നെയ്ച്ചോറ് | Ghee Rice Recipe | Neychoru - Easy Malayalam Recipe | Malabar Style

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 4,9 тис.

  • @ShaanGeo
    @ShaanGeo  3 роки тому +2661

    ഈ ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ ഷെയർ ചെയ്യുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉണ്ട്. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @rekhasudheer3836
      @rekhasudheer3836 3 роки тому +53

      👍

    • @muthuselviraams5910
      @muthuselviraams5910 3 роки тому +48

      Brooo...നിങ്ങളുടെ വീഡിയോസ് ഒക്കെ ഞാൻ കണ്ടിട്ടും ഉണ്ട് അത് ഞാൻ try ചെയ്തിട്ടും ഉണ്ട്.... റെസിപി ഉണ്ടാകണമെങ്കിൽ first njan നിങ്ങളുടെ vedios ഇല് പോയി നോക്കും കാരണം നല്ല ഫിനിഷിങ് ഒടയാണ് aa vedios റിലീസ് cheyyunne....tnk you so much bro...

    • @ShaanGeo
      @ShaanGeo  3 роки тому +21

      Thanks a lot

    • @Ze_kki_
      @Ze_kki_ 3 роки тому +9

      Spr👍🏻
      Cake recipe cheyyumo

    • @Ze_kki_
      @Ze_kki_ 3 роки тому +9

      Ningalude recipe try cheyyarund
      👍🏻

  • @sinuchinju1868
    @sinuchinju1868 3 роки тому +3112

    ഞാനിപ്പോ എന്ത് ഉണ്ടാകാൻ നോക്കുവാണെങ്കിലും ചേട്ടന്റെ വിഡിയോയിൽ ഉണ്ടോയെന്നു ആദ്യം നോക്കും 😍🤤😋

  • @catherin-i3t
    @catherin-i3t 3 роки тому +582

    ഞാൻ skip ചെയ്യാതെ എല്ലാ വീഡിയോയും ഫുൾ കാണുന്ന ഒരു ചാനൽ ഇതാണ്. നല്ല അവതരണം....❤️

  • @BijuPalatty-e3b
    @BijuPalatty-e3b Рік тому +810

    സത്യം പറയാലോ ഞാൻ വലിയ ഒരു സ്ഥാപനത്തിന്റെ കിച്ചണിൽ ഹെൽപ്പർ ആയിട്ടാണ് ജോലി ചെയ്യുന്നത് പാത്രങ്ങളൊക്കെ കഴുകണം അടിച്ചു തുടയ്ക്കണം ഒരു ദിവസം അവിടുത്തെ കുക്ക് ഇല്ലാതായപ്പോൾ ഞാൻ നിങ്ങളുടെ വീഡിയോ നോക്കി ഒരു അടിപൊളി ഭക്ഷണം ഉണ്ടാക്കി കൊടുത്തു വലിയ വലിയ ആളുകളാണ് ഇതൊക്കെ കഴിക്കുന്നത് അവരെല്ലാവരും ചോദിച്ചു ഇത് ആരാണ് ഉണ്ടാക്കിയത് നല്ല ടേസ്റ്റ് ഉണ്ടല്ലോ അപ്പോൾ അവിടുത്തെ ആളു പറഞ്ഞു ഞാനാണോ ഉണ്ടാക്കിയത് എന്ന് പറഞ്ഞത് അവരെല്ലാവരും എന്നെ അഭിനന്ദിച്ചു പിറ്റേ ദിവസവും ഇതുപോലെ ചെയ്തു അതും നന്നായി ഇപ്പോൾ ഞാൻ ഇവിടുത്തെ കുക്കാണ് എന്റെ ശമ്പളം കൂട്ടി നിങ്ങൾക്ക് വളരെ നന്ദി

    • @nirmalavp2077
      @nirmalavp2077 9 місяців тому +18

      വിവരണം വളരെ നന്നായിട്ടുണ്ട് സിമ്പിൾ ആയി പറഞ്ഞു തന്നു പരീക്ഷിച്ചിട്ട് പറയാം

    • @sanumolrajesh4989
      @sanumolrajesh4989 8 місяців тому +4

      🤝👍

    • @Krishnaamma-r6k
      @Krishnaamma-r6k 8 місяців тому +7

      വളെരെ നല്ല പാചകം.

    • @Scubers-malayali
      @Scubers-malayali 6 місяців тому

      എടാ മിടുക്കാ

    • @sarojinidamodaran5293
      @sarojinidamodaran5293 5 місяців тому +7

      കാര്യങ്ങൾ വളരെ സിമ്പിളായി, നീട്ടി വലിക്കാതെ പറയുന്നതിനാൽ വളരെ ഇഷ്ടം

  • @minibadhirur6271
    @minibadhirur6271 Рік тому +11

    താങ്കളുടെ വീഡിയോ നോക്കി ഞാൻ 30 പേർക്ക് നെയ് ചോർ ഉണ്ടാക്കി വളരെ നല്ല അഭിപ്രായം കിട്ടി ഫോട്ടോ എടുത്തു വച്ചിട്ടുണ്ട് വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി

    • @ShaanGeo
      @ShaanGeo  Рік тому

      Thank you so much mini

  • @Bijumattappuramvideos
    @Bijumattappuramvideos Рік тому +18

    കാര്യങ്ങൾ കൃത്യമായി അവതരിപ്പിച്ചു സൂപ്പറായിട്ടുണ്ട് നെയ് ചോറ് ഞാൻ ഉണ്ടാക്കി നോക്കട്ടെ

  • @aswathydevgovind6525
    @aswathydevgovind6525 3 роки тому +165

    കുക്കറിഷോലെ ചേച്ചിമാരുടെ സഹിക്കാനാവാത്ത കത്തി കഥ പറച്ചിലിൽ നിന്നൊരു മോചനവും ആശ്വാസവും ആണ് ഈ ചാനൽ. കൂടുതൽ ഡെക്കറേഷൻ ഇല്ലാതെ അറിയാവുന്നതു വൃത്തിക്ക് പറഞ്ഞു തരുന്നതിനു താങ്ക്സ് ബ്രോ.

  • @shu-haib19-13
    @shu-haib19-13 2 роки тому +18

    എല്ലാരും വലിച്ച് നീട്ടി ചെയ്യുന്ന വീഡിയോ വളരെ കുറച്ച് സമയത്തിൽ നല്ല രീതിക്ക് പറഞ്ഞു തരും ഇത് try ചെയ്തു super 👍👍👍

  • @aifajalal7802
    @aifajalal7802 Рік тому +40

    ഞാൻ നിങ്ങൾ പറയുന്ന കുക്കിംഗ് ആണ് ചെയ്യുന്നത്.. നിങ്ങൾ പറയുന്നത് നല്ല ഈസി ആയിട്ടാണ് 👌🏻👌🏻👌🏻👌🏻👌🏻👌🏻thank u ഇത്തരം ക്ലിയർ ആയിട്ട് ആരു പറയത്തില്ല

  • @anandavallyk.n682
    @anandavallyk.n682 3 роки тому +23

    യാതൊരു അനാവശ്യ vivaranagalumilla.എല്ലാം perfect.thank u.thank u so much.

  • @advaith8362
    @advaith8362 11 місяців тому +650

    2024 കാണുന്ന ആരെങ്കിലും ഉണ്ടോ 🥰

  • @swathikrishnaku7792
    @swathikrishnaku7792 Рік тому +6

    We also tried. എന്റെ എല്ലാ പരീക്ഷണങ്ങളും യൂട്യൂബിൽ നോക്കി ആണ്.. അതിൽ തന്നെ ചേട്ടന്റെ വീഡിയോ ആണ് മെയിൻ source 😁... Thanku for good explanations and easy making tips... It tastes nice

  • @PushpaKuttan-x9p
    @PushpaKuttan-x9p 17 днів тому

    സൂപ്പർ ഒരു ബോറടിപ്പിക്കലും ഇല്ല കറക്റ്റ് ആയിട്ട് എത്രയും വേഗം കാര്യങ്ങൾ പറഞ്ഞുതരുന്നു വളരെ നന്നായിട്ടുണ്ട് ഞാൻ ഇത് നോക്കിയേ ചെയ്യാറ്

  • @jasisfoodworld
    @jasisfoodworld 3 роки тому +506

    പാചകത്തിലെ രാജകുമാരൻ എന്ന് വിളിക്കാവുന്ന ഒരു ചേട്ടൻ എല്ലാ റെസിപി യും പക്കാ കറക്റ്റ് ആൻഡ്‌ ടേസ്റ്റി 👌👌👌👌👌

    • @Ms.Thomas
      @Ms.Thomas 3 роки тому +21

      I agree with your statement. He is a Prince of flavor.

    • @ShaanGeo
      @ShaanGeo  3 роки тому +23

      🙏🙏😊😊

    • @sheethudishil3200
      @sheethudishil3200 3 роки тому +9

      Agree to ur comment......the perfect recipe.....I tried almost all his recipes and it cme out really good👍👍👍👍👍

    • @sheethudishil3200
      @sheethudishil3200 3 роки тому +3

      It's a perfect malabari dish👍👍

    • @manzoorcm8527
      @manzoorcm8527 3 роки тому +1

      💯

  • @bindusunil3502
    @bindusunil3502 3 роки тому +20

    ഞാൻ ഇതുവരെ നെയ്‌ച്ചോറ് വച്ചതിൽ ഏറ്റവും വിജയിച്ചതും രുചിയായതും ഈ രീതിയിൽ ചെയ്തപ്പോഴാണ്. വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടപെട്ടു. 👍👍

  • @nithyathomas5670
    @nithyathomas5670 3 роки тому +178

    ഇത്രയും വിശദമായും പെർഫെക്ട് ആയും നെയ്‌ച്ചോർ റെസിപ്പി പറഞ്ഞു തന്നതിന് thanks🤗...favorite... ❤️

  • @aswathiajesh4873
    @aswathiajesh4873 5 місяців тому +3

    ഞാൻ നെയ്‌ച്ചോറ് ഇന്ന് ഉണ്ടാക്കി... സൂപ്പർ.. വീട്ടിൽ എല്ലാരും പറഞ്ഞു ഞാൻ ഇപ്പൊ ഉണ്ടാക്കുന്ന എല്ലാം സൂപ്പർ ടേസ്റ്റ് എന്ന്.. എല്ലാത്തിനും താങ്കളുടെ റെസിപ്പി ആണ് ആധാരം.. ഞാൻ ഇപ്പൊ ഇത് നോക്കിയാണ് ഓരോ ദിവസവും ഫുഡ്‌ ഉണ്ടാക്കുന്നത്.. ❤️❤️

    • @ShaanGeo
      @ShaanGeo  5 місяців тому +1

      Glad to hear that❤️❤️

  • @lillyppookkal....
    @lillyppookkal.... 3 роки тому +415

    എല്ലാവരും ആവശ്യത്തിന് എന്ന് പറഞ്ഞ് ഒഴിവാക്കുന്ന ഉപ്പിന്റെ കാര്യത്തിൽ പോലും കാണിക്കുന്ന കൃത്യതയും കണിശതയുമാണ് ഈ ചാനലിന്റെ വിജയം...✌️

    • @shajahansha4687
      @shajahansha4687 Рік тому +2

      ശരിയാണ്

    • @scraptale9653
      @scraptale9653 Рік тому

      ചാനലിൻ്റെ മാത്രമല്ല നോക്കി ഉണ്ടാക്കുന്ന നമ്മുടെയും

    • @skyridersrc3644
      @skyridersrc3644 Рік тому

      Sathyam

    • @farhadfighter165
      @farhadfighter165 Рік тому +1

      👍💪😍♥️👏

  • @Rashi-c5m
    @Rashi-c5m 2 роки тому +27

    ഒട്ടും മടുപ്പിക്കാത്ത അവതരണവും 👌👌👌👌പാചകവും 😍

  • @prasannaprakasan7334
    @prasannaprakasan7334 3 роки тому +18

    വളരെ കൃത്യമായി വ്യക്തമായി അവതരിപ്പിക്കുന്ന കാരണം ഇതു ഏതു കൊച്ചു കുട്ടിക്ക് പോലും ഉണ്ടാക്കാം. എനിക്ക് ഷാൻ ണ്ടെ വീഡിയോ ഒരുപാടിഷ്ടമാണ്. Skip ചെയ്യാതെ കാണാം. താങ്ക്സ് shaan🌹

  • @savithap4323
    @savithap4323 Рік тому +1

    Shan enn njan adipoli neychor undakki enne etraum naal ellarum pattichu Ariude double Vella edukendatenn paranju epoza oru glass in onnara glass Vella krithyom enn manassilaye .Endoru taste aa ennate ende beychor thanku thanku somuch..Orupaad happy ayi

  • @koppikoppi4824
    @koppikoppi4824 2 роки тому +1803

    ഉള്ളത് പറയാമല്ലോ യൂട്യൂബിൽ നോക്കി കുക്കിംഗ് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ വീഡിയോസ് നോക്കിയിട്ടാണ് ഉണ്ടാക്കാറ് കാരണം സിമ്പിൾ ആയിട്ട് ഒരുപാട് പറയാതെ ആണ് നിങ്ങളു വീഡിയോസ് ചെയ്യുന്നത് 👏🏻👏🏻👏🏻👏🏻

    • @ShaanGeo
      @ShaanGeo  2 роки тому +46

      ❤️🙏

    • @anjusscaria8460
      @anjusscaria8460 Рік тому +33

      Satyam Annie's kitchen oke nthu valichu neettala.. nthelum pettannu undakan thungaumbum avarodu vdos Kandal kudubacharithram mothem kekkanam.. ennal Eni athu kettankil thanne vtl ellatha nthelum kanum main tastinu vendi cherkan Fed up with their channel. Epum njn nokare Ella... But shan chettan rocks

    • @miluvarghese5565
      @miluvarghese5565 Рік тому +2

      Njanum😊👍🏻

    • @aliyahabeeb8278
      @aliyahabeeb8278 Рік тому

      👌

    • @greeshmaamal6295
      @greeshmaamal6295 Рік тому +2

      Sathyam njnum

  • @sangeethasubhash8200
    @sangeethasubhash8200 3 роки тому +94

    ഇത് നുമ്മ തകർക്കും.. 🤗🤗ബ്രോയുടെ ശിക്ഷണത്തിൽ ഉണ്ടാക്കിട്ടുള്ള എല്ലാ food items ഉം അടിപൊളി ആണ്.. എല്ലാരും സൂപ്പർ ന്നു പറയാറുണ്ട്. 🤗ഇതൊരു കുക്കിംഗ്‌ ചാനൽ ആണേലും ഇത് കാണുമ്പോൾ ഒരു മോട്ടിവേഷണൽ വീഡിയോ കാണും പോലെ ആണ്.. 😊🙏മനോഹരം ആയിട്ടുണ്ട് കെട്ടോ 👌👌😍👍👍

    • @ShaanGeo
      @ShaanGeo  3 роки тому +2

      Thank you so much Sangeetha 😊

    • @shehla.
      @shehla. 3 роки тому +3

      Sathyam..

    • @manju4354
      @manju4354 3 роки тому +2

      Yes... 🤩

    • @TheRaikad
      @TheRaikad 2 роки тому

      @@ShaanGeo ചേട്ടാ 3 കപ്പ് റൈസ് കൊണ്ട് എത്ര പേർക്ക് വിളമ്പാം?

  • @hashirmohammed762
    @hashirmohammed762 3 роки тому +6

    Shaan ka ന്റെ അവതരണം പൊളി ആണ്.. ഏത് Cooking അറിയാത്ത ആർക്കും ലളിതമായി മനസ്സിലാകുന്ന അവതരണം... 😍👌

  • @jannahanas8343
    @jannahanas8343 9 місяців тому +2

    My favourite channel.ippo nomb ayapo full ingale recipe thanne .ellarkkum nalla ishtta

  • @നയനദേവ്
    @നയനദേവ് Рік тому +6

    ഇപ്പൊ ഉണ്ടാക്കുവാ ഇങ്ങനെ ഞാൻ 😁ജാധിപത്രി ഇല്ല പക്ഷെ സംഭവം ഉഷാർ ഇറക്കി വെച്ച് കാത്തിരിക്കുവ 😋😋റൈസ് curect vev ആണ് thanks 🥰🥰

  • @nijithcheriyannijith2639
    @nijithcheriyannijith2639 3 роки тому +7

    Perfect cooking channel എന്നാണ് പേര് വേണ്ടത് 🥰 അത്ര കൃത്യമാർണ വിവരണം cooking ഇഷ്ടപെടാത്തർ പോലും കണ്ടിരിക്കും ☺👌🏻👏🏻👏🏻🙏🏻

  • @prithvirajfangirl2285
    @prithvirajfangirl2285 2 роки тому +15

    എല്ലാ കാര്യങ്ങളും minute ആയി കുറഞ്ഞ സമയത്തിൽ നന്നായി പറഞ്ഞു തരുന്നതാണ് ചേട്ടന്റെ കഴിവ് 👍🏻👍🏻👍🏻👍🏻

  • @saranyasivadas8431
    @saranyasivadas8431 Місяць тому +1

    ഒരുപാട് നന്ദി ഉണ്ട് സാർ 😊 ഒരു ചായ പോലും മര്യാദക്ക് ഉണ്ടാക്കാൻ അറിയില്ലായിരുന്നു എനിക്ക് പക്ഷെ ഇപ്പൊ ഒരുവിധം എല്ലാ ഭക്ഷണങ്ങളും ഞാൻ ഉണ്ടാക്കും🙏 ഒരു വർഷം കൊണ്ട് സർ ൻ്റെ വീഡിയോസ് മാത്രം കണ്ടിട്ട് ആണ് ഞാൻ പഠിച്ചത് 😊Thankyou so much Brother ShanGeo

  • @shabirmv5405
    @shabirmv5405 3 роки тому +11

    താങ്കളുടെ വീഡിയോ പൊളിയാണ് ..കൂടുതൽ വലിച്ചു നീട്ടാതെയുള്ള അവതരണം ..പക്ഷെ ഞങ്ങൾ പ്രവാസികൾക്കു ഈ ചെറിയ ക്വാണ്ടിറ്റി കൊണ്ട് ഉണ്ടാകുന്ന രീതി അത്ര തന്നെ digest ആകുന്നില്ല ..ആയതിനാൽ മിനിമം 5 പേർക് കഴിക്കാൻ പറ്റുന്ന recipie അയ്‌ർനെൽ കുറച്ചു കൂടെ ഉപകരപ്രദമായേനെ ...😍

    • @AbheeshRajan
      @AbheeshRajan 3 роки тому

      ആളനുസരിച്ചു അളവുകൾ കൂട്ടിയാൽ പോരെ,ഞാൻ അങ്ങനെ ആണ് ചെയ്യുന്നത്.description il ഉണ്ടാകും

  • @haseebpm778
    @haseebpm778 3 роки тому +45

    പാചകം ചെയ്യുന്നത് പഠിക്കുവാനും ആസ്വദിക്കുവാനും ഞാൻ കാണുന്ന ചാനൽ ♥️♥️👍

  • @venumohan2411
    @venumohan2411 9 місяців тому +6

    നല്ല ചാനൽ ആണ്, ചേട്ടന്റെ റെസിപ്പികൾ പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്... വലിച്ചുനീട്ടൽ ഇല്ലാതെ ആവശ്യമായ എല്ലാ കാര്യങ്ങളും പറഞ്ഞുതരുന്നതുകൊണ്ടു പാചകം ഇഷ്ടമായതുകൊണ്ടു ഇടക്ക്‌ അടുക്കള കയ്യേറുമ്പോൾ വളരെ സഹായം ആണ് ഈ ചാനൽ... ഉപ്പ്‌ ആവശ്യത്തിനു എന്നു പറയാതെ അതിന്റെ അളവുംപറയുന്ന മറ്റൊരു ചാനലും കണ്ടിട്ടില്ല... നന്ദി ഒപ്പം അഭിനന്ദനങ്ങളും...❤

    • @ShaanGeo
      @ShaanGeo  9 місяців тому +1

      Happy to hear this, thanks a lot Venu😊

  • @vidhyadilip5883
    @vidhyadilip5883 4 місяці тому +1

    Tried it.. correct measurement vech cheythathu kond perfect aayi vannu.. vevu kuranju povo enn pedi undaiyirunu.. pakshe videoil paranja pole correct 7 minute’nu shesham thurann nokyapo correct aayirunnu. Thanks so much for the receipe ❤

    • @ShaanGeo
      @ShaanGeo  4 місяці тому

      Great, glad to hear that❤️

  • @krishnamehar8084
    @krishnamehar8084 3 роки тому +6

    ബ്രോ സെയിം മെത്തേർഡിൽ ഉണ്ടാക്കി നോക്കി. റൈസ് പക്കാ സൂപ്പർ. പ്രോൺസ് റോസ്റ്റ് കൂടിയായപ്പോൾ ടേസ്റ്റ് ഒരു രക്ഷയുമില്ല. 👌👌👌👌👌

  • @sujaysimi3091
    @sujaysimi3091 6 місяців тому +3

    ഞാനും ഉണ്ടാക്കി ഈ വീഡിയോ nokkit. എല്ലാം currect measurements aanutto. Super aayind. Thanks ചേട്ടാ. സിംപിൾ ആയി presentation ചെയ്യുന്നതിന്❤

    • @kalappatilfayis3009
      @kalappatilfayis3009 2 місяці тому

      4 ന്നായിക്ക് എത്ര വെള്ളം

  • @rj1229
    @rj1229 3 роки тому +6

    അധികം വലിച്ചുനീട്ടാതെ ഉള്ള നല്ല അവതരണം,, അതാണ് ഈ channel speciality ,, recipes um super,,

  • @kunjumolpa5088
    @kunjumolpa5088 4 місяці тому +1

    ഹലോ നമസ്കാരം കഴിഞ്ഞ സൺഡേ ഞാൻ താങ്കളുടെ വീഡിയോ നോക്കി കുഴിമന്തി ഉണ്ടാക്കി എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു ഇന്നു ഞാൻ നെയ്ച്ചോറ് തയ്യാറാക്കിയിട്ടുണ്ട് എളുപ്പത്തിൽ എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ വീഡിയോ വളരെ നന്ദി വെരി ഗുഡ് താങ്ക്യൂ

  • @koothara7171
    @koothara7171 Рік тому +6

    ഷാൻ ഭായ്,
    മുന്നേ കുക്കറിൽ നെയ്ച്ചോർ ഉണ്ടാക്കിയിരുന്നു ഞാൻ. തരക്കേടില്ലാതെ കിട്ടി. കഴിഞ്ഞ ദിവസം നിങ്ങളുടെ വീഡിയോ കണ്ട് ഇതൊന്ന് ട്രൈ ചെയ്തു. പൊളി സാധനം. അളിയൻ്റെയും എൻ്റെയും നന്ദി അറിയിക്കുന്നു

  • @jobishjoy2802
    @jobishjoy2802 3 роки тому +7

    My favourate item 😍😍
    നെയ്‌ച്ചോറും ബീഫ് കറിയും

  • @anvarmohamed764
    @anvarmohamed764 Рік тому +11

    ഞാൻ ഇന്ന് താങ്കൾ പറഞ്ഞത് പോലെ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ടെന്ന് ഫ്രണ്ട്‌സ് പറഞ്ഞു, thank you.

  • @tencybincent496
    @tencybincent496 6 місяців тому +2

    Super നെയ്‌ച്ചോർ ആണ് ഞാൻ ഉണ്ടാക്കി നോക്കി. വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു thankyou

    • @ShaanGeo
      @ShaanGeo  6 місяців тому

      Most welcome😊

  • @shyniudayakumar665
    @shyniudayakumar665 2 роки тому +5

    ഞാൻ ഇപ്പോൾ എന്തുണ്ടാക്കാൻ പോകുമ്പോഴും ചേട്ടന്റ വീഡിയോ കാണും സൂപ്പർബ് ഒരുപാട് നന്ദി സിംപിൾ വീഡിയോസ് ആണ് എല്ലാം ok

  • @sheenabenedict4652
    @sheenabenedict4652 3 роки тому +17

    നെയ്ച്ചോർ റെസിപ്പി ഇഷ്മായി.🙏 അവതരണം super👌. തീർച്ചയായും ഉണ്ടാക്കും.

  • @reemashafeeqshafeereemu9087
    @reemashafeeqshafeereemu9087 3 роки тому +6

    Ithilum nannayi explain cheyyan aarekkondum pattilla great bro 👍👍👍

  • @adv.renjukr5332
    @adv.renjukr5332 Рік тому +1

    Thank u so much for sharing such an awesome recipe. നിങ്ങളുടെ കുക്കിംഗ് വീഡിയോസ് വളരെ നല്ലതാണ്. വലിച്ചു നീട്ടലുകൾ ഇല്ലാത്ത എളുപ്പത്തിൽ ചെയ്യാവുന്ന പാചക രീതികൾ .thanks once again

  • @lijinaishansajesh4875
    @lijinaishansajesh4875 3 роки тому +7

    ഈ അടുത്ത് ആണ് ചാനൽ സബ്സ്ക്രൈബ് ചെയ്തത്.
    നല്ല അവതരണം.
    സൂപ്പർ

  • @sheebavr2645
    @sheebavr2645 Рік тому +3

    ഒരുപാട് ചേരുവകൾ ഒന്നും ഇല്ല.. എന്നിട്ടും തനതായ അടിപൊളി രുചി... 👌🏻

  • @humayoonkabeer2190
    @humayoonkabeer2190 3 роки тому +34

    ഇന്ന് വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞു വന്നു നെയ്ച്ചോറും ബീഫ് കറിയും 😄

  • @annriyajoy3216
    @annriyajoy3216 26 днів тому

    ഞാൻ എല്ലാ cooking ഉം ഈ വീഡിയോ ആണ് കാണുന്നത്. വലിച്ചു നീട്ടാതെയുള്ള അവതരണം നന്നായിട്ടുണ്ട്.

  • @sajidbabushajip3709
    @sajidbabushajip3709 Рік тому +5

    ഏത് പൊട്ടനും കുക്ക് ചെയ്യാം. അമ്മാതിരി വിവരണം. 👌👌

  • @saliniss3096
    @saliniss3096 3 роки тому +14

    Shaan chettan vere level✌️✌️✌️

  • @alikhalidperumpally4877
    @alikhalidperumpally4877 3 роки тому +535

    നെയ്‌ച്ചോർ ബീഫ് കറി ഫാൻസ്‌ ഇവിടെ ഒന്ന് തൊട്ട് പൊയ്ക്കോ... 😍😍😜😜😋😋

  • @susanpalathra7646
    @susanpalathra7646 Рік тому +1

    നന്ദി, നന്ദി, നന്ദി... ഞാൻ ഇപ്രകാരം ഉണ്ടാക്കി ഭർത്താവിനും മക്കൾക്കും പലതവണ കൊടുത്തു. എല്ലാവർക്കും വളരെ ഇഷ്ടമായി.
    സിമ്പിൾ അവതരണം., ലളിതം... സുന്ദരം.
    - സൂസൻ പാലാത്ര -

  • @Benjaminjose-ho2jq
    @Benjaminjose-ho2jq Рік тому +14

    this guy is the reason how I survived without hunger in Ireland. great videos for students living abroad. LOVE FROM IRELAND❤

    • @ShaanGeo
      @ShaanGeo  Рік тому

      👍🙏

    • @LeelaMani-sb2mz
      @LeelaMani-sb2mz 7 місяців тому

      ​@@ShaanGeo
      K👩‍❤️‍👩🤗😍🥰😎😂🤩❤❤❣️💞💘👍👌👌👌👌👌👌👌💜

  • @beegumhashimuddin4187
    @beegumhashimuddin4187 2 роки тому +26

    Hey Shan, we tried ur recipe day before yesterday. I couldn't believe my own senses! U r not just a youtuber, U R A LEGEND bro.

  • @suraksha25
    @suraksha25 2 роки тому +6

    I tried this ghee rice yesterday. The rice was perfectly cooked. Ithu vare ethra nanyi kitiyitilya. Rice epozhum overcooked avum. Ithil ningalude detailing was so perfect, athu pole thane cheythapol it came out really well.. Thank you so much... 👍

  • @geethasivakumar2586
    @geethasivakumar2586 Рік тому +1

    ഞാൻ ഇന്നു ondakki നോക്കി,. super taste....oru confusion num വന്നില്ല...thank you so much

  • @girijavg8830
    @girijavg8830 3 роки тому +7

    ഷാനിന്റെ എല്ലാ recipiyum നന്നായിട്ടുണ്ട്. അവതരണം തന്നെ മനോഹരം. 👌👌. എന്തുണ്ടക്കിയാലും very tasty.🌹🌹

  • @jasi391
    @jasi391 3 роки тому +4

    എനിക് ഇഷ്ട്ടം ഇല്ലാത്ത ഫുഡ്‌ ആണ് എന്നാലും ഉണ്ടാക്കി നോക്കി സൂപ്പർ ആണ്

  • @vidhusureshsukumaran8970
    @vidhusureshsukumaran8970 3 роки тому +5

    ബ്രദർ... ഞാൻ ഉണ്ടാക്കാറുള്ളപ്പോൾ സവാള ഫ്രൈ ചെയ്ത് കോരിയിട്ടാണ് പഞ്ചസാര ചേർക്കാറുള്ളത്.. അപ്പോഴും കരുകരുപ്പായിരിക്കാറുണ്ട്.... പനീർ റെസിപ്പി മറക്കണ്ട.. 😄👌👌ഉടൻ പ്രതീക്ഷിക്കുന്നു 🌹

  • @anuashokkumar5906
    @anuashokkumar5906 10 місяців тому +1

    Njaan first time jeerakashala Ari kondu nai chor undakiye.. nannai irunnu.. i usually use basmati but my husband got this rice by mistake and I had to see ur video for the cooking technique.. it was indeed helpful.. thank u so much..

  • @deva549
    @deva549 3 роки тому +23

    Shan നന്നായി homework ചെയ്തിട്ടാണ് video ഇടുന്നത്.that’s why he is to the point and perfect. Keep up your great work ☺️☺️

  • @kenzump6434
    @kenzump6434 Рік тому +3

    Njaan ippo ee recipe nokki undaakki🥰endhaaa paraya athre poliyaa😊

  • @HASHILX2
    @HASHILX2 3 роки тому +9

    ചുരുങ്ങിയ സമയം കൊണ്ട് വലിയ കാര്യം പറഞ്ഞു മനസ്സിലാക്കി തന്നു അങ്ങനെയാണ് യൂട്യൂബിൽ ഹീറോ സൂപ്പർ സൂപ്പർ സർ ബിഗ് സല്യൂട്ട്

  • @rajeshvasu992
    @rajeshvasu992 2 місяці тому

    പ്രിയപ്പെട്ട ഷാന്ജിയോ, താങ്കളുടെ ഈ റസിപ്പി ഇന്നാണ് പരീക്ഷിക്കാന് സാധിച്ചത്. അതിഗംഭീരം എന്നേ പറയേണ്ടൂ... ഒരുപാട് നന്ദി...

  • @sufibasheer6839
    @sufibasheer6839 3 роки тому +5

    താങ്കളുടെ മിക്ക Recipie യും ഞാൻ ഉണ്ടാക്കിയിട്ടുണ്ട്,☺️ എല്ലാം നല്ല റിസൾട്ട് ആണ് കിട്ടിട്ടുള്ളത്😍 കേക്ക് റെസിപ്പി കൂടി ഒന്ന് വീഡിയോ ചെയുമോ🙏🙏

  • @jeangeorge6091
    @jeangeorge6091 Рік тому +5

    ഏറ്റവും നല്ല കുക്കിംഗ്‌ വീഡിയോ ആണ്‌. Shan you are great.

  • @Sanhaworlds
    @Sanhaworlds 3 роки тому +56

    ❤പലതരാം verity food ഉണ്ടാക്കി ✨️കാണിച്ചുതരുന്ന നമ്മുടെ ikk പൊളിയാണ് അല്ലേ... 💞

  • @JisnaArun-h2w
    @JisnaArun-h2w 24 дні тому

    ആദ്യമായിട്ടാ ഇങ്ങനെ 😁 ഞാൻ വെച്ച നെയ്‌ച്ചോർ അടിപൊളി ആയി😜 ചേട്ടന്റെ വീഡിയോ സൂപ്പർ എല്ലാം കറക്റ്റ് ആയി പറഞ്ഞു 😍

  • @BoyWithInd
    @BoyWithInd 3 роки тому +17

    ചേട്ടൻ സൂപ്പറാ 😁❤❤🤩🥳.

  • @GS_love_passion
    @GS_love_passion 4 місяці тому +5

    Njan innu ith 1kg rice il ഉണ്ടാക്കി എൻ്റെ ഒരു അറിവിൽ vellam calculation cheyth edthu
    Ithil 3 cup nu 4½ പറഞ്ഞപ്പോ
    ഞാൻ വല്യ ഒരു കോഫി mug edtitt 1kg alannappo 3½ mug undarnu same glasil thanne 5½ mug Vellam ചേർത്ത് undakyappo currect aayit thanne kitty. Pinne choru 10 പകരം 15 min വെള്ളത്തിൽ കിടത്തേണ്ടി വന്നു
    ബാക്കി ok same
    Munp 3 glass vech undakyath innu ithiri koodthal ഉണ്ടാക്കി nokyayha
    എന്നെ പോലെ 1kg il ചെയ്യാൻ താൽപര്യം ഉള്ളവർക്ക് useful avatte vech share cheythatha
    Base ivdennu thanne😊❤

  • @bhaskardas6492
    @bhaskardas6492 3 роки тому +8

    Thanks Shaan. ഇതു ഞാൻ നാളെ തന്നെ ഉണ്ടാക്കും.!
    അടിപൊളി ആയിട്ടുണ്ട്‌.

  • @radhapanicker5968
    @radhapanicker5968 9 місяців тому +1

    Njan ennu neichoru undaki super aayi. Thankyou brother.

  • @Amitha380
    @Amitha380 3 роки тому +107

    ഷാൻ ഒരു ഷെഫ് അല്ലായിരുന്നു എങ്കിൽ ഒരു അധ്യാപകൻ ആകേണ്ടതായിരുന്നു അല്ലേ സൂപ്പർ ഷാൻ 👌👌👌

    • @ShaanGeo
      @ShaanGeo  3 роки тому +82

      Njan chef alla... But collegil kurachu kalam padippichittundu 😂😂

    • @tessyjoy4216
      @tessyjoy4216 3 роки тому +13

      ആഹാ ചുമ്മാതല്ല ഇത്രയും perfection

    • @Amitha380
      @Amitha380 3 роки тому +2

      @@ShaanGeo 😲😲

    • @cozmos3678
      @cozmos3678 3 роки тому

      @@ShaanGeo oh no😲😲😲

    • @lalyvincent8017
      @lalyvincent8017 3 роки тому +1

      Shan shef alla mone

  • @ShahulHameed-ew3xt
    @ShahulHameed-ew3xt 3 роки тому +5

    കുറഞ്ഞ സമയംകൊണ്ട് വീഡിയോയിലൂടെ കുക്കിംഗ് മനസ്സിലാക്കി തരണം എങ്കിൽ നിങ്ങൾക്ക് പ്രത്യേകം കഴിവുണ്ട്....
    ഇതുപോലെ ഉണ്ടാക്കി നോക്കിയാൽ ഒടുക്കത്ത ടെസ്റ്റും ആണ് ....
    നിങ്ങൾ സൂപ്പർ ആണ് ട്ടോ ❤❤👍👍

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you Shahul 😊

  • @sudharmma4817
    @sudharmma4817 3 роки тому +44

    ഇതുപോലെ ഉണ്ടാക്കിവെച്ചിട്ടു വീണ്ടും 6 മണിക്കൂർ wait ചെയ്യാനോ... 🙄 nooooo.. 😂👌👌👌😋😋😋🥰🥰🥰

  • @reshmathiruthimuttath4958
    @reshmathiruthimuttath4958 5 місяців тому +1

    പരിപ്പുവട, ഉഴുന്ന് വട ബിരിയാണി, ചിക്കൻ ഫ്രൈ ഇതൊക്കെ ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് ഉണ്ടാക്കി നോക്കി. വൻ ഡിമാന്റ് ആർന്നു. എന്ത് ഈസി ആയിട്ടാണ് നിങ്ങൾ explain ചെയ്യുന്നേ..... ചുരുങ്ങിയ വേർഡ്‌സ് അതിന്റെ ഇടയിൽ ടിപ്സ് ഒക്കെ..... പൊളി aaanu😍😍😍😍.....

    • @ShaanGeo
      @ShaanGeo  5 місяців тому

      Thanks a lot❤️

  • @miniprasanth7695
    @miniprasanth7695 3 роки тому +43

    നെയ്ച്ചോറും ഉണ്ടാക്കി.💯 സൂപ്പർ ആയിരുന്നു. Thanks Shaan. Waiting for next itemmm👍👍👍

  • @sindhu106
    @sindhu106 3 роки тому +50

    വെറുതെയല്ല ഷാനിന്റെ സംസാരത്തിൽ ഒരു അധ്യാപകന്റെ ശൈലി വരുന്നത്. ഇന്നല്ലേ അത് മനസ്സിലായത്. Good 👍🏻നെയ്‌ച്ചോർ റെസിപ്പിക്ക് thanks...

    • @somanpn5671
      @somanpn5671 3 роки тому

      Sooper bro

    • @muralikasvegstraunt6054
      @muralikasvegstraunt6054 3 роки тому +1

      Navrathri Naivedhyas (prasadams) for 9 Days 🌺🙏🌺
      ua-cam.com/video/NpGoDdl776U/v-deo.html 🙏🙏

  • @aslamka4299
    @aslamka4299 3 роки тому +11

    എന്തോ shaan bro വീഡിയോ ചെയ്യുമ്പോൾ (അറിയാവുന്ന reciepe ആണെങ്കിലും) skip ചെയ്യാതെ അങ്ങ് കാണും .. 👍

  • @sruthip3456
    @sruthip3456 Рік тому +1

    ഞാൻ ഉണ്ടാക്കി കേട്ടോ... suuuppeeeerrrr...... thank you so much for your delicious resipies....

  • @suminamary3041
    @suminamary3041 3 роки тому +8

    Njan wait cheythirikkuarunnu
    Thank you Shaan chetta... waiting for kottayam style Ellucurry receipe

  • @amalnavomirythm7962
    @amalnavomirythm7962 3 роки тому +19

    കണക്കുലേഷൻ ആണ് സാറേ ഇങ്ങേരുടെ മെയിൻ🤗❤️❤️❤️

  • @lylanavakumar1929
    @lylanavakumar1929 3 роки тому +24

    Today I prepared this. It was very tasty. My husband and children appreciated me . Thank you for your recipe.

  • @sherlyanto8849
    @sherlyanto8849 7 місяців тому +1

    Thanks shan geo... എന്ത് എങ്കിലും കുക്ക് ചെയ്യാൻ പ്ലാൻ ഉണ്ടായാൽ ഉടനെ നോക്കുന്ന ചാനൽ ആണ് ഇത്... 😘😘... പെട്ടന്ന് പറഞ്ഞു കാര്യം മനസിലാക്കി തരുന്ന ചാനൽ.. God bless you

    • @ShaanGeo
      @ShaanGeo  7 місяців тому

      Thanks Sherly🥰

  • @swalihshibu3488
    @swalihshibu3488 Рік тому +7

    ഒട്ടും മടുപ്പിക്കാത്ത അവതരണവും 👍നല്ല പാചകവും 👍👍

  • @shabanamk6753
    @shabanamk6753 3 роки тому +8

    ആവിശ്യമില്ലാതെ വലിച്ചു നീട്ടി പറയാതെ കാര്യങ്ങൾ മാത്രം പറഞ്ഞ് വളരെ ലളിതമായ ശൈലിയിൽ അവതരിപ്പിക്കുന്ന നല്ല ഒരു ചാനൽ.

  • @sarahchrysoliteedwin5292
    @sarahchrysoliteedwin5292 3 роки тому +9

    So much of information in this ghee rice recipe...wonderful....hardly people describe in detail.

  • @shamnadmohammed7257
    @shamnadmohammed7257 Рік тому +2

    Njan ithupole vachu nokiyappol set taste aayirunnu. Pakshe rice yellow colour aayipoyi…. Enthayalum thanks bro 👌👌

  • @naheedajamshad5028
    @naheedajamshad5028 3 роки тому +4

    Eagerly waiting for your each and every recipies....☺️👍

  • @muralidass9155
    @muralidass9155 3 роки тому +6

    Dear Sir,
    You encouraged by explaining the method of preparation which I hesitate to cook , thank you!

  • @aavlogs6747
    @aavlogs6747 3 роки тому +9

    Geo ചേട്ടൻ്റെ കുഴിമന്തി പ്രതീക്ഷിക്കുന്നു

  • @maartenandrews6566
    @maartenandrews6566 Рік тому +1

    Todays special
    Enthu foodum njan first time undakkumbol your recipie aane try cheyunne .really tasty nimmi maarten

  • @chitraam8574
    @chitraam8574 2 роки тому +5

    This is the perfect way of cooking Malabar ghee rice superb 👌

  • @dhanyarenjith9708
    @dhanyarenjith9708 2 роки тому +6

    Thanks for the detailed written description where most of the channels don’t have😊😊👍👍

  • @goodsoul6675
    @goodsoul6675 3 роки тому +6

    I like the way you explain each and everything in detail.

  • @jini4761
    @jini4761 8 місяців тому +2

    ഞാൻ ഇന്ന് ഉണ്ടാക്കി. Super ടേസ്റ്റ്.ഉപ്പിന്റെയും വെള്ളം ഒഴിക്കുന്നതിലും confidence ഇല്ലായിരുന്നു ആദ്യമൊക്കെ . ഇത് കിറു കൃത്യം. Superr. ഞാൻ ഉണ്ടാക്കിയ നെയ്‌ച്ചോറ് എനിക്ക് തന്നെ ഇത്രേം ടേസ്റ്റ് തോന്നുന്നത് adyama😊. ഫുൾ credit shanukkakku

    • @ShaanGeo
      @ShaanGeo  8 місяців тому

      Thanks a lot Jini😊

  • @paintbrushandbubblegum4883
    @paintbrushandbubblegum4883 2 роки тому +13

    It was my first try and still the best one💯♥️ you expalins everything clearly and i have tried many of your other recipes too.
    Thank you sir

  • @kavithae7759
    @kavithae7759 Рік тому +11

    Made exactly the same way and it came out so Delicious 👌🏽👌🏽

  • @apolinepereira1401
    @apolinepereira1401 3 роки тому +24

    Today I prepared ghee rice. My family loved it. Thank you for the recipe. 🍚