House Wiring Concealing | All About House Wiring | വയറിങ് പൈപ്പിടുന്നത് കാണാം | Concealed Wiring

Поділитися
Вставка
  • Опубліковано 2 кві 2024
  • In this video I’m showing you how to concealed electrical pipes , how to purchase electrical materials, switch boxes and quality, all about electrification
    Ibm A! MIRROR 🪞 WhatsApp To order
    8075 915 003, 6282 339 948, 6282 706 890
    Click link below to WhatsApp Direct 👇🏻
    api.whatsapp.com/send?phone=+...
    എന്റെ വീട് വീഡിയോ ലിങ്ക് താഴെ👇🏻
    Part:1. Windows and Door Frames
    • WPC vs WOOD vs GI Mega...
    Part:2. Plastering (Eco plast)
    • Ready Mix Plaster | തേ...
    Part:3 Electrical Estimation
    • House Wiring Estimate ...
    Call/WhatsApp
    Team Tech hack work (KANNUR)
    +91 6282-339948
    ____________________________________
    Tech hack work.
    FOR PROMOTION OR COLLABORATION Contact me through WhatsApp: +91 7736 44 34 52
    നിങ്ങളുടെ സ്ഥാപനം അല്ലെങ്കിൽ പ്രോഡക്ട് ഞങ്ങടെ വീഡിയോയിലൂടെ പരിചയപ്പെടുത്താൻ +9177 3644 3452 നമ്പറിൽ WHATSAPP ചെയ്യൂ❤️. Working location Kannur ആണ്.
    ____________________________________
    Tech hack work
    Wiring work
    Concealed wiring
    Electrical piping work
    Electric wiring
    Electrical material
    Wiring wall cutting
    Conduit concealing
    Electrical junction box
    Electrical switch box
    Best wiring material
    Wiring tips
    All about home electrifying
    House Wiring method
    #techhackwork
    #concealedwiring
    #electrical
    #wiringpiping
    #switchboardfixing
    #electricalpiping
  • Навчання та стиль

КОМЕНТАРІ • 79

  • @Techhackwork
    @Techhackwork  3 місяці тому +5

    എന്റെ വീട് വീഡിയോ ലിങ്ക് താഴെ👇🏻
    Part:1. Windows and Door Frames
    ua-cam.com/video/tiy6Wj6Emxw/v-deo.html
    Part:2. Plastering (Eco plast)
    ua-cam.com/video/JrRDvChDDlM/v-deo.html
    Part:3 Electrical Estimation
    ua-cam.com/video/s4zB1Q3hykM/v-deo.html

  • @shafeekh6223
    @shafeekh6223 3 місяці тому

    മിക്കവാറും all round lintel കൊടുക്കുമല്ലോ. അങ്ങിനെയെങ്കിൽ horizontal ആയി പോകുന്ന പൈപ്പുകൾ എല്ലാം ലിൻ്റലിൻ്റെ ഉള്ളിൽ കൊടുത്ത് concrete ചെയ്ത് കൂടെ. Orange colour ഉള്ള flexi pipe ഉപയോഗിച്ച് കൂടെ

  • @nidhincdaniel6522
    @nidhincdaniel6522 3 місяці тому +1

    Cctv ku ulla wiring pipe koode cheyth itta athrem nallath pineed external ayit chyunathilum better arikum

  • @grkg37
    @grkg37 Місяць тому +1

    Well said bro...nice explanation

  • @n.r.lovers9487
    @n.r.lovers9487 3 місяці тому +2

    Thanks bro .njn oru electricion worker anu. main worker ayittila. arum kude ullavar paraju tharunila Karanam nammal work padichal cash koduthal kondukendi varum ennu vachu. Broyude video anu enikk orupad karyagal manasilakki thanath ❤

  • @muhammedsinanp1742
    @muhammedsinanp1742 3 місяці тому +4

    ബോക്സിൽ അടാപ്റ്റർ set ചെയ്തു മാസ്കിങ് ടാപ് കൂടി യൂസ് ചെയ്തു ബോക്സിന്റെ 5 ഭാഗവും സിമന്റ്‌ സിമ്പിളായി ഫിൽ ആക്കാം, ഉറുമ്പിന്റ ശല്യം 99 ശതമാനവും എലെക്ട്രീഷന്മാർ ശ്രമിച്ചാൽ ഒഴിവാക്കാൻ പറ്റും

  • @prathapraghavanpillai1923
    @prathapraghavanpillai1923 2 місяці тому +1

    👍.yes.

  • @zaynjawad9013
    @zaynjawad9013 2 місяці тому +1

    I like it 💯

  • @aloosertrader
    @aloosertrader 3 місяці тому

    Fan ponit ഫിനിഷ് ayi നില്കാൻ അവിടെ crose വച്ചാൽ നടക്കില്ല നേരിട്ടു pipe ഇട്ടിട്ടു last വരുന്നോടത്തു സ്ലീവ് or level ഓസ് o use cheythal finishing kittum

  • @user-st5om9zx8n
    @user-st5om9zx8n 5 днів тому

    You and your world,

  • @fathimathjaseela2991
    @fathimathjaseela2991 3 місяці тому +4

    Wire വലിക്കുന്ന video വേണം

  • @AbdulGafoor-xw4lr
    @AbdulGafoor-xw4lr 3 місяці тому +1

    Really

  • @NewName320
    @NewName320 3 місяці тому +1

    Bro iditta veedinu ceiling pvc ano Vox ano nallathu

  • @shameemvswayanadjubi8384
    @shameemvswayanadjubi8384 3 місяці тому +1

    Gd video

  • @avap279
    @avap279 3 місяці тому

    Hi
    Ente veettil AC vekkunna samayath avarr hole ittath thettippooyy ath karanam electric wire pipe hole aayy wire onnum aayttilla
    Appooll aa oru pipe enghane ready aakkan pattum ??

  • @ramilchikku2167
    @ramilchikku2167 3 місяці тому +3

    👍👍

  • @saidalavi2620
    @saidalavi2620 Місяць тому

    സുപ്പർ

  • @noufavibes5151
    @noufavibes5151 3 місяці тому +2

    👍

  • @ajidpp123
    @ajidpp123 3 місяці тому +1

    👍👍👌👌

  • @lvswitchgearsinfo2.0
    @lvswitchgearsinfo2.0 3 місяці тому +1

    Great bro. All the best

  • @aloosertrader
    @aloosertrader 3 місяці тому

    ഇ കട്ടർ cpvc yude anu 20mm cut cheyan nalla cutter onlinel undu anubhavathil ninnu paranjathato

  • @omslaw8419
    @omslaw8419 2 місяці тому

    Dummykku pakaram 2pin socket upayogichoode.🤗

  • @abdulsalamkizhakemadam9815
    @abdulsalamkizhakemadam9815 3 місяці тому +1

    ❤❤

  • @noname-sc9xh
    @noname-sc9xh 3 місяці тому

    Avide doornte avde mathram aanuo lintel cheythekunney

  • @sharafudheennp7636
    @sharafudheennp7636 3 місяці тому +2

    ❤❤❤

  • @kattadiboys5218
    @kattadiboys5218 Місяць тому

    Urump kerathirikkaan entha cheyye

  • @privatac1728
    @privatac1728 2 місяці тому

    Red pvc box evide kittum
    Njangalude sthalath available alla

  • @KingKeezhayil
    @KingKeezhayil Місяць тому +1

    Inverter ന് seperate ആയി wire ഇടാറുണ്ടോ

  • @anoopmathew1664
    @anoopmathew1664 2 місяці тому +1

    Lintel ന്റെ ഒരു കട്ട മുകളിൽ pipe ഓടിക്കുക അതാണ് light points ഇടാൻ നല്ലത് അല്ലാതെ വലിയ sir ആകാതിരിക്കാൻ ശ്രമികുക

  • @mohamedsanoob.k1116
    @mohamedsanoob.k1116 Місяць тому

  • @vishnumpvishnump4510
    @vishnumpvishnump4510 2 місяці тому

    Metal boxill masking tape ottikkarilleeee....??

  • @basheertk1339
    @basheertk1339 3 місяці тому

    വയർ ഏതാണ് നല്ലത്

  • @sanilkannur536
    @sanilkannur536 2 місяці тому

    Ikante veedu kannur evda

  • @josephcherean3362
    @josephcherean3362 3 місяці тому

    Horizontal wall cutting 1MTR above not allowed

  • @salahudheen216
    @salahudheen216 2 місяці тому +1

    Two ways switch nte കണക്ഷനിൽ ഫാൻ ഓണ് ചെയ്യുമ്പോൾ ബൾബ് ചെറുതായി കത്തുന്നു

  • @shibinasa1258
    @shibinasa1258 2 місяці тому

    ഏതാ ലൈസൻസ് A,B,C

  • @saifunk1091
    @saifunk1091 3 місяці тому

    പൈപ് cutter ഇതല്ല നല്ലത്. ഒറ്റ പ്രസിന് cutt ആവുന്ന കട്ടർ കിട്ടും

  • @anushkarijesh2667
    @anushkarijesh2667 3 місяці тому +3

    Rand db vekkunath kond enthenkilum problem undo...

  • @umcreations
    @umcreations 3 місяці тому +5

    ഏതാണ്ട് ഞാൻ ചെയ്യുന്ന രീതി
    25 വർഷം മുന്നിൽ കണ്ട് ചെയ്യാൻ സാധിക്കണം
    പിന്നെ രണ്ട് റൂമിലെ ബോക്സ്കൾ ഇപ്പോൾ ആവശ്യമില്ലെങ്കിലും പരസ്പരം ബന്ധിപ്പിക്കണം
    അത് പിന്നീട് ആവശ്യമായി വരും

  • @shajuvarghese6536
    @shajuvarghese6536 Місяць тому

    ബെഡ്റൂമിലെ രണ്ടു സൈഡിലും ബെഡ് സ്വിച്ച് ഉണ്ടല്ലോ ആ ബോക്സിനു മുകളിൽ കൂടെ എന്തിനാണ് പൈപ്പ് ഇട്ടിരിക്കുന്നത് രണ്ടു ബോക്സ് തമ്മിൽ ലിങ്ക് ചെയ്തിരിക്കുന്നത് ബെഞ്ച് ഒഴിവാക്കി നേരെ വിട്ടു കൂടായിരുന്നോ എന്തുകൊണ്ടാണ് രണ്ടു bend ഇട്ടിരിക്കുന്നത്

  • @ammadcm2931
    @ammadcm2931 3 місяці тому +16

    നിങ്ങൾ ഇവിടെ വയറിങ് നടത്തുമ്പോൾ എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന ഒരു പണിയാണ് ഭീമും പില്ലറും ഒക്കെ കട്ട് ചെയ്ത് പൈപ്പുകളും ബോക്സുകളും ഒക്കെ ഇറക്കുന്നത് സാധാരണ ഗൾഫ് നാടുകളിലേക്ക് ചെയ്യുന്നത് ടീമിന്റെയും പില്ലറിന്റെയും പണി നടക്കുന്ന സമയത്ത് തന്നെ അതിനാവശ്യമായ ബോക്സുകളും പൈപ്പുകളും ഇറക്കിയിരിക്കും ഇവിടെ ചെയ്യുന്നത് എല്ലാ പണികളും കഴിഞ്ഞതിനുശേഷം ഭീമും പില്ലറകളൊക്കെ കട്ട് ചെയ്തു ഇറക്കിയിരിക്കും ഗൾഫ് നാടുകളിൽ ഒക്കെ പ്രത്യേകിച്ച് കൺസൾട്ടന്റെ ഉള്ള വർക്കുകൾ ആണെന്നുണ്ടെങ്കിൽ ഒരു കാരണവശാലും പില്ലറൊ ഭീമൊ തൊടാൻ അനുവദിക്കുകയില്ല ഇവിടെ തോന്നിയപോലെ കട്ട് ചെയ്ത് തോന്നിയതുപോലെ ഇറക്കിയിരിക്കും

    • @Techhackwork
      @Techhackwork  3 місяці тому

      Video മുഴുവൻ കാണൂ. ഇതിന് മുമ്പ് ഉള്ള വീഡിയോയും

    • @lovehuman8502
      @lovehuman8502 3 місяці тому +1

      നിങ്ങള് പറഞ്ഞത് ശരിയാണ്.. ഈ വീഡിയോയില് ഫില്ലർ കട്ട് ചെയ്ത കൊടുത്തതായി കാണിക്കുന്നു.. ഒരു കാരണവശാലും ഫില്ലർ കട്ട് ചെയ്യാന് അനുവദിക്കരുത്..

    • @kannan-qb7hj
      @kannan-qb7hj 2 місяці тому

      ഗൾഫിൽ ഫില്ലറിൽ ആണ് മുഴുവൻ ബലവും വരുന്നത്. ഫില്ലർ വർത്തശേഷം കട്ട വെച്ച് മറയ്ക്കുകയാണ് ചെയ്യുന്നത്. നാട്ടിൽ കല്ലിന് മുകളിലാണ് weight വരുന്നത്.

  • @rajurajur
    @rajurajur 3 місяці тому

    L̊i̊c̊e̊n̊c̊e̊s̊ ẘi̊r̊e̊ m̊ån̊ ẘo̊r̊k̊e̊d̊ ůn̊d̊e̊r̊t̊åk̊åb̊l̊e̊ ån̊d̊ q̊ůål̊i̊t̊ẙ m̊åt̊e̊r̊i̊ål̊s̊

  • @anshad4296
    @anshad4296 Місяць тому

    സ്വിച്ച് ബോർഡ് അഡാപ്റ്റർ യൂസ് ചെയ്യാൻ ശ്രമിക്കൂ

  • @PakkaLocalu
    @PakkaLocalu Місяць тому +2

    ഇബ്രാഹിം എന്റെ പേര്

  • @tintuthomas107
    @tintuthomas107 3 місяці тому +1

    ലിന്റൽ ലൂടെ വയറിങ് ചെയ്താൽ വെട്ടിപ്പൊളി ഒഴിവാക്കാൻ പാടില്ലേ

  • @bannav4vlog86
    @bannav4vlog86 Місяць тому +1

    മോനെ ആ പിവിസി ബോക്സ്‌ പണികിട്ടും

  • @user-my8zq5to8u
    @user-my8zq5to8u Місяць тому

    Iyaluda nomber tarumo

  • @niyasp8841
    @niyasp8841 3 місяці тому +1

    പൈപ്പ് കട്ടർ ഏതാണ് ബ്രാൻഡ്?

    • @Techhackwork
      @Techhackwork  3 місяці тому

      Amazon link to buy 👉🏻 amzn.to/3W3JLWz

    • @saifunk1091
      @saifunk1091 3 місяці тому

      ഇത് വയറിംഗ് പൈപ് cut ചെയ്യുന്ന cutter അല്ലല്ലോ

  • @jayeshkumar2556
    @jayeshkumar2556 23 дні тому

    ഇത്രയും ബന്റ് കൊടുക്കാതെ ബന്റ് സ്പ്രിംഗ് ഉപയോഗിച്ച് ബന്റ് ചെയ്താൽ വയർ വലി എളുപ്പം ആകും

  • @user-ng7ut8bm5h
    @user-ng7ut8bm5h 24 дні тому

    മനസ്സിലായില്ല

  • @gamersir6841
    @gamersir6841 3 місяці тому

    നിങ്ങടെ സ്ഥലം എവിടെ ആണ്
    എൻ്റെ വീട്ടിൽ വയറിങ് ഏൽപിച്ചിരുന്ന ആൾക്ക് വയ്യാതെ ഇരിപ്പായി
    പൈപുകളും കുറച്ച് വയറുകളും കൊടുത്തു കഴിഞ്ഞിരുന്നു. ഇനിയും പണി ഉണ്ട്.🙂🏢

  • @kjpeter9724
    @kjpeter9724 Місяць тому

    ഒരു ബോക്സ്‌ ഒരു ബോക്സ്‌ ഈലെല്ക് ഒര് ബെൻഡ് മാത്രം

  • @aswinbk2201
    @aswinbk2201 22 дні тому

    💙💙💙💙💙💙💙 💚💚💚💚❣️❣️❣️

  • @user-pt4sv4sp9w
    @user-pt4sv4sp9w 3 місяці тому

    Electrician vacancy undo

  • @moideenpcmoideeen9223
    @moideenpcmoideeen9223 3 місяці тому

    പടവ് ഉൾഭാഗം പോയിന്റ് ചെയ്തില്ല. പടവ് മോശം

  • @kjpeter9724
    @kjpeter9724 Місяць тому

    നാല് ബെൻഡ് പാടില്ല

  • @TJ-or2fh
    @TJ-or2fh 3 місяці тому

    എനിക്ക് ഒരു സംശയം, നിങ്ങളെ അവിടെ co box കിട്ടാറില്ലെ. Co box അല്ലെ junction വരുന്ന സ്ഥലത് നല്ലത്.

    • @Techhackwork
      @Techhackwork  3 місяці тому

      Video muzhuvan kanan sramichal nannavum

    • @TJ-or2fh
      @TJ-or2fh 3 місяці тому +4

      @@Techhackwork മുഴുവനും കണ്ടു but co box നെ കുറിച് പറഞ്ഞത് കണ്ടില്ല. 2md plastic box അല്ലെ junction box ആയിട്ട് ഉപയോഗിച്ചത്.

  • @muhammedsinanp1742
    @muhammedsinanp1742 3 місяці тому

    Isi ബെന്റിന് 7.5 സെന്റിമീറ്റർ റെഡിയസും ഉണ്ടായിരിക്കും,റേറ്റും വളരെ കൂടുതലാ, bent അടിക്കലാണ് ഏറ്റവും ബെറ്റർ
    നമ്മൾ 90 ശതമാനം ഹോരിസോൺട്ൽ കട്ടിങ് ഒഴിവാക്കാറുണ്ട്

  • @sharafudheennp7636
    @sharafudheennp7636 3 місяці тому +6

    DB യിലേക്ക് എർത്തിങ് കോപ്പർ ഫ്ലോർ ലൂടെ ആണോ ഇടാർ അല്ലെങ്കിൽ വാൾ ലൂടെ ആണോ ഇടാറ്

    • @Techhackwork
      @Techhackwork  3 місяці тому

      Both ways under a conduit

    • @wafarasheed3369
      @wafarasheed3369 3 місяці тому +1

      Reply kodukkumbol yellavarkkum manassilakunna reethiyil message open akkuka.orupad doubt clear aavum

  • @SayeedTk
    @SayeedTk 3 місяці тому

    Ningalude contact nomber tharumo
    I'm from kannur

  • @thanseelnn4413
    @thanseelnn4413 3 місяці тому

    മണിയാണി ലിന്റെലിന്റെ മുകളിൽ കൃത്യമായി പോയിന്റിംഗ് ചെയ്യാതെ പൈസയും വാങ്ങി പോയി അല്ലെ 😂

    • @Techhackwork
      @Techhackwork  3 місяці тому

      Labouril cheythathanu. Per kall alla. Mazhayathanu work eduthath cheyyan pattiyittilla

  • @albinalbin3449
    @albinalbin3449 3 місяці тому

    8:51 wrong information

  • @belieberzzzzzzzzzzzz
    @belieberzzzzzzzzzzzz Місяць тому

    ഭിത്തിക്കു പകരം തറയിൽ കൂടി പരമാവധി പൈപ്പ് വലിച്ചാൽ ഭിത്തി പൊട്ടിക്കുന്നത് കുറച്ചേറെ ഒഴിവാക്കാൻ പറ്റില്ലേ

  • @muhammedaslam.c2892
    @muhammedaslam.c2892 3 місяці тому +2

    👍