വയറിങ് ചിലവെത്ര ?? House Wiring Malayalam | Electrical

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 526

  • @robymathew9
    @robymathew9 3 роки тому +399

    ഞാൻ ഒരു ഇലക്ട്രിക് കോൺട്രാക്ടറും, ഇലക്ട്രിക് ഷോപ്പ് ഓണർ കൂടിയാണ് ഇദ്ദേഹം വളരെ കൃത്യം ആയി ആണ് വിശദികരിച്ചിരിക്കുന്നത്. 👍👍👍👍

    • @mybetterhome
      @mybetterhome  3 роки тому +15

      നന്ദി..

    • @pradeepab7869
      @pradeepab7869 3 роки тому +7

      50 labour 50,000/ ok, 40 rs x2700 sqft is108000/ contractors profit is 58 thousand!!!.

    • @rajeeshp9256
      @rajeeshp9256 3 роки тому +3

      Db box ?

    • @jabeenvlogs123
      @jabeenvlogs123 3 роки тому +2

      @@rajeeshp9256 mcb/breaker ....... box!.

    • @robymathew9
      @robymathew9 3 роки тому +3

      @@pradeepab7869 electrical plus plumbing square feet 55 u vachu 2500sq feet chethal 137500 kittum adinedukkunna time 3 pere vachu vittal minimum 31 to 36 divasm edukkum bakki ullade njangal contractors nu kittu

  • @lijisenglishguru1915
    @lijisenglishguru1915 3 роки тому +11

    Thank u വീട് വയറിങ് പണി start ചെയ്യാൻ ഇരിക്കുക ആണ്.. ഓരോ ഘട്ടത്തിലും ഞാൻ ഇവിടെ വന്നു വീഡിയോ കാണാറുണ്ട്. വീട് പണി നടക്കുന്ന എല്ലാവരും ഇങ്ങനെ ഉള്ള വീഡിയോ കണ്ടു ഏകദേശം ധാരണ ഉണ്ടാക്കുന്നത് നല്ലതാണ്.

  • @musthafakakkidi106
    @musthafakakkidi106 3 роки тому +22

    Traco cable ഉണ്ട് കേരളഗവന്റ്മെന്റ സ്ഥാപനമാണ് KSEP ഉപയോഗിക്കുന്ന നല്ല വയറാണ് traco . price also reasonable.

    • @bananaboy9994
      @bananaboy9994 3 роки тому +5

      അപ്പൊ വീട് പെട്ടന്ന് കത്തിക്കിട്ടും ...

    • @sreekanthiyer1133
      @sreekanthiyer1133 Рік тому

      @@bananaboy9994 arivillathe endelum parayaruth Traco world class product anu advertisement ella

    • @ameenyt4969
      @ameenyt4969 Рік тому

      Wire valikkan prayasamanh

    • @ibadsha4655
      @ibadsha4655 Місяць тому

      I bought, budget friendly but less flexible. Also they didn't have all the stock. Rest i bought kundan cables

  • @akichan2142
    @akichan2142 2 роки тому +6

    വളരെ ലളിതവും സുന്ദരവുമായ അവതരണം. 👍👍

  • @drtkalexander
    @drtkalexander 3 роки тому +4

    Conduit pipe അല്പം വലുപ്പം കൂട്ടണം എന്ന് മാത്രം - ഏറ്റം നല്ലതും Apt വിലയും ഉള്ളത് kerala Govt ൻ്റെ TRACO wiring cable ആണ് .എറണാകുളം ഇരുമ്പനത്ത് നിന്നും നേരിട്ട് ലഭ്യംonline Sails ഇപ്പോൾ ഉണ്ടെന്ന് കേൾക്കുന്നു.

  • @mybetterhome
    @mybetterhome  3 роки тому +52

    വയറിങ്ങുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമൻറുകളായി ചോദിക്കാം.
    നിങ്ങളുടെ സംശയങ്ങളുടെ ഉത്തരങ്ങൾ വിദഗ്ദരായ ഇലക്ട്രീഷ്യൻമാരുമായി കൺസൾട്ട് ചെയ്ത് മറ്റൊരു വീഡിയോയിലൂടെ വിശദീകരിക്കാൻ ശ്രമിക്കുന്നതാണ് ..
    വീഡിയോ ഇഷ്ട്ടമായെങ്കിൽ സബ്സ്ക്രൈബ് ചെയ്യാതിരിക്കല്ലേ ..! !
    😍😍 ഇത്തരം വീഡിയോസ് വാട്സ്ആപ്പിൽ ലഭിക്കാൻ
    ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ :
    chat.whatsapp.com/FQQElncSkRM8dvoWpGH11z
    🔹🔹🔹🔹🔹
    VIDEO LIST :
    1. സ്റ്റീൽ ഡോറുകൾ ഇടിമിന്നലുകളെ ആകർഷിക്കുമോ ??
    [ video : ua-cam.com/video/9Rs91dp5lVw/v-deo.html ]
    2. കാറ്റും വെളിച്ചവും കിട്ടുന്ന വീട് എങ്ങനെ പ്ലാൻ ചെയ്യാം ??
    [ video : ua-cam.com/video/ppPcEXep-ys/v-deo.html ]
    3. വീട്ടുനമ്പർ ലഭിക്കാൻ എന്തൊക്കെ അറിഞ്ഞിരിക്കണം ??
    [ video : ua-cam.com/video/fqLGPBq2vKs/v-deo.html ]
    4. സെപ്റ്റിക് ടാങ്ക് നിർമിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും !! അളവുകളും !!
    [ video : ua-cam.com/video/ed3s2AAFlKM/v-deo.html ]
    5. ലൈറ്റുകൾ നോക്കി വാങ്ങുന്നത് എങ്ങനെ ? ഇത് ശ്രദ്ധിക്കണം !!
    [ video : ua-cam.com/video/4dorT20lNnc/v-deo.html ]
    6. വീട് വെക്കാൻ സ്ഥലം വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ??
    [ video : ua-cam.com/video/sGf7Z0jmjZ4/v-deo.html ]
    7. നിങ്ങൾക്കും കിട്ടും LUXURY TAX !! Luxury Tax-നെ കുറിച്ച് അറിഞ്ഞിരിക്കാം !!
    [ video : ua-cam.com/video/obGBuBwf7y4/v-deo.html ]
    8.AUTOMATIC GATE-അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !! കൂടെ ചിലവുകളും !!
    [ video : ua-cam.com/video/TbXLsVCKBqs/v-deo.html ]

    • @jabeenvlogs123
      @jabeenvlogs123 3 роки тому +1

      വീടുകളിലെ വയറിങ്ങിന്ന് ഏറ്റവും നല്ലത് RR cable ... ആണ് .. experience & suggestion & opinion.. as a sales man...(retail shop malappuram)

    • @shigilthodiyil7764
      @shigilthodiyil7764 3 роки тому +1

      Contact number pls

    • @sarathharidas4246
      @sarathharidas4246 3 роки тому +1

      Pl give ur contact number

    • @gafoormakkah2538
      @gafoormakkah2538 3 роки тому

      @@jabeenvlogs123 boss rr cable 1.5 mm nteyum 2.5 mm nteyum ipoyette rate etreyane

  • @anasfilza2059
    @anasfilza2059 3 роки тому +17

    പ്ലമ്പിങ്ങിനെ കുറിച്ച് ഒരു വീഡിയോ വേണം.

    • @ptmusthafamuthu3448
      @ptmusthafamuthu3448 3 роки тому +1

      അറിയാൻ ആഗ്രഹിക്കുന്നു

  • @sirajmananthavady9424
    @sirajmananthavady9424 3 роки тому +6

    സൂപ്പർ : എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന രീതിയിലാണ് അവതരണം. ഇനിയും ഒരു പാട് വീഡിയോ ചെയ്യുവാൻ സാധിക്കട്ടെ :

  • @rasikabakerysz8367
    @rasikabakerysz8367 3 роки тому +4

    ഉള്ളത് പറയാലോ indha വീട് പണി നടന്നൂണ്ട് nikhaa, ഇന്ക് അടുത്ത വർക്ക്‌ ന്തണോ അത് ഇയ്യ് വീഡിയോ ആയി ചെയ്തു തരുന്നുണ്ട്, വെരി വെരി താങ്ക്സ് ബ്രോ, continue it❣️

  • @tknaushi
    @tknaushi 3 роки тому +1

    വളരെ ഉപകാരപ്രദമായ വിഡിയോ.
    പ്ലംബിംഗിന് വേണ്ടിയുള്ള ഒരു വീഡിയോ കൂടി അപ്ലോഡ് ചെയ്യുക.

  • @ebimohanan621
    @ebimohanan621 3 роки тому +6

    Bro.. ലാസ്റ്റ് പറഞ്ഞ കാര്യത്തോട് ഒരു വിയോജിപ്പുണ്ട്...
    2000 sq വീട് ആ വീടിന്റെ എലെക്ട്രിക്കൽ വർക്ക്‌ ന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തീരുക ഒരിക്കലും മുൻകുട്ടി pravajikanavilla

  • @prasadn8408
    @prasadn8408 3 роки тому +1

    വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു... ഇനിയും കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കുന്നു....ഈ ചാനലിലെ വീഡിയോകൾ ഇപ്പോൾ ആണ് കണ്ടു തുടങ്ങിയത്.... 👍👍

  • @varghesegeorge7632
    @varghesegeorge7632 3 роки тому +5

    സർ, lock കട്ട വച്ചു വീട് പണിയുന്നതിനെ കുറിച്ച് ഒരു വീഡിയോ cheyumo?

  • @thahirnihasnihas4130
    @thahirnihasnihas4130 3 роки тому +4

    Wardrobe & kichen കേബിൻ എങ്ങിനെ ചെലവ് കുറഞ്ഞ രീതിയിൽ നിർമ്മിക്കാം.. എന്തല്ലാം ശ്രെദ്ധിക്കണം... ഒരു vdo ചെയ്യാമോ

  • @muhammedhisham4117
    @muhammedhisham4117 3 роки тому +9

    Electrical equipments:- (switch,step dimmer,socket,mega switch,foot lamp,ELCB,isolater,MCB,latching relay,bell switch,Earth compound,plate)
    -ennivaye kurich oru detailed video cheyyo
    -Based on quality “company/ models /price” 🙏

  • @muhammedbasheerpullatacm2880
    @muhammedbasheerpullatacm2880 3 роки тому +3

    നീങ്ങൾ ചെയുന്ന എല്ലാ വീഡീയോസും കാണാറുണ്ട് .അവതരണം സുപ്പറാണ്

  • @antonytjkochi.335
    @antonytjkochi.335 3 роки тому +1

    ഞാൻ ഇപ്പോൾ ഒരു പ്രവാസി അണ്.20 വർഷം മുൻപ് നാട്ടിൽ ഇല് ക്ട്രിക്കൽ വർക്ക് ജോലി ചെയ്യുമ്പോൾ Light Point ന് ആക്കാലത്തെ നിരക്ക് 12 രൂപ അയിരുന്നു. ഇപ്പോൾ എത്ര മാറിയിരിക്കുന്നു. പഴയ ഒത്തിരിക്കാര്യങ്ങൾ ഓർത്തുപ്പോയി. നന്നായി കാര്യങ്ങൾ വീശദികരിച്ചു.

  • @freeenergy-lifehackstricks9607
    @freeenergy-lifehackstricks9607 3 роки тому +9

    Nice script ,not feeling lags, unwanted story's. Overall owsom and worthy minutes....

  • @arunchakkampuzhasvlog
    @arunchakkampuzhasvlog 2 роки тому +1

    കാര്യങ്ങൾ വെക്തമായും, ക്രത്യമായും പറഞ്ഞു... വീഡിയോ നന്നായിട്ടുണ്ട്... ആശംസകൾ ♥️

  • @abduraheempk5574
    @abduraheempk5574 3 роки тому

    നിങ്ങളുടെ വീഡിയോ എല്ലാം വളരെ അധികം ഉപകാരപ്രദമാണ്... താങ്ക്സ്..

  • @vinodks7393
    @vinodks7393 3 роки тому

    ഒരു അവറേജ് വീടിന്റെ വയറിങ്ങ് റിക്വയർമെന്റ് മനസ്സിലാക്കാൻ സാധിക്കുന്ന പ്ലാൻ വിശദീകരിച്ചാൽ വളരെ ഉപകാരപ്പെടും നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു നന്ദി

  • @britepaul
    @britepaul 3 роки тому +21

    how much is the total wiring cost for this 2700sq house including materials and labor (approximate)

  • @arunpjoseph7810
    @arunpjoseph7810 3 роки тому +3

    എന്റെ പരിചയത്തിലുള്ള പലരുടെയും വീട്ടിൽ കോട്ടയം Star Cable ആണ് ഉപയോഗിച്ചിരിക്കുന്നത് വില കുറവും നല്ല ഗുണമെന്മയും (ഫിനോലെക്സിന്റെ അത്രയൊന്നും ഇല്ല കേട്ടോ )
    Suitable for all house wiring👍

  • @faisalt9312
    @faisalt9312 3 роки тому +6

    Good video👌
    Please consider below topics also.
    Plumbing, water proofing, wiring for inverter, solar, cctv etc

  • @Malappuramkuttikal
    @Malappuramkuttikal 3 роки тому +1

    വളരെ ഉഭ കാര മുള്ള വിഡിയോ എ നിക്ക് വീട് പണി യെ കുറി ച് ഒന്നും അറിയില്ല നിങ്ങളുടെ വിഡിയോ കണ്ട് ആ ണ് ഞാ ൻ ഓരോ പ ണി ക ളും ചെയ്യു ന്ന ത്

  • @rvarghese0210
    @rvarghese0210 2 роки тому +3

    I'm addicted to your presentation. You are awesome bro 😍 keep going.

  • @tomsherts
    @tomsherts 3 роки тому

    വീട്.. എന്നും മനസ്സിൽ ഉണ്ട്.. എപ്പോൾ... ചെയ്യാൻ തോന്നുന്നു.. Thanks.. മൈ ബ്രോ.. 💞

  • @ajeeshcs226
    @ajeeshcs226 3 роки тому +6

    ITI ൽ ഞാൻ elactrishan first year ആണ് 😍😍😍

  • @akhilrajamz
    @akhilrajamz 3 роки тому +2

    വളരെ ഉപകാരം...അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ മാനോഹരമായി പറഞ്ഞു തന്നതിന് നന്ദി🌹🌹🌹🌹.ഇലക്ട്രിക്ക് വർക്കിനെയും,സ്വിച്ചിനെയും പറ്റിയുള്ള കൂട്ടുതൽ കാര്യങ്ങൾ പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു.

  • @AcheenaKitchen
    @AcheenaKitchen 3 роки тому +5

    Thank you so much... എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി തന്നെ മനസിലാക്കാൻ സാധിച്ചു👍..... പ്ലബിങ് ന്റെ വീഡിയോ ഉടനെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു...

  • @ArAjithajith
    @ArAjithajith 3 роки тому +4

    നല്ല വീഡിയോ. സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു.💯
    പക്ഷെ 2:43 ഫാൻ കൊടുക്കുമ്പോൾ റൂമിനു സെന്ററിൽ നിന്ന് മാറ്റി ബെഡിന് സെന്ററിൽ സ്ലാബ് പോയിന്റ് ഇടുന്നതാണ് കൂടുതൽ നല്ലത്. User experience is important

    • @mybetterhome
      @mybetterhome  3 роки тому

      തീർച്ചയായും
      പോയൻ്റ് ഇട്ടു വെക്കുന്നതാണ്
      വീഡിയോയിൽ സെൻ്റർ ഫാനിനെ പ്രതിപാദിച്ചിട്ടില്ല.
      വാൾ ഫാനിനെയാണ് എടുത്തു പറഞ്ഞത്

    • @ArAjithajith
      @ArAjithajith 3 роки тому

      @@mybetterhome 👍

  • @latheefqatar1469
    @latheefqatar1469 2 роки тому +1

    നല്ല ഒരു അറിവ് 🌹👍അഭിനന്ദനങ്ങൾ നേരുന്നു 🌹

  • @robingeorge3560
    @robingeorge3560 3 роки тому

    വളരെ നല്ല വീഡിയോ ആയിരുന്നു. മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം.

  • @ismailrahman6419
    @ismailrahman6419 3 роки тому +5

    പറയാനുള്ളത് കൃത്യമായി പറയും ,വീട് എടുക്കുന്നവർക്ക് ഏറ്റവും ഉപകാരപ്രദം

  • @aiyansachu3868
    @aiyansachu3868 3 роки тому +3

    Thank u so much .oru veedu pani thudangumpol muthal avasanam vareyulla Ella karyangalum valare vyakthamayum visadhamayum avatharippikkunnath njangalude impol nadakkunna veedu panickk valare upakaraprathamanu

  • @jancytomy3909
    @jancytomy3909 3 роки тому +2

    Valare nalla upakarapradamaya vedio.thank you.waiting for the next vedio

  • @susandas3267
    @susandas3267 3 роки тому +3

    എല്ലാ വിഡിയോകളും സൂപ്പർ 👌🏼👌🏼👌🏼

    • @salimsulu7750
      @salimsulu7750 3 роки тому +1

      സത്യം സാധാരണക്കാരന് മനസ്സിലാകുന്ന അവതരണം

  • @anandhu2608
    @anandhu2608 3 роки тому +4

    Led strip light കുറച്ചു ഒരു വീഡിയോ ചെയ്യാമോ

  • @najaiqqu5506
    @najaiqqu5506 3 роки тому

    വളരെ ഉപകാരപ്രദം. ഇനിയും ഒരുപാട് usefull വീഡിയോ ചെയ്യാൻ കഴിയട്ടെ 🌹🌹💥

  • @PappasCutiesVlog
    @PappasCutiesVlog 3 роки тому +2

    Really...really... very very helpful video.
    Thanks മുത്തേ

  • @muneerck4business12
    @muneerck4business12 3 роки тому +1

    Suchinte vegham para mone sherikkum kore aedia kitti thanks mone ✌

  • @baijuyohannan2844
    @baijuyohannan2844 9 місяців тому

    ഗുഡ്
    ഇതിൽ ഉപയോഗക്കുന്ന കൺസീൽഡ് ബോക്സ്‌ ഏത് മെറ്റീരിയൽ ആണ് നല്ലത് (ss, gi, plastic or wood

  • @pushparanikv6693
    @pushparanikv6693 3 роки тому +1

    വളരെ ഉപകാരപ്രദം

  • @unnimadhav8390
    @unnimadhav8390 3 роки тому +36

    2700 ആണോ ഒരു സാധാരണക്കാരന്റെ വീട് ? 1000 - 1500 ഇടക്ക് area വരുന്ന വീട് ന് വേണ്ട ചെലവ് പറയൂ സഹോദരാ .

  • @manojkumaramangalath2075
    @manojkumaramangalath2075 3 роки тому

    സിമന്റു കമ്പിയും വിലകൂടുന്ന ഈ സമയത്തു മെയിൻ സ്ളാബ് കോണ്ക്രീറ്റിംഗിന്റെ ചെലവ്‌ കുറക്കുന്ന filler slab കോണ്ക്രീറ്റിംഗ് metod നെ കുറിച്ച ഒരു വീഡിയോ പ്രതീക്ഷിക്കുന്നു..ചൂടും കുറക്കുന്ന രീതി ആണ് ഇത്.ഓട് വച്ച് കോണ്ക്രീറ്റിംഗ് ചെയുന്ന രീതി...ചെയും എന്ന് പ്രതീരക്ഷിക്കുന്നു

    • @mybetterhome
      @mybetterhome  3 роки тому +1

      വിശദമായി തന്നെ ഒരു വീഡിയോ യൂട്യൂബിൽ ഉണ്ട്. ..കണ്ടു നോക്കൂ

    • @manojkumaramangalath2075
      @manojkumaramangalath2075 3 роки тому

      @@mybetterhome 'My better home' upload ചെയ്ത വീഡിയോ ആണോ...വേറെ കുറച്ചു കണ്ടിരുന്നു..അതിൽ ഒന്നും detaile ആയി കണ്ടില്ല..ചിലതിൽ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു പോകുന്നു ...my better home ചെയ്തിട്ടുണ്ടോ

    • @mybetterhome
      @mybetterhome  3 роки тому

      search Vivek mayya

  • @ebinthankachan2403
    @ebinthankachan2403 3 роки тому +5

    Awesome presentation👍... Plse do one detailed video regarding plumping work also...🤝

  • @firosmanakkadavan8644
    @firosmanakkadavan8644 3 роки тому +1

    plumbingine kurich video idamo
    ppr cpvc pvc advantages&disadvantages, rate diffrence,total cost iva ulpeduthi video idamo pls

  • @sabeersalahudeen2891
    @sabeersalahudeen2891 3 роки тому

    തിരുവനന്തപുരം കൊല്ലം മേഘലയിൽ കളിമണ്ണ് കൊണ്ടുണ്ടാക്കിയ ചുടുകല്ലുകൾ ഉപയോഗിച്ചാണ് വീടുണ്ടാക്കുന്നത്.അതിനെപ്പറ്റിയുള്ള ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു.

  • @sudhi07
    @sudhi07 3 роки тому +9

    Ariyan agraham ulla video's

  • @msnazee
    @msnazee 3 роки тому

    എപോക്സിയുടെ ആവശ്യകത അതിൻ്റെ ഉപയോഗം എന്നിവയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ??? വളരെ ഉപകാരപ്രദം ആയിരിക്കും . .

  • @jaleelparammal5731
    @jaleelparammal5731 Місяць тому

    Thank you for valuable information

  • @santhusamuel
    @santhusamuel 3 роки тому +1

    വ്യക്തമായ അറിവ് തന്നതിനു നന്ദി. ELECTRIC & PLUMBING ന് ആയുള്ള rate ആണോ താങ്കൾ പറഞ്ഞത് ? അതോ ELECTRIC work നു മാത്രമോ ?

    • @mybetterhome
      @mybetterhome  3 роки тому +1

      Electrical and plumbing labour rate only

  • @SunilKumar-fv5mb
    @SunilKumar-fv5mb 2 роки тому +1

    Hello,
    Your videos are very informative and useful.
    Can you do a video on competitive glass doors nd windows options for homess in kerala at your convenience.thank you

  • @abdullatheef4345
    @abdullatheef4345 3 роки тому +4

    Valuable information Thank you so much

  • @libinvarghese53
    @libinvarghese53 2 роки тому

    Sir led lights roof varkubol kodukunathu kondu enthelum leakage problem undakumo futuril? Light 1.5 inch varum ennu parayunu , apol nammal etra size il anu roof varkende ? Pipe roof il edubol Kambi yude adiyil koodi ano atho mukalil koodi ano edande ?

  • @devasiapm3972
    @devasiapm3972 2 роки тому +4

    Point rate ൻ്റെ അംഗീകൃത Table ൻ്റെ original copy നൽകാമോ.

  • @abhilashkrishna6879
    @abhilashkrishna6879 3 роки тому +5

    ഓരോന്നിന്റെയും wats എത്രയാണെന്ന് പറയാമോ???സോക്കറ്റ്, പവർ സോക്കറ്റ്..switches

    • @arunkrishnangmchempoor4081
      @arunkrishnangmchempoor4081 3 роки тому

      Socket mobile charger 6Ambier max 80 85 watts
      16 A 100/ 3000 watts Power soket ac,heater
      Motor ac heater switch DP switch

  • @ice5842
    @ice5842 3 роки тому +15

    Duplicate wire കണ്ടുപിടിക്കാനുള്ള വീഡിയോ ചെയ്യണേ

    • @cholaselectronics2
      @cholaselectronics2 3 роки тому +1

      RR wire mobile application ഉപയോഗിച്ച് scan ചെയ്തു കണ്ടുപിടിക്കാം

    • @ice5842
      @ice5842 3 роки тому

      @@cholaselectronics2 but distributers വയർ മാറ്റാൻ സാധ്ത കാണില്ലേ box original ആണല്ലൊ

    • @Sajisufi31
      @Sajisufi31 3 роки тому +1

      @@cholaselectronics2 എങ്ങനെ ബ്രോ..?പറയു

  • @jaanahamed
    @jaanahamed Рік тому +1

    What’s your view regarding wiring through floor rather through wall

  • @anonymoussoul7409
    @anonymoussoul7409 2 роки тому +1

    Which is the best cable brand

  • @enochr9424
    @enochr9424 3 роки тому +6

    Useful and informative, thank you Brother

  • @mcop2328
    @mcop2328 3 роки тому +1

    Traco wire നല്ലതാണോ. സീലിങിൽ ഉപയോഗിക്കാൻ പറ്റുമോ?

  • @gopakumark1865
    @gopakumark1865 2 роки тому +3

    Bro you explained well .but small correction undu....bro pic il kanichathu finolex silver (class 5) polycab (class 5) etc .for house wiring finolex gold ,polycab green ,RR superx,havels lifeline,bonton etc anu use cheyyandathu

  • @faisalvnna
    @faisalvnna 3 роки тому +1

    traco cable and wire kerala govt nallathaano?epo orupaadu aalukal use cheyyunnu ennu kelkunnu shariyaano?

  • @jayadevanvs494
    @jayadevanvs494 Рік тому

    Well narrated ❤
    Very helpful

  • @shyamshyam9207
    @shyamshyam9207 3 роки тому

    Bro parayunakaryagal manasila thanks 😍😍

  • @bibingeorgekutty66
    @bibingeorgekutty66 2 роки тому

    Powerfull video നൽകിയതിന് thanks

  • @AbdulRaheem-qq9ix
    @AbdulRaheem-qq9ix 3 роки тому +2

    പ്ലംബിങ് വീഡിയോ കൂടി ചെയ്യണേ 🙏

  • @msabhilashmuscat
    @msabhilashmuscat 3 роки тому +1

    Oru 2000 sqf ന് ഉള്ളിൽ വരുന്ന commerical building ന് sqf rate നെ കുറിച്ചും, ബാക്കി ഡീറ്റെയിൽസ് വച്ചു ഒരു വീഡിയോ ചെയ്യുമോ

  • @nihadp7834
    @nihadp7834 3 роки тому

    ലോഡ് ബെറിങ് rcc കോൺസ്ട്രക്ഷനും തമ്മിലുള്ള വ്യത്യാസം ഒന്നു പറഞ്ഞു തരുമോ? ഇത്‌ രണ്ടുംവെച്ച് ഒരു വീഡിയോ ചെയ്യാമോ

  • @Teenashibu2011
    @Teenashibu2011 3 роки тому +1

    Bro, plzz kitchen cupboard video onnu cheyumo??

  • @sakthi8101
    @sakthi8101 3 роки тому +3

    Bro wirinu ആരും കമ്മിഷൻ കൊടുക്കാറില്ല ഞാൻ ഒരു ഷോപ്പ് ഓണർ ആണ്...ഒരു coil വിൽക്കുമ്പോൾ കടകാർക്ക് കിട്ടുന്നത് 10, 20 രൂപ ആണ്

    • @mybetterhome
      @mybetterhome  3 роки тому +2

      തീർച്ചയായും . പക്ഷെ ഇലക്ട്രീഷൻമാരുമായി Tie up ഇല്ലെന്ന് പറയുമോ Bro ? ?

    • @muhammedsinan5820
      @muhammedsinan5820 3 роки тому +1

      @@mybetterhome തീര്‍ച്ചയായും tie up ഉണ്ട്

  • @shakeershakkeer
    @shakeershakkeer Рік тому

    ബൾബ് ഓൾഡേർ നിന്നും പവർ ചുചിലേക് നൂട്രൂ കണക്ഷൻ എടുക്കാമോ രണ്ടിനും കൂടി ഒരേ ന്യൂട്രൂ എടുക്കാമോ?

  • @josepjohn1142
    @josepjohn1142 Рік тому

    Veedinta electrical drowing
    Varakan permet ullathu
    Approved E L Engineer or
    EL supervisorkku matharam
    (2500sqft,50Labournu finesh
    Akitharumo .Epol 3 veedinta
    Work undu ketto)
    Tallumpol pathuke oru mayathinu!!.

  • @mmvlogs1613
    @mmvlogs1613 3 роки тому

    Bro... video valare ishtamayi. ❤️❤️❤️✌️❣️

  • @mrsiby1980
    @mrsiby1980 3 роки тому

    You are giving lots of information..

  • @unnimon6679
    @unnimon6679 3 роки тому

    ശരിക്കും നിങ്ങൾ ഒരു ഇലക്രിക്ഷൻ ആണോ....perfect ok

  • @jaisonjoseph9267
    @jaisonjoseph9267 2 роки тому

    ആളുകളുടെ മറവിയെ അടിസ്ഥാനമാക്കിയല്ല വയറിംങ്ങ് ,അത് കൊണ്ട് ബാത്ത്റൂം ലൈറ്റ് ,എക്സഹോസ്റ്റ് ഫാൻ ഇതിന് വെറെ വെറെ സ്വിച്ചുകൾ ഉപയോഗിക്കണം😊

  • @soorajk8551
    @soorajk8551 3 роки тому

    Plumbing ne Patti Oru video cheyyamo ....

  • @SheejaSajeev-p2j
    @SheejaSajeev-p2j Рік тому

    Super explanation

  • @althusmuhammed9210
    @althusmuhammed9210 3 роки тому

    Pralayam vannappo vguard nte wire anu oru kedum kudathe irunnathennu parayunnu athu sheriyano vguard nte cable nallathano

  • @SK-wq5qy
    @SK-wq5qy 2 роки тому

    Adipoli❤️❤️❤️നനായി വിശദീകരിച്ചു..

  • @SadiqAlsoora
    @SadiqAlsoora Рік тому

    2000 sq veedinn paipp idan mathramano 50 aaluda pani

  • @technosolution3745
    @technosolution3745 2 роки тому

    അടിപൊളിയാണ്

  • @mydreamlamp6215
    @mydreamlamp6215 3 роки тому

    House 🏠 Exterior samples videos kaannan thalaparyam ullavar undakil e channel il keri nokavunathannu

  • @9744870803
    @9744870803 3 роки тому

    Ente veetile bulb ellam fuse aayi pokunnu, proper wiring engane check cheyyam,by using megger

  • @shagrahakb8404
    @shagrahakb8404 2 роки тому

    Ente veedinte vayring aanu apo kooliki kodukanathaano njnagalku laabam

  • @akhilmohanfaculty
    @akhilmohanfaculty Рік тому

    ഒരു സംശയം, total cost എന്നത്, sq. Ft നിരക്ക് ആണെങ്കിലും പോയിന്റ് wise ആണെങ്കിലും, concrete സ്ലാബിൽ പൈപ്പ് ഇടുന്നത് മുതൽ light കത്തിച്ചു കാണിക്കുന്നത് വരെയുള്ളതാണോ അതോ wire വലിക്കുന്നത് മാത്രമാണോ. Pls reply.... 🙏

  • @vin24ckl
    @vin24ckl 3 роки тому +1

    Polythene conduit aano pvc conduit aano use cheyyendath.

  • @darsnapaul389
    @darsnapaul389 Рік тому

    Single phase agreementil 3phase vekunathu 3phase charge agneyanu contractor kodukedathu

  • @solorider6634
    @solorider6634 2 роки тому

    Apar nalla wire ano..?

  • @bchandranchandran8389
    @bchandranchandran8389 3 роки тому

    Good vidio brother wish you all the bests

  • @shamnashameer5273
    @shamnashameer5273 3 роки тому

    Ground floor loode wiring cheyyunnu....adhaanno nalladh or wall loode wiring cheyyunadh aanno nalladh...which is gud & safety..???

  • @anoopat575
    @anoopat575 3 роки тому

    ടച്ച് സുച്ചുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഹോം ഓട്ടോമേഷൻ

  • @alwinvarghese6506
    @alwinvarghese6506 2 місяці тому

    Electrical drawing cheyunna aregilum nda

  • @babumottammal2584
    @babumottammal2584 3 роки тому +2

    ആഗ്രഹിച്ച വീഡിയോ.👍 കേരള സർക്കാറിൻ്റെ കീഴിലുള്ള ഇലട്രിക് വയർ ഇല്ലേ.അതിന്റെപേര് (അറിയ്യില്ല ) ഗുണനിലവാരം പറയാമോ. എങ്കിൽ നമ്പർ കൂടി കിട്ടിയാൽ നല്ലത്. Pls. 🙏

    • @mybetterhome
      @mybetterhome  3 роки тому +1

      Traco ഒന്നന്വേഷിച്ച് പറയാം

    • @hoodiepile955
      @hoodiepile955 3 роки тому +1

      Bro aa wire nallathalla. Korach hard ane. Wire valikannum budhimutt ende.

    • @sagar5ag
      @sagar5ag 3 роки тому +1

      Traco nallath aanu ennanu abhiprayam valikan ulla buthimutt ennu kandu cost vech nokkiyal orupakshe ath namalk sahikavunathe ullu

    • @babumottammal2584
      @babumottammal2584 3 роки тому

      @@mybetterhome ok

    • @ice5842
      @ice5842 3 роки тому +3

      അതിന് ഓഫീസ് ഉള്ളത് ഇരുംബനം , തിരുവല്ല, കണ്ണൂർ ഇവിടെയാണ് അവിടെ പോയി നമ്മകു madikkan പറ്റും pure copper wire ആന്നു police canteen il നിന്ന് vaagiyal (account holders) ചെറിയ കുറവുണ്ട്

  • @nibinjayan977
    @nibinjayan977 2 роки тому

    പുട്ടി സ്പ്രെ ചെയുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ???

  • @alexpinhero8371
    @alexpinhero8371 3 роки тому

    Eee video il kanichirikunna place evide aaanu ?!!!
    Nice place aaanalla

  • @thameemyousaf9278
    @thameemyousaf9278 3 роки тому

    Plumbing workinn ethra chilav avum Enna oru video koody chayyamo

  • @rabeeshravindran6668
    @rabeeshravindran6668 Рік тому

    പൊളി അണ്ണാ 👍🏻