ഞാൻ വളരെയധികം ആഗ്രഹിച്ച ഒന്നായിരുന്നു ലളിതമായ രീതിയിൽ വയറിംഗ് വലിക്കുന്ന വീഡിയോ... കാണാൻ .. " അത് വളരെ സരളവും സരസവുമായ അവതരിപ്പിച്ച് നിങ്ങൾക്ക് ഹൃദയത്തിൽ നിന്നുള്ള അതിയായ കൃത്യജ്ഞത അറിയിക്കുന്നു.... സന്തോഷം......❤️❤️❤️❤️🔥🔥🔥🔥
ഞാൻ ഒരുപാട് ആഗ്രഹിച്ചതായിരുന്നു ഈ വീഡിയോ😍🤘..ആർക്കുംപെട്ടെന്ന് മനസ്സിലാവുന്ന രീതിയിൽവളരെ സിമ്പിളായി എല്ലാകണക്ഷണുകളും .ഇതുപോലെ വിശദീകരിച്ചു പറഞ്ഞ് തന്നതിന് ഒരുപാട് നന്ദി😍😍😍👍👍👍
Earth copper മാറ്റി yellow green wire must ആയിട്ടും Use ചെയ്യണം. പൈപ്പ്‌നുള്ളിൽ കൂടി വലിക്കുമ്പോൾ കുരുങ്ങി wire ന്റ ഇന്സുലേഷൻ പോയി short circuit ഉണ്ടാകും. Switch board ഉം DB യും wire tie ഉപയോഗിച്ച് dress ചെയ്യണം. All the best
tHANKS FOR EXPLaining each and every aspect of wiring. as you mentioned the Dressing of the DB could have been better. Because D B is the life of any circuit
വിവരണം നന്നായിട്ടുണ്ട്. പ്ലഗിന്റെ സ്വിച്ച് എപ്പോഴും പ്ലഗിന്റെ വലതു വശത്തായിരിയ്ക്കണം. ഇത് നിയമമാണ്. 1980 ൽ വയർമാൻ ലൈസൻസിൻറ്റെ ടെസ്റ്റിൽ ഞാൻ തോറ്റുപോയത് ഈ ഒരു ഒറ്റ കാര്യം തെറ്റിച്ചതിനായിരുന്നു
എർത്തിനു വയർ വേണം എന്ന് നിർബദ്ധം ഒന്നും ഇല്ലാലോ.. കോപ്പർ വലിച്ചിട്ടുണ്ടല്ലോ .. വയറിനെക്കാൾ നല്ലത് അതല്ലേ.. കോപ്പർ വലിച്ചാൽ ചെറിയ മൈനൂട്ട് ആയിട്ടുള്ള ഇണ്ടിക്കേഷൻ വരെ തടയാൻ കഴിയും..
കാത്തിരുന്ന വീഡിയോ ഞാൻ വയറിംഗ് പഠിക്കാൻ പോവുക ആണ് ഇത് കണ്ടു വേഗം പഠിക്കണം വേറെ വീഡിയോ ഇട്ടിട്ടുണ്ടോ ഇനിയും വീഡിയോ ഇടണം വയറിംഗ് പഠിക്കാൻ ആണ് pls വീഡിയോ cheyanam
ശരിയാണ് അത് എനിക്കും തോന്നി നല്ല രീതിയിൽ ചെയ്യുന്ന ഒരു വീഡിയോ നമുക്ക് ചെയ്യ ഇപ്പോ ഓട്ടും സമയമില്ലായിരുന്നു രണ്ടുദിവസം കൊണ്ട് വർക്ക് കംപ്ലീറ്റ് ചെയ്യാൻ നിർബന്ധിതനായിരുന്നു അതുകൊണ്ടാണ് എല്ലാം പെട്ടെന്ന് തീർത്ത് എന്നാൽ തന്നെ വീഡിയോ ഷൂട്ടിംഗും പണിയും കൂടി ഒരുപാട് സമയം വൈകി
Color code correct Ayi cheythal onnude pettenu manasikan sadhikum.pinne oru karyam parayanud India yil igane Cheyan sadhikum njhan ipo Gulf country yil anu ivide color code illathe oru wiring um Cheyan sadhikilla.. work complete akumbo inspection nu varumbo sanction kittilla..
Vdo kuzhapam ella....pakshe pradhanapetta karyam thankal cheyuthilla.... Metal board earthumayi bandipichilla... Ella switch boardum nirbandamayum body earth cheythirikanam.. DB dressing nannaayi cheyyan sramikuka... DB yil isolater add cheyyan sramikuka... I mean incomer... Mcb ELCB rating crct ayit vaykuka
നല്ല അവതരണം ബ്രോ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ... ഞാൻ ഇപ്പഴാണ് വീഡിയോ കണ്ടത് നേരത്തെ കണ്ടിരുന്നേൽ എന്റെ വീടിന്റെ വർക്ക് തന്നേനെ.. 😁 നാട്ടിൽ മണ്ണാർക്കാട് അല്ലെ 👍
ഇൻവെർട്ടർ ലൈനിൽ നൂട്രേലും ഫെയിസും സപ്പറേറ്റ് എടുത്ത് 3പിൻ ടോപ് കണക്ട് ചെയ്യുന്നത് നല്ലതാണ് ഇങ്ങനെ ചെയ്യുമ്പോൾ കോപ്യൂട്ടർ വെക്കുമ്പോൾ cpu കംപ്ലയിന്റ് ആകാൻ സാധ്യത കൂടുതൽ ആണ് അത് പോലെ മെയിൻസ് വലിക്കുമ്പോൾ കുറച്ചുകൂടെ ഗേജ് ഉള്ള waire use ചെയ്യുന്നത് നല്ലതാണ് ac പോയിന്റ് എല്ലാം വരുന്നതല്ലേ
@@sainulabid4272 WORK AAGUM BUT ONNO RANDO MINUTE KONDU INVERTER BATTERY OKK DOWN AGUM SO NEVER USE AC AND POWER PLUGS use for computers and emergency load like lights and fan selectively
Veedinte front sit out el aarekilum plug point konduvekumo bai.... 😆 😆 Pinne epolum eni baviyilum ellarum bldc fan alle use cheyyunadum cheyyan pokunadum... So fan regulater endina vagi verude cash kalayunadu... Adukudade epol pazepole aarum 3 pin socket ella swich board intekude vekunilla... Bed headboard inte avide yum edenkilum table okey edunudenkil avideyum matrame vekunullu
സ്ലീവ് ലെസ്സ് കോപ്പർ യൂസ് ചെയ്യുന്നതിന് 2 വശം സംസാരിച്ചു കണ്ടു. ഫേസ് ലൈൻ ലീക് ചെയ്ത അനുഭവം ക്ലിയർ ചെയ്യണ്ടതായി വന്നിട്ടുണ്ട്. സ്വിച്ച് ബോർഡിൽ സ്ലീവ് യൂസ് ചെയ്തത് നന്നായി നല്ല അവതരണവും വർക്കും കൊള്ളാം.😍😍😁
Please you have to run separate circuit for plug socket , don't mixed-up with light circuit. Also you have to do proper earth connection. Also you have to use busbar instead of wire. Safety is very important.
പഴയ മോഡൽ സ്വിച്ച്കൾക്ക് താങ്കൾ പറഞ്ഞ പോലെയാണ് കണക്ഷൻ വരുന്നത് എന്നാൽ പുതിയ മോഡൽ ഇപ്പോൾ ചെയ്തിട്ടുള്ള ഈ മോഡൽ സുച് കൾക്ക് ഞാൻ പറഞ്ഞ രീതിയിലാണ് കണക്ഷൻ വരുന്നത് അങ്ങനെയാണ് കൊടുക്കേണ്ടത് 🌹
ഞാൻ വളരെയധികം ആഗ്രഹിച്ച ഒന്നായിരുന്നു ലളിതമായ രീതിയിൽ വയറിംഗ് വലിക്കുന്ന വീഡിയോ... കാണാൻ .. "
അത് വളരെ സരളവും സരസവുമായ അവതരിപ്പിച്ച് നിങ്ങൾക്ക് ഹൃദയത്തിൽ നിന്നുള്ള അതിയായ കൃത്യജ്ഞത അറിയിക്കുന്നു.... സന്തോഷം......❤️❤️❤️❤️🔥🔥🔥🔥
👍👍😍
One work My Home malappuram
2500 seq fit. simple work
Ss
𝚂𝚊𝚝𝚑𝚢𝚊𝚖
ചിത്രം നന്നായി പറഞ്ഞു സൂപ്പർ .ആരുടെയുംകഞ്ഞിയിൽ പാറ്റവീഴ്താനല്ല എങ്കിലും ഇതൊക്കെ മനസ്സിലാക്കുന്നത് നല്ലത്
home plan and 🏡3d design videos kannan thalparyam undakil namude channel il keri kannavunathannu ishtapeduvannekil support cheyanne
ഞാൻ ഒരുപാട് ആഗ്രഹിച്ചതായിരുന്നു ഈ വീഡിയോ😍🤘..ആർക്കുംപെട്ടെന്ന് മനസ്സിലാവുന്ന രീതിയിൽവളരെ സിമ്പിളായി എല്ലാകണക്ഷണുകളും .ഇതുപോലെ വിശദീകരിച്ചു പറഞ്ഞ് തന്നതിന് ഒരുപാട് നന്ദി😍😍😍👍👍👍
Worth watching. Very valuable video.Thank U very much.
വളരെ ഉപകാര പെടുന്നുണ്ട്
Earth copper മാറ്റി yellow green wire must ആയിട്ടും
Use ചെയ്യണം. പൈപ്പ്‌നുള്ളിൽ കൂടി വലിക്കുമ്പോൾ കുരുങ്ങി wire ന്റ ഇന്സുലേഷൻ പോയി short circuit ഉണ്ടാകും. Switch board ഉം
DB യും wire tie ഉപയോഗിച്ച് dress ചെയ്യണം. All the best
ഓക്കേ
കൊള്ളാം മറ്റുള്ളവർക്കു മനസ്സിലാക്കാൻ പറ്റുന്ന രീതിയിലാണ് പറഞ്ഞു തരുന്നത്😍😍
Inverter concept pidikitti. Thank you🎉
tHANKS FOR EXPLaining each and every aspect of wiring. as you mentioned the Dressing of the DB could have been better. Because D B is the life of any circuit
ഞാൻ ഒരുപാട് കാലമായി അന്നെഷിച്ച model വീഡിയോ.....
നല്ല ലളിതമായ അവതരണം...👏👏👏
വളരെ ഉപകാരപ്രദമായ വീഡിയോ.!🤗
ന്യൂട്രൽ വയർ ഇടുമ്പോൾ മാക്സിമം കറുപ്പ് വയർ ഉപയോഗിക്കാൻ ശ്രദ്ധിക്കുക അതാണ് ഒരു ഇൻറർനാഷണൽ സ്റ്റാൻഡേർഡ്
Mandatharam parayathe kunje…..
Standard anusarichu black alle nutral line nu
@@Ringsoficeitil enta bro mandataram onni specify cheyt paranjuntarumo
@@azeebb8486 colour code country anusarichu marum.
Green vecho prekrithiude colour
അൽഹംദുലില്ലാഹ് മനസ്സിലാവുന്ന അവതരണം 👍
വിവരണം നന്നായിട്ടുണ്ട്. പ്ലഗിന്റെ സ്വിച്ച് എപ്പോഴും പ്ലഗിന്റെ വലതു വശത്തായിരിയ്ക്കണം. ഇത് നിയമമാണ്. 1980 ൽ വയർമാൻ ലൈസൻസിൻറ്റെ ടെസ്റ്റിൽ ഞാൻ തോറ്റുപോയത് ഈ ഒരു ഒറ്റ കാര്യം തെറ്റിച്ചതിനായിരുന്നു
Very useful video thanks 🙏🙏
Main switchokke out aayi isolator use cheythu koode???
Avadaranam super aayitund
പണി ഇല്ലാതെ ഇരുന്നു കാണാൻ നല്ല രസം.... ഓ..ർമ്മകൾ......
👍
😂😂😂😂😂😂😂
അവതരണം നന്നായി.പക്ഷെ എർത്തിങ്ങ് വയർ നിർബന്ധമാണ്.ലീക്കേജ് വന്നാൽ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടാണ്. എർത്തിന് എല്ലോ ഗ്രീൻ വയർഇടണം.
exactly
Copper velichittundallo
എർത്തിനു വയർ വേണം എന്ന് നിർബദ്ധം ഒന്നും ഇല്ലാലോ..
കോപ്പർ വലിച്ചിട്ടുണ്ടല്ലോ ..
വയറിനെക്കാൾ നല്ലത് അതല്ലേ..
കോപ്പർ വലിച്ചാൽ ചെറിയ മൈനൂട്ട് ആയിട്ടുള്ള ഇണ്ടിക്കേഷൻ വരെ തടയാൻ കഴിയും..
@@melomane5167 ഗ്രീൻ വയർ ആകുപ്പോൾ പെട്ടന്ന് കണ്ട് പിടിക്കാൻ പറ്റും ഞങ്ങൾ എർത്തിനു ഗ്രീൻ വയർ ആണ് ഇടാറ്
@@anshadkarunagappally5876 എർത്ത് കോപ്പർ ആണെങ്കിൽ കണ്ടു പിടിക്കാൻ പറ്റിലേ
നല്ല അറിവ്
Itrem detailed ayitt arum parenju terilla thankzz bro
കാത്തിരുന്ന വീഡിയോ ഞാൻ വയറിംഗ് പഠിക്കാൻ പോവുക ആണ് ഇത് കണ്ടു വേഗം പഠിക്കണം വേറെ വീഡിയോ ഇട്ടിട്ടുണ്ടോ ഇനിയും വീഡിയോ ഇടണം വയറിംഗ് പഠിക്കാൻ ആണ് pls വീഡിയോ cheyanam
👍👍👍ഓക്കേ
Very helpful 🥰
Super valare Nalla avadaranam 👍👍👍
Kollam eth electrician padichu varunnavark upakarapedum 👍
Indoasian switches .and distribution boxes good affordable .low cost..!!
എല്ലാം അത്യാവശ്യം നല്ല രീതിയിൽ തന്നെ പറഞ്ഞു 🙂
ഡിബി എല്ലാം പക്കാ ക്ളീൻ ആണ്..
ഡിബി യിലെ ഡ്രസിങ് കുറച്ച് കൂടി നല്ല രീതിയിൽ ചെയ്യാമായിരുന്നു.. 🙂🙂
ശരിയാണ് അത് എനിക്കും തോന്നി നല്ല രീതിയിൽ ചെയ്യുന്ന ഒരു വീഡിയോ നമുക്ക് ചെയ്യ
ഇപ്പോ ഓട്ടും സമയമില്ലായിരുന്നു രണ്ടുദിവസം കൊണ്ട് വർക്ക് കംപ്ലീറ്റ് ചെയ്യാൻ നിർബന്ധിതനായിരുന്നു അതുകൊണ്ടാണ് എല്ലാം പെട്ടെന്ന് തീർത്ത് എന്നാൽ തന്നെ വീഡിയോ ഷൂട്ടിംഗും പണിയും കൂടി ഒരുപാട് സമയം വൈകി
@@TECHNICIANMEDIA ഡിബി ഡ്രസിങ് തന്നെ ആയിട്ട് ഒരു വീഡിയോ ചെയ്യണം അത് പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾക്ക് ഹെൽപ്ഫുൾ ആകും.. 🙂🙂
Ok
നന്നായി മസസ്സിലായി തന്നേ
ഹായ് വളരെ നന്നായി ഗോഡ് blas you
❤thanks brother
bare copper old method anu eppol yellow green use cheythall better
നാന്നായിട്ടുണ്ട് best of luck
Work manasilakan patiya video poliyann ekkaa
കൊള്ളാം bro superrr👍
Color code correct Ayi cheythal onnude pettenu manasikan sadhikum.pinne oru karyam parayanud India yil igane Cheyan sadhikum njhan ipo Gulf country yil anu ivide color code illathe oru wiring um Cheyan sadhikilla.. work complete akumbo inspection nu varumbo sanction kittilla..
Wonderful videos
Thanks
Nalla arivu
Help full bro♥️♥️♥️
ഇൻവാട്ടർ സപ്പ്പ് vayring db lek kanashan yanfanne.....
ELCB മുമ്പ് ഒരു isolation switch വയ്ക്കുന്നത് നല്ലതല്ലേ ?
Very good lockdown പ്രയോജേജപെടുന്നുണ്ട്
Vdo kuzhapam ella....pakshe pradhanapetta karyam thankal cheyuthilla.... Metal board earthumayi bandipichilla... Ella switch boardum nirbandamayum body earth cheythirikanam.. DB dressing nannaayi cheyyan sramikuka... DB yil isolater add cheyyan sramikuka... I mean incomer... Mcb ELCB rating crct ayit vaykuka
ഓക്കേ താങ്ക്യൂ ബ്രോ
നല്ല അവതരണം ബ്രോ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ... ഞാൻ ഇപ്പഴാണ് വീഡിയോ കണ്ടത് നേരത്തെ കണ്ടിരുന്നേൽ എന്റെ വീടിന്റെ വർക്ക് തന്നേനെ.. 😁 നാട്ടിൽ മണ്ണാർക്കാട് അല്ലെ 👍
ഇൻവെർട്ടർ ലൈനിൽ നൂട്രേലും ഫെയിസും സപ്പറേറ്റ് എടുത്ത് 3പിൻ ടോപ് കണക്ട് ചെയ്യുന്നത് നല്ലതാണ് ഇങ്ങനെ ചെയ്യുമ്പോൾ കോപ്യൂട്ടർ വെക്കുമ്പോൾ cpu കംപ്ലയിന്റ് ആകാൻ സാധ്യത കൂടുതൽ ആണ് അത് പോലെ മെയിൻസ് വലിക്കുമ്പോൾ കുറച്ചുകൂടെ ഗേജ് ഉള്ള waire use ചെയ്യുന്നത് നല്ലതാണ് ac പോയിന്റ് എല്ലാം വരുന്നതല്ലേ
😍
AC ഇൻ ....ൽ വർക്കാകുമൊ ?
@@sainulabid4272 WORK AAGUM BUT ONNO RANDO MINUTE KONDU INVERTER BATTERY OKK DOWN AGUM SO NEVER USE AC AND POWER PLUGS use for computers and emergency load like lights and fan selectively
put earthwire as green wire use cheyyan nokk, its better. In case of anyother changes easy can identify which is the earthwire
ഞാൻ വർക്ക് പഠിച്ചു വരുന്നതേയുള്ളൂ ചേട്ടന്റെ വിഡിയോ എന്നെപ്പോലെയുള്ള ആളുകൾക്ക് ഉപകാരപ്പെടും ഇനിയും വീഡിയോ ചെയ്യണം. Full support ഉണ്ടാവും 👍👍👍👍
👍
Wiring live ayi kanichu thanna idia very good.but class kurachu koodae slow akkiyit nannayit prepare chaithu thudakkakarkukoodi manasilakuna reethiku eduthal nalla reach kittum.
👍
Thanks bro
Thank u ❤️❤️❤️
തുടരുക.. 😊😊
Swicth boardile wayarukal insulation adikkunnathinekkalum nallathu tag adikkunnathaa👍😊
മെയിൻ വയർ,എതൃയാണ്, വലിച്ചു, വാക്കി, എല്ലാം സൂപ്പർ
4
മിടുക്കൻ ❤
For earthing better to use yellow green or green wire. If any phase leakage no any issues.
Main switch ninn verunna suply elcb de adiyil alle kodukkendath
Thanks bro. Valare upakaram ulla video. Enium edane eth pole ula videos
തീർച്ചയായും ബ്രോ
Veedinte front sit out el aarekilum plug point konduvekumo bai.... 😆 😆 Pinne epolum eni baviyilum ellarum bldc fan alle use cheyyunadum cheyyan pokunadum... So fan regulater endina vagi verude cash kalayunadu... Adukudade epol pazepole aarum 3 pin socket ella swich board intekude vekunilla... Bed headboard inte avide yum edenkilum table okey edunudenkil avideyum matrame vekunullu
Nannayi
good explanation bro.. keep colour code for neutral always black.., green or yellow green for earth
God job
നല്ല അവതരണം👍👍inverther plug വെച്ചപ്പോൾ എർത്ത് കണക്ട് ചെയ്ത് കാണുന്നില്ല 🤔
ഇൻവെർട്ടർ കണക്ഷന് ഏർത് ഇല്ല ബ്രോ
ഏർത് പോളിൽ ഇൻവെർട്ടർ ഔട്ട് ആണ് കണക്ട് ചെയ്യുക
Kurachokke manassilayi tto thanks
😍
Poli bro❤️🔥
താങ്ക്സ്
Wire valikkanum switch boardum vekkkanum athra cost aavum
സ്ലീവ് ലെസ്സ് കോപ്പർ യൂസ് ചെയ്യുന്നതിന് 2 വശം സംസാരിച്ചു കണ്ടു. ഫേസ് ലൈൻ ലീക് ചെയ്ത അനുഭവം ക്ലിയർ ചെയ്യണ്ടതായി വന്നിട്ടുണ്ട്. സ്വിച്ച് ബോർഡിൽ സ്ലീവ് യൂസ് ചെയ്തത് നന്നായി നല്ല അവതരണവും വർക്കും കൊള്ളാം.😍😍😁
Thank you bro
വീഡിയോ സൂപ്പർ ബ്രോ
Polii video 😍😍🥰
Super👍 super👍 super💯👍
അടിപൊളി ബ്രോ ഏറെക്കുറെ എല്ലാം വ്യക്തമായി Thank you
വളരെ നന്ദി..
Grt Effort v useful
Nalla vedio good information
Please you have to run separate circuit for plug socket , don't mixed-up with light circuit. Also you have to do proper earth connection. Also you have to use busbar instead of wire. Safety is very important.
Good
Super
ഇത്രയും കാലം ഹിന്ദിയിൽ മാത്രമേ ഇത്തരം വീഡിയോകൾ ഉണ്ടായിരുന്നുള്ളൂ..
ഇപ്പോൾ ❤🔥❤🔥❤🔥
അടിപൊളി സൂപ്പർ പിന്നെ ഒരു റിക്വസ്റ്റ് ഉണ്ട് 3phase ചെയ്ത വീഡിയോ ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുമൊ
അടുത്ത വർക്ക് വരട്ടെ
Very good information
ഇക്ക അതേയ് പുതിയ ഒരു generator തിരിച്ചിട്ട് change ആക്കണ box ഇല്ലേ അതിലേക്ക് dp oke connection ആക്കുന്നത് simple ആയിട്ട് വീഡിയോ ചേയ്യോ please ❤️
Erth copper 10 Gauge alle ?
Master control 2way switchinte mukalil alle kodukendathu?
പഴയ മോഡൽ സ്വിച്ച്കൾക്ക് താങ്കൾ പറഞ്ഞ പോലെയാണ് കണക്ഷൻ വരുന്നത് എന്നാൽ പുതിയ മോഡൽ ഇപ്പോൾ ചെയ്തിട്ടുള്ള ഈ മോഡൽ സുച് കൾക്ക് ഞാൻ പറഞ്ഞ രീതിയിലാണ് കണക്ഷൻ വരുന്നത് അങ്ങനെയാണ് കൊടുക്കേണ്ടത് 🌹
കൊള്ളാം സൂപ്പർ മച്ചാ
വളരെ നല്ല വീഡിയോ.
താങ്ക്യൂ
Laching relay onu kanikamo
Good thanku
Good video
Cheriyoru samshayam ellaa roomilninnum earth and neutral mcb yileek varendathundo...?
ഉണ്ട്
Kidu upakarapettu👍👍👍👍👍
Inverter circuit must be isolated from main circuit so that no feed.back accidents
Plug alla socket anu chetta....don't miss lead items name...
സോറി ബ്രോ
അവതരണം നന്നായിരിക്കുന്നു broi👍
Bro poli 🤩 thanks you
Aa spring eth shopil ninna vangunne
ടൂൾസ് ഷോപ്പിൽ കിട്ടും
5 മീറ്ററിന് ഒരു 200 ഒക്കെ വരും
കുറേക്കാലമായി വാങ്ങിയിട്ട് ഇപ്പോഴത്തെ വില അറിയില്ല 😍
താങ്ക്സ് ബ്രോ..
അവസാനത്തെ പ്ലാൻ വരച്ചത് 🤝
Superb 👌👌👌👌💯💯
Very nice bro
Super👌👌👌👌👌👌
വീട്ടിലെ മോട്ടോറിനു 20ampere mcb വേണ്ട c 20മതി അതുപോലെ റസിസ്റ്റീവ് ലോഡിന് b സീരീസ്
Mcb ആണ് നല്ലത്
അവതരണം സൂപ്പർ...Angle batten ഏതാണ്...bai
Gm ആണ് ബ്രോ
ഇനിയും വയറിങ്ങ് വീഡിയോ ഇനിയും ചെയ്യണം
ഓക്കേ