ഇത് കഴിച്ചാൽ ഞരമ്പിന്റെ ആരോഗ്യം പത്തിരട്ടിയാക്കും കാലിലെ തരിപ്പും മരവിപ്പും മാറും

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 213

  • @surendranpillair3985
    @surendranpillair3985 5 місяців тому +23

    വളരെ നല്ല ക്ലാസ്സ്‌. സാധാരണ വലിയ വീഡിയോ സ്കിപ് ചെയ്താണ് ഞാൻ കാണാറുള്ളത്. ഇത്‌ സ്കിപ് ചെയ്യാൻ തോന്നിയില്ല. അത്രയ്ക്ക് ഉപയോഗപ്രദം. എല്ലാവിധ ആശംസകളും. നന്ദി ഡോക്ടർ.

  • @rajivnair1560
    @rajivnair1560 6 місяців тому +22

    Thank You So Much For These --- Very Informative & Healthy TIPS.

  • @chandrang634
    @chandrang634 5 місяців тому +7

    എന്തായാലും വളരെ നല്ല രീതിയിൽ വിവരണം തന്നു.
    Very good.Congratulations🌹.

  • @p.kkochuraj504
    @p.kkochuraj504 5 місяців тому +18

    പലരും വിശദധീകരണം പൂർണമായും വ്യക്തമായും കേൾക്കാതെയാണ് കമെൻ്റ് ചെയ്യുന്നത്. ഇത് ശരിയല്ല. ഡോക്ടർ ശരിക്കും വിവരിക്കുന്നുണ്ട്. omega 3 യുടെ ഗുണം ചെയ്യുന്ന മത്സ്യങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്. അതിൻ്റെ ഒരു അനുഭവസ്ഥൻ കൂടിയാണ് ഞാൻ. നല്ല വിവരണം Thank you Doctor

  • @padmanabhapillai5469
    @padmanabhapillai5469 6 місяців тому +15

    വളരെ സഹായകരം! ഇത് പൂർണ്ണമായി മാറുകയില്ലെന്നും മനസ്സിലായി !

  • @thomasabraham839
    @thomasabraham839 18 днів тому +1

    I have reversed this numbness with my minor exercises, food habits changes, and with minor self therapies with Ayurvedic oils. I am 85 yrs old.

  • @MohananK-q7m
    @MohananK-q7m 5 місяців тому +3

    താങ്ക്സ് ഫോർ നെസസ്സറി ഇൻഫർമേഷൻ മാഡം 🙏

  • @krishnannairettolilpadmana9890
    @krishnannairettolilpadmana9890 6 місяців тому +8

    Very beautiful explanation. Thanks.

  • @ramakrishnan1756
    @ramakrishnan1756 6 місяців тому +13

    വളരെ പ്രയോജനകരമായ വീഡിയോ
    ഈ അസുഖം അനുഭവിക്കുന്ന വർക്കേ ഇതൊക്കെ കൂടുതൽ മനസ്സിലാവൂ

  • @Nashas86644
    @Nashas86644 6 місяців тому +5

    Those who get addicted to painkillefs for any health issue must definitely watch this

  • @sreelathasoman9384
    @sreelathasoman9384 6 місяців тому +4

    Very very useful in formation thank you

  • @tjjohn8090
    @tjjohn8090 5 місяців тому +1

    നല്ല വിവരണം വളരെ നന്ദി

  • @PradeepNair-ki7bo
    @PradeepNair-ki7bo 2 місяці тому +3

    @ 13.32 I believe it was slip of the tongue. But for listeners let me correct Vit B2 is not Thiamine.
    B1 = Thiamine
    B2 = Riboflavin

  • @ahmedachoth4950
    @ahmedachoth4950 6 місяців тому +4

    Excellent topic and explanation doctor 👍👍

  • @yaseendammam4534
    @yaseendammam4534 6 місяців тому +7

    നല്ല നിർദേശം👍🌹

  • @digitalindiaonlineservices7950
    @digitalindiaonlineservices7950 6 місяців тому +23

    വീഡിയോ legth കുറഞ്ഞാൽ നന്നായിരുന്നു

    • @anuvarghese7005
      @anuvarghese7005 6 місяців тому +2

      ഫുൾ ഡീറ്റൈൽ പറഞ്ഞുള്ളത് അല്ലേ ,

  • @puthenpurackalprayer
    @puthenpurackalprayer 2 місяці тому +1

    Kal പുകച്ചിൽ എന്താണ് കഴിക്കേണം

  • @syamalakurupath5492
    @syamalakurupath5492 5 місяців тому

    Thanks for your useful information madam. ❤

  • @ramachandran342
    @ramachandran342 Місяць тому +3

    എനിക്ക് നേരത്തേ ഉപ്പൂറ്റി വേദന വന്നപ്പോൾ ഫിസിയോതെറാപ്പി ഡോക്ടർ പറഞ്ഞു ചൂടുവെള്ളത്തിലും തണുത്ത വെള്ളത്തിലും മാറി മാറി മുക്കാൻ അങ്ങനെ ചെയ്ത തുടങ്ങിയപ്പോൾ തന്നെ മുട്ടുവേദന തുടങ്ങി. ഉപ്പൂറ്റി വേദന കുറഞ്ഞപ്പോൾ മുട്ടുവേദന - 25 വർഷമായി ഇന്നു, അനുഭവിക്കുന്നു സുഹൃത്തുക്കളെ ഒരു കാരണവശാലും ഇങ്ങനെ ചെയ്യരുത് ഒന്നു മാറിയാൽ 3 - എണ്ണം വന്നു കൂടും

  • @ummerh7350
    @ummerh7350 6 місяців тому +6

    Nalla Vishadheekaranam 👍

  • @chandrandec31
    @chandrandec31 2 місяці тому +1

    Beef inde liver oh? Adhu endhu liver? Cow, bull, buffalo, ox aano uddeshichadhu?

  • @sidheekalr9053
    @sidheekalr9053 6 місяців тому +17

    മാഡം,കോഡ് ലിവർ ഓയിൽ എവിടെ കിട്ടും, എങ്ങിനെയാണ് കഴിക്കേണ്ടത്,

    • @kvs2014
      @kvs2014 6 місяців тому +5

      ...കോഡ് ലിവർ ഓയിൾ കാപ്സൂൾ മെഡിക്കൽ ഷാപ്പുകളിൽ കിട്ടുമല്ലോ.ഓൺലൈനായും വാങ്ങാം.ദിവസവും ഓരോ കാപ്സൂൾ കഴിക്കുക...

    • @harikumarPta
      @harikumarPta 2 місяці тому

      ഈ ഗുളിക ഒരു ഡോക്ടറിന്റെ നിർദ്ദേശമില്ലാതെ വാങ്ങി കഴിക്കാമോ

  • @gangadharanvallayil2187
    @gangadharanvallayil2187 5 місяців тому +1

    4:55 very Good knowledge ...

  • @Rukya914
    @Rukya914 4 місяці тому +1

    Tanks añik ed polea undayerunnu

  • @SulochanaMohan-sq3xf
    @SulochanaMohan-sq3xf 5 місяців тому +3

    താങ്ക്സ് doctor🌹

  • @MARYBIJU-hx7ke
    @MARYBIJU-hx7ke 6 місяців тому +3

    Thank you for all information.

  • @Heavensoultruepath
    @Heavensoultruepath 6 місяців тому +4

    Good detailed knowledge and information Thank u doctor🎉❤

  • @Nashas86644
    @Nashas86644 6 місяців тому +5

    Thank you for all rhe info

  • @s.g.sachidanandarathnam9407
    @s.g.sachidanandarathnam9407 2 місяці тому

    Plz prescribe effective medicines for diabetic neuropaty.

  • @edwardrudolf9053
    @edwardrudolf9053 6 місяців тому +3

    Thank you doctor 😊

  • @saiju.rrasheed1089
    @saiju.rrasheed1089 6 місяців тому +2

    Good doctor, good cllass

  • @samuelthomas2138
    @samuelthomas2138 6 місяців тому

    Wide information .Honest doctor

  • @KrishnanKutty-m4w
    @KrishnanKutty-m4w 6 місяців тому +1

    Very nice presentation.. ലളിത മായ ഭാഷ

  • @geethapb4285
    @geethapb4285 6 місяців тому +4

    Doctor good class❤❤❤

  • @ajithakumarick
    @ajithakumarick 6 місяців тому +3

    Thanks

  • @jacobsimon5802
    @jacobsimon5802 5 місяців тому +1

    എന്ത് പഴം ആണ് കഴിക്കണ്ടിയത്
    അതുടെ പറയു

  • @devanarayananv.v7058
    @devanarayananv.v7058 6 місяців тому

    Very helpful❤, I'm having these problems.

  • @subhashpattoor440
    @subhashpattoor440 2 місяці тому +3

    മത്സ്യം കഴിച്ചാൽ ആസ്ത്മ വരുന്നവർ എന്തു ചെയ്യും. മീനെണ്ണയും ചിലർക്ക് അലർജി.cod മൽസ്യത്തിൽ നിന്നു കോഡ് ലിവർ ഓയിലും ഷാർക്കിൽ നിന്നും ഷാർക്ക് ലിവർ ഓയിലും ലഭിക്കുന്നു. രണ്ടും പുറംകടലിൽ മാത്രമുള്ളവ ഷാർക്ക് സ്റാവ് ഇനം എന്നു കേൾക്കുന്നു.

  • @PremaPrema-y6d
    @PremaPrema-y6d 6 місяців тому +3

    Non കഴിക്കാത്തവർ ആയാൽ പച്ചക്കറികൾ സാധാരണ കഴിക്കുന്നത് ഇതല്ലാം കഴിച്ചിട്ടും കാലിനടിയിൽ തരിപ്പുണ്ട്. എന്താണ് ചെയ്യണ്ടത്

  • @nandanabhishek717
    @nandanabhishek717 6 місяців тому

    Daily using Multy vitamin any problem?

  • @musthafamuthumuthu
    @musthafamuthumuthu 5 місяців тому +2

    Marun pryu. Prasakam churuku

  • @cherianthomas827
    @cherianthomas827 6 місяців тому

    Peripheral neuropathy Dr vivarichu, ethullavar blood thinner kazhikkano ?

  • @abdulsalamthottungalgarden2176
    @abdulsalamthottungalgarden2176 6 місяців тому

    Good information
    Thanks 😢🎉😂❤

  • @rinurinu6327
    @rinurinu6327 6 місяців тому +4

    Thank U. കാലിന്റെ ഉപ്പൂറ്റി വേദന വരുന്നത് എന്തു കൊണ്ടാണ്. അത് എങ്ങനെ മാറ്റാൻ പറ്റുമെന്ന് പറയാമോ

    • @pradeeppradeep9193
      @pradeeppradeep9193 6 місяців тому +1

      സോഡാപ്പൊടി കൊണ്ട് കാൽപാദം കഴുകുക

    • @gangadharannair9576
      @gangadharannair9576 6 місяців тому

      ഉപൂറ്റി നിലത്തു തൊടാതെ നടക്കാൻ ശീലിയ്ക്കുക

    • @rinurinu6327
      @rinurinu6327 6 місяців тому

      @@gangadharannair9576 ഡോക്ടറോടാണ് സംശയം ചോദിച്ചത് തന്കളോടല്ല

    • @AjayanAjayKrishnan
      @AjayanAjayKrishnan 6 місяців тому

      സുഹൃത്തേ യൂറിക് ആസിഡ് ചെക്ക് ചെയ്യ് ഉപ്പുറ്റി വേദന അതുകൊണ്ടാണ് 👍

  • @usharavi4152
    @usharavi4152 6 місяців тому

    Good information 👍

  • @shakeenashakeena1509
    @shakeenashakeena1509 6 місяців тому

    താങ്ക്യൂ ഡോക്ടർ

  • @JioJio-e1t9w
    @JioJio-e1t9w Місяць тому

    Padichathu muzhuvan parayathe kariyam para koche

  • @vijayammababu793
    @vijayammababu793 6 місяців тому

    Very useful information 😢

  • @gopakumarbk418
    @gopakumarbk418 6 місяців тому +2

    👌👍ഹോമിയോപതി വിദേശത്തു നിരോധിച്ചതിന്റെ കാരണം എന്താണ്

    • @antonysequeira1979
      @antonysequeira1979 5 місяців тому

      എവിടെ നിരോധിച്ചു.. രാജ്യങ്ങൾ പറയാമോ

    • @neppakitchen6889
      @neppakitchen6889 20 днів тому

      ആൾക്കഹോൾ ആയിരിക്കും

  • @AugustinePulickal
    @AugustinePulickal Місяць тому

    എന്തു പറഞ്ഞാലും കുറ്റം പറയുന്ന എന്തിലും കുറ്റം പറയുന്ന താങ്കൾ പറയുന്ന തോന്നും ശരിയല്ല എന്നുപറയുന്ന ചില എൻസൈഖ്ളൊ പീഡി യ കളുണ്ട് അവരെ പറഞ്ഞു വിശ്വസിപ്പിക്കാൻ പാടാണ്. Augustine.

  • @BalachandranKottilthodi
    @BalachandranKottilthodi 5 місяців тому

    Thank you dr

  • @das27852
    @das27852 6 місяців тому

    Dear doctor, very helpful detailing but the exaggerated explanation is too much for the common folks...just consider it.

  • @Ratheeeshtanur
    @Ratheeeshtanur 6 місяців тому +2

    ഗുഡ്.

  • @SalamNangarath
    @SalamNangarath 2 місяці тому

    വെരി ഗുഡ് സ്പീച്ച്

  • @gopakumarmenon4151
    @gopakumarmenon4151 6 місяців тому +1

    We are not medical students be concise and come what to eat?

  • @Krishnakumari-w6y
    @Krishnakumari-w6y 6 місяців тому +1

    താങ്ക്സ്.... ഡോക്ടർ...❤❤🎉🎉

  • @UnniK-cf7gr
    @UnniK-cf7gr 6 місяців тому +1

    Verygood ❤❤

  • @GangadharanA-hs3cl
    @GangadharanA-hs3cl 6 місяців тому +2

    Very good 👍

  • @kamalurevi7779
    @kamalurevi7779 6 місяців тому +5

    അഭിനന്ദനങ്ങൾ

  • @SakeenathBeevi
    @SakeenathBeevi 6 місяців тому

    Ingane neettipparathi parayathe vegam parayu

  • @mercylukose168
    @mercylukose168 6 місяців тому

    Those who have kidney problem they can't take y most of these food items what can they do?

  • @devancp7205
    @devancp7205 Місяць тому

    നമുക്ക് ഉപദേശം കുറച്ചു മതി. ഉപായം പറയൂ .

  • @beepathunjaveliparambil7515
    @beepathunjaveliparambil7515 6 місяців тому +1

    ഹോമിയോപതിയിൽ ഇതിനൊക്കെ മരുന്നുണ്ടോ?

  • @basheern7865
    @basheern7865 6 місяців тому +2

    The doctor not say about Medicine..he say Uropathy.4.Nos.but not say about Medicine Name.......

    • @Varadha-g3i
      @Varadha-g3i 2 місяці тому

      മുഴുവൻ കേട്ടില്ല എന്ന് തോന്നുന്നു അവസാന ഭാഗം കേട്ട് നോക്കുക

  • @lohilthekkayil8487
    @lohilthekkayil8487 2 місяці тому

    ഒരു 9 ഇരട്ടി യെങ്കിലും കിട്ടിയാൽ മതി ആയിരുന്നു

  • @shinekar4550
    @shinekar4550 5 місяців тому

    Kalinte edayile kazhap maran vazhiyundo

    • @thomaskc229
      @thomaskc229 2 місяці тому

      Kadukkavellm.kudiekkuka

  • @usharavi4152
    @usharavi4152 6 місяців тому

    Thank you so much 🙏🙏🙏

  • @sivasankaranchettiyarathu177
    @sivasankaranchettiyarathu177 6 місяців тому

    Great..🌹

  • @sunilkumarka3771
    @sunilkumarka3771 6 місяців тому +6

    കാലിന്റെ മസിൽ പിടിക്കുന്നതിനു മരുന്ന് ഉണ്ടോ ഡോക്ടർ?

    • @pbrprasad4430
      @pbrprasad4430 6 місяців тому +3

      മസിൽ പിടിക്കുന്നത് ഉള്ളം കാലിൽ ഇഷ്ടിക പൊട്ടിക്കുന്ന കരാട്ടെ കാരേ പോലെ ചെയ്താൽ താൽകാലിക ആശ്വാസം. എന്നാൽ വെള്ളം ഇടക്കിടെ 4% ഉപ്പ് ചേർത്തു കഴിച്ചാൽ ഓരോ ഒരു മണിക്കൂറിലും ഒരു ഗ്ലാസ് വീതം കുടിച്ചാൽ മാറി കിട്ടും കൂടുതൽ ചൂട് ഉള്ള സമയത്ത് രണ്ടു മുതൽ മൂന്നു ഗ്ലാസ് വീതം കുടിച്ചാലും ആശ്വാസം ലഭിക്കും

    • @pbrprasad4430
      @pbrprasad4430 6 місяців тому +1

      4%മുതൽ 6%ഉപ്പ് ഉഷ്ണകാലത്ത് നിർബന്ധമായും

    • @klchandran4136
      @klchandran4136 6 місяців тому +2

      മാഡം കരൾ, ബീഫ്, മൊട്ട, റഡ് മീറ്റ് കഴിച്ചാൽ ഷുഗർലവൽ പെട്ടെന്ന് വർദ്ധിക്കും എന്നാ പറഞ്ഞത്. മാഡം പറയുന്നു ഇവയൊക്കെ ധാരാളം കഴിക്കണമെന്ന്‌ ഒരു ശരിയായ തീരുമാനം എടുക്കുവാൻ കഴിയാതെ ഞാൻ വിഷമിച്ചിരിക്കുകയാ😢😢😢

  • @abrahamkoshy7585
    @abrahamkoshy7585 5 місяців тому

    Olakedu mood kazhichal mathi( thallaku vere oru paniyum ellannu thonnounnu

  • @jayarajk7211
    @jayarajk7211 2 місяці тому +2

    ബീഫ് മട്ടൻ കഴിക്കാത്തവർ എന്ത് കഴിക്കാം?

    • @Sunil-dq8rn
      @Sunil-dq8rn 2 місяці тому

      പോത്തും ആടും കഴിക്കാം.🙏

    • @neppakitchen6889
      @neppakitchen6889 20 днів тому

      ​@@Sunil-dq8rn😄😄😄😄

  • @shamsukannadiparamba6
    @shamsukannadiparamba6 5 днів тому

    ഒന്ന് കാര്യം പറയു dr-neettathe

  • @SoniyaSabu-b1r
    @SoniyaSabu-b1r 6 місяців тому +2

    ഗുഡ്

  • @bino1336
    @bino1336 6 місяців тому +1

    12;14 thottu answer und

  • @samabraham5003
    @samabraham5003 2 місяці тому

    വാരിവലിച്ചുള്ള വിവരണം ഒഴിവാക്കിയാൽ നല്ലതായിരുന്നു.

  • @mayareghu3102
    @mayareghu3102 6 місяців тому +1

    👍👍❤❤

  • @ratnarajkn125
    @ratnarajkn125 6 місяців тому +38

    കാലിലെ തരിപ്പായാലും കഴപ്പായാലും..... നല്ല 😎 അടിപൊളി ഡോക്ടർ 💋💋💋

    • @sankrishmemories9153
      @sankrishmemories9153 6 місяців тому +6

      Ninakku kazhappu kalil allaaa...😁😁

    • @madhavanpotty-pi5ih
      @madhavanpotty-pi5ih 6 місяців тому +3

      കുറേകഴിയുമ്പോഴും ഇത് തന്നെ പറയണേ.,..

    • @pnskurup9471
      @pnskurup9471 6 місяців тому

      Very good explanation.

    • @sivasuthan.mshanthamma7884
      @sivasuthan.mshanthamma7884 6 місяців тому +1

      Kashappumaranamamkel
      Kalekkanam
      Doctor😊

    • @healthiswealth46
      @healthiswealth46 6 місяців тому +4

      ഞരമ്പിനെ കുറിച്ച് തന്നെയാണ് പറയുന്നത് പക്ഷേ...... ഈ ഞരമ്പ് രോഗത്തിന് ചികിത്സ ഇത്‌ പോരാ

  • @gopakumars2948
    @gopakumars2948 5 місяців тому +3

    Prasangam neelum. Evar karyam parayilla. Kashtam. 🤣🤣🤣🤣

  • @ValarianLopezBenny
    @ValarianLopezBenny 6 місяців тому +1

    😮VERY GOOD

  • @ravindranathanpillai8598
    @ravindranathanpillai8598 6 місяців тому +1

    Valechu..neettath..karyam..avathareppechu..kooday

  • @ashrafca4728
    @ashrafca4728 6 місяців тому +1

    Good

  • @KumaranMangalam
    @KumaranMangalam 6 місяців тому

    Why it is so long, be precise and come to the point.

  • @abdulsalam8298
    @abdulsalam8298 5 місяців тому

    പ്രതി വിധി. എന്താ നു പറ യു. വലിച്ചു നീട്ട ടൈത് പറയൂ

  • @thomasouseph6270
    @thomasouseph6270 2 місяці тому

    Yaenthu.kazekkanam.yannu.paraengella.samayam.kolle.vdeo.

  • @sureshr7668
    @sureshr7668 5 місяців тому +1

    🎉

  • @saleempt2889
    @saleempt2889 2 місяці тому +5

    പത്തു മണിക്കും മൂന്ന് മണിക്കും ഇടയിലുള്ള വെയിൽ കോള്ള ണം, എന്നലെ വൈറ്റമി ൻ ഡി കിട്ടുകയുള്ളു. ഇതാണ് പുതിയ കണ്ടുപിടുത്തം.

    • @edisongeorge810
      @edisongeorge810 2 місяці тому

      Before 10 o clock and after 3 o clock

    • @lalithakumari1823
      @lalithakumari1823 Місяць тому +1

      വെയിൽ ഏതു സമയത്തെ കൊണ്ടാലും വിറ്റാമിൻ D കിട്ടും. ഓരോരുത്തരും ഓരോ സമയം പറയും. ഇതിൽ ഒരു കാര്യവും ഇല്ല

  • @abdullahtv1235
    @abdullahtv1235 6 місяців тому +1

    കാര്യo സംസാരിക്കുവധിച്ചു നീട്ടാ തെ

    • @sajimannurethgeevarghese8783
      @sajimannurethgeevarghese8783 2 місяці тому

      ക്ഷമയാണ് പ്രതിവിധി

    • @Sunil-dq8rn
      @Sunil-dq8rn 2 місяці тому

      വെറുതേ എന്റെ ക്ഷമയെ പരീക്ഷിക്കരുത്.

  • @abeesbs5339
    @abeesbs5339 2 місяці тому +1

    രണ്ടുകാലിന്റെ പാദത്തിന്റെ അടിയിൽ ( കണങ്കാൽ) ഭയങ്കരമായ പുകച്ചിലും വേദനയും undu
    ഡിസ്ക് mri എടുത്തു കുഴപ്പമില്ല വാത സംബന്ധമായ രണ്ട് ടെസ്റ്റ് ചെയ്തു അതിലും കുഴപ്പമില്ല.
    NCS( Nerve conduction studies) ടെസ്റ്റ് ചെയ്തു അതിലും Normal
    തൈറോയ്ഡ് ടെസ്റ്റ് ചെയ്തു അതിലും നോർമൽ
    വൈറ്റമിൻ B 12 ടെസ്റ്റ് ചെയ്തു അതും നോർമൽ
    CBC Blood ടെസ്റ്റ് ചെയ്തു അതും നോർമൽ ആണ്
    അവസാനം യൂറിക്കാസിഡ് ടെസ്റ്റ് ചെയ്തപ്പോൾ 8.1 പിന്നീട് വൈറ്റമിൻ ഡി ടെസ്റ്റ് ചെയ്തപ്പോൾ 8.15 Low പക്ഷേ രണ്ട് കാലിൻറെ പാദത്തിന്റെ അടിയിലും എപ്പോഴും ഏതുസമയത്തും ഭയങ്കരമായ പുകച്ചിലും തരിപ്പും ഉണ്ട്. 😢

    • @kesavanbhattathiripad3130
      @kesavanbhattathiripad3130 2 місяці тому +1

      ആയുർവേദത്തിൽ മരുന്നുണ്ട്, എനിക്കു അനുഭവം ഉണ്ട്.

    • @abeesbs5339
      @abeesbs5339 2 місяці тому

      @@kesavanbhattathiripad3130 enthu annu disease bro

    • @silverlinetextilestailorin2026
      @silverlinetextilestailorin2026 2 місяці тому

      ​@@kesavanbhattathiripad3130എന്ത് മരുന്നാണ്. എവിടെ കിട്ടും

  • @BinuPaul-e3j
    @BinuPaul-e3j 2 місяці тому +1

    😮

  • @asokaner5732
    @asokaner5732 6 місяців тому

    🙏🏻🙏🏻

  • @nppillai1
    @nppillai1 6 місяців тому +1

    Every one says 'Ithu kazhichal' what is meant by 'Ithu" can you please explain?

    • @elsamma3885
      @elsamma3885 6 місяців тому

      കഴിക്കാൻ പറയുന്നതെന്തോ അതാണ് Ithu.

    • @newsviewsandsongs
      @newsviewsandsongs 5 місяців тому

      അതേ അതേ, അതു താൻ ഇതു! എന്താ പുടി കിട്ടിയോ 🤣🤣🤣
      അതൊരുതരം ശൂ... മന്ത്രമാണ്, ഹോമിയോ ഡോക്ടർസിനു മാത്രം അറിയുന്ന തന്ത്രം അല്ല മന്ത്രം 😂😂😂

  • @BincyAntony-e6p
    @BincyAntony-e6p 6 місяців тому

    😊😊😊

  • @BALANPM-t3f
    @BALANPM-t3f 6 місяців тому +2

    കാര്യം പറയ്

  • @mictkerala9437
    @mictkerala9437 Місяць тому

    🎉🎉🌹🌹🥀👍🏻

  • @oommenyohannan4413
    @oommenyohannan4413 5 місяців тому

    നിനക്കു ഒന്നും അറിയില്ല

  • @anilmathew8540
    @anilmathew8540 6 місяців тому +104

    കോഡ് ലിവർ ഓയിൽ എന്നാൽ ചാളയുടേയും നത്തോലിയുടേയും ഒന്നുമല്ല, അത് Cod എന്നയിനം മത്സ്യത്തിൻ്റെ ലിവറിൽ നിന്നാണ് ഉണ്ടാക്കുന്നത്. അതുപോലും അറിയാതെയാണോ ഡോക്ടർ .... !

    • @chandrang634
      @chandrang634 5 місяців тому +12

      Cod മീൻ കേരളത്തിൽ ഏത് മീനാണ്..?

    • @kikku5010
      @kikku5010 5 місяців тому +5

      Keralathil illa. Cod fish is plenty in western seas/ in fishing videos.

    • @peterdsilva1297
      @peterdsilva1297 5 місяців тому

      ​@@chandrang634nui

    • @raghavannadukkudi1261
      @raghavannadukkudi1261 5 місяців тому

      ​@@chandrang634llllll yuva
      Leke

    • @UsmanMathray
      @UsmanMathray 5 місяців тому

      Vsaymparayataenthina me neettunnatu

  • @KrishnaKumar-du5jt
    @KrishnaKumar-du5jt 6 місяців тому

    അടിപൊടി

  • @VenugopalS-bk1vy
    @VenugopalS-bk1vy 5 місяців тому

    🎉🎉🎉🎉🎉🎉🎉

  • @mohananmv1495
    @mohananmv1495 5 місяців тому +5

    ഹോമിയോ ഡോക്ർ ആണെന്ന് പറയുന്നു. എന്നാല് അതുമായി ബന്ധപ്പെട്ട യാതൊന്നും ഇല്ല. കൃത്യമായ യാതൊരു വിധ പ്രതിവിധിയും പറഞ്ഞിട്ടില്ല. ആളെ പറ്റിക്കുന്ന വീഡിയോ എന്ന് മാത്രമേ പറയാൻ പറ്റു

    • @divakaranmenon1707
      @divakaranmenon1707 5 місяців тому +3

      പറയുന്നത് മനസിലാക്കാൻ ശ്രെമിക്കു. അല്ലെങ്കിൽ കേൾക്കാതിരിക്. വിമർശനം ഒഴിവാക്കാം.

  • @valsanat9946
    @valsanat9946 6 місяців тому +5

    എത്തുകയിൽച്ചാൽ മാറും അതെന്താണ് വെറുതെ chalakkal

    • @kvs2014
      @kvs2014 6 місяців тому +1

      ...ആദ്യം തന്നെ അതു പറഞ്ഞാൽ വീഡിയോ മുഴുവൻ ആര് കാണും? ഇമ്മാതിരി വീഡിയോകളിൽ അതു മാത്രം പറയില്ല, പറയുകയാണെങ്കിൽത്തന്നെ പതിനഞ്ചു മിനിറ്റ് വീഡിയോയുടെ പതിനാലാം മിനിറ്റിൽ പറയും...😉

    • @Sunil-dq8rn
      @Sunil-dq8rn 2 місяці тому

      പൊട്ടാസ്യം സയനൈഡ് കഴിച്ചാൽ പെട്ടെന്നു മാറും