ONLINE MALAYALAM NEWS ROAST | Reacting to click bait & cringeworthy news

Поділитися
Вставка
  • Опубліковано 15 чер 2020
  • Online Malayalam News Roast | Reacting to click bait & cringeworthy news

КОМЕНТАРІ • 1,5 тис.

  • @gaya3
    @gaya3  4 роки тому +88

    ⚠️⚠️⚠️ALERT:
    THIS CHANNEL GOT FAKE COPYRIGHT STRIKES (Some plans to shut me up).
    Please subscribe and support me in my new channel:
    ua-cam.com/video/1GV5szp5u5A/v-deo.html
    #IWONTSHUTUP

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +1295

    ടിക് ടോക്കും നടിമാരുടെ ഇന്റർവ്യൂയും മാത്രം റോസ്സ്റ്റ് ചെയ്യുന്ന ഇക്കാലയളവിൽ ഞാൻ അടങ്ങുന്ന സമൂഹത്തിലെ മിക്കവരും പ്രതികരിക്കണം എന്ന് വിചാരിക്കുന്ന വ്യത്യസ്ത മേഖലകളിലൂടെ കടന്ന് ചെന്ന് പ്രതികരണത്തിന്റെ പുതു വസന്തം തീർക്കുന്നതിന് ഹൃദയം നിറഞ്ഞ കയ്യടി അർഹിക്കുന്നു

  • @sriraj6202
    @sriraj6202 4 роки тому +744

    മോഹൻലാലിന് അഭിനയിക്കാനറിയില്ല : പൃഥ്വിരാജ്
    .
    വാർത്ത
    .
    .
    .
    മോഹൻലാൽ അഭിനയിക്കുകയല്ല ജീവിക്കുകകയാണ് ഓരോ സിനിമയിലും.
    തലക്കെട്ട് കണ്ട രാജുവേട്ടൻ പോലും ഒന്ന് പകച്ചുപോകും. 😅 #TrueStory

    • @sourav___raj
      @sourav___raj 4 роки тому +5

      😁

    • @sahar7340
      @sahar7340 4 роки тому +20

      ഈ ന്യൂസ്‌ ഞാൻ കണ്ടിട്ടുണ്ട്.. 😀

    • @jagantomkallampallil1900
      @jagantomkallampallil1900 4 роки тому +41

      Ithupolethenne orennamund
      News: Mammoottykk brandhaanennu Prithviraj
      Truth: Mammoottykk Cinema ennal bhranthanu

    • @abhimanu3457
      @abhimanu3457 4 роки тому +1

      😂😂😂🤣🤣

    • @Leo-rb3nz
      @Leo-rb3nz 3 роки тому +1

      സത്യം 💪💪💪💪💪
      Online news power ⚡️⚡️⚡️

  • @gaya3
    @gaya3  4 роки тому +614

    Hi All,
    If you share this video on FB or put this as your what's app status, നിങ്ങളുടെ കടങ്ങൾ ഒക്കെ മാറി ഐശ്വര്യം കൈവരിക്കാൻ സാധിക്കും ! 😁🙌🏼
    Follow me on insta: instagram.com/gayathryofficial/

    • @aleenabiju8310
      @aleenabiju8310 4 роки тому +9

      Yeah.....I got.....thnx chechi..😉😉

    • @krishnalovesus
      @krishnalovesus 4 роки тому +3

      😁😁😁😁

    • @vidhyavs441
      @vidhyavs441 4 роки тому +3

      🤣🤣🤣

    • @sajithmenon4628
      @sajithmenon4628 4 роки тому +9

      Angane cheythillel enthokke badluck varum ennu koodi parayaarnnu.😁😂🤣

    • @aleenathansi628
      @aleenathansi628 4 роки тому +4

      Ambadi pulusuuuuuuu....... Keep going

  • @srejithj480
    @srejithj480 4 роки тому +308

    Arjyou വിഡിയോസിന് പഴയ നിലവാരമില്ലല്ലോ എന്ന് വിചാരിച്ച് ഇരുന്നപ്പോഴാണ്, youtube എനിക്കിത് recommend ചെയ്യ്തത്... ചേച്ചി പോളിയാണ്.. !!🤩🤩 നിലവാരം നിലനിർത്തുന്നുണ്ട്.... ടാങ്കു youtube.. 🤪😍

    • @arjunwernick3510
      @arjunwernick3510 4 роки тому +32

      Pullik arenkilum tiktok ittale adutha episode idan pattu. This girl is here to stay and has enough intelligence to run a channel with relevant content without copying anyone.

    • @nithairine6386
      @nithairine6386 4 роки тому +26

      ഒന്ന് രണ്ടെണ്ണം പൊളി ആയിരുന്നു... ഇപ്പോൾ അത്ര പോരാ arjyou ആരെയോ പേടിക്കുന്ന ഒരു feel... ഫ്ലോ ഇല്ല കാണൽ നിർത്തി

    • @ItsMeNiji...
      @ItsMeNiji... 4 роки тому +16

      @@nithairine6386 sathyam...but i think akshay is much more better than arjun

    • @nithairine6386
      @nithairine6386 4 роки тому +14

      @@ItsMeNiji... yes... അക്ഷയ് താരതമ്യേന ആരെയും കൂസാത്ത ഒരാളാണ് ആ ധൈര്യം ആണ് ആളിന്റെ ഗുണം.. പിന്നെ എല്ലാ വിഷയങ്ങളും കൊണ്ടുവരാൻ ശ്രമിക്കും... അതാണ് കാണുന്നവർക്കും ഇഷ്ടം.. ഒരേ sub.. മടുക്കും.. arjyou തുടങ്ങിയപ്പോൾ ഒത്തിരിപേർ same tiktok റോസ്റ്റ് മായി വന്നു.. വെറുപ്പിച്ചു കളഞ്ഞു 😇

    • @ItsMeNiji...
      @ItsMeNiji... 4 роки тому +12

      @@nithairine6386 sathyam aan.. arjyune oru aaveshathil sub cheythathaan adhikavum... bt ipo videos poraa.. sathyakatha is akshaykkaan 1M subs vendath

  • @bhsafwan6586
    @bhsafwan6586 4 роки тому +630

    ചായ കടയിൽ വെച്ച് പ്രമുഖ നടൻ ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും.
    ചായ കുടിക്കുന്നു...
    കടപ്പാട്: കരിക്ക്‌

  • @Fawasfayis
    @Fawasfayis 4 роки тому +445

    നിലവാരം ഉള്ള roasting.

    • @gaya3
      @gaya3  4 роки тому +11

      ❤️

    • @aviyalstudio2169
      @aviyalstudio2169 4 роки тому

      മലയാളത്തിലെ മറ്റു മികച്ച റോസ്സ്റ്റേഴ്സിനെ കൂടെ സപ്പോർട്ട് ചെയ്യണം :
      ua-cam.com/video/HpY7xs7W0KM/v-deo.html

    • @jyothiremash2183
      @jyothiremash2183 4 роки тому

      🙌

  • @mshafeequebabu9763
    @mshafeequebabu9763 4 роки тому +109

    സത്യം പറയാല്ലോ ഇതാണ് റോസ്സ്റ്റിംഗ്, അല്ലാതെ കണ്ടവന്റെയൊക്കെ കോപ്രായങ്ങൾ എടുത്ത് കാണിക്കുന്നതല്ല റോസ്റ്റിംഗ്.

  • @shilpamanoj6363
    @shilpamanoj6363 4 роки тому +146

    സത്യത്തിൽ എനിക്ക് ഒക്കെ എന്ത് ഭക്ഷണം കഴിച്ചാലും സന്തോഷമാണ്🤣🤣🤣🤣
    #ഇജ്ജാതി😅

  • @ItsMeNiji...
    @ItsMeNiji... 4 роки тому +409

    *ലിങ്ക് തുറക്കാതെ കമന്റ്സ് വായിച്ച് കാര്യം മനസിലാക്കുന്ന നമ്മളോടോ ബാലാ?*

  • @mkjvd
    @mkjvd 4 роки тому +268

    പോരാട്ടങ്ങനെ പോരട്ടെ . ക്വാളിറ്റിയുള്ള കോൺടെന്റ് പോരട്ടെ . സപ്പോർട്ട് 👏🏻🥊

  • @krishnapkumaran3570
    @krishnapkumaran3570 4 роки тому +286

    Dear friend...u r outstanding...neat n clean roasting...loved it😍

    • @gaya3
      @gaya3  4 роки тому +14

      Thanks

  • @nithairine6386
    @nithairine6386 4 роки тому +117

    ഇതൊക്കെ റോസ്‌റ്റ് ചെയ്യാൻ ഗായത്രി വേണ്ടി വന്നു എന്ന് പറയുന്നിടത്തു ഞങ്ങൾ എല്ലാ സ്ത്രീകളും അഭിമാനിക്കുന്നു... ഇന്റർവ്യൂസ് il tiktok ൽ കടിച്ചു തൂങ്ങി കിടക്കുകയാണ് മറ്റുള്ളവരെല്ലാം..കാലം മാറുന്നത് ഓർക്കാതെ. love u dear..proud of u❤️

    • @gaya3
      @gaya3  4 роки тому +1

      ❤️

  • @user-nb1jg8lt7z
    @user-nb1jg8lt7z 4 роки тому +391

    യൂടുബ് മണി നിങ്ങൾ അർഹിക്കുന്നു bcoz നിങ്ങൾ നല്ല കഷ്ടപെട്ടും പ്രയതിനിച്ചും ആണ് വീഡിയോ make ചെയുന്നത് ചിലരെല്ലാം കണ്ടു പഠിക്കണം യു ഡിസേർവ് my ലൈക്‌

    • @gaya3
      @gaya3  4 роки тому +13

      🙌🏽 Thanks

    • @ashhhh7365
      @ashhhh7365 4 роки тому

      Aaa paranjae nyayam

    • @ashleyshams4448
      @ashleyshams4448 4 роки тому +3

      Yes, evde Oorjyou😁 ithokke onnu kand padikku! 😎

  • @tharakrishna5356
    @tharakrishna5356 4 роки тому +246

    ഏറ്റവും വലിയ comedy ഇതൊന്നുമല്ല..നമ്മൾ ഈ news ഒന്നും click ചെയ്യാതിരുന്നാലും ചിലരൊക്കെ ഇത് whatsapp ൽ share ചെയ്തു തരും🤦‍♀️🤦‍♀️🤦‍♀️

    • @gaya3
      @gaya3  4 роки тому +12

      True

    • @preenijacob6899
      @preenijacob6899 4 роки тому +3

      😆😆😆

    • @Sadiqongallur
      @Sadiqongallur 4 роки тому +5

      അത് പിന്നെ പറയണോ, നുണ സത്യത്തേക്കാൾ 100 ഇരട്ടി വേഗതയിൽ സഞ്ചരിക്കുമത്രേ

    • @navaneethvijay1315
      @navaneethvijay1315 4 роки тому +1

      Sathyam

    • @navaneethvijay1315
      @navaneethvijay1315 4 роки тому +1

      @@Sadiqongallur Ath pwolich 😂😂

  • @remizmanjeri7925
    @remizmanjeri7925 4 роки тому +454

    ഗായത്രി മുന്നോട്ടു പോകു ഈ ചാനൽ ഒക്കെ ഭയങ്കര ക്ലിക് ആകുന്ന ടൈം വരും നല്ല അടിപൊളി കൺടെന്റ് ഉള്ള ചാനൽ ആണ് മേക്കിങ് കിടു 🔥

    • @gaya3
      @gaya3  4 роки тому +18

      Thanks❤️

    • @felixrony2186
      @felixrony2186 4 роки тому +1

      Same

    • @arshas2036
      @arshas2036 4 роки тому

      @@gaya3 By the by Gayathri oru Rajith fan ano?

    • @jasarjasi9335
      @jasarjasi9335 4 роки тому

      @@arshas2036 🐓🐓🐓

    • @Firozkh_an
      @Firozkh_an 4 роки тому +1

      @@arshas2036 അയ്‌ന് എന്ന് ചോദിച്ച് കമൻറ് മുതലാളി വന്നില്ലേ ഇത് വരെ...😁😁

  • @manjus6162
    @manjus6162 4 роки тому +263

    ഇത് കണ്ടപ്പോൾ വേറെ ഒരു കാര്യം, ഏതെങ്കിലും ഒരു നല്ല മൂവി യൂട്യൂബിൽ നോക്കുമ്പോ ആ പേരിൽ വേറെ ഏതെങ്കിലും മൂവി ആയിരിക്കും കാണിക്കുന്നേ, 🤧🤧🤧😤😤😤😤😤

    • @ItsMeNiji...
      @ItsMeNiji... 4 роки тому +57

      അന്നേരം കമെന്റ്ബോക്സ്‌ ഒന്ന് കാണണം... ന്റെ പൊന്നോ പകച്ചു പണ്ടാരടങ്ങും 😵😵.. ചിലതിൽ കമെന്റ് ഓഫ്‌ ആക്കിയിട്ടുണ്ടാവും

    • @rosebylidiya
      @rosebylidiya 4 роки тому +33

      അതിനു likes and dislikes ന്റെ എണ്ണം നോക്കിയാൽ മതി 🤣🤣🤣

    • @manjus6162
      @manjus6162 4 роки тому +1

      @@ItsMeNiji... 🙉🙉🙉🙉🙉🙉🙉🙉

    • @manjus6162
      @manjus6162 4 роки тому +2

      @@rosebylidiya ഞാനും അടിച്ചിട്ടുണ്ട് 🤣🤣🤣🤣

    • @rosebylidiya
      @rosebylidiya 4 роки тому +1

      @@manjus6162 🤣🤣🤣🤗

  • @ajeeshjohn5824
    @ajeeshjohn5824 4 роки тому +327

    പുതിയ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പുലി . അല്ല സിംഹമേ ... അങ്ങേക്ക് നമസ്കാരം ... nice one.. ഇതിനിടയ്ക്ക് ഇത്രേം കമന്റ് ഓ ... ആദ്യം കമന്റ് ഇടുന്ന എന്റെ റെക്കോർഡ് പൊളിഞ്ഞു ...കുറച്ചു താമസിച്ചു പോയി :)

    • @Redmoodee
      @Redmoodee 4 роки тому

      June 21 ലോകാവസാനം ua-cam.com/video/f0IGAAzNpvs/v-deo.html

  • @akshaykumarca9442
    @akshaykumarca9442 4 роки тому +19

    This is the real roasting...no one got personally hurted🤗

  • @AdenEmmanuel
    @AdenEmmanuel 4 роки тому +186

    ഞാൻ പോയി ചെരുപ്പ് മാറ്റി clock തല്ലിപൊട്ടിച്ചു വാതിലും തുറന്നിട്ട്‌ ഒരു വൈഡൂര്യം ഒക്കെ വാങ്ങിച്ചിട്ടു നാളെ വരാം. Good Night

    • @pnbahu
      @pnbahu 4 роки тому +3

      Super..😂😂😂😂😂

    • @mansoormanzu
      @mansoormanzu 4 роки тому +22

      വൈഡൂര്യം വാങ്ങി വെച്ചിട്ട് വാതിൽ തുറന്നിട്ടാൽ മതി. കള്ളന്മാർക്ക് സാമ്പത്തിക സമൃദ്ധി കൈ വരും. ചെരിപ്പ് വാതിൽ പടിക്കൽ വെക്കുന്നത് ശീലമാക്കിയാൽ നിങ്ങൾ വീട്ടിൽ ഉണ്ടോന്ന് അവർക്ക് അറിയാനും പറ്റും.

    • @MeenaReji
      @MeenaReji 4 роки тому

      😃😃

    • @mohdalthaf3737
      @mohdalthaf3737 4 роки тому

      അസർപ്പെ.....🙄

    • @pscguru5236
      @pscguru5236 4 роки тому

      @@mansoormanzu 😂😂😂👌👌

  • @bobbyarrows
    @bobbyarrows 4 роки тому +66

    Arjyou ഒക്കെ ടോപ്പിക്ക് ഇല്ലാതെ നിലവാരം താഴേക്ക് താഴേക്ക് പോവുമ്പോ താനും അക്ഷയ് വ്ലോഗ്ഗെർ എന്ന പയ്യനും ഒക്കെ നല്ല നല്ല ടോപിക്സ് എടുത്തുകൊണ്ട് വരുന്നു.. kudos..

    • @bobbyarrows
      @bobbyarrows 4 роки тому +2

      @@SANA-kk6fn ആയിരിക്കാം.. ലോകത്ത് റോസ്റ്റ് ചെയ്യാൻ tiktok മാത്രല്ലല്ലോ ഒള്ളത്... ഈ മാഡം ഒക്കെ ചെയ്യുന്നത് നോക്ക്.. എന്തൊക്കെ തരം ടോപിക്സ് ആണ്... എല്ലാം ഒരു roasting ഡിമാൻഡ് ചെയ്യുന്ന ടോപിക്സ്... അങ്ങനെ വേണം..

    • @bobbyarrows
      @bobbyarrows 4 роки тому +1

      @@SANA-kk6fn tiktok vs youtube എന്നൊരു ഇഷ്യൂ ഉണ്ടായിരുന്നു.. carryminati.... ആ correct സമയത്ത് വന്ന നല്ലൊരു tiktok റോസ്റ്റ് ആയത് കൊണ്ടാണ് അത് അന്ന് ട്രെൻഡിങ് ആയതും അർജുൻ 2 മില്യൺ followers നേടിയതും.. പക്ഷെ ഇപ്പോ എനിക്ക് സ്റ്റാൻഡേർഡ് താഴേക്ക് പോയത് പോലെയാണ് തോന്നുന്നത്.. ഞാൻ എന്റെ അഭിപ്രായം പറയുന്നു എന്നേയുള്ളു.. നിങ്ങൾ വികാരഭരിതൻ ആവണ്ട കാര്യമില്ല ബ്രോ..

    • @hisham6899
      @hisham6899 3 роки тому +2

      @@bobbyarrows Ath ninte verum thonalan.....Arjunte nilavaaram alakkaanulla alav kolonnum ninte kayyil illa.....Ee comparison onn nithyathanne manushyanmaar pakuthi nannayi

    • @pramodcea5380
      @pramodcea5380 3 роки тому

      Arjoy okke oru roaster ano...malaran

  • @EuroTraveller
    @EuroTraveller 4 роки тому +126

    ഇതൊക്കെ ആര് കാണാൻ , കേൾക്കാൻ 😂 ടൈറ്റിലിൽ ഞെട്ടും എന്ന് ഒരു വാക്ക് ഉണ്ടെങ്കിൽ പിന്നെ അങ്ങോട്ട് നോക്കാറില്ല 😎

  • @luna_ray_
    @luna_ray_ 4 роки тому +55

    Real "CONTENT CREATOR"👏

  • @TesseractDIY
    @TesseractDIY 4 роки тому +62

    ഇപ്പോൾ കണ്ടുവരുന്ന വൃത്തികെട്ട ആശയങ്ങളെ ഒക്കെ roast ചെയ്യുന്ന ചാനൽ... good roasting...🤙 SUPPORT 🤙

  • @abhishekpk4977
    @abhishekpk4977 4 роки тому +180

    എജ്‌ജാതി റോസ്റ്റിംഗ് 😂❤👌
    നടിക്ക് സംഭവിച്ചത് എന്തെന്ന് കാണാൻ പോയിട്ട് ഓൺലൈൻ ക്ലാസ്സിൽ എത്തിപ്പെട്ട എന്റെ ചങ്ക് 🤗❤

    • @lavender9908
      @lavender9908 4 роки тому +1

      😂😂

    • @Sadiqongallur
      @Sadiqongallur 4 роки тому

      😂

    • @coolguru_moviereview
      @coolguru_moviereview 4 роки тому

      @@lavender9908 വന്നു മക്കളെ പുതിയ റോസ്റ്റിങ്ങ് വീഡിയോ 👌👌
      പല ടൈപ്പ് വട്ടും കണ്ടിട്ടുണ്ട് ഇത് വേറെ ലവൽ 😂😂
      ua-cam.com/video/XG7sYAOsWK8/v-deo.html

    • @shinu7606
      @shinu7606 4 роки тому

      🤣🤣🤣🤣🤣

    • @Shanif___4170
      @Shanif___4170 4 роки тому

      @@coolguru_moviereview ഇദൊക്കെ അതിൽ പെട്ടതാ

  • @goodvibe951
    @goodvibe951 4 роки тому +168

    അതിർത്തിൽ വീര്യ മൃത്യു വരിച്ച ധീര ജവാന്മാർക്ക് ആധരാഞ്ജലികൾ

    • @Sadiqongallur
      @Sadiqongallur 4 роки тому +4

      🤔🙄

    • @stephypeter7542
      @stephypeter7542 4 роки тому +1

      Enthonna, enthonna

    • @vcvkumar007
      @vcvkumar007 4 роки тому +4

      ആധരാഞ്ജലികൾ അല്ല ആഥരാഞ്ജലികൾ മോഥിജിയുടെ ഥ

    • @SanjuSanju-os3my
      @SanjuSanju-os3my 4 роки тому +2

      @@vcvkumar007 ningan kaliyakkuvano 🙄

    • @adithyababy3379
      @adithyababy3379 4 роки тому +2

      ആദരാഞ്ജലികൾ

  • @Kikification
    @Kikification 4 роки тому +30

    😂😂😂😂 superb!! avarkingane thanne venam👏🏻🥳

  • @renchurs6450
    @renchurs6450 4 роки тому +58

    ചേച്ചി..സൂപ്പർ... ഒരുപാടുതവണ ആഗ്രഹിച്ചിട്ടുണ്ട്.... ഈ online news തെണ്ടികൾകിട്ടു പണികൊടുക്കാൻ...

  • @binuvarghese5651
    @binuvarghese5651 4 роки тому +159

    വെറുതെയല്ല കൊറോണ ടൈമിൽ തന്നെ ജോലി പോയെ... ക്ലോക്ക് ന്റെ സ്ഥാനം ശെരിയല്ല...എന്തോ അതായിരിക്കും സമയോം ശെരിയല്ല😇

    • @jalajabhaskar6490
      @jalajabhaskar6490 4 роки тому

      Hahaha

    • @nidhinp4637
      @nidhinp4637 4 роки тому +3

      Battery onnu change cheyu samyam seriyakum ,pinne adi vechadivechu kayattam

    • @anumol3324
      @anumol3324 4 роки тому

      20 annathu pandemic year aanu.

    • @anumol3324
      @anumol3324 4 роки тому

      ua-cam.com/video/nTnMFoAYmWg/v-deo.html

  • @rahulmlt2104
    @rahulmlt2104 4 роки тому +175

    നടിക്കു പറ്റിയ അബദ്ധം കൂടെ വേണമായിരുന്നു 😁😁 pwoli reaction video

    • @gaya3
      @gaya3  4 роки тому +19

      Thumbnail🤣

  • @RenjithlalSR
    @RenjithlalSR 4 роки тому +17

    നിങ്ങള് അടിപൊളിയാ, നമ്മള് പറയാനാഗ്രഹിച്ച പലതും, സഭ്യമായവതരിപ്പിയ്ക്കുന്നു

  • @sacchin1271
    @sacchin1271 4 роки тому +15

    എന്ത് ഭക്ഷണം കഴിച്ചാലും സന്തോഷം കിട്ടുന്ന ആളുകൾ!!

  • @sruthi2426
    @sruthi2426 4 роки тому +52

    "ഇത് കണ്ടാൽ നിങ്ങൾ ഞെട്ടും"
    "ഇപ്പോൾ സംഭവിച്ചത് കണ്ടോ കണ്ടോ"
    😩😩😩

  • @ThisisAathira
    @ThisisAathira 4 роки тому +62

    Gayathri you are a very brave girl. Very well presented!! You always choose the right topic and presents it in the best way! 😎

  • @sreejeshnath1905
    @sreejeshnath1905 4 роки тому +14

    എല്ലാം വയറ്റിപ്പിഴപ്പിന് വേണ്ടിയാണല്ലോ എന്നോർക്കുമ്പോ ഒരാശ്വാസം ....ഇങ്ങനെ യൊക്കെ എഴുതിയാലെ ആൾക്കാർ ശ്രദ്ധിക്കു ... ക്ലിക്കിനാ കാശ്...

  • @nishim.n2925
    @nishim.n2925 4 роки тому +16

    ഈ ചട്ടുകം ഇങ്ങനെ തെക്കോട്ടു തിരിച്ചു വെക്കാമോ മുത്തച്ഛാ😝

  • @nooraarshad6790
    @nooraarshad6790 4 роки тому +66

    Your way of selecting subject is really brilliant.keep doing more ❤love your videos.pwoli 😁

  • @sarath_k
    @sarath_k 4 роки тому +62

    ഇതാണ് , ഇതാണ് റോസ്റ്റ് 😂😂😂 പൊളിച്ച് ......❤️
    കുറെ ലിങ്ക് ഉണ്ട് , ആളെ പറ്റിക്കാനായ്ട്ട് .... വലിച്ച് കീറ് അവൻമാരെ ....
    പണ്ടു ഞാനും കുറെ ലിങ്ക് കേറി പോയ്ണ്ട് 😪 🤪😜

    • @gaya3
      @gaya3  4 роки тому +3

      🤣

    • @hinasklt5142
      @hinasklt5142 4 роки тому +4

      Mainly telegram🤦‍♂️😂pudhiya film vanne nne link thappi poyii thitichu povaneriyadhe uninstallaakiya njnan😆😂✌️

    • @sarath_k
      @sarath_k 4 роки тому +1

      @@hinasklt5142 😂😂😂 അവസ്ഥയാണ് , ടെലിഗ്രാമിൽ അവിടെ പോയാ അപ്പോ ഇവിടെ കേറാൻ പറയും ......🤣🤣🤣

  • @reshmaa1776
    @reshmaa1776 4 роки тому +14

    Ingalu polikke muthae... A big cheers to you🥂

  • @bliss8668
    @bliss8668 4 роки тому +21

    ഇതൊക്കെയാണ് content ഉള്ള നല്ല റോസ്റ്റിംഗ് അല്ലാതെ വേറെ ചിലരുണ്ട് വെറുതെ കോപ്രായങ്ങൾ മാത്രം കാണിക്കുന്നവർ

  • @eethan7102
    @eethan7102 4 роки тому +41

    മനോരമ ഓൺലൈൻ ആയിരിക്കും മുന്നിൽ 😂

    • @mr..s4083
      @mr..s4083 4 роки тому +4

      Manish Suresh marunadane patti parayalle 😲😲adine patti akum pattiye pepatti akum... Kuthi thirup undakkan pulli Syria Poyi vare news kondu varum🤣😲🤣

  • @sirajv4013
    @sirajv4013 4 роки тому +27

    🥴ഇജ്ജാതി ലിങ്കൊന്നും തുറക്കാത്ത ഞാൻ, 😁

  • @craveller
    @craveller 4 роки тому +49

    Clock കിഴക്കേ ഭിത്തിയിൽ മാറ്റിയല്ലോ, ഇനിയെന്തിനാ sabscribers !അഭിവൃദ്ധിവരാൻ പോകുവല്ലേ😜🤣🤣

  • @SUHAILACHUI
    @SUHAILACHUI 4 роки тому +5

    പൊളി റോസ്റ്റിംഗ് വീഡിയോസ് 😍😍😍 ഒരു രക്ഷയുമില്ല 😍😍 select ആക്കിയിരിക്കുന്ന ടോപ്പിക്ക് ഒക്കെയും superb😍😍❤️❤️

  • @kamarudheenps
    @kamarudheenps 4 роки тому +123

    വാര്‍ത്ത വായിക്കാതെ comment വായിച്ചാൽ മതി. ഏകദേശം ഒരു രൂപം കിട്ടും

    • @badsinger1582
      @badsinger1582 4 роки тому +4

      😂😂😂 Sathyam

    • @coolguru_moviereview
      @coolguru_moviereview 4 роки тому

      @@badsinger1582 വന്നു മക്കളെ പുതിയ റോസ്റ്റിങ്ങ് വീഡിയോ 👌👌
      പല ടൈപ്പ് വട്ടും കണ്ടിട്ടുണ്ട് ഇത് വേറെ ലവൽ 😂😂
      ua-cam.com/video/XG7sYAOsWK8/v-deo.html

    • @greeshmasuresh3637
      @greeshmasuresh3637 4 роки тому +1

      Nanyitund chechi.....super

  • @therighteous3251
    @therighteous3251 4 роки тому +11

    Was waiting for ur video🤗🤗🤗
    So talented ❤️

  • @etceterastories1530
    @etceterastories1530 4 роки тому +60

    സാമ്പത്തിക ഉന്നതി കിട്ടിയാൽ പറയണേ ചേച്ചി... 😂😂
    Emi അടച്ചിട്ടു ബാക്കിയുണ്ടേൽ ഒരു ഗംഭീര give away ഉറപ്പായിട്ടും വേണേ 🤣🤣
    വലിച്ചു കീറി ഒട്ടിച്ചു 😂👏👏👏

  • @Foofballchannel
    @Foofballchannel 4 роки тому +10

    This is real roasting!🔥

  • @anilas5200
    @anilas5200 4 роки тому +8

    Kidu..❤️... Sheriya ithu.. njnm ingane news vayichittund🤣🤣🤣🤣

  • @ahsm9943
    @ahsm9943 4 роки тому +13

    നടിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും

  • @vishakkalathera9419
    @vishakkalathera9419 4 роки тому +5

    Really appreciated you for selecting relevant contents👍

  • @sethusn3523
    @sethusn3523 4 роки тому +12

    'ഞെട്ടൽ' ആണു സാറേ ഇവരുടെ Main.....
    ഈ വാക്കില്ലാത്ത headlines കുറവാ...

  • @nimmi.b6310
    @nimmi.b6310 4 роки тому +7

    As usual superb roasting chechi❤️

  • @Lifelong-student3
    @Lifelong-student3 4 роки тому +82

    വീട്ടിൽ വരുന്ന പത്രം പോലും തുറന്ന് നോക്കാറില്ല...😅😅

    • @ThePhenomenals
      @ThePhenomenals 4 роки тому +1

      😂😂

    • @tharakrishna5356
      @tharakrishna5356 4 роки тому +2

      Ha..ha..true😂😂😂

    • @kannadaworld2
      @kannadaworld2 4 роки тому +4

      24 manikuuur online alle😜

    • @manjus6162
      @manjus6162 4 роки тому +2

      ഞാനും, അക്ഷരം കാണുമ്പോ തല കറങ്ങും 😐😐😐😑

    • @Lifelong-student3
      @Lifelong-student3 4 роки тому +3

      @@kannadaworld2 അതുപിന്നെ അങ്ങനെയല്ലേ...😅😅✌️

  • @SARA-xng
    @SARA-xng 4 роки тому +12

    സിംഗപ്പെണ്ണേ... 💓💓💓

    • @gaya3
      @gaya3  4 роки тому +1

      😘

  • @fathimashajahan2625
    @fathimashajahan2625 4 роки тому +4

    Iyy itrem naalum evdepoirunn. Missed you! Loved this !

  • @isleofnirvana1332
    @isleofnirvana1332 4 роки тому +10

    One of the early viewer, haii chechikuttyyy💜💜💜💜💜💜💜💜

  • @manjus6162
    @manjus6162 4 роки тому +71

    മമ്മൂട്ടി മോഹൻലാലിനോട്‌ പറയുന്ന കണ്ടാൽ നിങ്ങൾ ഞെട്ടും, കമലഹാസൻ അന്നു ഇത് ചെയ്തതിന്റെ പിന്നിൽ എന്നൊക്ക പറഞ്ഞു യൂട്യൂബിൽ കുറെ കാണാറുണ്ട് 😬😬😬😬😬😬😬

    • @gaya3
      @gaya3  4 роки тому +2

      🤣

    • @krishnanila6418
      @krishnanila6418 4 роки тому +1

      Manjus evideyum🙈

    • @ItsMeNiji...
      @ItsMeNiji... 4 роки тому +1

      🤣🤣🤣സത്യം... fb yil പ്രത്യേകിച്ച്..

    • @manjus6162
      @manjus6162 4 роки тому

      @@krishnanila6418 😄😄😄😍😍😍😍😍ടാ

    • @manjus6162
      @manjus6162 4 роки тому +1

      @@ItsMeNiji... ആ 😄😄😅

  • @sumeeshpavithran
    @sumeeshpavithran 4 роки тому +21

    എന്റെ ഗായത്രി, ചിരിച്ചു ചിരിച്ചു വയ്യ (sumitha +2)

    • @gaya3
      @gaya3  4 роки тому +3

      Sumi😘😘

  • @nameless6720
    @nameless6720 4 роки тому +4

    Let me be honest, awesome content and a decent, as well as funny way of roasting. As far as my opinion, you deserve a lot more than the hype given to arjyou.

  • @naaznaseef
    @naaznaseef 4 роки тому +8

    ചേച്ചി അല്ലെങ്കിലും സൂപ്പർ
    എജ്ജാതി റോസ്റ്റ്
    ലൗ u chechi

  • @saji660
    @saji660 4 роки тому +4

    Your works are up to the mark. Get on roasting. Full💪🏻

  • @VPR-ev5dd
    @VPR-ev5dd 4 роки тому

    Thank God 🙏 finally video uploaded,, was waiting for ur roast,,👍👍

  • @keerthi6033
    @keerthi6033 4 роки тому +1

    Chechi i like all your roasting topics its all much relevant that require this....hatsoff 😎 e topic sherikum ishataii..keep rockinggg yaarrr...😀

  • @sajnafasni5171
    @sajnafasni5171 4 роки тому +9

    ഈ വീഡിയോ കഴിഞ്ഞ് സ്ക്രോൾ ചെയ്തപ്പോഴേക്കും വേശ്യാനെറ്റ്ൻറെ പുതിയ ഓൺലൈൻ ന്യൂസ് കണ്ട ഞാൻ...
    🤯🤯🤯🤯🤯

  • @vaanixx
    @vaanixx 4 роки тому +80

    നടി മാങ്ങാ പറിക്കാൻ പോയതിനു 10min മുന്നേ എന്ത് തേങ്ങ ആണ്‌ സംഭവിച്ചത് എന്ന് നടിയുടെ സഹായി വിവരിക്കുന്നത് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും 😌
    ഹോ!! 🚶🚶

  • @ramyakrishnan2213
    @ramyakrishnan2213 4 роки тому

    Another sensible video Gaya3!!! Kudos!!!

  • @aryadraj3654
    @aryadraj3654 4 роки тому

    Chechiii soooperr nalla content aanu epazhm edukunnathh...... Good luck @ best wishes 😍

  • @athirachandran6235
    @athirachandran6235 4 роки тому +5

    Haiii chechiii❤️

  • @meghakunjunni2839
    @meghakunjunni2839 4 роки тому +16

    2 mintues ago... 😊ആദ്യം ആയിട്ടാ ഒരു വീഡിയോ ഇട്ട അപ്പൊ തന്നെ കാണുന്നെ 😍😍ചേച്ചി ഇഷ്ടം 🤩😘

    • @gaya3
      @gaya3  4 роки тому +4

      😘

  • @arjunoddman9128
    @arjunoddman9128 4 роки тому

    Best contents for roasting that i ever watched.. keep different.. keep going.. all the best💙

  • @atulranjith
    @atulranjith 4 роки тому

    Pwoli👌👌keep going👍👍 chechi ❤❤😘chechi yude oru fan aayitund nyan💯will support ❤💯

  • @alby-6742
    @alby-6742 4 роки тому +17

    😂😂😂👏👏 👏👏
    റോസ്റ്റിംഗിന് വിഷയം കണ്ടെത്താനുള്ള ആ കഴിവ് സമ്മതിച്ച് തന്നെ പറ്റൂ..
    ഇജ്ജാതി ഹെഡിങ് കണ്ടാൽ ചാടി വീഴുന്നവർക്കും റോസ്റ്റിങ്ങിന്റെ ചൂട് ചെറുതായിട്ട് കൊണ്ടിട്ട്ണ്ട്🤓.. സെൻസേഷണ്ൽ വിഷയങ്ങളിൽ ക്ലിക്ക് ബേറ്റ് ഇട്ട് ആളെ വടിയാക്കുന്നതിനെക്കാൾ ചുമ്മാ ഇരുന്ന് പണവും ഐശ്വര്യവും ഉണ്ടാക്കാനുള്ള വഴികളുടെ ലിങ്ക്കളിലും പിന്നെ അവിഹിതം നടന്നോ എന്നറിയാനുള്ള പേജിലും കൂടുതൽ പേരും ചാടി വീഴും(അതിപ്പോ പാമ്പിന്റെ വിഷയം ആണേലും നോക്കും);,മഞ്ഞ കൂടുംതോറും ലിങ്കിന് ചുറ്റും കോഴികളുടെ എണ്ണവും കൂടും. എഴുതുന്ന ഞരമ്പനും അതറിയാം.

  • @jeffincjoseph7761
    @jeffincjoseph7761 4 роки тому +8

    First view 😽

  • @rejikumar8258
    @rejikumar8258 4 роки тому

    Polichu mone aaa..polich .....tholip ennaa eth okke aaa ............1 tholippinte mukalil mattorennammm ....wow ...enthayalum than kollam...nalla idea...nalla presentation skills ...pinne matte enth okke aaa than.....best of luck... njn subscribe cheithe ketto eni athe karanam cheque mudanganda.....

  • @ashharmn5324
    @ashharmn5324 4 роки тому +2

    Never give up.. keep going.. one day success this channel 🔥🔥🔥🥰

  • @safeersafeer4400
    @safeersafeer4400 4 роки тому +3

    ഇജ്ജ് പൊളിയാണ് മുത്തേ...വിവരവും നർമവും സാമൂഹിക ബോധവും പ്രധിപദ്ധതയും ഒത്തിണങ്ങിയ ഒരു അഡാർ മുതല്...

  • @mnggokul
    @mnggokul 4 роки тому +9

    @Gayathri.. Nice to know that u r a free thinker... യാതൊരു അടിസ്ഥാനമില്ലാതെ covid പ്രതിരോധം എന്ന പേരിൽ ഹോമിയോ ഗുളിക നൽകി ആളെ പറ്റിക്കുന്ന സിസ്റ്റത്തെ roast ചെയ്യാമോ.?

  • @gaath3
    @gaath3 4 роки тому

    Superb....... Keep going and entertaining us... ❤❤❤loved the way of presenting things..!! ❤

  • @amykallinkal2873
    @amykallinkal2873 4 роки тому +1

    Ohh my goodness!! You're just awesome 😅❤️

  • @psychokiller25
    @psychokiller25 4 роки тому +8

    Chechi serials roast cheyyu waiting for the second part

  • @Sundarkfk
    @Sundarkfk 4 роки тому +3

    Hey please keep adding subtitles ya. Non malayalis also started to watch you quality content ♥️

    • @gaya3
      @gaya3  4 роки тому +1

      Awwww!sure

    • @Sundarkfk
      @Sundarkfk 4 роки тому

      @@gaya3 yeayyy. Love all the way from Malaysia , keep doing your good work chechi. Sirichu sirichu vayiru valikithu 😭😂😂😂😂

  • @shamrazshami2655
    @shamrazshami2655 4 роки тому +1

    അടിപൊളി മുത്തേ കലക്കി തിമിർത്തു പൊളിച്ചു ഇനിയും തകർക്കുക

  • @jikcyjose4014
    @jikcyjose4014 4 роки тому

    Keep going Chechi❣️ You are awesome ❤️

  • @ananya6470
    @ananya6470 4 роки тому +8

    Le me.
    I won't let them earn money by clicking on their link,
    Still I'm curious ; checking the comment section to know what is happening there 😁
    Comment sections are much more better than the stupid gossip 😜

  • @alinasrni
    @alinasrni 4 роки тому +3

    you're just 🔥

  • @zaibushuhaib2440
    @zaibushuhaib2440 4 роки тому

    Waiting aayirunnu ❣️

  • @catchmeifyoucan1807
    @catchmeifyoucan1807 4 роки тому

    Great video! Had always thought why nobody has trolled these clickbait news. Keep bringing such high quality content, ma'am. Appreciate it!👍

  • @vivekambarish9646
    @vivekambarish9646 4 роки тому +73

    "A day in my life " celebritiesine roast cheyamo😂

    • @jafarjapu980
      @jafarjapu980 4 роки тому +3

      Ad athyavashyamaan👍

    • @jo23750
      @jo23750 4 роки тому +22

      I don't think she roast people. She roasts ideologies

    • @shibourne2000
      @shibourne2000 4 роки тому +4

      Eyy ath venda. Avar kure perum aa videos idunne avarde fans paranjit aan. Avark interest indengi kandotte.

  • @krishnams9861
    @krishnams9861 4 роки тому +6

    ഇങ്ങനെയൊക്കെ പറയാമോ 🤭🤭അങ്ങനെ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ താല്പര്യം ഉണ്ടാവിട്ടാവില്ല.. വെറുതെ ഒരു 'മനസുഖം'. 😝 അല്ല പിന്നെ, ആരാണ് സന്തോഷം ആഗ്രഹിക്കാത്തെ 😂

  • @rajeshraj9344
    @rajeshraj9344 4 роки тому +2

    ഒരുപാട് കാണാറുണ്ട് ഒന്നും mind ചെയ്യാറില്ല..
    Heading കണ്ടാലെയറിയാം എന്തോ തേപ്പാണെന്നു..
    അടിപൊളി roasting ആണുട്ടോ gaya3 ചേച്ചി

  • @anjalisoman3481
    @anjalisoman3481 4 роки тому

    Perfect approach to the content. Keep doing chechy💯

  • @niranjanarajmohan9639
    @niranjanarajmohan9639 4 роки тому +17

    Man!!! This girl's awesome!!!😅😅

  • @meenakshi5587
    @meenakshi5587 3 роки тому +4

    I got 2 ads while watching this vedio it was of bts and i watched till the end any bts armys💜💜💜💜💜💜💜💜💜

  • @logniks8969
    @logniks8969 4 роки тому

    Started to watch your videos recently... nice videos .. contents are simply 🔥.. Quality is 👏👍.. keep rocking .. 😇

  • @thasnithahir4873
    @thasnithahir4873 4 роки тому

    Adipoli aakunnnutttto 😍😍
    With lotsss of luvvvv😘😘😘

  • @noufal5787
    @noufal5787 4 роки тому +39

    ഈ വീഡിയോയ്ക്ക് തൊട്ടു താഴെ അടുത്ത വീഡിയോ കണ്ടു ഞാൻ ഞെട്ടി..
    ഈ കൊലപാതകത്തിൽ ആരും ശ്രദ്ധിക്കാതെ പോയത് അറിഞ്ഞാൽ നിങ്ങൾ ഞെട്ടു.. (ഉത്തരയുടെയും സൂരജിന്റെയും ഫോട്ടോ)😢😢

  • @ajintomjoseph
    @ajintomjoseph 4 роки тому +8

    UA-cam ൽ ഏഷ്യാനെറ്റ് ന്റെ ലിങ്കിന്റെ താഴെ വരുന്ന കമന്റ് വായിക്കുന്നവർ അടി ലൈക്ക്

  • @lidiaabey7708
    @lidiaabey7708 4 роки тому

    Adipwoli... Super channel... Level roasting... Looking forward to your next video😍😍😍

  • @devinanda2402
    @devinanda2402 4 роки тому

    Good chechii.....I like all of your videos....keep roasting.....also selection of topics is very good....