SENSELESS NEWS DEBATES : Get Roast with Gaya3 Reacting to NEWS CHANNEL CHARCHA

Поділитися
Вставка
  • Опубліковано 21 чер 2020
  • Senseless NEWS DEBATES : Get Roast with Gaya3 Reacting to NEWS CHANNEL CHARCHA
    Videos used in between are NOT OWNED BY ME I am using for critical purposes, Also if you use this video please give credits to me and tag me.
    song by Vedan : • "Voice of voiceless" (...
    FOLLOW ME on INSTAGRAM: / gayathryofficial
    FOLLOW ME ON FACEBOOK : / gayatritude

КОМЕНТАРІ • 3,4 тис.

  • @gaya3
    @gaya3  4 роки тому +1845

    Hello Namaskaram, Late ആയി uploading😭😭😭

    • @Norahpaws
      @Norahpaws 4 роки тому +58

      Late ah vanthalum latesta varuven

    • @ashishsajeev3116
      @ashishsajeev3116 4 роки тому +17

      This is going to be viral

    • @sreekumar7177
      @sreekumar7177 4 роки тому +6

      Katta waiting aaa.... 🥰😍

    • @EuroTraveller
      @EuroTraveller 4 роки тому +12

      ഒരു കുഴപ്പവും ഇല്ല 👍👍👍

    • @manjus6162
      @manjus6162 4 роки тому +7

      😍😍😍

  • @jerin3710
    @jerin3710 4 роки тому +417

    വൈകിയാണേലും ഈ ചാനൽ കേരളത്തിൽ top ആയിമാറും, അത് ഉറപ്പ് 🤩

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +908

    ആഹാ ആരും ചിന്തിക്കാത്ത പ്രതികരിക്കാത്ത പുതു മേഖലകൾ കണ്ടെത്തി പ്രതികരിക്കുന്ന നിങ്ങൾ അർഹിക്കുന്നു ഞങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള നിറഞ്ഞ കൈയ്യടി ..... അന്തിചര്‍ച്ചകള്‍ ഉണ്ടാകുന്നതാണ് നല്ലതാണ്. എന്നാല്‍ ഇത് പലപ്പോഴും അരോജകമായി മാറുന്നത് അവതാരകര്‍ക്ക് ഇതിനെക്കുറിച്ച് വേണ്ടത്ര ഗ്രാഹ്യമില്ലാത്തതിനാലാണ്. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആളുകള്‍ ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന രീതിയില്‍ നില്‍ക്കുകയും ജനങ്ങളെ വിഡ്ഢികളാക്കുകയും, പരിപാടി കാണുന്ന ആളുകളെല്ലാം പൊട്ടന്മാരാണ് എന്ന രീതിയില്‍ അവരുടെ അഭിപ്രായം അടിച്ചേല്‍പ്പിക്കുകയുമാണ് ചിലപ്പോൾ ചെയ്യുന്നത് .......

    • @bernadine4473
      @bernadine4473 4 роки тому +1

      ua-cam.com/video/IqYXCbZEdy8/v-deo.html

    • @anwarasulthana7004
      @anwarasulthana7004 4 роки тому +1

      ua-cam.com/video/RoUY5Rooka8/v-deo.html

    • @alexandriya4019
      @alexandriya4019 4 роки тому

      Sss

    • @alexandriya4019
      @alexandriya4019 4 роки тому +3

      മറ്റു പെൺകുട്ടികൾ മുഖം പെയിന്റ് അടിക്കുന്ന വീഡിയോ ചെയ്യുമ്പോൾ ചേച്ചി വ്യത്യസ്തമായ വീഡിയോ ചെയ്യുന്നു

    • @Malayalam_news_Express
      @Malayalam_news_Express 4 роки тому

      Devika Sumangala 👍🏼👍🏼👍🏼

  • @alishaslife8557
    @alishaslife8557 4 роки тому +508

    U nd mallu analyst has raised the standard of malayalees hundred times better than trolling videos 😘

  • @9526589628
    @9526589628 4 роки тому +264

    കോഴിമുട്ടയിൽ കൂടോത്രം.. ഇതൊന്നും ഹിന്ദിയിൽ പറഞ്ഞേക്കല്ലേട്ടോ പിന്നെ നോർത്ത് ഇന്ത്യയിൽ മുട്ട ഷാമം ആയിരിക്കും.....

  • @sevusevag1512
    @sevusevag1512 4 роки тому +708

    നട്ടെല്ല് ഉള്ള സ്ത്രീ...അഭിമാനം തോന്നുന്നു...Keek going madam😊 all th bst

    • @mohammadnizar99
      @mohammadnizar99 4 роки тому +2

      Excellent show. Subsribed today

    • @ivinpvincent8230
      @ivinpvincent8230 3 роки тому +1

      Keep*

    • @arjunk4004
      @arjunk4004 3 роки тому +18

      എല്ലാ സ്ത്രീകൾക്കും നട്ടെല്ലുണ്ട് .note the point🏃‍♂️

    • @sevusevag1512
      @sevusevag1512 3 роки тому +3

      @@arjunk4004 പിന്നിൽ ഒരു പുരുഷനില്ലാതെ ആരും ജനിക്കുന്നില്ല എന്നത് വാസ്തവമാണ് ..എന്നാലും ചിലർ ചിലരെ എടാ തന്ത ഇല്ലാത്തവനെ എന്നു വിളിക്കാറുണ്ട്...അതിന്റെ പിന്നിലെ യുക്തി എന്താണ്...ഞാൻ പറഞ്ഞത് ഒരു പ്രയോഗം അല്ലെ സേട്ടാ..അതിനെ ആ സെൻസിൽ എടുക്കേണ്ടെ 😂

    • @arjunk4004
      @arjunk4004 3 роки тому +3

      @@sevusevag1512 താങ്കളുടെ പ്രയോഗത്തിലെ യുക്തിരാഹിത്യമാണ് ഞാൻ ചോദ്യം ചെയ്തത് ."നട്ടെല്ല് ഉള്ള സ്ത്രീ "🏃‍♂️

  • @neethumolneethu4990
    @neethumolneethu4990 4 роки тому +1011

    ഇത്രയും നോളേജ് ഉള്ള ഒരു റോസ്റ്റർ... യുട്യൂബ് ചരിത്രത്തിൽ തന്നെ ആദ്യം........
    ഞാനിപ്പോ സപ്പോർട്ട് ചെയ്തില്ലെങ്കിലും ചേച്ചിക്ക് ഒരു ചുക്കുമില്ല....
    കാരണം...... തീയിൽ കുരുത്തത് വെയിലത്ത്‌ വാടില്ലല്ലോ.......
    ചേച്ചിയെ കുറിച്ചോർത്തിട്ട് എനിക്ക് അഭിമാനം തോന്നുന്നു....
    അസൂയ തോന്നുന്നു..... ഇങ്ങനൊരു പെണ്ണാവാൻ പറ്റിയില്ലല്ലോ എന്നോർത്ത് 😍😍😍😍😍😘😘😘😘😘😘😘😘😘

    • @gaya3
      @gaya3  4 роки тому +45

      🙌🏼❤️

    • @RajeevsVlogs
      @RajeevsVlogs 4 роки тому +15

      UA-cam charithrathil alla..malayalathil..thats better :)

    • @holdmybeer4047
      @holdmybeer4047 4 роки тому +2

      @saint sinner ohh sorry

    • @moveon5744
      @moveon5744 4 роки тому +2

      Neethumol...yes ...I agree

    • @jithincs6869
      @jithincs6869 4 роки тому +5

      The real roaster😍

  • @rajukurian6504
    @rajukurian6504 4 роки тому +375

    മാധ്യമങ്ങളെ വിമർശിക്കാൻ കാണിച്ച ധൈര്യവും അറിവും കൊള്ളാം

  • @shamnaznasreen5117
    @shamnaznasreen5117 4 роки тому +3109

    I think her roasting is better than Arjun’s nowadays ente maathram opinion aano?

  • @mkjvd
    @mkjvd 4 роки тому +501

    നട്ടെല്ലുള്ള ഒരു വനിതയെ കണ്ടതിൽ അഭിമാനിക്കുന്നു .നിങ്ങൾ വേറെ ലെവേലാണ് , ഈ വീഡിയോക്ക് എന്തെങ്കിലും പ്രതിഷേധമോ ,ഭീഷണിയോ കിട്ടിയാലും നിങ്ങൾ മുൻപോട്ടു പോകുക , ഒത്തിരി പേരുണ്ട് നിങ്ങൾക്കു സപ്പോർട്ട് ആയി .

    • @arjunk4004
      @arjunk4004 3 роки тому +5

      നട്ടെല്ല് ഉള്ള സ്ത്രീ അപ്പോ സ്ത്രീകൾ 2 തരാം🤔🤦‍♂️ 🙏🙏🙏🏃

    • @prameelasudheesh1812
      @prameelasudheesh1812 3 роки тому +2

      ഒരു വനിതയെ കണ്ടിട്ടുള്ളു😳

    • @prpicturesproductions.1747
      @prpicturesproductions.1747 3 роки тому +1

      ചേട്ടനുദ്ദേശിച്ചത് ധൈര്യത്തെയാണ്, സ്വല്പം സാഹിത്യം.

    • @annmary7327
      @annmary7327 2 роки тому +1

      Oraale appreciate cheyyaan ellaareyum thaazthikkettanam enn vaashipidikkaruth

    • @mkjvd
      @mkjvd 2 роки тому +1

      @@annmary7327 ആരു താഴ്ത്തി എന്നാണ് പറയുന്നത്? നട്ടെല്ലുള്ള എന്ന പ്രയോഗം ഒരാളുടെ ധൈര്യത്തെ അപ്പ്രീഷ്യേറ്റ് ചെയ്യാൻ ആണ് മലയാളത്തിൽ ഉപയോഗിക്കുന്നത്.

  • @rollings69
    @rollings69 4 роки тому +167

    She has better knowledge and good contents than any other malayalam roasters

  • @sojanr3242
    @sojanr3242 4 роки тому +161

    സത്യം പറ നിങ്ങൾ ഇല്യൂമിനൻഡി അല്ലെ 😂😘😂😂

  • @haneeshh313
    @haneeshh313 4 роки тому +384

    ആദ്യം മാതൃഭൂമി കണ്ട ദേഷ്യം ബാക്കി ഹിന്ദി ചാനലുകൾ കണ്ടപ്പോ മാറി...നമ്മളൊക്കെ എത്ര ഭേദം..

    • @hasb.3645
      @hasb.3645 4 роки тому +3

      Sathyam

    • @nosubscribers2042
      @nosubscribers2042 4 роки тому +1

      ua-cam.com/video/HKeLLUJaa_g/v-deo.html
      Ee linkil ulla video onn like and share cheyyamo...50 likes and comments kitiyal avr enk 500 roopa tharum🤝athinu vendeet aan😇ningal onn like and comment cheytha oru paavapettavanu 500 roopa kitum🌼pattikalz alla...social media marketing aan😇

    • @nosubscribers2042
      @nosubscribers2042 4 роки тому +1

      Please haneesh

    • @tharakrishna5356
      @tharakrishna5356 4 роки тому +1

      Ha..ha..sathyam😆😆😆

    • @linithaathish2613
      @linithaathish2613 3 роки тому

      Hi hi super from uk

  • @theminimalistshow118
    @theminimalistshow118 4 роки тому +114

    വ്യക്തികൾക്ക് പകരം വ്യവസ്ഥിതികളെ roast ചെയ്യുന്ന ഗായത്രി ചേച്ചി ഇസ്തം....You just nailed it...🔥🔥🔥

  • @KrishnaPrakash
    @KrishnaPrakash 4 роки тому +153

    Not Astrology but Astronomy...Yes I Like it...ആടും ആനയും തമ്മിൽ ഉള്ള വ്യത്യാസം അറിയാത്ത പലരും ഇന്നും ഉണ്ട്..! ശാസ്ത്രം ഇതാ..കപടശാസ്ത്രം ഏതാ എന്നറിയാത്തവർ....!

  • @lijogeorge6649
    @lijogeorge6649 4 роки тому +100

    എന്തേലും കുരു പൊട്ടിയിട്ടുണ്ടോന്നു നോക്കാൻ വന്നിട്ട് നിരാശനായി മടങ്ങുന്ന ഞാൻ

  • @sherinat9303
    @sherinat9303 4 роки тому +495

    U r such a sensible lady,hats off to you,proud of you being a girl.

    • @nosubscribers2042
      @nosubscribers2042 4 роки тому +1

      ua-cam.com/video/HKeLLUJaa_g/v-deo.html
      Ee linkil ulla video onn like and share cheyyamo...50 likes and comments kitiyal avr enk 500 roopa tharum🤝athinu vendeet aan😇ningal onn like and comment cheytha oru paavapettavanu 500 roopa kitum🌼pattikalz alla...social media marketing aan😇

    • @hitmanphase1047
      @hitmanphase1047 4 роки тому +1

      vargiiyatha

  • @Arakkal_abuuu
    @Arakkal_abuuu 4 роки тому +303

    ഇതൊന്നും എന്താ trending ഇൽ ഒന്നും വരാത്തത്..ഈ *UA-cam* എന്താ ഇങ്ങനെ♥️

    • @gaya3
      @gaya3  4 роки тому +15

      🙌🏽

    • @andromedasuperstar4424
      @andromedasuperstar4424 4 роки тому +4

      @@gaya3 chechi instagram pole youtube algorithm nokkuu..😃

    • @bernadine4473
      @bernadine4473 4 роки тому

      ua-cam.com/video/IqYXCbZEdy8/v-deo.html

    • @arjyou4931
      @arjyou4931 4 роки тому +1

      @@gaya3 nammal promote cheythirikkum

  • @sreebalup4415
    @sreebalup4415 4 роки тому +67

    സൂപ്പർ മോളു
    നിന്നെ പോലെ ഒരു മോളുണ്ടായിരുന്നെങ്കിൽ!
    ആയിരം ഉമ്മകൾ.
    മുന്നോട്ടു പോകൂ
    ഇതേ ആർജവത്തോടെ,
    നിരീക്ഷണത്തോടെ

  • @siddiqueali789
    @siddiqueali789 4 роки тому +66

    😂😂😂😂😂😂😂😂😂😂 couldn’t stop laughing, express your idea 💡 of “black magic “

  • @vishnumaya7771
    @vishnumaya7771 4 роки тому +317

    ഈ ചാനെൽ നു അർഹിക്കുന്ന reach കിട്ടിയിട്ടില്ല.. she is always coming up with different $& quality contents, nice presentation

  • @manu4660
    @manu4660 4 роки тому +529

    Arjun ബ്രോ യേക്കാളും ഒക്കെ പോളി roasting ആണ് ചേച്ചി ഇവിടെ ചെയ്യുന്നത്.
    പക്ഷേ അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല..

    • @Tradengineer
      @Tradengineer 4 роки тому +16

      വേറെ ലെവൽ ആണു

    • @impranavreact
      @impranavreact 4 роки тому +20

      Sheriyaanu enike ethane better ayittu thonniyath

    • @viralinfovlogs
      @viralinfovlogs 4 роки тому +11

      അതൊക്കെ മറികടക്കും എന്ന് തോന്നുന്നു

    • @lalappanlolappan2605
      @lalappanlolappan2605 4 роки тому +11

      Arjyou is a speech-challenged bloke still stuck in adolescence.

    • @mammumammu4674
      @mammumammu4674 4 роки тому +13

      ഇവരെ പുകഴ്ത്തി പുകഴ്ത്തി എപ്പോഴാണ് ഇവരെ ചവിട്ടി പുറത്താകുന്നത്

  • @anjalimtom6995
    @anjalimtom6995 4 роки тому +24

    I feel very proud of you. Our society need people like you. The one with knowledge and the same time the courage to criticize and the ever best way of presentation. Go ahead.

  • @abhishekm6374
    @abhishekm6374 4 роки тому +64

    Get roast with gaya3 >>> other roasters...

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 4 роки тому +122

    എല്ലാവരും ഈ ചാനൽ കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു....റോസ്റ്റിംഗ് ഇനിയും പോരട്ടെ..

  • @imthiaspp
    @imthiaspp 4 роки тому +127

    Like അടിച്ച ശേഷം കാണുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്ന്.. ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല... കിടിലൻ... മറ്റുള്ള പ്രമുഖ റോസ്റ്റർമാർ ഇപ്പോഴും ടിക്ടോക്കന്മാരെ ചുറ്റി വട്ടം തിരിയുമ്പോൾ കാലിക പ്രസക്തിയുള്ള വ്യത്യസ്ത വിഷയങ്ങളുമായി വന്ന് ഗായ3 സ്ഥിരമായി തകർക്കുന്നു.. Keep it up...

  • @cooljayanth2449
    @cooljayanth2449 4 роки тому +13

    Kidilan റോസ്റ്റിംഗ്...different way of സ്റ്റൈൽ.... പഴയ കുഞ്ചൻ നമ്പ്യാർ .... gaya3 റോക്ക്സ്.. all the best👑👑😍😍😍👍👍

  • @thefightclub247
    @thefightclub247 4 роки тому +124

    ഗായത്രി ചേച്ചി എവിടെയോ എത്താൻ ഇരിക്കുന്നു.. 💖

  • @ProdbyJORJ.
    @ProdbyJORJ. 4 роки тому +835

    Why isn't she gettin reach like Arjyou ,she's way better :)

    • @alpha_pixel_
      @alpha_pixel_ 4 роки тому +41

      No trolls.. thats why not getting reach

    • @moonshine594
      @moonshine594 4 роки тому +13

      Yes, she is 😍

    • @alanvarghese2805
      @alanvarghese2805 4 роки тому +6

      True

    • @cr7addictd723
      @cr7addictd723 4 роки тому +21

      She's better but arjyou is incredible 😎

    • @sulhekul3728
      @sulhekul3728 4 роки тому +54

      @@cr7addictd723 oh boy you dont belong here..go and see tiktok roast

  • @jijo299
    @jijo299 4 роки тому +259

    Buddy....I actually love ur honest roasting ,which is not only for funny thingzzz & videos . It’s a ground reality or real factors..GBU🙏🏽🙏🏽

    • @gaya3
      @gaya3  4 роки тому +6

      Thanks

    • @bernadine4473
      @bernadine4473 4 роки тому

      ua-cam.com/video/IqYXCbZEdy8/v-deo.html

    • @vishnudsign
      @vishnudsign 4 роки тому

      GBU ?? 🙄🤣

    • @jijo299
      @jijo299 4 роки тому

      vishnu dsign ....God Bless uuu😜😜😜

  • @thahirmuhammed1367
    @thahirmuhammed1367 3 роки тому +6

    Pakistan ഉള്ളത് കൊണ്ട് മാത്രം ഭരിക്കാൻ അവസരം കിട്ടിയ ഒരു പാട് രാഷ്ട്രീയക്കാരും... ആ രാജ്യം ഇല്ലേൽ അവരെങ്ങനെ കഞ്ഞി കുടിക്കും?😁 അവരുടെ കെണിയിൽ പെടുന്ന അണികളും🥴

  • @jamsheed530
    @jamsheed530 4 роки тому +10

    റോസ്റ്റിംഗ് എന്നാ സുമ്മാവാ........മാഡം നിങ്ങളുടെ ക്വാളിറ്റി എന്നും നിലനില്കട്ടെ....ഞാൻ ഇത് പറയാൻ കാരണം ഞാൻ ഫോളോ ചെയ്യുന്ന എല്ലാ വിഷയത്തിലും നല്ല നിലപാട് എടുക്കുന്ന ഒരു വ്ലോഗെർ സർക്കാർ പെൻഷൻന്റെ കാര്യം വന്നപ്പോൾ സ്വന്തം കാര്യം സിന്ദാബാദ്‌ ആയി😕 കാരണം അയാൾക് ഭാവിയിൽ പെൻഷൻ വാങ്ങാൻ ഉള്ളതായിരുന്നു

  • @hail-stones-official
    @hail-stones-official 4 роки тому +152

    നിങ്ങളെ കുറിച്ച് അഭിമാനം തോന്നുന്നു. ആരും തൊടാൻ മടിക്കുന്ന, പ്രാധാന്യമുള്ള ഇത്തരം ടോപ്പിക്കുകൾ എടുക്കാൻ തോന്നിയതിൽ മനസറിഞ്ഞു അഭിനന്ദിക്കുന്നു..." അതെ ഇതെല്ലാം നേരാണ് "... നേരിനൊപ്പം ഇനിയും നിൽക്കാൻ സാധിക്കട്ടെ.God bless you😊

    • @gaya3
      @gaya3  4 роки тому +15

      🙏🏻 commentsil rajyadrohi, commi, vilikal vannu thudangi🙌🏽

    • @hail-stones-official
      @hail-stones-official 4 роки тому +6

      @@gaya3 ഒരിക്കലുമില്ല. സത്യം ആണ് പറയുന്നതെന്ന് സാധാരണക്കാരന് മനസിലാകും. 🤞✌️💪

    • @hr_47
      @hr_47 4 роки тому +1

      @@gaya3 😂😂😂

    • @sivanir5423
      @sivanir5423 4 роки тому +4

      @@gaya3 swabhavikam prathikarikkunnavare thalarthanalle avar nokku

    • @powwwoww7599
      @powwwoww7599 4 роки тому

      @@gaya3 thalararuth unni..

  • @albinmathew5566
    @albinmathew5566 4 роки тому +356

    Trolls - Athul Sajeev
    Roasting - Get Roast with Gaya3
    Underrated malayalam channels... Hope you guys get more subscribers in future...👍

    • @-vishnu2948
      @-vishnu2948 4 роки тому +8

      Atul sajeev sherikkun creative troll

    • @ItsMeNiji...
      @ItsMeNiji... 4 роки тому +12

      ... and.. roasting: akshay too
      Vines : arun pradeep
      Dubbing : shelvin

    • @PravisVlogs477
      @PravisVlogs477 4 роки тому +1

      @@-vishnu2948 ദാമു കുട്ടാ

    • @crazzyGOD
      @crazzyGOD 4 роки тому +1

      Absolutely

    • @itissmallagain8002
      @itissmallagain8002 4 роки тому +5

      I swear. Atul sajeev is so damn good but his videos have so little views

  • @unknownguy7301
    @unknownguy7301 4 роки тому +12

    Wht a bold lady you're these mindsets are just awesome ❤️

  • @ancysbenjamin8277
    @ancysbenjamin8277 3 роки тому +6

    മുട്ടയിൽ കൂടോത്രം 😂😂😂😂😂😂😂😂😂അടിപൊളി ചേച്ചി...... എന്താ ചിന്തകൾ...കിടു presentation.... Editing പൊളി.... കൂടുതൽ roasted വിഭവങ്ങൾക്കായി waiting 🥰

  • @aswathiachu6744
    @aswathiachu6744 4 роки тому +249

    I really like this channel. വ്യക്തിഹത്യ ചെയ്ത് വയറൽ ആകാൻ നോക്കാതെ സാമൂഹിക പ്രസക്തിയുള്ള കാര്യങ്ങൾ എടുത്ത് റോസ്റ്റ് ചെയ്യുന്നു. 🥰🥰🥰

  • @jijeeshkraman5261
    @jijeeshkraman5261 4 роки тому +15

    ഇത്രയും ധൈര്യം ചാൾസ് ശോഭരാജിലെ കണ്ടിട്ടുള്ളു . എവിടുന്ന് കിട്ടീ ഈ ധൈര്യം കുട്ടീ . കട്ട സപ്പോർട്ട് 👍

    • @gaya3
      @gaya3  4 роки тому +1

      🤣

  • @peringodansvlogs8074
    @peringodansvlogs8074 4 роки тому +2

    ചാനൽ ചർച്ചകൾ കാണുമ്പോൾ പലപ്പോഴും തോന്നിയിട്ടുള്ളതാണ് ഇതൊക്കെ നിരോധിച്ചു കൂടെ എന്ന്. ഘോര ഘോരമായി ചർച്ച ചെയ്യുമെങ്കിലും എല്ലാവരും പറയുന്നത് ശെരിയാണ് എന്ന രീതിയിലാണ് അവസാനിപ്പിക്കുന്നത്. നിങ്ങളുടെ ചാനലും സംസാരവും തിരഞ്ഞെടുക്കുന്ന വിഷയങ്ങളും വളരെ മികച്ചതാണ്...

  • @sebinleevin
    @sebinleevin 4 роки тому +38

    Main chef: Gayu ..
    Result.. Tastey yummy videos and fresh mind...
    Vere level

  • @vishnuvijayas840
    @vishnuvijayas840 4 роки тому +86

    National media നെ എന്ത് പറയാൻ കുറച്ചു ബുദ്ധി ഉണ്ടായിരുന്നുവെങ്കിൽ മന്നബുദ്ധിന്നെങ്കിലും വിളിക്കാമായിരുന്നു Super റോസ്റ്റ് Sis👍👍👍👍

  • @itissmallagain8002
    @itissmallagain8002 4 роки тому +181

    The best thing is that I think like the followers of mallu analyst ,if people criticize your content they won't be showered with abuses.
    This is because your content naturally does not attract those kind of people who cannot think rationally.
    Your channel focuses on attacking ideas not individuals

    • @abdulkhaderabubaker
      @abdulkhaderabubaker 4 роки тому +5

      Enthonnadey Oru but muzhavamum parayedey...

    • @thatsinteresting7041
      @thatsinteresting7041 4 роки тому +3

      I love your name 😆 and your confidence

    • @Dingan33
      @Dingan33 4 роки тому +1

      By the by nice name😂

    • @nosubscribers2042
      @nosubscribers2042 4 роки тому

      ua-cam.com/video/HKeLLUJaa_g/v-deo.html
      Ee linkil ulla video onn like and share cheyyamo...50 likes and comments kitiyal avr enk 500 roopa tharum🤝athinu vendeet aan😇ningal onn like and comment cheytha oru paavapettavanu 500 roopa kitum🌼pattikalz alla...social media marketing aan😇

    • @itissmallagain8002
      @itissmallagain8002 4 роки тому

      @@thatsinteresting7041 I agree

  • @badhshamubarak576
    @badhshamubarak576 4 роки тому +31

    I think you gonna reach heights (slow and steady)

  • @safeersafeer4400
    @safeersafeer4400 4 роки тому +19

    ഇതാണ് ശെരിക്കും roasting.. keep going....

  • @EuroTraveller
    @EuroTraveller 4 роки тому +125

    സങ്കടപ്പെട്ടു ഇരുന്ന അവരെക്കൊണ്ട് പാട്ടും ബ്രേക്ക് ഡാൻസും കളിപ്പിച്ചാൽ അല്ലെ ചാനൽ പിടിച്ചു നിൽക്കുകയുള്ളൂ. കണ്ണീർ കണ്ടാൽ സീരിയൽ ഫാൻസ് എല്ലാം ഹാപ്പി ആകും 🥺🥺🥺

    • @gaya3
      @gaya3  4 роки тому +4

      😐

    • @msism111
      @msism111 4 роки тому +3

      🤪🤪🤪😅

    • @VivekKollam
      @VivekKollam 4 роки тому +4

      I still remember, the channel anchor asking Biju Narayanan (playback singer) to sing a song when Music Director Raveendran passed away..Poor guy was all in tears and he denied straight away...Indian media is so pathetic.

    • @bernadine4473
      @bernadine4473 4 роки тому

      ua-cam.com/video/IqYXCbZEdy8/v-deo.html

  • @VishnubuddhanSince
    @VishnubuddhanSince 4 роки тому +60

    പ്രിയ സുഹൃത്തേ മുൻപോട്ടു. എന്നാൽ കഴിയും വിധം ഞാനും ഉണ്ടാവും.😊👍❤️

  • @surabhijames2284
    @surabhijames2284 4 роки тому +6

    Your channel deserve more subscribers...unlike other roasting videos you come up everytime with something related to social issues and it's appreciable...go on super lady💪❤

  • @jayamoljoseph6709
    @jayamoljoseph6709 4 роки тому +7

    The topics you choose and your presentation are too good, keep going!

  • @0diyan
    @0diyan 4 роки тому +158

    ഇന്ത്യൻ ന്യൂസ് ചാനലുകളുടെ നിലവാരത്തെക്കുറിച്ച് പറയാൻ ഇപ്പോൾ നമ്മോടൊപ്പം ഗായത്രി ലൈനിലുണ്ട്
    "ശ്രീമതി ഗായത്രീ കേൾക്കാമോ...?"
    ഗായത്രി: "😎കേൾക്കാം നിങ്ങളുടെ ചാനലിനെക്കുറിച്ച് പറയാനാണെങ്കിൽ ഒരുപാടുണ്ട്"
    "ഗായത്രീ കേൾക്കുന്നില്ലാ ....
    ഗായത്രീ കേൾക്കുന്നില്ലാ ....
    ഗായത്രീ കേൾക്കുന്നില്ലാ ...."
    ഗായത്രി :"ഹെലോ ഇപ്പൊ കേൾക്കാമോ"
    "ഇല്ല ഗായത്രീ ഇപ്പോഴും കേൾക്കുന്നില്ലാ......."

    • @cijoykjose
      @cijoykjose 4 роки тому

      😂😂

    • @beingcreative8862
      @beingcreative8862 4 роки тому

      🤣

    • @nosubscribers2042
      @nosubscribers2042 4 роки тому

      ua-cam.com/video/HKeLLUJaa_g/v-deo.html
      Ee linkil ulla video onn like and share cheyyamo...50 likes and comments kitiyal avr enk 500 roopa tharum🤝athinu vendeet aan😇ningal onn like and comment cheytha oru paavapettavanu 500 roopa kitum🌼pattikalz alla...social media marketing aan😇

  • @sumeshayyappankutty3225
    @sumeshayyappankutty3225 4 роки тому +41

    Actually I lost hope on Indian media 2 yrs ago when I saw how Indian media interviewed modi during election time..being a keen viewer of both Kerala and national media our Kerala news channel is much much much better than any other medias in our country... "Ellaam literacyde poweraa"....

  • @saifudheen5551
    @saifudheen5551 4 роки тому +10

    മലയാളത്തിലെ ഏറ്റവും നല്ല roasting ഇത് തന്നെ 😃😃👍👍

  • @aryashree_7717
    @aryashree_7717 4 роки тому +6

    Really sensible performance !!!... ഒരാളെ പേർസണൽ ആയി വ്യക്തി ഹത്യ ചെയുന്നതിനേക്കാൾ എത്രയോ മികച്ചതാണ്... Hatsoff🤩⚡️

  • @manjus6162
    @manjus6162 4 роки тому +145

    പറഞ്ഞു പറഞ്ഞു കരയിപ്പിക്കണം, അതാണ് പണി, എത്രത്തോളം കരയുന്നോ അത്രേം അഡ്വാൻറ്റേജ് ആണ് 😊ചില സെന്റിമെന്റൽ സീൻ ഇട്ട് വ്യൂസ് കൂട്ടുന്ന ആണ് മെയിൻ പണി 😐😐😐ആരെങ്കിലും മരിച്ചാൽ, അല്ലേൽ ഒരു കുട്ടി മരിച്ചാൽ അതിന്റെ ബന്ധുക്കളുടെ അടുത്ത് മൈക്ക് കൊണ്ട് പോയി ചോദിച്ചു ചോദിച്ചു, കരയിപ്പിക്കും 🤐🤐

    • @devanzmedia
      @devanzmedia 4 роки тому +3

      Ithrayum parayunna sadhanam kannan vekkunnavare appol enthu vilikanam🤔🤔🤔🤔

    • @manjus6162
      @manjus6162 4 роки тому +1

      @@devanzmedia ആവോ 😐😐

    • @manjus6162
      @manjus6162 4 роки тому

      @@darkfantacy9444😊😊😊

    • @divyanandu
      @divyanandu 4 роки тому +1

      Ithu sathyam🙄🤦‍♀️

    • @manjus6162
      @manjus6162 4 роки тому

      @@divyanandu 🙂🙂😅

  • @myanthem
    @myanthem 4 роки тому +41

    Next month ആകമ്പോൾ തീർച്ചയായും Silver button വീട്ടിൽ എത്തും ചേച്ചി. നിങ്ങൾ ഒരു സംഭവം തന്നെയാണ് All the best luv u

  • @1minutereview846
    @1minutereview846 4 роки тому +21

    I love this channel...ur roasting is relevant and interesting...gd job

  • @deepugeorge03
    @deepugeorge03 4 роки тому +9

    Great. Keep uploading sensible contents like this. Keep going..!

  • @amr285
    @amr285 4 роки тому +67

    This is what actually called “roasting”...
    Keep going...!!!👌👌

  • @jobygeorge2526
    @jobygeorge2526 4 роки тому +74

    റോസ്റ്റിംഗ് കണ്ടു സന്തോഷിച്ചെങ്കിലും നമ്മുടെ രാജ്യത്തിന്റെ അവസ്ഥ കണ്ടപ്പോൾ വിഷമം ആയി ... you are doing a very good job sis.. keep roasting and I have allready suggested your videos to my friends . hope your channel gets more subscribers and viewers , you deserse it ..👏🏻👏🏻

  • @danadils9931
    @danadils9931 4 роки тому

    pwolich...it would be great if this realization could be presented all over India...its really thoughtfull

  • @marcusdany
    @marcusdany 4 роки тому

    Cool presentation , and huge respect from my heart you nailed it .. keep going.

  • @Ramyabichu1
    @Ramyabichu1 4 роки тому +135

    നട്ടപ്പാതിര ആയാലും ഇത് കണ്ടിട്ടേ ഉറങ്ങുള്ളു വേറെ ലെവൽ roast🔥🔥🔥🔥

  • @theprofessor2158
    @theprofessor2158 4 роки тому +209

    മലയാളത്തിലുമുണ്ട് വായിൽ തോന്നുന്നത് വിളിച്ചുപറയുന്ന ഓൺലൈൻ മാധ്യമങ്ങൾ .eg: മറുനാടൻ മലയാളി, കർമ്മാ news, 42k online

    • @c.g.k5907
      @c.g.k5907 4 роки тому +12

      Namo tv 😱😱😱😱

    • @theprofessor2158
      @theprofessor2158 4 роки тому +1

      @@c.g.k5907 njan ithokeye sredichitullu

    • @Adhi7306
      @Adhi7306 4 роки тому +10

      മീഡിയ 1, പീപ്പിൾ, ഏഷ്യനെറ്റ്.. എല്ലും കണക്കാണ്

    • @sreejithu1988
      @sreejithu1988 4 роки тому +1

      @@Adhi7306 correct

    • @theoptimist475
      @theoptimist475 4 роки тому +3

      കൈരളി

  • @honeyonairraja
    @honeyonairraja 4 роки тому +4

    Lol.. really I appreciate your spontaneous news... Be safe and stay healthy...

  • @mishal3201
    @mishal3201 4 роки тому

    great content...👍👍perfect...not much hurtings..everything balaced.Good work sister

  • @athirak8170
    @athirak8170 4 роки тому +27

    ചേച്ചിക്കുട്ടി 😍😍കാണാൻ വൈകി പോയി... തിരഞ്ഞെടുത്ത വിഷയം എല്ലാ അർത്ഥത്തിലും മികച്ചതാണ്... ഒരുപാട് സ്നേഹം ❤️❤️keep going

  • @kichooze
    @kichooze 4 роки тому +83

    ഞാനും ആലോചിച്ചിട്ടുണ്ട്.. ഒരാൾ മരിച്ചു കഴിഞ്ഞു അയാളുടെ ഏറ്റവും അടുത്ത ആൾക്കാരുടെ വിഷമം കാണിച്ചിട്ട് എന്ത് സുഖമാണ് ആർക്കേലും കിട്ടുന്നത്. കഴിഞ്ഞ ആഴ്ച്ച മേഘ്‌നയുടെ ഭർത്താവ്‌ ചിരഞ്ജീവി സർജ മരിച്ചപ്പോൾ.. അത് തന്നെ കാണിച്ചോണ്ട് ഇരുന്നു..
    ഇനി അടുത്തത് നെപോട്ടിസം ആയാലോ .. ഒരുപാട് പേര് ചെയ്യുന്നുണ്ടാവും എന്നാലും G3യുടെ ക്രിട്ടിസിസം കൂടി കാണാൻ താല്പര്യമുണ്ട്..

    • @viralinfovlogs
      @viralinfovlogs 4 роки тому +1

      ഡയരക്ടർ സച്ചി മരിച്ചപ്പോൾ, പാട്ട് പാടിയ അവരെ സ്റ്റുഡിയോ വിൽ കൊണ്ടുവന്നു കരയിപ്പിച്ച മാതൃഭൂമി യും

    • @bernadine4473
      @bernadine4473 4 роки тому

      ua-cam.com/video/IqYXCbZEdy8/v-deo.html

  • @reyma2363
    @reyma2363 3 роки тому

    I saw this only recently....well done Gayathri...no words to appreciate... when ever i watch your vedeos feel like you are speaking out what many of us wants to say

  • @aleeshajoy1279
    @aleeshajoy1279 4 роки тому +5

    Useful roasting that would help the media and others many are assessing their words

  • @c.g.k5907
    @c.g.k5907 4 роки тому +43

    3:43 സന്തോഷ് ജോർജ് കുളങ്ങര പുലിയാണ് 😎😎😎😎😎😎😎😎😎💍💍💍💍💍

  • @keziyasaravarghese5185
    @keziyasaravarghese5185 4 роки тому +58

    എല്ലാ ചാനലുകൾക്കും റേറ്റിംഗ് തന്നെ പ്രധാനം...
    അതിപ്പോ അന്യന്റെ വേദനയും കണ്ണീരും വിറ്റിട്ടു ആണെങ്കിലും...
    എന്തൊരു പരിതാപകരം 😔😔

    • @vgb_here
      @vgb_here 4 роки тому +1

      Channel ne nthina parayunna! It only reflects the attitude of the people in the society

    • @bernadine4473
      @bernadine4473 4 роки тому

      ua-cam.com/video/IqYXCbZEdy8/v-deo.html

  • @1968razak
    @1968razak 4 роки тому +1

    So sarcastic, appreciate your sense of humor. Keep it up

  • @abinathankachan5343
    @abinathankachan5343 4 роки тому +1

    Chechi, you are doing a great job. Keep going. We want a same sense of mind generation like you. I have respect on you.

  • @ays9995
    @ays9995 4 роки тому +167

    ഈ പാതിരായ്ക്ക് വീഡിയോ ഇട്ടാൽ ഞാൻ അറിയില്ല വിചാരിച്ചോ 🙄🙄

    • @gaya3
      @gaya3  4 роки тому +22

      🤣🤣🙏🏻 chirichu marichu ithu kandu

    • @NANOWARRENBUFFETT
      @NANOWARRENBUFFETT 4 роки тому +1

      Video aarum kandu pidikathirikaan gayu NDE psychological move aayirunnu athu ! 😝

  • @kuttalu
    @kuttalu 4 роки тому +82

    കോട്ടിട്ട് ചാനൽ ചർച്ചയിൽ കേറിയിരുന്നാൽ common sens ഉണ്ടാകില്ല മിഷ്ടർ.

    • @ragitha7170
      @ragitha7170 4 роки тому

      ഇത് ആരോടാ പറയുന്നത് ?

    • @bernadine4473
      @bernadine4473 4 роки тому

      ua-cam.com/video/IqYXCbZEdy8/v-deo.html

  • @sainu7256
    @sainu7256 4 роки тому

    Well done, hats off to you, a great improvement from first videos and depicited the real facts 😍😘😘😘 loved it

  • @vinuctl
    @vinuctl 4 роки тому

    You are simply awesome .keep up the good work .katta waiting for more !

  • @user-uc9wh4dv4c
    @user-uc9wh4dv4c 4 роки тому +26

    Media ye ഇങ്ങനെ ഇടക്കിടക്ക് റോസ്റ്റ് ചെയ്യു സിസ്.....full support..👌👌👌👌👌

  • @rafeeque1985
    @rafeeque1985 4 роки тому +39

    എന്നും തന്നെ ട്രോള്ളാനുള്ള മരുന്ന് സ്വയം ഇട്ട് കൊടുത്ത് അടി മേടിക്കാതെ പോകാനുള്ള സൈക്കിളോടിക്കൽ മൂവ്....
    കൊള്ളാം...

    • @gaya3
      @gaya3  4 роки тому +1

      🤣

  • @elevaturmind
    @elevaturmind 4 роки тому

    Well said dear and all the videos are great 👍 also 👌 u have put lots of efforts keep going 👍👍 all the very best..God bless you

  • @anushavarghese4636
    @anushavarghese4636 4 роки тому

    You are really talented.. you have very good knowledge upon all the different topics.. keep continuing n enjoy ur vedios.. i am really happy and all the women get aspired by your vedios.. U R VERY SMART....😍😍😍😍

  • @salmanfarissi8790
    @salmanfarissi8790 4 роки тому +12

    You are doing a wonderful job of taking out relevant issues of the day and confronting them with humour. Keep up the good work. Don't worry about bigotry it's in India's blood. You will always have a strong support system from truth to fight them. Take care.

  • @psychiegk1430
    @psychiegk1430 4 роки тому +7

    Hi. I m a mallu from Delhi. You did it girl. Amazing it was.

  • @sreenandasreekumar257
    @sreenandasreekumar257 4 роки тому +1

    🤣🤣🤣🤣🤣🤣 u r outstanding dear.. love you❤️❤️❤️❤️😆

  • @raz7357
    @raz7357 4 роки тому

    I love your roast videos as they are very sensible. Unlike other 'roast' channels, you don't hurt anyone individually. You bring attention to actual issues. Excellent. Do consider adding sub-titles. Hope to see more of your videos and hope you get much more views.

  • @athira5799
    @athira5799 4 роки тому +83

    Show me a roasting video ----Arjun
    Show me the best one---- Carriminati
    I mean the perfect one---- Gaya3🔥🔥🔥🔥 Perfect ❤️❤️❤️❤️❤️

    • @pss7613
      @pss7613 4 роки тому

      Nice comment🔥👍

  • @pavamsujith
    @pavamsujith 4 роки тому +17

    Missing dd news. Simple and straight forward

  • @antony8105
    @antony8105 4 роки тому +6

    I think this is sensible roasting rather than selecting tik tok videos.. well done👍👍

  • @athulsam4399
    @athulsam4399 4 роки тому

    Appreciate your guts ...wish I at least have half of yours ...very sensible and sarcastic best

  • @devidas6264
    @devidas6264 4 роки тому +19

    I just love the range of topics u r dealing with 👍🏾👏🏾😘 ith thanda roasting😁

  • @sai3250
    @sai3250 4 роки тому +49

    Just now I discuss these issues with my friend. I’m totally agree with your video. Trust issues matters in national medias. Most of them are paid and one sided stories. Kerala medias even far better compared with national. They are not concern about relevant issues like drastically weak economic situations in India, covid issues, price hikes, etc..

    • @gaya3
      @gaya3  4 роки тому +1

      ❤️

    • @bernadine4473
      @bernadine4473 4 роки тому

      ua-cam.com/video/IqYXCbZEdy8/v-deo.html

  • @shoukath07
    @shoukath07 4 роки тому +2

    Nice analytics!!👍
    I wish to get a national level reach to your vedios, so try to include subtitle through ur vedios..
    Keep it up 👍

  • @jistirfan7183
    @jistirfan7183 4 роки тому

    Waw ,thank you for showing up🤗 good job dear

  • @BSMARTOFFICIAL
    @BSMARTOFFICIAL 4 роки тому +3

    You are amazing.
    One more thing. I have been watching CM's press conference since the day one. Our media friends never asked one question about common people and their problems. They only asked to Chief Minister about opposition parties.

  • @aaliyahslittlejoys
    @aaliyahslittlejoys 4 роки тому +30

    *ചേച്ചി ഒരേ pwoli തന്നെ...😍❤️..ഇതാണ് roasting...ഇതാവണം roasting😍😍❤️❤️ Malayalam ഒക്കെ എന്ത് ഭേദം...കാണുമ്പോ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആണെന്ന് എങ്കിലും ഒരു ഫീലുണ്ട്..the so called National channels ഒക്കെ ഇപ്പോഴും കാളവണ്ടി യുഗം കടന്നിട്ടില്ല..go ahead chechi😍😍❤️❤️👍*

  • @merlinmariammathew8213
    @merlinmariammathew8213 4 роки тому

    I just love your channel n the way you present the ideas

  • @jayakrishnanpm3877
    @jayakrishnanpm3877 4 роки тому +2

    I never felt lag or boring in Gayathri Chechi's roasting topics, Good narration and perfect editing, Keep going,ll support you as well 💞💞

  • @vishnumohan1128
    @vishnumohan1128 4 роки тому +66

    എല്ലാവർക്കും റേറ്റിംഗ് മുഖ്യം... അർണബൊക്കെ എന്താണോ കാണിക്കുന്നത്....

  • @theagnosticmallu310
    @theagnosticmallu310 4 роки тому +12

    Your reactions are pretty accurate and genuine..The words you use are sensible enough..good job..got a new sub

  • @beejayshealth877
    @beejayshealth877 4 роки тому +1

    You does decent roasting. Simple presentation. Keep going💐🥰👍🏻

  • @silent_listener
    @silent_listener 4 роки тому +19

    വളരെ ഏറെ നന്നാവുന്നുണ്ട്.... 👌