ഏകദേശം 25 വർഷത്തിനു മുകളിൽ ഇൻഡസ്ട്രിയൽ ഇലക്ട്രിക്കൽ എക്സ്പീരിയൻസ് ഉള്ള വ്യക്തിയാണ് ഞാൻ. ഇപ്പോൾ വിദേശത്ത് പെട്രോളിയം കമ്പനിയിൽ ജോലി ചെയ്യുന്നു. വളരെ ബഹുമാനത്തോടെ കൂടിയിട്ട് ഞാൻ പറയുന്നു. ഇത്രയും വ്യക്തമായിട്ട് ഓരോ കാര്യങ്ങൾ പറഞ്ഞുതരുന്നത് വളരെ നന്ദി. നൂറുശതമാനം പ്രാക്ടിക്കൽ ആയിട്ടുള്ള കാര്യങ്ങളാണ് ഈ പറയുന്നതെല്ലാം. മനസ്സിലാക്കാൻ കഴിവുള്ളവർ മനസ്സിലാക്കട്ടെ. അല്പം നോളേജ് ഉള്ള ആൾക്കാരാണ് ഇതെല്ലാം എതിർക്കുന്നത്. ഇങ്ങനെയുള്ള വീഡിയോകൾ ഉണ്ടാക്കി യൂട്യൂബിൽ ഇടുന്നതിന് താങ്കൾക്ക് വളരെ നന്ദി.
ഗൾഫിൽ 1980 കാലത്ത് ഞാൻ ഇത് കൈ കൊണ്ട് കറക്കുന്ന മെഗ്ഗർ ടെസ്റ്റർ കണ്ടിട്ടുണ്ട്. വയറിംഗ് ചെയ്ത കമ്പനി ഓരോ സെക്ഷനും പരിശോദിച്ചു ക്ലിയർ ചെയ്ത ശേഷം ആണ് കോൺസൾട്ട് ന്ന് ok പറയുക. ശേഷം അവർ എലെക്ട്രിക്കൽ വകുപ്പിന് അപേക്ഷിക്കും. അവരും പല സാദനം ആയി വന്ന് earth ഡേ അടക്കം പരിശോദിച്ച ശേഷം ആണ് കണക്ഷൻ കൊടുക്കുക.
ഇവിടെ ELCB പുറത്ത് വെച്ചാലുള്ള ദോഷവശം എന്താണെന്നാൽ ചില വീടുകളിൽ സ്ത്രീകൾ മാത്രമേ ഉണ്ടാകാറുള്ളു എന്തെങ്കിലും പ്രശ്നമുണ്ടായാൽ പുറത്ത് പോയി ഓണാക്കാൻ പ്രയാസമായിരിക്കും അതേപോലെ ഒരു ELCB യിൽ ക്കൂടി കറൻ്റ് കടന്ന് പോയി മറ്റൊരു ELCB നിൽക്കില്ല ച
എത്ര തന്നെ നിങ്ങൾ വിവരിച്ചു പറയുന്നതും പഠിക്കാൻ ഏറ്റവും നല്ലതാണ്. അത് കേൾക്കുന്നതിൽ ഒരു മുഷിപ്പും തോന്നാറില്ല. ഇൻവർട്ടർ കണക്ഷൻ മിക്ക വീടുകളിലും ഉണ്ടാവും. ഉണ്ടെങ്കിൽ അത് ഓഫ് ചെയ്ത് ഡിസ്കണക്ട് ചെയ്യാൻ പ്രത്യേകം ഓർമപ്പെടുത്തണം. എൻ്റെ ഒരു അഭിപ്രായം ഞാൻ പറഞ്ഞതാണ്. ഞാൻ ഒരു ഇലക്ട്രിഷ്യനല്ല. ചെറിയ രീതിയിൽ ഇലക്ട്രോണിക്സ് വർക്ക് എടുക്കുന്നു. നിങ്ങളുടെയും ഉണ്ണിയുടെയും എല്ലാ വിഡിയോകളും കാണാറുണ്ട്.❤❤
Well done keep it up 👌 വയറുകൾ തമ്മിൽ പിരിച്ചിടുന്നവനും ഇലക്ട്രീഷൻ എന്നാണ് ക്ലെെമ് ചെയ്യുക ⁉️ എന്നാൽ നിങ്ങളൊരു വെൽ കോളിഫെെഡ് ഇലക്ട്രീഷൻ ആണ് ⚠️ exemplary TECHNEETION 👏👏👏
ന്യൂട്ടറും ഫെസും തമ്മിൽ ഷോർട് ചെയ്തിട്ട് എർത്തിൽ കൊടുത്ത് ir ടെസ്റ്റ് ചെയ്യുമ്പോ full ഫിറ്റിംഗ്സ് കഴിഞ്ഞ വീട്ടിൽ ആണെങ്കിൽ led ബൾബ് അടിച്ചു പോകാൻ സാദ്യത ഉണ്ടോ
ഇലക്ട്രീഷ്യന്മാർക് നിങ്ങളെ ഇഷ്ടപെടാത്തതിന്റെ കാരണം മറ്റൊന്നുമല്ല എങ്ങനെയെങ്കിലും പണി പൂർത്തിയാക്കി പൈസയും വാങ്ങിപോകണം എന്നതുകൊണ്ടാണ്. എന്റെ പുതിയ വീട്ടിൽ ഏർത് ഒരു 1.5 അടി നീളമുള്ള പൈപ്പ് അടിച്ചിറക്കി വച്ചിട്ട് പോയിരിക്കയാണ്. എന്താകുമോ എന്തോ?
സത്യത്തിൽ താങ്കളുടെ ഈ വീഡിയോ യിൽ ക്ലാരിറ്റി കുറവുണ്ട്, ഇന്സുലേഷൻ റെസിസ്റ്റൻസ് 1 മെഗാ ohm കൊണ്ടെന്താ കാര്യം, എന്റെ അനുഭവത്തിൽ 5 മെഗാ ഓമിൽ താഴാൻ പാടില്ല ഫുൾ ലോഡ് കണക്ട് ചെയ്തിട്ട്. Earth to nuetral or phase. ലോഡ് ഇല്ലാതെ 15 മെഗാ ഓമിന് മുകളിലെങ്കിലും വേണം. കാര്യങ്ങൾ അവതരിപ്പിക്കുന്നതിലും ഒരു പ്രൊഫഷനലിസം വേണം. പലതും അത്ര വ്യക്തമായില്ല
Bro, insulation testing 500v ഇട്ട് ചെയ്യുന്നത് എന്ത് കൊണ്ടാണ്? ഇവിടെ 250v ഇട്ടല്ലേ ചെയ്തത്. 500v ഇട്ട് ചെയ്യുമ്പോ light ന്റെ switch കൾ ഒന്നും on ചെയ്തിടാൻ പറ്റില്ലല്ലോ?
ഇതിൽ തെറ്റൊന്നും പറയാൻ ഇല്ല ഒരു നിർദേശം മാത്രം ആണ് എനിക്ക് പറയാനുള്ളത് earth resistence value എത്ര വരെ ആകാം എന്ന് പറയുന്നത് തുടക്ക കാരായ എലെക്ട്രിഷന് ഉപകാരം ആയിരിക്കും മെഗാ ഓമിന്റെ value ഇതിൽ പറയുന്നുണ്ട്
ഒരുണ്ടയും അറിയാത്ത ഞാൻ ഈ മീറ്ററും വാങ്ങാൻ പ്ലാൻ ഇടുന്നു .ഇപ്പൊ തന്നെ മൾട്ടി മീറ്റർ ക്ലാമ്പ് മീറ്റർ,നോൺ കോണ്ടാക്ട് ടെസ്റ്റർ ,ഇ എം ഫ് മീറ്റർ എല്ലാം രണ്ടെണ്ണം വീതം ഉണ്ട് ...എന്തോ ..വലിയ ഇഷ്ടം ആണ് ഇത്തരം എക്വിപ്മെന്റ്സ് നോട് 🥰
ഏകദേശം 25 വർഷത്തിനു മുകളിൽ ഇൻഡസ്ട്രിയൽ ഇലക്ട്രിക്കൽ എക്സ്പീരിയൻസ് ഉള്ള വ്യക്തിയാണ് ഞാൻ. ഇപ്പോൾ വിദേശത്ത് പെട്രോളിയം കമ്പനിയിൽ ജോലി ചെയ്യുന്നു. വളരെ ബഹുമാനത്തോടെ കൂടിയിട്ട് ഞാൻ പറയുന്നു. ഇത്രയും വ്യക്തമായിട്ട് ഓരോ കാര്യങ്ങൾ പറഞ്ഞുതരുന്നത് വളരെ നന്ദി. നൂറുശതമാനം പ്രാക്ടിക്കൽ ആയിട്ടുള്ള കാര്യങ്ങളാണ് ഈ പറയുന്നതെല്ലാം. മനസ്സിലാക്കാൻ കഴിവുള്ളവർ മനസ്സിലാക്കട്ടെ. അല്പം നോളേജ് ഉള്ള ആൾക്കാരാണ് ഇതെല്ലാം എതിർക്കുന്നത്. ഇങ്ങനെയുള്ള വീഡിയോകൾ ഉണ്ടാക്കി യൂട്യൂബിൽ ഇടുന്നതിന് താങ്കൾക്ക് വളരെ നന്ദി.
Maturity is the problem.please follow unnis blog
ഒത്തിരി ഉപകാരം ഉള്ള ഒരു വീഡിയോ ആണ്, മെഗർ ടെസ്റ്റിനെ കുറിച്ച് തുടക്കക്കാർക്കും അറിയാത്തവർക്കും നല്ല പോലെ മനസ്സിലാകും വിധം പറഞ്ഞു തന്നു. നന്ദി 🙏🏼
അടിപൊളി ആയി പറഞ്ഞു തന്നു കുറ്റം പറയുക അല്ല കാര്യങ്ങൾ പറഞ്ഞു തരുമ്പോൾ ഇല്ലാതെ അതിൽ തൊടുമ്പോൾ ശ്രെദ്ധിക്കുക
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു .. നല്ലപോലെ പറഞ്ഞു മനസിലാക്കി തന്നതിന് സാറിനു ഒരായിരം നന്ദി 🙏👍....
Very good information thankyou sir
ithanu correct aya method......😍😍
വളരെ വ്യക്തമായ അറിവ് ❤❤❤❤
ഗൾഫിൽ 1980 കാലത്ത് ഞാൻ ഇത് കൈ കൊണ്ട് കറക്കുന്ന മെഗ്ഗർ ടെസ്റ്റർ കണ്ടിട്ടുണ്ട്. വയറിംഗ് ചെയ്ത കമ്പനി ഓരോ സെക്ഷനും പരിശോദിച്ചു ക്ലിയർ ചെയ്ത ശേഷം ആണ് കോൺസൾട്ട് ന്ന് ok പറയുക. ശേഷം അവർ എലെക്ട്രിക്കൽ വകുപ്പിന് അപേക്ഷിക്കും. അവരും പല സാദനം ആയി വന്ന് earth ഡേ അടക്കം പരിശോദിച്ച ശേഷം ആണ് കണക്ഷൻ കൊടുക്കുക.
valuable information... Congrats👍🏻👍🏻❤️❤️
ബിജുവേട്ടാ സൂപ്പർ 🥰👍❤️❤️❤️
🥰👍
Biju nigal oru asaadhya sabbavamaanu kto bro❤❤❤👌👌👌👌🙏
ഇവിടെ ELCB പുറത്ത് വെച്ചാലുള്ള ദോഷവശം എന്താണെന്നാൽ ചില വീടുകളിൽ സ്ത്രീകൾ മാത്രമേ ഉണ്ടാകാറുള്ളു എന്തെങ്കിലും പ്രശ്നമുണ്ടായാൽ പുറത്ത് പോയി ഓണാക്കാൻ പ്രയാസമായിരിക്കും അതേപോലെ ഒരു ELCB യിൽ ക്കൂടി കറൻ്റ് കടന്ന് പോയി മറ്റൊരു ELCB നിൽക്കില്ല
ച
Very 👍💗 good information 👍💗
Super thank you sir
എതിർക്കുന്നവർ എതിർക്കട്ടെ സാർ. വളരെ നല്ല വിവരണം ഹമീദ് കാസർഗോഡ്
Super video sir
ഉത്സവപ്പറമ്പുകളിൽപോയി വയറിങ് പഠിച്ചടീമുകളാണ്ഇങ്ങനെയുള്ള ശരിയായ രീതിയിലുള്ള വയറിങ് കളെ എതിർക്കുന്നത്
Athu manasilayilla.ulsavaparampilninnum nigal onnum padichille.iit yil padichale sariyaku.ennittu aru wire cheyyum.
മൈക്ക് കാരെ ഉദ്ദേശിച്ചു ആണെന്ന് തോനുന്നു
എത്ര തന്നെ നിങ്ങൾ വിവരിച്ചു പറയുന്നതും പഠിക്കാൻ ഏറ്റവും നല്ലതാണ്. അത് കേൾക്കുന്നതിൽ ഒരു മുഷിപ്പും തോന്നാറില്ല.
ഇൻവർട്ടർ കണക്ഷൻ മിക്ക വീടുകളിലും ഉണ്ടാവും. ഉണ്ടെങ്കിൽ അത് ഓഫ് ചെയ്ത് ഡിസ്കണക്ട് ചെയ്യാൻ പ്രത്യേകം ഓർമപ്പെടുത്തണം. എൻ്റെ ഒരു അഭിപ്രായം ഞാൻ പറഞ്ഞതാണ്. ഞാൻ ഒരു ഇലക്ട്രിഷ്യനല്ല. ചെറിയ രീതിയിൽ ഇലക്ട്രോണിക്സ് വർക്ക് എടുക്കുന്നു. നിങ്ങളുടെയും ഉണ്ണിയുടെയും എല്ലാ വിഡിയോകളും കാണാറുണ്ട്.❤❤
നല്ല അവതരണം.
Good information video
Hello sir time kandethi class nalgunnathi verry verry thanks
Good information
Thanks 🙏💕
very good❤
Well done keep it up 👌 വയറുകൾ തമ്മിൽ പിരിച്ചിടുന്നവനും ഇലക്ട്രീഷൻ എന്നാണ് ക്ലെെമ് ചെയ്യുക ⁉️ എന്നാൽ നിങ്ങളൊരു വെൽ കോളിഫെെഡ് ഇലക്ട്രീഷൻ ആണ് ⚠️ exemplary TECHNEETION 👏👏👏
Useful video
Very good 👍🎉
Earth range ethara വേണം
Good information..
അടിപൊളി.... ബിജു ചേട്ടാ..... അരുൺ കോഴിക്കോട്
Super ❤❤
IR test cheyumbol load disconnected akathe cheythitte oru karyam ella proper reading kittula
Good 👍
സൂപ്പർ
Thanks bro
Super
പഠണാർഹമായ ക്ലാസ്
Super 👍
Wery good
Insulation tester evidayenkilum repair chaiyunna place ariyumo charginittapole complaint vannathanu puthiyathu ayirunnu 1year.pls reply
plz ഫോട്ടോ ഇടാമോ.... 9645540075
Range agency trivandrum
Chetta njan oru dought chodhikuva.. ippo earth test cheyunnath .main junction ulla shop angana ulla place ee 5 MTR 10 MTR distance eduthit adikan place kaanathilla ippo ariyallo Ella idathum ee concreat okkey itt. Finish aaki vachirikumn .meter alann edukumbo adutha kadayudey aduthott pokum appo engana earth test nadathan pattum..mosham paramarshamay oarayunnathalla dought aanu
Very informative video, thanks
Good
Chettantta veedu evidaya Kollam district anno ,place evidaya
ന്യൂട്ടറും ഫെസും തമ്മിൽ ഷോർട് ചെയ്തിട്ട് എർത്തിൽ കൊടുത്ത് ir ടെസ്റ്റ് ചെയ്യുമ്പോ full ഫിറ്റിംഗ്സ് കഴിഞ്ഞ വീട്ടിൽ ആണെങ്കിൽ led ബൾബ് അടിച്ചു പോകാൻ സാദ്യത ഉണ്ടോ
ഗുഡ്
Leb bulb, bldc fans meggar cheyyumbol short Akan chance undo
👍👍👍
നല്ല വിവരണം അടിപൊളി ക്യൂബിക്ക് മെയിൻസിച്ച് നല്ലതാണൊ
😍✨
ക്വാളിഫൈഡ് ആയ വർ താങ്കളെ സ്വാഗതം ചെയ്യും.
ഈ പറഞ്ഞതെല്ലാം ഞാൻ Rig site ൽ സാധാരണ ചെയ്യുന്നതാണ് ഇതിൽ ഒരു കുറ്റവും പറയാനില്ല ഇനി കുറ്റം പറയുന്നവൻ ഉണ്ടെങ്കിൽ അവൻ നല്ല പണിക്കാരനല്ല
നല്ല earth ആണെങ്കിൽ എത്ര ohms കിട്ടണം
Domestic - below 5 Ohm
Industrial - below 1.5 Ohm
Substations -below 0.5 Ohm.
@@bijuarjun Thank u
🙏🏻വളരേ നല്ല അറിവ് താങ്ക്സ് സർ 🙏🏻❤️❤️
Earth resistivity യെ പറ്റി ഒരു video ചെയ്യാമോ Bro.
👌👌👍👍
ഇലക്ട്രീഷ്യന്മാർക് നിങ്ങളെ ഇഷ്ടപെടാത്തതിന്റെ കാരണം മറ്റൊന്നുമല്ല എങ്ങനെയെങ്കിലും പണി പൂർത്തിയാക്കി പൈസയും വാങ്ങിപോകണം എന്നതുകൊണ്ടാണ്.
എന്റെ പുതിയ വീട്ടിൽ ഏർത് ഒരു 1.5 അടി നീളമുള്ള പൈപ്പ് അടിച്ചിറക്കി വച്ചിട്ട് പോയിരിക്കയാണ്. എന്താകുമോ എന്തോ?
👍
👌
👏👍
Sir resistivity yude oru video cheyumo
Megger mit 310 റിപ്പയർ ചെയ്യുന്നവരുണ്ടോ ? Error കാണിക്കുകുയാണ് ir test ചെയ്യുമ്പോൾ
സത്യത്തിൽ താങ്കളുടെ ഈ വീഡിയോ യിൽ ക്ലാരിറ്റി കുറവുണ്ട്, ഇന്സുലേഷൻ റെസിസ്റ്റൻസ് 1 മെഗാ ohm കൊണ്ടെന്താ കാര്യം, എന്റെ അനുഭവത്തിൽ 5 മെഗാ ഓമിൽ താഴാൻ പാടില്ല ഫുൾ ലോഡ് കണക്ട് ചെയ്തിട്ട്. Earth to nuetral or phase. ലോഡ് ഇല്ലാതെ 15 മെഗാ ഓമിന് മുകളിലെങ്കിലും വേണം. കാര്യങ്ങൾ അവതരിപ്പിക്കുന്നതിലും ഒരു പ്രൊഫഷനലിസം വേണം. പലതും അത്ര വ്യക്തമായില്ല
Per kV one mega ohms is mortham enough
👍🏻👍🏻👍🏻👍🏻
Testerum screwdriverum mathramundayirunna kalathu.ok fine.
Sir ..Earth Resistance minimum eathra venam ..?
Domestic - below 5 Ohm
Industrial - below 1.5 Ohm
Substations -below 0.5 Ohm.
Rccb അകത്താണ് വെക്കേണ്ടത് 🙏മൈൻസ്വിച്ച് വെളിയിലാണെങ്കിൽ അഡീഷന്നൽ രണ്ട് വയർ ഇടേണ്ട കാര്യമല്ലേ ഉള്ളു സർ
💐
Bro, insulation testing 500v ഇട്ട് ചെയ്യുന്നത് എന്ത് കൊണ്ടാണ്? ഇവിടെ 250v ഇട്ടല്ലേ ചെയ്തത്. 500v ഇട്ട് ചെയ്യുമ്പോ light ന്റെ switch കൾ ഒന്നും on ചെയ്തിടാൻ പറ്റില്ലല്ലോ?
MEGGER TEST CHAIYUNNATHU 450V ANENKIL 500 VOLT CHECK CHAYANAM
690 V ANENKIL 1000 voltil check chaiyanam
220 volt ANENKIL 250 voltil check chaiyanam
Generator megger chaiyumbol excitor connection disconnect chaiyanam
Avr disconnect chaiyanam
Diode jumber ittu shot chaiyanam
Nammude upakaranathinu kodukkunna voltage depends chaithanu inject chayunna voltage theerumanikkunnathu
220v motor ANENKIL 250 kodukkuka
440v motor ANENKIL 500 volt kodukkuka
Bro earth test minimum reding ethraya vende?
Mr Biju താങ്കളുടെ വീട് എവിടെയാണ്
Kollam
@@bijuarjun 🙏
Lod conect cheyyunnathinumunpu value nokkanpattumo
അടുത്ത വീഡിയോ ചെയ്യാം 👍🥰
Megar equipment edhaanu
metravi
ഇതിൽ തെറ്റൊന്നും പറയാൻ ഇല്ല ഒരു നിർദേശം മാത്രം ആണ് എനിക്ക് പറയാനുള്ളത് earth resistence value എത്ര വരെ ആകാം എന്ന് പറയുന്നത് തുടക്ക കാരായ എലെക്ട്രിഷന് ഉപകാരം ആയിരിക്കും മെഗാ ഓമിന്റെ value ഇതിൽ പറയുന്നുണ്ട്
👍👌❤
Mega ohm heandan ohm headan
Edad kei
ഈ വെഗ്ഗറിന് എത്ര റേറ്റ് വരും
നമ്മുടെ കയ്യിൽ ഒരു മീറ്ററെ ഉള്ളു, ടെസ്റ്റ് ലാമ്പ്.😢
സാരമില്ല... അതൊക്കെ വാങ്ങാൻ കഴിയും 🥰👍
👍👍👍👍
ഒരുണ്ടയും അറിയാത്ത ഞാൻ ഈ മീറ്ററും വാങ്ങാൻ പ്ലാൻ ഇടുന്നു .ഇപ്പൊ തന്നെ മൾട്ടി മീറ്റർ ക്ലാമ്പ് മീറ്റർ,നോൺ കോണ്ടാക്ട് ടെസ്റ്റർ ,ഇ എം ഫ് മീറ്റർ എല്ലാം രണ്ടെണ്ണം വീതം ഉണ്ട് ...എന്തോ ..വലിയ ഇഷ്ടം ആണ് ഇത്തരം എക്വിപ്മെന്റ്സ് നോട് 🥰
അതൊക്കെ നമുക്ക് പഠിക്കാം...🥰
എനിക്കും ഒരു ഹരം അല്ലെങ്കിൽ ഒരു കല അല്ലെങ്കിൽ ഒരു ചലഞ്ച് ആ ണ് എലെക്ട്രിക് വോർക് ❤
@@ibrahimk.v.maniyil6620 കൂടുതൽ ഇഷ്ടം electronic's ആണ് സൈഡ് ആണ് എലെക്ട്രിക്കൽ
👍
പാറ പുറത്തു വീട് ഉണ്ട് എന്ന് വെക്ക എർത്ത് എവിടെ കൊടുക്കും എൻ്റെ തലയിൽ എന്ന് പറയുരുതെ
Marconite earthing ചെയ്യാവുന്നതാണ്..🥰
👍👍👍🙏🙏
ശകലം പഠിച്ചവർക്ക് ജോലി കിട്ടിപ്പോയി. ഉത്സവപ്പറമ്പിൽ വയറിങ് പഠിച്ചവൻ. ഹൗസ് വയറിങ് ചെയ്തു നടക്കുന്നു. സ്വാഭാവികമായും തെറിവിളിക്കും😅😅
Nalla video
Watsapp group undo
Good information
Super 👌
Super❤
സൂപ്പർ
Super
Good
👍
👍👍👍
❤❤
❤
👍🤝
❤
👍