ഒരേ ഒരു സ്വിച്ച് ഇട്ടാൽ മതി വീട്ടിലെ എല്ലാ ലൈറ്റും കത്തും Master Wiring Malayalam

Поділитися
Вставка

КОМЕНТАРІ • 379

  • @csrk1678
    @csrk1678 3 роки тому +48

    നല്ലരീതിയിൽ അവതരിപിച്ചു, good, സംശയങ്ങൾ മാറി

  • @njijeeshnandanath6432
    @njijeeshnandanath6432 3 роки тому +16

    നിങ്ങളുടെ മനസ്സ് പോലെ ക്‌ളാസ്സും അടിപൊളി..... നന്ദി.. 👍🏻

  • @muhammedaflah7920
    @muhammedaflah7920 3 роки тому +27

    സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞു മനസിലാക്കി തന്നതിന്ന് big thanks👍👍👍

  • @varghesejoseph3227
    @varghesejoseph3227 Рік тому +6

    ആഹാരം ആണേലും ചില ആളുകൾ വിളമ്പിയാൽ മനസും വയറും നിറയും അതെ പോലെയാണ് ഈ അവതരണം 🙏🙏👍

  • @midhunpj9501
    @midhunpj9501 2 роки тому +6

    നല്ല അവതരണം വളരെ എളുപ്പം മനസിലാക്കാൻ സാദിച്ചു നന്ദി

  • @sreejulive
    @sreejulive 9 місяців тому

    സംഗതി പഴയതാണെങ്കിലും ഈ വീഡിയോ കണ്ടപ്പൊഴാ ഇതെല്ലാം വ്യക്തമായി മനസിലായത് 😍

  • @vinodnair2357
    @vinodnair2357 2 роки тому +1

    അവതരണം എല്ലാം സൂപ്പർ 👌

  • @moosiimoosi7873
    @moosiimoosi7873 2 роки тому +3

    നല്ല അവതരണം 👍👍

  • @JTJ7933
    @JTJ7933 2 роки тому +1

    എല്ലാം മനസ്സിലായി ആയി വളരെ ഉപകാരം

  • @ameenami1695
    @ameenami1695 3 роки тому +1

    Ikka - ve ayi ounnum parayaan illa 👍 ningal poliyaaa🌈

  • @johnythomas7317
    @johnythomas7317 Рік тому +11

    വളരെ സിംപിൾ ആയി അവതരിപ്പിച്ചു അവസാനത്തെ two way സ്വിച്ചിൽ connect ചെയ്തു റെഡ് &ബ്ലാക്ക് wire മാത്രം ആയതും blue wire അതായതു മാസ്റ്ററിന്റെ എവിടെ വരെ വന്നു നിന്നു എന്നും കാണിക്കാതെ പോയത് വലിയ അറിവൊന്നും ഈ മേഖലയിൽ അല്ലാത്തവരെ കുഴപ്പിച്ചു കളയും 🤔

  • @hamzaparokkot9375
    @hamzaparokkot9375 3 роки тому +1

    ഇത് നല്ല ഉപകാരമായി.

  • @PP-mi5ik
    @PP-mi5ik 2 роки тому +1

    Thanks a lot brother...for your useful videos

  • @sidheeqsidheeq6573
    @sidheeqsidheeq6573 2 роки тому

    അവതരണം സൂപ്പർ

  • @Royalosius
    @Royalosius 3 роки тому +1

    മനസ്സിലാകുന്ന വിധത്തിൽ നല്ലതുപോലെ വിശദീകരിച്ചു

  • @sherin1433
    @sherin1433 3 роки тому +2

    Good information bro

  • @farmlovevlogs5383
    @farmlovevlogs5383 2 роки тому +1

    😍 thanks ikka

  • @wandering_life_24
    @wandering_life_24 2 роки тому +1

    Thank you man.... Getting idea.....

  • @arunkingraja7828
    @arunkingraja7828 3 роки тому +1

    Good i am support

  • @dericksaju
    @dericksaju 3 роки тому

    നല്ല അവതരണം

  • @nidhadawood2778
    @nidhadawood2778 2 роки тому

    Nalla upadesham manasilahi

  • @rajeshnandagopalan7746
    @rajeshnandagopalan7746 Рік тому

    Pettennu manassilayi thanks

  • @maheshaj160
    @maheshaj160 2 роки тому

    താങ്ക്സ് ബ്രോ ❤❤❤❤

  • @aju2.0
    @aju2.0 11 місяців тому

    Good bro 👍🏻..

  • @kparahman3519
    @kparahman3519 2 роки тому

    എനിക്ക് വളരെ ഇസ്തപെട്ടു

  • @instantjustice164
    @instantjustice164 3 роки тому +3

    കൊള്ളാം 👌
    ഇതെല്ലാം സാധാരണ 1-വേ സ്വിച്ചുകളിലേക്ക് ഉള്ളത് അല്ലെ. 2-way സ്വിച്ചുകൾ ഉള്ള ലൈറ്റുകളിലേയ്ക്ക് ആണെങ്കിലോ??

    • @shahidkozhichena3777
      @shahidkozhichena3777 3 роки тому

      Bro.... 😊 2 way connectionil master cheyyan pattilla 2 way bed roomil lightinum faninum aan use cheyyarullath pinne kitchen lightinum stair case num ...
      purath ulla lightukalkkan sadharana master kodukkrullath. Master cheyyumbol Purathek ulla lightnte switch ellam 2 way switch aan kodukkrullath athan ee videoyil kaanichath

    • @shahulkp4377
      @shahulkp4377 2 роки тому

      1 way switchil cheyyan pattilla.
      2 way switch venam Master cheyyan

  • @maheshkumar450
    @maheshkumar450 3 роки тому

    Kollam ithu adipoli ayi

  • @powerquick1557
    @powerquick1557 3 роки тому +4

    👍🏻👍🏻👍🏻

  • @jasmiljasmil3629
    @jasmiljasmil3629 3 роки тому +15

    മാസ്റ്റർ സ്വിച്ച് ഒക്കെ പോയി ഇപ്പൊ ഇപ്പൊ റിലേ വെച്ചാണ് മാസ്റ്റർ കണ്ട്രോൾ ചെയ്യുന്നത് റൂമിൽ മാസ്റ്റർ സ്വിച്ചിന് പകരം ഇപ്പൊ ബെൽ പുഷ് ആണ് 💯

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      👍

    • @sreekumarg
      @sreekumarg 11 місяців тому +32

      Basics എന്നും ആവിശ്യമാണ്. അദ്ദേഹം കാണിച്ചത് basic ആണ്. ആദ്യം വേണ്ടത് basic ആണെല്ലോ. പല advanced ടെക്നിക്കുകളും ഉണ്ട് ഇക്കാലത്ത്. ബെൽ പുഷ് ഉം റിലേയ്ക്കും പകരം arduino ഒക്കെ വെച്ച് റിമോട്ടായും മാസ്റ്റർ പ്രവർത്തിപ്പിക്കാം 😂. പുതുതായി പഠിക്കുന്നവർക്കു വേണ്ടി കഷ്ടപ്പെട്ട് ഇങ്ങനെയൊരു വീഡിയോ ചെയ്ത അവതാരകന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.

    • @glatuesgeorge6972
      @glatuesgeorge6972 2 місяці тому

      Basic drawing annu

    • @albinsvlog7852
      @albinsvlog7852 2 місяці тому

      ❤​@@sreekumarg

  • @റോയ്മാത്യു
    @റോയ്മാത്യു 3 роки тому +11

    Super Bro... congratulations for the effort..☀️

  • @vibinvibi3048
    @vibinvibi3048 Рік тому

    Ikka polli alle muthe💝

  • @husainn192
    @husainn192 2 роки тому +1

    2വേ മാസ്റ്റർ എങ്ങനെ cheyum

  • @donbaby4559
    @donbaby4559 3 роки тому +1

    staircase wiring il master engane cheyyam

  • @vinodnair2357
    @vinodnair2357 3 роки тому +19

    ഒന്നും പറയാൻ ഇല്ല നല്ല അവതരണം കേൾക്കാൻ നും മനസ്സിലാക്കാനും വളരേ എളുപ്പം👍

  • @najeebkarinkothy2537
    @najeebkarinkothy2537 3 роки тому +2

    ഇതിൽ മാസ്റ്റർ, ലീഡ് വയറുകളുടെ മറ്റേ അറ്റം എവിടെയാണ് കണക്ട് ചെയ്യുന്നത് എന്ന് കാണിക്കുന്നില്ലല്ലോ

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      സ്വിച്ചിന്റ മുകളിൽ

  • @surendranmk5740
    @surendranmk5740 2 роки тому +1

    Master switch -ൽ on ആയിരിക്കുന്ന 4 bulb-ൽ ഏതെങ്കിലും ഒരെണ്ണം മാത്രം off ചെയ്യുവാൻ പറ്റുമോ?

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 роки тому

      കുറച്ച് ബുദ്ധിമുട്ടാണ് ഓഫ് ചെയ്യേണ്ട സ്വിച്ച് ഓൺ എന്ന പൊസിഷൻറെയും ഓഫ് എന്ന പൊസിഷൻ റെയും ഇടയിൽ നിർത്തിയാൽ ആ ലൈറ്റ് ഓഫ് ആവും ഇല്ലാതെ മാർഗ്ഗമില്ല

  • @A-to-Z555
    @A-to-Z555 11 місяців тому

    3 phase conection avumboo master phase ok ore linil aavanoo
    Pls reply

  • @AnjalBabu-cl6nd
    @AnjalBabu-cl6nd Рік тому

    Bro nuter wire cunuction onnu koodi parayumo

  • @falconfalcon3800
    @falconfalcon3800 3 роки тому +5

    First അടിച്ചേ......😀

  • @salimkumar9748
    @salimkumar9748 3 роки тому

    Thanks

  • @fasalpullath-ih2pc
    @fasalpullath-ih2pc Рік тому

    Thanks

  • @ajmalthirunelli4594
    @ajmalthirunelli4594 2 роки тому

    Oru veedinde seelingill upayogikkenda pipe etaa

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 роки тому

      കോൺക്രീറ്റ് പൈപ്പ് പ്രതേകം കിട്ടും

  • @shabukoshy5096
    @shabukoshy5096 3 роки тому

    ഹായ്‌ ബ്രദർ, ഇത് പഴയ കാലത്ത് ഉള്ള രീതി, പുതിയ സംവിധാനം ഉണ്ട്. ജെസ്റ് എല്ലാമുറിയിൽ നിന്ന് എമർജൻസി ലൈറ്റ് കണ്ട്രോൾ ചെയ്യാൻ പറ്റും.

  • @vcravind1
    @vcravind1 3 роки тому +1

    If switch on master how can switch of individual light

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 2 роки тому +3

    Wiring course thudangikkooda bro

  • @safiyamp3072
    @safiyamp3072 Рік тому

    നല്ല വീഡിയോ കുട്ടിക്ക് ഒക്കെ മനസ്സിലായി

  • @basheerkk4028
    @basheerkk4028 3 роки тому +2

    പുതിയത് ചെയ്യാൻ എളുപ്പമാണ് പഴയത് അഴിച്ചു പണിയുവാൻ ബുദ്ധിമുട്ടാണ് .

  • @sufaid5083
    @sufaid5083 3 роки тому +1

    Inverter conection kudi add chaithu kaniko ithinte kude?

  • @sidhiquesidhique739
    @sidhiquesidhique739 2 роки тому

    ഒന്നില്‍ കൂടുതല്‍ റൂമിൽ master switch വെക്കാന്‍ ഇങ്ങനെ പറ്റുമോ

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 роки тому

      പറ്റും അത് ഇങ്ങനെ അല്ല laching relay വെക്കണം

  • @vijayatechs7243
    @vijayatechs7243 3 роки тому +9

    ഇതൊക്കെ പഴയ 90 മോഡൽ വയറിങ്ങ് ആണ് ബോ
    ഇപ്പോൾ Latch Relay യും Bellpush Swichഉപയോഗിച്ചാണ് ചെയ്യുന്നത് ബ്രോ 16 A വരെയുള്ള ലോഡ് കൊടുക്കാം എകദേശം 9w 400 LED ബൾബ് വരെ കൊടുക്കാം അതുപോലെ എത്ര റൂമിന്നു വേണമെങ്കിലും മാസ്റ്റർ Bell push Swich കൊടുക്കാം ബ്രോ

    • @PushpakumarpPushpakumar
      @PushpakumarpPushpakumar 3 роки тому +3

      എങ്കിൽ താങ്കൾ അതിന്റെ ഒരു വീഡിയോ ഇടൂ..

    • @PrinceElectronics312
      @PrinceElectronics312 3 роки тому +2

      വിമർശിക്കരുത് അറിവില്ലാത്തവർ
      മനസ്സിലാക്കട്ടെ അപ്ഡേഷൻ
      എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും

  • @s2mix310
    @s2mix310 2 роки тому

    Bro... onnil kooduthal master switch ubayogich video cheyyamo ?
    2 master switch ubayogikumbol master switch 2way aavishyam undo ?

  • @binoobbabu7311
    @binoobbabu7311 Рік тому

    Nalla rethiyip manasilakunnude ❤️❤️❤️

  • @rabeehmuhammed4848
    @rabeehmuhammed4848 3 роки тому +6

    ആ Player മാറ്റി ഒരു stipper ഉപയോഗിച്ചുകൂടേ. കുറച്ച് കൂടി എളുപ്പമാകും

    • @rabeehmuhammed4848
      @rabeehmuhammed4848 3 роки тому

      @@Indian.20244 👍

    • @farhanfaris9747
      @farhanfaris9747 3 роки тому +1

      ഇലെക്ട്രിഷ്യൻ കോമ്പിനേഷൻ പ്ലയർ ആണ് ഉപയോഗിച്ച് വരുന്നത്എക്സ്പീരിയൻസ് ഉള്ളവർക്ക് wire സ്ലീവ് കളയാൻ എളുപ്പമാണ്

    • @akhik1580
      @akhik1580 3 роки тому

      Bro nokkicheytilekil kambiyiuday ennam kurayoun .ente forman stipper use cheyyan recommend cheyyarilla

    • @husainn192
      @husainn192 2 роки тому

      😂😂ഇതൊക്കെ മാറി എന്റെ ആശാൻ പല്ല് കൊണ്ട് ആണ് സ്ലീവ് കളയാർ ഏത് വയറും അദ്ദേഹം കടിക്കും

  • @ashkarokashkarok9247
    @ashkarokashkarok9247 Рік тому

    ഗുഡ്

  • @shadowmalayalam6513
    @shadowmalayalam6513 2 роки тому +1

    Vera velding machine give away cheyo please

  • @satheeshkappoor7009
    @satheeshkappoor7009 3 роки тому +1

    താങ്ക്സ്.
    വയറിങ് കഴിഞ്ഞതിനു ശേഷം ഉള്ള പേപ്പർ വർക്ക്‌ എങ്ങനെയൊകെ. എന്തൊക്കെ വെണം

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому +2

      കുറെ പണിയുണ്ട് അതൊരു വീഡിയോ ചെയ്യാം ബ്രോ

  • @professionalkerala2658
    @professionalkerala2658 3 роки тому +2

    ഒരു ഒന്നുമറിയാത്ത സാധാരണ കാരന് മനസിലാകുന്ന ഭാഷയിൽ പറഞ്ഞു തന്നു. Thanks

  • @loveurdreams9834
    @loveurdreams9834 3 роки тому +2

    ചേട്ടാ tiles ഇട്ട ശേഷം വയറിങ് ചെയ്താൽ problem ഉണ്ടോ ?work area last ആണ് ചെയ്തത് എന്തു ചെയ്യാൻ പറ്റും plz reply

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      വൃത്തിക്കേടല്ലേ അങ്ങനെ ചെയ്താൽ

  • @shakkirsha
    @shakkirsha 2 місяці тому +1

    ❤ super. Wiring അറിയാമെങ്കിലും മാസ്റ്റർ connection എന്നും doubt ആയിരുന്നു.ഇപ്പൊ അതു .മാറി. Thanks a lot

  • @hamzaparokkot9375
    @hamzaparokkot9375 3 роки тому +1

    ഒരു DC വാക്വം ക്ലീനർ (കാർ) Ac യിലേക്ക് കൺവർട്ട് ചെയ്യാൻ എന്ത് ചെയ്യണം ഒന്നു പറഞ്ഞു തരാമോ ?

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      Mottor matendi varum

    • @vijayatechs7243
      @vijayatechs7243 3 роки тому +1

      Motor matenda
      ഒരു 12 VDc 20A പവർസപ്ലേ വാങ്ങി വെച്ചാൽ മതി ബ്രോ👌👍

    • @hamzaparokkot9375
      @hamzaparokkot9375 3 роки тому

      @@vijayatechs7243 👍👍

    • @husainn192
      @husainn192 2 роки тому

      ഇജ്ജാതി ചോദിy ഒന്നും ചോയ്ക്കല്ലേ

  • @mohammedmalakunnu
    @mohammedmalakunnu 3 роки тому +2

    അപ്പോൾ മാസ്റ്റർ വയറിങ്ങിന് റിലേ സ്വിച്ച് എങ്ങനെ കൊടുക്കാം എന്ന വീഡിയോ പ്രതീക്ഷിക്കുന്നു

  • @prasanthprasanthprasad6424
    @prasanthprasanthprasad6424 3 роки тому +6

    വളരെ നന്നായിട്ടുണ്ട് 💛💛

  • @aboobakersidiq7501
    @aboobakersidiq7501 8 місяців тому

    Good

  • @arunv5645
    @arunv5645 3 роки тому

    Good

  • @thajudheenthajudheen9456
    @thajudheenthajudheen9456 2 роки тому +2

    അൽഹംദുലില്ലാഹ് മനസ്സിലാവുന്ന നിലക്കുള്ള ക്‌ളാസ്സാണ് 👍

  • @ansonantony7879
    @ansonantony7879 2 роки тому

    Last switch വരെ ഒള്ളോ blue wire

  • @shamsudheenaa3508
    @shamsudheenaa3508 3 роки тому

    ഇംഗ്ലീഷ് പറയാതെ പച്ച മലയാളത്തിൽ പറയുക എന്നാൽ എല്ലാം മനസ്സിലാവും അല്ലെങ്കിൽ ഹിന്ദിയിൽ പറയുക

  • @musammilali2878
    @musammilali2878 2 роки тому

    ❤️❤️👌🏻👌🏻

  • @satheeshkumarv3953
    @satheeshkumarv3953 3 роки тому +1

    ഇൻവെർട്ടർ എങ്ങനെയാണ് കണക്ഷൻ കൊടുക്കുന്നത് എന്ന് പറഞ്ഞു തരാമോ

  • @prasadprasad9112
    @prasadprasad9112 3 роки тому +4

    3 phase selector switch wiring cheyyumo?

  • @manojantony6118
    @manojantony6118 2 роки тому +1

    3 ഫേസ് കണക്ഷൻ ൽ മാസ്റ്റർ എങ്ങനെ ആണ് കണക്ട് ചെയുന്നത് ഒരു സ്വിച്ച് ബോർഡ്‌ ൽ 2 ഫേസ് വരില്ലേ

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 роки тому

      ലൈറ്റ് ലോഡ് എല്ലാം ഒരു ഫെസിൽ കൊടുത്താൽ മതി

  • @AVINVARGHESEARACKAL
    @AVINVARGHESEARACKAL 3 роки тому +3

    നല്ല അവതരണം 👌👌👌👌. രണ്ടു bedroom കളിൽ master switch(2 വേ സ്വിച്ച് പോലെ )ചെയുന്നത് എങ്ങനെ??

    • @akhik1580
      @akhik1580 2 роки тому

      രണ്ടു മാസ്റ്റർ സ്വിച്ച് ആണോ

  • @muhammedadil4463
    @muhammedadil4463 3 роки тому +2

    Most awaited vedio 😍
    Nan munne comment cheythirunnu
    Thanks 😌😊❤️

  • @nanip282
    @nanip282 3 роки тому +1

    ഈ കാലഘട്ടം കഴിഞ്ഞില്ലേ. ഇപ്പോൾ ലാച്ചിംങ്ങ് റിലേ വച്ചാണ് പ്രവർത്തിപ്പിക്കുന്നത്. Bell push വച്ചാണ് . ഒരു സിച്ചിൽ തന്നെ ഓണ്. ഓഫ്

  • @aneeshs7838
    @aneeshs7838 3 роки тому +2

    👍👍👍👍👏👏

  • @AfzalZaydi
    @AfzalZaydi 26 днів тому

    ഇതിൽ മസ്റ്ററിലേക്ക്ക്ക് എങ്ങനെ പവർ വന്നു... അതു കാണിച്ചില്ല.. ഫാസുമായി കണക്ട് ചെയ്തോ?

  • @basheerk8822
    @basheerk8822 2 роки тому

    Shukren.bai.

  • @Babu_2020
    @Babu_2020 3 роки тому +1

    Motion sensor light with alarm ചെയ്യാമോ

  • @Powerflow-z7h
    @Powerflow-z7h 2 роки тому

    👍👍👍👍👍super

  • @mspcreations1908
    @mspcreations1908 2 роки тому

    എലെക്ട്രിഷ്യൻ പറ്റി ഒരു ഐഡിയയും ഇല്ലാത്തവർ ഇതൊന്നും കണ്ടു ഇതുപോലെ ചെയ്യരുത്, ചെറിയ ഒരു അശ്രദ്ധ മതി 🙏,

  • @shareefcholakkal7657
    @shareefcholakkal7657 3 роки тому +1

    Njan athyavashyam vayaring oke cheyyum. PAkshe ithine kurichu idea illayirunnu. Ipo manasilayi. Thanx

  • @sujithjithztm3512
    @sujithjithztm3512 3 роки тому +1

    Ik switch aanengil face adiyilum bakki ellam face mukalilum aan varunnath..

  • @Bushra-b7r
    @Bushra-b7r Місяць тому

    എനിക്ക് ഫസ്റ്റ് കിട്ടി ഞാനിപ്പോൾ തലസ്ഥാനത്തിലേക്കാണ് താങ്ക്യൂ വീഡിയോ ഇങ്ങനത്തെ വീഡിയോ കുറെ ഉണ്ടാക്കണം എനിക്ക് ഫസ്റ്റ് നേടണം

  • @MrRanjishlal
    @MrRanjishlal 3 роки тому +2

    സൂപ്പർ....

  • @alik.v3406
    @alik.v3406 3 роки тому +2

    കംപ്ലീറ്റ -ത്രീ പോയന്റ് സ്വിച് വേണ്ടി വരും

  • @user-gf7wv1pz7e
    @user-gf7wv1pz7e 3 роки тому +1

    latching relay wiring ചെയ്യുന്നത് കാണിക്കാമോ

  • @shalomforyou1132
    @shalomforyou1132 3 роки тому

    നിങ്ങ പൊളി മച്ചാനെ

  • @rafeekkk7091
    @rafeekkk7091 2 роки тому +1

    ഗുഡ്

  • @irshadshafi3085
    @irshadshafi3085 3 роки тому +1

    Daigarm varachu kanikkukka onnukoodi nannakum

  • @padmanabhanputhanpurayilpu2497
    @padmanabhanputhanpurayilpu2497 2 роки тому +1

    മാസ്റ്റർ വയർ അവസാനം എവിടെ ജോയിൻ ചെയ്തു

  • @abdulhameedbaquar1228
    @abdulhameedbaquar1228 3 роки тому +1

    ഇതെല്ലം പഴയമോഡൽ ഇപ്പോൾ കോണ്ടക്ടർ വെച്ച് P I R സെൻസർ സ്വിച്ച് വെച്ച് ആളുകൾ വീട്ടിൽ കയറി വരുമ്പോൾ തന്നെ ഓട്ടോമാറ്റിക്കായ് കത്തിക്കാവുന്നതാണ്

    • @amp4122
      @amp4122 3 роки тому +1

      Ok എന്നാൽ അതിൻ്റെ വീഡിയോ ഒന്ന് ചെയ്തു കാണിക്കൂ ബ്രോ

  • @mohammedtharammal1894
    @mohammedtharammal1894 2 роки тому

    useful

  • @satheeshanvengara8214
    @satheeshanvengara8214 Рік тому +4

    പക്ഷെ നീല വയറിന്റെ അവസാനത്തെ കണക്ഷൻ എവിടെ വരുന്നെന്ന് കാണിച്ചില്ല.

    • @painAKT145
      @painAKT145 Рік тому

      ലാസ്റ്റ് സ്വിച്ചിന്റെ മുകളിൽ വരെ മതി bro മാസ്റ്റർ സ്വിച്ച് ഓണാക്കുബോൾ phase എല്ലാ സ്വിച്ചിക്കും എത്തിക്കുക എന്നെ ആ wire കൊണ്ട് ഉദ്ദേശിച്ചത് video careful ആയി കണ്

  • @armobitech6718
    @armobitech6718 3 роки тому +3

    Best tutorial... thanks bro

  • @loveforatozvehicles6022
    @loveforatozvehicles6022 Рік тому

    ഇതൊക്കെ ഔട്ട്‌ ആയില്ലേ.?
    ഇപ്പോൾ latching relay ആണ് ഞാൻ ഉപയോഗിക്കുന്നത്

  • @jithinjanardhanan7101
    @jithinjanardhanan7101 2 роки тому

    ബ്ലൂ വയർ ലാസ്റ്റ് aveda കൊടുത്തു 🤔

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 роки тому

      മാസ്റ്റർ സ്വിച്ചിൽ

  • @leninkuttappan7746
    @leninkuttappan7746 3 роки тому +8

    2000ത്തിൽ വീടുപുതുക്കി പണിഞ്ഞപ്പോ മാസ്റ്റർ സ്വിച്ച് വച്ച് വീട്ടിലെ എല്ലാ ലൈറ്റും, ഗേറ്റിന്റ മുകളിലെ വരെ ലൈറ്റ് തെളിയിച്ച ഇലക്ട്രീഷൻ ചേട്ടനെ ഓർക്കുന്നു.....

    • @jacobphilip1942
      @jacobphilip1942 2 роки тому +1

      Veedu puthukki panithittu calling bell adichappol kinattile Motor onakkiya chettanmarum evide okke undu...🤣..

    • @husainn192
      @husainn192 2 роки тому

      😂😂ഇത് പോലെ ഞമ്മക്കും അനുഭവം ഉണ്ട് ആയിട്ട് ഉണ്ട് ഒരു ചേട്ടനെ ആ ചേട്ടൻസാധാരണ വയറിംഗ് ചെയ്തു മാസ്റ്റർ സ്വിച് വെച്ച് ഓൺ ആക്കിയാൽ ലൈറ്റും ഫെനും മോട്ടർ അടക്കം വർക്ക്‌ ചെയ്യും അപ്പൊ വേറെ ഒരു ചേട്ടൻ ചോദിച്ചു ഇത് ഇങ്ങനെ അല്ല ല്ലോ എന്ന് അപ്പൊ അദ്ദേഹം പറഞ്ഞത് ഇതൊക്കെ പുതിയ മോഡൽ ആണ് എന്ന് 😂ഇങ്ങനെ യും ഉണ്ട് കുറെ എണ്ണം

  • @shaijuvarghese9014
    @shaijuvarghese9014 2 роки тому +3

    Nalla avatharanam 👍👍

  • @shareef356
    @shareef356 2 роки тому +1

    Different bedroom master switch connection

  • @vijeeshmp9230
    @vijeeshmp9230 3 роки тому

    Implus or lacthing relay wiring vedieo idu athine pattti അറിയാത്ത ഒരുപാട് ആളുകൾ ഉണ്ട്