താങ്കൾ പറഞ്ഞത് മനസ്സിലാക്കണമെങ്കിൽ താങ്കൾ തന്നെ കേൾക്കണം..... സാധാരണയയി മൂന്ന് ലൈൻ കാണം Green yellow Red ന്നതിൽ ഏറ്റവും outer ലൈൻ Green ആകും അവിടെ പിന്നിലുള്ള object കടന്നു വരുന്നത് safe ആണ് അത് കഴിഞ്ഞ് വരുന്ന yellow ലൈനിനുള്ളിൽ കുറച്ച് ശ്രദ്ധിച്ച് Reverse എടുക്കുക Red ലൈനിൽ എത്തുന്നതിനു മുമ്പെ വണ്ടി നിർത്തുക ഇത്രയും simple ആയതിനെ പറഞ്ഞ് confused ആക്കി!
രാത്രിയിൽ വയനാട്ടിലെ കാടുകളോട് ചേർന്ന് നിൽക്കുന്ന ഗ്രാമീണ തെരുവുകളിൽ സാധനങ്ങൾ വാങ്ങിക്കാൻ ഒരാൾ വരും വില്ലീസ് ജീപ്പിൽ. '' സാധനങ്ങൾ വാങ്ങി , വന്ന അതേ സ്പീഡിൽ അതിവേഗം അയാൾ റിവേർസിൽ തിരിച്ച് പോയി ഇരുളിൽ മറയും '' !!! വില്ലീസ് ജീപ്പ് തിരിച്ചെടുത്ത് മുന്നോട്ട് പോകാൻ അയാൾക്ക് ക്ഷമയില്ല... ഭയമാണ്. !! അത്രയും നേരം അയാൾ വെളിച്ചത്ത് നിൽക്കണ്ടേ ആളുകളുടെ മുൻപിൽ.. കപ്പടാ മീശവെച്ച് , സത്യമംഗലം കാട്ടിൽ നിന്ന് വരുന്ന ആ ആളുടെ പേരെന്തന്നോ ? '' വീരപ്പൻ '' ആ.... ചെറുപ്പത്തിൽ, സന്ധ്യയ്ക്ക് കടയിൽ സാധനങ്ങൾ വാങ്ങാൻ നിക്കുമ്പോൾ , കാലിചായേം കുടിച്ച് വീട്ടീ പോകാതെ കഥകൾ പറഞ്ഞിരിക്കുന്ന ഗോപാലേട്ടനും നാരണേട്ടനും ഒക്കെ പറഞ്ഞ് കേട്ട ഇക്കഥ പോലെ പ്രചോദനാണ് സജീഷിൻറ്റെ അവതരണം... ഇപ്പോഴൊക്കെ വൈകീട്ട് തങ്കച്ചൻറ്റെ കടയിൽ നിന്ന് സാധനം വാങ്ങി കാറ് തിരിക്കാൻ മടിച്ച് സിറ്റിയിലെ ലൈൻ റോഡിലൂടെ (ഇടറോഡ് ) ആ കഥകളിലെ പ്രചോദനം കൊണ്ട് റിവേർസിൽ ഞാനും അരക്കൈ നോക്കും...ഇപ്പൊ. ( ഒര് പൂച്ച പതീയെ ക്രോസ് ചെയ്യ്ന്ന കണ്ടോ ഇങ്ങള്.. ആ. അതും നല്ല രസായിന് 🥰 )
നിരവധി വണ്ടികളിൽ റിവേഴ്‌സ് ക്യാമറ ശ്രദ്ധിച്ചിട്ടുണ്ട്, ആദ്യമായിട്ടാണ് ഇങ്ങിനെ ഒരെണ്ണം (with blue line ) കാണുന്നത്.
Ecosport ill eganae line onmum ellathath kondu confusion annu
Thank you 🥰
Thanks 💗🙏
This blue line all cars reverse camera model have ??
അടിപൊളി... താങ്ക്സ്
Okay thanks
Keep going bruh❤️
Sambhavam kalakki.
Thanks sajeesh bro
Cheta reverse camera illatha Caril reverse driving onu parayavo
Orupaad videos channelil allready cheythittund dear..
വണ്ടി പരമാവധി ബേക്ക് തട്ടാതെ എങ്ങിനെ എടുക്കാം റെഡ് ലൈൻ എന്തിനാണ് എന്ന് കൂടെ പറഞ്ഞു തന്നിറ്റുണ്ടങ്കിൽ മനസിലായേനെ
Red line anu maximum athu touch cheythal pinnae vandi edukkan padilla
താങ്കൾ പറഞ്ഞത് മനസ്സിലാക്കണമെങ്കിൽ താങ്കൾ തന്നെ കേൾക്കണം..... സാധാരണയയി മൂന്ന് ലൈൻ കാണം Green yellow Red ന്നതിൽ ഏറ്റവും outer ലൈൻ Green ആകും അവിടെ പിന്നിലുള്ള object കടന്നു വരുന്നത് safe ആണ് അത് കഴിഞ്ഞ് വരുന്ന yellow ലൈനിനുള്ളിൽ കുറച്ച് ശ്രദ്ധിച്ച് Reverse എടുക്കുക Red ലൈനിൽ എത്തുന്നതിനു മുമ്പെ വണ്ടി നിർത്തുക ഇത്രയും simple ആയതിനെ പറഞ്ഞ് confused ആക്കി!
താങ്കൾ പറഞ്ഞതു ആയിരുന്നു പറയേണ്ടിയിരുന്നത്
Very good 👍
Bro ente aduth swift car aaan njan 1st gear itt 2nd gear idaan cluth apply cheyyumbol oru hard feel cheeyunnu clutch complaint aaano
Slopil stop cheyth first gear it move cheyyumbol manassilakum clutch disc poyo enn
Sooper vedio
Informative
അടപ്റ്റീവ് ഗൈഡ് ലൈൻ ഉണ്ടെങ്കിൽ കുറച്ച് എളുപ്പം ആണ്
Sir entry vandiyil.camerayil ee line illallo
Blue line ഇല്ലാതെ ക്യാമറ എന്ത് ചെയ്യും
👍
റിവേഴ്സ് ക്യാമറ സെറ്റിന് എന്ത് വില വരും ? ഏത് Brand ആണ് ഉത്തമം?
👌
👌👌👌👌
thnks
വളരെ ഉപകാരപ്രദമായ വീഡിയോ വളരെ നന്ദി
👍🏻👍🏻👍🏻
☺️☺️☺️👍👍👍
രാത്രിയിൽ വയനാട്ടിലെ കാടുകളോട് ചേർന്ന് നിൽക്കുന്ന ഗ്രാമീണ തെരുവുകളിൽ സാധനങ്ങൾ വാങ്ങിക്കാൻ ഒരാൾ വരും വില്ലീസ് ജീപ്പിൽ. '' സാധനങ്ങൾ വാങ്ങി , വന്ന അതേ സ്പീഡിൽ അതിവേഗം അയാൾ റിവേർസിൽ തിരിച്ച് പോയി ഇരുളിൽ മറയും '' !!! വില്ലീസ് ജീപ്പ് തിരിച്ചെടുത്ത് മുന്നോട്ട് പോകാൻ അയാൾക്ക് ക്ഷമയില്ല... ഭയമാണ്. !! അത്രയും നേരം അയാൾ വെളിച്ചത്ത് നിൽക്കണ്ടേ ആളുകളുടെ മുൻപിൽ..
കപ്പടാ മീശവെച്ച് , സത്യമംഗലം കാട്ടിൽ നിന്ന് വരുന്ന ആ ആളുടെ പേരെന്തന്നോ ? '' വീരപ്പൻ '' ആ....
ചെറുപ്പത്തിൽ, സന്ധ്യയ്ക്ക് കടയിൽ സാധനങ്ങൾ വാങ്ങാൻ നിക്കുമ്പോൾ , കാലിചായേം കുടിച്ച് വീട്ടീ പോകാതെ കഥകൾ പറഞ്ഞിരിക്കുന്ന ഗോപാലേട്ടനും നാരണേട്ടനും ഒക്കെ പറഞ്ഞ് കേട്ട ഇക്കഥ പോലെ പ്രചോദനാണ് സജീഷിൻറ്റെ അവതരണം...
ഇപ്പോഴൊക്കെ വൈകീട്ട് തങ്കച്ചൻറ്റെ കടയിൽ നിന്ന് സാധനം വാങ്ങി കാറ് തിരിക്കാൻ മടിച്ച് സിറ്റിയിലെ ലൈൻ റോഡിലൂടെ (ഇടറോഡ് ) ആ കഥകളിലെ പ്രചോദനം കൊണ്ട് റിവേർസിൽ ഞാനും അരക്കൈ നോക്കും...ഇപ്പൊ.
( ഒര് പൂച്ച പതീയെ ക്രോസ് ചെയ്യ്ന്ന കണ്ടോ ഇങ്ങള്.. ആ. അതും നല്ല രസായിന് 🥰 )
👍👍🙏
Supper
മാഷേ..Red line എന്താണെന്ന് പറഞ്ഞില്ല..മറന്നതാണോ?!
Reverse no രക്ഷ
ഇതിന് എത്ര രൂപ വരു०. ഏത് കന്പനിയുടെ വാങ്ങിക്കേണ്ടത്. ഷോപ്പ് ഏതാണ്. കൊള്ളാ०. ഗുഡ്
👍🙏
👍👍👍
👍👍