Це відео не доступне.
Перепрошуємо.

REACTING TO ILLEGAL INDIAN ADVERTISEMENTS IN MALAYALAM | hairloss fatloss ads | get roast with gaya3

Поділитися
Вставка
  • Опубліковано 3 лип 2020
  • REACTING TO ILLEGAL INDIAN ADVERTISEMENTS IN MALAYALAM | hairloss fatloss ads | get roast with gaya3
    FOLLOW ME on INSTAGRAM: / gayathryofficial
    FOLLOW ME ON FACEBOOK : / gayatritude

КОМЕНТАРІ • 2,7 тис.

  • @gaya3
    @gaya3  4 роки тому +312

    ⚠️⚠️⚠️ALERT:
    THIS CHANNEL GOT FAKE COPYRIGHT STRIKES (Some plans to shut me up).
    Please subscribe and support me in my new channel:
    ua-cam.com/video/1GV5szp5u5A/v-deo.html
    #IWONTSHUTUP

    • @sujiththeexplorer8658
      @sujiththeexplorer8658 4 роки тому +3

      Eni next video epoza indava???

    • @nandhakishor103
      @nandhakishor103 4 роки тому +4

      Your last video of secondary channel got removed😞😠

    • @Jithendran23
      @Jithendran23 4 роки тому +4

      ഈ വീഡിയോ കിട്ടുന്നില്ലല്ലോ. Copyright issue കാരണം not available എന്നാ കാണുന്നെ

    • @taurus161991
      @taurus161991 4 роки тому +2

      puthya channelile vdo kandondirunnappo poyalloo..🤔

    • @taurus161991
      @taurus161991 4 роки тому +2

      insta,fb id thappi onnude vannappothenum vdo poi..vere evdelum mention cheythittondoo??

  • @binoykp6289
    @binoykp6289 4 роки тому +352

    ഇന്ദുലേഖ തേച്ചു വെളുത്തില്ലെന്നും പറഞ്ഞു ഒരു ചേട്ടൻ മമ്മൂട്ടിക്ക് എതിരെ കേസ് കൊടുത്തില്ലായിരുന്നോ ....

  • @Sonuskumar001
    @Sonuskumar001 4 роки тому +329

    പെണ്ണായാൽ പൊന്നു വേണം.. എന്നൊക്കെ പറയുന്ന സ്വർണ കടയുടെ പരസ്യങ്ങൾ മലയാളികളെ എത്രത്തോളം സ്വാധീനിച്ചിരുന്നു. സ്വർണം ഇല്ലങ്കിൽ വിവാഹം നടത്താൻ കഴിയില്ല എന്ന് മനോഗതി കൊണ്ട് വന്നത് തന്നെ ഇത്തരം പരസ്യങ്ങൾ ആണ്. അതിനെ കൂടി പൊരിക്കും എന്ന് വിശ്വസിക്കുന്നു....

    • @manojenose5544
      @manojenose5544 4 роки тому +10

      Satyam.. njan protestant anu.. ornaments idilla...athinte perilu kure Peru palathum paranjittundu

    • @alkasoli4002
      @alkasoli4002 4 роки тому +3

      Athinnu adhyam pennungalle parayannam ...kurre perru athinnu addict aannu
      Kalyannam simple reethiyil aakkam enna nala chindhagathi ulla aallukkal vallarrrreee kuravannu

    • @Sonuskumar001
      @Sonuskumar001 4 роки тому +9

      @@alkasoli4002 സ്ത്രീ ധനം എന്ന സങ്കല്പത്തിന് പിന്നിൽ തന്നെ പുരുഷൻ മാർ ആണ്. സ്വർണ്ണത്തിന്റെ കാര്യത്തിൽ ആണും പെണ്ണും ഒരുപോലെ ആണ്.

    • @alkasoli4002
      @alkasoli4002 4 роки тому +2

      @@Sonuskumar001 Athu ningalkku kurre pennungalle ariyathondannu
      Luxury addict aya ethrayo perrundu
      Njannum oru pennannu
      Swandham kalyannathinnu Goddess/Queen look kittiyye pattu ennu vaashi pidikkunnavar undu

    • @alkasoli4002
      @alkasoli4002 4 роки тому +1

      @@Sonuskumar001 Kurre make upum ornamentsum etc..
      Look maattiyal aarum queenum/Goddessum onnum avilla..
      Simplicityude abcd ariyathavarrannu avarr
      Luxuryil PhD aanu
      Luxury manyushyanne thanne nashippikkum

  • @aravindkumar6697
    @aravindkumar6697 4 роки тому +112

    ധനാകാർഷണ യന്ത്രവും, വലംപിരി ശംഖും അഴിഞ്ഞാടുന്ന കേരളത്തിൽ ഇതൊക്കെ ചെറുത്‌.
    ആരും കൈ വെക്കാത്ത മേഖലയിൽ കൈ വെക്കുന്ന ഗായത്രി ♥️

  • @shajeershajeer5209
    @shajeershajeer5209 4 роки тому +315

    പാത്രം കഴുകി തീർത്തിട്ട് വ്യക്ത്തിത്വം തെളിയിക്കൂ എന്ന് ഭാര്യയോട് പറയുന്ന, feminism വും patriarchy യും ഒരുമിച്ചു വിളമ്പിയത് ഒന്ന് റോസ്റ്റ് ചെയ്യേണ്ടതായിരുന്നു.

    • @vishnubiju4058
      @vishnubiju4058 4 роки тому +8

      Patriarchy ennu paranjal rajyasneham alle ennu chodikkunna nadanu ithu

    • @shajeershajeer5209
      @shajeershajeer5209 4 роки тому +1

      patriarchy യും patriotism ഏതാണ്ട് ഒരുപോലെ തന്നെ ആണ്. വേറൊരു രാജ്യം അല്ലെങ്കിൽ സ്ത്രീയോ ട്രാൻസ്‌ജെന്ററോ ആകുക

  • @iloveusir2368
    @iloveusir2368 4 роки тому +1214

    ഈ സമയത്ത് ഒരു പരസ്യം ഞാൻ വല്ലാതെ ഓർക്കുന്നു. 5000 വർഷം പഴക്കമുള്ള ആയുർവേദ ഗ്ര ന്ഥങ്ങളെ അടിസ്ഥാനമാക്കി ഉണ്ടാക്കിയ hair oil, അതായത് ആര്യന്മാർക്ക് മുമ്പുള്ള ഹാരപ്പൻ ലിപികൾ ഇവമ്മാർ കുത്തിയിരുന്ന് വായിച്ചു മനസ്സിലാക്കി എന്ന്

    • @lifestreamsbyhelena
      @lifestreamsbyhelena 4 роки тому +38

      അത്‌ തകർത്തു..

    • @abhaabhirami4278
      @abhaabhirami4278 4 роки тому +48

      Sathyam... Njanum athu aalochichu kili poyi ninnittund..😂😂😂

    • @Truthholder345
      @Truthholder345 4 роки тому +30

      You have a good name. I respect him a lot .

    • @gowrismenon6171
      @gowrismenon6171 4 роки тому +46

      7 amoolya cheruvakalum 2 iratti velichennayum chernna...... 🌜

    • @sadusadu5523
      @sadusadu5523 4 роки тому +3

      😂

  • @lillulillu2951
    @lillulillu2951 4 роки тому +863

    ചേച്ചീടേം മല്ലു അനലിസ്റ്റിൻ്റേo വീഡിയോ വന്നാൽ ആദ്യം തന്നെ ലൈക്കടിച്ച് സ്കിപ്പ് ചെയ്യാതെ കണ്ടിരിയ്ക്കും.. കാരണം അതിന് നല്ല നിലവാരം ഉറപ്പാ... ചേച്ചി ഇഷ്ടം...

    • @KL-ht3oi
      @KL-ht3oi 4 роки тому +3

      Kashtam 🙄

    • @akhiltc4436
      @akhiltc4436 4 роки тому +3

      Vere ethlm channel. Suggest chyumo

    • @beautifullifestyle4519
      @beautifullifestyle4519 4 роки тому +29

      ഞാനും. ഈ രണ്ട് ചാനിലിന്റേയും വീഡിയോ മിസ്സ്‌ ചെയ്യാറില്ല.

    • @allenphilip2328
      @allenphilip2328 4 роки тому +1

      @@KL-ht3oi Enthu patty bro😗?

    • @hafipv
      @hafipv 4 роки тому +12

      മല്ലു ചില സമയത്ത് ഓവർ ബുദ്ധി മനാകും ഇവിടെ എല്ലാം ഒക്കെ ആണ്

  • @shajeershajeer5209
    @shajeershajeer5209 4 роки тому +102

    ഇപ്പോൾ നിറം എന്ന സിനിമ ടെലിഗ്രാമിൽ ഡൗണ്ലോഡ് ചെയ്തു കാണുക ആയിരുന്നു പക്ഷേ പണ്ട് കണ്ടു ചിരിച്ച പല തമാശയിലും political correctness ഇല്ല എന്നു മനസ്സിലായി. കുറച്ചും കൂടി നല്ല മനുഷ്യൻ ആക്കാൻ സഹായിച്ച നിങ്ങൾക്ക് നന്ദി.
    ബാംബൂ ബോയ്‌സ് എന്ന സിനിമയുടെ പ്രശ്നം ഞാൻ മനസ്സിലാക്കിയത് ആദിവാസി വിഭാഗത്തിൽ ഉള്ള ഒരു സഹോദരന്റെ പോസ്റ്റ് വായിച്ചപ്പോൾ ആണ് അത്പോലെ തന്നെ ചാന്തുപൊട്ടു എന്ന സിനിമയും. ഒന്നും നിഷ്കളങ്കമല്ലെന്നു കാട്ടിത്തന്ന ഗായത്രിക്കു അഭിനന്ദനങ്ങൾ.

  • @SaiKiranLive
    @SaiKiranLive 4 роки тому +1198

    സാമൂഹ്യപ്രതിബദ്ധതയുള്ള അപൂർവ്വം ചാനലുകളിൽ ഒന്ന്.
    ഗായത്രി 👏👏❤️👍👍

  • @neethumanual5845
    @neethumanual5845 4 роки тому +455

    I think you are putting a lot of effort and research to make this session worth watching...all the best.. good job...

    • @gaya3
      @gaya3  4 роки тому +14

      🙏🏽🥰

    • @waytonature2888
      @waytonature2888 4 роки тому

      യൂട്യൂബിൽ പൈഡ് വീഡിയോസ് കണ്ടു പണം സമ്പാദിക്കാം, ദിവസം 1000രൂപ മുതൽ 7500രൂപ വരെ, മാസം 2ലക്ഷം കിട്ടും
      20മിനിറ്റ് വീഡിയോ കണ്ടാൽ 10$ labikum
      1$=75 രൂപ bmjvideon.xyz/369088191073388
      കിട്ടിയ പണം ഡയറക്റ്റ് ആയിട്ട് ബാങ്കിലേക്കും, paypaalilekum, ബിറ്കോയിൻ, paytm, GOOGLE PAY, western union, master കാർഡ് അല്ലെങ്കിൽ CREDIT കാർഡിലോട്ടും ട്രാൻസ്ഫർ ചെയ്യാം
      1000%genunine site aanu
      LINK:bmjvideon.xyz/369088191073388

  • @sarathnath4991
    @sarathnath4991 4 роки тому +90

    ഈ പുള്ളിക്കാരി പൊളിയാണല്ലോ. ഞാൻ ആദ്യായിട്ടാണ് ഈ roasting vdo കാണുന്നത്.

  • @waytonature2888
    @waytonature2888 4 роки тому +759

    അർജുനെൻകാട്ടി subscribers chechik വേണം എന്നുള്ളവർ ലൈക്‌ അടി 😁
    പിന്നെ ഇങ്ങനെയെങ്കിലും കുറേയെണ്ണത്തിന്റെ കാഴ്ചപാഡ് maa
    മാറട്ടെ 😃😃

    • @waytonature2888
      @waytonature2888 4 роки тому +1

      @Edutech s യൂട്യൂബിൽ പൈഡ് വീഡിയോസ് കണ്ടു പണം സമ്പാദിക്കാം, ദിവസം 1000രൂപ മുതൽ 7500രൂപ വരെ, മാസം 2ലക്ഷം കിട്ടും
      20മിനിറ്റ് വീഡിയോ കണ്ടാൽ 10$ labikum
      1$=75 രൂപ bmjvideon.xyz/369088191073388
      കിട്ടിയ പണം ഡയറക്റ്റ് ആയിട്ട് ബാങ്കിലേക്കും, paypaalilekum, ബിറ്കോയിൻ, paytm, GOOGLE PAY, western union, master കാർഡ് അല്ലെങ്കിൽ CREDIT കാർഡിലോട്ടും ട്രാൻസ്ഫർ ചെയ്യാം
      1000%genunine site aanu
      LINK:bmjvideon.xyz/369088191073388

    • @uppoopanteradio922
      @uppoopanteradio922 4 роки тому +3

      😄

    • @theeMask
      @theeMask 4 роки тому +6

      @@waytonature2888 nattukare pattikkathe valla panikkum pukkude sahodara?

    • @jagrathalive
      @jagrathalive 4 роки тому +1

      @@waytonature2888 ningalku ithu kittiyo

    • @PoliTechlySpeaking
      @PoliTechlySpeaking 2 роки тому

      Nthinanu avashyamillatha comparison

  • @anonymous-yw2se
    @anonymous-yw2se 4 роки тому +428

    We need more people like you to talk about things like these which can actually bring a change in the society..

    • @shamzvlogz1622
      @shamzvlogz1622 4 роки тому

      Ennit ningal nthu change aanu unda kiyatu🤔

    • @anonymous-yw2se
      @anonymous-yw2se 4 роки тому +12

      @@shamzvlogz1622 I said she CAN bring a change among people's mindset

    • @SIDHARTHCHNDRN
      @SIDHARTHCHNDRN 4 роки тому +2

      Perhaps the best roast (facts flavoured) available on the internet till date. All the best

  • @thecreatori.
    @thecreatori. 4 роки тому +448

    ഞാൻ പണ്ട് സമയം കളയാൻ, കാണുന്ന കോമടി പരിപാടി ആയിരുന്നു ഈ naaptol🤣🤣🤣

    • @sanjugopi1345
      @sanjugopi1345 4 роки тому +8

      Ahda mwone njanum

    • @karthikk7759
      @karthikk7759 4 роки тому +5

      Njanum

    • @shahanasshanu5464
      @shahanasshanu5464 4 роки тому +12

      സത്യം ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും എന്ന പോലത്ത വെപ്രാളം ആണ് അവർക്ക്.😂😂😂
      പിന്നെ ഇൗ ഇൻ ഷേപ്പ് ഒക്കെ വെറുതേ ആണ്.അത് മെടിച്ചവരുടെ വീട്ടിൽ ഒക്കെ വെറുതേ ഇരിക്കുന്നുണ്ടവും സംഭവം അങ്ങനെ വെച്ചാൽ ശ്വാസം മുട്ടും അത് തന്നെ കാരണം.പക്ഷേ ആരും പുറത്ത് പറയില്ലല്ലോ🤭

    • @shahanashana7556
      @shahanashana7556 4 роки тому +2

      Njnm🤭🤓🤓

    • @priyaj5283
      @priyaj5283 4 роки тому +5

      Ammayumayi vazhak akumbol naptol channel high volumil vechit remote matiyanu njan kanaku theerkar

  • @shafeeksha4081
    @shafeeksha4081 4 роки тому +133

    we need to support more channel like this,instead of "whats in my bag"

  • @ajithramachandran8197
    @ajithramachandran8197 4 роки тому +50

    "ഇൗ നിയമം ഒക്കെ വായിക്കാൻ നമുക്ക് എവിടാ സാറെ സമയം" ? Super dialogue

  • @bipinsam4578
    @bipinsam4578 4 роки тому +259

    Arju ന്റെ roast entertaining ആണെങ്കിൽ ചേച്ചി ടെ roasting informative ആണ് ... 2 പേരും തകർത്തു ...

    • @MrSyntheticSmile
      @MrSyntheticSmile 4 роки тому +12

      Arjyou's videos are for the dumb.

    • @murshidabdulla7022
      @murshidabdulla7022 4 роки тому +18

      Some videos of arjyou was utterly wasted

    • @anandusmadhu
      @anandusmadhu 4 роки тому +1

      @@MrSyntheticSmile very sweet of you intellectual

    • @arunimasiva8642
      @arunimasiva8642 2 роки тому +1

      Arjunte video enik onnum manasilaavaare illa🤷🏻‍♀️

  • @shilpamanoj6363
    @shilpamanoj6363 4 роки тому +129

    പുണ്യ ജന്മങ്ങൾക്ക് ലഭിക്കുന്ന പൂർവ ജന്മ സാഫല്യം ആണ് നന്മകളുടെ ഉറവിടമായ നമ്മുടെ get in shape🤭🤭🤭that was epic😂😂

  • @remo1002
    @remo1002 4 роки тому +173

    റോസ്റ്റിംഗ് എന്നിട്ടിപ്പോ നിലവാരമില്ലാത്ത ഒരു roasting ആകും എന്നാണ് ഞാൻ വിചാരിച്ചത്. ബട്ട് ഇപ്പോൾ ഞാൻ പറയുന്നു റോസ്റ്റ് എന്ന് പറഞ്ഞാൽ ഇതാണ് roasting ഞാൻ ഈ channel ആദ്യമായി കാണുന്നത് സമൂഹത്തിൽ നല്ലൊരു മെസ്സേജ് കൊടുത്തു ഇതുപോലുള്ള മെസ്സേജുകൾ പ്രതീക്ഷിക്കുന്നു. പിന്നെ ഞാൻ subscribe ചെയ്തു ട്ടോ

  • @jovin61231
    @jovin61231 4 роки тому +84

    Rules and Regulations in India be like : "Am I a joke to you ?!!!!!!!!"

  • @ep2614
    @ep2614 4 роки тому +244

    പരസ്യങ്ങൾ : കഷണ്ടി ഉള്ളവർ ജീവിതത്തിൽ വെറും തോൽവികൾ ആണ്
    Jeff Bezoz (Amazon CEO) : വളരെ വളരെ ശെരിയാ..

  • @cyberpunk6850
    @cyberpunk6850 4 роки тому +106

    കോംപ്ലാൻ കുടിച്ചാൽ പൊക്കം വയ്ക്കും എന്നു പറഞ്ഞു എത്ര കോംപ്ലാൻ വാങ്ങി കുടിച്ചതാ... എല്ലാം വെറുതെ ആയില്ലേ😩😩

    • @aparnajyothisuresh632
      @aparnajyothisuresh632 4 роки тому

      Ate

    • @mydhiliraj5369
      @mydhiliraj5369 3 роки тому +1

      Njan College l padchittund avar parayunna results kittiyillel case file cheyyam ennu

    • @abinrajesh6490
      @abinrajesh6490 3 роки тому +1

      Ajjathi parasyam okke Indian gov ban cheyyanam illegal aakanam

  • @VIJOFITNESSLIFESTYLE
    @VIJOFITNESSLIFESTYLE 4 роки тому +133

    Very well said Gayathri. Really glad to see such a video and very happy that atleast someone outside the fitness Industry has understood and supported the real fact/ truth which several fitness UA-camrs, who are also Certified Personal Trainers, including myself, had tried to convey through our videos in order to educate our people. Despite all our efforts, there are still so many misleading videos about spot reduction which are being wrongly communicated to the Malayalee Community through various Malayalam UA-cam channels. A big thanks from all of us for putting out the real facts about spot reduction. Kudos💪👏

    • @Getfitwithasii
      @Getfitwithasii 4 роки тому +2

      Vijo chettan.ellaarum ee pullikkaarnte channel onn nokkikko pinne Karate and fitness tutorial malayalam enna channel um ivr randuperum pulikal aan.weight loss okke nokkunnavar onn nokkikko.pwoliyaan

    • @gaya3
      @gaya3  4 роки тому +22

      Hey happy to see this comment from an expert

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE 4 роки тому +13

      Get Roast with Gaya3 Great job keep going 💪

    • @lalukochukunju9154
      @lalukochukunju9154 4 роки тому +4

      തലൈവരേ നിങ്ങളാ 🤩

  • @Zigzagentertainment
    @Zigzagentertainment 4 роки тому +19

    ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോള്‍ ഒരു add വന്നു... roasting ആണെന്ന് കരുതി ഞാൻ ഫുൾ കണ്ടു 🤦‍♂️🤦‍♂️..

  • @gauthamangauthaman980
    @gauthamangauthaman980 4 роки тому +325

    സ്വന്തം അച്ഛൻ നരച്ച മുടിയുമായി കൂടെ വന്നാൽ friends കളിയാക്കും എന്ന് ഒരു കുരുപ്പിനെക്കൊണ്ട് പറയിപ്പിക്കുന്ന പരസ്യം കൂടി ഉൾപ്പെടുത്തിയിരുന്നേൽ ഒരു മന:സുഖം കിട്ടിയേനെ.. 😁
    എന്തായാലും കലക്കി ചേച്ചി..😍 നല്ല സാമൂഹിക പ്രതിബദ്ധതയുള്ള റോസ്റ്റർ..👌👌👍💪😊

    • @gaya3
      @gaya3  4 роки тому +33

      Its shown

    • @sanilkumar8851
      @sanilkumar8851 4 роки тому +22

      സ്കിപ്പ് െചയ്യാ െത കാണാൻ ്രശമിക്കൂ...ക്ഷമയില്ലാ േല

    • @Kuttichathan91
      @Kuttichathan91 4 роки тому

      ഉൾപെടുത്തിയിട്ടുണ്ടല്ലോ

    • @gauthamangauthaman980
      @gauthamangauthaman980 4 роки тому +6

      @@gaya3 sorry sorry.. njan എങ്ങനെയോ അത് ശ്രദ്ധിക്കാതെ പോയി.. skip അടിച്ചതല്ല കേട്ടോ.. My mistake.. 🙏

    • @rittysdreams9155
      @rittysdreams9155 4 роки тому +13

      Othri bore aaya parisiyam aanu ith.othri sangadam tonnum .prayamular elarum moshakar aanennu paryumpole.sathyam

  • @rayinri
    @rayinri 4 роки тому +147

    ജ്ജ് കൊള്ളാം, ചുമ്മാ കേറി വായിൽ തോന്നുന്നത് പറഞ്ഞു പൊരിക്കുക അല്ല, കാര്യ കാരണ സഹിതമാണ് പൊരിക്കൽ.. ഗയമൂന്ന്

  • @kshathriyan
    @kshathriyan 4 роки тому +44

    Aa list nte oru link ഇടമായിരുന്നു.... നമ്മൾ മലയാളീസ് അല്ലേ... Search ചെയ്തു കണ്ടുപിടിക്കാൻ ഉള്ള ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നു...

  • @pickledpeachez
    @pickledpeachez 4 роки тому +31

    This is a toast to your roast! Not only are you entertaining, you are educating too! ✨ More power to you girl!

    • @abinrajesh6490
      @abinrajesh6490 3 роки тому

      Yes from this channel my knowledge gets more ahead than my past i changed my more bullshit ideologies

  • @anu1982sumitha
    @anu1982sumitha 4 роки тому +58

    എന്റെ ഗായു.. ഒരു രക്ഷേം ഇല്ല.. എല്ലാം perfect ആയി പഠിച്ചിട്ടാ വീഡിയോ ഉണ്ടാക്കുന്നെ.. its clear 👍👍👍👍👍👍👍👍👍👍

  • @ItsMeNiji...
    @ItsMeNiji... 4 роки тому +254

    *പരസ്യങ്ങളിൽ ഏറ്റവും വലിയ വെരുപ്പീര് എന്തെന്നാൽ കഴിഞ്ഞ ആഴ്ച ഇറക്കിയ ഒരു ബ്രാന്റിന് അവര് നൽകുന്ന ടാഗ്‌ലൈൻ "25 വര്ഷങ്ങളുടെ വിശ്വാസം" എന്നായിരിക്കും 🤭*

    • @AdenEmmanuel
      @AdenEmmanuel 4 роки тому +2

      🤣🤣🤣🤣

    • @sakeerzaak3532
      @sakeerzaak3532 4 роки тому +44

      4000 വർഷം പഴക്കമുള്ള ആയുർവേദ ജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ളത്..... ഏത് ലിപി കണ്ടുപിടിച്ചിട്ട് 2000 വർഷം ഇങ്ങേണ്ടേ ആയിട്ടുള്ളൂ

    • @aravindb5282
      @aravindb5282 4 роки тому +10

      @@sakeerzaak3532 tamana de ad alle😂😂

    • @ItsMeNiji...
      @ItsMeNiji... 4 роки тому +1

      @@sakeerzaak3532 😂😂✌️

    • @ItsMeNiji...
      @ItsMeNiji... 4 роки тому +4

      @@aravindb5282 athe lever ayush😂😂

  • @tamannashaaz367
    @tamannashaaz367 4 роки тому +19

    2:17രാവിലെ തന്നെ tv വെച്ചാൽ തുടങ്ങും കൊണ കൊണ 😡😡

  • @savanthathadan9472
    @savanthathadan9472 4 роки тому +210

    മല്ലു അനലിസ്റ്റ് എന്ന ചാനലിലെ ഒരു വീഡിയോക്ക് വന്ന കമന്റിൽ ആണ് ഈ ചാനലിനെ പറ്റി അറിഞ്ഞത് .എന്തായാലും വന്നത് വെറുതെ ആയില്ല.അടിപൊളി😍👌👌

  • @Arunraj-gv3qo
    @Arunraj-gv3qo 4 роки тому +40

    "പണി വരുന്നുണ്ടവറാച്ചാ..."😅😅
    കോർപ്പറേറ്റുകൾക് എല്ലാം ഒരു തട്ടു കൊടുത്തല്ലേ..😂🔥🔥

  • @mohammedhosangadi
    @mohammedhosangadi 4 роки тому +152

    This channel has the potential to reach heights. wishing good luck.

  • @akhilthottathilvv
    @akhilthottathilvv 4 роки тому +4

    Subscribers എന്റെ എണ്ണം കൂടത്തത് ചാനലിന്റെ പോരായ്മ അല്ല...നമ്മുടെ ആൾക്കാരുടെ മാനസികാവസ്ഥ,കാഴ്ചപാട് ഒക്കെ അല്പം മോശം ആയൊണ്ട് മാത്രം ആണ് .
    Good work ma'am 👍👍keep it up.മാറ്റം വരുത്താൻ കുറച്ച് പേരെങ്കിലും ശ്രമിക്കുന്നുണ്ട്.

  • @win2024king
    @win2024king 4 роки тому +76

    I read about the Drugs and Magic Remedies Act in the paper a few days ago and now you have made a video about it. You are very well read and you should be having millions of subscribers. Thank you for this great video.

    • @gaya3
      @gaya3  4 роки тому +7

      🙏🏽🥰

    • @LeoMessi-xz4pb
      @LeoMessi-xz4pb 4 роки тому

      @@gaya3 chechi kazhinja divasam itta video kanunnilaallo

    • @meeramathews6403
      @meeramathews6403 4 роки тому

      Leo Messi removed due to copyright issues

  • @jufeeranoushad3993
    @jufeeranoushad3993 4 роки тому +63

    ഈ ചാനൽ ഫസ്റ്റ് കണ്ടപ്പോഴേ സബ്സ്ക്രൈബ് ചെയ്തിനു... ഒരു ലൈക്കും ഒരു കമന്റും ഇടാതെ പോകാറില്ല... സൂപ്പർ റോസ്റ്റ് 👌👌👌

  • @ramzcreations4669
    @ramzcreations4669 4 роки тому +30

    Get Her World Famous !! Hats off Lady❤️👍

  • @tanishaverghese9832
    @tanishaverghese9832 4 роки тому +8

    I am so glad I found your channel. You present your content in an extremely humorous and sarcastic way. Plus you try to breakdown societal stereotypes while providing us with information. Love the work!!!

    • @gaya3
      @gaya3  4 роки тому +3

      Thanks

  • @rosebylidiya
    @rosebylidiya 4 роки тому +117

    ഇത് പോലെ വെളുപ്പിക്കാനും മുടി വളർത്താനും ചില youtubers സഹായിക്കുന്നതും കാണാം 🙂
    അതിന്റെ പിറകെ ധാരാളം പേർ ഉണ്ട് 🤗🤗🤗
    അത് യൂസ് ചെയ്തു പണി കിട്ടിയവർ പുറത്ത് പറയില്ല.
    ഇനി പറഞ്ഞാൽ ആ കമന്റ്‌ remove ചെയ്യും 🙂

    • @shabanasyedmohammed
      @shabanasyedmohammed 4 роки тому +6

      സത്യം. മുഖം വെളുക്കാൻ എന്നും പറഞ്ഞു ഒരു ഫേമസ് youtuber വീഡിയോ ഇട്ടിരുന്നു. ഇത് ശരിയല്ല എന്ന് ഞാൻ പറഞ്ഞപ്പോൾ അത് വെറും click bait ആണ് വീഡിയോയിൽ അതൊന്നും ഇല്ല എന്ന് പറഞ്ഞു ഒഴിവായി. അങ്ങനൊരു ടൈറ്റിൽ ഉള്ള വീഡിയോ കാണാൻ താല്പര്യം ഇല്ലാത്തോണ്ട് ഞാൻ ചെക്ക് ചെയ്തതൊന്നും ഇല്ല.

    • @originalgangstercinderella9992
      @originalgangstercinderella9992 3 роки тому

      @@shabanasyedmohammed ara aa youtuber

  • @manjus6162
    @manjus6162 4 роки тому +199

    സ്റ്റോക്ക് ഉടനെ തീരും എമർജൻസി ആയി ബുക്ക്‌ ചെയ്യൂ എന്ന് പറഞ്ഞു കൊണ്ടുള്ള ആംബുലൻസ് സൗണ്ട് ആണ് ഇവന്മാരുടെ മെയിൻ 😃😃ഉടായിപ്പ് ആണ്ന്നു അപ്പൊ ഉറപ്പിക്കാം🙂🙂

    • @c.g.k5907
      @c.g.k5907 4 роки тому +7

      പിന്നെ ഇവന്മാരുടെ siren കേട്ടാൽ തന്നെ മേടിക്കാൻ തോന്നും 😏😏😏😏😏
      💍💍💍💍💍

    • @physicsisawesome696
      @physicsisawesome696 4 роки тому +4

      Nilavili shabdam😂😂

    • @ItsMeNiji...
      @ItsMeNiji... 4 роки тому +32

      😂😂😂.. അതിനേക്കാളും കോമഡി ആയി തോന്നുന്നത്... അതാ.. കോഴിക്കോട് നിന്ന് സുഹറയും തൃശ്ശൂര് നിന്ന് ഡെയ്സിയും കൊല്ലത്തു നിന്ന് കല്യാണിയും ഇത് ഓർഡർ ചെയ്തിരിക്കുന്നു എന്ന ഡയലോഗ് ആയിരിക്കും... എന്താ പറയാ... ഒറിജിനൽ അല്ലാന്ന് തോന്നുന്ന വിധം ആർട്ടിഫിഷ്യൽ ആയിരിക്കുന്നു 😂😂😂

    • @ItsMeNiji...
      @ItsMeNiji... 4 роки тому +2

      @Maria Thomas എപ്പോഴേ കളഞ്ഞു ബോധിച്ചു 🤣🤣🤣✌️

    • @shamzvlogz1622
      @shamzvlogz1622 4 роки тому +1

      എന്നിട്ട് മാഡം ഇതു വരെ എത്ര പ്രോഡകററ് വാങ്ങി?

  • @siddeeqhasan8161
    @siddeeqhasan8161 4 роки тому +139

    Teleshoping ഇരുന്ന് കണ്ട ഒരു കാലം ഉണ്ടായിരുന്നു എനിക്ക്. ഡിഷ്‌ലെ പൈസ കഴിഞ്ഞാൽ പിന്നെ എന്ത് ചെയ്യാൻ...😝😕
    എന്നാലും എന്റെ ഒരു ഗതികേട്😬

    • @shamzvlogz1622
      @shamzvlogz1622 4 роки тому

      തള്ളി മറിക്ക്യോ?

    • @siddeeqhasan8161
      @siddeeqhasan8161 4 роки тому

      @@shamzvlogz1622 🙄

    • @tomz_poems
      @tomz_poems 4 роки тому +5

      @@shamzvlogz1622 ഓടി നടന്നു കുരു പൊട്ടിക്കുവാണല്ലോ

    • @blessiyababu251
      @blessiyababu251 4 роки тому +2

      @@shamzvlogz1622 njanum kandittundu man!!

    • @shamzvlogz1622
      @shamzvlogz1622 4 роки тому +1

      @@tomz_poems 😏Chettanu etine pati valya dhaarana illyalle......

  • @anuragsanjay8571
    @anuragsanjay8571 4 роки тому +3

    Great effort gayathri ചേച്ചി. . Fat burning നെ കുറിച് എത്ര കൃത്യം ആയിട്ടാണ് പറഞ്ഞത്.videos നു വേണ്ടി നിങ്ങൾ ശെരിക്കും ഒരുപാട് റിസർച്ച് ചെയ്യുന്നുണ്ട്. Targeted fat loss is not possible. ഇന്ന് യൂട്യൂബ് ഇൽ ഒരുപാട് ഫിറ്റ്നസ് റിലേറ്റഡ് channels ഉണ്ട്. കുറച്ചു പേര് മാത്രം ആണ് certified trainers. അവര് മാത്രമേ targeted fat loss possible അല്ല എന്ന് പറയുന്നുള്ളു. ബാക്കി എല്ലാരും spot reduction ചെയ്യാനുള്ള exercise നാട്ടുകാരെ പഠിപ്പിച്ചോണ്ടിരിക്കുകയാണ്.

    • @gaya3
      @gaya3  4 роки тому

      Thanks for understanding ❤️❤️

  • @renjithkumar8155
    @renjithkumar8155 4 роки тому +44

    ഗായത്രി ധൈര്യം ആയി പൊയ്ക്കോ ഏത് ചാനെൽ തുടങ്ങിയാലും ഞാൻ സുബ്ക്രൈബ് ചെയ്യും i like you

  • @aneeshmg8072
    @aneeshmg8072 4 роки тому +146

    മമ്മൂട്ടി അഭിനയിച്ച ഒരു സോപ്പ്‌ പരസ്യത്തിമെതിരെ ഒരാൾ ഒരിക്കൽ പരാതി കൊടുത്ത്‌ നഷ്ടപരിഹാരം വാങ്ങിയിട്ടുണ്ട്‌.സൗണ്ടര്യം നിങ്ങളെ തേടി വരും

  • @ameenamujeeb1680
    @ameenamujeeb1680 4 роки тому +23

    എല്ലാ video യിലും എന്തെങ്കിലും ഒരു fact ഉണ്ടാകും എന്നതാണ് ഗായത്രിയുടെ highlight..
    Wonderful.. good work❤️

  • @samarthsams4665
    @samarthsams4665 4 роки тому +10

    Ee MPL കള്ളിച്ച് മുനാർക് tour പോയതിന്റെ കഥ പറഞ്ഞു verupikuna ashik ന്റെയും ജഫാരിന്റെ യും പേരിൽ കേസ് കൊടുക്കാൻ. വല്ല വകുപ്പും enda 🤔

  • @jungkookyoongi9311
    @jungkookyoongi9311 4 роки тому +6

    You're speaking facts 💯. I love your humour. You deserve much more reach.

  • @ArjunG_HWO
    @ArjunG_HWO 4 роки тому +64

    Your roasts are different from the roasts from other channels. They insult and body shame people and point out useless observations just so as to add content. You roast the "idea" and point out facts. What makes this more natural is that it doesn't seem scripted, plus your criticisms, language wise are well mannered. You should check out "The Mallu Analyst", he's similar and awesome except it's scripted.

    • @onlinepetals
      @onlinepetals 4 роки тому +1

      Ivideyum kalaki porichu 😁👍🎯

    • @ArjunG_HWO
      @ArjunG_HWO 4 роки тому

      @@sichi4gauchi Yeah bro that's super silly, and pointing out these things is embarrassing for the creators of the ad. Which is why this comes under roasting I guess.

  • @aneeshmg8072
    @aneeshmg8072 4 роки тому +21

    വിഷയം കണ്ടെത്തലും അവതരണവും അതിലെ ആധികാരിതയും നിങ്ങളെ വ്യത്യസ്താക്കുന്നു.ആശംസകൾ

    • @gaya3
      @gaya3  4 роки тому +1

      Thanks

  • @rajeesanu5835
    @rajeesanu5835 3 роки тому

    Great ...Gayatri ,your topic selection is very good....informative too...keep it up

  • @KingJason21
    @KingJason21 4 роки тому

    Informative😊 and thanks for doing so much effort and research .. all the best..

  • @sharooksharu7277
    @sharooksharu7277 4 роки тому +32

    ചേച്ചി പൊളിയാണ് 😍
    റോസ്റ്റിങ്ങിലൂടെ സമൂഹത്തിനെ മുന്നോട്ട് നയിക്കുന്നു 👍

  • @arunasok3079
    @arunasok3079 4 роки тому +32

    ഇന്നും രാവിലെ എണീറ്റത് തന്നെ നാപ്റ്റോളിന്റെ അലർച്ച കേട്ടോണ്ട് ആണ്..... ഈ വീഡിയോ ഒന്ന് വൈറൽ ആക്ക് അതോടു കൂടി തീരട്ടെ എല്ലാം.... 🔥

  • @dweepikaananth4072
    @dweepikaananth4072 4 роки тому +1

    Good one chechii👌👌 nalla nilavaram ulla vedios an cheyunne...keep it up👏hope u soon hit 100k

  • @AthiraSKumar-qz5ut
    @AthiraSKumar-qz5ut 4 роки тому +3

    Oru rakshem illa chechiiii👌👌👌👌...the best part of u is that everything u say is given proper reasoning n supporting evidences!!! Great effort..u r the best!!👌👌👌❤️🥰

  • @tomz_poems
    @tomz_poems 4 роки тому +34

    Thank you for selecting another socially relevant theme. Happy to support. 👍👍

  • @athirak8170
    @athirak8170 4 роки тому +113

    കണ്ടെന്റ് ദാരിദ്ര്യം ഇല്ലാത്ത un വെറുപ്പിക്കൽ മുഖ മുദ്രയായ brave lady 😍😍😍😍 ചേച്ചിയെ കാണുന്നത് തന്നെ സന്തോഷമാ... സ്നേഹം ❤️❤️

    • @gaya3
      @gaya3  4 роки тому +6

      Shoo🥰🥰

    • @romurom3952
      @romurom3952 4 роки тому +1

      Ithupolonnu inikkum therayirunoo gayu....

  • @merlynannageorge9072
    @merlynannageorge9072 4 роки тому +1

    This is very informative and useful to veiwers .Hope chechi post similar video again . I personally feel this is not roasting bt something more better😊thumbs up 🤗

  • @sharanyah2963
    @sharanyah2963 4 роки тому +1

    you are simply pwoli❤❤😍😍eagerly waiting for the next one😍

  • @sanilkumar8851
    @sanilkumar8851 4 роки тому +21

    മറ്റു േറാസ്റ്റുക െള േപാ െല വ്യക്തിഹത്യെയക്കാൾ സാമൂഹിക ്രപതിബദ്ധതക്ക് മുൻതൂക്കം നൽകുന്നതാണ് താങ്കളു െട വിഷയങ്ങൾ.

  • @sharooksharu7277
    @sharooksharu7277 4 роки тому +162

    മോഹനൻ വൈദ്യർക്ക് ഫാൻസുകാരുള്ള നാടാണ് പിന്നെ എങ്ങനെ ശരിയാകും .
    എല്ലാ ഉടായിപ്പും ഇവിടെ പച്ച പിടിക്കും 😊

    • @Interestingfactzz77
      @Interestingfactzz77 4 роки тому +6

      Athinekkalum valiya udayippalle nammude ntle private hospitals

    • @sharooksharu7277
      @sharooksharu7277 4 роки тому +5

      @@Interestingfactzz77 ആയുർവേദം പാരമ്പര്യം വാദികളും ഉണ്ടായിപ്പാണ്.
      മെഡിക്കൽ സയൻസ് ശാസ്ത്രീയമാണ് . പിന്നെ ചില പ്രൈവറ്റ് ഹോസ്പ്പിൽ ചികിത്സ ബിസ്നസ് ആയിട്ട് കാണുന്നു 😊

    • @Interestingfactzz77
      @Interestingfactzz77 4 роки тому

      @@sharooksharu7277 athinekkurichan njanum paranjath mohanan vaidyar vishayamakkiyavar private hospitalukale ithvare kettukettikkan thayarayittilla

    • @sharooksharu7277
      @sharooksharu7277 4 роки тому

      @@Interestingfactzz77 ഇവിടെ പണക്കാരന്റെ നിയമം വേറെയാണ് .
      വോട്ട് .നോട്ട് ഇത്തുള്ളവർ ഇവിടെ എന്തും ചെയ്യും

    • @shamhi_thewatcher
      @shamhi_thewatcher 4 роки тому +3

      Mohan vaidyarde thattippum private hospital de thattipum valya vyathyasam und.. mohanan vaidyarudeth verum thattipp mathram aan.. ath ivde nilanilkan polum paadilla.. ennal medical science aavashyam aan, sathyavum aan.. athil business kanunnavar athil kallatharam kaanikkunmu ennath aan.. ath illand aakukayalla.
      Thiruthukayaan

  • @srijillsrijilsrijill6922
    @srijillsrijilsrijill6922 4 роки тому

    Great effort chechi. nalla dedication um hardworkum unde. Chechide oro videoyilumm. Your are very determined

  • @abuareekode9333
    @abuareekode9333 4 роки тому +1

    Gayathri ♥️ Go ahead...

  • @user-ho8mg7kz1e
    @user-ho8mg7kz1e 4 роки тому +54

    ഞാൻ നപ്ടോൾ ഇൽ നിന്ന് ഒരു സോളാർ എമർജൻസി വാങ്ങി.6 മാസം garrenty ഉണ്ടായിരുന്നു .2 മാസം തികച്ചു നിന്നില്ല😐😑

  • @rohithrajan4846
    @rohithrajan4846 4 роки тому +29

    5:25 Drugs And Magic Remedies Act, Pharmaceutical Jurisprudence👏👏👏

  • @fathimathangal1913
    @fathimathangal1913 4 роки тому +4

    This video was really informative too !!! I had no idea about the law points ..... thanks

  • @manu_the_malayali
    @manu_the_malayali 4 роки тому +11

    I don't really like the word roasting but I love what u r doing😍😍😍👌🏼
    Keep going 😃✌🏼✌🏼✌🏼

  • @168prabinpradeep5
    @168prabinpradeep5 4 роки тому +18

    Highly appreciate that you explained science and laws behind all those gimmicks!👍👍🔥🔥

  • @EuroTraveller
    @EuroTraveller 4 роки тому +101

    ഫോൺ ഓഫ് ചെയ്തു വച്ചോളൂ, കുത്തക ഭീമന്മാരുടെ ഭീഷണി കോൾ ഇത് സമയത്തും നിങ്ങളെ തേടി വരാം 😂😂

    • @gaya3
      @gaya3  4 роки тому +13

      Hahaaa

    • @varghesepa9920
      @varghesepa9920 4 роки тому +3

      Yes, do not underestimate the reach of lobbies.

    • @Sadiqongallur
      @Sadiqongallur 4 роки тому

      then they will get roasted 😁

    • @user-do8yq6kh8f
      @user-do8yq6kh8f 4 роки тому

      പോകാൻ പറ
      ഊള പരസ്യക്കാർ 😠

  • @Prajeesh-up1xf
    @Prajeesh-up1xf 4 роки тому

    First time am watching ur video.... good content... great presentation....keep going... all d best...

  • @ameenamezhuvangal6819
    @ameenamezhuvangal6819 4 роки тому +10

    You always remind me of hasan minhaj's patriot act
    Very informative

  • @devan007
    @devan007 4 роки тому +26

    ശരിക്കും പൊരിച്ചു..😣
    എവിടെയോ കരിഞ്ഞ വാട വരുന്നുണ്ടൊ എന്നൊരു സംശയം🙄🤔 (എനിക്ക്)

  • @Jij52
    @Jij52 4 роки тому +69

    "പുണ്യ ജന്മങ്ങൾക് ലഭിക്കുന്ന പൂർവ്വജന്മ സാഫല്യമാണ് " Get roast with Gaya3.😜

    • @gaya3
      @gaya3  4 роки тому +4

      😂😂

  • @athiragovindankutty3758
    @athiragovindankutty3758 4 роки тому

    Variety roasting ✌️...explaining abt its legal and other aspects...good going...i really hope u can bring up lot more topics in future

  • @SeethalakshmiHariharan
    @SeethalakshmiHariharan 3 роки тому +3

    Ettavum funny is that the youtube ad that came while watching this video was about a tablet to reduce hair loss

  • @anandhuvasudev
    @anandhuvasudev 4 роки тому +13

    എവിടുന്നു കിട്ടുന്നു ഇതുമാതിരി പൊളി സബ്ജെക്റ്റുകൾ ... ചേച്ചി പൊളിയാ 😍

  • @abymodayil
    @abymodayil 4 роки тому +14

    What is great about your presentation is you roast these fraudsters and illogical people at the same time you give info that people need to know.
    I subscribed when you had 8k subs and im not surprised that you’re channel is growing really well.
    All the best for your future videos.

    • @gaya3
      @gaya3  4 роки тому +1

      Thanks a lot

  • @veenalekshmipr8786
    @veenalekshmipr8786 4 роки тому +5

    Sooper, nalla analyse cheythulla roastinggg👏👏👏😋
    അബദ്ധത്തിൽ വന്നയാ പക്ഷേ kollaamm nalla channel
    Subscribed🙌🙌🙌😂

  • @armybells7628
    @armybells7628 4 роки тому

    I literally love your channel .......keep going...

  • @alfishehrin2832
    @alfishehrin2832 4 роки тому +59

    U r the one who deserves 2 million subscribers nd more nd more....😍.......the line which touched me most was...... The truth of female bladness .. ..the struggle is real...

    • @gaya3
      @gaya3  4 роки тому +4

      🥰🥰

    • @roro8578
      @roro8578 4 роки тому +2

      You just focus on good things OK.gaya3 is superb.athu vicharichu Arjune thalli parayunnathenthina

    • @alfishehrin2832
      @alfishehrin2832 4 роки тому +2

      @@roro8578 both are awsome,her contents are socially relevent and deserves reach🤩😍

  • @plustek1990
    @plustek1990 4 роки тому +402

    You are much more talented than Arjyou. You are so underrated.

    • @KL-ht3oi
      @KL-ht3oi 4 роки тому +29

      Arjyou ne kal knowledge gaya k und but Arjyou nte presentation is hilarious aa oru rangelekkonnum Gayatri ethilla

    • @krishnalr7206
      @krishnalr7206 4 роки тому +25

      What a ridiculous comparison...🤦‍♀️🤦‍♀️

    • @poorsoul9646
      @poorsoul9646 4 роки тому +29

      Arjoy nte latest presentation oke hillarious alla karachil varanm kandit

    • @KL-ht3oi
      @KL-ht3oi 4 роки тому

      @@poorsoul9646 😜😜

    • @najaichu863
      @najaichu863 4 роки тому +13

      Eee videonte comment ahnnn vendth alland comparison allaa..😒

  • @VinisTipsReviews
    @VinisTipsReviews 4 роки тому +1

    I appreciate your effort to bring out the facts and then roasting 😊😊😊
    Keep up the good work gal

  • @ArunArun-rc7pd
    @ArunArun-rc7pd 4 роки тому +75

    ഗായത്രി ഫാൻസ്‌ ഹിറ്റ്‌ ലൈക് here ❤

    • @wise7587
      @wise7587 3 роки тому

      തന്റെ തന്നെ ഫാൻ ആയ ഗായത്രി 😁

  • @ViralSecrets707
    @ViralSecrets707 4 роки тому +7

    The only channel I had subscribed after watching 1 video .., Good presentation Gaya3 .., keep improving ..all d best.

  • @jijojoseph1349
    @jijojoseph1349 4 роки тому +42

    Content Selection : 5/5
    Presentation : 5/5
    ഇങ്ങള് പൊളിയാണ്.. keep youtubing...
    Gayathri official is also great. 👏👏

  • @keerthanasmithashaji
    @keerthanasmithashaji 4 роки тому +1

    Very informative! Keep up the good work 👍👍

  • @bhagyaraveendran2593
    @bhagyaraveendran2593 4 роки тому +1

    Thkz chechi,,,, egne law undenn thanne njn adyamaya ariyane😛Chechi soopr anu ktooo nalla observation anu, chechid frst vdo kandppo thanne njn sub cheythrnnu,,,,, Keep it up, lotz of ❤❤❤Chechid vdo kndal scrol cheyth pokane thonnilla athrakk soopr anu helpful anu🥰🥰🥰🥰

  • @waywardwanderer6502
    @waywardwanderer6502 4 роки тому +6

    I think this is the best wholesome Malayalam channel on roasting and on genuine topics that needs to get roasted. Entertainment and information in a shot. Kudos to you.

  • @AdarshGNair-tw3hk
    @AdarshGNair-tw3hk 4 роки тому +11

    ഇന്ത്യയിൽ ഇങ്ങനെയും നിയമങ്ങൾ ഉണ്ടെന്നു ഇപ്പോഴാ അറിഞ്ഞത്.

  • @Sajin8281
    @Sajin8281 4 роки тому +4

    This needs more views , quality content ✌

  • @theconfidential4836
    @theconfidential4836 4 роки тому

    Vere level chechi..i am watching ur video for first time..really amazing work..😊 good job😊

  • @athulck829
    @athulck829 4 роки тому +8

    ഈ roasting കൊണ്ട് കുറച്ചു പേരുടെ ചിന്തകളെങ്കിലും മാറുമെന്ന് പ്രതീക്ഷിക്കാം......
    നല്ലൊരു roasting....🤩🤩🤩🤩

  • @ChandramohanKDr
    @ChandramohanKDr 4 роки тому +3

    very bold and honest! Great camera confidence..All the best!

  • @alfyandalli7995
    @alfyandalli7995 4 роки тому

    You have superb view points chechy.... loveyou so much! Keep up posting... njn notification oke vanna udane eduth kaanar und

  • @robinroy2642
    @robinroy2642 4 роки тому

    A very different but an informative way of presentation ... loved it .. awesome work ... subscribed 😇

  • @harikrishnanpk
    @harikrishnanpk 4 роки тому +7

    Nowadays you are coming up with better content than anyone in the mallu roasting world... keep rocking...💯🔥😎

  • @Universeoflekshmi88
    @Universeoflekshmi88 4 роки тому +46

    എന്തായാലും കമന്റ് ഇട്ടു... നന്നായിരിക്കും എന്നു ബോധ്യം ഉണ്ട്... 😍😍😍റിപ്ലൈ തന്നില്ലെങ്കിലും കമന്റ് ഇടും... ശീലമായിപ്പോയി

    • @gaya3
      @gaya3  4 роки тому +8

      🥰🥰

    • @shamzvlogz1622
      @shamzvlogz1622 4 роки тому +1

      ഹോ ഭയങ്കരം തന്നെ.😆

    • @Sree2j
      @Sree2j 4 роки тому

      ഇത് എന്ത് മൈ 🤭🤭🤭🤭🤭

  • @gopishashaji9911
    @gopishashaji9911 4 роки тому

    Chechi you are doing very well... keep going on full support👌😂😂😂😜

  • @alshifashahulhameed9836
    @alshifashahulhameed9836 4 роки тому +1

    Ithrayum perfect aayi kaaryangal present cheyyunna videos ithuvarem kandittillaa... You are really talented...
    Chechii orupad uyarangalil ethatte...👍❤