GENERATION GAP REALITY : old gen vs new gen | get roast with gaya3

Поділитися
Вставка
  • Опубліковано 8 вер 2024
  • You can download CASHKARO app through this link and get 25Rs immediately!
    Cashkaro website link: bit.ly/2CXOy5z
    Cashkaro application Link: bit.ly/30SzUo6
    ഈ വീഡിയോ സ്പോന്സർഡ് ആണ്
    GENERATION GAP REALITY : old gen vs new gen | get roast with gaya3

КОМЕНТАРІ • 2,3 тис.

  • @gaya3
    @gaya3  4 роки тому +420

    ഈ വീഡിയോ സ്പോന്സർഡ് ആണ്
    You can download CASHKARO app through this link and get 25Rs immediately!
    Cashkaro website link: bit.ly/2CXOy5z
    Cashkaro application Link: bit.ly/30SzUo6

    • @Mupztalks
      @Mupztalks 4 роки тому +2

      ❤️❤️❤️❤️

    • @bck7260
      @bck7260 4 роки тому +2

      പക്കാ എന്റെ അഭിപ്രായങ്ങൾ 👍👍

    • @jithin22492
      @jithin22492 4 роки тому +14

      I'm an youngster but I prefer older people.... To be honest they are better than younger ones......
      Their wisdom, their experience their humble nature.....

    • @EuroTraveller
      @EuroTraveller 4 роки тому +25

      @@jithin22492 You are not mentally youngster🥺. I am older, but I can say I am mentally youngster 😋

    • @adhilshanavas
      @adhilshanavas 4 роки тому +3

      Instayil Eniku post share cheythu story aakan pattunillaa.
      "Add post to your story" enna option polum illaa.
      Ente instagarm full updated ann.
      Onn help cheyamoo chechi.

  • @Pgaaddp
    @Pgaaddp 4 роки тому +338

    B&W സിനിമ മുതൽ കേൾക്കുന്ന പെണ്ണ് കാണൽ ഡയലോഗ് "പണ്ടത്തെ കാലം ഒന്നും അല്ലല്ലോ കുട്ടികൾക്ക് എന്തെങ്കിലും സംസാരിക്കാൻ കാണും"

    • @2oldforthisshit
      @2oldforthisshit 3 роки тому +4

      Correct

    • @kesss8708
      @kesss8708 3 роки тому +9

      അതെ അതെ 😁അന്നേ അതു പണ്ടത്തെ കാലൻ sorry കാലം ഒന്നും അല്ല modern thinkers😁

    • @sreya2004
      @sreya2004 3 роки тому +19

      പെണ്ണ് കാണാൻ വന്ന ചെക്കനോട് 5 minute സംസാരിക്കാൻ അനുവദിക്കുന്ന ഒരു modern family ആണ് ഞങ്ങളുടേത് 😌😂

    • @see2saw
      @see2saw 3 роки тому +1

      Atyavashyam freedom families..

    • @aliceinwonderland7738
      @aliceinwonderland7738 3 роки тому +1

      😁😂😂

  • @LukhmanLatheef
    @LukhmanLatheef 4 роки тому +1948

    പ്രായം കൂടുതൽ ഉള്ളവർക്ക് വിവരം കൂടുതൽ ആയിരിക്കും എന്ന ധാരണ മാറിയത് ആണ് ഈ അടുത്ത് ഉണ്ടായ ഏറ്റവും വലിയ തിരിച്ചറിവ്.

  • @ManuragR
    @ManuragR 4 роки тому +1576

    "Ipo oke enthu ONAM , athoke pandu" is a mandatory dialogue Passing through all generations In Kerala

    • @user-uq5co1xf9y
      @user-uq5co1xf9y 4 роки тому +67

      ഇപ്പോഴത്തെ പിള്ളേർക്ക് തീരെ ബഹുമാനം ഇല്ല

    • @RajeevsVlogs
      @RajeevsVlogs 4 роки тому +69

      Well, its actually true bro. I have vague memories of an adipoli onam when I was a kid.

    • @HALA_MADRID07
      @HALA_MADRID07 4 роки тому +14

      Well lol (ahaana.jpg)

    • @heebaali250
      @heebaali250 4 роки тому +15

      കൊച്ചുമക്കളോട് നമുക്കും പറയാം..🔥

    • @3rdvoidmen594
      @3rdvoidmen594 4 роки тому +53

      Well, Onam Ten-15 years ago was very different..I am only 23..It has clearly changed a lot. It's a fact.

  • @gaanasree7042
    @gaanasree7042 4 роки тому +527

    എല്ലാരും അഹാനയുടെയും rambuttantem പിന്നാലെ നടന്ന് views കൂട്ടുമ്പോ സ്വന്തം ആയി creative videos ചെയ്യുന്ന ലെ gayathri chechi🔥🔥🔥🔥🔥🔥

    • @sujapanicker7179
      @sujapanicker7179 4 роки тому +3

      ഇതും ഒരു റോസ്റ്റിഗ്അല്ലോ.

    • @amytae3416
      @amytae3416 4 роки тому +14

      @@sujapanicker7179 At least she takes fresh and creative topics

    • @ushajoseph2069
      @ushajoseph2069 4 роки тому +1

      Sathyam

    • @gaanasree7042
      @gaanasree7042 4 роки тому +3

      @@amytae3416 true she alwayz come up with unpredictable topics.

  • @anamikakrishnan8472
    @anamikakrishnan8472 4 роки тому +348

    ➡️താഴ്ന്ന ജാതിക്കാർ മുതിർന്ന ജാതിക്കാരുടെ കാലിന്റെ അടിയിൽ ജീവിച്ചിരുന്ന കാലം. എന്ത് നല്ല കാലം.
    ➡️സ്വന്തം ഭാര്യയെ കണ്മുന്നിൽ വച്ചു മുതിർന്ന ജാതിക്കാരൻ (തമ്പ്രാൻ )പീഡിപ്പിച്ച കാലം. എന്ത് നല്ല കാലം.
    ➡️പട്ടിണി കിടന്ന് മരിച്ചവർ വരെ ഉള്ള കാലം. എന്ത് നല്ല കാലം.
    ➡️മരുന്നില്ലാത്ത ചികിത്സഇല്ലാതെ മരിച്ചവർ ഉള്ള കാലം. എന്ത് നല്ല കാലം.
    ➡️പെണ്ണുങ്ങളെ അടുക്കളയിൽ മാത്രം തളച്ചിടുന്ന കാലം. എന്ത് നല്ല കാലം.
    പോയിന്റ് is ➡️ഇപ്പോഴ്ത്തെ കാലം കലികാലം🤪🤨

    • @c.g.k5907
      @c.g.k5907 4 роки тому +22

      That's called മാവേലി മന്നൻ ഭരിച്ച കാലം
      💍💍💍💍💍

    • @user-ro5gt9mt4g
      @user-ro5gt9mt4g 4 роки тому +9

      Njanum ith eppalum orkkarund

    • @bindhuunnikrishnan8078
      @bindhuunnikrishnan8078 4 роки тому +4

      💯💯💯💯💯

    • @RR-gr1ni
      @RR-gr1ni 3 роки тому +11

      @@c.g.k5907 no, maaveli naduvanidum kaalam, manishyarelarum onnu pole...how dare you😬..maavel mess

    • @sidharthgs8137
      @sidharthgs8137 3 роки тому +8

      IN PACHA MALAYALAM
      അന്ന്: നല്ല നാടും മുൻജിയ നാട്ടുകാരും
      ഇന്ന്: നാടും മുൻജി നാട്ടുകാരും മുൻജി

  • @sumeshps6259
    @sumeshps6259 4 роки тому +1765

    നിങ്ങളെ പോലെ ഇത്രെയും മോശം ബാച്ച് നെ ഞാൻ എന്റെ ജീവിതത്തിൽ പഠിപ്പിച്ചിട്ടില്ല ..🤣🤪

    • @thescarynature4479
      @thescarynature4479 4 роки тому +131

      ഈ ഡയലോഗ് എല്ലാ ബാച്ചിനോടും പറയുമെന്നത് മറ്റൊരു സത്യം.

    • @cuteazi1207
      @cuteazi1207 4 роки тому +2

      😄

    • @jakeperalta7803
      @jakeperalta7803 4 роки тому +52

      ath pole aprathe classil ninnappo ithreyum behalamillarnn ivide mathre oll ithreyum behalam

    • @archanasabu667
      @archanasabu667 4 роки тому +25

      Ith kelkkatha oru batch um keralathil illa 😂😂😂

    • @ramsir9606
      @ramsir9606 4 роки тому +8

      Ayoo sathyam 😂

  • @kevingabey3464
    @kevingabey3464 4 роки тому +2455

    2020 : ഏത് നേരവും ഈ ഫോണും നോക്കി വെറുതേ ഇരുന്ന് സുഖിച്ചോ ഞങ്ങൾ ഒക്കേ ഈ പ്രായത്തിൽ എന്തോരം കഷ്ടപ്പെട്ടാണ് ജീവിച്ചത്
    2000: ഏത് നേരവും ഇങ്ങനെ ടിവി കണ്ട് വെറുതേ ഇരുന്ന് സുഖിച്ചോ ഞങൾ ഒക്കേ ഈ പ്രായത്തിൽ എന്തോരം കഷ്ടപ്പെട്ടാണ് ജീവിച്ചത്
    1980: ഏത് നേരവും ഇങ്ങനെ റേഡിയോയും കേട്ട് വെറുതേ ഇരുന് സുഖിച്ചോ ഞങൾ ഒക്കേ ഈ പ്രായത്തിൽ എന്തോരം കഷ്ടപ്പെട്ടാണ് ജീവിച്ചത്
    1960: ഏത് നേരവും ഇങ്ങനെ പുസ്തകവും പത്രവും വായിച്ച് വെറുതേ ഇരുന്ന് സുഖിച്ചോ ഞങൾ ഒക്കേ ഈ പ്രായത്തിൽ എന്തോരം കഷ്ടപ്പെട്ടാണ് ജീവിച്ചത്
    1870: ഏത് നേരവും ഇങ്ങനെ സംഘടനയുടെ പേരും പറഞ്ഞ് വട്ടം കൂടി സംസാരിച്ച് വെറുതേ ഇരുന്ന് സുഖിച്ചോ ഞങൾ ഒക്കേ ഈ പ്രായത്തിൽ എന്തോരം കഷ്ടപ്പെട്ടാണ് ജീവിച്ചത്
    BC 1500 : ഏത് നേരവും ആകാശത്ത് നോക്കി കണ്ണും പൂട്ടി പ്രാർത്ഥിച്ച് വെറുതേ ഇരുന്ന് സുഖിച്ചോ ഞങൾ ഒക്കേ ഈ പ്രായത്തിൽ എന്തോരം കഷ്ടപ്പെട്ടാണ് ജീവിച്ചത്
    Stone age : ഏത് നേരവും ഈ ഗുഹയിൽ ഇങ്ങനെ പടവും വരച്ച് വെറുതേ ഇരുന്ന് സുഖിച്ചോ ഞങൾ ഒക്കേ ഈ പ്രായത്തിൽ .... 🤦🏼🤦🏽‍♀️

  • @srj_1999
    @srj_1999 4 роки тому +361

    🙄🙄🙄പണ്ടൊക്കെ തേരട്ടയെ തൊട്ടാൽ അത് ചുരുണ്ടു വരുമായിരുന്നു ഇപ്പൊ അതിന് ചുരുളാൻ ഒരു വിമ്മിഷ്ടം അത് ഈ ജനറേഷൻ ഗ്യാപ്പിന്റെ പ്രശ്നം വല്ലതും ആണോ 😁😁😁

  • @userinterface123
    @userinterface123 4 роки тому +239

    "പണ്ട് കുട്ടികൾക്ക് പഠിക്കാൻ എന്ത് ഉത്സാഹം ആയിരുന്നോ...!ഇന്ന് സൗകര്യം കൂടിയതിന്റെ കൊഴപ്പാ.."
    5ആം ക്ലാസ് വരെ പഠിച്ച ഉമ്മ ... Terrible

    • @divyasarath5547
      @divyasarath5547 4 роки тому +8

      😂😂

    • @lijofrancis8667
      @lijofrancis8667 4 роки тому +5

      🤫🤫🤫

    • @ambivert8571
      @ambivert8571 4 роки тому +11

      Akkalath daridryam anubhavichavare kuttam parayan pattilla bro. Avark paisa illathath kond aayirikkam studies continue cheyyan pattathath

    • @nandhakishor103
      @nandhakishor103 4 роки тому +21

      @@ambivert8571 illa Kore kuzhu madiyanmar undayirrunu. Nammal phonil kalichirikkumbol avar mavil kallerinju nadakkum..

    • @fathimathhaneena1092
      @fathimathhaneena1092 3 роки тому +1

      Avar parannathil oru tettum illa naan hostelil ninn nallonam padichirunnu ippo veettil padikunnund but atra tholam illa ath kond avar parannathil oru thettum illa

  • @thescarynature4479
    @thescarynature4479 4 роки тому +424

    ""അമ്മേ എനിക്ക് വയർ വേദന എടുക്കുന്നു. ""
    അമ്മ : നിന്നോട് അപ്പോഴേ ഞാൻ ഫോൺ കുത്തികൊണ്ട് ഇരിക്കരുത് എന്ന് പറഞ്ഞത് ആണ് ""😠😠

    • @ashleykk9414
      @ashleykk9414 4 роки тому +6

      True.. 😂😂😂

    • @anjalianju3492
      @anjalianju3492 4 роки тому +2

      😂😂

    • @vimalvayalikkada1024
      @vimalvayalikkada1024 4 роки тому +16

      ഫോണിൽ കുത്തിയത് കൊണ്ട് ആഹാരം കഴിച്ചില്ല. അത് കൊണ്ട 'അമ്മ അങ്ങനെ പറഞ്ഞത്...അതല്ലേ സത്യം.. പാവം 'അമ്മ😁

    • @divyasarath5547
      @divyasarath5547 4 роки тому

      😀😀😀😀

    • @Ajithchandran1985
      @Ajithchandran1985 4 роки тому

      ബെസ്റ്റ് അമ്മ

  • @heebaali250
    @heebaali250 4 роки тому +150

    *Trend* ഇനോത്ത് പോവാതെ തന്റേതായ *content* കൊണ്ടുവരാൻ ശ്രമിക്കുന്ന നിങ്ങൾ അടിപൊളി ആണ്...പെട്ടന്ന് തന്നെ *1M* ആവട്ടെ..

  • @rafiqca7120
    @rafiqca7120 4 роки тому +454

    ഇതൊന്നും ശരിയല്ല ഗായത്രീ, ഞങ്ങളുടെ ഒക്കെ കാലത്ത് ഇങ്ങനെ ആരെയും റോസ്റ്റ് ചെയ്യാറില്ല.

  • @hiddenhappiness3397
    @hiddenhappiness3397 4 роки тому +93

    മനുഷ്യൻ അവന് അറിയാത്തതിന്റെ ശത്രുവാണ്.. പഴമക്കാർക്ക് പുതുമ അറിയില്ല..പുതുമക്കാർക്ക് പഴമയും..

  • @ProdbyJORJ.
    @ProdbyJORJ. 4 роки тому +361

    Old generation flex : we swimmed river to get to school.
    Me : Hold my Corona!!

  • @harviraymondkv7403
    @harviraymondkv7403 4 роки тому +330

    Old people: "You cant even imagine how bad we had it"
    I was like "Isn't that the whole point"?

  • @FVlogsByFairooz
    @FVlogsByFairooz 4 роки тому +198

    ഈ video കണ്ടുകൊണ്ടിരിക്കുമ്പോ റൂമിലെ ഒരു അമ്മാവൻ എന്നോട്: "ഏത് നേരവും ഫോണിൽ കുത്തി കളിക്കൽ മാത്രമേ ഉള്ളു അല്ലെ" 🤦‍♂️🤦‍♂️🤦‍♂️

  • @ponnuponnooz809
    @ponnuponnooz809 4 роки тому +406

    ഗായത്രി ചേച്ചിടെ സ്ഥിരം പ്രേക്ഷകർ വായോ🤩🤩🤩🤩ചേച്ചി പൊളിയാട്ടോ❤️❤️❤️❤️❤️

  • @mykidus123
    @mykidus123 4 роки тому +101

    നിനക്കൊക്കെ ഏതു നേരവും ഈ ഗായത്രിടെ വീഡിയോയെ കാണാനുള്ളൊ🤨? അതൊക്കെ ഞങ്ങളുടെ ചെറുപ്പ കാലം... എത്ര നല്ല ഉപദേശിയുടെ പ്രസംഗങ്ങളാ... 👀👀👵🏽👴🏽

    • @vishnukm6730
      @vishnukm6730 4 роки тому

      Ente channel kandit ishtapetal onnu support cheyyuo

  • @jessyjacob9132
    @jessyjacob9132 4 роки тому +126

    Future Generation: "Ugh I'm so bored"
    Us: You're bored? Back in my day, we couldn't go out of our house due to pandemic.

  • @sreejithdinesh5658
    @sreejithdinesh5658 4 роки тому +235

    Jonas, after writing 2019 Onam exam, travelled back in time to 1986, got a question paper with this very same essay question “Maarunna onam, maarunna malayali”😎😝

  • @modniyas2804
    @modniyas2804 4 роки тому +749

    ഉപദേശം കേട്ട് ചിലരൊക്കെ നന്നാവും ചിലര് നന്നാവില്ല എന്തായാലും ഞാൻ നന്നാവില്ല 😪😪

  • @alby-6742
    @alby-6742 4 роки тому +250

    പ്രായത്തിൽ മൂത്തവരെ ബഹുമാനിക്കാൻ പഠിപ്പിക്കുന്നത് കൊള്ളാം ..പക്ഷേ ഓണം കൂടുതൽ ഉണ്ടതുകൊണ്ട് അവര് പറയുന്നതെല്ലാം ശെരി അതങ്ങ് മിണ്ടാതെ അനുസരിച്ചോണം എന്ന ചിലരുടെ attitude അതത്ര ശെരിയല്ലാ😁😁

    • @mohammedshafi9124
      @mohammedshafi9124 4 роки тому +43

      ബഹുമാനത്തിന്റെ മാനദണ്ഡം പ്രായമാവരുത്....മുതിർന്നവരും, ഇളയവരും, സ്ത്രീകളും പുരുഷന്മാരും എല്ലാവരും ബഹുമാനം അര്ഹിക്കുന്നുണ്ട്

    • @ashleykk9414
      @ashleykk9414 4 роки тому +2

      True..

    • @alby-6742
      @alby-6742 4 роки тому +9

      @@mohammedshafi9124 ഇവിടെ ജനറേഷൻ ഗ്യാപ് ആണല്ലോ വിഷയം, അതുകൊണ്ട് അതിനെപറ്റി പറഞ്ഞന്നെ ഒള്ളു.... പ്രായം മാത്രം ഒരിക്കലും ഒരാളെ ബഹുമാനിക്കുന്നതിനുള്ള മാനദണ്ഡമല്ലാ.നമ്മുക്ക് ചുറ്റുമുള്ള എല്ലാവരും നമ്മുടെ ബഹുമാനം അല്ലെങ്കിൽ പരിഗണന അർഹിക്കുന്നുണ്ട്.പ്രകൃതിയും, ജീവജാലങ്ങളും,കുട്ടികളും ആരേയും അതിൽ നിന്ന് ഒഴിവാക്കാനാവില്ലാ

    • @saranyarraveendran8589
      @saranyarraveendran8589 4 роки тому +4

      എല്ലാവരെയും ബഹുമാനിക്കണം എന്നാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്🤪

    • @user-br9gy2lg5v
      @user-br9gy2lg5v 4 роки тому

      @@mohammedshafi9124 exactly 😘

  • @joseph29993
    @joseph29993 4 роки тому +401

    സോക്രട്ടീസൊക്കെ മരണപ്പെട്ടത് കാര്യവായി! Copyright © കൊടുക്കാൻ ആളില്ലല്ലോ 💐

  • @ashifmohamed7020
    @ashifmohamed7020 4 роки тому +378

    ഇതൊക്കെ എന്ത് റോസ്റ്റ്, പണ്ട് ഞങ്ങളുടെ നമ്പ്യാർ ഏട്ടൻ നടത്തിയ തുള്ളൽ റോസ്റ്റ് ആണ് ശരിക്കുള്ള റോസ്റ്റ്

  • @vibinkb8145
    @vibinkb8145 4 роки тому +93

    Old people: We'd been through wars.
    Young Gen: Hold my Corona.
    Future Gen: Hold my GlobalWarming .

    • @DK-dd3ds
      @DK-dd3ds 4 роки тому +3

      A living truth 😁

    • @nandhakishor103
      @nandhakishor103 4 роки тому +2

      Wars were most pathetic. That's fact.

  • @Mupztalks
    @Mupztalks 4 роки тому +1370

    *പതുക്കെ പതുക്കെ ആണെങ്കിലും 1M സബ്ബ് ആവട്ടെ എന്ന് ആശംസിക്കുന്നു*
    *കാരണം നിങൾ അത് അർഹിക്കുന്നുണ്ട്* ✌️
    *എന്നെ പോലെ ഇൗ ചാനലിലെ എല്ലാ വീഡിയോ യും കണ്ട് തീർത്തവർ ഉണ്ടോ* ❤️

    • @chandana.s8975
      @chandana.s8975 4 роки тому +8

      Eppazhum kanum

    • @ishamehrin8477
      @ishamehrin8477 4 роки тому +7

      Und

    • @manjus6162
      @manjus6162 4 роки тому +9

      ഉണ്ട്

    • @helnasaraAbrahamwebdesigner
      @helnasaraAbrahamwebdesigner 4 роки тому +10

      Yes varumbo thanne kaanum... Comedy show de video issue undaye pinne max notification kittumbo thanne kaanum.... 😁
      Healthy comments polum sahikkatha aalukal ulla naadalle poo channel kanicha pole vello strike kodutha video kanaan pattiyilengilo ennu vechu notification varumbo thanne chadi keri kanunna ore oru channel😁😁

    • @alexsajan9027
      @alexsajan9027 4 роки тому +2

      Super channel

  • @lalappanlolappan2605
    @lalappanlolappan2605 4 роки тому +93

    ‘The old 7th standard in our time is like your degree now.’

  • @akhilvijayan135
    @akhilvijayan135 4 роки тому +142

    നിങ്ങളുടെ ചിന്താഗതി 👌👌സമ്മതിച്ചു തന്നിരിക്കുന്നു വേറെ ഒരു youtuber ലും ഞാൻ ഇതൊന്നും കണ്ടിട്ടില്ല 👍👍👍 ഇങ്ങനെ തന്നേമുന്നോട്ടു പോവുക 😍😍😍👌👌👌 കട്ട support

    • @nishathilak3591
      @nishathilak3591 4 роки тому

      People use to say bad about others sitting at home. She has started a channel for that.

  • @pearl9184
    @pearl9184 4 роки тому +616

    Our generation's flex: "is this what u call a crisis?! We survived CORONA!"

    • @aswanthsidha1521
      @aswanthsidha1521 4 роки тому +8

      Survived ??i guess that more than meets the eye

    • @BertRussie
      @BertRussie 4 роки тому +4

      Let's not jump the gun and say that we survived already

    • @pearl9184
      @pearl9184 4 роки тому +11

      @@BertRussie its in d hypothetical future..if you're saying that ,that means you're alive right.

    • @basithek
      @basithek 4 роки тому +3

      Too soon buddy😁, yeah it's gon be great if we can flex that way.

    • @nikethr.v8085
      @nikethr.v8085 4 роки тому +1

      + 2 Pralayam

  • @ahanyam1295
    @ahanyam1295 4 роки тому +56

    എന്റെ വീട്ടിൽ എനിക്ക് old songs and എന്റെ അമ്മക്ക് പുതിയ പാടുകളുമാണ് ഇഷ്ടം...😂

  • @entertainmentvlog4725
    @entertainmentvlog4725 4 роки тому +194

    കല്യാണ ആലോചനക്ക് പോകുമ്പോൾ ഇപ്പോഴത്തെ കാലമല്ല കുട്ടികൾക്ക് എന്തെകിലും സംസാരിക്കാൻ കാണും എന്ന് എല്ലാ കാലത്തും കാണാം

    • @aparnajyothisuresh632
      @aparnajyothisuresh632 4 роки тому +11

      Athe fresh fresh

    • @tinatnz8276
      @tinatnz8276 4 роки тому +2

      Fresh

    • @anoojsl3329
      @anoojsl3329 4 роки тому +14

      😀😁നസീറിന്റെ കാലത്തുള്ള സിനിമകളിലും കണ്ടിട്ടുണ്ട്

    • @LeftLeft1
      @LeftLeft1 4 роки тому +1

      Mallu Analyst ഇത്‌ പറഞ്ഞിരുന്നു

  • @ragnar6234
    @ragnar6234 4 роки тому +58

    പഴയതെല്ലാം നല്ലതുമല്ല,
    പുതിയതെല്ലാം മോശവുമല്ല
    - ഏതോ ഒരു മഹാൻ 😌

    • @deepakm.n7625
      @deepakm.n7625 2 роки тому +1

      ആ മഹാൻ താങ്കളല്ലേ... 😜

  • @1minutereview846
    @1minutereview846 4 роки тому +398

    ഈ കാലത്തെ വസ്ത്രധാരണത്തെ കുറിച്ച് കൂടി മെൻഷൻ ചെയ്യരുന്നു .ചുരിദാർ ന് ഷാൾ ഇടാത്തവർ വധശിക്ഷക്കു അർഹരാണ് എന്നു പറയുന്നവർ പണ്ടു റൗക്കയും മുണ്ടും മാത്രം ആണ്‌ ധരിക്കാറു എന്ന് കൂടി ഓർക്കണം

    • @aparnajyothisuresh632
      @aparnajyothisuresh632 4 роки тому +2

      Exactly

    • @aryanandu2837
      @aryanandu2837 4 роки тому +57

      ഇപ്പോഴും വസ്ത്രധാരണം കൊണ്ട് ആണ് പീഡനം നടക്കുന്നത് എന്ന് വിശ്വസിക്കുന്ന നാടാണ് ഇത്.എന്ത് പറയാൻ

    • @albithankachan1647
      @albithankachan1647 4 роки тому +1

      Innu koode kettathe ollu😂😂

    • @ninsan4597
      @ninsan4597 4 роки тому +15

      മോള് ന്യൂജൻ ആയതു കൊണ്ട് അറിയാത്തതാ! മുണ്ടു മാത്രമേ പണ്ട് ഉണ്ടായിരുന്നുള്ളു. റൗക്ക പുതിയ ഭാഷനാ!! 😂😂 ഈ വീഡിയോയിൽ 7:44 കണ്ടു നോക്ക്. അതായിരുന്നു പണ്ടത്തെ വേഷം!

    • @sangeethav4674
      @sangeethav4674 4 роки тому +5

      Aa besttt... Pand nadanna maar marakkal samaram okeyo!!! Nnit nammal shawl idan maranna lokam avasanichu

  • @sumeshps6259
    @sumeshps6259 4 роки тому +197

    ഇപ്പോൾ ഇറങ്ങുന്ന new ജൻ സിനിമകൾ ഒന്നും ഫാമിലി ആയിരുന്നു കാണാൻ കൊള്ളില്ല ... full ഡബിൾ mening കോമഡി ആണ് .. ( പഴയ പടങ്ങൾ ആയ രതിനിർവേദം , അവളുടെ രാവുകൾ ഒക്കെ കണ്ട ഞാൻ 🤣🤣🤣)

    • @jithinsukumaran4191
      @jithinsukumaran4191 3 роки тому +16

      അതില് ഡബിൾ മീനിങ് ഇല്ലല്ലോ scene അല്ലെ ഉള്ളൂ 😁😁😁

    • @kesss8708
      @kesss8708 3 роки тому +5

      Double meaning illa ellam open ayitt parayuvalle

    • @nahsinnixan
      @nahsinnixan 3 роки тому +4

      അതു മാത്രമല്ല സിൽക്ക് സ്മിത, അനുരാധ, ഡിസ്കോ ശാന്തി ഇവരുടെ ഐറ്റം ക്യാബറെ. ബെഡ്റൂം, rape സീൻ ഒക്കെ ഒറിജിനലിനെ വെല്ലുന്ന രീതിയിൽ മ്യാരക ബിജിഎം. അലവലാതി ഷാജിയുടെ ഹെയർസ്റ്റൈൽ ആണ് ചില നായകന്മാർക്കു. ഹീറോ ആരാ വില്ലൻ ആരാ എന്നു അറിയണമെങ്കിൽ പാട്ടു പാടി നായികയുടെ പുറകെ ഒടുന്നവൻ നായകൻ. അല്ലാത്തവൻ വില്ലൻ. അവളുടെ രാവുകൾ ബ്ലാക്ക്‌ ആൻഡ് വൈറ്റ് ആണെന്നതാണ് വേറൊരു രസം. ചില മധു, പ്രേം നസീർ സിനിമകളിലെ intimacy സീൻ ഒക്കെ കാണണം. എല്ലാം ഓപ്പൺ മീനിങ് ആണ്. ബൈ ദി വേ അവളുടെ രാവുകൾ എങ്ങനെയുണ്ട് ബ്രോ?🤣

  • @JerinJosePuthussery
    @JerinJosePuthussery 4 роки тому +548

    ഇനിയുള്ള തലമുറ നേരിടുന്ന പ്രധാന പ്രശ്നം സകല ഉടയിപ്പുകളും അറിയാവുന്ന parents ആയിരിക്കും എന്ന് ഒരു ട്രോൾ കണ്ടിരുന്നു...
    ശെരിക്കും നമ്മളെക്കാൾ വലിയ ഉടയിപ്പുകളുമായിട്ട് അടുത്ത തലമുറ വരും😂😅

    • @aparnajyothisuresh632
      @aparnajyothisuresh632 4 роки тому +6

      🤣🤣🤣

    • @femina_asmi_nazar_thayyil
      @femina_asmi_nazar_thayyil 4 роки тому +3

      True😂

    • @arshadsyed8679
      @arshadsyed8679 4 роки тому +27

      ithokke aayirikkum nammede okke parents vijaarichittundaakuka...Annu pinne troll um karyangalum adhikam illayirunnalloo....Ini kand ariyanam next gen..avarde koode updated aayirikkanam...

    • @mickynow6669
      @mickynow6669 4 роки тому +4

      Nokki irunno

    • @reshmajacob9850
      @reshmajacob9850 4 роки тому +11

      Uvva..nammale vitta cash kaanum avarude kayyil

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +317

    പഠനം മൊക്കെ കഴിഞ്ഞു ജോലിയൊന്നും ആവാതിരുന്ന ആ സമയത്തു സ്ഥിരമായി എന്നെ ഒരുമാതിരി ആക്കി കൊണ്ട് സ്ഥിരമായി ഉപദേശിച്ചുരുന്ന തൊട്ടടുത്ത വീട്ടിലെ ഒരു വയസായ അമ്മൂമ്മയെ സഹികെട്ട് “ അവന് ഇഷ്ടമുണ്ടെങ്കിൽ പണിയെടുക്കും .... അവൻ നിങ്ങളുടെ ചെലവിൽ ഒന്നും അല്ലല്ലോ ജീവിക്കുന്നത് ... മേലാൽ അവന്റെ ൽ കാര്യത്തിൽ ഇടപെടരുത്” എന്ന് ഉറക്കെ പറഞ്ഞ എന്റെ അമ്മയാണ് ജീവിതത്തിലെ ആദ്യത്തെ ഹീറോ (2013 ൽ ജീവിതത്തിൽ നടന്ന ഒരു സംഭവമാണ് ) 😍😍😍

    • @sreekumarvm3820
      @sreekumarvm3820 4 роки тому +10

      Nalla Amma...😊😊😊

    • @Aswin-ry5cm
      @Aswin-ry5cm 4 роки тому +5

      u r lucky bro

    • @dheekshanth6827
      @dheekshanth6827 4 роки тому +5

      Ithu ഏതോ സിനിമയിൽ കണ്ടിട്ടുണ്ടല്ലോ ഈ പറഞ്ഞത്

    • @chenkathirarya1373
      @chenkathirarya1373 4 роки тому +4

      അമ്മ മാസ്സ് അല്ല കൊല മാസ്സ് 😆😆😆

    • @alby-6742
      @alby-6742 4 роки тому +13

      ആ അതെങ്ങനെയാ നമ്മളെ തന്നെ കിട്ടുമ്പോ കുറ്റം പറയുവേം,ഇട്ട് തട്ടുവെംമൊക്കെ ചെയ്യുവേലും വേറെ ആരെങ്കിലും നമ്മളെ സംസാരം കൊണ്ട് പോലും നോവിക്കുന്നത് അവർക്ക് സഹിക്കുകേലാ അന്നേരം വന്ന ശൗര്യം കണ്ട് ഞാൻ ഒരു പ്രാവശ്യം ഞെട്ടിയിട്ടുണ്ട്..എവിടെ ഒളിപ്പിച്ചു വച്ചിരുന്നിത്😂😂😂😎

  • @denvorsden7903
    @denvorsden7903 4 роки тому +351

    Today's generation is more kind. When I was a kid when I used to go to a bank or a government office people were more rude. Even today's teachers are more empathetic than old generation teachers who used to judge only based on marks and used to use corporeal punishment. Today's people are more aware of racism, homophobia, sexism, casteism and other forms of discrimination whereas older generations where not sensitive regarding these things. Older generations were more Fascist in their philosophy about the society.

  • @reshmaraveendran1921
    @reshmaraveendran1921 4 роки тому +83

    You missed the main thing dress🔥 ബ്ലൗസും മുണ്ടും ഉടുക്കുന്ന ഒരു അമ്മുമ്മ ജീന്സും ഷോർട്ട് ടോപ്പും ഇട്ടപ്പോ അതിന്റെ കൂടെ ഷാൾ ഇല്ലെ എന്ന് ചോദിച്ച് വഴിയിൽ വച്ച് പൊരിച്ചത്😪
    അങ്ങനെ ഉള്ള മിക്കവരുടെും dialogue anu..ippozhothe പിള്ളേരുടെ കോലം🔥

  • @GK-xp7bs
    @GK-xp7bs 4 роки тому +133

    നിസ്സംശയം പറയാം യൂട്യൂബിലെ no1 റോസ്റ്റർ ആരാണെന്നു.......... 👈

  • @jacksonpainadath8806
    @jacksonpainadath8806 4 роки тому +52

    2050: *My kid playing with hologram
    Me: poyi phone eduth padikkada....oru kologrammu

    • @fifthmarauder4709
      @fifthmarauder4709 3 роки тому +2

      😂😂😂😂😂😂😂😂😂😂🤣🤣

  • @virGo0409_
    @virGo0409_ 4 роки тому +352

    ഞാനൊക്കെയെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ഇരുന്നാ പഠിച്ചത് 😒.നിനക്ക് ഒക്കെ എന്തിന്റെ കുറവാ ഇവിടെ 🤔. എന്റെ അച്ഛന്റെ epic ഡയലോഗ്. ☹️

    • @anjushamk664
      @anjushamk664 4 роки тому +4

      Ahaa inte achanum same

    • @krishnanand1238
      @krishnanand1238 4 роки тому +30

      അച്ഛന് പകൽ എന്തായിരുന്നു പണി🤔🤔🤔

    • @muneerabdulmajeed6376
      @muneerabdulmajeed6376 4 роки тому +5

      @@krishnanand1238 schoolil ponde bro

    • @aswathymadhukumar8502
      @aswathymadhukumar8502 4 роки тому +21

      4th std to 10 th std വരെ same shirt ഇട്ട കഥ ആണ് എന്റെ അച്ഛന്റെ 😶.. പിന്നെ km നടന്ന കഥയും

    • @aparnajyothisuresh632
      @aparnajyothisuresh632 4 роки тому +1

      Same

  • @tomzlaw3313
    @tomzlaw3313 4 роки тому +592

    like അടിച്ചതിനു ശേഷം video കണ്ടവർ..👇

  • @jerinnj1999
    @jerinnj1999 4 роки тому +88

    Nostalgia song : painappile penne chocolate pease 😜

  • @lillulillu2951
    @lillulillu2951 4 роки тому +39

    ഇയർ ബാലൻസ് പോയി ഞാൻ തലകറങ്ങി വീണപ്പൊ അച്ഛനും അമ്മേം പറഞ്ഞതാ എപ്പഴും ഫോണിൽ പാട്ട് കേട്ടിട്ടാന്ന്... ഞാനും ഓർത്തു നേരാന്ന്..

  • @appooos3210
    @appooos3210 4 роки тому +44

    പുതു തലമുറ കാരണം കൊറോണ വന്നു എന്ന് പറഞ്ഞ എന്റെ അച്ഛൻ മാസ്സ് 😎😎
    പിന്നെ എന്റെ അമ്മ സ്ഥിരം പറയുന്ന ഡയലോഗ് -ഞാൻ ആയോണ്ട് ഒന്നും പറയുന്നില്ല എന്റെ അമ്മ ആയിരുന്നു നിന്റെ അമ്മ എങ്കിൽ നീ വിവരം അറിഞ്ഞേനെ 🥳

    • @aparnajanaky
      @aparnajanaky 3 роки тому +2

      Aparna Pradeep ente Amma paranjath actor surya abhinayich corona kond vannu ennaanu ft 7 am arivu

  • @shiju006
    @shiju006 4 роки тому +109

    ഞാനും എന്റെ സുഹൃത് ജാഫർ കണ്ണൂരുമായി ഊട്ടി കൂനൂർ ട്രിപ്പിനിടയിൽ MPL കളിക്കാൻ ഗുണ്ടൽപേട്ട് ഇറങ്ങിയപ്പഴായിരുന്നു നോട്ടിഫിക്കേഷൻ വന്നത് ..

    • @binur8504
      @binur8504 4 роки тому +3

      😆😆😆😆

    • @vgb_here
      @vgb_here 4 роки тому +1

      Haa jafer ne kaanan irikua!

    • @shiju006
      @shiju006 4 роки тому +4

      @@vgb_here ജാഫർ ഇപ്പൊ ആഷിഖിനെയും കൂട്ടി പാട്ടായ പോകാൻ പ്ലാൻ ചെയ്യുന്നുണ്ട് കൂടെ കൂടിക്കോ
      NB: MPL സിമ്പിൾ ആണ് ആർക്കും കളിക്കാം

    • @vgb_here
      @vgb_here 4 роки тому +5

      Ivanmaare kaaranm ipo Tv polum kaanrilla,verupich nasipch kalanj

    • @sandeepgecb1421
      @sandeepgecb1421 4 роки тому +2

      🤭😋

  • @sumayya3325
    @sumayya3325 4 роки тому +146

    വേറെന്തോ നോക്കാൻ വന്ന ഞാൻ ചേച്ചിയെ കണ്ടു ഇങ്ങോട്ട് വന്നു😍😍..ഇപ്പോ നേരത്തെ വന്നത് എന്തിനാ എന്ന് മറന്നു പോയി🤔🤔

  • @EuroTraveller
    @EuroTraveller 4 роки тому +214

    ചിലർക്ക് luxury കിട്ടും, ചിലർക്ക് luxury കിട്ടില്ല, എന്തോ എനിക്ക് luxury കിട്ടിയില്ല. എന്നാലും കുഴപ്പം ഇല്ല 😇😇😇

  • @jayachithrap5509
    @jayachithrap5509 4 роки тому +30

    General, ആയിട്ട് ഒന്നേ പറയാനുള്ളു നമ്മൾ ജീവിച്ചതിനേക്കാൾ പുതിയ ഒരു ചുറ്റുപാടും അവസ്ഥയും കാണുമ്പോൾ മനുഷ്യൻ അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്

  • @manoja.r8000
    @manoja.r8000 4 роки тому +181

    " ഇപ്പോഴത്തെ പിള്ളേര് കൊള്ളാം എന്താ കളി " ആകെ ബിലാൽ ഇക്ക മാത്രേ new generation നെ പറ്റി നല്ലത് പറഞ്ഞുള്ളു എന്നാ തോന്നുന്നേ.

  • @Sidharth_V_
    @Sidharth_V_ 4 роки тому +212

    വേഗം വന്നാൽ ഇപ്പോ കാണാം അതാണിവിടെ അവസ്ഥ🔥

  • @SavioThomas
    @SavioThomas 4 роки тому +224

    How on earth did I guess pineapple penne song correctly?!

  • @joejoseph2483
    @joejoseph2483 4 роки тому +68

    My father's rant goes like “Himalayathilokke thapasu cheytu swamimar undakkuna arivanu arivu.Ipozhethe science okke enthu“

  • @Angel-ef7oq
    @Angel-ef7oq 4 роки тому +27

    ഞാൻ 94 model ആണ്‌....സ്കൂളിൽ പഠിക്കുന്ന പ്രായത്തിൽ 92 model ആയ ചേട്ടൻ ബാലരമ വായിച്ചോണ്ടേ ഇരുന്നതിനു അച്ഛന്റെ അടുത്തുന്നു ചീത്ത മേടിച്ചു..... ബാലരമ ഒക്കെ എടുത്ത് കൊണ്ടോയി....up, highschool ഒക്കെ ആയപ്പോ tv കണ്ടോണ്ട് ഇരുന്നേനു ചീത്ത കേട്ടു.... higherstudiesnu പോയപ്പോ mobile നോക്കി ഇരിക്കുന്നെന് ചീത്ത കേട്ടു.... ഇപ്പഴും കേക്കുന്നു..... ഇടക്ക് വീട്ടിൽ പോകുമ്പോ, 🤣🤣🤣🤣

    • @errtterrrt9319
      @errtterrrt9319 3 роки тому +1

      Natural. Talamura. Vatyasam. Mindchayyandaa

  • @akkj9636
    @akkj9636 4 роки тому +18

    "നിനക്കൊക്കെ എന്തായാട്ടാ,ഞാനൊക്കെ പണ്ട് സ്കൂളിൽ പഠിക്കുമ്പൊ കുറേ തോടും കുന്നുമൊക്കെ കടന്നിട്ടാ സ്കൂളിൽ പൊക്കൊണ്ടിരുന്നത്,നിനക്ക് അത്രയ്ക്കൊന്നുമില്ലലൊ"മിക്കവാറും കേൾക്കാറുള്ളത്😊

  • @VimalVijayan94
    @VimalVijayan94 4 роки тому +393

    നന്നായിട്ടുണ്ട്. ഇതൊക്കെ കുറെ ടീമുകളെ കാണിക്കണം. 🤣🤣 അമ്മാവൻ സിൻഡ്രോം 🤣🤣

    • @lavender2427
      @lavender2427 4 роки тому +1

      Ammavan syndrome? What is that?

    • @BertRussie
      @BertRussie 4 роки тому +9

      ഞാൻ അപ്പൊ തന്നെ family ഗ്രൂപ്പിൽ ഇട്ടിട്ടുണ്ട് 😅😅

    • @lavender2427
      @lavender2427 4 роки тому +3

      @കോണാൻ ദി ഡിസ്ട്രോയെർ Haemoglobin in the atmosphere? Well... Little scarf left the chat😂

    • @sMrItHiSrEe
      @sMrItHiSrEe 4 роки тому +1

      @കോണാൻ ദി ഡിസ്ട്രോയെർ 😂😂

  • @user-do8yq6kh8f
    @user-do8yq6kh8f 4 роки тому +185

    ഇവനെയൊക്കെ ഒണ്ടാക്കുന്ന സമയത്തു വാഴ വെച്ചിരുന്നേൽ...
    എന്ന ഡയലോഗ് എപ്പോ മുതലാ വന്നത് 😄🤣

    • @anjithas5033
      @anjithas5033 4 роки тому +22

      Vazha indayappo thottayirikum

    • @dr.athirababu2463
      @dr.athirababu2463 4 роки тому +15

      Dialogue pazhayatha.. Mukhath noki parang thudangiyath ipozhaa😂😂😂

    • @pranavr2256
      @pranavr2256 4 роки тому +6

      First nightil vazha vekkan thottathil ponna aa pazhaya kaalam.. hoo😂😂

  • @BertRussie
    @BertRussie 4 роки тому +261

    Love how you research for this and not just blabber whatever that comes to mind. Kudos

  • @vishnusoman4227
    @vishnusoman4227 4 роки тому +16

    Fon charge തീർന്നപ്പോ കുത്തി ഇടാൻ പോയപ്പോ current ഇല്ലാത്ത അവസ്ഥയിൽ . പ്രെകൃതി നിരീക്ഷണത്തിനും .. വീട്ടുകാരോട് മിണ്ടാൻ പോയവരും ഇവിടെ ഉണ്ടോ 😂

  • @mohammedbahadurshah4683
    @mohammedbahadurshah4683 4 роки тому +32

    As usual a sensible video, മുൻപൊക്കെ സ്കൂളിലും കോളേജിലും mobile കൊണ്ട് വരാൻ പാടില്ല, യൂസ് ചെയ്യാൻ പാടില്ല...... ഇപ്പോ സ്കൂളും കോളേജും ഒക്കെ മൊബൈലിൽ 😅😅😅😅😅
    Last part of the video pwolichu😅😅😅😍 lol🥰♥️

  • @arjunajayan4177
    @arjunajayan4177 4 роки тому +737

    ഞങ്ങളുടെ ഒക്കെ കുട്ടിക്കാലത്ത്.. ഞങ്ങൾ കിലോ മീറ്ററോളം നടന്നാണ് സ്കൂളിൽ പോയിരുന്നത്...😌😌
    അയിന്.....?😒😒

    • @nandhakishor103
      @nandhakishor103 4 роки тому +10

      😆😆

    • @divyanandu
      @divyanandu 4 роки тому +6

      Ayin🤣🤣🤣

    • @virGo0409_
      @virGo0409_ 4 роки тому +89

      മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം ഇല്ലാതെ ഈ കഥ പൂർത്തിയാവില്ല ❤️

    • @arjunajayan4177
      @arjunajayan4177 4 роки тому +32

      @@virGo0409_ കഥ കേട്ട് കലി വന്നപ്പോ...crompton LEDയുടെ തുച്ച് ഓഫ് ചെയ്ത ഞാൻ😑😑

    • @adithyaashok6343
      @adithyaashok6343 4 роки тому +23

      കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ .........

  • @krishnagopan7837
    @krishnagopan7837 4 роки тому +113

    2k kid ആയ അനിയൻ 90's kid ആയ എന്നോട് ഈ വീഡിയോ കണ്ടിട്ട് നന്നാവാൻ ഉപദേശിച്ചിട്ട് പോയി. ഏത്?? ബാക്കി എല്ലാ generation വക ഉപദേശോം മേടിച്ചുകൂട്ടുന്ന എന്നോട് 😂😂
    Nice video chechi🤘

  • @deepasrecipes
    @deepasrecipes 4 роки тому +50

    Really appreciate and admire your efforts behind each video gaya♥️

  • @albi6643
    @albi6643 4 роки тому +28

    രാവിലെ അപ്പനും അമ്മച്ചിയും ഞാനും ഇച്ചിരി ചക്ക വെയിച്ചതും കാന്താരി പൊട്ടിച്ചതും കഴിച്ചോണ്ടിരുന്നപ്പോളാ ഈ വീഡിയോ കാണുന്നേ. വീഡിയോ രണ്ടുപേരേം കാണിച്ചപ്പോൾ കിട്ടിയ ഒരു ഫീൽ ആഹാ

  • @aravindkumar6697
    @aravindkumar6697 4 роки тому +22

    ബാക്കിയുള്ളതെല്ലാം സഹിക്കാം.പക്ഷെ പണ്ടത്തെ മഹിമ പറയുന്നത് കേൾക്കുമ്പോഴാ 🙄

  • @ajaydivedi6430
    @ajaydivedi6430 4 роки тому +28

    ഞാൻ MPL കളിച്ഛ് കാശ് ഉണ്ടാക്കി ഊട്ടി-കുണൂർ trip പോകാൻവേണ്ടി mobile എടുത്താലും ഇതേ ചോദ്യമാണ്. എന്തോരു കഷ്ടമാണ്. 😭

  • @sangeethakh7518
    @sangeethakh7518 4 роки тому +28

    എന്റെ അമ്മക്ക് school life ഒട്ടും ഇഷ്ടമായിരുന്നില്ല എന്ന് ഇടക്ക് പറയാറുണ്ട്. അത് കേൾക്കുമ്പോ എനിക്ക് അത്ഭുതം ആണ്. നമ്മളൊക്കെ എന്തോരം അടിച്ചു പൊളിച്ചിരിക്കുന്നു.
    അമ്മക്ക് ഉച്ചഭക്ഷണം കൊണ്ടുപോകാൻ ഉണ്ടായിരുന്നില്ല. പട്ടിണി ഉള്ളത് കൊണ്ടാണ് സന്തോഷിക്കാൻ പറ്റാതിരുന്നെ

    • @vishnukm6730
      @vishnukm6730 4 роки тому +2

      Ente channel kandit ishtapetal onnu support cheyyuo

  • @rosebylidiya
    @rosebylidiya 4 роки тому +122

    കല്ലും മുള്ളും താണ്ടി പഠിക്കാൻ പോയ കഥ🤗
    മുൻപ് ആഹാരം ഇല്ലായിരുന്നു. ഇപ്പോൾ ആഹാരം കൂടിയതിന്റെ കുഴപ്പം 🙈
    Climax 👌👌👌മോൻ 👌

    • @aparnajyothisuresh632
      @aparnajyothisuresh632 4 роки тому +3

      Satyam

    • @aswinprabhakaran
      @aswinprabhakaran 4 роки тому +9

      ഇതേ അവസ്ഥയാ.. അബ്ദുൽ കലാം സ്ട്രീറ്റ് ലൈറ്റിൽ പഠിച്ചത് വരെ കേൾക്കാം...

    • @rosebylidiya
      @rosebylidiya 4 роки тому +1

      @@aswinprabhakaran 🤣🤣

  • @u_nice7320
    @u_nice7320 4 роки тому +121

    ഇത്ര നേരം പരസ്യം പറഞ്ഞ്... ഈ ചാനലിന്റെ ക്രെഡിബിലിറ്റി നശിപ്പിക്കരുത്...പ്ലീസ് 🙃🙃🙃🙃🙃🙃🙃🙃

  • @dincydavis5560
    @dincydavis5560 4 роки тому +17

    തിരിച്ചു പറയാൻ ധൈര്യം വരുന്നത് വരെ, പള്ളിയിൽ മുഴുവൻ ഇങ്ങനത്തെ അമ്മായിമാരെ കൊണ്ട് ശല്യമായിരുന്നു.

  • @vaanixx
    @vaanixx 4 роки тому +68

    ഇപ്പോഴത്തെ കുട്ട്യോൾക്ക് ഇത് വല്ലോം പറഞ്ഞ മനസ്സിലാകുവോ..😌

  • @TheVisakh6menon
    @TheVisakh6menon 4 роки тому +306

    ഓൾഡ് ജനറേഷൻ നെ കളിയാക്കുന്നോ?? കുട്ടിക്ക് അറിയുമോ ഞാനെ LLb ആണ് don't play 😆😆

    • @TheVisakh6menon
      @TheVisakh6menon 4 роки тому +57

      @@cece898 എന്റെ പാഷൻ കൊണ്ട് മാത്രമാണ് ഞാൻ ഈ ഫീൽഡിൽ വന്നത് വീട്ടിൽ എല്ലാരും ഞാൻ സുപ്രീം കോർട്ട് ജഡ്ജ് ആവാൻ പറയുന്നു.....😜😜😘

    • @sandeepgecb1421
      @sandeepgecb1421 4 роки тому +4

      😂😝

    • @aswanin116
      @aswanin116 4 роки тому +4

      😂😂😂😂

    • @TheVisakh6menon
      @TheVisakh6menon 4 роки тому

      @@aswanin116 ☺️☺️

    • @TheVisakh6menon
      @TheVisakh6menon 4 роки тому

      @@sandeepgecb1421 😍😍

  • @nandakumargp
    @nandakumargp 4 роки тому +62

    Nomads: Kids these days rely too much on farming

  • @vineeth013
    @vineeth013 4 роки тому +79

    " ഇപ്പോഴൊക്കെ പത്താം ക്ലാസിലെ കുട്ടികളെ വെറുതെ ജയിപ്പിച്ചു വിടുകയാണ് ..."

    • @akkusvlog9317
      @akkusvlog9317 4 роки тому +17

      അത് സത്യമാണ്. വിദ്യഭ്യാസത്തിന് നിലവാരം നഷ്ടപ്പെടുന്നുണ്ട്

    • @swetha4844
      @swetha4844 4 роки тому +10

      അതൊരു സത്യം മാത്രം...

    • @freespirithermit
      @freespirithermit 4 роки тому +6

      അത് മാത്രം പരമമായ സത്യം 😜✌️✌️✌️

    • @notmeitsu2135
      @notmeitsu2135 3 роки тому +2

      A+ kudunnu .Pande yethra yezuthiyalum mark tharulla

    • @shahma2060
      @shahma2060 3 роки тому +3

      Ath thamil nadu il aan
      Alladhe keralathilum cbse exam nadakunnind ..pandethe nekalum tough aayitt🥵
      Oro year kazhiyunnath anusarich tough kudum...competition kudum

  • @TheAjaypavi
    @TheAjaypavi 4 роки тому +10

    Meanwhile old gen keshavanmaman- "Valla cooking channel um thodangi koode?"

  • @jaiiovlogs6935
    @jaiiovlogs6935 4 роки тому +14

    ഇതു അച്ഛനെയും അമ്മയുo വീട്ടുകാരെയും കേൾപ്പിക്കാൻ എല്ലാരുടെയും നടക്കു വന്നു വോയിസ്‌ വന്നു ഫുൾ ഇട്ടു ഇരുന്ന ഞാൻ മാത്രം ആണോ???

  • @dragonpaili696
    @dragonpaili696 4 роки тому +165

    പഴയ സിനിമ / പാട്ടുകളുടെ താഴെ കുറേ കമ്മന്റ്സ് കാണാം
    "ഇതൊക്കെയാണ് കാലം "
    "ഇപ്പോഴത്തെ പിള്ളേർക്ക് ഇതൊക്കെ പറഞ്ഞാൽ മനസിലാകുവോ "
    "ഇതൊക്കെയാണ് സിനിമ "
    "ഇതൊക്കെയാണ് പാട്ട് "
    "തിരികെ കിട്ടുമോ അക്കാലം "
    ഇതൊക്കെ കാണുന്നത് കാലം മാറി ടെക്‌നോളജി വന്നതുകൊണ്ടാ എന്നൊന്നും ആർക്കും അറിയണ്ട .

    • @vidyagireeshan7876
      @vidyagireeshan7876 4 роки тому +5

      Sattym

    • @akhil__dev
      @akhil__dev 4 роки тому +12

      തിരികെ കിട്ടുമോ അക്കാലം എന്നതിനോട് മാത്രമേ ഒരു യോജിപ്പ് തോന്നിയിട്ടുള്ളൂ..
      നൊസ്റ്റാൾജിയ ഒട്ടു മിക്ക മനുഷ്യർക്കും വളരെ ഇഷ്ടമുള്ള കാര്യമാണ്..
      പിന്നെ അന്നത്തെ സിനിമ, പാട്ടൊക്കെ ആണ് സിനിമയും പാട്ടും എന്നൊക്കെ പറയുന്നത് അമ്മാവൻ സിൻഡ്രോം ആണ്

    • @paulatreides6218
      @paulatreides6218 4 роки тому +4

      Yeah exactly...

    • @workaholickidney3634
      @workaholickidney3634 4 роки тому +2

      Correct

  • @user-uq5co1xf9y
    @user-uq5co1xf9y 4 роки тому +114

    *I wonder what it was like in old times:*
    *അമ്മേ എനിക്ക് വയറ് വേദനിക്കുന്നു*
    *അതെങ്ങനാ ഫുൾ ടൈം പത്രവും വായിച്ച് റേഡിയോയും കേട്ട് ഇരിപ്പല്ലേ*

    • @mmmok4689
      @mmmok4689 4 роки тому +4

      Yaa... Yaaa.....!
      Clara... Plz...
      Ennodu onnu mindu......
      Diii.... Njaaan nalla oru aaalaanu...

    • @mmmok4689
      @mmmok4689 4 роки тому +3

      Nee enthaanu ente koode mindaattathu????
      Nee ente koode mindiyirunna kaalam njaan ippol Miss cheyyunnu........!
      Ninakku ennengilum ennodu mindaan thonnunundengil nee ennodu mindanam..... Plz

  • @rider-zm1tb
    @rider-zm1tb 4 роки тому +5

    അന്നും ഇന്നും എന്നും മനുഷ്യരുടെ ആവശ്യങ്ങൾ ഭക്ഷണം, വസ്ത്രം, വീടും തന്നെ, അതിൽ ഒരു ജനറേഷൻ ഗ്യാപ്പുമില്ല

  • @binuravi8633
    @binuravi8633 4 роки тому +29

    ഈ ഡയലോഗ് ഇപ്പോഴും സ്ഥിരം പറയുന്ന അമ്മാവൻമാർ ഈ വീഡിയോയ്ക്ക് കോപ്പി റൈറ്റ് ചോദിക്കും ...😁

  • @chinmaykumaraa5127
    @chinmaykumaraa5127 4 роки тому +32

    Cameo role ഇല്‍ വന്ന Pinju 12:21 ആണ് ഇന്നത്തെ ഹീറോ! ❤ ❤
    After the video shoot
    Pinju : Mamma.. What's മണ്ണപ്പം?

    • @gaya3
      @gaya3  4 роки тому +2

      🤣🤣🤣🤣

  • @saneeshns2784
    @saneeshns2784 4 роки тому +13

    💥"പണ്ടത്തെ കാലം ആയിരുന്നു കാലം" 💥
    This is the epic dialogue 😇

  • @craveller
    @craveller 4 роки тому +57

    Uff... your research behind this topic🙏

  • @sophiedavid1
    @sophiedavid1 4 роки тому +26

    A small request... Kindly decrease the duration of sponsor's add

  • @akshayskumar5342
    @akshayskumar5342 4 роки тому +7

    കൊള്ളാം...നമുക്ക് പുറകോട്ട് അല്ല സഞ്ചരിക്കാൻ ഉള്ളത്..മുന്നോട്ട് ആണ് ❤️

  • @rejithnadhrm710
    @rejithnadhrm710 4 роки тому +27

    മുതിർന്നവർ പറയുന്ന എല്ലാ കാര്യങ്ങളും ശരിയല്ല

  • @Kikification
    @Kikification 4 роки тому +56

    Such a Thoughtful Topic!! 😍🔥🔥🔥

    • @behappy4180
      @behappy4180 4 роки тому +2

      Keekiii😍

    • @gaya3
      @gaya3  4 роки тому +3

      Go Glam With Keerthy thanks girl😍

  • @cgbooi
    @cgbooi 4 роки тому +19

    I'm Studying Animation.എനിക്ക് 24 മണിക്കൂറും ലാപ്ടോപ്പ് ഉം മൊബൈൽ ഉം വേണം.ഭാഗ്യത്തിന് ഇതിനെ സപ്പോർട്ട് ചെയ്യുന്ന parents നെ എനിക്ക് കിട്ടി😄....
    വേറെ വല്ലയിടത്തും ആയിരുന്നെങ്കിൽ

    • @AdenEmmanuel
      @AdenEmmanuel 4 роки тому +1

      Bro എവിടെയാണ് പഠിക്കുന്നെ??

    • @cgbooi
      @cgbooi 4 роки тому

      @@AdenEmmanuel ISCA Kochi

  • @BEAUTYBUGSTV
    @BEAUTYBUGSTV 4 роки тому +35

    ❤️ u gaya3

  • @akhilkrishnan1580
    @akhilkrishnan1580 4 роки тому +3

    ചെറുപ്പക്കാർക്ക് പ്രത്യേകിച്ചും വിദ്യാർത്ഥികൾക്ക് മാനസികമായിട്ടുള്ള സപ്പോർട്ട് ആണ് വീട്ടുകാരിൽ നിന്നും ആവശ്യം..
    നമ്മുടെ നാട്ടിൽ അത് വളരെ വളരെ കുറവാണ് ..

  • @saikumarexerciselab
    @saikumarexerciselab 4 роки тому +23

    ഇതൊന്നും മാറാൻ പോകുന്നില്ല നാളെ നമ്മളും പറയും. 😜😂

  • @varshasreenivas4249
    @varshasreenivas4249 4 роки тому +158

    Ho! Ende Gayu! How do u manage to get all this info!!! 🤩🤩🤩👏👏👏 Apaaram!! Thaanoru sambhavamaado 💪😎
    I like to analyze different situations and the way how different ppl react to those. So pothuve ee anveshanam related topics othiri ishta. Thats y i m glued to ur channel, mallu analyst etc. 😎👏

    • @gaya3
      @gaya3  4 роки тому +6

      😘😘

    • @varshasreenivas4249
      @varshasreenivas4249 4 роки тому

      @@gaya3 😘❤️ keep going girl! Love ur works!

    • @favs3618
      @favs3618 4 роки тому +8

      Unni vlogs um ithu pole the superb channel anu

    • @Forza_Italia7
      @Forza_Italia7 4 роки тому +2

      Poli

    • @anaghavk7056
      @anaghavk7056 4 роки тому +2

      Mallu analyst gayathri unnivlogs

  • @sabikcholayil5862
    @sabikcholayil5862 4 роки тому +27

    ലെ അങ്കിൾ ,നിന്റെയൊക്കെ പ്രായത്തിൽ എനിക്ക് 24 വയസ്സായിരുന്നു

  • @kannan991
    @kannan991 4 роки тому +6

    "നമ്മൾ പോലും അറിയാതെ തന്നെ നമ്മൾ ഈ ജെനറേഷൻ ഡിഫറിൻസിന്റെ ഭാഗമാകുന്നു" ആ പോയിന്റ് കലക്കി

  • @6644sree
    @6644sree 4 роки тому +41

    ചെറുതാണെങ്കിലും ..നല്ല വീഡിയോ ...ബൈ ദ ബൈ ...ഒരു ഫോണിന്‍റെ ബാക്ക് കവര്‍ അല്ലെ ഇതില്‍ ഫോണായി വന്നത് !!...🤔🤔🤔 (Waiting for some one to like this comment !!)

    • @gaya3
      @gaya3  4 роки тому +21

      Shhh.... Naatikkaruthu

    • @6644sree
      @6644sree 4 роки тому

      @@gaya3 യ്യോ ...ഇങ്ങടെ റിപ്ലെ....ഭാവി M ന്‍റെ റിപ്ലെ ഫ്രെയിം ഇട്ട് വെക്കാലോ ...ഹാവൂ....❤😍

    • @deepakvijayan97
      @deepakvijayan97 4 роки тому +1

      @@gaya3 Roast TV Serials

    • @aparnajyothisuresh632
      @aparnajyothisuresh632 4 роки тому +2

      Chechy de phone shooting in useytondalle....

  • @Sreedhar_jayan
    @Sreedhar_jayan 4 роки тому +113

    ഇത് തന്നെയല്ലേ tik tok പിള്ളേരെ കളിയാക്കുന്നവരും ചെയ്യുന്നത്.. pubg കളിക്കുന്നവരെ കണ്ടു കൂടാ, tiktokers നെ കണ്ടൂടാ..പിന്നെ നമ്മുടെ കുട്ടിക്കാലത്തെ പാട്ടും സിനിമയും cartoon ഉം ഒക്കെ ഇപ്പളും nostu ആണ്..ഈ 90s kids , 80s kids എന്നൊക്കെ പറഞ്ഞു വരുന്നതും ഇത് തന്നെയാണ്..അത് കൊണ്ട് ഇപ്പോളത്തെ പിള്ളേർ കാണിക്കുന്നത് കാണുമ്പോൾ കൂടുതൽ ആൾക്കാരും കളിയാക്കുന്നത്..sachin കളി നിർത്തിയപ്പോൾ cricket കാണുന്നത് നിർത്തി, virat നെ സപ്പോർട്ട് ചെയ്യുന്നവർ 2k പാൽക്കുപ്പി പിള്ളേർ ഇങ്ങനെ ഒക്കെ അല്ലെ ഈ video കാണുന്നവരിൽ പലരും ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാവുക പറഞ്ഞിട്ടുണ്ടാവുക..😊😊 ഇതൊക്കെ just mind ആക്കാതെ വിടുക..എല്ലാവരും എല്ലാക്കാലത്തും ഇത് പോലൊക്കെ പറയുന്നതാ, ആരുടേം കുറ്റമല്ല..😊

  • @chethansajan4635
    @chethansajan4635 4 роки тому +8

    വേഗം download ചെയ്തു വെച്ചേക്കാം...എപ്പഴാ വീഡിയോ കാണാതാവുക എന്ന് പറയാൻ പറ്റില്ല 😂
    ഈ ചാനൽ ഇങ്ങനെയാണ് ❤ 👏

  • @c.g.k5907
    @c.g.k5907 4 роки тому +211

    അമ്മാവന്മാർക്ക് frustration. അവരുടെ നല്ല പ്രായത്തിൽ ഇന്ന് കാണുന്ന സൗകര്യങ്ങൾ അനുഭവിക്കാൻ പറ്റാത്തത് കൊണ്ട് ഇമ്മാതിരി വർത്തമാനം അടിക്കുന്നു .
    💍💍💍💍💍

    • @musingsoflostsoul
      @musingsoflostsoul 4 роки тому +9

      Avaru adhwanichond nattapathirak namuku ingane mobilil ithoke kandu sukikam... 🙄

    • @reshmass4280
      @reshmass4280 4 роки тому +2

      ഈ വീഡിയോ കണ്ടിട്ട് അതാണോ മനസിലായത്?😢

    • @shyamlal2036
      @shyamlal2036 4 роки тому +6

      നാളെ പ്രായം ആവുമ്പോൾ നമ്മളും ഇതേ Dialogue അടിക്കാതിരുന്നാൽ മതി...

    • @almeshdevraj9581
      @almeshdevraj9581 4 роки тому +2

      @@musingsoflostsoul Ennu vachu frustation illa ennu parayan pattumo?

    • @peaceforeveryone967
      @peaceforeveryone967 4 роки тому +3

      അവര് കഷ്ടപ്പെട്ടതുകൊണ്ട് ന്യൂ ജെനറേഷൻ ഇങ്ങനെ ജീവിക്കുന്നു

  • @purushothaman8538
    @purushothaman8538 4 роки тому +13

    Old people jokes : I hate my wife
    Genz jokes : I hate my life