അസ്സല് കോഴിക്കോടൻ കല്യാണ ബിരിയാണി, 100% ധൈര്യത്തിൽ ചെയ്തോ Kozhikoden Dum Biriyani | Chicken Biryani

Поділитися
Вставка
  • Опубліковано 29 сер 2024
  • #NidhashasKitchen #ChickenBiryani #ChickenDumBiryani
    അസ്സല് കോഴിക്കോടൻ കല്യാണ ബിരിയാണി, 100% ധൈര്യത്തിൽ ചെയ്തോ Kozhikoden Dum Biriyani | Chicken Biryani
    വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ... നിങ്ങളുടെ അഭിപ്രായം comment ചെയ്യുക.
    Please Follow us on
    Instagram : / nidhashas_kitchen
    Facebook : / nidhashas_kitchen-1070...
    Garama Masala Recipe:
    • കണ്ണൂർ ഫുഡിൽ ഈ ഗരം മസാ...
    Chicken Dum Biryani:
    • കണ്ണൂരിലെ കല്ല്യാണ വീട...
    Ingredients:
    For Masala:
    Chicken 1kg
    Onion 4
    Garlic 2 ball
    Ginger medium
    Green chilly above 10
    Tomato 2
    Coriander leaves
    Mint leaves
    Curry leaves
    Turmeric powder 1/4 tsp
    chilly powder 1tsp
    coriander powder 1tsp
    fennel seed powder 3/4 tp
    pepper powder 1/2 tsp
    Garam masala 1 tsp
    Yogurt 1/2 cup
    lime juice 1
    fried onion
    ghee
    For Rice;
    Jeerakashala Rice 5cup - 1kg
    water 7+ 1/2 cup
    Oil
    Ghee
    onion
    Ginger garlic green chilly mix
    cardomon
    cinnamon
    cloves
    bayleaf
    salt
    lime juice
    for dum;
    garam masala
    turmeric powder
    coriander leaves
    Rose water
    fried onion
    cashew
    raisins

КОМЕНТАРІ • 373

  • @Diya-ew9qx
    @Diya-ew9qx 2 роки тому +157

    ഹോട്ടലിൽ നിന്നും കഴിക്കുന്ന ബിരിയാണിയുടെ മണവും ടേസ്റ്റും വീട്ടിലുണ്ടാക്കുമ്പോൾ എനിക്ക് കിട്ടാറില്ലായിരുന്നു, ഇത്തവണ ഈ റെസിപ്പി അതേപോലെ follow ചെയ്തു വീട്ടിലെല്ലാവര്ക്കും ഇഷ്ടമായി , thanks for the kidilan biriyani റെസിപ്പി, with lots of❤️

  • @SeemaKeekkottil-zi9iv
    @SeemaKeekkottil-zi9iv 2 місяці тому +2

    ഈ റെസീപി നോക്കി ചെയ്തപ്പോഴാണ് ബിരിയാണി നന്നായത്..താങ്ക് യു...

  • @bijisanthosh6925
    @bijisanthosh6925 Рік тому +7

    ഞാൻ try ചെയ്തു കെട്ടോ. തലേ ദിവസം തന്നെ ചിക്കൻ marinate ചെയ്തു ഫ്രിഡ്ജിൽ വെച്ചു. അസാധ്യ ബിരിയാണി. കഴിച്ചവർ എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. Thank u very much Dear ♥️

  • @simonjithink2117
    @simonjithink2117 9 місяців тому +14

    വര്ഷങ്ങളായിട്ട് കാത്തിരുന്നിട്ടാണ് അങ്ങനെ മലപ്പുറം ബിരിയാണിയുടെ നല്ല റെസിപി കാണുന്നത്...മലപ്പുറക്കാരൻ ആയത് കൊണ്ടല്ല പക്ഷെ പല ബിരിയാണിയും കഴിച്ചിട്ടുണ്ട്നെകിലും നമ്മടെ ബിരിയാണി തന്നെ എന്നും first.... ചിക്കനോ മസാലയോ കിട്ടിയില്ലെങ്കിലും കഴിക്കാൻ പറ്റുന്ന ബിരിയാണി❤❤❤

  • @kozhikkodanphysics
    @kozhikkodanphysics 4 місяці тому +2

    Everything me and my wife made so far flopped.But this came perfect.We couldn't believe it.Tasted really good.Nidhasha explains well.Thanks a ton.Masha Allah.

  • @salahudeensalahu797
    @salahudeensalahu797 2 роки тому +12

    ഏത് റസിപ്പി വെക്കാൻ തോന്നിയാലും ഇങ്ങളെ ചാനൽ വന്നു നോക്കിട്ടെ വേറെ നോക്കുള്ളു. ❤❤❤❤👍🏻👍🏻👍🏻👍🏻👍🏻

  • @prashanthp6640
    @prashanthp6640 Рік тому +3

    കോഴിക്കോട് മീൻ ബിരിയാണി 2kg ഒന്നു പറഞ്ഞു തരുമോ ഇത് ഉണ്ടാക്കി അടിപൊളി എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു 👍🏻👍🏻👍🏻👍🏻👍🏻

  • @rahanasumaya7684
    @rahanasumaya7684 Рік тому +6

    ഞാനും ഉണ്ടാക്കി. കല്യാണ വീട്ടിലേ ബിരിയാണിയുടെ അതേ ടേസ്റ്റ് ആണെന്ന് പറഞ്ഞു 😊thank u.... So much this recipe❤

  • @Kadambari__301
    @Kadambari__301 8 місяців тому +2

    Chechide.. Ee recipe knda njngl ee xmas nu biriyani vechath.. Njana ammak ee vdeo aych kodthath... Njngl aadyaaittahn dum biriyani undkunnath.... It was awesome.. Superb aairunn.. Namml kadenn vngunna biriyani de smell okke ath pole thanne undaarnn... I really loved it.. Njn maatramalla.. Ammakum ishtaaii... Thanks for the recipe... ♥️

  • @megham3795
    @megham3795 Рік тому +7

    Inn njan ee recipe try cheythu.. Came out very well❤ ellarkum orupadishtaayi☺ thanku so much ithaa

  • @seja1300
    @seja1300 4 місяці тому

    ഇന്ന് ഞാൻ കോഴിക്കോട് കല്യാണ സ്പെഷ്യൽ ചിക്കൻ ബിരിയാണി ഉണ്ടാക്കി. റെസിപി പ്രകാരം തന്നെ കൃത്യമായ അളവിലും നിർദ്ദേശത്തിലും തയ്യാറാക്കി. അതിശയിപ്പിക്കുന്ന ടേസ്റ്റ് ആയിരുന്നു. എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഈ റെസിപിക്ക് പിന്നിൽ പ്രവർത്തിച്ച Nidhashas Kitchen എന്ന ചാനലിന് ഒരുപാട് നന്ദി.

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  4 місяці тому +1

      ഒരുപാട് സന്തോഷം 😍😍

  • @wanderlust9075
    @wanderlust9075 9 днів тому +1

    Njn kure nalayi biriyani undakunu but kalayana vtlnu kazhkna aah oru taste kitaril but ithade receipe noki vchit super ayit vannu… everyone liked it so muj… thank you ☺️

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  8 днів тому

      Thank you so much dear.. orupad sandhosham 😍😍

  • @roohi446
    @roohi446 2 роки тому +34

    biriyani ad kozhookden tanne.😍😍foodil kozhikidune vellan aroola.kozhikod daaa💪💪💪

  • @harisrappy1343
    @harisrappy1343 11 місяців тому +2

    ഞാൻ ഉണ്ടാക്കി 11 ആളുകൾ കഴിച്ചു അടിപൊളി ആണ് thx❤

  • @shabanaaju4772
    @shabanaaju4772 Рік тому +3

    Cmmnt idan marannu poyi innale perunnalinu njn ee biriyani aanu vechath kallyana biriyani thanne njn adhyamaytta ingne vekkunnath nalla taste undarnu too ❤❤❤

  • @harishiba1106
    @harishiba1106 7 місяців тому +3

    എന്റെ നാട്ടിലെ ബിരിയാണി നാളെ ഞാൻ ഉണ്ടാക്കിയതിനു ശേഷം പറയാം - താത്തയുടെ അവതരണം-സൂപ്പർ

  • @dude382
    @dude382 Рік тому +3

    Hi,
    I'm living alone in London.
    I've tried this. It was amazing
    Thankyou

  • @jayasumesh3135
    @jayasumesh3135 Рік тому +3

    Hi njan 1st tym aanu e channel kanunath....ethra thankyou parajalum mathy aakila...dha epo biriyani kazhichit irikya...njan last 9 years aayet biriyani orupad thavana undakit und...okey nallathayerunnu...but Kozhikode aakarilla...njan chennailanu....so natil pokumbol paragon il or rahamath il poye kazhikaranu ...athinaye wait cheyyarum und....but today I made the same biriyani....thankyou thankyou thankyou sooo much.....ente Kai njan manathu nokumbo ..ha paragon orma varunu..... thankyou

  • @anilgopinath81
    @anilgopinath81 4 місяці тому +1

    Very good explanation... Biriyani aduppil dum il anuu.Thanks

  • @eunoiaa___aaa
    @eunoiaa___aaa 24 дні тому

    Njanum undakki nalla taste undayrnnu thank u ithaa 🥰❤️

  • @athiravinil4445
    @athiravinil4445 9 місяців тому +1

    Ii recepie follow cheythappol ente biriyaniyude manavum ruchiyum super aayi.. Hotelil ninnum kittunna athee biriyani🥰

  • @snehanairsneha193
    @snehanairsneha193 Рік тому +8

    I used to not get the smell and taste of hotel biriyani when l made it at home this time l followed this recipe and everyone in my home liked it thank u sis ❤

  • @Whooo499
    @Whooo499 Рік тому +15

    നമ്മുടെ കോഴിക്കോടൻ ദം ബിരിയാണി 👌🏻👌🏻👌🏻👌🏻. My favourite

  • @noelgeorge546
    @noelgeorge546 6 місяців тому +3

    I'm in the process of preparing. Chicken marinate chaithu vechekkuva.. Wish me good luck!!!

  • @user-cc1sl2mj5l
    @user-cc1sl2mj5l 4 місяці тому +1

    ഇതു പോലെ ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയി

  • @mashaallah3303
    @mashaallah3303 Рік тому +3

    Njaanu undakii allaverkuishtttamayi thankyyu 🥳itha

  • @rdframework2351
    @rdframework2351 Місяць тому +1

    Njan try cheydhu nalla result kittii …..ellarum nalla abhiprayam aayirunnu 🥰🥰🥰🥰

  • @shamnuklm7753
    @shamnuklm7753 Рік тому +2

    😍ماشاءالله😍
    😍ماشاءالله لا قوة الا بالله
    😍ഒരുപാട് സന്തോഷം ഇത്താത്ത 😍ദുബായിൽ പ്രവാസി ആയ ഞാൻ ഇന്ന് ആദ്യയായി ഈ പറഞ്ഞ അതെ പോലെ ചെയ്തു റൂമിൽ ബിരിയാണി ഉണ്ടാക്കി എല്ലാർക്കും ഇഷ്ടായി powli 🔥👌😍

  • @shibilishibi2865
    @shibilishibi2865 Рік тому +6

    ഒരുപാട്‌ സന്തോഷം ഞാൻ ആദ്യം ആയിട്ടാണ് ബിരിയാണി ഉണ്ടാകുന്നത് nigal പറഞ്ഞത് പോലെ follw ചെയ്തു sprrrrrrrrrrrrr thank you so much
    എന്താ ഒരു feedback 😂😂👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌Thank you so much medam ✌️

  • @ummervengara8051
    @ummervengara8051 3 місяці тому

    ഇത്താ
    ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി ആയിരുന്നു 👍
    Thanks

  • @anupamaks5823
    @anupamaks5823 18 днів тому

    Try chaithu ..and it turn out super. Thank you

  • @raseenaak8020
    @raseenaak8020 5 місяців тому +1

    ഞങ്ങൾ ഇപ്പൊ ഉണ്ടാക്കാൻ തുടങ്ങുന്നു. ഇന്ന് നോമ്പ് തുറക്കാൻ ബിരിയാണി യാണ്

  • @mariyambushra6169
    @mariyambushra6169 Рік тому +3

    Njanum undakki...Kidilan taste..Onnum parayanilla...Njangalde kollam biriyaniyokke mari nikkum...Athrakkum taste ayirunnu.thanks dear😍..correctayitt paranj thannathinu...

  • @aksharamohan6428
    @aksharamohan6428 26 днів тому

    Tried today. Tasted amazing ❤

  • @aswathianandkp
    @aswathianandkp Рік тому +2

    Njn undaaki adipwoli aayirunnn... Thnx for the recipe

  • @dayrospetalethal
    @dayrospetalethal Місяць тому

    Tried today. Came out very well❤

  • @vismayavis1347
    @vismayavis1347 2 місяці тому +1

    Ith ethra perkulla serving aan enn parayaamo, 1kg chicken?

  • @anuanu9719
    @anuanu9719 Рік тому +4

    2 kg അരി 2 kg ചിക്കൻ ആണ് എടുക്കുന്നതെങ്കിൽ ബാക്കി എല്ലാം ഇതിൽ കൊടുത്ത സാധനത്തിന്റെ ഇരട്ടി എടുത്താൽ mathiyo

  • @shajahanpathiyassery2005
    @shajahanpathiyassery2005 10 місяців тому +2

    കോഴിക്കോടൻ ബിരിയാണിയുണ്ടാക്കാനാണ് തീരുമാനം രുചി കൂട്ട് എന്തായാലും നന്നായിട്ടുണ്ട്.....

  • @noorajamnasjazimon604
    @noorajamnasjazimon604 Рік тому +10

    Innu ഞാൻ ഉണ്ടാക്കാൻ പോവാ ഇണ്ടാക്കീട് result പറയാട്ടോ 🥰

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  Рік тому

      waiting😍😀

    • @remyaremya4767
      @remyaremya4767 Рік тому

      ഞാൻ നാളെ ഉണ്ടാക്കിട്ട് പറയാട്ടോ

  • @geethusandeesh4384
    @geethusandeesh4384 2 роки тому +6

    Ee quantity, ethra perku kazhikan patum

  • @anushat8024
    @anushat8024 2 місяці тому

    Tried it today. Came out really well thanks ❤

  • @jocelynsrichard9818
    @jocelynsrichard9818 5 місяців тому +2

    This is the original Kozhikoden biriyani..❤

  • @bijisanthosh6925
    @bijisanthosh6925 Рік тому +7

    👌👌
    First chicken marinate ചെയ്തു മസാലക്ക് വേണ്ടി വക്കുന്നത് തലെ ദിവസം തയ്യാറാക്കി ഫ്രിഡ്ജിൽ വെക്കാമോ. ഫ്രീസറിലാണോ

    • @chandananair9236
      @chandananair9236 Рік тому +1

      Marinated chicken freeze cheyyanda tto

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  9 місяців тому

      Freezeril vekkanda…thazhe fridgil vechamadhitta 😍😍

  • @bijukallackal2939
    @bijukallackal2939 Місяць тому

    ഇന്ന് ട്രൈ ചെയ്തു റിസൾട്ടിന്ന് വെയ്റ്റിങ് താങ്ക് യു

  • @yahiya123yahi6
    @yahiya123yahi6 Рік тому +4

    ഞാൻ ഉണ്ടാക്കി നോകി സൂപ്പറായിരുന്നു 👍👍

  • @ponnusss2333
    @ponnusss2333 Місяць тому +1

    Try ചെയ്തു സൂപ്പർ ആയിട്ട് കിട്ടി താങ്ക്യു 😘😘😘

  • @unnimol1114
    @unnimol1114 Рік тому +1

    Njan ith kand bbiriyani undaakki nokki njan undaakkiya biriyaniyil adipoli biriyani ayirunnu ath

  • @nishasmenon9558
    @nishasmenon9558 4 місяці тому +1

    Thank you sooo much
    nalla explanation adhyamayanu njan biriyani vachath
    nalla svadayirunnu tto ❤❤❤❤

  • @Hadi_editz389
    @Hadi_editz389 Рік тому +2

    Nidha njan ninta ellaa resippiyum try cheyyaarunt ellaam perfectaayi kittaarum unt. Ninta resippi nokkiyaanu njaan ellaam untaakkal. Kozhikkod biriyaani aadhyamaayaanu untaakkiyathu. Aadhyamaayaanu thinnunathum enikk ithinta taste ishtaayilla.

  • @Chinjuttyh
    @Chinjuttyh Рік тому +6

    I tried first tym.. It's very tastey😘thnkyuuu😍

  • @bixby6174
    @bixby6174 4 дні тому

    Chechi njan chicken marinate cheyth vechit onion tomato mosham ittit ath ethra naal freezer il sookshikkan pattum??

  • @cseonlineclassesmalayalam
    @cseonlineclassesmalayalam Рік тому +13

    I tried this. Very tasty. Thank you 👍

  • @aslamferoke
    @aslamferoke Місяць тому

    First time undakiyathanu adipoli 🔥🔥

  • @shijilkattumunda5150
    @shijilkattumunda5150 10 місяців тому +1

    Njan undaakki.. polichu.. superb taste. Thank you

  • @user-de9ur3kn6v
    @user-de9ur3kn6v 4 місяці тому +1

    Tried today, super. Thanks

  • @user-qm8lj5hh6d
    @user-qm8lj5hh6d 2 місяці тому +2

    Oru doubt nammal biriyani masala use cheyyande adho adhinu pakaramano garam masala? Edhanu nalla brand biriyani masala?

  • @anjuthomas9669
    @anjuthomas9669 Місяць тому

    If we have cook 2 kg biriyani.. what difference we need to make.. like cooking time..

  • @aparnagopalakrishnan740
    @aparnagopalakrishnan740 9 місяців тому +3

    Hello,I tried this recipe today and it was too good😁

  • @shinirenjith3873
    @shinirenjith3873 Рік тому +2

    Njan ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു

  • @swathimadhu8467
    @swathimadhu8467 11 місяців тому +5

    Njan undakki.super 👌perfect smell❤

  • @jinu6711
    @jinu6711 2 роки тому +5

    Kaanumbo thanne undaakaan thonnunnu

  • @anuappukuttan3628
    @anuappukuttan3628 Рік тому +2

    Innu undakiitto itha.. Superayt vannu..

  • @kairunneesasubair1207
    @kairunneesasubair1207 2 роки тому +7

    Best cooking Channel 👌😍👍👍👍👍👍💖💖💖😍😍😍😘

  • @shirinjaleel1983
    @shirinjaleel1983 2 роки тому +2

    Masala kuyach vekumbol velichenna veendey adiyil pidikumo illengil

  • @anithajayachandran7221
    @anithajayachandran7221 2 роки тому +5

    Well explained ,sure we will try soon.

  • @keerthanak3248
    @keerthanak3248 8 місяців тому

    Ith nonstick pan alle? Sadarana paathrathil vekkumbo adiyil pidikkille???cook cheyath chicken??

  • @swapnasankaran3518
    @swapnasankaran3518 4 місяці тому +2

    Steel pathrathil dum cheythal adiyil pidiko

  • @anjanavramesh9846
    @anjanavramesh9846 5 місяців тому

    Chicken last ദം ചെയ്യുമ്പോഴാണോ cook ചെയ്യുന്നേ... അപ്പൊ proper ആയി cook ആവുമോ?

  • @anjuthomas9669
    @anjuthomas9669 11 місяців тому +2

    Madam I tried your receipe. it was one of best biriyani I made.Thank you so much. God bless

  • @pranavamsmusicparadise718
    @pranavamsmusicparadise718 Рік тому +2

    Super.... കോഴിക്കോടൻ ബിരിയാണി ഞാനും ഉണ്ടാക്കി.... Success 😍👌👌👌

  • @ctrctr1
    @ctrctr1 Рік тому +1

    Njn kalyana biriyani kazhichittilla, ithu try cheyyanam nn und ,ee quantity il undakkiyal etra perkk kazhikan ullath undakum?

  • @nevr9199
    @nevr9199 11 місяців тому +2

    Ready made Biriyani masala undu. So Garam masala yuku pakaram ithu cherthal mathiyo?

  • @jestinvarghese3326
    @jestinvarghese3326 3 місяці тому +2

    70% vekunath എങ്ങനെ മനസിലാവും, മിനിറ്റ് കണക് pattuvo

  • @sharjithasharji4249
    @sharjithasharji4249 Рік тому +2

    ഞാൻ enaanu ഉണ്ടാക്കിയത് super ആയിട്ടുണ്ട് ഇത്ത thnku🥰🥰

  • @prameelavijayan-nl7qc
    @prameelavijayan-nl7qc 2 місяці тому

    Try cheyth nokkii.. superb tasty biryani recipe....

  • @athirasudhakaran1493
    @athirasudhakaran1493 Рік тому +5

    Tried your recipe today came out well thankyou dear 😊

  • @user-qf8tn8xm8y
    @user-qf8tn8xm8y Місяць тому

    Sisyy eee ricende name ndh??
    Idhum bullet ricem same aaano ?

  • @vibin7450
    @vibin7450 Рік тому +4

    I tried, and the best ever biryani. Thank you sis🎉🎉🎉

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 9 місяців тому +2

    Thanku Dear Super Adipoli Verity Nice Easy Taesty Kozhikkodan Dum Biriyani Nallathane Orupaadu Ishtayitta Very Nice Easy Receipy Nalla Clear Aayi Paranju Thannutta, Sughano. GOD BLESS YOU TAKE CARE ALL THE BEST MAASHA ALLAH ASSLAM ALAIKUM GOOD NIGHT SWEET DREAMS 🙏😊💞😍💕♥️❤️

  • @anjanazenil2944
    @anjanazenil2944 Місяць тому +1

    Nte mwoleeeeeeeee 🔥🔥🔥🔥 njan undaaki
    Avanu ishtaaaaaiiiii😘

  • @shammuZ524
    @shammuZ524 Рік тому +2

    Chicken masala nightil fridgeil vechit next day undakan kazhiyumo ?

  • @akhilanil2214
    @akhilanil2214 7 місяців тому

    ഇപ്പോൾ ചെയ്തു.. സൂപ്പർ.... 🎉🎉 താങ്ക്സ്

  • @ajmalshamjith7985
    @ajmalshamjith7985 Рік тому +2

    As a person from Calicut, I can say this s far away from kozhikoden biriyani both in looks n taste

  • @midhunsivanand3559
    @midhunsivanand3559 Рік тому +1

    Rice 75% boil avan ekathesham etra time edukkum

  • @ABHISHEKSABI
    @ABHISHEKSABI 6 місяців тому

    Chicken nda. quantity koodumbol boil cheyyuna time kootano?

  • @sruthishaji7792
    @sruthishaji7792 8 місяців тому +2

    ethu oil aanu use eyyande ? should i use vegetable oil or coconut oil ?

  • @rejiibrahim3771
    @rejiibrahim3771 2 роки тому +7

    MashaAllah❤ super✌✌✌✌✌

  • @stephysdiary1693
    @stephysdiary1693 10 місяців тому +1

    Nannayirunnu... Njngl enn veachu🥰

  • @akhilesh8214
    @akhilesh8214 Рік тому +3

    Njan ennu try cheythu tto... And am from Kozhikode nd lives in Dubai 😍

  • @subheeshkannan
    @subheeshkannan Рік тому +4

    ദം അടിച്ചു വച്ചിട്ടുണ്ട് എന്താവുമോ എന്തോ... ജീവിതത്തിൽ ആദ്യമായി വയ്ക്കുന്ന ബിരിയാണിയാ.... 😍

  • @ithirineram2446
    @ithirineram2446 10 місяців тому +1

    Ithil Ginger garlic paste vende

  • @riyasudheene.k1071
    @riyasudheene.k1071 2 місяці тому

    Thankuu ❤❤❤ Really good 😍

  • @althajhms
    @althajhms Рік тому +4

    We make yesterday its amazing taste sister thank you for information

  • @fathimanisar2113
    @fathimanisar2113 2 роки тому +2

    Nigal de biriyani poliyaaa.

  • @anithajayachandran7221
    @anithajayachandran7221 2 роки тому +10

    I tried your biriyani yesterday, and it came out well. Very tasty. Thanks alot.

  • @ajvadrahman9825
    @ajvadrahman9825 2 місяці тому

    Adipoli.superaayirunnu

  • @maheenabboobaker3185
    @maheenabboobaker3185 3 місяці тому

    Wow very nice cooking the briyani super taste

  • @salihaumerali3593
    @salihaumerali3593 2 роки тому +3

    😍… Ithaa…Chicken 100% cook aagumo..?

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 роки тому +1

      Aaa saliha.. dayramaayitt try cheytho.. 100% cook aaavum... 30 to 40 mintus aavumbo nallla manam varum...appol nallla cook aayittundaavum..

    • @salihaumerali3593
      @salihaumerali3593 2 роки тому +1

      @@NIDHASHASKITCHEN
      K..in sha allah…will try soon

  • @mumtazismail298
    @mumtazismail298 Рік тому +1

    Thanks a lot for this superb recipe