കണ്ണൂർ സ്പെഷ്യൽ ചിക്കൻ ദം ബിരിയാണി!👌😋രുചി ഒരു രക്ഷയില്ലാട്ടോ! Kannur Special Chicken Dum Biryani

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 227

  • @strong6707
    @strong6707 2 місяці тому +38

    Njan first time aanu biriyani undakkunnath... Ee recipe nokki... Came out well... Nalla taste undaayirunnu.... Eee taste l ithuvare biriyani kazhichittille... Oru different taste... Thank you♥️

  • @arifafirose6063
    @arifafirose6063 2 місяці тому +14

    ഞാൻ കൂടുതലും നിങ്ങടെ ബിരിയാണിയാണ് നോക്കി ഉണ്ടാക്കാറ് ❤❤❤

  • @NasarK-b3l
    @NasarK-b3l 2 місяці тому +51

    ഞാൻ ബിരിയാണി ഉണ്ടാക്കാൻ പഠിച്ചത് കണ്ണൂർ കിച്ചൺ നോക്കിയാണ്.സൂപ്പർ ബിരിയാണി ആണ് കണ്ണൂർ കിച്ചൻ്റേത്.

  • @TeenaNaveen
    @TeenaNaveen 2 місяці тому +15

    Ithrem variety chicken biryani ithayku mathre aryu thonnunu. Playlist eduthu nokkumpo 98 type of biryani recipes. Hats off to you. Will definitely try 🧑‍🍳

  • @sarithak6760
    @sarithak6760 2 місяці тому +22

    ഇത്തയുടെ എല്ലാ ബിരിയാണിയും ഞാൻ ഉണ്ടാക്കാറുണ്ട് ഇതും ഉണ്ടാക്കും 👍👌❤️🥰

  • @gishiflexen6894
    @gishiflexen6894 2 місяці тому +14

    ഞാൻ ബിരിയാണി ഉണ്ടാക്കാൻ പഠിച്ചത് ഇത്തയുടെ വീഡിയോലുടെ യാ ഇതുm ഉണ്ടാക്കാം കേട്ടോ 🌹🥰

  • @കുഞ്ഞോൻ
    @കുഞ്ഞോൻ 2 місяці тому +11

    ഒടുക്കത്തെ taste ഇത്താ
    മാശാ അല്ലാഹ് 🌹

  • @amrutharoshbin4545
    @amrutharoshbin4545 15 днів тому

    Njan ethra biriyaani undaakiyalum enthelum orru porayma undavumayrunnu...inne njan ithunoki undaaki 1st time perfect taste lle eanik undaakan patti thankuu.... Ithaaa❤😍super taste aayrunnu🤤

  • @sheejak185
    @sheejak185 2 місяці тому +7

    എനിക്ക് ഏറ്റവും ഇഷ്‌ട്ടമുള്ള ചാനൽ ❤️❤️

  • @ayishahelnapm71
    @ayishahelnapm71 Місяць тому +2

    Thathaa....njn adyam ayittan biriyani vekkunnath. Ellarkum valare ishtappettu. Thanks for the recipe 🥰

  • @jasnathasim6927
    @jasnathasim6927 День тому

    എനിക്കും ഇഷ്ട്ടം മാണ് .

  • @_Lazy.Mom_
    @_Lazy.Mom_ 2 місяці тому +3

    Pandeee iththa ithe recipe cheythitundennan ente ariv..ingne nan undakan thudangiyath years munp ingle video kanditenne❤😁athond parnje😁

    • @subaidapa949
      @subaidapa949 2 місяці тому

      Enikkm thonni, pakshe adh poricha chicken vechendhoalle, njaanadh undaakeernu, rasaindaarnu

  • @Observer-ht8dw
    @Observer-ht8dw 6 днів тому

    Tried today and came out really nice. Thank you ♥

  • @tsnngc
    @tsnngc 2 місяці тому +7

    ഇത്താടെ എല്ലാം റെസിപ്പിയും ഞാൻ കാണാറുണ്ട് എല്ലാം സൂപ്പർ ആണ്. ഇത്ത കൊള്ളിയും ബോട്ടിയും റെസിപ്പി ഒന്ന് ചെയ്യോ.

  • @vyshakhvaliyakath4716
    @vyshakhvaliyakath4716 2 місяці тому +5

    Enne biriyani vekkan padippicha താത്ത 🥰

  • @Zeenath-z4c
    @Zeenath-z4c Місяць тому

    എനിക്ക് ഇഷ്ടമുള്ള ചാനൽ സൗമ്യമായ സംസാരം

  • @microkinganurag7067
    @microkinganurag7067 2 місяці тому +3

    ഈ ബിരിയാണി ഇഷ്ട്ടായി 👌

  • @nishamathew300
    @nishamathew300 2 місяці тому +3

    I absolutely love your recipes…… always fail proof …. Thank you so much 😊

  • @idreesrahmath8684
    @idreesrahmath8684 9 днів тому +1

    Chicken mix.... Coocker il wishtle vekkan padundo...?

  • @rohitps2683
    @rohitps2683 2 місяці тому +1

    Biryani kaanumbole oru feel aanu

  • @annmolraphael4018
    @annmolraphael4018 26 днів тому +1

    Super ayirunu thank u❤

  • @real-4
    @real-4 2 місяці тому +2

    I love ur recipes..
    May i know from where you bought the yellow n blue cookware ??
    Thanku

    • @kannurkitchen6819
      @kannurkitchen6819  2 місяці тому

      I bought it from ‘ pan home’, Abudhabi. It is also available in Home centre

    • @real-4
      @real-4 2 місяці тому

      @@kannurkitchen6819 thanku dear

  • @sunutom1488
    @sunutom1488 2 місяці тому

    I love this channel. All recipes are super.l always following your recipes 😋 ❤

  • @busharabush4081
    @busharabush4081 2 місяці тому +8

    മോൾടെ ബീഫ് ബിരിയാണി ഉണ്ടാക്കി അടിപൊളി ആയിരുന്നു 🥰🥰

  • @ibrahimm7859
    @ibrahimm7859 2 місяці тому +1

    ഞാൻ bheef try cheythu അടിപൊളി ആയിരുന്നു thankyou ഇത്ത ❤️

  • @shamlanajum4060
    @shamlanajum4060 Місяць тому +1

    സൂപ്പർ 👍

  • @HarshiHarshina-i4r
    @HarshiHarshina-i4r 15 днів тому

    ithade channel nokki bieiyani undakki ❤

  • @abhilashantony78
    @abhilashantony78 2 місяці тому +2

    Manjaly aduthulla njan...Manjaly,Thalassery...ella biriyaneem undakunath...chechiyude video kandannu

  • @Wind_err
    @Wind_err 2 місяці тому

    Thank you for the recipe. Ennu try cheythu and was very good❤

  • @virajrajsekhar5024
    @virajrajsekhar5024 2 місяці тому +4

    Love from USA,i don't understand malyalam but your dishes are aws

  • @minshaseditz4508
    @minshaseditz4508 2 місяці тому +4

    Yellow pot evdnna vangye..ath നോൺ സ്റ്റിക്ക് ആണോ

    • @kannurkitchen6819
      @kannurkitchen6819  2 місяці тому

      Ath non stick cast aluminum pot aanu. Njan ‘Pan Home’ nnu vangiyathanu. Home centre lum undu 👍😍😍

  • @Yummyfoodbank
    @Yummyfoodbank 2 місяці тому +2

    Wow yummy 😂🎉🎉❤❤delicious recipe 😋 stay blessed 🎉🎉

  • @SameeraAnuj
    @SameeraAnuj 2 місяці тому +2

    Insha allah undakkanam

  • @LivjivJiz
    @LivjivJiz 24 дні тому

    I gonna try this today

  • @nadeerabasheer4062
    @nadeerabasheer4062 2 місяці тому

    My favourite channel ❤

  • @rajva.puthiyath9414
    @rajva.puthiyath9414 9 днів тому +1

    ബീഫ് ഇത് പോലെ ഉണ്ടാക്കാൻ പറ്റുമോ

    • @kannurkitchen6819
      @kannurkitchen6819  9 днів тому

      Yes 👍

    • @rajva.puthiyath9414
      @rajva.puthiyath9414 8 днів тому

      @kannurkitchen6819 നിങ്ങളുടെ ബീഫ് വരള ഞാൻ ട്രൈ ചെയ്തു super👍

  • @monishap8595
    @monishap8595 Місяць тому

    കമന്റ്‌ ഇടാതെ പറ്റില്ല നു തോന്നി ഉണ്ടാക്കി കഴിച്ചപ്പോൾ... It was so tasty... ഞാൻ അന്വേഷിച്ചു നടന്ന അതെ ടേസ്റ്റ് & look... Owesome dear.. Loved it❤

  • @izaanahmed2883
    @izaanahmed2883 2 місяці тому +3

    ഞാനും ഇവരുടെ ബിരിയാണിയാണ് ഉണ്ടാകാറുള്ളത് പാത്രങ്ങള്‍ സൂപ്പർ ഇത് അയേണ്‍ പാത്രം ആണോ ❤❤❤

    • @kannurkitchen6819
      @kannurkitchen6819  2 місяці тому

      Ath cast aluminum non stick pathrangal aanu 😍😍

  • @rayhanathbeevi7909
    @rayhanathbeevi7909 2 місяці тому +1

    Try cheyth nokkatto

  • @Bindhuqueen
    @Bindhuqueen 2 місяці тому +3

    Suprr ❤️❤️❤️❤️❤️

  • @appurani5934
    @appurani5934 2 місяці тому +5

    ഞമ്ഡി മിക്സ് ചെയ്യണം 😂
    കണ്ണൂർ ഭാഷ

  • @ambilysasi8549
    @ambilysasi8549 2 місяці тому +2

    Super biriyani

  • @MaseeraMasi-t1e
    @MaseeraMasi-t1e 2 місяці тому +3

    സൂപ്പർ 👍❤

  • @rmz_samayal.
    @rmz_samayal. 2 місяці тому +4

    Super 🎉🎉🎉🎉🎉🎉

  • @nimshiyathasni5772
    @nimshiyathasni5772 2 місяці тому

    Helloo aa yellow pan nte link tharuo? It’s online shopping?

  • @oluviajames5293
    @oluviajames5293 Місяць тому

    Matton biriyani recipe edany

  • @NusrathNusrath-q2l
    @NusrathNusrath-q2l Місяць тому +1

    Njanundaki adipoli

  • @neenuantony3142
    @neenuantony3142 Місяць тому

    Chechi 30 perku chicken biriyani undakn plan und .. so oroninum nthoram quantity venm enn explain cheyamo ??

  • @pinkysuresh2095
    @pinkysuresh2095 2 місяці тому +1

    Super 😍..is that cast iron pot?

  • @fousiyafousi9905
    @fousiyafousi9905 2 місяці тому +1

    Mashaa Allahh super ❤

  • @buhariaboobakkar424
    @buhariaboobakkar424 2 місяці тому +1

    Super buhari aboobakkar

  • @millaabe7432
    @millaabe7432 Місяць тому

    I made this today. Came out very good. Thank you for the recipe

  • @danphilip4641
    @danphilip4641 Місяць тому +1

    made this really soo good!

  • @zuby3467
    @zuby3467 2 місяці тому +1

    Masala undakiya pathram nikshanil kittumo

    • @kannurkitchen6819
      @kannurkitchen6819  2 місяці тому +1

      Ariyilla, njan Abu dhabi Lulu nnu vangiyathanu 😍😍

  • @Ivaani-o5q
    @Ivaani-o5q 2 місяці тому +1

    Njan ennu undaakki onnum parayaanilla athrakkum adipoli aayirunnu ethayude recipe aane njan eppozhum undaakkaarullath❤❤❤

  • @Ansu284
    @Ansu284 Місяць тому +1

    Eetha biriyani super 🥰njan preganent anu eniku biriyani kazhikan thoniyittu njan u tube search cheythu apoo kanan nalla bangi thoniyathu ethade biriyaniya husband enu eniku ethu udaki thannu😅

    • @kannurkitchen6819
      @kannurkitchen6819  Місяць тому

      😍😍😍😍

    • @Ansu284
      @Ansu284 Місяць тому

      താങ്ക്സ് റിപ്ലൈ തന്നതിന് 🤩

  • @rejiibrahim3771
    @rejiibrahim3771 2 місяці тому +1

    MashaAllah❤super💕

  • @monishap8595
    @monishap8595 Місяць тому

    That yellow pot link plz

  • @VennugopanA
    @VennugopanA 2 місяці тому +1

    Super ❤

  • @JancyJoseph-q2g
    @JancyJoseph-q2g 2 місяці тому

    Kannur kitchen..❤❤❤🎉

  • @ArshiWasim-f3u
    @ArshiWasim-f3u 2 місяці тому +2

    inshaallah nhn try cheyum itha nte recipies llm superann 😊

  • @fthimafathi172
    @fthimafathi172 2 місяці тому +1

    Cheena chadi evidna vanghiythu

  • @remla6984
    @remla6984 2 місяці тому

    Ee pathrangal evidnna vangiye?shop or online?ariyikumo?

  • @FaseenaNoushad
    @FaseenaNoushad 2 місяці тому +2

    Adipoly

  • @thahiranisar5967
    @thahiranisar5967 2 місяці тому +2

    Itha aa cheenachatty evidunna. Ethraya rate

    • @kannurkitchen6819
      @kannurkitchen6819  2 місяці тому +1

      Cheenachatti ‘ nutrion‘ ennoru brand aanu. Amazonil okke undu . Rate ormayilla 😍😍

    • @nizmalnishuviog1084
      @nizmalnishuviog1084 2 місяці тому +1

      😂​@@kannurkitchen6819

    • @kannurkitchen6819
      @kannurkitchen6819  2 місяці тому

      @nizmalnishuviog1084 😂😂 maari poyatha 😜

  • @muhammedsajad1803
    @muhammedsajad1803 Місяць тому

    Adipoli ❤…..

  • @meghnad144
    @meghnad144 2 місяці тому

    Made it 😊🎉

  • @sakinakasim3085
    @sakinakasim3085 2 місяці тому +4

    Itha .. ulli fry cheytha cheena chaty evdena vaghiyathu

    • @kannurkitchen6819
      @kannurkitchen6819  2 місяці тому

      Ath ‘ nutrition’ ennoru brand aanu. Amazonil okke undu 😍😍

  • @ShahinaTk-w4h
    @ShahinaTk-w4h 2 місяці тому

    Ith eth branda patrengel

  • @KannurGrandmaCooking
    @KannurGrandmaCooking 2 місяці тому +2

    😊

  • @cakequeen7890
    @cakequeen7890 2 місяці тому +1

    സൂപ്പർ 👌🏻

    • @kannurkitchen6819
      @kannurkitchen6819  2 місяці тому

      😍😍😍😍

    • @cakequeen7890
      @cakequeen7890 2 місяці тому

      ഇന്ന് ഞാനും vaykkunnund ഇതുപോലെ... കഴിച്ചിട്ട് അഭിപ്രായം പറയാട്ടോ 😘​@@kannurkitchen6819

  • @sheelathadevoos9746
    @sheelathadevoos9746 2 місяці тому +2

    👌👌👌👌👍 ഉണ്ടാക്കി നോക്കും👍

  • @rinkucp007
    @rinkucp007 2 місяці тому +1

    Super

  • @sobhinap2802
    @sobhinap2802 Місяць тому +1

    Low flamel dum vechaal ari veendum venthu pokuo chechi ??

  • @rabeehvlog8538
    @rabeehvlog8538 2 місяці тому +1

    👍👍👍👍👍

  • @anfarianfari8692
    @anfarianfari8692 2 місяці тому +1

    ❤❤❤

  • @sakheena
    @sakheena 2 місяці тому +1

    👍🏻👍🏻👍🏻

  • @abdulrahman-ci2xb
    @abdulrahman-ci2xb 2 місяці тому +1

    നിങ്ങളാണെന്നെ ബിരിയാണി പഠിപ്പിച്ചത് ❤

  • @jabirkoora482
    @jabirkoora482 2 місяці тому +7

    ഞാൻ കണ്ടതിൽ ഫുഡ് താത്തമാരുടെയും ചേച്ചിമാരുടെയും പാത്രങ്ങൾ മാസമാസം വെറൈറ്റി ഉള്ളതാകുന്നുണ്ട് യൂട്യൂബിൽ കിട്ടുന്ന വരുമാനം ഇവർ ഇതുപോലുള്ള പാത്രങ്ങളാണ് വാങ്ങുന്നതെന്ന് തോന്നുന്നു പഴയ പാത്രങ്ങൾ എന്താണ് ചെയ്യുന്നത്😊

    • @kannurkitchen6819
      @kannurkitchen6819  2 місяці тому +1

      😍😍

    • @pushpivarghese8092
      @pushpivarghese8092 2 місяці тому +2

      ശരിയാട്ടോ റെസിപ്പിയൊ
      ന്നും അധികം ശ്രദ്ധിക്കാറില്ല
      അതൊക്കെ അതിൻറ വഴി
      ക്കു ചെയ്യും. ഞാനും പാത്ര
      ങ്ങൾ മാത്രമാ ഇവരുടെയൊ
      ക്കെ കാണുന്നത്.സാധാരണ
      ക്കാർക്ക് പറ്റില്ല ഇതൊക്കെ
      വാങ്ങാൻ. കാണാം.അതിനു
      ചെലവില്ലല്ലോ.ഈ പാത്രങ്ങ
      ൾക്ക് വില കൂട്ടുന്നത് ഇവരാ
      ണെന്നു തോന്നുന്നു😂😂😂

  • @JancyJoseph-q2g
    @JancyJoseph-q2g 2 місяці тому

    Kannur kitchen...❤
    Chunk❤❤❤

  • @kamaruneesamusthafa9970
    @kamaruneesamusthafa9970 2 місяці тому +1

    Bangiulla vessels❤

    • @kannurkitchen6819
      @kannurkitchen6819  2 місяці тому

      😍😍😍😍

    • @kamaruneesamusthafa9970
      @kamaruneesamusthafa9970 2 місяці тому

      @@kannurkitchen6819 ithade chicken biriyani Njan first nokki indaki. Adinu sesham eppozhum ed recipes um idil nokkiya undakkar. IPO nokkade undakkan padichu. Garam masala undaki vechit und . Ellam adipoli aa. Thank you so much 🥰🥰🥰🥰

  • @FasalFazal-c8v
    @FasalFazal-c8v 2 місяці тому

    ഉണ്ണിയപ്പത്തിന്റെ റസ്പി ഇടുമോ പെട്ടന്ന് ചുറ്റെടുക്കാൻ പറ്റുന്ന

  • @neeshmamanoj4921
    @neeshmamanoj4921 Місяць тому

    Undakki nokkoyoooo arelum. Engane ond...?????

  • @vishnumk107
    @vishnumk107 2 місяці тому

    😋

  • @nizmalnishuviog1084
    @nizmalnishuviog1084 2 місяці тому +2

    Theerchayayum Friday undaki nokanam sis😍 Abudhabi aano😍 njan sharjah aanu😍

  • @sumayam847
    @sumayam847 2 місяці тому +1

  • @shaheer_k_0724
    @shaheer_k_0724 2 місяці тому

    👍❤️

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 місяці тому +1

    Same way njanum undakkunnadu..but mallipodi cherkkarilla....garam masalayil or biriyani masala 8 ingredients anu....elakkaya patta gramboo, sajeerakam perum jeerakam, jadikka , jadipathri, thakkolam... So need to add extra masala...

  • @fouziyafouzi9446
    @fouziyafouzi9446 2 місяці тому +1

    Tq

  • @rimzaabdusalam4690
    @rimzaabdusalam4690 2 місяці тому +2

    First

  • @MohammedSanah-v9n
    @MohammedSanah-v9n 2 місяці тому

    Biriyani dham chytha pot evidennau vangiyath

  • @nejina21
    @nejina21 2 місяці тому +2

    Love from tamilnadu ❤

  • @muhammadfadiy6161
    @muhammadfadiy6161 2 місяці тому +1

    ഇത്ത ഇപ്പം evdenu

  • @fahimfahim7067
    @fahimfahim7067 2 місяці тому +1

    Supar

  • @beenaroy6083
    @beenaroy6083 29 днів тому +1

    എനിക്ക് 20 പേർക്ക് ബിരിയാണി വെക്കാൻ എത്ര അറിയും ചിക്കനും venam

  • @anujithin5897
    @anujithin5897 2 місяці тому +2

    Njn try cheyth....but evide arkum atra istapettillaaa

  • @prasanthkr919
    @prasanthkr919 2 місяці тому +48

    ഫുഡ്‌ ഉണ്ടാക്കാൻ അറിയാം. ഇത് പോലുള്ള പാത്രങ്ങൾ ഇല്ല 😌.എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നോൺസ്റ്റിക് പാത്രങ്ങളാണ്.

    • @kannurkitchen6819
      @kannurkitchen6819  2 місяці тому +1

      😍😍❤️❤️

    • @lejinahalona7849
      @lejinahalona7849 2 місяці тому +1

      😂

    • @LDFBJPCON
      @LDFBJPCON 2 місяці тому +1

      🥲🥲🥲🥲🥲🥲

    • @subhashsundaran4537
      @subhashsundaran4537 2 місяці тому +11

      തീർച്ചയായും തെറ്റായ ചിന്തയാണ്.
      സ്റ്റൈൻലസ് സ്റ്റീൽ പത്രങ്ങൾ ഇപ്പൊ കിട്ടുന്നുണ്ട്.
      ഇൻഡക്ഷൻ ബേസ് ഉള്ളത്.
      ആരോഗ്യത്തിനും ദീർഘകാല ഉപയോഗത്തിനും ഏറ്റവും മികച്ചത് ഇതാണ്.
      നോൺസ്റ്റിക്ക് ആരോഗ്യത്തിനു നല്ലതല്ല.

    • @shazia1278
      @shazia1278 2 місяці тому +1

      Nonstick patragalekalum best iron n manninte patrangal aanu😊

  • @noorunnissapp512
    @noorunnissapp512 2 місяці тому +1

    Super😊

  • @dhanyapr3498
    @dhanyapr3498 2 місяці тому +1

    Itha oru doubt cookeril allathe gee rice vekkumbol iratti water vekkanamennu paranhu kettitundu. But ithil one glass rice one and half water alle ozhichath. Ithinu reply onnu clear ayi parayane

    • @kannurkitchen6819
      @kannurkitchen6819  2 місяці тому +2

      Cooker allathe sadarana pathram aanenkilum 1 cup rice nu 1&1/2 cup water mathi. Rice cherthu nannayi thilachal low flamil vechu 8-10 minutes vevichal mathi 👍😍😍

    • @dhanyapr3498
      @dhanyapr3498 2 місяці тому

      Aano anganeyano OK thank u for your reply

    • @sewwithasi561
      @sewwithasi561 2 місяці тому +1

      Itatti vellam ozhikkumbol rice venth udanju pokum

    • @shameemajaisal494
      @shameemajaisal494 2 місяці тому

      ഞാൻ ആദ്യം അങ്ങനെ വെള്ളം എടുക്കാറുണ്ട്. But rice നന്നവാറില്ല. Onnara eduthapo aan low flame aaki vechapo readiyai

  • @soumyasaishan109
    @soumyasaishan109 2 місяці тому +1

    Super👌👌👌