പോഷക സമൃദ്ധമായ ഭക്ഷണം കഴിച്ചാൽ മാറും. ഞാനും ഇങ്ങനെ fibro mayalgiyannum പറഞ്ഞു ഇരുന്നിട്ടുണ്ട്. വണ്ണം കുറക്കുന്നതിന്റെ ഭാഗമായി diet ക്രമീകരിച്ചപ്പോൾ എന്റെ 998%വേദന മാറി... ബേക്കറി, junk food, fast food, പഞ്ചസാര, ഇവയൊക്കെ ഒഴിവാക്കി nuts, fruits, വെജിറ്റബിൾ, fish, egg, റാഗി ഇവയൊക്കെ കഴിക്കുക.. മലബന്ധം ഉൾപ്പെടെ മാറും.. ഹോസ്പിറ്റലിലും പോകണ്ട, മരുന്നും കഴിക്കണ്ട.. വെള്ളം കുടിക്കണം.. ഇങ്ങനെ വേദന ഉള്ളവർ ഇതൊന്നു പരീക്ഷിച്ചു നോക്ക്..
ഈ പറഞ്ഞ എല്ലാ ലക്ഷണവും എനിക്കുമുണ്ട് ഞാൻ മാനസികമായി തളർന്ന് പല പ്രാവശ്യവും ആത്മഹത്യ ചെയ്യാൻ വിചാരിച്ചിരുന്നു സാറിന്റെ ക്ലാസ്സ് കേട്ടതിൽ എനിക്ക് വളരെ സന്തോഷം
PRAISE THE LORD JESUS 🙏 ELLAME SERIYANU.PARIHARAM PATIENT CHETHALUM MARUNNU KITTILA. VATHAMANU. VETHANAKENTHU CHEYAM. NEXT VIDEOL THERIYUM. GOD BLESS YOU DOCTOR SIR 🙏
എന്റെ അമ്മയ്ക്കും ഈ അസുഖം ഉണ്ട് വേദന വരുമ്പോൾ ഓർത്തോ കാണിക്കും മരുന്ന് കഴിക്കുമ്പോൾ മാത്രം മും വീണ്ടും മരുന്നു ഏത് വിഭാഗത്തിലെ ഡോക്ടറെയാണ് കാണേണ്ടത് പറഞ്ഞു തന്നാൽ വളരെ ഉപകാരമാകും😮
സാർ എനിക്കും വേദന യാണ് ഇപ്പറഞ്ഞ അസുഖം മുഴുവൻ എനിക്കും ഉണ്ട് കുറെ മരുന്ന് കഴിച്ചു മരുന്നില്ല എന്താണ് പ്രതി വിധി ഒന്ന് പറഞ്ഞു തരൂ സാർ എന്ദു മരുന്ന് കഴിക്കണം പറഞ്ഞു തരുമോ നബർ തരുമോ
വേദന കണ്ടുപിടിക്കാൻ ഈ കൊണ്ടുവന്ന ടെസ്റ്റ് കൾക്കൊന്നും സാധിക്കുന്നില്ല എന്നാൽ ഇത്രനേരവും സംസാരിച്ചിട്ട് എന്ത് ടെസ്റ്റ് ആണെന്ന് dr. പറഞ്ഞില്ല. അതല്ലേ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കേണ്ടത്.
കഴിഞ്ഞ ഒരു എപ്പിസോഡിൽ തൈര് ഉപയോഗിച്ച് വേദന മാറ്റാൻ ഉള്ള ഐഡിയ യുമായി ഒരു വനിതാ ഡോക്ടർ വന്നു , അവർ വേദനകളുടെ കഥന കഥകൾ പറഞ്ഞു പോയി., എങ്ങനെ മാറ്റാം എന്ന് മാത്രം പറഞ്ഞില്ല, ഈ ചാനൽ കാണാതിരിക്കുന്നതാണ് നല്ലത് , വെറുതെ ഒരു സമയം കൊല്ലി.
ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ് എനിക്ക് ഈ അവസ്ഥയാണ്😢😢❤
100
എനിക്കും
സാർ ഒരു ക്ലാസ്സ് പറഞ്ഞു തന്നത് വളരെ നന്ദി 👍
Thank you Dr. വളരെ ഉപകാരം ഉള്ള വീഡിയോ.
ഈ പറഞ്ഞ എല്ലാ വേദനകളും ഞാനും അനുഭവിക്കുന്നു dr കുറേ കാണിച്ചു ടെസ്റ്റിലും രോഗം ഇല്ല ഇനി endhan ചെയ്യേണ്ടത്
സാറിന്റെ ഈ നല്ല ഒരു ക്ലാസ് തന്നതിൽ വളരെ നന്നി ഉണ്ട് സാർ പറഞ്ഞു തന്ന രോഗം തികച്ചും എനിക്ക് ഉണ്ട്
എനിക്കും ഇത് പോലെയാണ്, വളരെ വിഷമത്തിലാണ്
പോഷക സമൃദ്ധമായ ഭക്ഷണം കഴിച്ചാൽ മാറും. ഞാനും ഇങ്ങനെ fibro mayalgiyannum പറഞ്ഞു ഇരുന്നിട്ടുണ്ട്. വണ്ണം കുറക്കുന്നതിന്റെ ഭാഗമായി diet ക്രമീകരിച്ചപ്പോൾ എന്റെ 998%വേദന മാറി... ബേക്കറി, junk food, fast food, പഞ്ചസാര, ഇവയൊക്കെ ഒഴിവാക്കി nuts, fruits, വെജിറ്റബിൾ, fish, egg, റാഗി ഇവയൊക്കെ കഴിക്കുക.. മലബന്ധം ഉൾപ്പെടെ മാറും.. ഹോസ്പിറ്റലിലും പോകണ്ട, മരുന്നും കഴിക്കണ്ട.. വെള്ളം കുടിക്കണം.. ഇങ്ങനെ വേദന ഉള്ളവർ ഇതൊന്നു പരീക്ഷിച്ചു നോക്ക്..
Very true ❤
എനിക്കും ഫൈബ്രോ മായാൽജിയ
ഇ അസുഖത്തിന്റെ എല്ലാം laക്ഷണവും എനിക്ക് ഉണ്ട്
Correct, എനിക്കും 10വർഷം വരെ ഈ അവസ്ഥയിൽ ആയിരുന്നു, vitamite കുറവ് പരിഹരിച്ചു മരുന്നുകഴിച്ചു ഇപ്പോൾ exersice ചെയ്യുന്നു, വളരെയേറെ മാറ്റം വന്നു
Thankyou
ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ് എന്റെ അനുഭവത്തിലൂടെ ഞാൻ അറിഞ്ഞു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് അതിനെന്താണ് ഡോക്ടർ ഒരു പ്രതിവിധി
ഈ പറഞ്ഞ എല്ലാ ലക്ഷണവും എനിക്കുമുണ്ട് ഞാൻ മാനസികമായി തളർന്ന് പല പ്രാവശ്യവും ആത്മഹത്യ ചെയ്യാൻ വിചാരിച്ചിരുന്നു സാറിന്റെ ക്ലാസ്സ് കേട്ടതിൽ എനിക്ക് വളരെ സന്തോഷം
😮
PRAISE THE LORD JESUS 🙏 ELLAME SERIYANU.PARIHARAM PATIENT CHETHALUM MARUNNU KITTILA. VATHAMANU. VETHANAKENTHU CHEYAM. NEXT VIDEOL THERIYUM. GOD BLESS YOU DOCTOR SIR 🙏
ഇതു തന്നെയാണ് Dr. എൻ്റെയും അവസ്ഥ
ഞാനും ഈ അവസ്ഥയിലാണ് കുറേ കാലമായി
നന്ദി സാർ എനിക്കും ഇതാണ് പ്രശ്നം പരിഹാരം വേറൊന്നും ഇല്ലേ.
Dr.:പറഞ്ഞത് വളരെ ശരിയാണ് എനിക്ക് ഈഅസുഖം ആണ്
Dr പറഞ്ഞത് വളരെ ശരിയാണ്. എനിക്ക് ഈ അസുഖം ആണ്
Very important inpermation thank you docter
Good information 👍
താങ്ക്‌യൂ ഡോക്ടർ...
Very informative. Thank you doctor. 🙏
പരിഹാരം പറഞ്ഞു തരുമോ dr എനിക്കുണ്ട് ഇതേ അവസ്ഥ
Enikum undayirunnu... Vedhana.. Excercise cheyyuka... Zumba dance youtubil kanam.. Ath 2 neram cheyyuka... Adhyamoke athpole cheyyan budhimuttakum pinne kazhiyum... Pankasara ozhivaki.. Madhurathinu then or sharkara upayogikuka... Foodinu thottumunb kure vellam kudikuka.. Appol food kurache kazhikan kazhiyoo.. Angane food control cheyyam... 1 month nokku... Urappayum vedhana marum
Thankyou ❤
പരിഹാരം പറയു എന്ത് ചെയ്യണം തുടക്കാക്കാർക്ക് ഉപകാരമാവില്ലേ❤
Dr. Enikkundu varshangal ayittu njan anubhavikkunnu. Are kanichittum marunnilla. Ethinu valla chikilsa undo
❤എനിക്കും ഉണ്ട്. ഈ പറഞ്ഞ. വേദന
വേദനയോടെ വീഡിയോ കാണുന്ന ഞാൻ😢
എനിക്കും ഇതേ അവസ്ഥയാണ്
ഞാനും അനുഭവിച്ചു കൊണ്ടിരിക്കുന്നു ഈ അവസ്ഥ 😔
എന്റെയും അവസ്ഥ ഇതു തന്നെയാണ്
Dr lthinulla pariharam parayamo please
Exactly same pain and suffering .today itself.ihave diagnosed this from manglore 6yr before.very painful.
എനിക്ക്. ഉണ്ട്. സാർ.പറഞ്ഞത്.എല്ലാം. എനിക്ക്. ഉണ്ട്. പരിഹാരം. പറയാമെന്നേറ്റു.
ഞാനും ഈ വേദന കൊണ്ട് മടുത്തു....😢😢😢
അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു 😢
Ente avasthayum ith thanne dr
Dr. Enikkum shereeram muzhuvanum vedhanayanu
❤ ഇത് മരുന്ന് ഇരുന്നാൽ പറ
എന്റെ അമ്മയ്ക്കും ഈ അസുഖം ഉണ്ട് വേദന വരുമ്പോൾ ഓർത്തോ കാണിക്കും മരുന്ന് കഴിക്കുമ്പോൾ മാത്രം മും വീണ്ടും മരുന്നു ഏത് വിഭാഗത്തിലെ ഡോക്ടറെയാണ് കാണേണ്ടത് പറഞ്ഞു തന്നാൽ വളരെ ഉപകാരമാകും😮
ഞാനും ഈ അവസ്ഥ യാണ് ആകെ വേദനായ കുറെ പോയി നോക്കി മാറില്ല
ഞാനും. ഈ. വേദന. കുറെ. ആയി. സഹിക്കുന്നു......... എന്റെ. പേര്. സുഹ്‌റ. എന്നാണ്. യൂട്യൂബിൽ.... എന്റെ. മോന്റെ. പേര്.. ആണ്. കൊടുത്തത്
എനിക്കും ഇതേ അവസ്ഥ യാണ്
Enikkum ee avasthayanu.
Enik ethu ondu shariram muzhuvan vedana aanu.enthu cheyanamennu ariyilla.vedana kondu sahikkan vayya tension ondu.
Dr. ഞങ്ങളുടെ സമയം കൊല്ലുകയാണ് വേദന എങ്ങനെ മാറും എന്നു പറയു
They need more water, relaxation, special exercises
Endeyum prasshnam ithu thanneyan kure dr kandu oru karyavumilla😢
സാർ എനിക്കും വേദന യാണ് ഇപ്പറഞ്ഞ അസുഖം മുഴുവൻ എനിക്കും ഉണ്ട് കുറെ മരുന്ന് കഴിച്ചു മരുന്നില്ല എന്താണ് പ്രതി വിധി ഒന്ന് പറഞ്ഞു തരൂ സാർ എന്ദു മരുന്ന് കഴിക്കണം പറഞ്ഞു തരുമോ നബർ തരുമോ
Entta asukam ethi thanna vishamichu
Enikku fibromayalgia,loose motion, sugar patient anu
Enikum undayirunnu ippol kuravunde daily yaga chayyum
Good information. Thank you❤🙏
Marunnu paragu tharumo
How to consult u dr
Walking,stretching exercises,yoga ith thanne marunn
ഈ പറഞ്ഞ എല്ല അസുഖങ്ങളും എനിക്ക് ഉണ്ട് എന്ത് വേണം ഡോക്ടർ
😢എനിക്കും ഈ അവസ്ഥ thanne😢
Ee symptoms ellam eniku undu sir
Entha cheyendathu ennu arilla
Ith thanneyanu ende prashnam.kure kalamayi. Dr od engane parayanamennu vicharich kanikarumilla..parannuthannathil orupad nanniyund.
Njanum anubhavikkunnu
ഡോക്ടർ ഈ അവസ്ഥ ആണ് എനിക്ക്
എനിക്കും ഇതേ അവസ്ഥയാണ് dr ഇതിനു എന്താ ഒരു പരിഹാരം
Nutrision ഫുടെടുത്തൽ മതി
Ente kanpola thurakan pattilla..oru 6 years aakunnu.
Enthanu rogamennu ethuvare aarum kandupidichitt..eth enthukondanu onnu paranju tharumo
എനിക്ക് ഈ അസുഖം തന്നെ ആണ്
എനിക്കും വേദനയാണ്
ഡോക്ടർ.എനിക്ക് ഇത് പോലെ തന്നെയാണ് എന്താണ് ഒരു പരിഹാരം ?
Jan oru staff nurse aanu
Enikkum e problem undu
Fibro myaljia
Ithinu oru treatmentum ithu vare kandupidichittilla
Surya namaskaram exercise daily chythal mathram mathi
Marikkolum
Paisa chilavaaki onnum chyanda avashyam illa
Eppozum positive ayirikkuka
Pain ulla bhagathu kooduthal shradha kodukkathirikkuka
Pariharam. Paranju. Tharu enikum. Ethe avasthayanu
എന്നിക്കി ഇതു തന്നെ ആണു എന്ത് chayyam
Sir paranjath valare currect
Vedanayanu anikk thalayude purakuvashathu vadhanathudanum. Pinne kazhuth, naduv, kal masils pain
Sheenam, mudikozhicil. Anikk marunnukal allam alarjiyanu
Mikkavarulla marunnum anikk kazhikkanpattilla. Pani vannalpolum chukk kappiyanu kudikkunnath. Ante rogam parayubol aarum vishvasikkunnilla.
Enth cheyyan anubavikuka allathe
16 varshatholamaayi anubavikinnu
Nhan 18 varshamaianubavikkunnu
ഇത് വരാനുള്ള കാരണം എന്താണെന്ന് പറയാമോ Dr
വേദന കണ്ടുപിടിക്കാൻ ഈ കൊണ്ടുവന്ന ടെസ്റ്റ് കൾക്കൊന്നും സാധിക്കുന്നില്ല എന്നാൽ ഇത്രനേരവും സംസാരിച്ചിട്ട് എന്ത് ടെസ്റ്റ് ആണെന്ന് dr. പറഞ്ഞില്ല. അതല്ലേ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കേണ്ടത്.
അത് ഒന്നും ചോദിക്കാതെ പറയൂല പപ്പു പറയുന്ന പോലെ തിലകോനട് തുറക്കൂല പറയില്ല പറയില്ല എന്ന്
തീർച്ചയായും
ടെസ്റ്റിലൂടെ കണ്ടുപിടിക്കാൻ കഴിയില്ല
dr. ഡീറ്റെയിൽസ് tharumo
ഞാൻ ഇദ് അനുഭവിക്കുന്നു എന്തെ ഷരീരം വളരെ ഷീണിച്ചിറ്റാണ് ആ മാസം മുങ്ങാതെ മരുന്ന് കുടിച്ചു കൊണ്ട്
കൈ വേദനകൊണ്ടാണ് ഞാൻ വീഡിയോ കാണുന്നത്
Thanks doctor
ഞാൻ ഒരു ഫിബ്രോമയാൽജിയ രോഗി ആണ്..
ഹെഡിങ്ങിൽ More. ക്ലിക്ക് ചെയ്താൽ ഡോക്ടറെ കോൺടാക്ട് നമ്പർ അതിൽ കാണാം👍👍
ഞാനും അനുഭവിക്കുന്നു😢
Enikkum ee avasthayanu
Same here😢😢😢....
എനിക്ക് ഉണ്ടാ വൽ ഉണ്ട് ഈ അസുഖം
Enikkum undu eppol hyppo thirodanaye treet ment nadyhunnu
Dr. Enikk അങ്ങനെ ആണ്. ആകെ വേദന. നിങ്ങളുടെ നമ്പർ കിട്ടുമോ
കഴിഞ്ഞ ഒരു എപ്പിസോഡിൽ തൈര് ഉപയോഗിച്ച് വേദന മാറ്റാൻ ഉള്ള ഐഡിയ യുമായി ഒരു വനിതാ ഡോക്ടർ വന്നു , അവർ വേദനകളുടെ കഥന കഥകൾ പറഞ്ഞു പോയി., എങ്ങനെ മാറ്റാം എന്ന് മാത്രം പറഞ്ഞില്ല, ഈ ചാനൽ കാണാതിരിക്കുന്നതാണ് നല്ലത് , വെറുതെ ഒരു സമയം കൊല്ലി.
🤣🤣🤣🤣🤣🤣🤣🤣🤣🤣
😂😂😂😂😂
😅😅😅😅
😂😂😂😂😂
U don't have treatment then why should explain the symptoms
All doctors explain symptoms.But they don't have treatment and they never cure any desease.
. ഡോക്ടറെ ഫോൺ നമ്പർ കിട്ടുമേ >2. പേർക്ക് വീട്ടിൽ രോഗം ഉണ്ട കാണിക്കാത്ത ഒരു സ്ഥലവും ബ
എല്ലാ ഡോക്ടർസും പഠിക്കുന്നത് ഒന്നല്ലേ.... ഇയാൾക്കെന്താ പ്രത്യേകത....
🤣😢@@anilKumar-dc3kk
2:08 2:10 die hat den
Cortex hospittel erenjippalamഎന്ന് ഗൂഗിളിൽ അടിച്ചു nookoo nuber കിട്ടും
Njan orupad dr kaanichu
Ella testum cheythu 6 maasam maari maari dr kandu last calicut star cure hospitalile sukesh dr kanichu avar fibromyalgia aanenn paranju 1month tablet kayichu ippo alhamdulillah poornamayum maari
Thanks🙏🏻
എനിക്ക് e paraj asukam എല്ലാം ഒണ്ട് ഞാൻ newro bion tabalte സ്ഥിരമായി കഴിക്കുന്നത് കൊണ്ട് എല്ലാം മാറി
എനിക്ക് ഇതുതന്നെ അവസ്ഥഎന്ത് ചെയ്യണം സാറേ
എനിക്ക് ഇത് പോലെ ലക്ഷണം ഉണ്ട് വേതന ഉണ്ട്
Enikum veathanayan shareerammothom pariharsm parayumoo
എനിക്കും ഇതു തന്നെയാണ് ഇത് കാണുമ്പോഴും എനിക്കു കാലിനു നല്ല വേദനയാണ് മാറി മാറി വരും നാളെ വേറെ സ്ഥലത്തായിരിക്കും വളരെ budhimuttaanu
ഇപ്പോൾ വിവരം കൂടിയത് കൊണ്ടുള്ള അസുഖങ്ങൾ ആണ് ഇപ്പോഴത്തെ 90 ശതമാനം രോഗത്തിനും കാരണം ....😱😱
Ente മോനു ഇങ്ങനെ ഉണ്ട്, എന്താണ് ചെയ്യേണ്ടത്
Enik e problem udu
Dr enikum ee asugham und
Aareyanu kanikendath
Dr number tharumo..?
Dr പറഞ്ഞ എല്ലാ ലക്ഷണവും ഉണ്ട്
എന്റെ അമ്മക്ക് ethu🎈തന്നോയാണ് ഇതിനു ഡോക്ടർ ഒരു മറുപടി തരുമോ
ഇതിന്ആടുറേസിടുചെയ്യണം.. ഇതുറെസ്ട്ടനുചെയ്യേണ്ടത്
Enikkum und valath kayyilayrnnu 1 varsham aayi ippol left kayyilekkum vannu kazhuthin surgery cheythathaan athin shesham aan vannath😢