Toxic Thuglife videos!

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 866

  • @gaya3
    @gaya3  2 роки тому +211

    Hi All, I can see some people cannot understand the sigma part that I tried to communicate, so let me make it clearer:
    Slapping someone is not to be celebrated; woman or man! And celebrating violence in the name of a new pseudoscience and naming it with Greek letters and adding male or female afterwards! How hard is it to understand that all of that is a shallow lie to boost up insecure egos.

    • @seekeroftruth12345
      @seekeroftruth12345 2 роки тому +22

      പക്ഷേ ഭാഗ്യലക്ഷ്മിയും ടീമും തല്ലിയതിനെ നമ്മള്‍ സപ്പോര്‍ട്ട് ചെയ്യും...ഇജ്ജാതി ഡബിള്‍ സ്റ്റാന്‍റേര്‍ഡ് എലിവാണം...

    • @rishika5367
      @rishika5367 2 роки тому +5

      Chechi there are toxic sigma rules videos. Please do a special video about that.

    • @TR3AD3R
      @TR3AD3R 2 роки тому +22

      @@seekeroftruth12345 nammal ? aaranu ee nammal ? did gayathri ever say that there isnt double standards existing in our society? thanne nthoke aan ivde cmnt idane? gayathri thanne ivde pinned commentil"WOMAN OR MAN" ennu paranjallo. Just because many people in the society does something doesnt mean you have to follow it.

    • @vineetha6942
      @vineetha6942 2 роки тому +18

      @@seekeroftruth12345 Bhagyalakshmi poyittu chumma chirichondu nikkunna oru manushyante tholil thattiyi vilichittu thalliyathu alla (like portrayed in many of these thug videos. So, oru comparison cheyyumbo minimum factors engilum cherunnonondo ennu nokkiyittu cheyyu, allaathe orumaathiri...) 😅
      Physical violence should not be promoted, at the same time timely justice is also essential to prevent such actions. Let's see how YOU react when a man who doesn't know you makes some weird ass comment about what your genitals are upto or the degree of your promiscuity and then when you complaint about it, no authority takes any action. Let's see how long you will sleep peacefully without reacting if this keeps on happening to you :)
      Even better, ningalde deshyam and chorichil theerkkaan ivide uddeshittu polum illaatha kaaryam pokki pidichondu varaathe try a better argument next time. Minimum try engilum cheyyu.

    • @athulathul1470
      @athulathul1470 2 роки тому +4

      @@seekeroftruth12345 avre arrae enthine thalie?? Ee pareyunaa thanteyo enteyo vttll ullavare arrelum ith pollae parenjalle nmlm poie avnae edikm, still athraem asafyam pareyillaa

  • @അൽഫി
    @അൽഫി 2 роки тому +204

    ഇങ്ങനെ കുറെ ആളുകൾ ഉണ്ട്, അവരുടെ സാങ്കൽപിക സ്ത്രീ, ചങ്കത്തി, അവരുടെ മണ്ടത്തരങ്ങൾ, അവരുടെ അഹങ്കാരങ്ങൾ.. ഈ ചങ്കത്തി trolls ഒക്കെ ഒരു example ആണ്.

    • @smitpitch5619
      @smitpitch5619 2 роки тому

      ചങ്ക് ട്രോൾസ് ഒന്നും കണ്ടിട്ടില്ലേ....

    • @solideogloreaglorea3787
      @solideogloreaglorea3787 2 роки тому

      @@smitpitch5619 👍👍

  • @swathivp5118
    @swathivp5118 2 роки тому +534

    Critical situationil വുമൺ ne വിശ്വസിക്കരുത് എന്ന് പറഞ്ഞു class ഗ്രൂപ്പിൽ തഗ് ലൈഫ് ആയി ഇട്ട oru മഹാൻ examinu oru പെൺകുട്ടിടെ പേപ്പറിൽ വലിഞ്ഞു കേറി നോക്കുന്നത് ഞാൻ ഓർക്കുന്നു 😏

  • @sajeertt579
    @sajeertt579 2 роки тому +382

    പൂഞ്ഞാർ മോൻ്റെ വീഡിയോ ഒക്കെ തഗ് ആക്കിയവനെ ഓർക്കുമ്പോൾ ഓക്കാനം വരുന്നു.ഇതേ പോലെ എന്നെ ദേഷ്യം പിടിപ്പിച്ച ഒരു ട്രോൾ വീഡിയോ ഉണ്ടായിരുന്നു.ഒരു പെൺകുട്ടി ബൈക് ഓടിച്ച് പോവുമ്പോൾ പോലീസ് ചേക്കിങ് ഇല് പെട്ടപ്പോൾ. ദിവസവും നൂറു കണക്കിന് ആൾക്കാർ പെറ്റി അടികുനുണ്ട്,പെൺകുട്ടി പെട്ടപ്പോൾ ട്രോൾ ആയി. ചാച്ചര കേരളത്തിൽ പെൺ വർഗ്ഗം ഐപോളും രണ്ടാം തരം തന്നെ.

  • @Gopika-dp5nz
    @Gopika-dp5nz 2 роки тому +158

    എനിക്ക് ഇതൊക്കെ കാണുമ്പോൾ ദേഷ്യം വരും..ഇതുപോലെയുള്ള ചിന്തകൾക്ക് നാളെ മാറ്റം വരും എന്ന് പ്രതീക്ഷിക്കുമ്പോളാണ് നശിച്ച സ്വാന്തനം പോലെയുള്ള toxic സീരിയലുകൾ ആളുകളെ പിന്നോട്ട് കൊണ്ട് പോവുന്നത്..വിദ്യാഭ്യാസ മേഖലയെങ്കിലും ഒന്നു മെച്ചപ്പെട്ടാൽ മതിയായിരുന്നു

    • @kimminyeong9132
      @kimminyeong9132 2 роки тому +6

      Innukoode teacher paranju penkuttykalkku ithrakk tholikkattiyonn😬

  • @samsonsudheer5844
    @samsonsudheer5844 2 роки тому +336

    You are doing great Gayathri. Keep it up

    • @gaya3
      @gaya3  2 роки тому +22

      ♥️♥️

    • @azim6014
      @azim6014 2 роки тому +1

      But here the thing is there was one part she include a video part,which is claimed to be Dhruv Bhatia who himself still feel guilt of his doings and people are still using it as on the sigma thing is worse.

  • @pranavvadakkan
    @pranavvadakkan 2 роки тому +292

    I am literally disturbed after watched the bit of Mr. Boby Chemmanur and Subi interview and she was expecting the same answer which was he said and how dare they was telling these kind of rubbish in a public platform . And a great applause to Gayathri to bring this topic and including that particular clip . Thank you

    • @SK-ko2om
      @SK-ko2om 2 роки тому +7

      Exactly🙄 what the hell are they doing

    • @ANANDVIVEK100
      @ANANDVIVEK100 2 роки тому +8

      Wierd right?!! That is the worst flirting I have ever come across in my entire life😂😂😂

    • @SK-ko2om
      @SK-ko2om 2 роки тому +4

      @@ANANDVIVEK100 Satyam .. ayyo weird ennonum paranja pora🙄

    • @user-yk5lv8iw8x
      @user-yk5lv8iw8x 2 роки тому +2

      Aa interview mothom anganeya

    • @leostar6219
      @leostar6219 2 роки тому

      8:48 Why is Subi touching Boby without his permission? Imagine if the roles were reversed. Ithu ningalkku athra disturbing aayi thonnanille?. Avaru parayunnathu oru mutual understandinglulla rubbish aanennu ellarkkumariya. Aa situationil Boby was the gentleman. Atleast he doesn't have double standards. Don't be a 'woke' culture ambassador like ur idol.

  • @vishnups5849
    @vishnups5849 2 роки тому +636

    ഞങ്ങൾ ഇത്രയധികം റേപ് ചെയ്തിട്ടും നിങ്ങൾ നന്നാവുന്നില്ലല്ലോ എന്നു പറഞ്ഞ ബിനു അടിമാലി യെ ഓർക്കുന്നു.

    • @BOOM....
      @BOOM.... 2 роки тому +41

      കൗണ്ടർ കിങ് 💩💩

    • @Travelistaai
      @Travelistaai 2 роки тому +24

      🤮

    • @Travelistaai
      @Travelistaai 2 роки тому +12

      @ഫിൻലൻഡിലെ ജീവിതം star magic il ullatha, pinne kurach movies, comedy shows okk cheythitund

    • @platypus2141
      @platypus2141 2 роки тому +9

      My*n

    • @__DEATH_00
      @__DEATH_00 2 роки тому +4

      @ഫിൻലൻഡിലെ ജീവിതം നടിക്കാതെടാ

  • @krishnank7300
    @krishnank7300 2 роки тому +55

    ദിലീപിന്റെ എല്ലാ സിനിമകൾ എടുത്താലും അതിലൊക്കെ ഇതുപോലെ സ്ത്രീകളെ കളിയാക്കുന്ന എന്തെങ്കിലും തഗ് ലൈഫ് ഉണ്ടാവും

  • @aparnanarayan5146
    @aparnanarayan5146 2 роки тому +113

    സ്ത്രീ വിരുദ്ധത എങ്ങനെ ആണ് തഗ് ലൈഫ് ആകുന്നത്.. അത് കണ്ടു ഓപ്പോസിറ് നിക്കുന്ന ആൾ വളരെ ആസ്വദിക്കുന്നു... അതും സ്ത്രീകൾ തന്നെ... ഒരു തരത്തിലും യോജിക്കാൻ പറ്റില്ല... 😖

  • @kakashisensei9965
    @kakashisensei9965 2 роки тому +16

    Thank you for addressing the person shown at 4:05.Most of the teens follows him without even thinking twice.
    I had the same thought when people started to advice and question Dhanya about how she publicly used cuss words on some random guy and that too she was just giving the taste of his own medicine on the other hand these same people supported this guy tagging it as thug or an appropriate joke.
    These people don't have problem with the persons gesture but to the gender of that person.Simple as that.

  • @ayishaanha8714
    @ayishaanha8714 2 роки тому +400

    P C George അത് പറഞ്ഞത് കേട്ടപ്പോൾ തന്നെ cringe ആയി തോന്നിയിരുന്നു. അത് mass bgm കേറ്റി ഇടാൻ കാണിച്ച ആ മനസ്സ് 🤮

    • @hafna7785
      @hafna7785 2 роки тому +2

      Cringe is an understatement..

    • @ashmianish6661
      @ashmianish6661 2 роки тому +1

      Sathyam

    • @nancysayad9960
      @nancysayad9960 2 роки тому +7

      P.C George 🤮🤮🤮

    • @_Dreamgirl
      @_Dreamgirl 2 роки тому +11

      Pc George വിവരമില്ലായ്മ അലങ്കാരം ആയി കൊണ്ടുനടക്കുന്ന ഒരു മരവാഴ 😂

    • @nancysayad9960
      @nancysayad9960 2 роки тому +3

      @@Hhhhhhhhh-q4k പെണ്ണുങ്ങളെ അവരുടെ പാട്ടിനു വിട്ടൂടെ ...രാത്രി നടന്നാലും പകൽ നടന്നാലും എന്തിനാ അവരുടെ മെക്കിട്ട് കേറാൻ നിൽക്കുന്നത് ...അവരെ മനുഷ്യർ ആയി കാണാൻ പറ്റാത്തത് ആരുടെ കുഴപ്പം ആണ് ...അതിനെ കുറിച്ച് ചർച്ച ചെയ്യൂ

  • @athulprabhakaran
    @athulprabhakaran 2 роки тому +112

    ഇതിലൊക്കെ എന്താ ഇത്ര തഗ് എന്ന് എനിക്ക് ഇതുവരെ മനസിലായില്ല 🤣🤣🤣🤣...... സൂപ്പർ ചേച്ചി 💖

  • @dewshine3359
    @dewshine3359 2 роки тому +364

    Ya, I was just thinking about this alpha, sigma toxicity and I suddenly listen about this in your video. GetRoast with Gayathri is one of my favourite malayalam youtube channels!❤🙏

    • @SK-ko2om
      @SK-ko2om 2 роки тому +6

      I too thought about so called thug life Sigma Alpha bla-bla

    • @aryanirmalj9220
      @aryanirmalj9220 2 роки тому

      Hoi🔥❤

    • @MithunRajMemoR
      @MithunRajMemoR 2 роки тому +4

      Sigma is not toxic. If you slap a sigma , he/she will slap you back. Sigma is not the same as Kalippan of Kanthari. Society is toxic , Sigma thinksor lives for himself/herself without falling for the society's drama. Afterall the only person who is gonna love you is you yourself. Even if someone loves you , they are loving themselves and are projecting their live for themselves onto you. Governments see you as a tax animal, employers see you as an useful tool , society family hus/wife everybody thinks about benefiting from you. Sigma understands this shit. And follows what he/she wants in their life. By using the word "toxic" you can't just erase each and every bit of thoughts behind the Sigma construct.

    • @KrishnaJit
      @KrishnaJit 2 роки тому +5

      @@MithunRajMemoR Bro that characterization are unscientific

    • @SunilKumar-ip9dt
      @SunilKumar-ip9dt 2 роки тому +3

      @@KrishnaJit അങ്ങനെ ആണെങ്കിൽ ഈ വീഡിയോയുടെ "ചില" ഭാഗങ്ങളിൽ ഉള്ള അനാലിസിസ് തന്നെ തെറ്റ് നിറഞ്ഞതാണ്. ഉദാഹരണത്തിന് 'ചില' സ്ത്രീകൾ സെക്ഷുൽ ഹരാസ്‌മെന്റ് റൂൾസ് മിസ്യൂസ് ചെയ്യുന്നത് തുറന്നു കാട്ടാനുള്ള ഷോർട് ഫിലിം ഇവിടെ കാണിച്ചിരിക്കുന്നത് അത് എഴുതിയ ആളുടെ നിയമത്തെ കുറിച്ചുള്ള അജ്ഞത തുറന്നു കാട്ടാനുള്ള ഒരു ടൂൾ ആയിട്ടാണ്. ഒരു എഴുത്തു കാരാണ് ആലങ്കാരികമായി കാണിക്കാനുള്ള ഒരു സ്വാതന്ത്ര്യം ഒരു പരിധി വരെ എവിടെയും ഉണ്ട്.
      ചില വീഡിയോകളിൽ ഗായത്രിയുടെ സ്റ്റാൻഡിൽ ഒരു ക്ലാരിറ്റി കാണാറില്ല. ചോദിച്ചാൽ
      ' ഐ ആം നോട്ട് റെസ്പോണ്സിബിൾ ഫോർ ഹൌ യു പ്രോസസ്സ് മൈ വേർഡ്‌സ്"
      "ഹൌ ഹാർഡ് ഈസ് ഇറ്റ് ട്ടോ ആൻഡേർസ്റ്റാൻഡ് ' എന്ന് ഒരു കമന്റ് പറയും.

  • @Lilithissweet
    @Lilithissweet 2 роки тому +145

    E edeykku njan oru toxic post kandu it said :
    "Marry a man who slaps on your mistakes and claps on your achievements."
    Aa postinu 1.6m likes ondayirinnu. The fact that a shitty post which promotes abusive relationships has 1m+ likes really triggers me 💀

    • @skintellectual7679
      @skintellectual7679 2 роки тому +4

      Avade slap ennu ideshichathu... Thalluka allaa.. Correct our mistake ennanu... Ironic aayi paranjathaanu slap ennu.. That doesn't mean to slap someone..

    • @Lilithissweet
      @Lilithissweet 2 роки тому +47

      @@skintellectual7679 nope, they showed a pic of Vijay slaping Samantha along with this captioning

    • @skintellectual7679
      @skintellectual7679 2 роки тому +2

      @@Lilithissweet actually this is an old proverb.. Avar athu eduthu angane aakiyathaakum..

    • @platypus2141
      @platypus2141 2 роки тому +14

      @@skintellectual7679 slap vere enthelum meaning undo 💀

    • @skintellectual7679
      @skintellectual7679 2 роки тому +1

      @@platypus2141 i think u can't pick up on irony... 😉😉.. Ila vannu mullil vannalum ennokke illa sambavam.. Ilade artham pennunnum mullinte artham aanennum aayitallallo.. Chateem kalam aayal thatti mutee irikkum parayunnathu chattikku vere artham indaytillalloo.. It's an English proverb English movies okke kanundel epozhum kelkkunna sambavam aanu 😉😉👍

  • @Chandrasekharnarayan
    @Chandrasekharnarayan 2 роки тому +40

    ഈ "സിഗ്മത്തരം " എന്ന വാക്ക് ശബ്ദതാരാവലിയിൽ ഉൾപ്പെടുത്തണം!😂😂🙏🏼

  • @janeefashifa2988
    @janeefashifa2988 2 роки тому +127

    ഈ രജിത് കുമാർ പറയുന്ന മണ്ടത്തരങ്ങളെ പൊക്കിപ്പിടിച്ചു drk, drk vilich nadakkaan കുറെ എണ്ണം.. ഇങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കുന്നത് നമ്മുടെ ഈ സൊസൈറ്റി തന്നെയാണ്... ഈ 2022 ആയിട്ടും അധികം ആർക്കും ബോധം വച്ചിട്ടില്ല എന്നതാണ് വിരോധാഭാസം 🥴🥴

  • @sarahanujohn823
    @sarahanujohn823 2 роки тому +138

    ഗായു ചേച്ചി പൊളി അല്ലെ. ചേച്ചിടെ ചെറിയ ചെറിയ തഗ് ഒക്കെ പൊളിയാ. ചേച്ചി 1M അടിക്കുന്നത് കാണാൻ waiting 🤩🤩

    • @gaya3
      @gaya3  2 роки тому +28

      Athoru looong wait ayirikkum🥲🥲

    • @sreya7660
      @sreya7660 2 роки тому

      🙌

    • @richu-1989
      @richu-1989 2 роки тому +2

      @@gaya3 ath njanum orkkarundu , eppozhum streekal mindunath angot accept cheyan alukalkk epozhum madiyanu, ...but gayathri ....u r awesome ...❤❤❤....just rock dear

  • @Appulu3868
    @Appulu3868 2 роки тому +129

    ഏറ്റവും cringey ആയി തോന്നിയത് ആ ബോബി യും സുബി യും തമ്മിലുള്ള conversation ആയിരുന്നു

    • @wowmoment2466
      @wowmoment2466 2 роки тому +2

      Aa thuginu entha ethra preshnam🤔🤔

  • @0diyan
    @0diyan 2 роки тому +34

    മ്യാവൂ സിനിമയിലെ തഗ് ലൈഫ് കണ്ട് പല സുഹൃത്തുക്കളും അതൊരു ഗൗരവമുള്ള പ്രശ്നമാണെന്നും
    തമാശവത്കരണത്തില്‍ അര്‍ത്ഥമില്ലെന്നുമൊക്കെ അഭിപ്രായം പറയുന്നത് കേട്ടിരുന്നു
    സാമ്പത്തിക ഭദ്രതയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയുമൊക്കെ ആശയങ്ങള്‍ അവരുടെ തലയില്‍ വന്നതില്‍ ഞാന്‍ അത്ഭുതപ്പെട്ടിരുന്ന ദിവസമാണ് അത്

    • @prabi9154
      @prabi9154 2 роки тому

      മ്യാവു തഗ് ലൈഫ് എന്താണ്???

    • @0diyan
      @0diyan 2 роки тому +1

      @@prabi9154 മ്യാവൂ സിനിമയിലെ മംതയും സൗബിനും ഉള്‍പ്പെട്ട രംഗങ്ങള്‍ വീഡിയോയില്‍ കാണാം

  • @josmi1163
    @josmi1163 2 роки тому +72

    നടികൾക്ക് ട്രോളും,നടന്മാർക്ക് thugum ഇതാണ് 🤮🤮🤬🤬 ട്രോളന്മാരുടെ main item..

    • @darklegendary9575
      @darklegendary9575 2 роки тому

      Ippo mohanlal ne vare trollunnu athonnum kanunnille 😂

    • @SP-bo2hf
      @SP-bo2hf 2 роки тому +1

      @@darklegendary9575 അത് കുറവാ

    • @darklegendary9575
      @darklegendary9575 2 роки тому

      @@SP-bo2hf അത് ട്രോളാൻ കിട്ടുന്നത് അനുസരിച്ചിരിക്കും, പിന്നെ ട്രോള്ളുന്നവരുടെ ഇഷ്ടം, അതൊക്കെ നോക്കുമ്പോ എനിക്ക് അങ്ങനെ തോന്നുന്നില്ല

  • @luciferthedevilhimself1225
    @luciferthedevilhimself1225 2 роки тому +19

    “The reason for every misunderstanding is that we see the people as we are but not as they are.”
    -Swami Vivekananda.

  • @yadhuomanakuttan3955
    @yadhuomanakuttan3955 2 роки тому +49

    ദിങ്ങനെ തഗ് ലൈഫുകൾ നിരത്തി സ്റ്റാറ്റസിടുന്ന ഒരുത്തനെ കഴിഞ്ഞ ദിവസം ബ്ലോക്ക് ആക്കിയെ ള്ളു.

    • @gaya3
      @gaya3  2 роки тому +10

      😁

  • @resh-2808
    @resh-2808 2 роки тому +62

    Podcast കണ്ടു.നന്നായിരുന്നു.ഗായത്രിയുടെയും കാർത്തിക് സൂര്യയുടെയും subscriber ആയതു കൊണ്ട് രണ്ടിടത്തും ഓരോ comment ഇടുന്നു.
    ചിരി ശെരിക്കും വന്ന thuglife. കലിപ്പൻ ചേട്ടൻ, ഇങ്ങു വാടി കാന്താരി ഞാനെന്റെ sigma ത്തരം കാണിക്കട്ടെ 😄😄😄

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 роки тому +541

    വിചിത്രം എന്നേ പറയേണ്ടു സ്ത്രീയെ തല്ലണം എന്ന് പറഞ്ഞ സാബുമോന് ആണ് ആ സീസണിൽ വിജയി 🤣

    • @user-nm4yx8ih5n
      @user-nm4yx8ih5n 2 роки тому +33

      പുള്ളി ആ സീസണിൽ വിജയി ആയത് അത് പറഞ്ഞതോണ്ടല്ല, പുള്ളി Bigg Boss ഇൽ അടിപൊളി കളി ആയിരുന്നു അതോണ്ടാണ്

    • @vineetha6942
      @vineetha6942 2 роки тому +77

      @@user-nm4yx8ih5n which is further evidence for the poor mentality of this society.

    • @alansr9144
      @alansr9144 2 роки тому +30

      @@user-nm4yx8ih5n Tony starkin apamanam

    • @prabi9154
      @prabi9154 2 роки тому +36

      സ്ത്രീ യുടെ കണ്ണിൽ അല്ല വേറെ പലയിടത്തും ആണ് മുളക് തേക്കേണ്ടത് എന്ന് പറഞ്ഞ പേർളി വിജയി ആവാത്തതും വേറെ ഒരു സമാധാനം..
      ബൈദുബായ് സാബു അങ്ങനെ പറഞ്ഞിരുന്നോ ഷോയിൽ.???
      പുളളി നല്ല ഗെയിം ആരുന്നു..

    • @mmmssbb23
      @mmmssbb23 2 роки тому +7

      പുള്ളിയെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത്, മറ്റേ രഞ്ജിനി യും

  • @ALPHA-fz1wo
    @ALPHA-fz1wo 2 роки тому +261

    Sigma rule എന്താ വരാത്തതെന്ന് നോക്കി ഇരിക്കുവായിരുന്നു. Boy/ girl attitude എന്നൊരു മഹാസംഭവനുണ്ട്. അതിന്റെ മുൻപിൽ ഇതൊക്കെ എന്ത്.

    • @ariaa8692
      @ariaa8692 2 роки тому +2

      Athe

    • @MithunRajMemoR
      @MithunRajMemoR 2 роки тому +12

      മൊന്തക് ആരെങ്കിലും പൊട്ടിച്ചാൽ മനുഷ്യൻ ആയി ജനിച്ച ആരും തിരിച്ച് തല്ലും.. Sigma male എന്ന് പറഞാൽ പെണ്ണിനെ തല്ലുന്നവൻ എന്ന് മാത്രം ആക്കി ഒതുക്കി പടച്ച് വിടുന്നത് ശരി ആയി തോന്നിയില്ല.

    • @twosidegamer8400
      @twosidegamer8400 2 роки тому +2

      @@MithunRajMemoR respect ++++

    • @twosidegamer8400
      @twosidegamer8400 2 роки тому +7

      @@MithunRajMemoR അടിച്ചാൽ തിരിച്ചടിക്കും പെണ്ണായാലും ആണ് ആയാലും അവളുമാര് അടിക്കുന്നത് അടിച്ചാൽ തിരിച്ചടിക്കില്ല എന്നാ ധൈര്യത്തിലാണ് അത് അങ്ങ് മാറ്റികൊടുക്കണ്ടേ that Sigma rule

    • @smitpitch5619
      @smitpitch5619 2 роки тому +1

      @Vas happenin🤨 പിന്നെ എന്ത് ചെയ്യണം sir.... അടി കൊണ്ടാൽ കുനിഞ്ഞു നിന്ന് ചെരുപ്പ് നക്കണോ...?

  • @Govind-pn
    @Govind-pn 2 роки тому +152

    0:35 forgotten malayalam movies refference 🤭. Presentation as always super ❤️.

  • @arjunks7161
    @arjunks7161 2 роки тому +49

    Nothing worst than Star Magic ❗️

  • @rachelgeller5345
    @rachelgeller5345 2 роки тому +97

    When i saw that video of PC George years ago,i had a sunken feeling in my gut...this title kandappol enik aadyum orma vannathum athairnu....and i was happy to see that you had addressed it . Keep Going Gayathri...Huge fan here ❤️❤️❤️❤️

  • @silentman7315
    @silentman7315 2 роки тому +8

    As per PC George. IT, airline, airport, factory, Hospital. Night shift ഉള്ള ഏതൊരു ജോലി ചെയ്യുന്ന പെണ്ണുങ്ങൾ മാന്യത ഇല്ലത്ത് പെണ്ണാണ് .🙄🙄

  • @ajinakuriakose9379
    @ajinakuriakose9379 2 роки тому +141

    P C ജോർജിന്റെ വായിലേക്ക് വരുന്ന സിഗരറ്റ് എടുത്ത് അയാൾടെ കണ്ണിനൊരു കുത്ത് കൊടുത്താലോ 😕😕

  • @nivedhm1210
    @nivedhm1210 2 роки тому +117

    Podcast was great.
    Enjoyed it.🥰🤩

  • @lakshmi5307
    @lakshmi5307 2 роки тому +7

    It feels hopeful that there r people like u and people who supports u still alive in many parts of the world. Keep goin chechi, we r always there to support u! ❤️

  • @Ami7166
    @Ami7166 2 роки тому +24

    I'm tired.... ഇത്ര ആതികം toxicity താങ്ങാൻ ഉള്ള Immunity എനിക്ക് ഇല്ലാ....😌😴...

  • @blaisejoshy270
    @blaisejoshy270 2 роки тому +12

    P.c George, കേരളത്തിൽ പച്ചയ്ക്ക് വർഗീയതയും, സ്ത്രീവിരുദ്ധതയും ഒരു ഉളുപ്പുമില്ലാതെ പ്രസംഗിക്കുന്ന രാഷ്ട്രീയക്കാരൻ. ഇയാൾക്കെതിരെ എന്തുകൊണ്ട് കേസുകൾ എടുക്കുന്നില്ല എന്ന് മനസ്സിലാവുന്നില്ല . അത്രയ്ക്ക് highly toxic കാര്യങ്ങളാണ് ഇയാൾ പറയുന്നത്.

  • @Ann1990ify
    @Ann1990ify 2 роки тому +12

    Loved the "thakida thom" reference sis !!

  • @annmary7327
    @annmary7327 2 роки тому +73

    Gaya3 Intelerks il podcast kandirunnu. Othirii santhosham thonnii❤️❤️

    • @gaya3
      @gaya3  2 роки тому +8

      🥰

    • @annmary7327
      @annmary7327 2 роки тому +20

      @@gaya3 മനസ്സുകൊണ്ട് progressive ആണെങ്കിലും എതിർത്ത് സംസാരിക്കാൻ ധൈര്യം തോന്നാറില്ല. ചേച്ചി വലിയ ഒരു inspiration ആണ്❤️

    • @swathivp5118
      @swathivp5118 2 роки тому +7

      @@annmary7327 true

  • @mesomaa
    @mesomaa 2 роки тому +9

    Good video yet again!! The most dangerous is indeed the message that our "Maanya" politician spreads! Lets hope your videos and those of like minded influencers and efforts of many of us at a lesser scale (what we convey within our families' and friends' circle) help bring positive changes!!!

  • @reshmabalan9382
    @reshmabalan9382 2 роки тому +27

    I don't know why p.c George is considered a thug... Nothing of quality ever come out of that person's mouth

  • @harishankar1434
    @harishankar1434 2 роки тому +22

    പലപ്പോഴും തഗ് ലൈഫ് കണ്ടാൽ സിഗറേറ്റ് തിരിച്ചു അണ്ണാക്കിൽ കൊടുക്കാൻ തോന്നും

  • @Interestingfactzz77
    @Interestingfactzz77 2 роки тому +14

    സ്ത്രീകളുടെ സീറ്റിൽ ഒരെണ്ണം ozhinj കിടക്കുവല്ലേ അവിടെ ഇരുന്നാൽ പോരെ. അയാൾ irikkunna സീറ്റിൽ കൂടെ ഇരുന്നാൽ ഉരുകി പോകുക ഒന്നും ഇല്ലല്ലോ 🙄
    Seat ഇല്ലാത്തപ്പോ ആണ് സ്ത്രീകളുടെ സീറ്റിൽ പുരുഷന്മാർ കേറി ഇരിക്കുമ്പോ അവരെ എണീപ്പിച്ചു കയറി ഇരിക്കാൻ ഉള്ള നിയമം ഉള്ളത് nere തിരിച്ചും. അല്ലാണ്ട് അതിൽ ഒരു seat ozhinj കിടക്കുമ്പോ pattilla ഞാൻ പുരുഷന്മാരുടെ കൂടെ ഇരിക്കില്ല എന്ന് പറഞ്ഞാൽ അത്‌ നിയമം അംഗീകരിക്കുവോ ആവോ

  • @nandhuUdayan09
    @nandhuUdayan09 2 роки тому +18

    Evide vadii kanthari.... Most enjoyed one😂💥

  • @aryalakshmi3386
    @aryalakshmi3386 2 роки тому +23

    0:35 thakida thom 🤣🤣 appoppan and the boys💪

  • @shibinakurian6526
    @shibinakurian6526 2 роки тому +42

    Chechi..podcast episode was awesome..really enjoyed it❣️

  • @Richie_369
    @Richie_369 2 роки тому +16

    ധാക്കിടാ തോം... അപ്പൂപ്പൻ and ദി ബോയ്സ് 🔥

  • @HAPPY-ki9xp
    @HAPPY-ki9xp 2 роки тому +93

    പിസി ജോർജ്ന്റെ ഒകെ അഹ് വീഡിയോ thuglife, ആയിട്ട് ഇടുന്നവരുടെ മാനസിക നിലവാരം !🤢🙄

  • @DisIsAshh
    @DisIsAshh 2 роки тому +55

    എന്റെ പോന്നു ചേച്ചി. ഇതിപ്പോ ഒരു episodil തീരില്ല. Series തന്നെ ഇറക്കേണ്ടി വരും 😶😶😶😶

    • @alansr9144
      @alansr9144 2 роки тому +2

      Sathyam. Ee duranthangal orikkalum avasaanikkilla.

  • @remy511
    @remy511 2 роки тому +75

    As always, enjoyed this video. The one thing I can’t agree with is reservation for women’s only seat. Reservation should be for those who need it like the disabled, old, people with small kids etc. having reservation itself implies they need to be “taken care of”. We should be moving towards a world of equality and stuff like this only takes us backwards.

    • @jyothischandran646
      @jyothischandran646 2 роки тому +36

      I don't agree. If you have any girlfriends and have heard about their stories of molestation while travelling in buses, the reservation makes sense. It is not fair, but it is a necessity untill women are not molested and are not afraid to call out molestation in public transport.

    • @SK-ko2om
      @SK-ko2om 2 роки тому +7

      Education , govt exam reservation all those should come to an end.. lot of undeserving people get it...and deserving ones don't . instead it can be done on the basis of financial situation.. also seats reserved in bus for ladies is good considering the behaviour of men towards them , and just imagine .. if there was no such reservation, no woman would ever get a seat ..

    • @nancysayad9960
      @nancysayad9960 2 роки тому +8

      Kayyookkullavar ellam thattipparich edukkunnu ... especially men....angane oru lokath reservationum koodi illenkil pavangalaya streekalude avastha enthayirikkum ...bhoomiyil ninnu thanne extinct aayene ! Eth war eduthaalum athokke anungal alle undaakkunnath ...they have destructive thoughts.....

    • @bullymaguire1180
      @bullymaguire1180 2 роки тому +5

      @@nancysayad9960
      Men have destructive thoughts //
      Wow subtle misandry 😀
      മോളെ , ആണുങ്ങളുടെ aggressive Ness , competitiveness , masculinity യിൽ ആണ് ഈ ലോകം കെട്ടി പടുത്തത്. അത് ഇല്ലായിരുന്നു എങ്കിൽ ഇപ്പോളും മനുഷ്യൻ ശിലാ യുഗത്തിൽ ജീവിച്ചേനെ.
      1ആം , 2ആം ലോക മഹാ യുദം ഉണ്ടായില്ല എങ്കിൽ ഇന്നും കോളനി, ചക്രവർത്തി, സാമ്രാജ്യം, ജന്മി , അടിമ എന്ന അതേ രീതിയിൽ ആകും ആയിരുന്നു world order.
      അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ ഉള്ള ശീത യുദ്ദം ഇല്ലായിരുന്നു എങ്കിൽ മനുഷ്യൻ ചന്ദ്രനിൽ കാൽ കുതില്ലായിരുന്നു

    • @bullymaguire1180
      @bullymaguire1180 2 роки тому +4

      @@jyothischandran646
      So whats your point.
      That sexual harassment is some how gets disappeared when there is a seat.

  • @shyamkumar-jk5rl
    @shyamkumar-jk5rl 2 роки тому +21

    Podcast kandirunnu. Enjoyed it 😊

  • @Testuser582
    @Testuser582 2 роки тому +28

    Funny thing about sigma rules are these insecure people cut the clips from movies and actor's interviews and tag them as sigma life. These actors and directors may not even know what these sigma is or these source materials were shot even before these terms were coined.
    Recently I saw a clip from American psycho tagged as sigma male rules. Director and actor clearly depicted the scene as a rant of a psycho but these people are tagging it as thug life.

    • @lakshmi5307
      @lakshmi5307 2 роки тому +1

      Yeah I have seen that too!! That's crazy, it really do impact young minds who r mostly on utube. I have brother n he comes yo with these 'sigma males' stories he watched but I somehow told him what kinda bullshit he is watching n stopped him right there. It really do change the way these children see n speak.

    • @Testuser582
      @Testuser582 2 роки тому

      @@lakshmi5307 I have seen some social media analyst from west like Drew Gooden talking about this sigma rules. Was not aware it was popular among Indian crowd.

    • @lakshmi5307
      @lakshmi5307 2 роки тому

      @@Testuser582 I think it became popular recently.

  • @souparnikamenon2163
    @souparnikamenon2163 2 роки тому +10

    Santhwanathil oru series erakkanulla toxicity und😅😬

  • @harrynorbert2005
    @harrynorbert2005 2 роки тому +45

    എന്റെ ചേച്ചി 🔥🔥🔥 കരിക്കും, അലമ്പൻസും, പെരിങ്ങണ്ടൂർ സിറ്റിയും കഴിഞ്ഞാൽ പിന്നെ നിങ്ങടെ വീഡിയോസ് ആണ് എന്റെ ഇഷ്ടം ❤️❤️❤️

    • @gaya3
      @gaya3  2 роки тому +4

      🥰

  • @jithinm6871
    @jithinm6871 2 роки тому +24

    Really enjoyed the podcast a lot 😍😍😍

  • @apcarackal2217
    @apcarackal2217 2 роки тому +3

    You have succesfully earned 1 more subscriber..🔥

  • @devishdev4272
    @devishdev4272 2 роки тому +1

    പറഞ്ഞ എല്ലാ കാര്യവും സത്യമാണ് maam , കുറേ നാളായി ഇത്തരം മോശം കാര്യങ്ങൽ thug life എന്ന് കാണിച്ച് video erakkunu . അത്തരം toxic videos thuglife എന്ന് ഇടുന്നത് അതു video creator dea വിവരകേട് സമൂഹത്തിലേക്ക് inject ചെയ്യുകയാണ് . പലരും ഇത്തരം toxic videos അതിൻ്റെ അർത്ഥം മനസ്സി ലാക്കത്തെ ശെരിയാണ് എന്ന് തെറ്റിദ്ധരിക്കുന്നു . ഇനിയും ഇതു പോലെ ഉള്ള വിഷയം ചർച്ച ചെയ്യണം

  • @aswathyv.j9579
    @aswathyv.j9579 2 роки тому +119

    Hi Gayathri.. Iam a huge fan of u.. Sooo excited that Iam the first one watching your video.. Manassu gayathriye poleyanenkilum porath kanikkan patunnilla palappozhum... Adipoliyatto videos... Millions adikkatte... 👍🏻👍🏻👍🏻

    • @gaya3
      @gaya3  2 роки тому +36

      Thanks a lot Aswathy! But millions adikkal is a very distant dream for a channel like ours

    • @aswathyv.j9579
      @aswathyv.j9579 2 роки тому +15

      @@gaya3 U r right..ee Thuglife ukalokkeyavum easy aayi millions adikkunnava.. I am now in Canada. U have many viewers here too.. And I share your videos to many of my friends. Millions adichillelum Gayathree... Iam sure that you r gonna have a great role in changing our society... It may take more generations to completely change our society... Still you keep on mould them by these kind of videos.. Iam sure that you dont run these channels only for money.. You do what you like and you enjoy it.. So never ever give up..We...A support you👍🏻👍🏻😊

    • @schrodingerscat7247
      @schrodingerscat7247 2 роки тому +2

      @@aswathyv.j9579 crt mari chinthich thodangiye ningale oke kanditt anu❤

  • @farshufarshath
    @farshufarshath 2 роки тому +5

    ഇവിടെ വാടി കാ‍ന്താരി ഞാൻ എന്റെ സിഗ്മതരം കാണിക്കട്ടെ ചേച്ചി പൊളി 🔥🔥🔥👍🏻👍🏻😂😂

  • @jo23750
    @jo23750 2 роки тому +3

    Thank youuuuuu gayu chechi.. Ee discussione patti fb yil okke adiyundaki maduthu. Thank you for talking about it. Gender based issues matram alla.. Criminal activities vare koppile bgm ittu Glorify cheyyum.

  • @Interestingfactzz77
    @Interestingfactzz77 2 роки тому +4

    Mamtheyudeyum സൗബിന്റെയും സിനിമയിൽ കല്യാണത്തിന് ശേഷം അയക്ക് 2കുട്ടി മതി നിർത്താം എന്ന് പറഞ്ഞിട്ട് അയാളുടെ ഇഷ്ടം നോക്കാതെ പിന്നേം 4കുട്ടികളെ പ്രസവിച്ച ആൾ ആണ് athile മമ്തയുടെ character😌 അവർ ആണേൽ ജോലിക്കും പോകുന്നില്ല. Avide പെടുന്നത് സൗബിന്റെ character ആണ്. 3pillere കൊണ്ട് തന്നെ പെടപ്പാട് പെടുന്ന ആൾക്ക് ayalod paraya കൂടി cheyyathe ആണ് പ്രസവിച്ചത് 😌
    Paranjenne oll

    • @akhilsunny1224
      @akhilsunny1224 2 роки тому

      അയ്യോ അതൊന്നും ചേച്ചി കാണത്തില്ല ചില പ്രിത്യേക കാര്യങ്ങൾ മാത്രെ കാണു തൊട്ടപ്പുറത്തു പെണ്ണുങ്ങൾ ആണുങ്ങളെ തല്ലിയാൽ ചേച്ചി കാണില്ല

  • @margaretmarym
    @margaretmarym 2 роки тому +2

    എല്ലാം ഒന്നിനൊന്നു toxic ആണ്. ചിലത് കണ്ടപ്പോൾ വിവരമില്ലായ്മ ഒരു അലങ്കാരം ആയി ചിലർ കൊണ്ടുനടക്കുന്നു എന്ന് തോന്നി.

  • @anoopk6801
    @anoopk6801 2 роки тому +1

    Pc George ഈ ഭൂമി കണ്ട ഏറ്റവും തരം താഴ്ന്ന ' സാധനം '.

  • @athulyapadmanabhan3593
    @athulyapadmanabhan3593 2 роки тому +2

    Athil idakk nadakkunna oru audition poleyulla parupadiyil, aa chechi, aa chettane thallumbol aanu, aa chettan thirich adikkunnath. Athilenikk oru thettum thonniyilla.
    Baakki ellaam chechi paranjath correct aanu.

  • @shinankk2163
    @shinankk2163 2 роки тому +22

    സ്ത്രീകൾക്ക് പ്രത്യേക സീറ്റ് എന്നതിൽ ഒരു അനീതി ഇല്ലേ ❓️
    ഗർഭിണി & അമ്മയും കുഞ്ഞും ok

    • @youngindian4083
      @youngindian4083 Рік тому

      കാരണം ആണുങ്ങള്‍ physically കൈയടക്കം കാട്ടാനുള്ള tendency നമ്മുടെ societyil അല്പം കൂടുതല്‍ ആണ്. I am not generalizing but still a large group of males show loyalty towards each other.

  • @henanmuhamed7607
    @henanmuhamed7607 2 роки тому +6

    Our society is with full of toxicity 😒

  • @akhiltabraham6717
    @akhiltabraham6717 2 роки тому +21

    11:03
    ആ video ഞാനും കണ്ടിട്ടുള്ളതാണ്. അതിൽ ചേച്ചി പറഞ്ഞതുപോലെ സ്ത്രീകളെ തല്ലുന്നവർ ടigma males ആണ് എന്ന idea ഇല്ല.
    "Return what you got, Smile for a smile, Slap for a slap" എന്നതാണ് ആ video കൊടുക്കുന്ന message. മറുപക്ഷത്ത് ഒരു സത്രീയായത് കൊണ്ട് ഒരു പുരുഷൻ, ഇങ്ങോട്ട് കിട്ടിയ അടി തിരിച്ച് കൊടുക്കാതിരിക്കണ്ട എന്നാണ് ആ Video പറയുന്നത്

  • @vrindaa3772
    @vrindaa3772 2 роки тому +23

    Toxic teachersine patti oru video cheyyuoo chechi🌝

  • @jishnutp9982
    @jishnutp9982 2 роки тому +3

    ബസ്സിലെ thuglife പാർട്ടിന് ബാക്കി ഭാഗം ഉണ്ട് അതിൽ ആ Lady ആണ് thug ആയി വരുന്നത് അതും ഒരു incorrect ആയി ആണ് തോന്നിയത്

  • @meeragopakumar
    @meeragopakumar 2 роки тому +12

    ബിനു അടിമാലി : നൈസ് ആയിട്ട് ഒഴിവാക്കി അല്ലേ ......🤣🤣🤣

  • @kavyamohan7828
    @kavyamohan7828 2 роки тому +14

    This is really disturbing. Thanks chechi for picking these topics, most people avoid them being scared of the toxic fan comments

  • @stark5899
    @stark5899 2 роки тому +6

    എയറിൽ ജീവിക്കുന്ന Alpha ജോർജ്, sigma ഡോട്ടർ ഫാൻസിന്റെ ഇപ്പോഴത്തെ പരിപാടി സ്ത്രീകൾ കേസിൽ പെടുന്നുണ്ടോ എന്ന് നോട്ട് ചെയ്യലാണ്..ആണുങ്ങളുടേതെന്ന് പറയപ്പെടുന്ന ഒരു മേഖലയും സിഗ്മകൾ വിട്ടുതരില്ല പോലും 🥴🥴

    • @meera3850
      @meera3850 2 роки тому

      Ayalude&-+(-###*'aa,

  • @unnikrishnan154
    @unnikrishnan154 2 роки тому +1

    പിസി ജോർജ് എന്ന മനുഷ്യ ദ്രോഹി പങ്കെടുക്കുന്ന ചാനൽ ചർച്ചകൾ /പരിപാടികൾ ഒഴിവാക്കുക. തീർത്തും അസഹനീയം, ടോക്സിക് ആണ് അയാളുടെ അഭിപ്രായ പ്രകടനങ്ങൾ

  • @feminaveen4100
    @feminaveen4100 2 роки тому +10

    PC George nte ഒക്കെ interview ഇപ്പോഴും എടുക്കുന്ന ആളുകളെ സമ്മതിക്കണം .. ഇതിനൊക്കെ വേണ്ടി മാത്രമാണ് അങ്ങേരെ ഒക്കെ വിളിക്കുന്നത് ...

  • @narmadas2510
    @narmadas2510 2 роки тому +2

    ബോബി chemmanur നോട് അയാളുടെ ഗേൾ ഫ്രണ്ട്‌സ് നെ കുറിച്ച് ചോദിക്കുമ്പോൾ, chicken കഴിച്ചാൽ അതിന്റെ എല്ലു കൂടെ കൊണ്ട് നടക്കില്ലല്ലോ എന്ന് പറയുന്ന ഒരു കൂതറ thuglife ഉണ്ട്. സ്ത്രീകളെ ഇവിടെ പലരും പല vasthukkalayi ഉപമിക്കും അതിൽ ബോബി യുടെ വക, pennu ചിക്കൻ പീസ് ആണ്. ഇതൊക്കെ 2020 ലെയും 21 ലെയും മികച്ച thuglife കളുടെ compilation ഇൽ വരുന്നതാ 🤷‍♀️🤷‍♀️. ആ video കണ്ടപ്പോൾ ഒരുപാട് ദേഷ്യം തോന്നി

  • @ramizbaker5058
    @ramizbaker5058 2 роки тому +1

    ശെരിക്കുള്ള സിഗമത്തരം പെണ്ണുങ്ങളോട് അല്ല ഞാൻ കാണിച്ചിട്ടുള്ളത്... സോഷ്യൽ മീഡിയ വെച്ച് എല്ലാരേം അങ്ങ് ooo.... നോക്കല്ലേ പെങ്ങളെ...

  • @gokul8383
    @gokul8383 2 роки тому +8

    Podcast kandu vannathaanu..pwolichu🔥🔥❤️

  • @kar_thika_345
    @kar_thika_345 2 роки тому +8

    Ithilu kanicha santhwanm serial clips ath vtl vechit undayrnnu..Vtl ath kand bayankara chiri ellarum..ithilu chirikan mathram entha ennu manassilavinnilla..toxic ennathinu number one award kodukkanam aa serialinu🤦🏻‍♀️

  • @deepthi7047
    @deepthi7047 2 роки тому +8

    സാന്ത്വനത്തിലെ thug മാത്രം മനസ്സിലായില്ല 🙄എന്തുവാണോ അവർ ഉദ്ദേശിച്ചത് 🙂

  • @namithakhan9471
    @namithakhan9471 2 роки тому +2

    Pc George ne comedy star lu gust ayittokke vilichind. Avastha

  • @_.ameyaahh.__
    @_.ameyaahh.__ 2 роки тому +41

    Podcast kandayirunnutto 🔥Really enjoyed it! ❤️💕🫂

  • @abhi_anoop8733
    @abhi_anoop8733 2 роки тому +3

    പണ്ട് ഞാനും thug life വീഡിയോസ് കാണാറുണ്ടായിരുന്നു... ഇമ്മാതിരി ഊളത്തരങ്ങൾ കണ്ടതോടെ ഞാൻ അത് നിർത്തി...

  • @mehzanziya1394
    @mehzanziya1394 2 роки тому +22

    Nowadays the people didn't know the meaning of thug Life..

  • @safans4602
    @safans4602 2 роки тому +8

    Thakida thom.. 😂🤣.. That bgm. 🙌🏻

  • @rajaniramesh9207
    @rajaniramesh9207 2 роки тому +3

    Busil seat ozhinju kodukkathirunna purushan niyamam anusarichilla seri thanne pakshe aa videoyude next part ne kurichu abhiprayam parayathathentha

  • @jayashree6123
    @jayashree6123 3 місяці тому

    Sigma men means the one who respects women and if they need his help and support he should give them. But here the whole meaning has been changed

  • @6EndlessNameless9
    @6EndlessNameless9 2 роки тому +76

    "Thakidathom" is from Appooppan and the Boys,right?

    • @gaya3
      @gaya3  2 роки тому +26

      I don’t know about that but I took that clip from Instagram have given credit later in the video. (Arjun Ajitha)

    • @vineetha6942
      @vineetha6942 2 роки тому +7

      It's from a movie that Appooppan and Boys reviewed (Rapid Action Force).

    • @akhilalexg
      @akhilalexg 2 роки тому +1

      Ath aa moviyil dub chyan pattathondanu avar aa bgm use chyenda vannath.

    • @geethu1
      @geethu1 2 роки тому +4

      അല്ല അത് അവർ review ചെയ്ത ഒരു മൂവിയിലുള്ളതാണ്

    • @aleenacs5938
      @aleenacs5938 2 роки тому +2

      Ahh athey ..aa movieyile bgm aanu

  • @പോക്സോമമ്മദ്

    ഗായത്രി സേച്ചി. ലാസ്റ്റ് അടിച്ച അടിയിൽ ഒരുത്തി അടിച്ചപ്പോളല്ലേ തിരിച്ചു അടിച്ചത്.
    അത് ടോക്സിക് ആവുന്നത് എങ്ങിനെ. പിന്നെ അടിച്ചാൽ പെണ്ണാണോ ആണാണോ എന്നു നോക്കണ്ട തിരിച്ചു അടിക്കണം

    • @gaya3
      @gaya3  2 роки тому +1

      Settan pinned comment vayichu dialogue adikk

    • @പോക്സോമമ്മദ്
      @പോക്സോമമ്മദ് 2 роки тому +6

      @@gaya3 അനുവാദമില്ലാതെ മേത്ത് കൈ വച്ചാൽ തീരിച്ചു അടിയ്ക്കണം അതാണ് ആദ്യത്തെ സെല്ഫ് ഡിഫൻസ്.

  • @vineetha6942
    @vineetha6942 2 роки тому +2

    Alpha, Sigma, simp ennokke comment idunna kaanumbo orumaathiri... Hurls in pucham.

  • @sandrajoseph8358
    @sandrajoseph8358 2 роки тому +1

    Your videos are really enlightening

  • @sreekutty5164
    @sreekutty5164 2 роки тому +14

    Podcast ippo kandu kazhinjollu😁 podcast kazhinjathum vdo notification vannu nere ingott ponnu
    Gaya3 Chechi 💞✨

  • @sangeethahomosapiens
    @sangeethahomosapiens 2 роки тому +7

    Podcast കണ്ടിരുന്നു 🤗♥️♥️🔥

  • @manukrajappan5211
    @manukrajappan5211 2 роки тому +4

    സാബു അണ്ണൻ, രജിത്ത് സാർ ഇല്ലാതെ എന്ത് thugg റോസ്റ്റ്😃😃😃

  • @muhsina4509
    @muhsina4509 2 роки тому +5

    PC georginte cheppakonn kodkan thonnyavarundooo.😡😡

  • @hashjaami
    @hashjaami 2 роки тому +69

    The content and roasting are nice. But since you are good at exposing and simplifying things, you should make a video defining real feminism vs feminism in movies (like feminist chechis in movies). Men must know the real difference and be able to recognize when somebody cries for the right vs utilizing faminism to molest men.

    • @blackpinkinurarea2060
      @blackpinkinurarea2060 2 роки тому +7

      yes many people still think feminsm is just aginst men

    • @dhanyak4365
      @dhanyak4365 2 роки тому +1

      Very true.. there are so many men who think feminists are women who make false allegations against men, only to take out some vengeance...

    • @finishit2067
      @finishit2067 2 роки тому +1

      True..... Feminist ennu swayam vilikan feminist aashayangale support cheyyunna sthreegalk Polum madiya..... There is a big taboo attached to the word .. why don't you make an analysing video on that? @gayatri

  • @prabi9154
    @prabi9154 2 роки тому +7

    വീഡിയോ കണ്ടില്ല എന്നാലും പറയാം Toxic thugs ൽ പിസി തന്നെ മുന്നിൽ 🥴😬

  • @anju-gr6qp
    @anju-gr6qp 2 роки тому +4

    Great work...👍🏼
    some of them are so irritated....

  • @abhisammalove
    @abhisammalove 2 роки тому +5

    Star magic toxic thug lyf enath oru section thane idanundavum🤷‍♀️

  • @keerthanamurali6216
    @keerthanamurali6216 2 роки тому +4

    Njnum kondittund ingane kore thugs 🤮🤢. Great job chechi,, 👏👏👍

  • @ks-subinraj4754
    @ks-subinraj4754 2 роки тому +2

    Podcast kanditt vannavar ivde like nnulla comment vanno
    Podcast kandu absolutely loved it❤️

  • @adithyasatheesh.m1586
    @adithyasatheesh.m1586 2 роки тому +12

    0:11 nice chemistry between that filter and gayathree
    part 2 venam

  • @athiram5126
    @athiram5126 2 роки тому +6

    Watched your podcast with Karthik Surya and team it was really nice and entertaining 💯...keep going