Bro 😊 നല്ല അവതരണം. മനസിലാക്കുന്ന രീതിയിൽ പറഞ്ഞ് തന്നതിന് നന്ദി. ഒരു ഇലക്ടീഷൻ അല്ലെങ്കിലും പഠിക്കാൻ താത്പര്യമുള്ളവർക്ക് ഉപകാരപ്പെടും . ആധുനിക രീതിയിലെ wiring നെ കുറിച്ചും പുതിയ equipments നെ കുറിച്ചുള്ള വീഡിയോ പ്രതിക്ഷിക്കുന്നു . 👍👍
ബ്രോ. താങ്കളുടെ വയറിങ് വിവരണങ്ങൾ വളരെ നന്നായിട്ടുണ്ടു 👍👍, പക്ഷെ ഏർത്തിന്റെ കാര്യത്തിൽ ഒരു വ്യക്തത ഇല്ല., കാര്യം മെയിൻ സ്വിച്ചു ഏർത്തിങ് കോപ്പർ എത്ര ഗേജ് വേണമെന്നും, അത് ഏർത്തു ചെയ്യന്ന കാര്യവും വ്യക്തമാക്കേണ്ടതുണ്ട്,കാര്യം ഈ രംഗത്തേക്ക് വരുന്ന പുതിയ ഒരാൾക്ക് അറിയാത്ത കാര്യമാണിത്...കൂടാതെ D/B യിൽ നിന്നുമുള്ള എര്ത്തും മെയിൻ സ്വാച്ചു ബോർഡിന്റെ ഏർത്തും ഒന്നിച്ചിറക്കുന്നത് ആശാസ്ത്രീയമല്ലേ?? 2 ഉം വെവ്വേറെ വ്യത്യസ്ഥ അകലങ്ങളിൽ (കൃത്യമായി 5 മീറ്റർ ) 2 മീറ്റർ ഏങ്കിലും താഴ്ചയിൽ( മരക്കരി ഉപയോഗിച്ച് തന്നെ ) 2 മീറ്റർ G I പൈപ്പിൽ കോപ്പർ ചുറ്റി പ്രസ്തുത കുഴിയിൽ, പൈപ്പിന്റെ ടോപ് വരെ കരി വരത്തക്ക വിധത്തിൽ ഏർത്തു കുഴി വെള്ളം നനച്ചു ( 3,4 ബക്കറ്റ്) മുടേണ്ടതാണ്... ഈ വിഷയം താങ്കൾ മറ്റൊരു വീഡിയോ വിൽ ചെയ്തു കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഞാൻ സൂചിപ്പിച്ചതിൽ ക്ഷമിക്കണം. 🌹🌹🌹
Fantastic video, man. Excellent information. People are duped by cunning electricians in Kerala since they don't even use the color code. I have subscribed your channel, please upload more useful videos to educate the people.
താഴെ ഉള്ള ഡിബിയിൽ ഉള്ള RCCB യൂഡേ ഔട്ട് എടുത്തു മുകളിലത്തെ ഐസൊലേറ്ററിന്റെ ഇനിൽ കൊടുക്കുക.. ഇൻവെർട്ടർ ഉണ്ടെകിൽ 3pole ഐസൊലേറ്റർ മുകളിൽ വക്കുക. കാരണം ഇൻവെർട്ടർ wire കൂടി വരും
നന്ദി 🙏🏻, സാധാരണക്കാർക്കു ഉപകാരപ്പെടുന്ന നല്ല ക്ലാസ്സ്....
ഇപ്പോഴാണ് വയറിങിനെ കുറിച്ചുള്ള കാര്യങ്ങൾ മനസിലായത്,ഈ പണിക്ക് കുറച്ചു കാലം പോയിരുന്നു.നന്ദി സഹോദരാ.....
തുടക്കക്കാരൻ എന്ന നിലയിൽ ഏറ്റവും ഉപകാരപ്രദമായ വീഡിയോ tnks ഇക്കാ...
വെൽക്കം ബ്രോ
വലിയ കാര്യം വളരെ ലളിതമായി അവതരിപ്പിച്ചു. ഒരുബിഗ് സല്യൂട്ട്
എത്ര കേട്ടാലും മതിവരാത്ത അവതരണം അടിപൊളി മുത്തേ😍
ഇത് മുന്നേ കണ്ടിരുനെങ്കിൽ എന്റെ താത്കാലിക വീടിന് ചെയ്യുമായിരുന്നു. വലിയ ഉപകാരം വെറുതെ പൈസ കൊടുത്തു പഠിക്കാൻ ആഗ്രഹിച്ചതാണ് വളരെ നന്ദി സൂപ്പർ വയറിംഗ്
വളരെ ഉപകാരപെട്ട വീഡിയോ👍👌
ഈ വീഡിയോ കണ്ടാൽ വീട്ടിലെ ചില cheriya cheriya വയറിങ് ഒക്കെ സാധാരണക്കാർക് ചെയ്യാൻ പറ്റും . ഒരു ഐഡിയ കിട്ടി . Thank you bro 👍🏻
Simple avatharanam... Clear aayi maanassilaakki... Thank you 💔 bro... Very good video..
സാധാരണക്കാർക് മനസ്സിലാക്കാൻ പറ്റിയ വീഡിയോ 😍👍
വളരെ വ്യക്തമായി മനസ്സിലായി സൂപ്പർ
സുപ്പർ വീഡിയോ മച്ചാനെ നല്ല അവതരണം കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. 🙏👍👍👍
മനസിലാക്കാൻ പറ്റുന്ന അവതരണം സൂപ്പർ
വളരെ നല്ല അവതരണം നന്ദി 🙏
പോളി👍👍 എനിക്കു൦ വയറി൦ങ് പഠിക്കണം എന്നാണ് താൽപ്പര്യം അതിന്ന് ഉപകാരമായ ഒരു അടിപൊളി വിഡിയോ 😘😘❤❤
വളരെ ഉപകാരപ്രദമായ വീഡിയോ 'ലളിതമായ അവതരണം' ''വളരെ നന്ദി . വീണ്ടും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.
അടി പൊളി. വളരെ ഉപകാരപ്രദമായ വീഡിയോ..electrical,plumbing, maintenance കൂടി ഇടക്കിടക്ക് വീഡിയോ ആയി ഇടണേ..
Ok
Super 👍👍👍👍 എന്റെ കുറേ കാലത്തെ സംശയമായിരുന്നു db എങ്ങനെ ചെയ്യുമെന്നത് വ്യക്തമായി പറഞ്ഞുതന്നു tanks
നല്ല രീതിയിൽ പറഞ്ഞു 👌👌
Good & useful
Best wishes......
വളരെ സിമ്പിൾ ആയി പാഞ്ഞു തന്നു. താങ്ക്സ് ബ്രോ
വളരെ നന്നായി വിശദീകരണം
Well done Noushad.
U did very well thank you for giving us good informations..
വളരെ ഉപകാര പ്രദമം
നല്ല ഇൻഫർമേഷൻ..👍💯
Bro 😊 നല്ല അവതരണം. മനസിലാക്കുന്ന രീതിയിൽ പറഞ്ഞ് തന്നതിന് നന്ദി. ഒരു ഇലക്ടീഷൻ അല്ലെങ്കിലും പഠിക്കാൻ താത്പര്യമുള്ളവർക്ക് ഉപകാരപ്പെടും . ആധുനിക രീതിയിലെ wiring നെ കുറിച്ചും പുതിയ equipments നെ കുറിച്ചുള്ള വീഡിയോ പ്രതിക്ഷിക്കുന്നു . 👍👍
നല്ലൊരു വീഡിയോ .. അടിപൊളി മുത്തേ 👍👍👍
Very informative😊
Nice bro. Really helpful.
Very good explanation
Nice presentation bro❤❤❤
Bro You Explained very well and also I have know few things about these electrics .. But now all things could be cleared.... Thanks..Keep going bro 👍
Thanks bro
njan Oru electcian studataaa bro very helpful vidio thanks
Adipolliy avadharanam tnx bro😍👍
നല്ല വിവരണം. Congrats....👏👏
Thank you👌👌👌😍
Good information bro🙌🥰
Good explanation ❤😊
Nalla video,Valare upakaarapradam
നല്ല വിവരണം 👌 ❤
Bro main switch matti isolators vech oru wiring cheyyammo
നന്നായി പറഞ്ഞു കൊള്ളാം
Kooduthal videos pratheekshikunnu 🎉🎉❤
നല്ല അവതരണം ആശാനെ
Good Class👍👍
ബ്രോ. താങ്കളുടെ വയറിങ് വിവരണങ്ങൾ വളരെ നന്നായിട്ടുണ്ടു 👍👍, പക്ഷെ ഏർത്തിന്റെ കാര്യത്തിൽ ഒരു വ്യക്തത ഇല്ല., കാര്യം മെയിൻ സ്വിച്ചു ഏർത്തിങ് കോപ്പർ എത്ര ഗേജ് വേണമെന്നും, അത് ഏർത്തു ചെയ്യന്ന കാര്യവും വ്യക്തമാക്കേണ്ടതുണ്ട്,കാര്യം ഈ രംഗത്തേക്ക് വരുന്ന പുതിയ ഒരാൾക്ക് അറിയാത്ത കാര്യമാണിത്...കൂടാതെ D/B യിൽ നിന്നുമുള്ള എര്ത്തും മെയിൻ സ്വാച്ചു ബോർഡിന്റെ ഏർത്തും ഒന്നിച്ചിറക്കുന്നത് ആശാസ്ത്രീയമല്ലേ?? 2 ഉം വെവ്വേറെ വ്യത്യസ്ഥ അകലങ്ങളിൽ (കൃത്യമായി 5 മീറ്റർ ) 2 മീറ്റർ ഏങ്കിലും താഴ്ചയിൽ( മരക്കരി ഉപയോഗിച്ച് തന്നെ ) 2 മീറ്റർ G I പൈപ്പിൽ കോപ്പർ ചുറ്റി പ്രസ്തുത കുഴിയിൽ, പൈപ്പിന്റെ ടോപ് വരെ കരി വരത്തക്ക വിധത്തിൽ ഏർത്തു കുഴി വെള്ളം നനച്ചു ( 3,4 ബക്കറ്റ്) മുടേണ്ടതാണ്... ഈ വിഷയം താങ്കൾ മറ്റൊരു വീഡിയോ വിൽ ചെയ്തു കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഞാൻ സൂചിപ്പിച്ചതിൽ ക്ഷമിക്കണം. 🌹🌹🌹
അനക് അവനെ കായും അറിയുമെങ്കിൽ ഇതിന് മുൻപ് ഈ വീടിയോസ് യൂറ്റൂബിൽ ഇട്ടൂടെ
Thank you so much sir 💗
Great effort
ഉപകാരപ്രദമായ വീഡിയോ ♥️
Excellent bro 👌👍
എട മോനേ! 🔥🔥🥰🥰🥰
Well explained 😍👍
Good നല്ല അവതരണം
ഇക്കാ പൊളിച്ചു ⚡️
Thank you ബ്രോ
Fridge te switch board ilekku wire 1.5mm mathiyooo
Good video bro thank you
Sooper broo
Ikkante videosokke supperaanu💪
Meter bordil isulatorum rccbiyum instal cheyyunnathenigine plz onnu parayo?
Bro inghane kodthatt load edkkunnila ath wirinte mm koravayathukondaano?
Very use full vedio
Fantastic video, man. Excellent information. People are duped by cunning electricians in Kerala since they don't even use the color code. I have subscribed your channel, please upload more useful videos to educate the people.
വളരെ ഉപകാരം good video thanks
Suparb 👍✋️👌
Kollam intrested
അടിപൊളി👍👍👍ഞാൻ സ്കൂളിൽ ഇതേ മാതിരി ചെയ്യാൻ കരുതുന്നുണ്ട്
Nice dr meter board egane kitti
Super brother
Ikka d.byil MCB adyil phce line loop chyandathu must anno plz reply
Maine switch enn udheshikkunnath meter boxineyano... Enik padikkan olla agraham kond chothichathan...
Kidu video
Good sharing bro
very Good man
Thanks machaaan👍
അടിപൊളി 👍👍
Three way switch koode onnu Ulppeduthamo
Use full 💞💯💯🔥🙇♂️👍❤️❤️
Bro electrician course cheyan patuna ethelm nalla institute paranj tharamo
Bro aa bulbinte avidunh separate oru wire valich new bulb and switch cheyan pattumo
ചെയ്യാം പക്ഷെ രണ്ട് സ്വിച്ച് ഓൺ ചെയ്യേണ്ടി വരും ലൈറ്റ് കത്താൻ
Good presentation
വളരെ നന്ദി ❤️
First like 😍
Superb ikka
Valare simple aai manasilaaki thannu😍❤️
പൊളി മുത്തേ 😍😍😍
Thank you
♥️
Oru veedinte ground floor lum 1st floorilum 2db vekkumbol adhil 2 isolator engine connect cheyyan pattum
താഴെ ഉള്ള ഡിബിയിൽ ഉള്ള RCCB യൂഡേ ഔട്ട് എടുത്തു മുകളിലത്തെ ഐസൊലേറ്ററിന്റെ ഇനിൽ കൊടുക്കുക.. ഇൻവെർട്ടർ ഉണ്ടെകിൽ 3pole ഐസൊലേറ്റർ മുകളിൽ വക്കുക. കാരണം ഇൻവെർട്ടർ wire കൂടി വരും
@@akhik1580 thanks bro
Good thankyou
Good 👍 thanks a lot
Bro... Puthiya tip house wiring video cheyamo...
Statappap inveetar dB vayaring kanashyan how??????
main switchile nuter fuse ooriyittt nuter line test cheyyumbol tester kathunnillle athil evidunnnaa power varunnath..?
അത് റിട്ടേൺ വരുന്നതാണ്
നൗഷു bro സൂപ്പർ
താങ്ക്സ് ബ്രദർ
Thanks 👍👍
നല്ല വർക്ക്, എനിക്കും വയറിംഗ് പഠിക്കണം, ഒരു ബോർഡിൽ നിന്ന് extent ചെയുന്ന വയറിംഗ് ഒന്ന് ചെയ്യണേയ്,
സൂപ്പർ 🌹🌹
വീഡിയോ സൂപ്പർ
ഇതിൽ വയറിന്റെ kg കൂടി പറയേണ്ടതായിരുന്നു
Useful video
Adipoli videos ippola manassilayath,,,,pinne switch bordinte connection manassilaayilla 3switch irumbol oru ligt kattunnath
Fantastic....
Bro meterinte connection evidayanu kodukendathu