ശരീരം മുഴുവൻ വേദനയുള്ളവർ ശ്രദ്ധിക്കുക|body pain malayalam

Поділитися
Вставка
  • Опубліковано 30 вер 2024
  • Book ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ൽ ബന്ധപെടുക..
    wa.link/hpdfa9
    Dr. Nishad PK
    Senior consultant pain physician,
    Cortex spine and pain care, Kozhikode
    Contact:
    Cortex spine and pain care, Kozhikode
    +91 8111 847 319
    +91 9400 551 999
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    Group: chat.whatsapp....
    WahtsApp Channel: whatsapp.com/c...
    #arogyakeralam #health #healthmalayalam #healthy #healthymalayalam #healthylife #healthylifemalayalam #healthytips #healthytipsmalayalam #healthylifestyle #healthylifestylemalayalam #bodypainrelief #bodypains #bodypain #bodypaintips #bodypaincontrol #bodypaintreatment #bodypainmedicine #bodypainrelieftips #bodypainreason #bodypainsolution
    body pain
    body painting
    body pain and fatigue
    medicine for fever and body pain
    left side body pain symptoms
    body paint art
    medicine for body pain and weakness
    body paint gym stunt
    body paint lyrics
    fever with chills and body pain
    all over body pain
    right side body pain
    what is the best medicine for body pain
    medicine for cold fever and body pain
    body pain medicine
    body pain after masturbation
    body pain after sex female
    body pain and fever
    body pain and headache
    body pain at night
    body pain after sex male
    body pain after covid
    body pain all over
    body pain after sneezing
    antibiotics for fever and body pain
    after gym body pain
    alaxan fr for body pain
    all body pain
    after sex body pain
    advil for body pain
    acupressure points for fever and body pain
    after fever body pain
    ayurvedic medicine for body pain
    body pain before period
    body pain but no fever
    body pain before period sign of pregnancy

КОМЕНТАРІ • 364

  • @simplebutpowerful0078
    @simplebutpowerful0078 6 місяців тому +12

    അംഗീകരിക്കുക, happy ആയി ഇരിക്കുക, ആരോഗ്യവനാണ് എന്ന് ചിന്തിക്കുക പറഞ്ഞുകൊണ്ടിരിക്കുക, enguaged ആകുക, streching ex ചെയ്യുക, നീര് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇത്രയല്ലേ ദൈവം തന്നുള്ളൂ ദൈവത്തോട് ഉള്ളതിന് നന്ദി പറഞ്ഞുകൊണ്ടേ ഇരിക്കുക

  • @jissy5698
    @jissy5698 8 місяців тому +36

    ഞാൻ കണ്ടുമുട്ടുന്ന എല്ലാ സ്ത്രീകൾക്കും ഇതേ പറയാനുള്ളൂ. വീട്ടിൽ വിലയില്ലാതായി 😢

  • @jayasreechithambaram9235
    @jayasreechithambaram9235 6 місяців тому +8

    ഫൈബ്രോമയാൾജിയ പേഷ്യൻ്റാണ്. ഈ എപ്പിസോഡിലൂടെ എനിയ്ക്ക് എൻ്റെ സംശയങ്ങൾ മാറിക്കിട്ടി. നന്ദിയുണ്ട്.

  • @MiniMolkk-c7z
    @MiniMolkk-c7z 8 місяців тому +13

    എന്ത് മരുന്നാണ് ഞാൻ കഴിക്കേണ്ട്. Dr. പഞ്ഞെഅതേ അസുഖമാണ് എനിക്ക് ഉള്ളത്

  • @safiyaarshraf1540
    @safiyaarshraf1540 2 місяці тому +1

    ഡോക്ടർ ഡോക്ടർ പറഞ്ഞ പ്രശ്നങ്ങൾ എല്ലാം എനിക്കുണ്ട് കുറെ വർഷമായി ഞാൻ സഹിക്കുന്നു ഡോക്ടർ എവിടെയാണ് സ്ഥലം പറഞ്ഞു നിന്നാൽ നന്നായിരുന്നു ഫോൺ നമ്പർ കിട്ടിയാൽ കുഴപ്പമില്ല

  • @grandvisionmusic9815
    @grandvisionmusic9815 7 місяців тому +3

    ഇത് ഒരു രോഗം അല്ല. ഇതിനാവശ്യം 5 കാര്യങ്ങൾ ചെയ്യുക എന്നതാണ്
    1. ഇത് ഒരു സാധാരണ ശാരീരിക പ്രശ്നമായി കാണണം
    2. വീട്ടിൽ വെറുതെ ഇരിക്കരുത്. തൊഴിലിനായി പോകുകയോ വീട്ടിലായാലും ജോലികൾ ചെയ്യുകയോ ചെയ്യണം
    3. കാലത്തോ വൈകിട്ടോ 1 മണിക്കൂർ നടക്കുക.
    4ഭക്ഷണത്തിൽ എരിവ് കുറയ്ക്കുക
    5. ആഴ്ചയിൽ ഒരു ദിവസം ശരീരം മുഴുവൻ എണ്ണ പുരട്ടി 1 മണിക്കൂർ കഴിഞ്ഞു ചെറു ചൂടുവെള്ളത്തിൽ കുളിക്കുക

  • @hamsak7836
    @hamsak7836 8 місяців тому +7

    ഡോക്ടർ നിഷാദ് പി കെ നിങ്ങൾ ഇങ്ങനെ വീഡിയോ ചെയ്തു ജനങ്ങളെ വഞ്ചിക്കരുത് നിങ്ങൾ ഈ വീഡിയോയിൽ പറഞ്ഞ അസുഖത്തിനാണ് ഞാൻ താങ്കളുടെ കോഴിക്കോടുള്ള പെയിൻ ആൻഡ് കോട്ടക്സ് ക്ലിനിക്കിൽ വന്നത് ഒരു ഇഞ്ചക്ഷൻ താങ്കൾ ചെയ്തതിന് താങ്കൾ എന്നിൽ നിന്നും ഈടാക്കിയത് ഇരുപത്തയ്യായിരം രൂപ മറ്റ് ഇഞ്ചക്ഷനും മരുന്നുകൾക്കും പത്തായിരം രൂപ ടോട്ടൽ 35,000 രൂപ താങ്കൾ എന്നിൽ നിന്നും കൈപ്പറ്റി, എന്നിട്ടും അസുഖം കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല ഈ കാര്യം താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ എന്നോട് നീറോ സർജനെ കാണാനാണ് പറഞ്ഞത്, ഇപ്പോഴും എനിക്ക് വേദന അതിരൂക്ഷമാണ്. രോഗമായി പോകുന്നവർ ശരിക്ക് അന്വേഷിക്കുക!!!!!!....

    • @radhalallal8064
      @radhalallal8064 8 місяців тому

      🤭

    • @AbithaKottavayal-un7sg
      @AbithaKottavayal-un7sg 8 місяців тому

      Enikum ithe avasthayan.body full pain.njanum ee Dr aduthupoyi oru injection edukan paranju 15000 rs avum ente kayyil cash illathathukond oru masathe medicine vangiponnu.athukudikumpol nalla vedana kuravundayirunnu.ippo nalla vedanayane.ortho kanichu marunnu kudikunnu.ethramarunna kudikunne oru mattavumilla.

    • @sofidabeevi7099
      @sofidabeevi7099 7 місяців тому

      Enth ayirunnu thudakkam

  • @sumanath7575
    @sumanath7575 8 місяців тому +24

    ഈ പറഞ്ഞത് മാസങ്ങളായ് ഞാൻ അനുഭവിക്കുന്നു ടെസ്റ്റ് ചെയ്താൽ ഒന്നുമില്ല എന്നാൽ എന്നീറ്റ് നടക്കാൻ മേലവേദന കൊണ്ട്😢😢

    • @3roses884
      @3roses884 8 місяців тому

      Rumatology dr kanikkoo, allenkil ayurvedam

    • @Arif-us4xs
      @Arif-us4xs 8 місяців тому

      😢😢

  • @sreekala7957
    @sreekala7957 6 місяців тому +3

    Aarum. Mind. Cheyyilla. Avark. Avarude. Veetilay. Jolicheyyan. Salary. Illatha. Jolikariye. Venam. Athrathannay

  • @Choice.9521
    @Choice.9521 8 місяців тому +7

    എനിക്കും ഇങ്ങനെ വേദന ഉണ്ട് എത്രയോ മരുന്നുകൾ കഴിച്ചു.. ടെക്സ്റ്റ്‌ ചെയ്തു... ഒട്ടും കുറയുന്നില്ല... വീട്ടിലുള്ളവർക് ദേഷ്യം ആണ്...😢

  • @SunithaC-fy5jy
    @SunithaC-fy5jy 8 місяців тому +132

    ഈ നാട്ടിൽ ഞാൻ ഉൾപ്പെടെ ഒരുപാട് സ്ത്രീക്കളും ഈ വേദന അനുഭവിക്കുന്നു

  • @jaseela7933
    @jaseela7933 8 місяців тому +22

    എനിക്കും ഇതേ അസുഖമാണ്

  • @arjinvg188
    @arjinvg188 8 місяців тому +31

    എന്ത് മരുന്ന് ഉപയോഗിച്ചു മാറ്റം വരുത്താമെന്ന് പറഞ്ഞു കൂടെ തന്നാൽ കൊള്ളാം

    • @shajishakeeb2036
      @shajishakeeb2036 3 місяці тому +1

      Marunnokke ishtampole tharum.marumennu pratheekshikkanda😢

  • @roseletchandran5101
    @roseletchandran5101 8 місяців тому +32

    നല്ലൊരു അറിവ് പകർന്നു നൽകിയ ഡോക്ടർ താക്ഗളേദൈവംഅനുഗ്രഹിക്കട്ടേ

  • @lukosekadalikkattil7847
    @lukosekadalikkattil7847 7 місяців тому +1

    ഇങ്ങനെ മനുഷ്യനെ, രോഗികളെ പറ്റിക്കാൻ കുറേ വീഡിയോ ഡോക്ടർ മാർ.....
    ആറു മാസം കഴിയുമ്പോൾ ആരും പോകില്ലല്ലോ..
    😄😄😄😄😄😄😄😄

  • @simiak4412
    @simiak4412 8 місяців тому +5

    എനിക്കും ഈ അസുഖം ഉള്ളത് കൊണ്ട് വലിയ ബുദ്ധിമുട്ടാണ്.എൻ്റെ ഈ രോഗം എൻ്റെ കുടുംബത്തെ ബാധിച്ചു.

  • @asnaayiroos523
    @asnaayiroos523 8 місяців тому +6

    എനിക്കും ശരീരം മുഴുവൻ വേദനയാണ്

  • @basheerajmal9586
    @basheerajmal9586 6 місяців тому +1

    കുറെ വിശദീകരിച്ചു. പക്ഷെ പ്രതി വിധി മാത്രം എന്തെ പറയാത്തത്?

  • @ayfafidha7849
    @ayfafidha7849 8 місяців тому +145

    ഞാൻ രണ്ട് വർഷമായി ഈ ശക്തമായ വേദന അനുഭവിക്കുന്നു... എന്റെ ഭർത്താവ് ഇത് മൈന്റ് ചെയ്യുന്നേ ഇല്ല. ഞാൻ അനുഭവിക്കുന്ന വേദന എനിക്കും ദൈവത്തിനും അറിയാം. ഇപ്പൊ മനസ്സ് തകർന്നിരിക്കുന്നു

  • @anjusaji7318
    @anjusaji7318 6 місяців тому +3

    6, വർഷമായി അനുഭവിക്കുന്നു ഒരു ദിവസം പോലും വേദനയില്ലാതെ കടന്നു പോയിട്ടില്ല, വീട്ടിൽ ഉള്ളവർ പറയുന്നത് ജോലി എടുക്കാനുള്ള മടിയാണ്. പറമ്പിൽ പോയി കിളയ്ക്കാൻ നോക്ക് അങ്ങനെ ഒരുപാട് സംസാരം. ആത്മഹത്യ ചെയ്യാൻ പോലും തോന്നിപോകും ചിലപ്പോൾ.😢ഒരു മരുന്നു ഇന്ന് വരെ കിട്ടിയിട്ടില്ല.

  • @rahumathi9512
    @rahumathi9512 8 місяців тому +6

    ഇരുപത് വർഷമായി ഞാൻ അനുഭവിക്കുന്നു

  • @achusworld587
    @achusworld587 6 місяців тому +8

    Dr. നിങ്ങൾ ഒരു വലിയവനാണ് കാരണം ee അസുഖത്തിന്റ മാനസിക പിരിമുറുക്കം പറഞ്ഞു മനസ്സിൽ ആകാൻ പറ്റില്ല അനുഭവിക്കുന്നവർക്കാ ariyuluu. Sirnakilum manasil ayaloo anooru santhosham🙏🏻god bless u sir😭

  • @dreaminggirl8902
    @dreaminggirl8902 8 місяців тому +6

    Ellarum vitamin D test cheyth athin vendi ulla tablets kayikuka

  • @lizychacko7120
    @lizychacko7120 8 місяців тому +1

    രോഗത്തിന്റെ വിശദികരണ ക്ലാസ്സ്‌ എടുക്കാതെ മരുന്നോ എന്തേലും പ്രതിവിധി പറയൂ ഡോക്ടർ

  • @RagimanojRagimanoj
    @RagimanojRagimanoj 6 місяців тому +2

    Dr എനിക്കും ഇതേ അസുഖം ആണ് എത്ര ടെസ്റ്റ്‌ കൾ ചെയ്തിട്ടും അസുഖം എന്താ ന്ന് കണ്ടെത്താൻ പറ്റുന്നില്ല. എന്നാൽ എന്നും വേദന യും സഞ്ചാര വും ആണ് 😢 പേടി യാണ് വേറെ എന്തെങ്കിലും അസുഖം കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത് എന്ന് വിചാരിച്. Dr ഈ വീഡിയോ കണ്ടപ്പോൾ ഒരു വിധം സമാധാനം ആയി.

  • @jameelamahammod-om2yd
    @jameelamahammod-om2yd 8 місяців тому +73

    എനിക്ക് എത്രയോ വർഷങ്ങളായി ഞാൻ ഈ വേദന അനുഭവിക്കുന്നു നടക്കാനും ജോലി ചെയ്യാനും ബുദ്ധി മുട്ട് ക്ഷീണം ഇതൊക്കെ ഉണ്ട്

    • @Ambujakshi-ps7cy
      @Ambujakshi-ps7cy 8 місяців тому

      ഞാൻ ഈവേറ്റ അനുഭവിക്കുന്ന 76 കാരിയാണ് ടെസ്റ്റുകളും സ്കാനിംഗ് മരുന്ന ഇതൊക്കെ ചെയ്തു വേദന തുട രുകയാണ് സൈക്കോ ഡോക്ടറെ കാണിക്കാൻ ഞാൻ തന്നെ തീരുമാനിച്ച് നാളെ കാണാൻ മെഡിക്കൽ കോളേജിലേക്ക് പോവുകയാണ് ഡോക്റ്ററുടെ നമ്പർ കിട്ടിയാൽ നന്നായിരുന്നൂ

    • @muneerauppalath9424
      @muneerauppalath9424 8 місяців тому +3

      എനിക്കും ഇത് തന്നെ

    • @su84713
      @su84713 8 місяців тому

      @@Ambujakshi-ps7cy ബോറോൺ എന്ന ഒരു ടാബ്‌ലറ്റ് ആമസോണിൽ കിട്ടും ആന്റീ അതൊന്ന് വാങ്ങിച്ച് കഴിക്കൂ പൂർണമായി മാറും

    • @fidhan__achath
      @fidhan__achath 8 місяців тому +1

      Enikku nattellinu nu Vedana und thottalonnum Vedana illa ksheenam undaavum kooduthal ninnu kond joli cheyyan kazhiyunilla X-ray il oru kuzhappavum illa idh fibro mayolgeo aano

    • @3roses884
      @3roses884 8 місяців тому

      Rumatology dr kanichu test cheyyu, allenkil ayurvedam ksnikku samadanamakum​@@fidhan__achath

  • @safiyaku9017
    @safiyaku9017 8 місяців тому +2

    ക്യാൻസർ വന്ന താണ് എനിക്ക് മാറി പക്ഷേ വേദന വരുബോൾ ഭയം ആണ്

  • @chachutta1487
    @chachutta1487 8 місяців тому +9

    2വർഷമാകുന്നു. വേദന, നിർത്താതെ കഷായം..... ആരും മൈൻഡ് ചെയ്യുന്ന പോലുമില്ല

  • @muneerauppalath9424
    @muneerauppalath9424 8 місяців тому +40

    ഇത് തന്നെയാണ് എന്റെയും അസുഖം 10 വർഷംമായി ഞാൻ അനുഭവികുന്നു.

  • @lkgclass6848
    @lkgclass6848 7 місяців тому +3

    എനിക്കും ഉണ്ട് വേദന

  • @jameelamahammod-om2yd
    @jameelamahammod-om2yd 8 місяців тому +1

    ഞാൻ എത്രയൊ വർഷം ആയി ശരീരം മുഴുവൻ വേദനകൾ എത്ര എത്ര ചികിത്സ നടത്തി പല ഡോക്ടർമാരെയും കാണിച്ചു ഇന്ന് വരെ സമാധാനം ഇല്ല

  • @Abdulsathar-l4l
    @Abdulsathar-l4l 8 місяців тому +3

    Dr. Ente. Ummak. E. Rogaman. Ourupad. Varshamayi. Vedana. Eid. Dr.. An. Kanikkendad. Dr. No. Tharumo

  • @anjalianju323
    @anjalianju323 6 днів тому

    35 age ulla enikku ithu pole vethana thudangittu 3,4 year aayi.. orupad budhimuttu anubhavikkunnu.1year aayi disc bulge.ipol back pain koodi.maduthu life

  • @hussainp1381
    @hussainp1381 8 місяців тому +3

    ഇതിന് ഏത് ഡോക്ടറെ കാണണം എന്ന് കൂടി പറയൂ

    • @mmas8310
      @mmas8310 7 місяців тому

      എറണാകുളത്ത് രാജഗിരി ഹോസ്പിറ്റലിൽ ഫിലിപ്പിൻ അഗസ്റ്റിൻ എന്ന ഒരു ഡോക്ടർ ഉണ്ട് ഇതുമായി ബന്ധപ്പെട്ട് നല്ല റിസൾട്ട് കിട്ടുന്നതാണ്

  • @abdulmuneerkurikkal6428
    @abdulmuneerkurikkal6428 8 місяців тому +14

    യോഗ ചെയ്യുന്നത് നല്ലതാണ് എൻറ്റെ അനുഭവം തന്നെയാണ്

  • @sheelabai8145
    @sheelabai8145 8 місяців тому +2

    എനിക്ക് ഇതേ അസുഖം ആണ്. എല്ലാടെസ്റ്റുകളും നെഗറ്റീവ് ആണ്. പക്ഷേ വേദന സഹിക്കാൻ വയ്യ. ഇപ്പോൾ ഹോമിയോ മറന്നു കഴിക്കുന്നു. ഇംഗ്ലീഷ് മരുന്ന് അലര്ജി ആണ്.

    • @Mariyam0202
      @Mariyam0202 3 місяці тому

      ഇപ്പൊ എങ്ങനെ ഉണ്ട്ട്, ഹോമിയോ കഴിച്ചിട്ട്, എനിക്ക് ഉണ്ട്ട് ബുദ്ദിമുട്ട്

  • @sajilasharaf2020
    @sajilasharaf2020 8 місяців тому +1

    എനിക്കും 15വർഷത്തിൽ കൂടുതൽ ആയി കാണും ഇതേ അവസ്ഥ യാണ്

  • @GRSRockzZz
    @GRSRockzZz 8 місяців тому +3

    ഓർക്കാൻ തന്നെ പേടിയാ ഞാൻ recover ചെയ്തതെ ഉള്ളു

    • @NusrathFaisu
      @NusrathFaisu 8 місяців тому

      Enghine maati enikkum und

    • @GRSRockzZz
      @GRSRockzZz 8 місяців тому +1

      Dr ഷെനോയ് എറണാകുളം നെറ്റൂർ ഷെനോയ് ക്ലിനിക്

  • @AswathyAchu-h5t
    @AswathyAchu-h5t 8 місяців тому +1

    എനിക്കും ഇത് തന്നെ ആണ്,28 വർഷം ആയി വേദന തിന്നു jeevikkunnu,മരിച്ചാൽ മതിന്ന് thonnuva,husband കളിയക്കുവാ

  • @sujalakumarig9752
    @sujalakumarig9752 8 місяців тому +7

    ഞാൻ വിചാരിച്ചു എനിക്ക് മാത്രമേ ഉള്ളുവെന്ന്

  • @SOBITHASHAJI-x2d
    @SOBITHASHAJI-x2d 8 місяців тому +7

    ഡോക്ടർ ഈ വേദന എത്രയോ കാലങ്ങളായി ഞാനും അനുഭവിക്കുന്നു ഡിസ്കിൽ കുഴപ്പമുണ്ടെന്ന് പറഞ്ഞു ഒരുപാട് ടെസ്റ്റുകളും മരുന്നുകളും കഴിച്ചു ഇപ്പോൾ ശരീരം മൊത്തം വേദനയാണ് ഈ അസുഖത്തിന് ഏത് ഡോക്ടറെ കാണിക്കണം ഒന്നു പറഞ്ഞുതരുമോ ഡോക്ടർ

    • @julietbabu864
      @julietbabu864 8 місяців тому

      കെയർ ഹോസ്പിറ്റലിൽ പോയി ഷേണായി DrNe കണ്ടാൽ മാറും... സ്ഥലം വൈറ്റിലയ്ക്ക് അടുത്ത് നേട്ടൂർ

  • @jifsaniali2860
    @jifsaniali2860 4 місяці тому +1

    Evide vannalanu kananpattuka

  • @tuliptulip1495
    @tuliptulip1495 8 місяців тому +2

    24 വർഷമായി ഞാനും
    ഈ വേദന അനുഭവിക്കുന്നു..ശൗൾഡറിൽ നിന്ന് തുടങ്ങിയ വേദന ഐപോ ശരീരം മുഴുവൻ ആയി... അലോപ്പതി.ഹോമിയോ ആയുർവേദം എല്ലാം നോക്കി... അപോൾ ആശ്വാസം ഉണ്ടാകും
    MRI ,blood test എല്ലാം normal... ഉഴിച്ചിൽ ,physio therapy അതും നോക്കി....

  • @mayarithved5732
    @mayarithved5732 6 місяців тому +1

    Dr സൂപ്പർ ആണ് വര്ഷങ്ങളോളം ഒരു dr ksnichittum മാറാത്ത asugam മാറ്റിതന്ന ദൈവം ആണ് നന്ദി dr ദൈവം dr അനുഗ്രഹിക്കട്ടെ

  • @lissylalu6516
    @lissylalu6516 8 місяців тому +4

    Enikum fibromyalgia anu varshagal ayi medecin eduthu maduthu, neerkettanu eppol thirummugayanu , scan ella eheydu normal anu.

  • @VALSALAMD-g3g
    @VALSALAMD-g3g 8 місяців тому +4

    Enikku munpu ithundayirunnu eppol kuravundu njan vitamin D kazhichappol maari

    • @ArkansoharInternational
      @ArkansoharInternational 6 місяців тому

      Vitamin d enthaanu medical shopil paranjaal kito?

    • @butterflies8941
      @butterflies8941 6 місяців тому

      ​@@ArkansoharInternationalVit D kuravundo enn blood test cheyth nokkanam. Kuravanenkil dr. Parayunna dosil marunnu kazhikkanam.

  • @sheebashee8342
    @sheebashee8342 8 місяців тому +4

    Ithellam ippol enikku und.age48.entha pariharam

    • @siniv.r8775
      @siniv.r8775 8 місяців тому +1

      Thanksdr👍👍👍

  • @Bindu-x7n
    @Bindu-x7n 8 місяців тому +19

    ഉപ്പൂറ്റി വേദനയിൽ നിന്ന് തുടങ്ങി. 12 വർഷം കഴിഞ്ഞു. ഇപ്പോ വേദന ഇല്ലാത്ത സ്ഥലം ഇല്ല. മരുന്നുകൾ കഴിച്ചതിനും ടെസ്റ്റുകൾ ചെയ്തതിനും കണക്കില്ല. എല്ലാം കൊണ്ടും ഡോക്ടർ പറഞ്ഞ അവസ്ഥ തന്നെയാണ്

    • @rasheedapp3967
      @rasheedapp3967 8 місяців тому +2

      എനിക്കും ഇങ്ങനെ തന്നെയാണ് സിസ്റ്റർ

    • @aaamisworld2856
      @aaamisworld2856 8 місяців тому +1

      kaalinda adi bayangara pain aan 2year aai

    • @Bindu-x7n
      @Bindu-x7n 8 місяців тому

      🙏

  • @sreejasatheesh4550
    @sreejasatheesh4550 8 місяців тому +2

    ഈ അസുഖത്തിന് എന്ത് ടെസ്റ്റ്‌ ആണ് ചെയ്യേണ്ടത്

  • @hajaran7494
    @hajaran7494 8 місяців тому +1

    എനിക്ക് വേദനയാണ്, ശരീരം മുഴുവൻ

  • @മുത്തലിബ്
    @മുത്തലിബ് 4 місяці тому

    ടോക്ട്ടർ നമ്പർ തരുമോ എന്റ വാട് സപ്പിൽ വിടുമോ

  • @മുത്തലിബ്
    @മുത്തലിബ് 4 місяці тому

    ടോക്ട്ടർ നമ്പർ തരുമോ എന്റ വാട് സപ്പിൽ വിടുമോ

  • @HaridasanHaridasank-hx2yu
    @HaridasanHaridasank-hx2yu 8 місяців тому +1

    Duzmax 60 ഇതിനു പറ്റിയ മെഡിസിൻ ആണ്

  • @sarasammasivan9993
    @sarasammasivan9993 6 місяців тому +2

    Nalla treatment koodi paranju tharanam

  • @DhanyaSuresh-x9m
    @DhanyaSuresh-x9m 8 місяців тому +4

    Eniku doctor patanjathupoleyanu discinu problem paranju tablet kazhichu cold koodumbol vedhana koodum doctorodu paranju athoke undakum enna 😢ithinu eathu test cheyyanam please doctor

  • @vpsanu7008
    @vpsanu7008 8 місяців тому +4

    എനിക്കും ഉണ്ട് സാറെ

  • @nishamanoj5265
    @nishamanoj5265 8 місяців тому +4

    Enikkum same problem

  • @jokergamingzone8243
    @jokergamingzone8243 6 місяців тому

    കാര്യം പറഞ്ഞില്ല. രോഗം എന്ത് കൊണ്ട് എന്ന് പറഞ്ഞില്ല. ക്ഷമയോടെ അവസാനം വരെ കണ്ട വരെ പറ്റിച്ചു. ഉള്ളി തൊലിച്ച പോലെയായി ആളെ പറ്റിക്കുന്ന വീഡിയോകൾ നിർത്തൂ Bro

  • @rosammamathew2919
    @rosammamathew2919 8 місяців тому +8

    60 വയസ്സു കഴിഞ്ഞാൽ പിന്നെ എല്ലാവർക്കും തന്നെ ഈ അസുഖം കാണാൻ സാദ്ധ്യത കൂടുതലാണ് എനിക്കും ഉണ്ട് വേദന കൾ

    • @babyvv174
      @babyvv174 8 місяців тому

      നീന്തിക്കോളൂ

  • @jokergamingzone8243
    @jokergamingzone8243 6 місяців тому

    ആവർത്തിച്ച് പറയാതെ കാര്യം പറഞ്ഞാൽ നന്നായിരിക്കും ക്ഷമ പരീക്ഷിക്കുന്നു😢

  • @shemeerasubair
    @shemeerasubair 8 місяців тому +1

    Edoke enik und.. Bled kurajaaal edoke kanum ennu dr.. 6 kolayi ayon chydu pokaanu.. Bled kurayaanu main😢

  • @margerettekjames7299
    @margerettekjames7299 6 місяців тому

    മ്പ മയം കളയാൻ ഒര രോന്നു വരും

  • @BinduM-u4s
    @BinduM-u4s 8 місяців тому +1

    Njan kore varshangalayi e vedana anubhavikkunund pain killer kazhichu maduthu Dr ithine kurichu paranju thannathinu orupaadu nandi

  • @babyvv174
    @babyvv174 8 місяців тому +2

    ഇതിന്ടെ പ്രതി വിതി ചികത്സ മരുന്ന് കൊണ്ടു മാറുമോ അതോ ഇത് എങ്ങിനെ മാറ്റാം എന്നൊന്നും പറയാതെ നീന്തിയാൽ മതി. നീന്താൻ സൗകര്യം ഇല്ലാത്തവരൊ എന്തു ചെയ്യണം. വേദന കൊണ്ട് എങ്ങിനെയാ എക്സയ്‌സ് എടുക്കുന്നത്? ഒരു പൂഞ്ഞാറ്റിലെ പരിപാടിയുമായി ഇറങ്ങിയിരിക്കുന്നു. മേലാൽ ഇങ്ങനത്തെ വീഡിയോയുമായി വരാതിരിക്കു. നീയൊരു ഡോക്കറ്റർ ആണോ.

  • @JRVIOGS-b4z
    @JRVIOGS-b4z 7 місяців тому

    Same problem.... ellarudem munnil rogiyayi... Paranju paranju njan maduthu... Kettu kettu avarum maduthu..😢

  • @AminaVengara
    @AminaVengara 8 місяців тому +2

    എനിക്കും ഈ അസുഖം ഉണ്ട്

  • @sabithajaffer6458
    @sabithajaffer6458 8 місяців тому +3

    സർ kazhuthu വേദന തരിപ്

  • @rahmathpareed3639
    @rahmathpareed3639 8 місяців тому +1

    ഇത് തന്നെയാണ് എൻ്റെയും അവസ്ഥശരീരമാസകലംവേദനയാണ് 8 വർഷത്തോളമായി ടെസ്റ്റുകളിൽ കണ്ടെത്താൻകഴിയുന്നില്ല മരുന്നുകുടിച്ചുമടുത്തു ടെസ്റ്റുകൾ പലതും ചെയ്തു

    • @subaidasubi9006
      @subaidasubi9006 7 місяців тому

      Vitamin d chekk cheyth noku ath kuravanegil vethanaym mudi koyichlum undavum

  • @RejilaMol
    @RejilaMol Місяць тому

    Serikum anikumund

  • @padmajamurali8576
    @padmajamurali8576 7 місяців тому

    വേദനകൊണ്ട് അനങ്ങാതെ ഇരുന്ന് 80കിലോ തൂക്കം.😅

  • @NaseeraAboobackar-oh1cb
    @NaseeraAboobackar-oh1cb 7 місяців тому +2

    Enikum ede anubavam

  • @JayachandranPachapoyil
    @JayachandranPachapoyil 7 місяців тому +1

    😂😂😂😂😂😂😂😂😂😂😂

  • @binduayyappan-c9y
    @binduayyappan-c9y 6 місяців тому

    Sir 🙏🏻 ഏത് ഹോസ്പിറ്റലിൽ ആണ് sir രോഗികളെ നോക്കുന്നത്

  • @santhaprabhakaran2870
    @santhaprabhakaran2870 8 місяців тому +2

    Enikum sir paanjapoleyulla vedhana undu enthanu cheyyendathu ennu ariyunnilla

  • @girijasasi9411
    @girijasasi9411 8 місяців тому +1

    Njanum ethanubhavichu kashtapedunnu.

  • @shadhadv5620
    @shadhadv5620 8 місяців тому +1

    സാർപറഞ്ഞതെല്ലാം എനിക്കുണ്ട്

  • @geethaprakash6536
    @geethaprakash6536 7 місяців тому

    എന്റെ യും പ്രശ്നം ഇതാണ് ഡോക്ടർ പറ്റുന്നില്ല ജീവിതം തന്നെ മടുക്കുന്നു ഇതിന് എന്തെങ്കിലും ട്രീറ്റ്മെന്റ് ഉണ്ടോ ഡോക്ടർ പ്ലീസ് ഉണ്ടങ്കിൽ പറയു

  • @valsalaakarliparamb530
    @valsalaakarliparamb530 8 місяців тому +6

    എനിക്കും വേദന തന്നെയ , കുറെ ഡോക്ടർമാരെ കാണിച്ചു : മരുന്നുകൾ കുടിച്ചു മാറുന്നില്ല

    • @mmas8310
      @mmas8310 7 місяців тому

      എറണാകുളത്ത് രാജഗിരി ഹോസ്പിറ്റലിൽ ഫിലിപ്പിൻ അഗസ്റ്റിൻ എന്ന ഒരു ഡോക്ടർ ഉണ്ട് ഇതുമായി ബന്ധപ്പെട്ട് നല്ല റിസൾട്ട് കിട്ടുന്നതാണ്

  • @jasminelaiju3394
    @jasminelaiju3394 6 місяців тому

    ഞാന്‍ 15yrs ആയി...വേദന അനുഭവിക്കുന്നു

  • @ummusalma645
    @ummusalma645 8 місяців тому

    Eniklu20
    വർഷമായി ഉണ്ടായിട്ട് തല മുതൽ kal vara ചില സമയത്

  • @babujacob8030
    @babujacob8030 8 місяців тому

    വലിച്ചു നീട്ടാതെ പ്രദിവിധി പറഞ്ഞുകൂടേ.

  • @shibjishibji3330
    @shibjishibji3330 6 місяців тому

    ഇത് എവിടെയാണ് ഫോൺ നമ്പർ ഒന്നു തരുമോ എനിക്കി വന്ന് കാണിക്കാനാണ് സാർ

  • @dreaminggirl8902
    @dreaminggirl8902 8 місяців тому +1

    Ithoke vitamin D koravu kond varunnathanu

  • @ayishazubair-r5m
    @ayishazubair-r5m 8 місяців тому +1

    enikkum und ee vedana
    night uranganoke budimuttaan

  • @subaidavp3529
    @subaidavp3529 6 місяців тому

    ഞാൻ 10 വർഷമായി ഇത് അനുഭവിക്കുന്നു...

  • @sreejasatheesh4550
    @sreejasatheesh4550 8 місяців тому

    വേദന കാരണം ഇന്ന് ഹോസ്പിറ്റലിൽ പോകാനിരിക്കുന്ന ഞാൻ 😞

  • @savinak2565
    @savinak2565 8 місяців тому +1

    Njan 15 varsham aayi anubhavikkunnu....

  • @mariyamshaji1931
    @mariyamshaji1931 8 місяців тому

    സാർ എന്റെ രോഗം ഇതുവരെ കണ്ടു പിടിച്ചില്ല mri ചെയ്തു പ്ലീസ് help me ഡോക്ടർ

  • @sujathakumari7172
    @sujathakumari7172 8 місяців тому +2

    Enganevalichezhakkathe chekelsa antha prayu.

  • @RifuMol-c3x
    @RifuMol-c3x 8 місяців тому +2

    ഡോക്ടർ പറഞ്ഞതുപോലെ ആണേ എനിക്ക് ആദ്യം തുടങ്ങിയത് ഇപ്പോൾ ശരീരമാകെ വേദനയാണ്

  • @MiniAnilkumar-gu4yw
    @MiniAnilkumar-gu4yw 8 місяців тому +4

    Enikkum ethe avastha

  • @rajetharajiv968
    @rajetharajiv968 3 місяці тому

    Thankyou docter. 💯sheriya

  • @sreelakshmisanjeev563
    @sreelakshmisanjeev563 8 місяців тому

    Chuma time waist.Homeo medecine nallathanu its my experience.Dr parunnapole pedeccanda.30mint choode pedkkuka randu devsum

  • @PichiS-ge3il
    @PichiS-ge3il 8 місяців тому

    Sir.. പറഞ്ഞ അസുഖം ഞാൻ ഇരുപത്തഞ്ചു് വർഷമായി ഞാൻ അനുഭവിക്കുന്നു കാണാൻ ഡോക്ടർമാർ ഇല്ല.

  • @MuhammedC-u3j
    @MuhammedC-u3j 5 місяців тому

    വര്ഷങ്ങളായി ഞാനും ഇതനുഭവിക്കുന്നു

  • @shibathomas9527
    @shibathomas9527 8 місяців тому

    ജീവിതം തന്നെ മടുത്തു ഈ അവസ്ഥ കാരണം

  • @MoideenKutty-r3v
    @MoideenKutty-r3v 8 місяців тому

    Njan e rogam anubavikkunna oralanu kure test cheythu dr paranjapole onnum kandilla anubavikkunna vedana paranjariyikkan pattilla😰😰

  • @minijoshy6860
    @minijoshy6860 6 місяців тому

    Ellavarkkumorevethanayalleorumedissinparayathille

  • @AyshaBinthrouf-dv8js
    @AyshaBinthrouf-dv8js 8 місяців тому

    ഇതിനുള്ള മെഡിസിൻ എങ്ങനെ കിട്ടും dr എവിടെ യാണ് വർക്ക് ചെയ്യുന്നത്

  • @appu181
    @appu181 6 місяців тому

    ഡോക്ടർ പ്ലീസ് സെൻറ് യുവർ നമ്പർ