Abida Rasheed MasterClass | Kozhikoden Dum Biriyani | Malabar Food Recipe

Поділитися
Вставка
  • Опубліковано 2 жов 2024
  • #dumbiryani #malabarfood #keralafood
    Abida Rasheed Iftar Recipes | Kuuttichira Dum Biriyani | Ramzan Special Recipes | Ramadan Recipes 2022 Kerala Food | Malabar Food by Abida Rasheed. Unique Ramzan Special Recipes.
    Follow me on Instagram for queries: / abidarasheedclt
    Video Team
    Studio: CrewCat
    Production Design | DOP: Milan K Manoj
    / milankmanoj
    Art: Milan K Manoj | Fatima Jefferin
    Associate Camera: Safaan MC
    Editing: Varun Kaladharan
    Sound: Najmal NJ
    Whether you are a pro or an amateur in cooking, it is always best to take some expert guidance who can hone your cooking skill, and learning from an expert who has vast experience in this field adds a feather on the cap.
    Abida Rasheed is a Celebrity Chef with 30+ years of experience in Malabar Cuisine. Abida’s cuisine differs from other Keralan cooks. She is the state’s most famous Maplah cook
    Our Products are available on Amazon and Flipkart :
    www.amazon.in/...
    www.flipkart.c...

КОМЕНТАРІ • 1,2 тис.

  • @AbidaRasheed_Chef
    @AbidaRasheed_Chef  2 роки тому +74

    Our Products are available on
    www.abidarasheed.com/
    Our Products are available on Amazon and Flipkart :
    www.amazon.in/stores/ABIDARASHEED/page/AB97DF64-8F8C-4265-A607-862E0A9F7018?ref_=ast_bln
    www.flipkart.com/abida-rasheed-organic-home-made-garam-masala-preservative-free-traditional-style-kerala-spices/p/itm20299fb86e329?pid=SCMGAKAKXRZDNB4U

    • @chandruchandra02
      @chandruchandra02 2 роки тому +2

      garam masala super

    • @shinojkc9144
      @shinojkc9144 2 роки тому

      LLLlll

    • @happy2video
      @happy2video 2 роки тому +1

      അടിപൊളി അവതരണം...തനി മലബാറി സംസാരം 👌👌
      നല്ല ചാനൽ 🙏🏿

    • @saaradhbiju4187
      @saaradhbiju4187 2 роки тому

      Chef porichu vecha biriyanide recipe koode cheyavoo..please...porichu vecha biriyani mayangara ishtamnu.

    • @automotivetechpark895
      @automotivetechpark895 2 роки тому

      ua-cam.com/channels/SEWI_FbGRfHHr3JtgX6ulQ.htmlvideos

  • @akhilroman4679
    @akhilroman4679 6 місяців тому +90

    2024 ഇൽ കാണുന്നവൻ ഞാൻ

  • @ffcrazygamer2904
    @ffcrazygamer2904 11 місяців тому +9

    നൗഷാദ്ക്ക ഒരു പാട് സ്നേഹം കൂടെ നമുക്ക് ഇത്രയും മനോഹമായി ക്ലാസ് എടുത്ത ചേച്ചിക്കും ഒരു പാട് സ്നേഹം അറിയിക്കുന്നു ഇങ്ങളെ ബിരിയാണി എനക്ക് തിന്നാണെന്നു ❤❤❤❤❤❤❤❤❤❤❤❤

  • @hodagolshani6543
    @hodagolshani6543 2 роки тому +152

    I am an Iranian and I adore this Biryani. I believe it has the potential to turn into a global dish. I remember I had fish and prawn biryanis in Kerala too that were mind blowing. Please share recipes for the same

    • @AbidaRasheed_Chef
      @AbidaRasheed_Chef  2 роки тому +16

      Sure we will

    • @Travelman23987
      @Travelman23987 Рік тому

      It’s not complete Biriyani Malappuram Biriyani is complete Biriyani

    • @karthikeyanrajendran3899
      @karthikeyanrajendran3899 Рік тому +16

      @@Travelman23987 you can’t compete with Calicut Biriyani. Calicut Biriyani is the tastiest in the world.

    • @asifaafroze9767
      @asifaafroze9767 9 місяців тому

      ufff... I hv been waiting for this recipe.😍
      Abida Rasheed you are so wonderful...a smart elegant lady ❤️ I' m your fan ❤️🥰

    • @mathewjoseph193
      @mathewjoseph193 Місяць тому

      ​@@Travelman23987അതു ആൻ്റെ കിനാവ്....ബിരിയാണി അതു തലശ്ശേരി, കോഴിക്കോട്...🎉❤

  • @vipinsyama5664
    @vipinsyama5664 2 роки тому +201

    എല്ലാവരും ബിരിയാണി വീഡിയോ ചെയ്യുന്നുണ്ട് ആരും ഇതുപോലെ രുചി രഹസ്യങ്ങൾ വിശദമാക്കാറില്ല ,രുചിയുടെ രഹസ്യങ്ങൾ എല്ലാവർക്കും പറഞ്ഞതിന് 🙏. 👌

    • @mercyjacobc6982
      @mercyjacobc6982 Рік тому +6

      Arijaalalle paraju tharika? Ellavarkkum ithupole vivaram undaayikollanamennilla.

    • @anaszain6491
      @anaszain6491 Рік тому +2

      അറിവ് ഉണ്ടാകണം എന്നില്ല

    • @nazidnilambur8840
      @nazidnilambur8840 Рік тому +2

      എല്ലാവരും ബിരിയാണി വെക്കും കൈപുണ്യം കിട്ടണം എന്നില്ല

    • @11shalhat.p61
      @11shalhat.p61 Рік тому

      ​@@mercyjacobc6982 9

  • @sajeevsamuelrose9486
    @sajeevsamuelrose9486 11 місяців тому +5

    Food preparation is an art with skill. Abida Mam has the fineness to teach the process of creating delicious food. Great teacher.

  • @hematk1967
    @hematk1967 2 роки тому +162

    ഇത്രയും വിശദമായി, ബിരിയാണി ഉണ്ടാക്കുന്നത് ആരും പറഞ്ഞുതന്നിട്ടില്ല. ഒത്തിരി നന്ദി മാഡ०🙏🏻🙏🏻😘

  • @sajidpshams1098
    @sajidpshams1098 Рік тому +3

    നല്ല കൃത്യത യോടെ യുള്ള അവതരണം
    പഴയ കാല ബിരിയാണി കലവറ
    ഹൈ ലൈറ്റ് ഉപയോഗിച്ച പാത്രങ്ങൾ... റോസ് വാട്ടർ ഉപയോഗിക്കുന്ന ഐറ്റം വരെ ❤സൂപ്പർ വിരുന്ന്😊

  • @jdl9393
    @jdl9393 Рік тому +94

    ഇതു വരെ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ബിരിയാണി മേക്കിങ് വീഡിയോ...അബിദ താത്തക്ക് ഒരു പാട് നന്ദി....നിങ്ങളുടെ പാചകം ഉയരങ്ങളിൽ എത്തട്ടെ..✨✨✨✨✨

    • @sushmitabehl3391
      @sushmitabehl3391 Рік тому

      Please give subtitles in English as we don't know Malyalam. Biryani looks tasty 😊

  • @kavyabijukavya1616
    @kavyabijukavya1616 2 роки тому +50

    കോയിക്കോടിന്റെ മൊഞ്ചുള്ള ബിരിയാണി തനതു രുചിയിൽ ഞങ്ങള്ക്ക് സമ്മാനിച്ച mam ന് hattsoff.... 💖💖💖

  • @amalapr9405
    @amalapr9405 Рік тому +1

    ഇക്ക ങ്ങള് പറഞ്ഞ മതിയായിരുന്നു ..ഈ പെണ്ണുംപുള്ള പറയുന്നത് ഒരു clear ആവുന്നില്ല ... ങ്ങളെ രീതി ആണേൽ ഒന്നുടെ clear ആയേനെ ..

  • @malabarfreaks2482
    @malabarfreaks2482 10 місяців тому +23

    മ്മളെ കുറ്റിച്ചിറ സ്റ്റൈൽ ബിരിയാണി 😍
    മ്മളെ ബാല്യപ്പാ ചൈന മുഹമ്മദ്‌ 😊ഞാനും ഈ ഫീൽഡിൽ 17വർഷമായി 😍😍
    നൗഷാദ് ഭായ് നല്ലോണം തടി കുറഞ്ഞിട്ടുണ്ട് പണ്ട് കിന്റൽ കണക്കിന് പലചരക്കു ചാക്ക് വല്യങ്ങാടിയിൽ നിന്നും ഒറ്റക്ക് വലിച്ചുകൊണ്ടുപോണ ആളാണ്💪 👍🏼

  • @nithin1007
    @nithin1007 10 місяців тому +2

    ആബിദമ്മ
    കോഴിക്കോട്
    തലശ്ശേരി
    മലപ്പുറം
    കുറ്റിച്ചിറ
    ബിരിയാണികൾ തമ്മിലുള്ള വ്യത്യാസങ്ങൾ ഒന്ന് പറയാമോ
    ഒരു എപിസോടിൽ
    അതായത്
    ഓരോന്നിൻ്റെയും സ്പെഷ്യാലിറ്റി
    അതിലെ ചേരുവകൾ
    അങ്ങനെ ഉള്ള കാര്യങ്ങള്
    നമ്മളെ പോലെ ഉള്ളവർക്ക് അതൊരു പുതിയ അറിവ് നൽകും..

  • @shabeebthasni0016
    @shabeebthasni0016 2 роки тому +9

    കുക്കിംഗ് ൻറ കൂടെ പലകാര്യങ്ങളും പഠിക്കാന്‍ പറ്റുന്നു.. ചെമ്പിനെ പറ്റിയും പച്ചക്കറികളെ പറ്റിയും ഡൈസും സ്ലൈസും...... അങ്ങനെ.....

  • @shihabudheenkp2969
    @shihabudheenkp2969 5 місяців тому +4

    2024 റംസാനും ഈദും കഴിഞ്ഞു കാണുന്നവർ 👍

  • @thoufeequemuhammed4287
    @thoufeequemuhammed4287 2 роки тому +10

    ആര് പറഞ്ഞു.. മലബാറുകാർക്ക് കോഴിക്കോടൻ ബിരിയാണിയും തലശ്ശേരി ബിരിയാണിയും മാത്രമേയുള്ളൂ എന്ന്?.ഇവിടെ മലപ്പുറത്തും നല്ല ഒന്നാന്തരം സ്പെഷ്യൽ ബിരിയാണി ഉണ്ടാക്കും.

    • @travellerworld9391
      @travellerworld9391 2 роки тому +2

      മലപ്പുറം ദം ബിരിയാണി 👍🏽

  • @VISHNU19942
    @VISHNU19942 2 роки тому +135

    She is a real coocking genius, her explanation and understanding is sage level

  • @FrankVToronto
    @FrankVToronto Рік тому +3

    What a beautiful way of telling the process. Thank you so much for the recipe.

  • @zeitgeist.84
    @zeitgeist.84 2 роки тому +244

    This is the most detailed kozhikoden biriyani recipe on youtube. Would be very useful if you could post a description with quantity for a small quantity like 1kg.

    • @AbidaRasheed_Chef
      @AbidaRasheed_Chef  2 роки тому +90

      Would do a brief video indoor

    • @shimchack20
      @shimchack20 2 роки тому +9

      Thanks Ma'am..even I want that measurement.

    • @drn2359
      @drn2359 2 роки тому +4

      @@AbidaRasheed_Chef plz do it fast.my sons bday party is next month😅😅

    • @AthifKhan
      @AthifKhan 2 роки тому

      @@AbidaRasheed_Chef expecting that video soon. And please do mention the exact quantity of each ingredients :)

    • @RenilRaphy_profile_view
      @RenilRaphy_profile_view 2 роки тому

      Ma'am, looking forward to that video 😍

  • @amaljit
    @amaljit 2 роки тому +14

    Adipoli! 👌
    Raas akal- aa detailing ennik ishtaayi
    Ithupole arum video idilla and that’s what makes you different from others. Keep going. Eagerly waiting for you next videos
    Much love ❤️

  • @Vipassana2016
    @Vipassana2016 Рік тому +1

    ഇത്രയും തീ ആളിക്കത്തുമ്പോൾ സാരി ഉടുത്തു അടുത്ത് നിൽക്കുന്നത് കാണുന്പോൾ പേടി തോന്നും . സേഫ് ആയ വസ്ത്രം ധരിക്കു മാഡം .

  • @choclateboy6821
    @choclateboy6821 2 роки тому +4

    എൻ്റെ പൊന്നോ.. കിടു പ്രസൻ്റേഷൻ♥️♥️ ഇത് പോലുള്ള വീഡിയോസ് വളരെ കുറവാണ്🌟. ഉമ്മാടെയ് detail ആയിട്ടുള്ള പ്രസൻ്റേഷൻ ആണ് ഹൈലൈറ്റ് ♥️♥️😍😍♥️♥️

  • @zakariyacheriyanalakam
    @zakariyacheriyanalakam 3 місяці тому +1

    I have seen kutchira biryani and it has not shown anything about washing the rice, how to wash it and how many times it has to be washed, how to drain it in the basket
    ZAKARIYA CHERIYA NALAKAM

  • @preethap4507
    @preethap4507 2 роки тому +5

    ഉമ്മുടെ ഭാഷ എനിക്കിഷ്ടായി😘👍 ബിരിയാണി ഇതു പോലെ ഉണ്ടാക്കണം

  • @mohamedabid646
    @mohamedabid646 2 роки тому +7

    Abidatha Fanz indo evide ?

  • @muteflower6093
    @muteflower6093 2 роки тому +15

    One of the best cooking channel by a person whose real passion is cooking. Madam has taken a good effort to teach us. Its really useful for me. Thank you very much for the effort and pain taken by you and expect more from you. 🙏

  • @aminaamy477
    @aminaamy477 2 роки тому +2

    മേടം കറക്റ്റ് അളവിൽ എന്തൊക്കെ ചേർക്കണം എന്ന് കാണിച്ച് ഒരു ഗരം മസാലയുടെ വീഡിയോ ചെയ്യാമോ

  • @rizwinkp9641
    @rizwinkp9641 2 роки тому +11

    Super camera, presentation, making, editing and cooking.

  • @sindhumenon6623
    @sindhumenon6623 2 роки тому

    It was like a movie so interesting .. the new words and her description makes one drool

  • @brothersvlog7972
    @brothersvlog7972 2 роки тому +6

    കോഴിക്കോടിനെ തനതു രുചിയുള്ള ബിരിയാണി കാണുമ്പോൾനൊസ്റ്റാൾജിക് ഫീൽ ആയി😘😘

  • @salimaliyarukunjualiyaruku4042
    @salimaliyarukunjualiyaruku4042 2 роки тому +2

    അരിയുടെ വെള്ളത്തിൽ മിൽക്ക് ഒഴിക്കുന്നത് പുതിയ ഒരു അറിവാണ്

  • @kaneezfathima6230
    @kaneezfathima6230 2 роки тому +5

    Madam ഇത്രയും വിശദമായി ഇത് വരെ ആരും പറഞ്ഞു തന്നിട്ടില്ല മാത്രമല്ല ഓരോ ടിപ്സുകളും നന്നായി പറഞ്ഞു വളരെയികം നന്ദി

  • @ranjithk3926
    @ranjithk3926 2 роки тому +2

    ഇതാണ് പക്കാ കോഴിക്കോടൻ ഇത്താത്ത...ചേർക്കാനുള്ള സാദനങ്ങളുടെ കൃത്യമായ അളവ് ഒരു കുക്കറി ഷോയിലും കാണിക്കില്ല.. നൗഷാദ് കൃത്യമായി കാണിച്ചു താത്ത അത് പറഞ്ഞുതരുകയും ചെയ്തു. 😄മജ.... 😋😋കോഴിക്കോടൻ കോയിബിരിയാണി maja👌👌👌

  • @nikhattahir6386
    @nikhattahir6386 2 роки тому +9

    Mam I brought your garam masala , it's superb... please include English subtitles,it will be helpful to understand the video in detail

  • @afsiyasiraj5311
    @afsiyasiraj5311 2 роки тому

    നന്നായിട്ടു ഇഷ്ടപ്പെട്ടു. വീട്ടിൽ ചെയ്യാൻ പറ്റുന്ന അടിപൊളി മന്തി റെസിപ്പി കാണിക്കാമോ

  • @aneeshvaniyambalam4056
    @aneeshvaniyambalam4056 2 роки тому +11

    ഒരുപാട് ഇഷ്ട്ടായി... സംസാരം 😍അദി ലേറെ... ഭക്ഷണത്തിനെ ഇഷ്ട്ടപ്പെടുന്ന എന്നെ പ്പോലെ ഉള്ള എല്ലാ പ്രേഷകരും ഇത്താന്റെ ഒരു പാട് റസിപ്പികൾക്ക് വേണ്ടി കാത്തിരിക്കുന്നു... ഇൻശാഅല്ലഹ് 😍

  • @salimaliyarukunjualiyaruku4042
    @salimaliyarukunjualiyaruku4042 2 роки тому +2

    എല്ലാ ഒത്തിരി ഇഷ്ടമായി എന്നാൽ ബിരിയാണി ചോറ ഇടുന്നതിനു മുമ്പ് ചെമ്പിലെ ഉള്ള് ഒന്ന് കാണിക്കാമായിരുന്നു

  • @aboozaabhi5975
    @aboozaabhi5975 2 роки тому +3

    ബിരിയാണിയുടെ രാജാക്കന്മാർ കണ്ണൂർ ടീം ആണ്.. കണ്ണൂർ ടൗണിൽ തന്നെ ബിരിയാണിക്കായി മത്സരിക്കുന്ന രണ്ട് ഹോട്ടലുകൾ ഉണ്ട്.. പിന്നെ കണ്ണൂരിലെ കല്യാണ ബിരിയാണി കുറിച്ച് പ്രേത്യേകിച്ച് പറയേണ്ട കാര്യമില്ല 👍👍uff 🔥🔥🔥അതിന്റ വീഡിയോ ഒന്ന് ചെയ്യാമോ?..

  • @kareemkca2557
    @kareemkca2557 2 роки тому +2

    Fish ബിരിയാണി ചെയ്യുമോ

  • @kandev870
    @kandev870 Рік тому +16

    It's not just an art, it's an Ustav... Wow... കോയിക്കോട് വന്ന് കഴിക്കാൻ തോന്നുന്നു.... 😍🤪

  • @alexbaby5398
    @alexbaby5398 10 днів тому +1

    എന്ത് രസമാ സംസാരം കേൾക്കാൻ 🥰👍👍

  • @fathimabeevi2942
    @fathimabeevi2942 2 роки тому +5

    കുക്കിംഗ്‌ ഇഷ്ടമില്ലാത്തവർക്കു പോലും കുക്കിംഗ്‌ ചെയ്യാൻ തോന്നി പോവും ❤️

    • @mastermuhammed1000
      @mastermuhammed1000 2 роки тому +1

      കറക്ട് ചായ ഉൺടാക്കിനറിയാത്ത ഞാൻ ഒരുഗവേഷണ വിദൃർഥിയെപോലെ കണ്ണെടക്കാതെ വീഡിയോ മുഴുവൻ കൺടു

  • @PakkrusMediaCookingChannel
    @PakkrusMediaCookingChannel 2 роки тому +2

    ഏതു ബ്രാൻഡ് അരിയാണ് യൂസ് ചെയ്യുന്നത്

  • @letslearnqurantogether-sum5004
    @letslearnqurantogether-sum5004 2 роки тому +3

    awesome recipe and great presentation 👍, appreciate your effort Ma'am.

  • @noufalalingal
    @noufalalingal Рік тому

    കലർപ്പില്ലാത്ത The real biriyani
    Thanx mom

  • @razicabdu8884
    @razicabdu8884 Рік тому +3

    ഒരു രക്ഷയുമില്ലാത്ത അവതരണം, ഭാഷ ശൈലി സൂപ്പർ, ബിരിയാണി അതിലും സൂപ്പർ,

  • @chandichanonline9896
    @chandichanonline9896 2 роки тому +1

    എടുത്തു വച്ച ചില്ലി പൌഡർ, കുരുമുളക്, ഉലുവ ഒന്നും ഇട്ടില്ലല്ലോ?

  • @sapnanandkumar2527
    @sapnanandkumar2527 2 роки тому +16

    Just wow... the biryani the presentation and all the effort behind the cooking...

  • @thomasdefrancias9853
    @thomasdefrancias9853 8 днів тому

    I love both of ur cooking intelligence

  • @mujeebrahman6905
    @mujeebrahman6905 2 роки тому +3

    നിങ്ങളെ കുറച്ച് മുൻപ് പരിചയപെടെ തിരിന്നു അടിപോളി അവതരണം സുപ്പർ കുക്കിങ്ങ് എനിയും ഇത് പോലെ നിറയെ വെറൈറ്റി കുക്കി ഗ്മായി വരും എന്ന ശുഭപ്രതീക്ഷയോടെ ഖത്തറിൽ നിന്നും സ്വന്തം ❤️

  • @lulufathima7119
    @lulufathima7119 2 роки тому

    Adyamaitta ithra vishadami biriyani undakunath kandath thanks

  • @anitabhasker5330
    @anitabhasker5330 2 роки тому +15

    Eid Mubarak to you and your family! Yet another mouth watering recipe presented so beautifully in the most authentic way! God bless!

  • @mikahel.l6001
    @mikahel.l6001 2 місяці тому

    Kozhikkode സ്ലാങ്ക് പൊളി. .......നവാഷാദ് ക്കാ ഇങ്ങള് ബരിം. ........😊👍

  • @rashmijayaraj4470
    @rashmijayaraj4470 2 роки тому +4

    Tried thalassery biriyani 2 times. Adipoli ayirunu.. next time Kozhikodan biriyani undakunnathayirikum Abidatha. Eid Mubarak 😊 🙏🌙

  • @jdl9393
    @jdl9393 Рік тому +1

    യൂസ് ചെയ്ത ഓയിൽ sunflower oil ആണോ അതോ palm oil ആണോ?

  • @retheeshcku6424
    @retheeshcku6424 2 роки тому +21

    Amazing cooking process ma’am.
    Noushad is so simple and down to earth. Incredible confidence😍

  • @raheemkumbidi7456
    @raheemkumbidi7456 2 роки тому +1

    Chicken എപ്പോഴാ വേവിച്ചത്. അത് കാണിച്ചില്ല

  • @renjithnair5842
    @renjithnair5842 2 роки тому +30

    Noushadikka's attire added more flavor to the biriyani preparation. Felt like watching a biriyani movie.

  • @ansilaashraf11
    @ansilaashraf11 3 місяці тому +1

    Vedio kand vellarakkunna njn😂

  • @vinitha9manoj
    @vinitha9manoj 2 роки тому +19

    Another mind-blowing recipe from the Queen....Eid mubarak dear Ma'am

    • @shamlasalam299
      @shamlasalam299 2 роки тому

      Very well explained.thank u very much mam.jazakallah khair

  • @mhaneefmaliyekkal369
    @mhaneefmaliyekkal369 2 роки тому +1

    നാസർക്കാ ബിരിയാണി
    Cct. വർഷങ്ങൾ പായക്കമുള്ള
    വെക്തി
    അതെ മേഖിങ്

  • @sathimahesh3502
    @sathimahesh3502 2 роки тому +9

    Superb..thanks a lot for showing such a wonderful traditional kozhikode briyani.👌👌👌❤❤❤

  • @fasaludheenpz
    @fasaludheenpz 2 роки тому +1

    ദമ്മ് ഇടുന്നത് ശരിയായി കാണിച്ചില്ല. പ്രത്യേകിച്ച് ചിക്കൻ layer ചെയ്യുന്നത്...☹️

  • @Uthaikarthi
    @Uthaikarthi Рік тому +4

    Abida amma..this morning i started watching your videos..i have watched all ur videos amma..ur way of delivering the dishes, awesome amma..it's really blessing watching you when u cook..God bless u amma..

  • @fasashifna
    @fasashifna 2 роки тому +1

    കമെന്റ് മുഴുവൻ ഇംഗ്ലീഷിൽ ആണല്ലോ 🙆🏻‍♂️🙆🏻‍♂️🙆🏻‍♂️😃

  • @Athirazzz
    @Athirazzz 2 роки тому +4

    I am a malapuram kari. But now iam in dubai. While I seen this video, Missing my native place and foods. 😍

  • @DASHA__MOOLAM__DAMU
    @DASHA__MOOLAM__DAMU 11 місяців тому +1

    Naushad ka
    Kuttichira
    Adipoli
    Super biriyaani recipe
    Veendum pradeekshikunnu
    By
    Sahad

  • @kadeejaanwar4532
    @kadeejaanwar4532 2 роки тому +4

    സൂപ്പർ ബിരിയാണിയാണ്, ഞാനും കോഴിക്കോട് ആണ് ആബിദ, ❤️❤️, കുറ്റിച്ചിറ ആണ് എന്റെ ഉമ്മയുടെ വീട്

    • @ksa4038
      @ksa4038 2 роки тому

      അയിന്

  • @izaanreza5228
    @izaanreza5228 Рік тому

    I tried,it's awesome.thank you for sooper tips 👍👍

  • @navasyuva3622
    @navasyuva3622 2 роки тому +3

    Yadartha kozhikoden biriyaniyude taste marriage, partykal okkea evarea polullavar vekkunna dham biriyani kazhikkanam.adh Oru hotelil ninnum e taste kittillaaa. 😍

  • @keralablastersfans5055
    @keralablastersfans5055 2 роки тому +2

    Love uuu mam... കുട്ടികളെ പഠിപ്പിയ്ക്കുന്നത് പോലെ എല്ലാം പറഞ്ഞു തരുന്നു... 😘😘😘😘

  • @jishamusthafa4585
    @jishamusthafa4585 2 роки тому +4

    Eventhough i am a native of Kozhikode i never knew that Fenugreek is also used in the masala of കോഴിക്കോടൻ ബിരിയാണി. How much quantity is used per kg of biriyani?

  • @abdullacheenikkal916
    @abdullacheenikkal916 2 роки тому +2

    കാക്കയും ചേച്ചിയും അടി പൊളി

  • @sheebajiju8869
    @sheebajiju8869 2 роки тому +4

    Kathirunnu kathirunnu avasannam kitti...such a detailed explanation..thanks a lot mam..❤️😍😍

  • @salimaliyarukunjualiyaruku4042
    @salimaliyarukunjualiyaruku4042 2 роки тому +1

    ഇറച്ചിയിൽ തീ കൊടുക്കുന്നതിനു മുമ്പാണ് ചോറ് ഇടുന്നത് അതൊന്ന് കാണിക്കാമായിരുന്നു

  • @shafeekhayder8797
    @shafeekhayder8797 2 роки тому +4

    Madam .. I have never seen such a beautiful Calicut Biryani made 😍... and a very beautiful presentation....thanks

  • @seeker7987
    @seeker7987 Рік тому +1

    Navshaad is least bothered 😂

  • @Ss-my3dz
    @Ss-my3dz 2 роки тому +5

    Whenever I see your videos, you remind me of a bygone generation. I dont want to elaborate. But sad that it doesn't exist anymore. You are a model for the current Muslim women. Love your videos and recipes to bits. Keep going dear.

    • @SamSung-yr9wy
      @SamSung-yr9wy 2 роки тому +2

      Yes..Good Old days when all people dressed & behaved same...Gone those lovely days 🥰

    • @AbidaRasheed_Chef
      @AbidaRasheed_Chef  2 роки тому +3

      Thank you dear

  • @DReaM_WalKeRr
    @DReaM_WalKeRr 2 місяці тому +1

    Pwoliii🎉🎉

  • @ayfu7770
    @ayfu7770 2 роки тому +3

    Umma it's really awesome 😍😍😍😍😍
    Thank you so much for this recipe 😍😍😍😍

  • @muhammedsahood303
    @muhammedsahood303 2 роки тому +1

    Arum prayatha കോഴിക്കോട് ബിരിയാണിന്റെ രഹസ്യം ആണ് aabitha പറഞ്ഞെ 5kg ക്ക് 50 തേങ്ങ ചിരട്ട

  • @kartikanair
    @kartikanair 2 роки тому +9

    Simpler the biryani more the taste .... thank you for the authentic recipe mam❤❤

  • @suryasurya01
    @suryasurya01 2 роки тому +1

    ഉലുവ and red chilli powder എപ്പോൾ ആണ് add ചെയ്യേണ്ടത്?

    • @AbidaRasheed_Chef
      @AbidaRasheed_Chef  2 роки тому +1

      Ulluva and pepper is not needed according to me chilli powder also not nessasery
      Traditionally was used was the message from noushad

  • @SurumeesTimePass
    @SurumeesTimePass 2 роки тому +4

    ഈ പെരുന്നാലിന് ഈ കോഴിക്കോടൻ ബിരിയാണി ഉണ്ടാക്കണം

  • @abdurehmantk9650
    @abdurehmantk9650 2 роки тому +1

    ഏത് തരം അരിയാണ് ഉപയോഗിച്ചത് എന്ന് പറഞ്ഞില്ലല്ലോ

  • @shimasurendran237
    @shimasurendran237 2 роки тому +5

    Thanks for showing the authentic recipe .
    Some UA-camrs still believe that what they make is the authentic and perfect . This is an example for them how authenticity reflects in authentic dishes,

  • @travellerworld9391
    @travellerworld9391 2 роки тому +2

    എനിക്ക് ചോറിൽ മുന്തിരി ഇഷ്ടം ഇല്ല 😀

  • @poojanam
    @poojanam 2 роки тому +3

    More recipes please.. love your video and beautiful art of teaching cooking

  • @Travalumfoodum
    @Travalumfoodum 2 роки тому +1

    I'm subscribed madam .
    കണ്ടു കഴിഞ്ഞപ്പോൾ ഒരു കുടം വെള്ളം വായിൽ സൂപ്പർ 👌🏻👌🏻👌🏻

  • @krishidoctor9755
    @krishidoctor9755 2 роки тому +3

    റോസ് വാട്ടർ പണ്ട് ഉപയോഗിച്ചിരുന്നോ

  • @yashiJune
    @yashiJune 2 роки тому +1

    Hi mam ♥️♥️... ഇത് പകുതി കോഴിക്കോട് ബിരിയാണി ആയള്ളൂ 😁😁ചോറ് പാതി വേവിച്ചു ഇടുന്നതാണ് പണ്ടത്തെ കോഴിക്കോട് ബിരിയാണി !! Ippo എല്ലാരും നെയ്‌ച്ചോർ ഉണ്ടാക്കി കൂട്ടുന്നതാ എന്നാലും super ♥️♥️♥️♥️👍👍

  • @deepav9594
    @deepav9594 2 роки тому +12

    God Bless you and your family . it takes effort to create such contents but more importantly a pure mind maam - so blessed to have your wisdom reach us .

  • @shivansir9107
    @shivansir9107 8 місяців тому +1

    നൗഷാദ് ഇക്ക ആദ്യം പറഞ്ഞു ഒന്നര കിലോ ഉള്ളി 12 പീസ്.... പിന്നീട് പൊരിച്ച ഉള്ളിയുടെ കാര്യം പറഞ്ഞപ്പോൾ പറഞ്ഞു 12 പീസ് 800 ഗ്രാം.... താത്ത പറഞ്ഞു മെയ്തീൻക്ക ആണ് താത്താക്ക് ബിരിയാണി പഠിപ്പിച്ചു തന്നത് എന്ന്..... പിന്നെ പറയുന്നു ബാപ്പാൻ്റെ സെയിം ബിരിയാണി നൗഷാദ് എനിക്ക് പഠിപ്പിച്ചു തരണമെന്ന്... അല്ല ഒന്ന് ചോദിക്കട്ടെ ഇങ്ങള് നമ്മളെ മൊയന്താക്കാണോ... അല്ലെങ്കിലും മക്കറാക്കാണോ

  • @abhinavbhaskar20
    @abhinavbhaskar20 2 роки тому +5

    Adipoli Mam
    Thank you so much for this recipe 😘 💗

  • @vmatthews9437
    @vmatthews9437 Рік тому +1

    THE ONION CHOPPER'S DIRTY FINGERS PUTS ONE OFF ! YIKES ======= MATTS'

    • @doc_vader2776
      @doc_vader2776 Рік тому +1

      Coming from someone who wipes shit with a paper towel, your standard of cleanliness is not that high.
      You'd probably think it's clean if his skin color was white.
      Racist

  • @ashalizzy9573
    @ashalizzy9573 2 роки тому +22

    Wow Ma'am 🥰🥰 I tried making Thalassery Biryani following each and every tip you gave. It was the best biryani I ever made. Glad to see another masterpiece from you 🥰🥰❤️❤️

  • @keralabwoyy9853
    @keralabwoyy9853 2 роки тому

    Video quality and presentation is superb keep going 💕✨

  • @deepasigi
    @deepasigi 2 роки тому +7

    Another stellar biriyani episode. Amazing 🤩

  • @paradise5641
    @paradise5641 Рік тому +1

    Ho ethokke kanbol visakkunnu😊😊

  • @sruthip1546
    @sruthip1546 Рік тому +1

    Oru rakshayum illa... Nammude swantham kozhikkodan biriyani😍😍😍😍😍😋