അമേരിക്കൻ വിരട്ടലിൽ വീഴാതെ ഭാരതം!| MEDIA MALAYALAM

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 520

  • @Lorappy
    @Lorappy 2 місяці тому +343

    ജനിച്ച നാടിനെ അഭിമാനത്തോടെ കാണുന്ന എല്ലാം ബുദ്ധി പരമായിവിശകലനം ചെയ്യുന്നു ചുരുക്കം മുസ്ലിം രാജ്യസ്നേഹികളിൽ ഒരാൾ അതാണ് നമ്മുടെ ഫക്രൂദീൻ സാർ 👏

    • @venukonat9173
      @venukonat9173 2 місяці тому +13

      Correct. Induan first muslim next. Deadly accurate analysis. Keep it up Fakhrudin

    • @user248-gpit
      @user248-gpit 2 місяці тому +11

      Fasal ,Abdul Salam sir ഒക്കെ ഉണ്ട്

    • @sumithas5834
      @sumithas5834 2 місяці тому +4

      Correct

    • @kannankottimuthukottimuthu8481
      @kannankottimuthukottimuthu8481 2 місяці тому +7

      ഇദ്ദേഹത്തിൻറെ ഇൻറർവ്യൂ തെരഞ്ഞുപിടിച്ച് ഞാൻ കാണും നൂറുശതമാനം പറയാം

    • @GrAcharya-ho4it
      @GrAcharya-ho4it 2 місяці тому +4

      He is a right person and knowledgeable words salute you Sir 🎉

  • @KrishnanKr-vd4lv
    @KrishnanKr-vd4lv 2 місяці тому +341

    ഫക്രുദ്ദീൻ സാർ താങ്കൾ 100% ശരിയാണ് ഇന്ത്യയിൽ ഒരു ശക്തമായ ഭരണാധികാരി അമേരിക്കയ്ക്ക് തലവേദനയാണ്

    • @sivadaspc3015
      @sivadaspc3015 2 місяці тому +7

      Number One fraud Fakhruddin🐊⁉️

    • @PRAKASHMS1997
      @PRAKASHMS1997 2 місяці тому

      ​@@sivadaspc3015 ഫക്രുദ്ദീൻ്റെ അഭിപ്രായത്തോട് വിയോജിപ്പുണ്ടെങ്കിൽ അത് പറയുക അല്ലാതെ ഒരാളെ കയറി fraud എന്നൊക്കെ വിളിക്കുന്നത് തികഞ്ഞ മര്യാദകെട്ട സ്വഭാവമാണ്. ഒരു public platform ൽ മിനിമം manners പാലിക്കുക.

    • @Anooooopp
      @Anooooopp 2 місяці тому

      @@sivadaspc3015ഇന്ന് ബോംബ് ഇടാൻ ഒന്നുല്ലേ സുടു കുഞ്ഞേ

    • @skariakuruvilla2101
      @skariakuruvilla2101 2 місяці тому +1

      കോണോത്തിലെ ശക്തൻ സംഘി മാധ്യമങ്ങൾ ഊതി പെരുപ്പിച്ച് കാണിക്കുന്ന പുംഗൻ ചൗക്കിദാർ

    • @hareeshkey
      @hareeshkey 2 місяці тому

      A Jihadi Cry...​@@sivadaspc3015

  • @rajendranedappally2237
    @rajendranedappally2237 2 місяці тому +162

    ഒരു സിപിഎം സഹയാത്രികൻ ആയ ഫക്രുദീൻ അലി സാർ. സിപിഎം കാർ ഒരിക്കലും അംഗീകരിക്കത്ത ഒരു കാര്യമാണ് മോദി ശക്തനായ ഒരു നേതാവാണ് എന്ന്. താങ്കൾ മോദി ശക്തനായ നേതാവ് എന്ന് പറഞ്ഞപ്പോൾ. നിഷ്പക്ഷമായ സത്യസന്ധതയ്ക്ക്. ഒരു ബിഗ് സല്യൂട്ട് സാർ 👍😊

  • @witnesslee7365
    @witnesslee7365 2 місяці тому +126

    ഫക്രുദീൻ അലിയുടെ 100 % ഉം സത്യസന്ധമായ വീക്ഷണം👍

  • @chengannurvlog4785
    @chengannurvlog4785 2 місяці тому +97

    ദീർഘ വീക്ഷണത്തോടെ തീരുമാനം എടുത്ത കേന്ദ്ര സർക്കാരിന് നന്ദി ...പൗരത്വ ഭേദഗതി നിയമത്തിൽ ഇസ്ലാം ഒഴികെയുള്ള മത വിഭാഗങ്ങൾക്ക് പൗരത്വം നൽകാനുള്ള തീരുമാനം ബംഗ്ലാദേശിലെ ഹിന്ദു ,ക്രിസ്ത്യൻ ന്യൂന്യപക്ഷങ്ങൾക്കു അഭയമാകും ...അവിടുത്തെ ഭൂരിപക്ഷ മതത്തിന്റെ വലിയ അഭയാർത്ഥി ഒഴുക്ക് നിലക്കുകയും ചൈയ്യും

  • @q_factor
    @q_factor 2 місяці тому +155

    ഭാരതത്തിൽ ആർഎസ്എസ് ൻ്റെ ഒരു കണ്ണ് ഉണ്ട്...😊

  • @IKEA16
    @IKEA16 2 місяці тому +101

    ഫക്രുദ്ദീൻ മുമ്പ് പറഞ്ഞ വാചകം ഓർത്ത് പോകുന്നു "ഇന്ത്യയെ ഏതോ ചില ശക്തികൾ സംരക്ഷിക്കുന്നത് പോലെ നമുക്ക് പലപ്പോഴും തോന്നും "

    • @lekhabinu3228
      @lekhabinu3228 2 місяці тому +6

      LMRK

    • @pns3048
      @pns3048 2 місяці тому +12

      RSS❤

    • @justandfair830
      @justandfair830 2 місяці тому +14

      ആ ശക്തിയെ ആണ് രാഹുൽ ഗണ്ടി എന്നേക്കുമായി നശിപ്പിച്ചു കളയണം എന്ന് ഇലക്ഷന് തൊട്ടു മുൻപ് Mumbai യിൽ ഒരു റാലിയിൽ വിളിച്ചു പറഞ്ഞത്...😀

    • @riderkeshu
      @riderkeshu 2 місяці тому

      ഒരു സംശയവും വേണ്ട.... കട്ട സംഘി ആയ എന്നെ പോലുള്ളവർ വിശ്വസിക്കുന്നത്... ഹിന്ദു ക്രിസ്ത്യൻ ബുദ്ധിസ്റ്റ് മുസ്‌ലിം ദേവാലയങ്ങളിൽ കൃത്യമായി ആരാധന നടക്കുന്ന രാഷ്ട്രമാണ് ഭാരതം.... ആത്മീയ തേജസ്സിനെ നേരിടാൻ അമേരിക്കൻ പട്ടികൾ ഇനിയും ഒരു 100 ജന്മം പോരാതെ വരും

    • @riderkeshu
      @riderkeshu 2 місяці тому

      ​@@justandfair830അവന്റെ സോറോസിന്റെ തന്ത വിചാരിച്ചാൽ നടക്കില്ല

  • @cristhudasmullasseri
    @cristhudasmullasseri 2 місяці тому +62

    ഇന്നത്തെ പാക്കിസ്ഥാൻ്റെ ഗതി നാളെ ബഗ്ളാദേശിൻ്റെയും ഗതി

  • @thomasvmsaji9847
    @thomasvmsaji9847 2 місяці тому +37

    100% ശരി യാണ് ഫക്രുദീൻ സാറ് പറഞ്ഞത് 👏👏

  • @vijayalekshmyv5525
    @vijayalekshmyv5525 2 місяці тому +34

    വളരെ വളരെ ശരിയാണ് ശ്രീ ഫക്രുദീൻ സർ.

  • @2000panch
    @2000panch 2 місяці тому +64

    Superb mr Fakhruddin. ഇതിനെക്കാളും ശത്രുക്കൾ ഇന്ത്യക്കകത്തു തന്നെ ഉണ്ട്

    • @sunithaa.n.5028
      @sunithaa.n.5028 2 місяці тому

      അതു ഞമ്മൻ്റെ മൗലവിമാർ കുതുതിരിപ്പിച്ചു കുതിതിരിപ്പിച്ച് അർദ്ധ സത്യങ്ങളും um പച്ചക്കള്ളങ്ങൾ um പ്രസംഗിച്ചു, പ്രസംഗിച്ചു പഠിപ്പിച്ചു brainwash ചെയ്തു ചെയ്തു വിഷ ജന്തുക്കൾ ആക്കി മാറ്റുന്നതാണ്.
      PFI yude agendayil പറയുന്നുണ്ട്,ഇവിടുത്തെ ഭൂരിപക്ഷ ഹിന്ദുക്കളെ പ്പറ്റി മുസ്ലിങ്ങളിൽ വിദ്വേഷം ജനിപ്പിക്കണം എന്ന്.

    • @SreejithR-h4d
      @SreejithR-h4d 2 місяці тому +4

      Athe Khangress and Cheepeyem

    • @jjjishjanardhanan9508
      @jjjishjanardhanan9508 2 місяці тому +1

      Specially kerala n bengal

    • @fg4513
      @fg4513 2 місяці тому

      ​@@SreejithR-h4dapo aal koota kolapathakam nadathunnavar, buldosar oru vibhgaam alukale matram uparvikunavr, kayika thram balasanga veeran ivare oke samrakshikkunna, Patanjali ithellam rajyathinu gunam aano?

  • @BEJOYTHOMAS9832
    @BEJOYTHOMAS9832 2 місяці тому +51

    I support CAA....JAI മോദിജി ❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥

  • @K.J.F_1980
    @K.J.F_1980 2 місяці тому +33

    ഫക്രുദിൻ സാർ താങ്കളുടെ അറിവ് അത്യന്നതിയിലാണ്

  • @k.c.scariascaria-co8gc
    @k.c.scariascaria-co8gc 2 місяці тому +12

    Fhakrudin sir, you are fantastic.
    ഒരു സ്വതന്ത്ര ചിന്തകൻ എന്ന
    നിലയിൽ താങ്കൾ അദ്വ്ദീയൻ
    അണ്. ഒരു മുസ്ലീം വിശ്വാസിയും
    ഇടതു ചിന്തകനും ആയ താങ്കൾ
    എത്ര ഭംഗിയായി ലോകകാര്യങൾ ചിന്തിക്കുന്നു
    എന്നത് എന്നെ അത്ഭുതപെ
    ടുതതുനനു. താങ്കൾ കുറെകൂടി
    ഉയർന്ന രാഷ്ട്ര ഭരണരംഗങ
    ളിൽ എതതാൻ കാരണമാകടെ
    എന്നാശംസിക്കുന്നു.

  • @Chanakyan..
    @Chanakyan.. 2 місяці тому +14

    താങ്ക്സ് സാർ... നല്ല അഭിപ്രായം....❤

  • @ashokan3672
    @ashokan3672 2 місяці тому +14

    ഫ്ക്കറുദീൻ.. ഒരുപാട് മാറിപ്പോയി. ദീർക്കവീക്ഷണത്തോട് കൂടി കാര്യങ്ങൾ വില ഇരുത്തുന്നു.. 👌👍..

  • @ashoknairkunnath8249
    @ashoknairkunnath8249 2 місяці тому +10

    കൃത്യമായ നിരീക്ഷണം. Thank you.

  • @vikramanpillai6360
    @vikramanpillai6360 2 місяці тому +53

    വരും കാലങ്ങളിൽ ലോക രാജ്യങ്ങളുടെ പതനവും ഉയർച്ചയും ഭാരത ഭരണാധികാരിയുടെ നിയന്ത്രണത്തിലായിരിക്കും.കാരണം
    ഭാരതം ഒരു യുഗാരഭംത്തിലാണ്.!

    • @ArshadArshu-w7f
      @ArshadArshu-w7f 2 місяці тому +1

      😅😅

    • @vin88888-v
      @vin88888-v 2 місяці тому +8

      ​@@ArshadArshu-w7f
      ജ്ജെത്ത്നാടാ മൊയന്തേ ഇളിച്ച്ണത് 😡

    • @Unicon-jt8kk
      @Unicon-jt8kk 2 місяці тому +1

      ​@@vin88888-vഅവനങ്ങോട്ട് സഹിക്കണില്ല ... എന്നും ഗൾഫും ഖത്തറും മുകളിൽ ഇരിക്കും എന്ന വിഡ്ഢി സ്വപ്നം കണ്ടു കൊണ്ടിരിക്കുന്ന ഒരു ഇസ്ലാമോ മതേതരൻ 😂

    • @prasadkgnair5552
      @prasadkgnair5552 2 місяці тому

      ഊ............ എന്റെ സരസു

    • @jubileefoodstufftrading1210
      @jubileefoodstufftrading1210 2 місяці тому

      😅🤪

  • @witnesslee7365
    @witnesslee7365 2 місяці тому +48

    ഇവിടെ ചിലർക്ക് അമേരിക്കൻ ഭക്തി കൂടുതലാണ്😊

    • @sunilkumar-p5v9d
      @sunilkumar-p5v9d 2 місяці тому +3

      രണ്ട് വശമുണ്ട്.
      ഭാരതത്തിനോടുള്ള അനുകൂല നിലപാടുകളോട് മാത്രം.

    • @muraleedharannair6254
      @muraleedharannair6254 2 місяці тому

      ഇന്ത്യയെ ഒരു ചുക്കും ആർക്കും ചെയ്യാൻ കഴിയില്ല ❤️🙏🏻❤️❤️🙏🏻

    • @muraleedharannair6254
      @muraleedharannair6254 2 місяці тому

      👍🏻👍🏻👍🏻👍🏻🥵🥵🥵🥵👍🏻👍🏻👍🏻

  • @AyurHeal-to9tl
    @AyurHeal-to9tl 2 місяці тому +7

    മതത്തിന് വേണ്ടി തലച്ചോർ പനയം വെക്കാത്ത അപൂർവം മുസ്ലിംഗലിൽ ഒരാൾ ഫക്രുദ്ദീൻ സർ ❤❤❤😊

  • @manikandanep1398
    @manikandanep1398 2 місяці тому +6

    വളരെ സത്യസന്ധമായ വിലയിരുത്തൽ 👍👍👍

  • @Theekollyrajappan
    @Theekollyrajappan 2 місяці тому +16

    ഫകൃദീൻ ഇങ്ങേര് പുലിയായാണ് ❤

  • @unnikrishnantp3156
    @unnikrishnantp3156 2 місяці тому +20

    ഭാരതം സത്യത്തി ൻ്റെ മാർഗത്തിൽ ഇന്നത്തെ കേന്ദ്രഭരണം ഉള്ളടിത്തോളം തീവ്രവാദികൾക്കും, അതുപോലെ ഭരണത്തെ ചിദ്രമാക്കി അധികാര കസേരയിൽ കയറുവാൻ നോക്കുന്ന കഴുകൻ പാർട്ടികൾക്കും കഴി ഇല്ല ഈ തവണ ഭൂരിപക്ഷം കുറഞ്ഞത് ഒന്നൂകൂടി കുട്ടി ഉറപ്പിക്കുവാനും കൂടുതൽ കരുത ലോടെ നീങ്ങുവാനും വേണ്ടി തന്ന അനുഭവമാണ്.

  • @jeejamurali3117
    @jeejamurali3117 2 місяці тому +52

    ഫകൃദ്ധീൻ പറയുന്നതിൽ തീർച്ചയായും സത്യമുണ്ട്. അമേരിക്കയുടെ ആവശ്യമാണ് ഇന്ത്യയെ തളർത്തുക എന്നത്. അതിന് അയൽ രാജ്യങ്ങളുടെ ശത്രുത മുൻനിർത്തി ചരടുവലി നടത്തുന്നത് അമേരിക്ക തന്നെ ആണ്.

  • @shymakishore7387
    @shymakishore7387 2 місяці тому +11

    കർഷക സമരത്തിന് പിന്നിലും മണിപൂരിലും ഒക്കെ സംശയ്ക്കേണ്ടി വരുന്നു

    • @SajidKk-du3sr
      @SajidKk-du3sr 2 місяці тому +1

      Correct. Election kazinju epo aver stop aki

  • @kumarvasudevan3831
    @kumarvasudevan3831 2 місяці тому +39

    ഇന്ത്യയിൽ രണ്ട് തരം ആറ്റംബോംബിനേക്കാൾ മാരകമായ ബോംബുകൾ വിദേശ ശക്തികൾ പ്ലാൻ്റ് ചെയ്തിട്ടുണ്ട്
    1.മതേതര പുരോഗമന സാംസ്കാരിക ആറ്റം.
    2.സമാധാനമത ഭീകരവാദ ആറ്റം.

    • @jjjishjanardhanan9508
      @jjjishjanardhanan9508 2 місяці тому +2

      True

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 2 місяці тому

      മതേതരം ഒക്കെ തട്ടിപ്പാണ്. ഇല്ലേൽ രാജ്യം കഷ്ണമാവും

  • @levian8718
    @levian8718 2 місяці тому +34

    സത്യമാണ്, ദൈവത്തിന്റെ ജനമായ ഇസ്രായേലിനെ ഇന്ത്യ സഹായിക്കുന്നിടത്തോളംകാലം ഇന്ത്യ സുരക്ഷിതമാണ്.

  • @subashsubran7654
    @subashsubran7654 2 місяці тому +12

    ഇന്ത്യയിൽ spiritual power നിലനിൽക്കുന്നു അതിവിടം സംരക്ഷിക്കുന്നു

  • @vinodpn6316
    @vinodpn6316 2 місяці тому +17

    ഭാരതത്തിലെ ഹിന്ദു സമൂഹം.. മോഡിക്ക് ഒപ്പം, രാജ്യത്തിന് ഒപ്പം

  • @rajeevankarari2887
    @rajeevankarari2887 2 місяці тому +6

    മണിപ്പൂർ കലാപത്തിൻ്റെ പിന്നിലും ഇത്തരം ശക്തികൾ കാണും

    • @SajidKk-du3sr
      @SajidKk-du3sr 2 місяці тому

      Correct..election kazinjapol clear ayile

    • @MuhammedAjmalAp
      @MuhammedAjmalAp 2 місяці тому

      Actually it has , Manipur problems started by a foreign professor who is also immigrant of that country,,, government is checking his background

  • @keralakeral4114
    @keralakeral4114 2 місяці тому +13

    ഇതാണ് നിരീകൻ🎉🎉🎉

    • @sunilkumar-p5v9d
      @sunilkumar-p5v9d 2 місяці тому

      😳.
      ആര് ?

    • @keralakeral4114
      @keralakeral4114 2 місяці тому

      @@sunilkumar-p5v9d ഫക്രുദ്ദീൻ തന്നെ .പുള്ളി മുന്പ് പറഞ്ഞത് പോലെ തന്നെയാണ് ഇപ്പോൾ സംഭവിക്കുന്നത്

  • @DileepK-zl4sm
    @DileepK-zl4sm 2 місяці тому +6

    ഭാരതീയരെ ഒന്നിച്ചുനിൽക്കുക 😊

  • @jayachandrans.n.2827
    @jayachandrans.n.2827 2 місяці тому +4

    Yes.
    You have analysed well.
    Impartial judgements.
    Big salute.

  • @remyagopinath2724
    @remyagopinath2724 2 місяці тому +39

    Dhruv Rathee and Akash Banerjee(deshbakth) youtubers have a great role in this.. Sheikh Haseena has fallen in traps.Real aim is Modi.We should be careful.

    • @raadhamenont8760
      @raadhamenont8760 2 місяці тому +1

      I think ur speculation is correct
      Where is time for America to think about us now
      They are amidst problems there

    • @ismailadoor5680
      @ismailadoor5680 2 місяці тому

      But Modi was the blue eyed boy of US administration led by Mr. Trump which believed to be the worst for foreign countries in bilateral trades and agreements including the most flavoured India.
      Trump tried to utilize Modi for his political gains at the cost of this country. Fortunately the attitude of current US administration brought India back on track and now and gained its bargaining power and dignity.
      Thanks to Burden of USA (Biden).

    • @Jayaraj98866
      @Jayaraj98866 2 місяці тому +1

      @@raadhamenont8760American doesn’t mean all Americans. There are Americans in their administration that is supportive to India but they are very less and have a lot of limitations.
      There are racist anti Indian members in Republican and Democrats . So they will play

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 2 місяці тому

      ആകാശ് ബാനർജി രാജ്യവിരുദ്ധനല്ല.. നല്ല കാര്യങ്ങളിൽ മോദിയെ പിന്തുണയ്ക്കാറുണ്ട്

    • @minnuthumbitalks4170
      @minnuthumbitalks4170 2 місяці тому +1

      Keralathil ath Sunitha devadas ane

  • @SN-yk6wl
    @SN-yk6wl 2 місяці тому +3

    എല്ലാ രാജ്യസ്നേഹികളും ഒന്നോർക്കുക നമ്മുടെ രാജ്യമുണ്ടെങ്കിലേ നമ്മളുമുള്ളു ശ്രീലങ്ക പോലെ. പാകിസ്ഥാൻ പോലെ മാലി പോലെ ബാംഗ്ളാദേശു പോലെ ആവാതിരിക്കാൻ രാജ്യദ്രോഹികളായ രാഹുൽ ഗണ്ടി. സോണിയ ഗണ്ടി (കോൺഗ്രസ്‌. സിപിഎം )പോലുള്ള രാജ്യദ്രോഹികളെ മനസിലാക്കി നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ മോദിജിയുടെ നേതൃത്വത്തിൽ ബിജെപി ഭരിക്കുന്ന രാജ്യസ്നേഹികൾക്കു വോട്ട് ചെയ്തു നമ്മുടെ രാജ്യത്തെ രക്ഷിക്കു ഇവിടെ മുസ്ലിം. ക്രിസ്ത്യൻ. ഹിന്ദു എല്ലാവരും സഹോദരങ്ങളെ പോലെ ഒരുമിച്ചു സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കുന്ന രാജ്യമാണ് നമ്മുടെ ശ്രേഷ്ഠഭാരതം ഇന്ന് നമ്മുടെ രാജ്യം സുരക്ഷിതമാണ് മോദിജിയുടെ കൈയിൽ സുരക്ഷിതമാണ് അത് നില നിർത്താൻ ബിജെപി ക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കു രാജ്യസ്നേഹികൾ മാത്രം ലൈക് ചെയ്യുക 🙏

  • @sureshvk296
    @sureshvk296 2 місяці тому +1

    100% വും സത്യം..

  • @surajsreenandanam
    @surajsreenandanam 2 місяці тому

    ഇതാണ് അറിവ് 💪🏻👏🏻👏🏻👏🏻

  • @sumithas5834
    @sumithas5834 2 місяці тому +3

    ഭാരതത്തിനു നമ്മുടെ ഭരണാധികാരികൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു

  • @isacpabraham7723
    @isacpabraham7723 2 місяці тому +9

    മുൻപ് പാകിസ്ഥാൻ വിഷയത്തിൽ ഇന്ത്യ ഉറച്ച നിലപാട് എടുത്തത് കൊണ്ടാണ് ബംഗ്ലാദേശ് ഉടലെടുത്തത് തന്നെ.
    മാലിയിൽ പ്രശ്നമുണ്ടായപ്പോൾ കേന്ദ്ര നിർദേശപ്രകാരം തിരുവനന്തപുരത്ത് നിന്നാണ് പട്ടാളം അവിടേക്കു പോയി പ്രശ്നം പരിഹരിച്ചത്.
    ചേരി ചേരാ നയത്തിലു‌ടെ ഇന്ത്യ സ്വീകരിച്ച നടപടി സ്വീകാര്യമായിരുന്നു.

  • @babuperinchery8160
    @babuperinchery8160 2 місяці тому +11

    This man is behind the coup in Bangladesh.
    His name is Muhammad Yunus. He is a deep state man in Bangladesh.
    Muhammad Yunus is a Bangladeshi social entrepreneur, banker, economist and civil society leader who was awarded the Nobel Peace Prize in 2006 for founding the Grameen Bank and pioneering the concepts of microcredit and microfinance.
    Any such awards should have alarm bells ringing! He has close ties with opposition BNP Leader Tariq Rahman (the son of their former PM Khaleda Zia).
    Recently Tariq was in London and he secretly met with Pakistan based Jamat group. Jamat has the backing of CIA.
    There are lot of Jamat's allied NGOs in USA and they are supported by George Soros and the US State Dept.
    Intellectuals in India treat this man as a hero. All dots connected. In India we have many Muhammad Yunus such as Yogendra Yadav, Arundhati Roy, Medha Patkar, etc...

    • @nandu1770
      @nandu1770 2 місяці тому +1

      Where can I find more info on this?

    • @jayasreenair1
      @jayasreenair1 2 місяці тому

      OMG !! Shocking....CIA....Soros... deep state...😮 Thank God ! Modiji survived their assault ....🙏🙏🙏

  • @pratheepgnair1204
    @pratheepgnair1204 2 місяці тому +6

    പുറത്ത് നിന്നാര് ആക്രമിക്കാൻ വന്നാലും നമ്മൾ സാധാരണക്കാർ തോക്കെടുക്കും.....

  • @vinuraj970
    @vinuraj970 2 місяці тому +4

    സത്യം 🙏

  • @alamparambilkunchu7223
    @alamparambilkunchu7223 2 місяці тому +1

    That's the truth...well explained

  • @LyjuCherian
    @LyjuCherian 2 місяці тому +10

    എന്നെ പൊന്നു സാറേ..... വിലയിരുത്തൽ നമിച്ചു

  • @Ravisidharthan
    @Ravisidharthan 2 місяці тому +10

    പല സ്ഥലങ്ങളിലും പറഞ്ഞ് കേട്ടിട്ടുണ്ട്, ഹിമാലയത്തിൽ ഇന്ത്യൻ ഋഷികളുടെ ഒരു സങ്കേതം ഉണ്ടെന്ന്..
    അവർ ഇത് നിയന്ത്രിക്കുന്നു എന്ന്...ഈ സുരക്ഷ...

  • @kannanramesh5158
    @kannanramesh5158 2 місяці тому +4

    താങ്കൾ പറയുന്നത്.... ബുദ്ധി ഉള്ളവർക്ക് മനസിലാകും..... ഇന്ത്യയിൽ സായിപ്പന്മാർ മതം ഉപയോഗിക്കുന്നു.. മണിപ്പൂർ നല്ല ഉദാഹരണം....

  • @SarathChandran-gc9cq
    @SarathChandran-gc9cq 2 місяці тому +3

    രാഹുൽ വന്നാൽ അവർക്കു കാര്യം എളുപ്പമായി.

  • @vijayakumar9459
    @vijayakumar9459 2 місяці тому +2

    ഏറെക്കുറെ വളരെ ശരിയായ നിരീക്ഷണം

  • @indusanal8575
    @indusanal8575 2 місяці тому

    👍👍 ഈ പറഞ്ഞത് 100% ശരിയാണ്

  • @brainboostmedia4394
    @brainboostmedia4394 2 місяці тому +9

    അമേരിക്കയുടെ ഒരു കളിയും നടക്കാത്ത രാജ്യം ഒരെണ്ണം ഉണ്ട്...ചൈന...നമ്മുടെ ശത്രു ആണെങ്കിലും....അവർ പൊളി ആണ്...

    • @Unicon-jt8kk
      @Unicon-jt8kk 2 місяці тому +1

      ശരിക്കും അവരുമായി ഇന്ത്യ സൗഹ്യദമായെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു ..

    • @Jayaraj98866
      @Jayaraj98866 2 місяці тому

      Culturally and soft power wise West already defeated them. So Chinese influence won’t affect Western culture but India is different. We have everything in our hand except few resources which can be overcome in future that is what disturbing the westerners

  • @rameshanu9438
    @rameshanu9438 2 місяці тому +5

    മോദിയുടെ കീഴിൽ എല്ലാവരും സുരക്ഷിതരായിരിക്കും കുഴപ്പങ്ങൾ ഉണ്ടാക്കാൻ അമേരിക്കൻ ചൈനയും ശ്രമിക്കും അമേരിക്ക എത്ര പൈസയും ചെലവഴിക്കും ഇൻറലിജൻസ് പ്രത്യേകം ശ്രദ്ധിക്കുക ജനങ്ങളും വർഗീയ വ വിദ്വേഷങ്ങൾ വളർത്താതിരിക്കുക

  • @Viraadan
    @Viraadan 2 місяці тому +3

    Fakruddin sir, yr analysis and assessment in the aftermath of bangladesh incident about the planning of wall street and our stand with world powers is super, exciting....

  • @vishnuvnair6019
    @vishnuvnair6019 2 місяці тому

    Good observestion & Analysis Mr Fakhruddin Ali Sir

  • @jagadeeshrajkumar1753
    @jagadeeshrajkumar1753 2 місяці тому +1

    A very good presentstion. Mr. Fakrudin, I have been regularly watching your talks with keen interest. You have deep insights into all the contemporary issues of both national and international affairs. Well studied and balanced approach and very much in line with the national intetest. My salute...

  • @welnesshubbyvishnu
    @welnesshubbyvishnu 2 місяці тому

    Absolutely right ❤

  • @sureshs1897
    @sureshs1897 2 місяці тому +4

    നമ്പാൻ പറ്റാത്ത രാജ്യം അത്താണ് അമേരി ക്ക .......

  • @peethambar03
    @peethambar03 2 місяці тому +1

    Fakruddin is very nice and excellent analyst. We respect him - he is great

  • @sminurath3509
    @sminurath3509 2 місяці тому

    Great interview

  • @abcabc8869
    @abcabc8869 2 місяці тому +1

    അതാണ് എൻ്റെ ഭാരതം ❤

  • @vijayalakshmit9306
    @vijayalakshmit9306 2 місяці тому +6

    അമേരിക്ക കാര്‍ ആണല്ലോ കൂടുതൽ Comment ഉം ഇട്ടിരിക്കുന്നത്.

  • @jithu.r_007
    @jithu.r_007 2 місяці тому

    3:58 Mr Fakrudhin ring one gives an indication that he is secular even though he is religious. Gives clear information without bias.. Appreciations..

  • @muralikummar.s.k2636
    @muralikummar.s.k2636 2 місяці тому +1

    Correct analysis Keep it up

  • @philpabraham9496
    @philpabraham9496 2 місяці тому

    I agree with you correct analysis

  • @madhupillai5920
    @madhupillai5920 2 місяці тому

    Well said 👏 Congratulations 👏

  • @rahulachu5747
    @rahulachu5747 2 місяці тому

    Superb observation Fakrudeen.. ❤❤

  • @Ramnambiarcc
    @Ramnambiarcc 2 місяці тому

    Fakhruddin ji, you are absolutely right... 👍👍❤🙏🙏🙏

  • @praveensasidharan-oh6pb
    @praveensasidharan-oh6pb 2 місяці тому

    Well said sir......

  • @karthiks7507
    @karthiks7507 2 місяці тому

    Sir you are 100
    .% true

  • @vinodr4330
    @vinodr4330 2 місяці тому

    തന്റെയും അടുത്ത തലമുറയുടെയും സമാധാനപരമായ ജീവിതത്തിനു രാജ്യം സുരക്ഷതമായിരിക്കണം എന്ന് വ്യക്തമായ ധാരണയുള്ളൊരു മനുഷ്യൻ ❤

  • @vishnupmkl007
    @vishnupmkl007 2 місяці тому

    Good analysis 👌🏻

  • @yesiamindian7830
    @yesiamindian7830 2 місяці тому +8

    മറ്റുള്ള രാജ്യങ്ങളിൽ കലാപവും യുദ്ധവും സൃഷ്ടിക്കുന്ന അമേരിക്ക സ്വന്തം രാജ്യത്തിൽ ഇതൊന്നും അനുഭവിച്ചിട്ടില്ല. അമേരിക്കയിൽ കലാപം ഉണ്ടാക്കാൻ വേറൊരു രാജ്യവും ശ്രമിച്ചിട്ടുമില്ല. വേണ്ടി വന്നാൽ ഇന്ത്യക്ക് സാധിക്കും.

    • @Ravisidharthan
      @Ravisidharthan 2 місяці тому +3

      Point...
      ഇതേ കളി തിരിച്ച് കളിക്കണം....

    • @hari4406
      @hari4406 2 місяці тому +2

      അമേരിക്ക തകരാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. പുറമേ തകർന്നില്ല എന്നു തോന്നും പക്ഷേ അകത്ത് പല സ്ഥലത്തും സാധാരണ ജീവിതം വളരെ മോശമാണ്. മയക്കുമരുന്നും അത്യാഗ്രഹവും അഴിമതിയും ഒക്കെ കാരണം ലോകം നശിച്ചപോലുള്ള നഗരങ്ങൾ ഉണ്ട്.

    • @hari4406
      @hari4406 2 місяці тому +1

      നമ്മൾ ഒന്നും ചെയ്തില്ല എങ്കിലും അമേരിക്ക തകരും. അവർ തന്നെ അതിനുള്ള കുഴി കുഴിക്കുന്നുണ്ട്

    • @jayasreenair1
      @jayasreenair1 2 місяці тому +1

      There is a huge Indian diaspora in USA . Don't forget that......

  • @gireeshneroth7127
    @gireeshneroth7127 2 місяці тому +4

    അമേരിക്കയുടെ ഇന്ത്യവിരുദ്ധ നീക്കങ്ങൾ റഷ്യ ഇന്ത്യയെ അറിയിക്കുന്നുണ്ട്. അതുകൊണ്ടാണ് ജയിച്ച് അധികാരം നേടിയ ഉണ്ടൻ മോദി റഷ്യൻ പ്രസിഡന്റിനെ കണ്ട് നന്ദി പറയാൻ പോയതും.ആ ചുവട് അമേരിക്കക്ക് ഒരു സന്ദേശമായിരുന്നു.

  • @BalachandranK-b3r
    @BalachandranK-b3r 2 місяці тому

    Your evaluations cent per cent sync with mine. Salute to you.

  • @kesavankuttynair2599
    @kesavankuttynair2599 2 місяці тому

    Well said

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 2 місяці тому +1

    Real matter. Telling absolutely truth.

  • @PrakashKumar-bv2tx
    @PrakashKumar-bv2tx 2 місяці тому

    correct Assesment❤

  • @rajankaathoram4259
    @rajankaathoram4259 2 місяці тому +1

    ഫക്രുദ്ദീൻ അലി 👍

  • @krishnakumargopalan9575
    @krishnakumargopalan9575 2 місяці тому +1

    So correct..

  • @prasannakumargopalan8708
    @prasannakumargopalan8708 2 місяці тому

    നല്ല വിശകലനം. ശരിയാണ്

  • @ajayp4295
    @ajayp4295 2 місяці тому

    Great debate

  • @ppsureshkumar6919
    @ppsureshkumar6919 2 місяці тому

    Different but seemingly logical thinking by Sri.Fakrudheen.

  • @Gazab251
    @Gazab251 2 місяці тому

    Exactly said.

  • @anilmadhu8904
    @anilmadhu8904 2 місяці тому

    Very, very, lntectual assessment. Namaste Gi.

  • @Right_Centrist
    @Right_Centrist 2 місяці тому +3

    ഫക്രുദ്ദീൻ പറയുന്നതിനോട് ഇ കാര്യത്തിൽ യോജിക്കൻ വളരെ പ്രയാസമാണ്. എനിക്ക് തോന്നുന്നത് പുള്ളിക്ക് എന്തോ അജണ്ട ഉള്ളതുപോലെ.

  • @mathewbmathai1488
    @mathewbmathai1488 2 місяці тому

    good talk

  • @മലയാളിഅടുക്കള-സ2ന

    Well said fakrudin sir

  • @sarathmenon1664
    @sarathmenon1664 2 місяці тому +1

    This was exactly my sociology thesis which I successfully defended in the U. S. 14 years ago!

  • @trsolomon8504
    @trsolomon8504 2 місяці тому

    I Salute You Mr ഫക്രുദീൻ .

  • @purushothamankvpurushotham263
    @purushothamankvpurushotham263 2 місяці тому +4

    രാഹുജാതിസെന്‍സസ് കാലിസ്ഥാനിസമരം CAA വിരുദ്ധസമരംടുക്റേവൂദ്ധവിദ്യര്‍ത്ഥിസമരം വര്‍ഗ്ഗീയവിഭാഗീയത
    സോറോസ്ചൈന ഇന്‍ഡി സാംമ്പത്തികമായിുംരാഷ്ട്രമായും തകര്‍ക്കുകലക്ഷ്യം പക്ഷേ സൈന്യത്തില്‍കുത്തിത്തിരുപ്പുണ്ടാക്കാന്‍നോക്കി ഭരണംഅട്ടിമറിച്ചാല്‍ രാഹുവിന്‍റെകാര്യംസൈന്യംശ്രദ്ധിച്ചോളും

  • @AaravGirish
    @AaravGirish 2 місяці тому +1

    Fakeudheen sir u are absolutely right

  • @KishorKishors-py2gh
    @KishorKishors-py2gh 2 місяці тому

    Very realistic analysis superb presentation
    Jai bharat🙏

  • @sudhisudhi1
    @sudhisudhi1 2 місяці тому

    👌പെർഫെക്ട് ടോക്ക്

  • @santhoshpillai9180
    @santhoshpillai9180 2 місяці тому +1

    Brilliant Fazal Karat ji🙏🙏🙏

  • @Abhishek100.
    @Abhishek100. 2 місяці тому

    🇮🇳 ലളിതമായി പറഞ്ഞാൽ Number speaks .

  • @naveenkrishnan2309
    @naveenkrishnan2309 2 місяці тому +3

    Pappumon waiting 😂😂

  • @christophermc2671
    @christophermc2671 2 місяці тому

    Knowledge level 💯

  • @venukonat9173
    @venukonat9173 2 місяці тому

    Spot on analysis Fakrudin. They want flexible leaderships who take commission and compromise

  • @sasibalakrishnan9034
    @sasibalakrishnan9034 2 місяці тому +1

    100% true.....

  • @user3dhftj056
    @user3dhftj056 2 місяці тому +6

    ഫക്രുദീനിന്റെ അടിയന്തരാവസ്ഥ വിശകലനം 👍

  • @safinnair7502
    @safinnair7502 2 місяці тому +1

    Dedollarisation and Foreign affairs is the main reason