WOMEN TODAY ARE RUINING THE WORLD? | ROASTING GURUJI WHO HATES THE PRESENT GENERATION | MALAYALAM

Поділитися
Вставка
  • Опубліковано 4 бер 2021
  • WOMEN TODAY ARE RUINING THE WORLD? | ROASTING GURUJI WHO HATES THE PRESENT GENERATION | MALAYALAM
    MY INSTA : / gayathryofficial
    Shop over Rs 499 and Get a Vitamin C Sleeping Mask Free! Use Code: WDAY
    Shop Now!
    ekaro.in/enkr20210310s1514679
    sources & references :
    www.ons.gov.uk/peoplepopulati...
    www.healthcentral.com/slidesh...
    www.statista.com/statistics/1...
    en.wikipedia.org/wiki/Voice_f...
    meatscience.org/TheMeatWeEat/...
  • Фільми й анімація

КОМЕНТАРІ • 1,8 тис.

  • @gaya3
    @gaya3  3 роки тому +678

    Hi all, I can see that some of you have misunderstood the thumbnail caption because of the usage “Aanathamulla pennu” .
    Please understand that it is completely sarcastic. And come on, you guys know me by now and I expect you to understand me better❤️❤️❤️

    • @AncyNusaifa
      @AncyNusaifa 3 роки тому +12

      ❤❤❤❤😘👍

    • @anilsbabu
      @anilsbabu 3 роки тому +13

      1:51 അപ്പോ ഈ പറയുന്ന ഇദ്ദേഹത്തിന്റെ "മീശ" ?? 🤔🤔

    • @varshasreenivas4249
      @varshasreenivas4249 3 роки тому +1

      Ofcourse we know u😎🔥🔥🔥!! I love ur points n presentation!! 😂😂😂🔥🔥🔥

    • @rahulrahul.m.s8840
      @rahulrahul.m.s8840 3 роки тому

      Ofcourse love you ❤ chechi

    • @lakshmijayaram9319
      @lakshmijayaram9319 3 роки тому

      Ofcos... love all your videos ❤️

  • @Rose_roseflower
    @Rose_roseflower 3 роки тому +1456

    ഏതെങ്കിലും പെൺകുട്ടി ഒരു മേഖലയിൽ ഉയർന്നു വന്നാൽ പിന്നെ അവളെ ആൺകുട്ടി ആയി കാണുന്ന ഒരു പ്രത്യേകതരം സമൂഹമാണ് നമ്മുടെ!! 😂

    • @sandrarmathew1030
      @sandrarmathew1030 3 роки тому +16

      Correct....🤣🤣😇😇😇

    • @meghajain1712
      @meghajain1712 3 роки тому +4

      Promotion 😒

    • @coolvibesAbhijaS3
      @coolvibesAbhijaS3 3 роки тому +6

      😁😁

    • @0diyan
      @0diyan 3 роки тому +45

      അവളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നവരേക്കാൾ കൂടുതലാണ് അവളുടെ സൗന്ദര്യത്തെ വാഴ്ത്തുന്നവർ
      കഴിവും ഭംഗിയും ഒന്ന് തന്നെയെന്ന ബോധത്തിലേക്ക് ഇപ്പോഴും ആളുകൾ വളര്‍ന്നു വന്നിട്ടില്ല

    • @sana254
      @sana254 3 роки тому +3

      Correct

  • @kabeerckckk9364
    @kabeerckckk9364 3 роки тому +2030

    റേപ്പ് ചെയ്യപ്പെട്ട പെണ്ണിനെ ആ പ്രതിയെ കൊണ്ട് തന്നെ കെട്ടിക്കാൻ നടക്കുന്ന കോടതി ഉള്ള നാട്ടിൽ ഇതൊക്കെ എന്ത്?

    • @c.g.k1727
      @c.g.k1727 3 роки тому +81

      യ്യോ ! ഓർമ്മിപ്പിക്കല്ലേ പൊന്നേ 🤢🤢🤢🤢🤢🤢
      💍💍💍💍💍

    • @user-lc6bb5kb5h
      @user-lc6bb5kb5h 3 роки тому +13

      😡😡😡😡😡😡😡😡

    • @aksharas630
      @aksharas630 3 роки тому +30

      Athu sathyam aano..I can't believe thid

    • @seethalakshmi1036
      @seethalakshmi1036 3 роки тому +17

      @@aksharas630 yes

    • @aparnask1731
      @aparnask1731 3 роки тому +3

      satyam😔👍

  • @steffin700
    @steffin700 3 роки тому +413

    ഇങ്ങനെ ഒരു വാഴ ജീവിച്ചിരിപ്പുള്ള കാര്യം ഈ വീഡിയോ കണ്ടപ്പോൾ മാത്രം അറിഞ്ഞവരുണ്ടോ?

    • @R.o.o.h.i
      @R.o.o.h.i 2 роки тому +2

      😂😂😂

    • @fathimazenasus4492
      @fathimazenasus4492 2 роки тому +33

      *Vazha is still better as its useful in mannny ways not like this man, Am I right ?*

    • @apo7bangpo613
      @apo7bangpo613 2 роки тому +9

      @@fathimazenasus4492 Exactly.👏🏼

    • @meera3850
      @meera3850 2 роки тому +1

      Ethinu oke kalan polum venda enn thonnathathu. papettavare ethro pere daivam kond pokunnu.

    • @amruthaammu9599
      @amruthaammu9599 2 роки тому +25

      വാഴയെ അപമാനിക്കരുത്... വാഴ പഴം നിങ്ങൾ കഴിക്കുന്നു... അതിന്റെ കൂമ്പും പിണ്ടിയും വച്ചു തോരൻ ഉണ്ടാകുന്നു...ഇല സദ്യ വിളമ്പാൻ... ❤

  • @vipindasc1804
    @vipindasc1804 3 роки тому +56

    എന്റെ ചേച്ചി ഈ വീഡിയോ ചെയ്യാൻ വേണ്ടിയാണെങ്കിലും ആ ഗുരുജി യുടെ വീഡിയോ മുഴുവൻ ഇരുന്നു കണ്ടതിന് എന്റെ പൊന്നു ഗായത്രീ ചേച്ചി നമിച്ചു🙏🙏🙏🙏നിങ്ങളെ

  • @deepu7790
    @deepu7790 3 роки тому +1150

    ആണ് പെണ്ണ്
    കറുപ്പ് വെളുപ്പ്
    താഴ്ന്ന ജാതി ഉയര്‍ന്ന ജാതി
    പുല്ല്...ഇതൊക്കെ എന്ന് തീരോ എന്തോ...

    • @mr123y
      @mr123y 3 роки тому +39

      തീരില്ല മനുഷ്യൻ ഭൂമിയിൽ ulladtholam. കൊറച്ചു നാൾ കുറഞ്ഞു നിന്നാൽ വേറൊരു സമയം കൂടും

    • @eVil_7410
      @eVil_7410 3 роки тому +3

      never ever 😓

    • @muhammedafroos909
      @muhammedafroos909 3 роки тому +5

      Aanum pennum pole aano karuppum veluppum🤔

    • @ayshajinsha424
      @ayshajinsha424 3 роки тому +5

      Adhin adhyam nammale moviesum
      pinne idh pole Ulla alugalum maranam

    • @sindhugireesan5515
      @sindhugireesan5515 3 роки тому +37

      ആളുകൾ സ്വന്തം ഇണയെ കണ്ടെത്തട്ടെ വീട്ടുകാർ ഇടപെടരുത്, അപ്പോൾ കുറെ ശരിയാകും

  • @aaliyahslittlejoys
    @aaliyahslittlejoys 3 роки тому +588

    *ഇവരൊക്കെ പഴയ കാലം എന്ന് പറയുമ്പോ നമ്മൾ വിചാരിക്കും 2000 വർഷം മുൻപാണ് എന്ന്...ഇവരുടെയൊക്കെ പഴയകാലം എന്ന് പറയുന്നത് വെറും 50-60 വർഷം മുൻപാണ് എന്നതാണ് വല്യ കോമഡി😀😀*

    • @gaya3
      @gaya3  3 роки тому +60

      Exactly

    • @abhilash.9478
      @abhilash.9478 3 роки тому +8

      Correct 😄

    • @itsme916
      @itsme916 2 роки тому +14

      എല്ലാർക്കും അവരവരുടെ ചെറുപ്പകാലം ഇഷ്ടം ആണ്.. അതൊരു സുവർണ്ണ കാലഘട്ടം ആയി കണക്കാക്കുന്നു.. ആ അസുഖം തന്നെയാ ഈ അപ്പൂപ്പനും..
      ഞാനും പറയാം.. 1986 മുതൽ 2010 വരെ ഹോ അതായിരുന്നു ആണും പെണ്ണും.. ഇപ്പോഴത്തെ പിള്ളേര് എന്തു.. !!!!,😂😂😂😂

    • @nadackalnadackal9444
      @nadackalnadackal9444 2 роки тому +3

      😂😂😂😂

  • @anaa1881
    @anaa1881 3 роки тому +110

    People who disliked this video are those people who said 'yes' when guruji said 'am i right?' lol 😂😂😂

  • @nandhum3406
    @nandhum3406 3 роки тому +689

    ഇത് ബക ബക ജന്തുവാണ് ഡോറാ 😂😂
    എൻ്റെ പൊന്നു ചേച്ചി😂😂😂

    • @sahiba2297
      @sahiba2297 3 роки тому

      😂

    • @femifez5480
      @femifez5480 3 роки тому +4

      chrich chathu🤣🤣

    • @kavithakp3314
      @kavithakp3314 3 роки тому

      That was hilarious 🤣😂😂

    • @rajanidipu3962
      @rajanidipu3962 3 роки тому +9

      നിങൾ ആ ജന്തുവിനെ കാണുന്നുണ്ടോ...ഉണ്ടെങ്കിൽ ബക ബക എന്ന് പറയൂ.....
      😂😂😂
      കൊച്ചു tv yum..mr.beanum ഒക്കെ അറിയാം...gochu ഗള്ളൻ 😭

    • @prebeshmohay1858
      @prebeshmohay1858 3 роки тому

      🤣🤣🤣🤣

  • @Linsonmathews
    @Linsonmathews 3 роки тому +1531

    ഗുരുജിയെ അറിയാത്ത ആൾക്കാർ ആയിരിക്കും ഇവിടെ കൂടുതൽ... കാരണം കലികാലം ആണല്ലോ എല്ലാം 😂❣️

    • @aryaprakash8460
      @aryaprakash8460 3 роки тому +19

      Eyale youtubinum ariyillenn thonunnu Search cheithitt e speech kittunnilla

    • @reshashejeer8314
      @reshashejeer8314 3 роки тому +41

      ശരിയാണ്..ആദ്യമായി ഈ ഗുരുജിയുടെ വാർത്ത കേൾക്കുന്ന ഞാൻ... എന്തേ ഞാൻ വൈകി മഹാനുഭാവാ... 😛😁

    • @reshashejeer8314
      @reshashejeer8314 3 роки тому +8

      @SHAREENA KM tiktok അക്കൗണ്ട് ഇല്ലാതിരുന്ന, വല്ലപ്പോഴും ആരെങ്കിലും ഷെയർ ചെയ്തിരുന്ന tiktok videos മാത്രം കണ്ടിരുന്ന ഞ്യാൻ 😬 ക്ഷമിക്കാൻ പറയാൻ പറഞ്ഞു

    • @varshasreenivas4249
      @varshasreenivas4249 3 роки тому +1

      Aaha!! Ichaayo! Ividem undo 😃😃😃

    • @sharanram2803
      @sharanram2803 3 роки тому +3

      Enikum areela

  • @freddythomas5721
    @freddythomas5721 3 роки тому +163

    മിസ്റ്റർ ബീനിനെ തൊട്ടു കളിച്ചാൽ ആ കളി തീക്കളി സൂക്ഷിച്ചോ 🔥😂

  • @coolheartdil
    @coolheartdil 3 роки тому +107

    "കൊച്ചു ടിവിയും പോഗോയും ഉണ്ടെങ്കിൽ ഓട്ടിസം പ്രതീക്ഷിക്കാം "
    ആസാമിക്ക് അടുത്ത ബിഗ് ബോസ്സിൽ എൻട്രിയും പ്രതീക്ഷിക്കാം !!!

  • @rayflorent7222
    @rayflorent7222 3 роки тому +729

    Can't imagine how wonderfully she's gonna raise her son as an individual in the soiciety 😻
    Virtual love for you chechi! Hope I would meet more ppl with your kinda ideologies you're the best.

  • @vismayae2887
    @vismayae2887 3 роки тому +608

    10 നൂറ്റാണ്ടിൽ നിന്നും ടൈം ട്രാവൽ ചെയ്തു 21 നൂറ്റാണ്ടിലെക്ക് വന്ന ലെ കുരുജി...😂😂😂

    • @nevingeorge9835
      @nevingeorge9835 3 роки тому +7

      Dark 💥

    • @sharanram2803
      @sharanram2803 3 роки тому +5

      Athe 😂

    • @coolvibesAbhijaS3
      @coolvibesAbhijaS3 3 роки тому +1

      😁😁

    • @_anu_8971
      @_anu_8971 3 роки тому +1

      😂

    • @shikhaav978
      @shikhaav978 3 роки тому +2

      10aam നൂറ്റാണ്ടില്‍ അല്ല ഇതൊരു 4, 5 നൂറ്റാണ്ടില്‍ ആയിരിക്കും 🤣 🤣

  • @pranavjithmp6604
    @pranavjithmp6604 2 роки тому +44

    Mr Bean is a legend and Rowan Atkinson the actor who played the character had stutter disability. and despite all of this difficulties he still manage to make us laugh

  • @AllAloneRion_13_7_24
    @AllAloneRion_13_7_24 3 роки тому +64

    ഗുരുജി time travel ചെയ്തപ്പോൾ BC 1601 ആണ് പോയത് എന്നു തോന്നുന്നു...Am I right? Am I right?....
    Dislike അടിച്ചത് ഗുരുജിയുടെ ശിഷ്യൻമാർ ആയിരിക്കും...

  • @DarkBoyGaming
    @DarkBoyGaming 3 роки тому +373

    എന്ത് തരികിട കാണിച്ചാലും മലയാളിക്ക് പറയാൻ
    ഒന്നേയുള്ളൂ നീയൊക്കെ കഞ്ചാവ്...!
    ആൺ പിള്ളേരുടെ അവസ്ഥ 😌

    • @NibinBNNibinBN
      @NibinBNNibinBN 3 роки тому +4

      Ponnaliya namich 😂😂💯

    • @sindhugireesan5515
      @sindhugireesan5515 3 роки тому +2

      സത്യം പറയാത്ത നമ്മൾ 😔

    • @meera3850
      @meera3850 2 роки тому +1

      Pennkuttikale ann engil feminist

  • @adithyaraj.O.L
    @adithyaraj.O.L 3 роки тому +454

    6:00
    *ലെ രജിത് സാർ: ജ്യേഷ്ഠൻ* 😳🤩😘.......

    • @riyaelizabeth5363
      @riyaelizabeth5363 3 роки тому +8

      🤣 🤣

    • @user-lc6bb5kb5h
      @user-lc6bb5kb5h 3 роки тому +6

      😌

    • @DOAPS99
      @DOAPS99 3 роки тому +7

      😁😁😁

    • @The_planet_D
      @The_planet_D 3 роки тому +4

      😂😂😂

    • @anandas3523
      @anandas3523 3 роки тому +47

      ഇപ്പൊ മനസ്സിലായോ rajith saarinte അറിവിന്റെ ഉറവിടം ഇവിടാന്ന്..... പത്തു തലയ... പക്ഷെ എല്ലാം തിരിഞ്ഞതാണെന്നേ ഒള്ളൂ 🤣🤣😂😂

  • @manub2442
    @manub2442 3 роки тому +15

    പണ്ട് എന്റെ വീട്ടുകാർക്ക് ഇങ്ങനത്തെ പ്രഭാഷണമൊക്കെ കേൾക്കാൻ പോകുന്ന സൂക്കേഡ് ഉണ്ടായിരുന്നു. ഇടയ്ക്ക് നമ്മളെയും വിളിച്ചോണ്ട് പോകും. ഇപ്പൊ എന്തായാലും കുറേ നാളായി അതില്ല. ഭാഗ്യം. അല്ലായിരുന്നെങ്കിൽ ആ വേദിയിൽ ഇരുന്ന് ഞാൻ ഇങ്ങേരെ വല്ലതും പറഞ്ഞേനെ 😑😑 കാൻസർ സാഹിത്യത്തിൽ PhD ചെയ്യുന്ന എന്റെ മുന്നിൽ ഇരുന്ന് breast cancer ഒക്കെ ഇപ്പൊ തുടങ്ങിയ അസുഖം ആണെന്ന് പറഞ്ഞാൽ ഡിക്ഷണറിയേക്കാൾ വലിപ്പമുള്ള മെഡിക്കൽ ടെക്സ്റ്റ് എടുത്തു ഞാൻ അങ്ങേരുടെ മുഖത്തെറിഞ്ഞേനെ 😖 എല്ലാത്തിന്റെയും കൂടെ ഒരു Am I rightഉം. NO എന്ന് ആരെങ്കിലും പറയാണമായിരുന്നു അവിടിരുന്നു.. 😑 എന്ത് പറയും എന്ന് നോക്കായിരുന്നു.

  • @filoseppos1838
    @filoseppos1838 3 роки тому +293

    Is this because of ENLIGHTMENT?
    Maybe he sat under the wrong tree ........ (coconut).

    • @ajayddevil3092
      @ajayddevil3092 3 роки тому +3

      🤣

    • @nanditasatheesh3924
      @nanditasatheesh3924 3 роки тому +11

      Yes...thenga thalayil veenu kanum

    • @shahma2060
      @shahma2060 3 роки тому +10

      Plav aanenghilo ...chakka veenu chatha mathi aayirunnu 🤮 enna ith onnum kelkendi varallo

    • @nanditasatheesh3924
      @nanditasatheesh3924 3 роки тому +3

      @@shahma2060 Oh...that's true...ath mathiyayirunnu

    • @aagneyanakshathra2357
      @aagneyanakshathra2357 3 роки тому +3

      Jackfruit aarikum....ith thenghayil onnum nikkooolllaaa🤣😁😁😁

  • @afal007
    @afal007 3 роки тому +364

    *ഈ പ്രശ്നങ്ങൾ ഒക്കെ വരുന്നത് Male and Female എന്നൊരു discrimination വരുമ്പോ ആണ് 😌🚶‍♂️*

    • @AncyNusaifa
      @AncyNusaifa 3 роки тому +4

      👍

    • @nanduu7063
      @nanduu7063 3 роки тому +20

      @VB music സ്ത്രീ അബലയായിരുന്നു എങ്കിൽ ഇന്ന് ഈ കമന്റ് ഇടാൻ താൻ ഭൂമിയിൽ ഉണ്ടാവില്ലായിരുന്നു.. പ്രസവം നാരങ്ങ മിട്ടായി പറക്കുന്ന അത്ര ഈസി ആണെന്ന് ആയിരിക്കും അല്ലെ തന്റെ വിചാരം.. മരണം മുന്നിൽ കണ്ട് കൊണ്ട് ആണെടോ ഒരു പെണ്ണ് അമ്മയാവുന്നത് അത്രയും വേദന അനുഭവിക്കാൻ ഒരിക്കലും ഒരു പുരുഷന് ആവില്ല..

    • @mantaart8074
      @mantaart8074 3 роки тому +7

      @@nanduu7063 അത് മാത്രം അല്ല മാസം മാസം വരുന്ന ആർത്തവ വേദനയുടെ അത് സഹിക്കാൻ പോലും ഇവനൊന്നും കഴിയില്ല

    • @user-gh1xn7lv7e
      @user-gh1xn7lv7e 3 роки тому +1

      @@nanduu7063 👍

  • @telmatojichirayath5620
    @telmatojichirayath5620 3 роки тому +320

    ഇത്രേം വിവരക്കേട് പറഞ്ഞിട്ടും ഇടക്ക് ഇടക്ക് am i right?. ഇതൊക്കെ കേൾക്കാൻ ആളുണ്ടല്ലോ.

    • @kavya8921
      @kavya8921 3 роки тому +10

      No enn urakke vilich koovanoo avidunn irangipoyi Pratishedam kanikkanoo matram budiyulla Oru manusyanum ayalde speech kekkanayi irikulla enn ayalk tanne bodam undaumayirikum😂 athanallo am I right enn idak chodikunnat

    • @kavya8921
      @kavya8921 3 роки тому +2

      @Ethan Ramsey ys.athutanne njn iyalude speech kettapo orthatum.orupad tettukalude idayil oru velya Sheri aayrnu aa kuty

    • @user-gh1xn7lv7e
      @user-gh1xn7lv7e 3 роки тому

      🤣🤣🤣🤦‍♀️

  • @owaishabazz9864
    @owaishabazz9864 3 роки тому +26

    ഇത്രയും ഓളമില്ലാത്തവരുടെ നാട്ടിൽ ജനിച്ചതിന് എനിക്ക് അപമാനമുണ്ട്.

  • @rohithrnadh3281
    @rohithrnadh3281 3 роки тому +21

    ഇന്നലെ ഇരുന്നു കൊച്ചു ടീവി കണ്ട ഞാൻ... "എന്നെ രേചിക്കാൻ എന്തേലും മാർഗ്ഗം ഉണ്ടോ കുരുജീ"....

  • @its_anitta
    @its_anitta 3 роки тому +501

    ഗുരുജി രണ്ടാം നൂറ്റാണ്ടിൽ ആണേൽ അവിടെ നിന്നാ പോരേ..എന്തിനാ ഇരുപതൊന്നാം നൂറ്റാണ്ടിൽ തലയിടുന്നത്😏😬

  • @sreelekshmims8979
    @sreelekshmims8979 3 роки тому +295

    Dont mess with baka baka jeevi😏.
    I mean the one with ' am I right' personality disorder.

  • @arjunporali7169
    @arjunporali7169 3 роки тому +5

    ഗായത്രി ചേച്ചിയുടെ എല്ലാ വീഡിയോ യും പോലെ ഇതും കലക്കി..പക്ഷേ ഒരു suggestion പറയട്ടെ , എല്ലാ പുരോഗമനചാനലുകളേയും പോലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ആണ് മിക്കവാറും ഈ ചാനലും പറയുന്നത് , ആധുനിക ലോകത്ത് ആണുങ്ങൾ അനുഭവിക്കുന്ന ധർമ്മ സങ്കടങ്ങൾ ആരും ശ്രദ്ധിക്കാറു പോലും ഇല്ല രണ്ട് eg പറയാം ആദ്യത്തേത് ഇന്നത്തെ നമ്മുടെ വിഷയം തന്നെ ആകട്ടെ...1)സ്വഭാവത്തിലോ പെരുമാറ്റത്തിലോ അൽപം സ്ത്രൈണത ഉള്ള പുരുഷൻമാരുടെ അവസ്ഥ വളരെ കഷ്ടമാണ്, സമൂഹം വളരെയധികം അവരെ പരിഹസിക്കുന്നുണ്ട്, പൗരുഷം (so called )ഉള്ള സ്ത്രീകളേക്കാൾ പരിഹാസം നേരിടുന്നത് സ്ത്രൈണത ഉള്ള ആണുങ്ങളാണ്.... 2)ഒന്ന് പൊട്ടിക്കരയാൻ പോലും ഈ സമൂഹം ആണുങ്ങളെ അനുവദിക്കില്ല...."ആൺകുട്ടികൾ കരയരുത് " എന്ന് കുട്ടിക്കാലം മുതൽ കേട്ട് കേട്ട് കണ്ണുനീർ വറ്റിപോയവർ, ...പരിണാമം മൂലം പുരുഷൻ മാർക്ക് കിട്ടിയ തലച്ചോർ കൂടുതൽ അക്രമാസക്തമാണ്, ഇണയെ ബലം പ്രയോഗിച്ച് പ്രാപിക്കാൻ ഉള്ള tendency/ഒന്നിലധികം ഇണയെ തേടൽ ഒക്കെ അവൻറെ brain ൽ inherited ആണ്.... സ്വന്തം തലച്ചോറിനെ തോൽപിച്ചാണ് ഓരോ പുരുഷനും ആധുനിക ലോകത്ത് ജീവിക്കുന്നത്....ചിലർ കാണിക്കുന്ന തോന്നിവാസങ്ങളെ ഞാൻ ന്യിയീകരിക്കുകയല്ല, പകരം കാരണങ്ങൾ പറഞ്ഞതാണ് ,കാരണവും ന്യായീകരണവും രണ്ടും രണ്ടാണ്.....ഈ കമൻറ് ന് താഴെ പലരും എന്നെ ട്രോളാൻ സാധ്യത ഉണ്ട് , ഗായത്രി ചേച്ചി എൻറെ അഭിപ്രായം positive ആയി എടുക്കുമെന്ന് കരുതുന്നു.....😊

  • @Visakhvsu0
    @Visakhvsu0 2 роки тому +3

    ആണത്വം and സ്ത്രീത്വം ഈ രണ്ട് വാക്കുകൾ ഡിക്ഷനറിയിൽ നിന്ന് തന്നെ എടുത്ത് മാറ്റണം.

  • @devikaganesh564
    @devikaganesh564 3 роки тому +320

    ഇത് എങ്ങനത്തെ ജന്തുവാണ്... ബക്ക ബക്ക ബക്ക 👏👏 6:04

    • @midhuncm5288
      @midhuncm5288 3 роки тому +4

      😂😂😂

    • @Vinod-dj8np
      @Vinod-dj8np 3 роки тому +8

      Baka എന്നാൽ ജാപ്പനീസിൽ ഫൂൾ എന്നാണ് അർത്ഥം 🤣

  • @abhaykumaran1067
    @abhaykumaran1067 3 роки тому +229

    കുരുജിക്ക് ആകെ അറിയാവുന്ന ഇംഗ്ലീഷ്..."am I right" എന്നാണ്....Am l right???

  • @ailin_judith
    @ailin_judith 3 роки тому +375

    ഞാൻ ഒരു ലോക പരാജയം ആണെന്ന് ഞാൻ വിചാരിച്ചിരുന്നു , അപ്പോഴാണ് ഞാൻ ഈ ഗുരുജിയെ കണ്ടത്, ഇപ്പോൾ ഒരു relaxation ഉണ്ട്
    😌😌😌😌😌😌😌😌

  • @navamiammu1711
    @navamiammu1711 3 роки тому +7

    ഇത്രയും നാളും എന്ത് കൊണ്ട് ഞാൻ ഈ ഗുരുജി യെ അറിഞ്ഞില്ല.... എന്റെ ജന്മം വേസ്റ്റ് ആയി പോയോ ഇത്രയും കാലം..... ഇനി അദ്ദേഹത്തെ കണ്ട് ഗുരുജിയുടെ പാതാരാവൃന്തങ്ങളിൽ വീഴണം.......✌️✌️

  • @Malayalam_news_Express
    @Malayalam_news_Express 3 роки тому +348

    ഇങ്ങേരേപ്പോല്ലുള്ള വിവരക്കേട് മാത്രം വിളിച്ചു പറയുന്ന ഗജ ഫ്രോടുകളെ അക്ഷരം തെറ്റാതെ മ കൂട്ടി വിളിക്കുന്നതില്‍ ഒരു തെറ്റുമില്ല..........

    • @user-lc6bb5kb5h
      @user-lc6bb5kb5h 3 роки тому +2

      👍

    • @veda5626
      @veda5626 3 роки тому

      👍

    • @Anjali-jt3zm
      @Anjali-jt3zm 3 роки тому +1

      🤣🤣

    • @naveenbenny5
      @naveenbenny5 3 роки тому

      🤣🤣🤣🤣🤣

    • @0diyan
      @0diyan 3 роки тому +14

      തെറ്റുണ്ട്
      വ്യക്തിയെ ഒരു തരത്തിലും വേദനിപ്പിക്കാതെ അവര് ചെയ്യുന്ന തെറ്റുകളും അബദ്ധങ്ങളും ചൂണ്ടിക്കാണിക്കാനല്ലേ ശ്രമിക്കേണ്ടത്
      തെറി കൊണ്ട് ഒന്നും മാറാനില്ല വിളിക്കുന്നവന്റെ വികാരം കുറഞ്ഞേക്കാം എന്നേയുള്ളു

  • @krishnapriyakichu4019
    @krishnapriyakichu4019 3 роки тому +196

    ഗുരുജി😂😂😂
    ഇങ്ങനെയും മനുഷ്യരോ😬😬😬
    പെൺകുട്ടികൾ അത് ചെയ്യരുത്, ഇത് ചെയ്യരുത്, എന്തരോ എന്തോ😂😂😂

    • @0diyan
      @0diyan 3 роки тому +5

      ഇന്ദിര ഗാന്ധിയെയും പ്രതിഭാ പാട്ടീലിനെയും അതുപോലുള്ളവരെയും അറിയാത്തതോ സൗകര്യത്തിനായി മറക്കുന്നതോ ആണ് പ്രശ്നം😂

    • @krishnapriyakichu4019
      @krishnapriyakichu4019 3 роки тому +6

      @@0diyan അങ്ങേരും അങ്ങേരെപ്പോലുള്ളവരും മറക്കും😂😂😂 എന്ത് ചെയ്യാനാ... ഇത് നൂറ്റാണ്ടല്ല, ഇങ്ങേർ ഏതോ പ്രാചീന യുഗത്തിലാണിപ്പോഴും...തവളയ്ക്ക് കിണറിലെ കാര്യമല്ലേ അറിയ😂

  • @jagulp.g1138
    @jagulp.g1138 3 роки тому +20

    ഇതുപോലെയുള്ള ഗോത്ര സ്വാമികൾ നാടിനു ആപത്തു

  • @1minutereview846
    @1minutereview846 3 роки тому +4

    Hats off chechi... ചേച്ചി മതഗ്രന്ഥങ്ങൾ സ്ത്രീവിരുദ്ധമാണ് എന്നൊരു പോസ്റ്റ് ഞാൻ കണ്ടു. According to Christians , in marriage ceremony.. bride makes a promise.. like this.. ഭാര്യ ഭർത്താവിന് വിധേയമായി രിക്കണം. .. ഭർത്താവ് ഭാര്യയെ സംരക്ഷിക്കണം... These types of. Rules.. y can't they say..jst love each other.. ഇത്തരം അനാചാരങ്ങൾ കാരണം പൊലിഞ്ഞുപോയ ഒത്തിരി ജീവിതങ്ങളുണ്ട്... ഇന്നും സാഘോഷം ഉച്ചരിക്കുന്ന മതഗ്രന്ഥ വാക്യങ്ങളെ കുറിച്ച് ഒരു വീഡിയോ തയ്യാറാക്കാമോ... ഒരു പരിധിവരെ സ്ത്രീസ്വാതന്ത്ര്യം നമ്മുടെ സമൂഹം നൽകാത്തത് ഇത്തരം മതഗ്രന്ഥങ്ങളും, മത വാക്യങ്ങളും അത് പഠിപ്പിക്കുന്ന മതപണ്ഡിതന്മാരും ഉള്ളതുകൊണ്ടല്ലേ

  • @Moonchild-dr6ml
    @Moonchild-dr6ml 3 роки тому +153

    Taking these medical condition to prove his so called facts are extremely disrespectful .

  • @dudumon12
    @dudumon12 3 роки тому +555

    The world is evolving... just backwards
    -Pewdiepie

    • @fathima___6913
      @fathima___6913 3 роки тому +36

      ഇത് ഞാൻ വേറെ ആരോ പറഞ്ഞു കെട്ടിട്ടുണ്ടല്ലോ...
      ഹാ ഓർമ ആയി arjyou
      "പുരോകമാനം ഉണ്ട് പക്ഷെ പിന്നിലോട്ടാണെന്ന് മാത്രം " അപ്പൊ അത് pewdipie ടെ ആയിരുന്നല്ലേ 😁

    • @LoveLove-fp2rn
      @LoveLove-fp2rn 3 роки тому +10

      He's not one to talk. The guy who invites neonazis on his channel? LMAO.

    • @dudumon12
      @dudumon12 3 роки тому +24

      @@fathima___6913 arjyou pewdiepiede katta fan anallo ..pewds nte orupad mentions und arjyounte videoyilokke..

    • @aparnajyothisuresh632
      @aparnajyothisuresh632 3 роки тому +8

      Pl don't quote PewDiePie.

    • @ashfaqaslam2971
      @ashfaqaslam2971 3 роки тому +2

      @@fathima___6913 u are everywhere

  • @hyaci1273
    @hyaci1273 3 роки тому +73

    🧐ഇതെങ്ങനത്തെ ജന്തുവാണ്?..
    ബക്ക ബക്ക ബക്ക ബക്ക ബക്ക 😂
    🙃ഇത് ബക്ക ബക്ക ജന്തുവാണ് ഡോറാ...🤣🤣
    അതു കിടുക്കി 😁 തിമർത്തു 😁 കലക്കി 😛

  • @asifmuhammed9385
    @asifmuhammed9385 3 роки тому +12

    ഇത് മുഴുവനും കേൾക്കാൻ ഞാൻ കാണിച്ച ക്ഷമക്ക് എനിക്ക് തന്നെ അഭിനന്ദനങ്ങൾ
    My tolerance levels are improving

  • @uyir3752
    @uyir3752 3 роки тому +393

    *പാവം മണിക്കുട്ടി ഗുരുജി ഇങ്ങനെ ആയോണ്ടാവും ഇറങ്ങി ഓടുന്നെ* 😂🤣

  • @aamiaami1307
    @aamiaami1307 3 роки тому +49

    പഴേകാലംതൊട്ട് സ്ത്രീകൾ ശബ്ദമുയർത്തിയതോണ്ടാണ് മഹാനുഭാവ താങ്കൾ അടക്കമുള്ളവർ ഇങ്ങനെ പേടിച്ചു സംസാരിക്കേണ്ടി വരുന്നത്..... ഇതൊക്കെ ആരോട് പറയാൻ

  • @gopuprakash160
    @gopuprakash160 3 роки тому +45

    "Am I right?"
    "What you said is 100%........ Ultra pure... Extra virgin.....BULLSHIT"

    • @mimurosoop784
      @mimurosoop784 3 роки тому

      💀💀💀 pls-

    • @rajeshdivya5042
      @rajeshdivya5042 3 роки тому

      Am, right etumatrameaa ariyaavu punneaa koreaa mandattarangalum kuru jiii aayatukoandu eantuveaanameankilum parayaam aarum onnum cheayyattillaa eannaa ahankaram alleaaaa mandattaram aaru paranjaalum mandattaramaanu manasilaakkikkoo l, m right 🤦🤦🤦🤦🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @kanzkanz7212
    @kanzkanz7212 3 роки тому +8

    അറിവില്ലായ്മ തെറ്റല്ല.
    പക്ഷെ തെറ്റായ അറിവ്
    പറയുന്നതും പ്രചരിപ്പിക്കുന്നതും
    വലിയ അപകടമാണ്.....
    👍💐

  • @hazenblooms7438
    @hazenblooms7438 3 роки тому +260

    ഇൗ വക പ്രയോഗങ്ങൾ പണ്ടേ ഉടായിപ്പ് ആണ്. Strong ആയിട്ടുള്ള എല്ലാ സ്ത്രീകളും ചിലർക്ക് ചുണയുള്ള ആൺകുട്ടികളാണ്..🤷

    • @smruthikrishnan.j4486
      @smruthikrishnan.j4486 3 роки тому +45

      For example elsamma enna aankutty

    • @hazenblooms7438
      @hazenblooms7438 3 роки тому +7

      @@smruthikrishnan.j4486 correct👍👍

    • @hazenblooms7438
      @hazenblooms7438 3 роки тому +18

      അത് കുറച്ച് പഴയ cinema ആണെന്ന് വിചാരിക്കാം.. Sunday holiday il vare ഉണ്ട് ഇൗ dialogue..

    • @veda5626
      @veda5626 3 роки тому +16

      Athe sheriya athenda chunayulle Penkuttikal enne paranja pore

    • @meghajain1712
      @meghajain1712 3 роки тому +2

      Yup

  • @fathima___6913
    @fathima___6913 3 роки тому +577

    ഇയ്യാളെ സാന്ത്വനം serial ഇലേക്ക് caste ചെയ്യാം 🤣🤣🤣...
    രണ്ടും ഒരേ വഞ്ചിയിൽ സഞ്ചരിക്കുന്ന വീഞ്ഞ്

    • @tunetheworld96
      @tunetheworld96 3 роки тому +7

      Adipoli

    • @rabiyamanaf1148
      @rabiyamanaf1148 3 роки тому +1

      Pwolich

    • @jeenaalex2504
      @jeenaalex2504 3 роки тому +1

      sathyam paramartham

    • @rithuparnajb4055
      @rithuparnajb4055 3 роки тому +3

      Crct

    • @rahnasabeenatp9797
      @rahnasabeenatp9797 3 роки тому +22

      ഇയാളിൽ നിന്ന് പ്രചോദനം കൊണ്ടാണ് അതിന്റെ തിരക്കഥ എഴുതുന്നത് എന്നത് ഇവിടെ ആർക്കറിയാം..

  • @such1997
    @such1997 3 роки тому +15

    The Dora dialogue was just on a different level!!

  • @isdkok5038
    @isdkok5038 3 роки тому +19

    6:04 അതു തന്നെയാണ് ഡോറാ എനിക്കും ചോദിക്കാനുള്ളത്...🤦
    6:16 😵 അപ്പോ, ഞാനൊക്കെ!!!😂😂

  • @bck7260
    @bck7260 3 роки тому +257

    ആണത്തമുള്ള പെണ്ണ് എന്ന വാക്ക് തന്നെ തെറ്റ് 😔

  • @akshay8514
    @akshay8514 3 роки тому +39

    Wow!! My first time seeing a Mr Bean conspiracy theory. Oh my guruji🤣.

  • @amaninarticulate1987
    @amaninarticulate1987 3 роки тому +5

    സ്വന്തമായി time machine ഉണ്ടാക്കി 19-aam നൂറ്റാണ്ടിൽ നിന്ന് ഈ കാലഘട്ടത്തേക്ക് വന്ന ഗുരുജിയുടെ മനസ്സ് ആരും കാണാതെ പോകരുത്
    *Am* *I* *right*

  • @242varunk3
    @242varunk3 3 роки тому +18

    Gimme an example for retrogressive evolution
    -Tunicates.
    I mean ,The real one.
    -Swamiji.
    Perfection !😂

  • @adithyaraj.O.L
    @adithyaraj.O.L 3 роки тому +195

    കരിക്ക് കണ്ടൊണ്ട് ഇരിക്കുക ആയിരിന്നു...
    Notification കണ്ടപ്പോൾ തന്നെ ഇങ്ങോട്ട് പോന്നു 😁😄....

    • @ANKITHA_007
      @ANKITHA_007 3 роки тому +14

      Karikk kanathe ചാരം പിരി kelkan vanna njan

    • @vsl369
      @vsl369 3 роки тому +5

      നൈസ് തള്ള് 👍

    • @amy9964
      @amy9964 3 роки тому

      Y

  • @aleenaantony2007
    @aleenaantony2007 3 роки тому +183

    ചേച്ചി ❤️
    ആശയങ്ങളുടെ ദേവത🔥

    • @gaya3
      @gaya3  3 роки тому +27

      😘

  • @priyamb1978
    @priyamb1978 3 роки тому +8

    6:26 me standing up and clapping lol 😂

  • @sumymathew3804
    @sumymathew3804 3 роки тому +9

    I loved your Black Death reference 😂 this nonsense 'kuruji' must be sent back in time.

  • @meghamohan4919
    @meghamohan4919 3 роки тому +97

    ഇയാൾ എന്ത് coconut aah ee പറയണേ 🤣😆

  • @adithyaraj.O.L
    @adithyaraj.O.L 3 роки тому +41

    2:20
    ഡാ ഞാൻ ഇടപെടണോടാ...
    😄😝...
    നിറം ഇഷ്ടം❤️🔥

  • @totustuus5456
    @totustuus5456 3 роки тому +29

    Please do an analyzing video about Santhwanam seriels.. It is one of the most toxic seriel bcz of its concepts... People are attracted to this seriel to see romance but at the same time they do not think about its stupid concepts showing

    • @Sara-te9ow
      @Sara-te9ow 3 роки тому +2

      JBI TV Jaiby chettan cheythittund

    • @totustuus5456
      @totustuus5456 3 роки тому +1

      @@Sara-te9ow
      Njan athu kandirunnu korach per koodi video cheythal korachoode awareness kittille😊

    • @Sara-te9ow
      @Sara-te9ow 3 роки тому

      @@totustuus5456 ikr

    • @eVil_7410
      @eVil_7410 3 роки тому

      sathyam

    • @angel_merin
      @angel_merin 3 роки тому +1

      ഞാൻ ആ സീരിയൽ കാണും 😁.നായികയും നായകനും ആയിട്ടുള്ള scene കഴിയുമ്പോ ഞാൻ എഴുന്നേറ്റ് പോവും 😆പിന്നെ, don't worry മോളുസേ.... നമ്മളൊക്കെ ഗായത്രി ഫാൻസ്‌ alle😁അപ്പൊ അതിൽ ഇങ്ങനെ patriarchy വരുമ്പോ നമുക്ക് മനസ്സിലാവും 🤷‍♀️.
      എല്ലാരും കാണുന്നോണ്ട് എന്ന് പോലും ഓർക്കാതെ ഞാൻ ഇത് racisam ആണ് patriarchy ആണ് എന്നൊക്ക ഞാൻ വിളിച്ചു പറയും 😆for example : അതിന്റെ അകത്തെ ചിപ്പി കൊല സ്ത്രീ high ലെവൽ ആണ് 😆.
      ഞാൻ അതിന്റെ അകത്തെ വില്ലന്റെ ഫാൻ ആണ്, aparana.കുടുംബ സ്നേഹം ആണ് മെയിൻ ഇവരുടെ 😆

  • @mevinmathew3561
    @mevinmathew3561 3 роки тому +43

    This olden days glorification is the cringiest thing I have seen in society. No logic, no accuracy, chumma prejudice+frustration .They will prolong their life by using modern medicine, use all the facilities of science like social media, mobile phone, aeroplane, television, transport etc, but mock everything modern. There is too much of hypocrisy... Hypocrisy ki seema..

    • @mimurosoop784
      @mimurosoop784 3 роки тому +6

      Plus them seeing the changes as harmful to culture 💀💀💀💀 like bish thats how the whole species is supposed to evolve, if we sticked to how we started we would still be wearing animal skins for clothes.

  • @nazreenrasheed8324
    @nazreenrasheed8324 3 роки тому +177

    There is no force equal to a women determined to rise 💯

  • @sharisasidharan935
    @sharisasidharan935 3 роки тому +38

    I don't know what he is high on but I'd like some of that😂😂😂😂!!!

  • @eskaybee
    @eskaybee 3 роки тому +9

    ഇൻട്രോ മ്യുസിക് വരെ ചാടും പ്രീതി ന്ന് ആണ് !... ഗായത്രി ചേച്ചി ന്നാ സുമ്മാവാ ❣️

  • @Rose_roseflower
    @Rose_roseflower 3 роки тому +6

    സ്വന്തം മനസ്സിലുള്ള അശാസ്ത്രീയത മുഴുവൻ വിളിച്ച് പറഞ്ഞിട്ട് രണ്ടു മൂന്നു scientific terms വെച്ച് convince ചെയ്യാൻ ശ്രമിപ്പിക്കൽ ആണ് ഇവരുടെ main😅🥵🤦

  • @athenadavid4716
    @athenadavid4716 3 роки тому +236

    Why is he vomiting his primitive thoughts from stone age during 21st century😤

    • @user-lc6bb5kb5h
      @user-lc6bb5kb5h 3 роки тому +2

      🤷

    • @user-lc6bb5kb5h
      @user-lc6bb5kb5h 3 роки тому +16

      അത് കേൾക്കാൻ കുറെ മരപ്പാഴുകളും... യു ആർ റൈറ്റ് എന്ന് പറയുന്ന കേട്ടില്ലേ😡

    • @moontraveller4117
      @moontraveller4117 3 роки тому +1

      Your name 🔥

    • @neosn3465
      @neosn3465 3 роки тому +2

      Because someone is ready to eat vomit by Guru's

    • @aswathyjayasree
      @aswathyjayasree 3 роки тому +1

      Only to gain attention.

  • @keerthishankar9423
    @keerthishankar9423 3 роки тому +52

    "Rajith Kumar Max max pro" anallo idheham😮

  • @jupiterthegreat4281
    @jupiterthegreat4281 3 роки тому +2

    പണ്ടുകാലത്ത് ജീവിച്ചിരുന്ന ആളുകൾക്ക് ആരോഗ്യം കൂടുതലായിരുന്നു പക്ഷേ ചികിത്സാ സൗകര്യങ്ങൾ കുറവായിരുന്നു.
    അവർക്ക് എന്തെങ്കിലും വ്യാധികൾ വന്നു പെട്ടാൽ ചികിത്സിക്കാൻ ബുദ്ധിമുട്ടായിരുന്നു. മാത്രമല്ല പോഷകാഹാരത്തെ പറ്റിയുള്ള അറിവും കുറവായിരുന്നു അവരേക്കൊണ്ടാകുന്ന വിധത്തിൽ രോഗങ്ങളെ ചെറുത്തു നിർത്താൻ അവർ ആയുർവേദത്തെ കൂട്ടുപിടിച്ചു. കാലങ്ങൾക്കു ശേഷം മറ്റു ചികിത്സാ രീതികൾ കടന്നു വന്നു. തൻ്റെ രോഗത്തിന് അനുയോജ്യമായ ചികിത്സാരീതി ഏതെന്ന് മനസിലാത് അത് സ്വീകരിക്കുകയുണ്ടായി. എന്നാൽ ചിലർക്ക് മറ്റു രീതികളിൽ വിശ്വാസമുണ്ടായിരുന്നില്ല. പല രോഗശമനങ്ങൾക്കും ഔഷധസസ്യങ്ങൾ ഇപ്പോഴും ഉപയോഗിക്കപെടുന്നുണ്ട്.
    90 വയസോളം പ്രായമുള്ള രണ്ട് വ്യദ്ധ ദമ്പതികൾ കോവിഡിനെ അതിജീവിക്കുന്നത് നമ്മൾ കണ്ടു അവർക്ക് രോഗ പ്രതിരോധശേഷി ഉണ്ട് അതിനോടൊപ്പം ആധുനിക ചികിത്സയും ലഭിച്ചു.
    പണ്ടത്തെ ജീവിതരീതി പ്രോത്സാഹിപിക്കപെടേണ്ടതു തന്നെയല്ലേ?

  • @rahulrahul.m.s8840
    @rahulrahul.m.s8840 3 роки тому +10

    ലെ ഗുരുജി :- കൊച്ചു ടി.വി യും pogo യും ഓട്ടിസത്തിന് കാരണമാണ് ...........
    ലെ 18 years ആയിട്ടും Tom and jerry കാണുന്ന ഞാൻ : 🤨 വിവരക്കേട് ആരോഗ്യത്തിന് ഹാനീകരം.....👊👊👊..... അല്ല പിന്നെ .... Am i right?

  • @HAPPY-ki9xp
    @HAPPY-ki9xp 3 роки тому +145

    ഇങ്ങേര് പോലെ ഉള്ളവർ ഒക്കെ പെട്ടന്ന് സ്വർഗത്തിൽ പോയാൽ ഈ നാട് നന്നാകും😌💀

    • @varghesereji2818
      @varghesereji2818 3 роки тому +4

      പോയിട്ട് കുറേ കാലമായല്ലോ. ഇല്ലേ

    • @afal007
      @afal007 3 роки тому +9

      ദൈവം പെട്ടെന്ന് വിളിക്കട്ടെ 🏃

    • @duck.5080
      @duck.5080 3 роки тому +3

      അങ്ങനെ പറയരുത്.
      ഗുരുജി കോപിക്കും

    • @Av3Zi
      @Av3Zi 3 роки тому +2

      @@duck.5080 😂

    • @shestechandtalk2312
      @shestechandtalk2312 3 роки тому +3

      നരകത്തിൽ പോട്ടെ 😁

  • @vsl369
    @vsl369 3 роки тому +425

    Who is this തൈര് ..ഗുരുജി അല്ല വെറും കുരുജി.. Am i right 🤔

    • @exgod1
      @exgod1 3 роки тому +10

      Somarasam + kanjav athaa

    • @user-lc6bb5kb5h
      @user-lc6bb5kb5h 3 роки тому +4

      Am iiiii right 🤣🤣🤣🤣

    • @anagha.s9445
      @anagha.s9445 3 роки тому

      🤣🤣

    • @shareefkanam782
      @shareefkanam782 3 роки тому

      വെങ്കായം😂😂😂

    • @anandas3523
      @anandas3523 3 роки тому +4

      മുടിയില്ലാത്ത കുമ്പിടി സാമികൾ 😁😁

  • @DANY.2k
    @DANY.2k 3 роки тому +4

    6:04 😂🤣😂🤣😂🤣എൻറെ അമ്മോ അത്ര വരെ സൈലൻറ് ആയിട്ട് കേട്ടുകൊണ്ടിരുന്ന ഞാൻ ചിരിച്ച് ഒരു ഒരു വഴിക്കായി

  • @amaninarticulate1987
    @amaninarticulate1987 3 роки тому +19

    *കേരളം* *മാറേണ്ടത്* *അത്യാവശ്യമാണ്* *!!*

  • @footballlover2653
    @footballlover2653 3 роки тому +24

    "സ്ത്രീകൾ വീട്ടുജോലി ചെയ്താൽ മതി ഇലക്ഷനിൽ മത്സസിരിക്കേണ്ട"
    എന്ന് ഒരു മത സമുദായത്തിന്റെ
    പ്രമുഖ നേതാവ്.
    ഇതിനെ പറ്റി gayathri ചേച്ചിക്ക് എന്താണ് പറയാനുള്ളത്.

    • @footballlover2653
      @footballlover2653 3 роки тому +8

      @Ash ആരാ എന്ന് ഞാൻ പറയുന്നില്ല പറഞ്ഞാൽ എന്നേ തെറി വിളിക്കാൻ ഒരുപാട് മതഭ്രാന്തന്മാർ വരുമല്ലോ

    • @footballlover2653
      @footballlover2653 3 роки тому +1

      @Ash വാർത്തയിൽ ഉണ്ടായിരിന്നു

    • @arushi8984
      @arushi8984 3 роки тому +5

      Athine patti parayan Padilla... secular alle😁 Ella madathilum gurukkanmaare nanamkeduthan kore ennam und but oru vibaghathe maathrame target cheyyan ellarum dayiryappedu....ithu kandal udane kure perude kuru pottum😂 sad reality

    • @footballlover2653
      @footballlover2653 3 роки тому +4

      @@arushi8984 അതെ സുഹൃത്തേ ഒരു മതത്തെ മാത്രെമേ ഇവിടെ വിമർശിക്കാൻ പറ്റുള്ളൂ.
      മറ്റു ന്യൂനപക്ഷങ്ങളെ വിമർശിച്ചാൽ നമ്മളെ പിന്നെ സംഘി ആക്കും ഇവിടെ ഉള്ള കപട മതേതരവാതികൾ

    • @jamescole6520
      @jamescole6520 3 роки тому +1

      @Ash ഞമ്മന്റെ party😁😁

  • @seethalakshmi1036
    @seethalakshmi1036 3 роки тому +47

    എന്നാലും ആ video യിലുള്ള അലവലാതി ഏതാ. നല്ല കോൺഫിഡൻസിലാണല്ലോ pseudoscience വിളമ്പുന്നത്.

  • @alenavarghese
    @alenavarghese 3 роки тому +17

    His brain: My ideas are 2000 years ago

  • @Mummusvlog
    @Mummusvlog 3 роки тому +4

    He asked: "Am I right?! Am I right?!"
    .......
    .......
    .......
    No absolutely not😬

  • @iamaesthetehere
    @iamaesthetehere 3 роки тому +7

    Chechi ee ellavarum poyi PSC ezhuthanam, sarkar joli vaanganam enn parayunna relativesneyum naatukareyumpatty endengilum oru video cheyyamo.PSC kaaranam veroru dreams um lifel vendann parayunna aalkare kond maduthitta🤧🤧

    • @pscguru5236
      @pscguru5236 3 роки тому +1

      സത്യം 😰😰

  • @adarsh5199
    @adarsh5199 3 роки тому +125

    ഇന്ന് എന്താ ഓഡിയോക്ക് ക്വാളിറ്റി പോരല്ലോ.
    ഗുരുജി ശപിച്ചോ 😂

    • @aseenanajeeb4032
      @aseenanajeeb4032 3 роки тому +4

      ഞാൻ ഓർത്ത് എന്റെ സ്പീക്കർ ന്റെ ആണെന്ന്😁

    • @adarsh5199
      @adarsh5199 3 роки тому

      @@aseenanajeeb4032 😂

  • @HariMusicZone
    @HariMusicZone 3 роки тому +6

    I was wondering how did you manage to watch this video even for the purpose of roasting!! Let alone the multiple watch during editing, how did you manage watch this video even once? Hats off to your immense patience. You were also promoting scientific temper through this video which is a great job to do in this age of misinformation. Hats off again for that. Keep going Gaya3. All support from my part.

  • @Akhil007PP
    @Akhil007PP 3 роки тому +18

    Iam watching this on March 8, women's day.
    Along with numerous so called "women empowerment posts"
    I found one from my mother in our family group.
    The content was similar to this guruji's words. "Women should not do men's job, they should not ask to be like men. Then, what make them different won't be there to distinguish as women." As always it was targeted to my sister, my wife and me. 😂
    I found it regressive.
    And your video was my reply to that post.
    Keep going Gaya3 chechi

  • @rath__in6938
    @rath__in6938 3 роки тому +120

    ഇത് ബക്ക ബക്ക ജന്തുവാണ് ഡോറ 😁
    I'm i right😌

  • @urnived8532
    @urnived8532 3 роки тому +13

    Very good video👏👏"Penninte lahari kenikal"..asianet newsinte puthiya investigative story aanu...ithu sadhachara bodhathe preethi peduthunna onnalle..ithine patti oru video cheyyamo...asianet pole oru big platform sthreekale othukkanayi sadhachara gundakalk oru ayudham kodukkunnath poleyanu enik thonniyath..lahari virudha porattam gender difference kanikkathe alle nadathendath.....

    • @gaya3
      @gaya3  3 роки тому +7

      Oh is it

    • @urnived8532
      @urnived8532 3 роки тому +2

      Ithanu link...valuable news aanu but ingane present cheyyunnath thettalle....ee videoyude adiyile commentukal thanne sakshi

  • @donnathomasp
    @donnathomasp 3 роки тому +6

    I can't stop myself from hitting the like button again and again after each observation from Gaya3😂

  • @sharonabraham8911
    @sharonabraham8911 3 роки тому +5

    Keep going!😂🙌🏾
    You're killing it!!

  • @adithyaa183
    @adithyaa183 3 роки тому +37

    എന്തു പറയുന്നതും സഹിക്കാം. Mr. ബീനിനെ തൊട്ടു കളിക്കരുത്.He made my childhood fabulous.
    ബ്രമ്മചാരിയായ ദൈവം കുടിയിരിക്കുന്നിടത് യുവതികൾ പ്രവേശിക്കരുത്. അതും ഭാരതീയ നിയമമാണ്. But why? 🤔

    • @aswathymadhusoodanan
      @aswathymadhusoodanan 3 роки тому +2

      Pennungale kandal pullikk brahmacharyam thettikendi vannalo? That deivam is a man who cannot stick with his bachelor vratham . Poor deibam😢

  • @aryaaneesh8334
    @aryaaneesh8334 3 роки тому +60

    വീഡിയോ മുഴുവനും കണ്ടിട്ടും ആരാ ഈ ഗുരുജി എന്ന് മനസിലാകാത്തത് എനിക്ക് മാത്രമാണോ

  • @sreekantcp
    @sreekantcp 3 роки тому +1

    I ALWAYS ASK THIS Q TO MY WIFE, SHE IS A RETIRED CAPTAIN FROM INDIAN ARMY. BUT EVEN NOW SHE DON"T HAVE THE CONFIDENCE

  • @Sun.Shine-
    @Sun.Shine- 3 роки тому +13

    മനുഷ്യൻ കാലും കൈയും പിടിച്ചു 2021 യിൽ എത്തിക്കാൻ നോക്കുമ്പോ ഇതുപോലെ ഓരോ ചപ്പാ കുരിശുകൾ എത്തുവല്ലോ എന്റെ കർത്താവേ 💀

    • @meera3850
      @meera3850 2 роки тому

      Kalan kond pokum ethine oke athikam vaikathe.Newgenil engana chilar und avare annu marandathu.ethu oke enni ulla thalamura follow cheeyan padi ella

  • @anaghajose5973
    @anaghajose5973 3 роки тому +35

    Kurach nerethe Vanna polle.. njn poyit onnude varam 😂
    Cuz Gayatri Chechi s and Mallu analyst comment section is my favourite ❤️

    • @gaya3
      @gaya3  3 роки тому +5

      ❤️

    • @jeonjk4683
      @jeonjk4683 3 роки тому +3

      Hai anagha😂

    • @anaghajose5973
      @anaghajose5973 3 роки тому +3

      @@jeonjk4683 You again 😂😂😂. Hi Ann

  • @happilyweird2591
    @happilyweird2591 3 роки тому +17

    ഞാൻ ശെരിക്കും എന്നേറ്റു നിന്ന് കയ്യടിച്ചു ട്ടോ 😂

  • @svazhoor3327
    @svazhoor3327 3 роки тому +1

    5:02 life expectancy defective aanu, kaaranam athil child mortality und. Pandu 5 vayassu kadannu kittunna kuttikal apoorvamaanu. Pakshe anju vayassu kazhinjaal Pinne maranam kuravaanu. But life expectancy ee cherupraayathil marikkunna kuttikale koode ulpeduthy sharasshari(average) edukkumpol valare kuranju pokunnathu swaabhaavikam.

  • @latheefusman6458
    @latheefusman6458 3 роки тому +9

    6:22, ആദ്യമായി ദേശീയ ഗാനത്തിന് ശേഷം എഴുന്നേറ്റ് നിന്ന നിമിഷം, ബിഗ് സല്യൂട്ട് ഗുരുജി 🥴

  • @ZarRiE_GiRl
    @ZarRiE_GiRl 3 роки тому +91

    Sandwanam serial onnu roast cheyyi chechi, kurachu friends nu ayachu kodukkan undu😬😬

    • @gaya3
      @gaya3  3 роки тому +21

      Copyright strike vannu video down akum

    • @MrLock-wc2eu
      @MrLock-wc2eu 3 роки тому +5

      @@gaya3 enkilum kuzhapamilla. Chechi roast cheyyendathu inevitable anu...

    • @joshua_j_s
      @joshua_j_s 3 роки тому +10

      JBI TV kannu...jaiby review cheythittund...

    • @MrLock-wc2eu
      @MrLock-wc2eu 3 роки тому +7

      @@joshua_j_s athu pora. Gayathri chechide roast koodi venam. 🤝

    • @swag1503
      @swag1503 3 роки тому +15

      Chechide review koode santhwanam undenkil pwolikkum... Athile Pala dialogues rubbish aayi thonnunnu... Pls Chechi....Watch once and you will understand what we meant

  • @footballlover2653
    @footballlover2653 3 роки тому +25

    എന്റെ കൂടെ സ്കൂളിൽ പഠിക്കുന്ന കൂട്ടുകാരൻ അവനു ഒരു 3വയസ്സിൽ ഉള്ളപ്പോൾ തോട്ട് കാർട്ടൂൺസ് കാണാൻ തുടങ്ങിയ ചെക്കനാ.
    ഇപ്പൊ 16വയസായിട്ടും അവൻ കാർട്ടൂൺസ് കാണുന്നത് നിർത്തിയിട്ടില്ല. പക്ഷെ അവനു എന്തെങ്കിലും ബുദ്ധിക്കുറവ് ഉള്ളതായിട്ട് എനിക്കു തോന്നിയിട്ടില്ല
    ഞങ്ങടെ മറ്റു കൂടെ പഠിക്കുന്നവർക്കും. ക്ലാസ്സിൽ നല്ല
    സ്വഭാവം ഉള്ള വനാണ് അവൻ.
    കാർട്ടൂൺ കണ്ടാൽ autism ബാധിക്കുമെന്ന് പോലും ഗുരുജി ഇപ്പോഴും കാളവണ്ടി യുഗത്തിൽ തന്നെ 🤣

    • @fathima___6913
      @fathima___6913 3 роки тому +8

      ഞാൻ ഒരു 10ആം class വരെ full time cartoon kandirunna വ്യക്തി ആണ് 😹 എനിക്കൊരു പ്രശ്നോം വന്നിട്ടില്ല... കാർട്ടൂണിന് ഞാൻ guarantee 😌

    • @footballlover2653
      @footballlover2653 3 роки тому +1

      @@fathima___6913 🤣👍

    • @Maria-xo6de
      @Maria-xo6de 3 роки тому +8

      Ippazhum tom and jerry kanunna degree kazhinja njan

    • @footballlover2653
      @footballlover2653 3 роки тому +5

      @@Maria-xo6de കാർട്ടൂൺ കാണുന്നത് ശരിക്കും നല്ലതാണ് നമ്മുടെ വിഷമങ്ങൾ ഒക്കെ ഇങ്ങനെ വല്ല കാർട്ടൂങ്കളിലെ തമാശ കണ്ട്
      ആശ്വാസം കണ്ടെത്താൻ പറ്റുന്നു

    • @akhilamohan9275
      @akhilamohan9275 3 роки тому +3

      Pg kazhinjittum kartoon kanunna le nhan 😂😂😂

  • @mhdshl8502
    @mhdshl8502 3 роки тому +2

    Great video 👍
    Sound clarity ആദ്യത്തെ അത്ര കിട്ടുന്നില്ല
    Hope you consider fixing

  • @aswanius3905
    @aswanius3905 3 роки тому +6

    ഇതാരാ ??? ഇവർ പറയുന്നത് കേൾക്കാനും ആൾക്കാർ ഉണ്ടല്ലോ എന്ന് ഓർക്കുമ്പഴാ നമ്മുടെ നാട്ടിൽ ബാക്കി എല്ലാ കാര്യം കൊണ്ട് ന്യൂ ജനറേഷൻ ആയാലും ബോധം കൊണ്ട് പൊട്ടക്കുളത്തിലെ തവള ആണെന്ന് മനസിലാകുന്നത്... കഷ്ടം തന്നെ...

  • @Anupam_K_Prasad
    @Anupam_K_Prasad 3 роки тому +18

    ഈ നഗരത്തിന് ഇതെന്ത് പറ്റി? ചിലയിടത്ത് ചാരം ചിലായടുത് പുക? Am I right?...

    • @jiji8494
      @jiji8494 3 роки тому +4

      ചെല ഇടത്ത് ബക്ക ബക്ക ജന്തുവും 🐒🐒

  • @yadukrishnan5040
    @yadukrishnan5040 3 роки тому +5

    Pogo,Kochu TV kandal autism🙄.Mr Bean pillere nashippikkan vendi undaakkiyathaanu 😂😂. Ee pranthanmaarude samsaaram kettal nammukkum pranthu pidikkum 😂

  • @amritab8451
    @amritab8451 3 роки тому +1

    I'm really glad that people like you take time out of your lives to point out such bullshit. You are the voice of the rest of who are either way too busy, cannot afford making youtube videos, or do not have the charisma or confidence to make such points. Thank you.

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran3948 3 роки тому +3

    This guruji should come to Europe or U.K. Oxford university might give him a wonderful honorary D. Lit 🔥
    Love and respect from London