House Wiring | Plastering കഴിഞ്ഞ വീട് വെട്ടിപ്പൊളിക്കേണ്ടി വന്നു 42000₹+ നഷ്ട്ടം | Tech hack work

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 229

  • @Techhackwork
    @Techhackwork  2 роки тому +28

    Off grid ആണെങ്കിൽ Db യിൽ നിന്ന് പൈപ്പ് ബാറ്ററി വരുന്ന ഭാഗത്തേക്ക് അടിച്ച് അവിടെ നിന്ന് മുകളിൽ സോളാർ പാനൽ വരെ ഒരു pipe ഇട്ടാൽ മതി.

    • @Real_indian24
      @Real_indian24 2 роки тому +1

      5kw inte oru solar system vekan plan cheyyunu... 3kw on grid aayiru kseb lekum 2kw iff grid aayitu battery yilekum aanu udeshikunadu... so veedu vayaring samayathu egane adinte pipes edanam... please tell...

    • @jayaprakasanv5520
      @jayaprakasanv5520 2 роки тому

      p00ⁿ0l000

    • @bananaboy7334
      @bananaboy7334 2 роки тому

      @@Real_indian24 ടാറ്റ സോളാറുമായി ബന്ധപെടുക പൈസ ആദ്യം കൊടുക്കരുത്

    • @alexbrook8651
      @alexbrook8651 2 роки тому

      Okkppooooopopopopppopkkpoooopkopookujjñ

    • @abdulkadher3808
      @abdulkadher3808 2 роки тому

      0l

  • @muhasvlog2253
    @muhasvlog2253 2 роки тому +53

    ഞാനും ഒരു ഇലക്ട്രിഷൻ ആണ് നിങ്ങളീ പറഞ്ഞ കാര്യങ്ങളോട് ഞാൻ 100% യോജിക്കുന്നു

    • @Techhackwork
      @Techhackwork  2 роки тому +1

      🥰

    • @jafarponnus5657
      @jafarponnus5657 2 роки тому

      Traco cable good ആണോ

    • @Techhackwork
      @Techhackwork  2 роки тому +1

      Pls wait Video ചെയ്യുന്നുണ്ട്

    • @mstechworld5754
      @mstechworld5754 2 роки тому

      RR cable select cheyyumbol eathu model aanu better… flamex fr model nallathanoo

    • @sreejithch8733
      @sreejithch8733 2 роки тому +3

      കട്ട് ചെയ്യാൻ മടിച്ചിട്ട് ഒറ്റപൈപ്പ് മാത്രം ഇടും അതിൽ കൂടി കടന്നു പോകേണ്ടവയറും അതിൻ്റെ sq m mഉം കണക്ക് കൂട്ടില്ല അവസാനം വയർ വലിക്കുമ്പോൾ വിഷമിക്കുയും ചെയ്യും. വയറുകൾ എപ്പഴും പൈപ്പിനകത്ത് ഫ്രീയായി നിൽക്കണ്ടെ? പലരും പൈപ്പിൽ വയർ കുത്തിനിറച്ച് ടൈറ്റായിരിക്കും.

  • @hashiqueashi9969
    @hashiqueashi9969 4 місяці тому +2

    നല്ല വിഡിയോ സഹോദര അറിയാതെ കണ്ട് ഇരുന്ന് പോകും 😊

  • @shajangeorge2823
    @shajangeorge2823 2 роки тому +26

    ഈ കാലത്ത് എന്തെങ്കിലും പണി നമ്മൾ മറ്റുള്ളവരെ ഏല്പിക്കുമ്പോൾ നമ്മൾക്കും അതിനെ കുറിച്ച് ഒരു idea വേണം അല്ലെങ്കിൽ പറ്റിക്കപ്പെടും blessed allllllllllllll

  • @aloosertrader
    @aloosertrader 2 роки тому +2

    Light um fan ഒന്നിച്ചു ചെയ്താൽ fan complint ayal ലൈറ്റും use ചെയ്യാൻ പറ്റാതെ വരും.Chetta ക്യാമറ okke wifi ആയി. camera വേണ്ടിവരുന്നിടത്തു ഒരു in socket മതി

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar 2 роки тому +1

      WiFi Camera eppozhum practical alla.
      IP camera aanengil thaalkaalikamaayi conduit maathram itt vechaal madhi.

    • @aloosertrader
      @aloosertrader 2 роки тому

      എപ്പോൾ അ Practical അല്ലാത്തത്..?

    • @Real_indian24
      @Real_indian24 2 роки тому +1

      Eppolum cctv csmera cheyyumbol wirede cameras cheyyunada nalladu.... talkalika lzbam noki wifi camera vechsl nashtama

  • @aneeskkmahe2236
    @aneeskkmahe2236 3 місяці тому

    Switch bord earth cheyyarille bro. Nattil nirbandhamille?

  • @blackperl411
    @blackperl411 2 роки тому +1

    Cobox alla mettelbox pinne nstam ennokke parayunna kettu. Veedinte plan undakunna time electrical plan koodi undakiyal ellam supper ayirikkum allenkil areyenkilum elpikkumbol thangal paranjapole switch ittal light kathanam ennapole cheyyunna aal ayalde labathinu cheyyum

  • @vibeofgames08
    @vibeofgames08 Рік тому +2

    Switch board height കുറിച്ച് ഒരു video cheyyamo

  • @mangalnyk
    @mangalnyk 14 днів тому

    What is the cross section (swg) size earth wire is used there?

  • @abdulrazaknp7632
    @abdulrazaknp7632 2 роки тому +14

    Switch board കൺസീൽ ചെയ്യുമ്പോൾ ഡോറിൽ നിന്നും മിനിമം ഒരടി എങ്കിലും ഗ്യാപിട്ട് ചെയ്യുക കാരണം door തുറക്കുമ്പോളും adakkumpolum സിച്ചിൽ loose contact ഉണ്ടാവാൻ സാധ്യതയുണ്ട്.

    • @ansukannur8535
      @ansukannur8535 2 роки тому

      20cm

    • @anshadkarunagappally5876
      @anshadkarunagappally5876 2 роки тому +2

      ഡോർ വരാത്ത ഭാഗത്തു ബോക്സ്‌ വെച്ചാൽ പോരെ

    • @ansukannur8535
      @ansukannur8535 2 роки тому +3

      അങ്ങനെ ഒക്കെ ലൂസ് കണക്ഷൻ ഉണ്ടാകുമോ

    • @ansukannur8535
      @ansukannur8535 2 роки тому

      @Aswin Biju 😂

    • @althafalthaf6247
      @althafalthaf6247 2 роки тому

      Good information 👍

  • @haseenamohammed71
    @haseenamohammed71 Рік тому +1

    new homil switch board fix cheyan etre dys edkm? 1700sqft..?? approx etre dys edkm

  • @monal230
    @monal230 2 роки тому +7

    If u can put subtitles in ur videos, people from other part of the country can also enjoy your awesome videos.. 👌👌👌

  • @arshad.parshe7167
    @arshad.parshe7167 2 роки тому +1

    അറിവിന്റെ മഹാ സിംഹമേ നമോവാകം

  • @spndxb
    @spndxb Рік тому

    Bro. കറക്റ്റ് കോപ്പർ rod ഏർത്തിങ് ഒരു വീഡിയോ ചെയ്യുമോ 🙏
    Rodil ചിലർ കോപ്പർ വയർ കുറെ ചുറ്റി വച്ചിട്ട് കൊണ്ട് വരുന്ന കണ്ടിട്ടുണ്ട് . അത് ശരിക്കും റോങ്ങ്‌ അല്ലേ . Leg ഇട്ട് കൊടുക്കുന്നത് അല്ലേ നല്ലത്

  • @jeenp1655
    @jeenp1655 8 місяців тому

    Etha nalla company switch?? For common man

  • @sainumn
    @sainumn 2 роки тому +1

    Duplex homesnu db board meleyum thazheyumayi oro ennam vekkunnathaano atho ellaathinum koodi vallya db box vekkunnathaano nallath

    • @Techhackwork
      @Techhackwork  2 роки тому +1

      Vdo വരുന്നുണ്ട്

  • @shameerminnangodanshameerm849
    @shameerminnangodanshameerm849 2 роки тому +4

    പ്ലാസ്റ്ററിങ് കഴിഞ്ഞിട്ടാണോ, wire വലിക്കുക, അതല്ല, pipe ഇടുമ്പോൾ തന്നെ wire ഇടുമോ.. Thanks

    • @Techhackwork
      @Techhackwork  2 роки тому +1

      ഞങ്ങൾ plastering കഴിഞ്ഞ് ആണ് വലിക്കുന്നത്

  • @bijithmekkadath7633
    @bijithmekkadath7633 2 роки тому +1

    Most important is to do insulation resistance for all the wiring before energize/install equipments

  • @muhammedn7788
    @muhammedn7788 2 роки тому +2

    S p d ഏതു കമ്പനി യാണ് നല്ലത് വീട്ടിൽ ഉപയോഗിക്കുന്നത് ഏത് ടൈപ് ആണ്

  • @prabintp5884
    @prabintp5884 Рік тому +1

    1272sqft piping wiring. Labour charge paryumbo

  • @safeerkulathingal1147
    @safeerkulathingal1147 2 місяці тому +1

    Urumbu kadikkathe oru wire nde Pearu parnchu tharumo

    • @Techhackwork
      @Techhackwork  2 місяці тому

      Anti rodent വയർ എന്ന് മെൻഷൻ ചെയ്തത് വാങ്ങുക

  • @shamnashamsa2535
    @shamnashamsa2535 2 роки тому +3

    Gulf cable better or not

  • @crisbincrisbin8627
    @crisbincrisbin8627 6 місяців тому

    Dp switch vaikatjathu solar hot water adikannel athu avisham ellallo

  • @sunilkumararickattu1845
    @sunilkumararickattu1845 2 роки тому +6

    👌
    15 Pipe Add ചെയ്തുവെങ്കിൽ - 15,000 രൂപ ലാഭം എന്നത് മനസ്സിലായില്ല.

  • @shabeerarangodan2524
    @shabeerarangodan2524 2 роки тому +3

    100% good information, salute bro 👌👍

  • @thambicn
    @thambicn 2 роки тому +2

    Paisa kuravu noki work kodukumbol ethoke sambhavikum

  • @Jayakumar-hz5fs
    @Jayakumar-hz5fs 2 роки тому +8

    നല്ല അറിവ്👌🙏

  • @martinpmaniputhenpurackal
    @martinpmaniputhenpurackal 2 роки тому +1

    Dear , you are right
    I know well about contractors need only money

  • @shamseervm1249
    @shamseervm1249 2 роки тому +1

    Good ഇൻഫർമേഷൻ 👌👌👌👌

  • @ashraf786mm
    @ashraf786mm 4 місяці тому

    ഹായ് . ലാച്ചിങ്റിലെകൊടുക്കുമ്പോൾ . DB യിൽ നിന്നുംബെഡ്റൂമിലേക്ക് എത്ര കേ ബിൾ വലിക്കണം. ബെൽ സുച്ച് വച്ച് ചെയ്യുമ്പോൾ

    • @Techhackwork
      @Techhackwork  4 місяці тому

      Latching Relay Installation | House Wiring New Technology | Uses, Installation, Checking And Working
      ua-cam.com/video/scIy5eGSerw/v-deo.html

  • @akku9904
    @akku9904 2 роки тому +1

    Gulf ആയാലും നാട്ടിൽ നിന്ന് ആയാലും ഏത് ടൈപ് വയർ വാങ്ങുന്നതാണ് നല്ലത്.....

  • @waytomadeena3316
    @waytomadeena3316 6 місяців тому

    Black pipe thanne veno white pattoole

  • @JAG_UAR
    @JAG_UAR 2 роки тому

    Bro ivide vekkunna SPD brand model eatha?

  • @ruksanamothi4879
    @ruksanamothi4879 2 роки тому +3

    Good information and nice presentation 👏👌

  • @josethomas6860
    @josethomas6860 2 роки тому +6

    Cctv wiring and installation ഒരു വീഡിയോ ചെയ്യാമോ

  • @lijuliyakath2057
    @lijuliyakath2057 2 роки тому +3

    First comment from Ashraf

  • @sunnypaul5417
    @sunnypaul5417 Рік тому +1

    Very good explanatory.❤

  • @brilliantbcrrth4198
    @brilliantbcrrth4198 2 роки тому

    Mcbs on cheyyunnathinu munne rccb cut aavunnu athenthaa eb supply correct aanu

  • @pramodarumugam4114
    @pramodarumugam4114 2 роки тому

    Switch box cementil finishing cheynathu aengana aanu kannichu tharamo

  • @raheemc960
    @raheemc960 11 місяців тому

    ചേട്ടാ ഗ്രൗണ്ടിലൂടെ പൈപ്പ് അടിക്കുമ്പോൾ ബോക്സിന്റെ സൈഡിലൂടെ അടിച്ചാൽ പൈപ്പിൽ മണ്ണ് കയറി വയർ കത്തി പോകുന്നത് ഒഴിവാക്കാം

  • @noufalck1919
    @noufalck1919 2 роки тому +3

    Waiting for full series

  • @ajayeajaye246
    @ajayeajaye246 2 роки тому +1

    Sir nalla avadharanam

  • @zioncreations6424
    @zioncreations6424 Рік тому

    Chetta vayar ,.. swich..board...ithinte oke nalla company ethanu

  • @aghilbiju9020
    @aghilbiju9020 2 роки тому

    Current loss eppollum resistance base cheyithayirikkummm

  • @blacklover7348
    @blacklover7348 2 роки тому +1

    Neggal oraley nertti pipe full adichu ett adachu edutterunnel ,20000-1000 =19000 rupa laabichuuda aairunno ,half role pipe nu 450rupa ,1coil wire nu =1000rupa eytaa laabham

  • @muhsinayoonus7706
    @muhsinayoonus7706 2 роки тому

    Plasteringin munp pipe idumpo wire idunnadin problem undo

  • @asherafworld9037
    @asherafworld9037 2 роки тому +1

    Main സ്വിച്ച് കൾ എത്ര hight വേണം

  • @army12360anoop
    @army12360anoop 2 роки тому +4

    19 MM പെപ്പിൽ 1.5 ആണെങ്കിൽ 6 വയറും, 1 ആണെങ്കിൽ 8 വയറും അതാണ് കറക്ട്

  • @Ranji544
    @Ranji544 2 роки тому +3

    House renovation work full contract എടുക്കാറുണ്ടോ? മട്ടന്നൂരിൽ ആണ്

    • @Techhackwork
      @Techhackwork  2 роки тому

      ഉണ്ട്. ഇപ്പൊ busy ആണ്

  • @haseenamohammed71
    @haseenamohammed71 Рік тому

    Plastering kainh epozhan wire idandyadh? After ceiling and putty ano

  • @sree82jeshkv
    @sree82jeshkv 2 роки тому +2

    hi, good information.
    under ഗ്രൗണ്ട് വഴി ചെയ്യുമ്പോൾ pvc pipe ഉപയോഗിച്ച് wire വലിക്കാമോ?

  • @finance425
    @finance425 2 роки тому

    Mutul inductionil current lose indavumo

  • @skd7626
    @skd7626 2 роки тому +2

    Enta veetil earth ittekunna 1sq wire aanu ithu oru issue aano

    • @Techhackwork
      @Techhackwork  2 роки тому

      കൊടുക്കുന്ന ലോഡിന് ആനുപാതികമായി ഏർത്ത് കേബിൾ വണ്ണവും മാറും. 1 കൊടുക്കാൻ പറ്റുന്നതും പറ്റാത്തതും ഉണ്ട്.

    • @skd7626
      @skd7626 2 роки тому

      @@Techhackwork induction cooker oven fridge ithenellam 1sq wire aanu

  • @rajendrannair4908
    @rajendrannair4908 Рік тому

    do not use concealed wiring.

  • @anu.a.panu.a.p9989
    @anu.a.panu.a.p9989 2 роки тому

    Groud floor cheyithukoode

  • @kalamkwtkalamkwt1357
    @kalamkwtkalamkwt1357 2 роки тому

    Ac exos ഫാൻ bathroom അല്ലാത്ത exosfanഎത്ര mm വയർ വേണം

  • @mohammeda6382
    @mohammeda6382 Рік тому

    സുച്ചിട്ടാൽ ബൾബ് കത്തണം എന്ന് മാത്രം പറഞ്ഞ് കൊണ്ട് ഒരു വീടിന്റെ ഇലക് ട്രിക്കൽ വർക്ക് ആരെങ്കിലും ഒരാളെ ഏൽപിക്കുമോ?

  • @abhilashkc2714
    @abhilashkc2714 2 роки тому +3

    Useful & international video 🙏

  • @vishnukrishna6060
    @vishnukrishna6060 2 роки тому

    Paranjath sathiyam annu bro
    Mikavarum allukallum avar simple ayi cheyana nokunnath pinned athine kurichu arum allojikunnilla njan othiri work aduth cheyunnath ah bro chilla work yetadukubo njan sushich ah adukar ullu

  • @rajadhaniauditoriumcheruku6984
    @rajadhaniauditoriumcheruku6984 2 роки тому +2

    മീറ്റർ ബോക്സിന്ന് അടുത്തായി SPD ഫിറ്റ് ചെയ്യാൻ പറ്റുമോ.
    (DB ക്കും മീറ്റർ ബോക്സിന്നും ഇടയിൽ.)

  • @positive2030
    @positive2030 2 роки тому +2

    ഇലക്ട്രികൽ ഡയഗ്രം വരച്ചു കൊടുക്കുമോ - പ്ലാൻ തന്നാൽ .

    • @Techhackwork
      @Techhackwork  2 роки тому

      Ys

    • @rjjoseph908
      @rjjoseph908 2 роки тому

      Good explanations, how to contact you for our wiring needs?

  • @binomathew4033
    @binomathew4033 2 роки тому +1

    Wire joint chethuwire valichal kuzhappam undo
    Detailed video undo

  • @prasanthcd8617
    @prasanthcd8617 2 роки тому +2

    Chetta wall thurakunna machine entha price

  • @x6ped
    @x6ped 2 роки тому

    chetta apar wire nallathano ente vtl fix cheyyana palarum ithu nallathanennu parayunnu enikku ithineppatti ariyathonda

  • @HackerMedia
    @HackerMedia 2 роки тому +1

    Good information bro

  • @shijothomas757
    @shijothomas757 7 днів тому

    Nigalk etha licence

  • @akbarakkuakbarakku6810
    @akbarakkuakbarakku6810 2 роки тому

    Super machann poli👍

  • @arttechy1573
    @arttechy1573 2 роки тому +6

    surge protection device എൻറെ ഒരു വീഡിയോ ചെയ്യാമോ ....

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 8 місяців тому

    Eda pothee oru license

  • @martinpmaniputhenpurackal
    @martinpmaniputhenpurackal 2 роки тому +3

    In kerala 10%of electrician don't know, IEC STANDARD

  • @girishgiri8276
    @girishgiri8276 Рік тому

    DB dressing vdo pls

  • @josephs4044
    @josephs4044 2 роки тому +2

    ഇപ്പോ ഇലക്ട്രീഷ്യൻ പണീം ഉണ്ടോ? Actually നിങ്ങള് ആരാണ്? എല്ലാം അറിയുന്നവൻ ദൈവം ന്നാണല്ലോ ല്ലേ ലെ ലേ...

  • @sainulabid4272
    @sainulabid4272 Рік тому

    ലൈസൻസില്ലാത്തവർ തന്നെയാണ് നാട്ടിലുള്ള 80% വയർമാൻമാരും .
    ലൈസൻസില്ലാ എന്ന് വെച്ച് അയാൾ Electition അല്ല എന്ന് പറയാൻ കഴിയില്ല ലൈസൻസിലല്ല കാര്യം
    വർക്കിലാണ് കാര്യം
    ലൈസൻസുള്ളവർ എത്രയൊ വർക്കുകൾ കുളമാക്കി തരുന്നുണ്ട്
    കരണ്ട് കണക്ഷൻ കിട്ടണമെങ്കിൽ ലൈസൻസുള്ള ഒരാളുടെ ഒപ്പ് വേണം അയാളെന്തായാലും വീട്ടിൽ വന്ന് മുഴുവൻ പരിശോധിച്ച്ട്ട് തന്നെയാണ് പേപ്പർ ശരിയാക്കി കൊടുക്കുകയൊള്ളൂ ....
    പിന്നെ ലൈസസുള്ളവർ എല്ലാം തികഞ്ഞവരാണെന്ന ധാരണ ശരിയല്ല അത് ഇലക്ട്രിക്കൽ ആയാലും ശരി , എൻജിനിയറിങ് ആയാലും ശരി ...പാളിപ്പോയ ഉദാഹരണങ്ങൾ ധാരാളമുണ്ട്‌

  • @aztech1239
    @aztech1239 2 роки тому

    Sasi masthri cheitha wairing work aanenn thonn

  • @sathyabalansathya8010
    @sathyabalansathya8010 2 роки тому +2

    Thanks 🙏🙏🙏

  • @mashahzadishqrasool1174
    @mashahzadishqrasool1174 2 роки тому +1

    Kandappol roshan vlog aan enn karuthi kayariyatha 😃

  • @hyderarafa8936
    @hyderarafa8936 2 роки тому +1

    Good video bro

  • @anoopanoop1896
    @anoopanoop1896 2 роки тому +2

    കോപ്പർ ഇട്ട് ചെയ്താൽ ഒരു പൈപ്പിൽ 20ഒന്നും ചെയ്യാൻ പറ്റൂല

  • @anvar-fv1pl
    @anvar-fv1pl 2 роки тому +2

    Super

  • @yasarmaithra6146
    @yasarmaithra6146 2 роки тому

    LED strip light dim ചെയ്യാൻ എന്താ മാർഗം?? ഫാനിന്റെ regulator മതിയോ???

    • @run-yj4ox
      @run-yj4ox 2 роки тому

      RGB light aanenkil colour change cheyyaam. Via remote

    • @brilliantbcrrth4198
      @brilliantbcrrth4198 2 роки тому

      @@run-yj4ox colour change alla dim means low glowing

    • @run-yj4ox
      @run-yj4ox 2 роки тому

      @@brilliantbcrrth4198 RGB yil dim അക്കാൻ ഉള്ള options und
      colour change ,dim and bright, blink fast and slow etc...

  • @arunlalp7892
    @arunlalp7892 Рік тому

    Wiring carar kodukaruthu full thadippa

  • @ArunYadav-qm8ov
    @ArunYadav-qm8ov 2 роки тому +1

    Anna Telugu lo cheyara videos

    • @Techhackwork
      @Techhackwork  2 роки тому +1

      Malayalam തന്നെ കഷ്ട്ടിയാണ്😀

  • @sasichakkuparamb9782
    @sasichakkuparamb9782 2 роки тому

    1500 sq. Ft oru veedu ethrayanne wiring charge

  • @justingeorge097
    @justingeorge097 2 роки тому

    Wiring videos cheyyu

  • @abdulnasarknasark487
    @abdulnasarknasark487 2 роки тому +2

    പിന്നെ ബെഡ്സ്വിച്ച് കാണിച്ചെടുത്തു എത്ര md ബോക്സ്‌ ആണ് വെച്ചിരിക്കുന്നത് ഒരു പിശക് തോന്നുന്നു

  • @SrekumarSrekumar-yu7gy
    @SrekumarSrekumar-yu7gy Рік тому

    Sreestills electrishan

  • @AmeerkhanAmeer-n9p
    @AmeerkhanAmeer-n9p Рік тому +1

    700sft

  • @jithinsathyan6340
    @jithinsathyan6340 Рік тому +1

    👏👏👏👍👍👌👌

  • @clementsk3953
    @clementsk3953 2 роки тому +1

    nice

  • @AflufaizansMedia
    @AflufaizansMedia 2 роки тому +1

    എന്റെ വീട് 1060 sq ft, 2 bedroom, wiring ചെയ്യാൻ (normal type) എത്ര Budget കാണണം

  • @Mr_mad_000
    @Mr_mad_000 11 місяців тому

    License ullavar ithilum mosamaayi cheyyunnath njan kandittund

  • @philipkuwait8146
    @philipkuwait8146 Місяць тому

    I T I OR
    POLY TECH PADICHAVAR WORK
    CHEYU .
    EDUCATION FIRST

  • @shahtechs7442
    @shahtechs7442 2 роки тому +1

    good vedio

  • @navas....6418
    @navas....6418 2 роки тому +1

    👍👍👍

  • @modernvlog6866
    @modernvlog6866 2 роки тому

    Work undde

  • @Jijokuriyan94
    @Jijokuriyan94 2 роки тому +1

    🥰🥰

  • @sajidmosco6538
    @sajidmosco6538 2 роки тому

    💯

  • @zehenmoosa8433
    @zehenmoosa8433 2 роки тому

    Bro 2500/square feet house total electric chilav athraum

  • @abhilashkunnikrishnan705
    @abhilashkunnikrishnan705 2 роки тому +63

    ലൈസൻസ് ഇല്ലാത്തവർ എലെക്ട്രിഷ്യൻ അല്ലെന്നു തന്നോടാര്യ പറഞ്ഞെ

    • @mhdkitchu7906
      @mhdkitchu7906 2 роки тому +50

      താങ്കള്‍ എങ്ങാനും ആണോ ഈ വീട് ആദ്യം വയറിംഗ് ചെയ്തത് 😜🤪

    • @mujeebrahman6226
      @mujeebrahman6226 2 роки тому +28

      thangalk licence illann manasilayi

    • @shemeers6991
      @shemeers6991 Рік тому +9

      Vaidyanmaarellarum mbbs eduthavaraano?😃

    • @ManuManu-hd6ss
      @ManuManu-hd6ss Рік тому +1

      Super

    • @skrtechworld3691
      @skrtechworld3691 Рік тому +13

      Pani ariyavunnavarkku license kanilla . License ullavar kk paniyum ariyilla(70%)

  • @mohamediqbalp.b.6884
    @mohamediqbalp.b.6884 6 місяців тому

    ചുരുക്കത്തിൽ പറയുക