AARSHA BHARATHA SAMSKARAM?

Поділитися
Вставка
  • Опубліковано 15 жов 2020
  • EarnKaro Joining Link: bit.ly/YTEKGetRoastWithGaya3

КОМЕНТАРІ • 3,2 тис.

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +2

    വാട്ട്‌ ഞൊറി മാൻ എന്ന് പറയുന്ന മമ്തയാണ് എന്റെ ഹീറോ..😁

  • @dereenaomanakuttan5133
    @dereenaomanakuttan5133 3 роки тому +1

    This video deserves a translated version in Gayathry Bee. All of India should see this. Very well done. Hats off for your efforts in each and every video🔥🔥🔥 Lots of love and respect❤

  • @Alya-ws3fd
    @Alya-ws3fd 3 роки тому +1

    സാരി ഉടുക്കാൻ അറിയില്ലാത്തവരെ ഞാൻ പുച്ഛിക്കില്ല. കാരണം ഹോസ്റ്റലിലെ ആസ്ഥാന സാരി ഉടുപ്പിക്കൽ വിദഗ്ധ ഞാൻ ആരുന്നു...വല്ലാത്ത weight ഉള്ള പോസ്റ്റാ...!!!😌🤣

  • @anjanareigns4680
    @anjanareigns4680 3 роки тому +311

    ഇപ്പൊ ആർഷഭാരത സംസ്കാരത്തിൽ പ്രധാനമായ ഒന്നാണ് " ഷോൾ ".

  • @sanjayank2871
    @sanjayank2871 3 роки тому +477

    ഞാൻ ഒരു നബൂതിരി കുടുംബത്തിൽ നിന്നാണ്, ഞാൻ നോൺ വെജ് കഴിക്കും പക്ഷെ അതിന് എന്റെ കുടുംബക്കാർക്കില്ലാത്ത എതിർപ്പ് എന്റെ നാട്ടുകാർക്കാണ് 😂

  • @its_anitta
    @its_anitta 3 роки тому +1

    ഒന്നാം ക്ളാസിലെ പ്രസംഗം മുതൽ കേൾക്കാൻ തുടങ്ങിയതാ ഈ ആർഷ ഭാരത സംസ്കാരം😪

  • @sruthik8067
    @sruthik8067 3 роки тому +363

    ഇന്ത്യൻ കൾച്ചറിൽ എനിക്ക് നല്ലതെന്നു തോന്നിയ ഒരേയൊരു കാര്യം ഇന്ത്യൻ ക്ലോസറ്റാണ്. More healthy and hygienic than European closet.

  • @sreejithnm9940
    @sreejithnm9940 3 роки тому +598

    സംസ്കാരം പഠിപ്പിക്കാൻ മലയാളം ടിവി സീരിയൽ നെ കഴിഞ്ഞേ ഉള്ളൂ മറ്റാരും.... 🙏

  • @afsalofficial4126
    @afsalofficial4126 3 роки тому +394

    മല്ലു അനലിസ്റ്റ് , ഗായത്രി, ഉണ്ണി വ്‌ളോഗ് 😍 പ്രതീക്ഷയാണ് ..

  • @abhishekbabu445
    @abhishekbabu445 3 роки тому +214

    Intercaste marriage ഇല്ലെങ്കിൽ , മഹാഭാരതം പോലും ഉണ്ടാവില്ല😎😎

  • @veenaveena5841
    @veenaveena5841 3 роки тому +3

    സാരി ഉടുക്കാൻ അറിയാത്തവർ ഒന്ന് ലൈക് അടിച്ചിട്ട് പൊക്കോളൂ 😌

  • @saranbalakrishnan5828
    @saranbalakrishnan5828 3 роки тому +1

    ദേശീയ മൃഗമായ 🐯 കടുവയെപ്പോലും ബീഫ് തിന്നാൻ അനുവദിക്കുന്നില്ല...

  • @arttravelvlogsgm9019
    @arttravelvlogsgm9019 3 роки тому +360

    Actually saree is a super exposing cloth. I seriously cant find and security and comfort in that.

  • @user-sn4wc1nv9l
    @user-sn4wc1nv9l 3 роки тому +747

    ബൈക്കോടിക്കാനറിയാത്ത ആണുങ്ങൾ കേൾക്കേണ്ടി

  • @BhagyasreesCreativeEdge
    @BhagyasreesCreativeEdge 3 роки тому +241

    സാരിയും ഉടുക്കും, ജീൻസ് & ടോപ് ഇടും, ചുരിദാർ ഇടും, മിഡി & ടോപ് ഇടും🥰😁

  • @jeenasree5281
    @jeenasree5281 3 роки тому +405

    മലയാള സിനിമകളിൽ നായിക ആദ്യ സീനുകളിൽ മോഡേൺ dress,,, അവസാന സീൻ ൽ സാരി നിർബന്ധം ആണ്,,, 😜😜😜 ആർഷഭാരത സംസ്കാരം 🙃🙃

  • @babereni
    @babereni 3 роки тому +1

    Sex is a taboo, but Kamasutra was written by an ancient Indian philosopher and monk Vatsyayana....Don't you see the irony?! 😂

  • @timespenter4669
    @timespenter4669 3 роки тому +896

    നാളെ ചുരിദാർ നമ്മുടെ പൗരാണിക സംസ്കാരത്തിന്റെ ഭാഗം ആകും.അത് കഴിഞ്ഞ് ജീൻസും ടോപ്പും.

  • @jojomj7240
    @jojomj7240 3 роки тому +135

    കുറേ വർഷം മുന്നേ ഒരു ടീവി ഷോയിൽ വസ്ത്രധാരണം അതിനെ കുറച്ചു ആയിരുന്നു ചർച്ച കണ്ടത് ഓർക്കുന്നു... അതിൽ ഒരു ഫാഷൻ ഡിസൈനർ പറഞ്ഞു.... " ഈ ലോകത്ത് ഏറ്റവും സെക്സി ആയ വേഷം സാരീ ആണ് എന്ന് ".. അപ്പോഴേക്കും അവിടെ ഇരുന്ന 3 ചേച്ചിമാർ ആർഷ ഭാരത സംസ്കാരത്തെ അപമാനിക്കുന്നു എന്ന് പറഞ്ഞു ഒച്ച തുടങ്ങി.....

  • @appooos3210
    @appooos3210 3 роки тому +396

    കാലിൻ മേൽ കാല് വെച്ചിരിക്കരുത്.. the one which I am tired of hearing... വെറുതെ വീട്ടിൽ ഇരിക്കുമ്പോ ആണെന്ന് ഓർക്കണം 🤤