 років тому

    Dsg gearbox detailed explain cheyammo ?
    maintanance parayamo

  • @ranjithvnair639
    @ranjithvnair639 5 років тому +1

    Slipper clutch ഈ clutch നെ പറ്റി ഒരു video ചെയ്യുമൊ ?....... Plz

  • @amalaji585
    @amalaji585 4 роки тому

    പഴയ പെക്ടറോൾ ഓട്ടോ റിക്ഷ ക്ലച്ച് ഡിസ്ക് പറ്റി ഒന്ന് വീഡിയോ ഇടാമോ

  • @shajeersageer3780
    @shajeersageer3780 5 років тому +1

    u rock sirr😍😍

  • @FVHModified
    @FVHModified 5 років тому +18

    Clutch kathi smell varunnu.. ath enganeyaa ?

    • @informativeengineer2969
      @informativeengineer2969  5 років тому +9

      Clutch overheat ആയി തേഞ്ഞു പോവുന്ന smell ആണ്..
      ഒരുപാട് നേരം clutch ഉപയോഗിക്കേണ്ടി വന്നാൽ ഇങ്ങനെ ഉണ്ടാകാം.. ( eg.. traffic block )
      പിന്നെ ക്ലച്ച് പകുതി പ്രെസ്സ് ചെയ്യുന്ന ശീലം ഉണ്ടെങ്കിലും ഇങ്ങനെ ക്ലച്ച് വേഗം തേഞ്ഞു പോവും

    • @geethasadasivan2136
      @geethasadasivan2136 5 років тому

      @@informativeengineer2969 appo half clutch Padilla?Chilappo carinoke venamallo.

    • @junaidthattangal9467
      @junaidthattangal9467 4 роки тому

      Informative Engineer new clutch disk aaanu athum oru 1 km oadumoazhekkum smell varunnu kaaaranam enthaa

    • @samujhon89
      @samujhon89 3 роки тому

      Informative Enginee

  • @abdulsalam-ke8po
    @abdulsalam-ke8po 5 років тому

    Toyota Camry hybrid sregenerating sistem oru video cheyyo?

  • @shabilrahman1447
    @shabilrahman1447 4 роки тому

    Tools ne Patti oru vdo

  • @rengikurianvarghese4438
    @rengikurianvarghese4438 4 роки тому

    Electromagnetic clutch ine kurichu paranju tharamo

  • @faisalmmkd
    @faisalmmkd 4 роки тому

    Half clutch ന്റെ വർക്കിങ് ഒന്നു പറഞ്ഞു തരുമോ...?

  • @salyroy7333
    @salyroy7333 5 місяців тому

    വർക്ക്‌ ഷോപ്പിൽ കാർ കൊണ്ട് ചെല്ലുമ്പോൾ ഒരു ചോദ്യം ഉണ്ട്.. ഇത് ലേഡീസ് ഡ്രൈവ് ചെയ്യുന്ന കാർ ആണോ എന്ന്.. ക്ലച്ച് ആണ് വില്ലൻ... ഡ്രൈവിങ്ങിൽ ക്ലച്ചിന്റെ അപ്ലിക്കേഷൻ പറഞ്ഞു തരാമോ

  • @yadushankar3139
    @yadushankar3139 5 років тому +2

    2 stroker engine working..oru video cheyyaamo

  • @sj9746
    @sj9746 4 роки тому

    Clutch.... പ്രശ്നം ഉണ്ടെങ്കിൽ.... വണ്ടി വലി മുട്ടുമോ....... എന്റെ വണ്ടി... slo. ആയി പോകുന്നു... mooving. കുറവ്.. വലി കുറവ് ആണ്... എന്തുകൊണ്ട് ആണ്.. plz. Reply

  • @bennyjoseph5358
    @bennyjoseph5358 4 роки тому

    Can you explain ignition system?

  • @vishnuvishnu-ci6dc
    @vishnuvishnu-ci6dc 5 років тому +1

    Karbarator vedio cheyy

  • @sensagacious5747
    @sensagacious5747 3 роки тому

    What is synchronizer?

  • @dicebox9069
    @dicebox9069 5 років тому

    Torque conerter pattti oru video vennam chetta

  • @bike_headz_4630
    @bike_headz_4630 4 роки тому

    Bike clutch patti oru ved cheyyo

  • @arunkp296
    @arunkp296 5 років тому +4

    Chetta egr and scr ethenea kureche oru video chey

  • @nandu9512
    @nandu9512 4 роки тому

    Superbly explained 👌👌