Airbag Working | What is SRS Airbags | Malayalam Video | Informative Engineer |

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 311

  • @dipumediakeralapsc9601
    @dipumediakeralapsc9601 5 років тому +60

    വളരെ ഉപകാരപ്രദമായ ഒരു ഇൻഫർമേഷൻ ആണ് താങ്കൾ തന്നത് വളരെ വളരെ നന്ദി ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @nithinharikm9840
    @nithinharikm9840 5 років тому +27

    Dislike ittavarokke ആത്മാർഥമായ മണ്ടന്മാരാണ് enn theliyichu thanna video. 😂

    • @kumarkvijay886
      @kumarkvijay886 3 роки тому

      Dislike cheyunna മരമണ്ടൻമാർ athinte reason koode comment cheythal nannayirunnu...nammude enginnerekkal avarkenthilum ariyumengil athu public nu upakaramavatte🤪🤪🤪😀😀

  • @jacobraju819
    @jacobraju819 5 років тому +105

    ഇത് വേറെ ലെവലാണ് ,ആളിനെ കാണുന്നതിനേക്കാട്ടിൽ അതികം നോളജ് ഉണ്ട്. നല്ല അറിവുകൾ നേടിയിട്ടുണ്ട് നല്ലതാണ് good.

    • @RijoJohn1
      @RijoJohn1 4 роки тому +11

      ലൂക്കിൽ നിന്ന് ഒരാളുടെ അറിവിനെ അളക്കാൻ പറ്റുമോ സഹോദരാ? അതൊരു തരം മുൻവിധി അല്ലെ?

    • @lyfofshabir
      @lyfofshabir 3 роки тому +1

      @@RijoJohn1 angane kure alukal

    • @abykuriakose9341
      @abykuriakose9341 3 роки тому +2

      He looks intelligent to me

  • @muhammedansar116
    @muhammedansar116 5 років тому +61

    ഞാൻ ഒരു പാട് wait ചെയ്യ്ത വീഡിയോ . Tnx 4 upload 😊

  • @alpattasanthosh4647
    @alpattasanthosh4647 5 років тому +38

    വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്സ് ബ്രോ
    326 മത് ലൈക് ഞാനടിക്കുമ്പോൾ
    1 ഡിസ്‌ലൈക്ക് ആരോ അടിച്ചിരിക്കുന്നു
    ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിച്ച മോയന്തന് ഏതാ

    • @informativeengineer2969
      @informativeengineer2969  5 років тому +3

      Thank you...

    • @arsvacuum
      @arsvacuum 5 років тому +2

      Allelum nallath pidikkatha chila naykkal undu, avanmar ingane kurachondirikkum, ath karyamakkanda. Well good information bro

    • @MubashirMusthafa
      @MubashirMusthafa 5 років тому +1

      മൂപ്പരുടെ നാട്ടുകാരൻ ആയിരിക്കും

  • @prathapankb8878
    @prathapankb8878 3 роки тому +1

    Useful but explanation സ്പീഡിൽ അണ്

  • @ashasuresh9723
    @ashasuresh9723 3 роки тому +1

    Airbag add cheyyan pattuvo.. 2airbag il ninn 7airbag ilekk upgrage cheyyan pattuvo

  • @Shutterspeedz
    @Shutterspeedz 3 роки тому +1

    Bro break pidikumbol seat belt ittal athonnu pidkumallo ath enth konda

  • @aslammuhammed111
    @aslammuhammed111 Рік тому +1

    Bro… srs air bag after crash endha cheyyandath? Replace cheythal madhiyo? Please response

  • @amstrongsamuel3201
    @amstrongsamuel3201 7 місяців тому +1

    very precise and relevant information

  • @sujithts6013
    @sujithts6013 5 років тому +18

    വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു.. 👌🏻👌🏻👌🏻

  • @augustinkj9420
    @augustinkj9420 5 років тому +16

    സേഫ്റ്റി നോക്കി വാങ്ങാനാണെങ്കിൽ വോൾവോ തന്നെ മേടിക്കണം വേറെ ലെവലാണ്😍😍😍

  • @muhammadpk3851
    @muhammadpk3851 4 роки тому +1

    Don't use takata airbag which is used in honda , toyota , etc that can kill you

  • @sabiknk1511
    @sabiknk1511 5 років тому +10

    ഉപകാരപ്രദം, നന്ദി👌

  • @mjstudio.mj7
    @mjstudio.mj7 4 роки тому +1

    Who after forensic movie 😁

  • @VMEDIATECHandTRAVEL
    @VMEDIATECHandTRAVEL 5 років тому +6

    Class eduthu nalla seelam ulla pole evideyenkilum padipikan povunnundo

  • @vineethkumar8385
    @vineethkumar8385 5 років тому +5

    Thanks bro fr make a good informative video
    Plz make a about wheel brick& tyres

  • @kshivadas8319
    @kshivadas8319 5 років тому +6

    ഇപ്പോൾ ഇറങ്ങുന്ന കാറുകളിൽ എയർ ബാഗ് 2 എണ്ണമെങ്കിലും നിര്ബന്ധമാ യിരിക്കണം എന്ന് കേട്ടിട്ടുണ്ട് ശരിയാണോ.വില കുറഞ്ഞ കാറുകളിൽ.

    • @KeralaAutoTech
      @KeralaAutoTech 5 років тому +1

      K Shivadas ഇതുവരെ നിർബന്ധമാക്കിയിട്ടില്ല, ഒരു പക്ഷെ ഭാവിയിൽ വന്നേക്കാം, Airbag ഒരു Supplymentry System ആണ്, അതുകൊണ്ട് തന്നെ primary Safety -ൽ ARAl കൂടുതൽ സുരക്ഷ ഉറപ്പുവരുത്തിയിട്ടേ Airbag നിർബന്ധമാക്കൂ, ഞങ്ങളുടെ ചാനലിൽ ഒരു video ഉണ്ട് ഇതിനെ കുറിച്ച്, ഒഴിവുപോലെ കണ്ടുനോക്കി അഭിപ്രായം പറയൂ, Thanks

    • @princemonpious4863
      @princemonpious4863 5 років тому

      Ippozhulla b6 caril ABS,AIRBAG undu

  • @babumj5732
    @babumj5732 2 роки тому +1

    ഇപ്പോൾ കാണാറേ ഇല്ലല്ലോ

  • @haleel031haleel3
    @haleel031haleel3 5 років тому +7

    What is ABS-ASR

  • @jmrco2008
    @jmrco2008 5 років тому +1

    26 ഡിസ് ലൈക്കുകൾ അടിച്ച വ്യക്തികൾ മുൻപോട്ട് വന്ന് അതിനുള്ള കാരണം വ്യക്തമാക്കിയാൽ വരും കാലയളവിലെ ക്ലാസ്കളിൽ ആ പോരായ്മകൾ നികത്തി കൂടുതൽ മികവുറ്റ വീഡിയോകൾ ചെയ്യാൻ ഇദ്ദേഹത്തിന് സാധിക്കും.

    • @akhilalexander507
      @akhilalexander507 4 роки тому

      ഞാന ഡിസ്‌ലൈക്ക് ഒന്നും അടിച്ചിട്ടില്ല, ലൈക് ആ അടിച്ചിട്ട് ഉള്ളത്, but ബ്രോ പറയുന്നത് ഒരു കാര്യം ശരി അല്ല ഇതിൽ. സീറ്റ്‌ ബെൽറ്റിനെ കുറിച്ച് വിവരിക്കുന്നത്, കാരണം ഒരു വണ്ടിയുടെ srs air bag work ചെയ്യാൻ സീറ്റ് belt ആവിശ്യം ഇല്ല, ബ്രൊ പറഞ്ഞത് പോലെ air bagil നിന്ന് വരുന്ന ഫോഴ്സ് നമുക്ക് എല്കാതിരിക്കാൻ മാത്രം ആണ് acu കണെക്ഷൻ സീറ്റ്‌ belt modulil വരുന്നത്

  • @shihabms8795
    @shihabms8795 2 роки тому +1

    Machante quality kandal parayilllla🔥💞

  • @SHYAMKUMAR-fk3zy
    @SHYAMKUMAR-fk3zy 3 роки тому

    ഇത് ബൈക്കിൽ സെറ്റ് ചെയ്യാൻ pattillea.....??? Ketttittu cheyyan pattumenna thonnane

  • @topmalayalamhitstopmalayal1934
    @topmalayalamhitstopmalayal1934 5 років тому +6

    Saftey ഉള്ള best ഇന്ത്യൻ കാർ ടാറ്റാ nexon

    • @vijincheralath3691
      @vijincheralath3691 4 роки тому

      Top malayalam hits Top Malayalam hits hw much on road

    • @888GTR
      @888GTR 4 роки тому

      One of the best in India- Ford Figo,freestyle

  • @mithunpv2453
    @mithunpv2453 5 років тому +4

    സൂപ്പർ താങ്കളുടെ വർക്ക്‌ എന്താണ്?

  • @manuabraham5832
    @manuabraham5832 4 роки тому +1

    I really liked this video

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 4 роки тому

    ഞങ്ങൾ ദുബായ് ഉള്ള ഡ്രൈവർ മാർ കാറിൽ കയറിയൽ ഉടനെ സീറ്റ്‌ ബെൽറ്റ്‌ ഇടും അതു ശീലം ആയതു കൊണ്ടാണ് നാട്ടിൽ വരുമ്പോൾ കാറിൽ കയറിയൽ ഉടനെ ഇടും

  • @anoopchalil9539
    @anoopchalil9539 4 роки тому

    Gulf il vandi peroidic inspection cheyyumpol pazhaya airbag inte passenger side unit....company free aayi maati thannu....
    Said to prevent fire........

  • @anju266588
    @anju266588 5 років тому +2

    bro ur videos are very good. please make video about mv act 1988. i am prepairing for amvi thats y asking

  • @anjal3852
    @anjal3852 4 роки тому

    നിർത്തി ഇരിക്കുന്ന car illek an oru വാഹനം വന്നു ഇടിക്കുന്നത് ekill ariBag work cheyumo

  • @jithinm.s5579
    @jithinm.s5579 5 років тому +4

    Valare upakarapradamaya video aanu....thanks for sharing the information💓💓💓

  • @muhammedsinask2789
    @muhammedsinask2789 4 роки тому +1

    Adipoli. Nalla arivanu nigal njagalkk tharunnadh. Thanks 👏👏👏😍

  • @lukman3008
    @lukman3008 5 років тому +6

    ആക്സിഡന്റ് ആയ കാർ വാങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം, വലിയ തുക വരുന്ന കാര്യങ്ങൾ എന്തൊക്ക? പ്ലീസ് ഇതിനെ പറ്റി ഒരു വിഡിയോ തയ്യാറാക്കാമോ

  • @vipinvepevp9142
    @vipinvepevp9142 4 роки тому +1

    No.1. Safety features....VOLVO MOVING EQUPMENTS

  • @gangadharanmuthalali8262
    @gangadharanmuthalali8262 3 роки тому

    Helmet vech car drive cheyithal problem undo🙄

  • @dr.royantonybabu490
    @dr.royantonybabu490 2 роки тому

    Dashboard enthelum ottichu vechal athu airbag open akunathinu thadasamano

  • @swadiqkechaaju.6219
    @swadiqkechaaju.6219 2 роки тому +1

    ❤️👍🏼

  • @bijeeshkumar4602
    @bijeeshkumar4602 2 роки тому +1

    ❤️❤️🙏

  • @viromaskitchen2384
    @viromaskitchen2384 5 років тому +1

    ഇതു ഒരു നല്ല ന്യൂസ് ആണ്‌ ഒരുപാടു അറിവ് ഇതിൽ നിന്നും കിട്ടി എനിക്ക് thanks chetta

  • @nidhinkatteri5075
    @nidhinkatteri5075 3 роки тому

    Bro accident ayikazhinjal oru air bag matrame blast ayittulu vengil, ath matram mariyamathiyo, allengil air bag system muzhuvanum marano

  • @unnikrishnan190
    @unnikrishnan190 3 роки тому

    Super class തന്നെ. കിടിലം

  • @ajaysunil90
    @ajaysunil90 Рік тому +1

    😊

  • @wingsofhope1088
    @wingsofhope1088 5 років тому +1

    Bro ninde videos supper . ellavarkum aavashmulla information ...wish u 1million subscribers......cool

  • @vijithkumar9321
    @vijithkumar9321 5 років тому +4

    Excellent video more information. Simple and perfect presentation.

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 5 років тому +2

    ബ്രോ എന്താണ് srp airbag ഞാൻ ദുബായിൽ renulat duster യിൽ കണ്ടിട്ടുണ്ട്

    • @jmrco2008
      @jmrco2008 5 років тому +1

      ഫ്രഞ്ച് കാർ നിർമ്മാതാക്കളിൽ ആണ് SRP (Suplimentry Restraint Protection)എന്ന ഉപയോഗം കാണുന്നത്. മഹീന്ദ്ര, ടാറ്റാ പോലുള്ള ഇന്ത്യൻ നിർമ്മാതാക്കളിൽ ഇത് SRS (Suplimentry Restraint System) എന്ന പേരിലാണ് അറിയപ്പെടുന്നത്. ഫലത്തിൽ രണ്ടിന്റെയും പ്രവർത്തനവും ഗുണഫലങ്ങളും ഒന്നാണ്.

  • @KeralaAutoTech
    @KeralaAutoTech 5 років тому +2

    വളരെ നല്ല അവതരണം, Goodjob

  • @ahsalafi
    @ahsalafi 3 роки тому +1

    I have a doubt.
    Then why gas cartridge is used in airbag.

  • @faizinoushad9618
    @faizinoushad9618 3 роки тому

    Zabil ikkade videos kandashesham dout cliyar aakkan vanna njan 🤒 . Vere aarokke ind ingine vanne 🤥

  • @edit24visible
    @edit24visible 5 років тому +2

    Your presentation...😍 excellent..!!😍.. Thanks 4 ths wonderful information

  • @nikhilmohandas1236
    @nikhilmohandas1236 4 роки тому +1

    Awesome video. Very much informative. Keep going bro!

  • @vishnuappu4975
    @vishnuappu4975 4 роки тому +1

    റിവേഴ്‌സ് gear ഇട്ടാൽ car engin
    എങ്ങോട്ടാണ് karanga

    • @informativeengineer2969
      @informativeengineer2969  4 роки тому

      Engine oru direction lekk mathramee karangoo..
      Reverse gear sadhyamakunnath gearbox vazhi aanu..
      Gearbox video cheythittund ath onn kandu nokoo

  • @antannishanth8770
    @antannishanth8770 4 роки тому

    Can you please make a viedio about cruise control system

  • @athul074
    @athul074 3 роки тому

    India's no.1 safety car TATA

  • @khansorchestra7476
    @khansorchestra7476 4 роки тому

    good

  • @anoopissacissac1985
    @anoopissacissac1985 4 роки тому

    Seet belt working principle video pleace

  • @gangadharanppaloth3555
    @gangadharanppaloth3555 2 роки тому

    ഈ ചെക്കന് നല്ല അറിവുണ്ടല്ലോ???

  • @sahindpk7075
    @sahindpk7075 3 роки тому +1

    Onnum parayanillaaa🥰👌👌👌👏👏👏👏

  • @Zn-bu8il
    @Zn-bu8il 5 років тому +2

    Most useful video... valuable information about airbags its working..
    Thnk uh mr.

  • @basithali6333
    @basithali6333 3 роки тому +1

    സീറ്റ് ബെൽറ്റ്‌ ഇട്ടില്ലെങ്കിലും എയർബാഗ് വർക്ക്‌ ചെയ്യും
    അനുഭവം ഗുരു 🙂

    • @ahsalafi
      @ahsalafi 3 роки тому

      Ath srs aykula

  • @visakhrajendran5087
    @visakhrajendran5087 5 років тому +2

    bro car nte front crash guard vachal sensors oru impact detect cheyyan delay aakille?

    • @jmrco2008
      @jmrco2008 5 років тому +1

      തീർച്ചയായും, നിങ്ങളുടെ സംശയം ശരിയാണ് വേണ്ടവിതം ക്രാഷ് സെൻസറുകൾക്ക് ഇൻഫോർമേഷൻ കിട്ടാതെ വരുകയും അത് വഴി എയർ ബാഗ് ഡീപ്ലോയിമെന്റ് നടക്കാതെ വരുകയും ചെയ്ത ഒരുപാട് കേസുകൾ ഉണ്ട്. അത് പോലെ തന്നെ ആണ് കർട്ടൻ എയർ ബാഗുകൾ ഉള്ള വാഹനത്തിൽ ഫൂട്ട് സ്റ്റെപ്പിന്റെ ഉപയോഗവും.

  • @rajesjpa778
    @rajesjpa778 4 роки тому

    സീറ്റ് ബെൽറ്റ് വിമുഖതയുള്ള മലയാളികളോടാണോ ???
    Crash Guard ഉള്ള വാഹനത്തിൽ front Air Bags വർക്ക് ചെയ്യുമോ ???

  • @robins1960
    @robins1960 2 роки тому

    Tata nexon first five star safety car in india.

  • @topmalayalamhitstopmalayal1934
    @topmalayalamhitstopmalayal1934 4 роки тому

    Tata nexon, polo safety cars

  • @mohammedmidlaj4623
    @mohammedmidlaj4623 5 років тому +1

    (Decompression) kurich oru video idamo

  • @KeralaAutoTech
    @KeralaAutoTech 5 років тому +2

    Well done!

  • @prasadr.s6843
    @prasadr.s6843 5 років тому +1

    excellent work ,with scientific explanation well done

  • @yoonusazr
    @yoonusazr 4 роки тому

    Njan vijaricha video

  • @jayarajnair310
    @jayarajnair310 4 роки тому

    തങ്ങളുടെ മിക്കവാറും എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്. തങ്ങളുടെ വീഡിയോ യുടെ subject മായി ബന്ധപ്പെട്ട knowledge അപാരം തന്നെ. നല്ല രീതിയിൽ അത് അവതരിപ്പിക്കാനും പറ്റിയിട്ടുണ്ട്. വീണ്ടും നല്ല subject മായി വരുക. അഭിനന്ദനങ്ങൾ.

  • @manojp6641
    @manojp6641 5 років тому +1

    Brow....very nice.....can we check the this sytem....working or not...ice..except air bag opening

    • @informativeengineer2969
      @informativeengineer2969  5 років тому

      Airbag indicator undavum..
      Ath kathikondirikkunnundengil airbag problem und ennanu...

  • @anzilpandallur
    @anzilpandallur 2 роки тому

    Ningalu aaalu puli aaanu 👍

  • @rishuemil9444
    @rishuemil9444 4 роки тому

    njan oure mechanicaa ente eviday vanniriunn chila vechicle seat belt use cheythathanne work ayttundallo ford explore. toyota land cruiser

    • @akhilalexander507
      @akhilalexander507 4 роки тому

      സീറ്റ്‌ belt ഇട്ടിട്ടില്ലെങ്കിലും air bag work ആകും,

  • @harshalcalicut5022
    @harshalcalicut5022 5 років тому +1

    thanks bro keep and continue

  • @arunkm7410
    @arunkm7410 3 роки тому

    Good explain

  • @robinpavithrangirijajijo
    @robinpavithrangirijajijo 4 роки тому

    Thankyou bro

  • @pixnix2168
    @pixnix2168 3 роки тому

    Crash guard ഇട്ടാൽ air bag work ആവില്ലേ?

  • @razibinabdulmajeedmajeed7843
    @razibinabdulmajeedmajeed7843 16 годин тому

    ❤❤

  • @tinsjose6431
    @tinsjose6431 Місяць тому

    Super

  • @kumarkvijay886
    @kumarkvijay886 3 роки тому

    Very helpful informations boss..keep it up👍👍

  • @salilibrahim9834
    @salilibrahim9834 5 років тому +2

    Good information we are expecting more

  • @fathimanasrin8388
    @fathimanasrin8388 3 роки тому

    We should always wear belt then only airbag will come out

    • @AppleSiru
      @AppleSiru 2 роки тому

      ua-cam.com/video/rdBRToFZT-4/v-deo.html

  • @amalgeorge5512
    @amalgeorge5512 4 роки тому

    Passenger side work aakanamenkil seat il nishchitha weight venam ennundo...?

  • @Shafeek75.
    @Shafeek75. 5 років тому

    Based on this info ... how dangerous we drive ...siting too close with the steering wheel ... driving without seatbelt ...keeeping kids at front ....

  • @VMEDIATECHandTRAVEL
    @VMEDIATECHandTRAVEL 5 років тому

    Good information bro thank you 👍👍👍

  • @shajiyohannan1900
    @shajiyohannan1900 5 років тому

    Differential work cheyyunnathe engane onnu padipikkamo

  • @hareeshashokan152
    @hareeshashokan152 5 років тому +2

    മച്ചാനെ നിങ്ങൾ സൂപ്പർ ആണ്........

  • @ramachandranrama5937
    @ramachandranrama5937 4 роки тому +1

    Good information and presentation, you are talented

  • @JERINROJAN
    @JERINROJAN 4 роки тому

    Super

  • @Safeermannur
    @Safeermannur 5 років тому

    Super

  • @sudheeshkumarts2909
    @sudheeshkumarts2909 4 роки тому

    Nice

  • @extented100
    @extented100 5 років тому

    Good

  • @s.k6968
    @s.k6968 3 роки тому

    Careful about our children thanks bro it's a valuable information you gave thank you

  • @pshaji11
    @pshaji11 5 років тому +1

    ഉപകാരപ്രദമായ അറിവുകൾ തന്നതിന് നന്ദി....

  • @Videoflickz
    @Videoflickz 4 роки тому

    Head rest is also a part of srs system.please mension purpose of head restraint system in a video

  • @prasanth3177
    @prasanth3177 3 роки тому

    👍👍👍

  • @nappu_motopsychoz5729
    @nappu_motopsychoz5729 3 роки тому

    Super bro

  • @karthikms9892
    @karthikms9892 3 роки тому

    👌👌

  • @anstk7068
    @anstk7068 5 років тому

    ഞാനുപയോഗിക്കുന്ന കാറ് ടൊയോട്ടയാരീസ് ആണ്.ഇത് ഈയിടെയായി സ്റ്റിയറിംഗിനുള്ളിലെ എയർബാഗ് ചിഹ്നം കാണിക്കുന്നു.പാസഞ്ചർ എയർബാഗ് ഈയിടെ കമ്പനി മെക്കാനിക്ക് ഫ്രീയായി മാറ്റിയിരുന്നു.(ഞാനൊരു ഹോട്ടൽപാർക്കിംഗിൽ ഭക്ഷണംകഴിക്കാനായി വണ്ടിനിർത്തിയപ്പോൾ അവരെന്നോട് അനുവാദം ചോദിച്ചു മാറ്റിയതായിരുന്നു)അത്കൊണ്ടുതന്നെ ഡ്രൈവറുടെതാണ് കംപ്ലെയ്ൻറ് എന്ന് ഉറപ്പു പറയുന്നത്.എന്ത് കാരണങ്ങളാലാവണം ഈ ചിഹ്നം കത്തിക്കൊണ്ടിരിക്കുന്നത്..?

    • @muhammadpk3851
      @muhammadpk3851 4 роки тому

      That may be takata airbag. Thats why it is replaced free. Takata airbag is dangerous

  • @sijojohnkaripuzha370
    @sijojohnkaripuzha370 5 років тому

    ABS neekurichuu oruu vedio cheyumooo plzz

  • @kmnarayanan8822
    @kmnarayanan8822 4 роки тому

    Bro ,Useful Informations Thank you

  • @ravichandranp6158
    @ravichandranp6158 3 роки тому

    Very good video with required technical stuffing. Keep it up brother 👍👏