നാടുവിൽനിന് കാലിലേക്ക് വേദന വരുന്നതും മാറ്റാനും തിരിച്ചു വരാതിരിക്കാനും ഇത് ചെയ്താൽ മതി|Naduvedhana

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 467

  • @salimp.p.6814
    @salimp.p.6814 9 місяців тому +24

    ഇതു സംബന്ധമായി കണ്ട ഏറ്റവും നല്ല വീഡിയോ,ഒരുപാടു നന്ദിയുണ്ട് ഡോക്ടർ,പ്രാർത്ഥനയോടെ.

  • @zeenathy6233
    @zeenathy6233 5 місяців тому +10

    നല്ല അവതരണം. മുഷിപ്പ് തോന്നുന്നില്ല. നിഷ്കളങ്കമായ ചിരിയും പോസിറ്റീവ് എനർജി കിട്ടുന്നു. Thank yoj sir

  • @malusunil3555
    @malusunil3555 4 дні тому +2

    Dr ഞാനും ഈ വേദന അനുഭവിക്കുന്നു രണ്ടു വർഷം ആയി. എനിക്ക് പ്രകൻസി ഷുഗർ ഉണ്ടായിരുന്നു. അതു കഴിഞപ്പോൾ എനിക്ക് ഹെൽത്ത്‌ മോശം അവൻ തുടങ്ങി. ഞാൻ ഒന്നു വീണു അപ്പോൾ മുതൽ ഈ വേദന തുടങ്ങി. മരിക്കാൻ തോന്നുന്ന വേദന ആണ്. വയസ്സ് 39 അണ്. ഒരു ജോലിയും ചെയ്യാൻ പെറ്റില.

  • @sugeshkumar4377
    @sugeshkumar4377 5 місяців тому +7

    ഞാൻ അനുഭവിക്കുന്നതും ഇതു തന്നെയാണ്..ഒരു പാട് നന്ദിയുണ്ട് ഡോക്ടർ..

    • @Sijuivathiratp
      @Sijuivathiratp 5 місяців тому +2

      കുറവ് ഉണ്ടോ...?

  • @GeethaS-nx7vt
    @GeethaS-nx7vt 7 місяців тому +3

    Enik നടുവേദന ഉണ്ട് dr നല്ല രീതിയിൽ എല്ലാം പറഞ്ഞു മനസിലാക്കി തന്നതിന് 🙏

  • @ranjit5229
    @ranjit5229 9 місяців тому +3

    Thanks doctor.Your presentation is superb & the video is informative.🙏

  • @jeenasanthosh8340
    @jeenasanthosh8340 Рік тому +31

    താങ്ക്സ് ഡോക്ടർ ഈ വേദന അനുഭവിക്കുന്ന ഒരു വെക്തിയാണ് ഞാനും ഇതൊക്കെ ഒന്നു ചെയ്തു നോക്കട്ടെ ആദ്യം ബ്ലഡ്‌ ടെസ്റ്റ്‌ ചെയണോ

    • @NalinimuraliNalinimurali-vj4ev
      @NalinimuraliNalinimurali-vj4ev 4 місяці тому +1

      എനിക്ക് വേദന വന്നിട്ട് മന്നു കൊല്ലം ആയി ആശുവി യിൽ പോയി മരുന്നു കഴിക്കുന്നത് പഷേ വേദന കുറയുന്നുന്നില്ല എന്താ ചെയ്യു ഒന്നു പറഞ്ഞ തറാമോ 12:59

  • @ManushaAK-b8q
    @ManushaAK-b8q 2 місяці тому +12

    വേദന യോട് കൂടിയാ ഞാൻ ഇത് കാണുന്നത് എനിക്ക് 3 ക്കൊല്ലമായി ഈ വേദന ഊരയുടെ സൈഡും വയർ കാൽ തുടയിൽ നിന്ന് പാദം വരെ വേദന😭😭

  • @Rajimalayalamvlogs
    @Rajimalayalamvlogs 9 місяців тому +8

    വളരെ വളെരെ ഉപകാരപ്രേദമായ വീഡിയോ ആണ് സർ.... ഒരുപാട് നന്ദി സർ.... എനിക്ക് സഹിക്കാൻ പറ്റാത്ത നടുവേദന ആണ് സർ.... ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു സർ.... താങ്ക്യൂ സർ

  • @KrishnaPrasad-je5sd
    @KrishnaPrasad-je5sd 7 місяців тому +17

    ഞാനും ഈ വേദന അനുഭവിക്കുന്ന ആളാണ് സാർ ഒരുപാട് നന്ദിയുണ്ട് സർ 🙏

  • @suminirajan7511
    @suminirajan7511 8 місяців тому +4

    Very Useful video.. Thank you Dr for such a detailed explanation and suggested exercises 🙏🙏

  • @ushab5300
    @ushab5300 Рік тому +7

    Thank you doctor enikum paranja karyangal ellam unde cheythu nokkate 🎉

    • @VasanthaVK-t9x
      @VasanthaVK-t9x Рік тому

      , താങ്ക്യൂ ഡോക്ടർ 20 വർഷമായി എനിക്ക് അസുഖം തുടങ്ങിയിട്ട് ഈയൊരു അറിവ് എനിക്ക് വളരെ ഉപകാരപ്രദമായി

  • @sanoytillu8474
    @sanoytillu8474 7 місяців тому +5

    വളരെ നന്നായി തന്നെ പറഞ്ഞു. നന്ദി ഉണ്ട് dr.

  • @akhilpm2716
    @akhilpm2716 9 місяців тому +4

    നന്ദി ഡോക്ടർ

  • @sangeethjayan1828
    @sangeethjayan1828 9 місяців тому +2

    Thank u doctor.... Now i am facing this situation.. Useful video

  • @shinemishal8921
    @shinemishal8921 9 місяців тому +3

    Allha almighty bless you mone and more doctor 🙏

  • @kidilantraveler
    @kidilantraveler 9 місяців тому +2

    Great presentation 👌

  • @hassainarhassainar7060
    @hassainarhassainar7060 7 місяців тому +8

    അതെ ഡോക്ടര്‍ എവിടെ യാണ്. നല്ല അവതരണം ഒരു പാട് നീട്ടി പരത്തി പറയാതെ മനസ്സിലാ കുന്ന രൂപത്തില്‍ പെട്ടന്ന് പറഞു അഭിനന്ദനങ്ങള്‍

  • @Unnikasen
    @Unnikasen 8 місяців тому +10

    ഞാനും ഈ വേദന കാരണം വളരെ ബുദ്ധി മുട്ടുകയാണ് ചെണ്ണയിൽ നിന്നു കാലിലേക്കാണ് ഞരമ്പ് വലിയുന്ന വേദന

  • @ShemeerAli-g2l
    @ShemeerAli-g2l Місяць тому +1

    Thank u so much doctor.. It was very useful video.....

  • @rubeenarubi7051
    @rubeenarubi7051 5 днів тому

    ഈ വേദന കാരണം ഒരുപാട് ബുധിമുട്ട് ഉണ്ടായിരുന്നു... വടകര പാർക്കോ ഹോസ്പിറ്റലിൽ നിന്ന് പീസിയോ തൊറപ്പി... ഡി കമ്പ്രഷൻ .. 3 ആഴ്ച ചെയ്തപ്പോൾ ഇപ്പൊ വേദന വളരെ വളരെ കുറഞ്ഞു 🥰🥰

  • @geetha.k.v.geetha.k.v.7382
    @geetha.k.v.geetha.k.v.7382 10 днів тому

    എന്റെ ഇടത് കാലിന് ഇതാണ് അനുഭവം. എക്സസൈസ് ചെയ്യുന്നു.🙏🏼

    • @geetha.k.v.geetha.k.v.7382
      @geetha.k.v.geetha.k.v.7382 10 днів тому

      കോട്ടു വായ ഇടുമ്പാൾ അണ്ണി അടയുമ്പോൾ ഭയങ്കര വേദന എടുക്കുന്നു. തൈറോയ്ഡ് ഉണ്ടായിട്ടാണോ?

  • @babu1832
    @babu1832 11 місяців тому +5

    നല്ല അറിവ് പകർന്നു തന്നതിന് ഒരു പാട് നന്ദി

  • @ajithakk2245
    @ajithakk2245 Рік тому +9

    Thank you dr വളരെനന്നായി മനസിലാവും വിധംപറഞ്ഞുതന്നു

  • @NezaMehazin-gi2xe
    @NezaMehazin-gi2xe Рік тому +3

    Doctor parayunnath thannea nalla manasamadanam 👍🏾👍🏾👍🏾👍🏾

    • @ManiN-n9r
      @ManiN-n9r Рік тому

      Kindly mention the place of hospital location.

  • @TheJ4christ
    @TheJ4christ 7 місяців тому +1

    Thank you Doctor.. I'm having Sciatica issue for last 10 years after had my first c-section. Now, I'm under chiropractic treatment now but your video is so helpful. I'll Definetly try this tips.
    Thanks,
    Jerlin, USA

  • @rc2stroke
    @rc2stroke Місяць тому +4

    സയാട്ടിക്ക എനിക്ക്‌ ഉണ്ട് ഞാനിപ്പോൾ തിരുവല്ലയിൽ പുഷ്പഗിരി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. സഹിക്കാൻ പറ്റാത്ത വേദനയാണ്. എന്റെ ഇടതു കാലിനാണ് വേദന

    • @lifeatsea3594
      @lifeatsea3594 Місяць тому

      Same ente idathu kal anu kuravunde onnu parayane😊

    • @preethirajeevan1012
      @preethirajeevan1012 Місяць тому

      ​​എൻ്റെയും ഇടത് leg നാണ്
      Weight (മണൽ)ഇട്ട് Rest എടുത്തും ഫിസിയോ തെറാപ്പി ഒക്കെ ചെയ്തു
      ഇപ്പോൾ വീണ്ടും വേദന വന്നു.​@@lifeatsea3594

    • @NAVASREE
      @NAVASREE 29 днів тому

      Enikkum. Left leg

    • @rekharanjith1971
      @rekharanjith1971 28 днів тому

      Do exercise regularly. I am recovering

  • @ashwathyashwathy2726
    @ashwathyashwathy2726 2 місяці тому

    Valare nalla kariyam paraju athannathinu thanku sar anikud e paraja kariyagal❤

  • @jaisammageorge5791
    @jaisammageorge5791 Рік тому +6

    വളരെ നന്ദി ഡോക്ടർ 🙏🙏.

  • @shantyanil4160
    @shantyanil4160 Рік тому +18

    വളരെ ഉപകാരപ്രതമായ വീഡിയോ ആണ് 🙏🏻👏

  • @NezaMehazin-gi2xe
    @NezaMehazin-gi2xe Рік тому +28

    രോഗിയെ ടെൻഷൻ ആക്കാതെ ഉള്ള നല്ല അറിവുകൾ ഡോക്ടർ നന്ദി എനിക്ക് ഡിസ്കിന് നല്ല വേദന ഉണ്ട് പേടിയാണ് കുറെ ആയി തുടങിട്ട അതിന്ന് നല്ല മാർഗം പറഞ്ഞു തരൂ 😭

    • @mohammedshameer6848
      @mohammedshameer6848 Рік тому +2

      ഇപ്പോ കുറവുണ്ടോ

    • @moushmihaq377
      @moushmihaq377 11 місяців тому +1

      First take an MRI, then decide

    • @dancemixshaju7502
      @dancemixshaju7502 11 місяців тому

      🎉​@@mohammedshameer6848

    • @soudazid7902
      @soudazid7902 8 місяців тому +2

      എനിക്കും ഡിസ്കിന് നല്ല വേദനയാണ്. ചുട്ടുപൊകച്ചീലുംഉണ്ട്എന്താചെയ്യൂക

    • @ashishalex252
      @ashishalex252 5 місяців тому

      Ayurveda

  • @josekuttyl2364
    @josekuttyl2364 8 місяців тому +2

    Every thing explained clearly. Thanks

  • @santhakrishnan7096
    @santhakrishnan7096 10 місяців тому +3

    വളരെ നല്ലൊരു അറിയിപ്പാണ് 👍

  • @SunilS-qe6es
    @SunilS-qe6es 10 місяців тому +2

    Njaan vare prethiikshichirunna vedio thank u sir

  • @SreelathaRaju
    @SreelathaRaju Рік тому +8

    Thank you doctor I am in this situation. Thank you very much sir

  • @Jayajeevitham
    @Jayajeevitham Рік тому +5

    Thank U ഡോക്ടർ

  • @omanajayan9129
    @omanajayan9129 Рік тому +8

    Very Informative. Thank you very much for this video. 👌👌🌹🙏..

  • @abrahammathew4298
    @abrahammathew4298 4 місяці тому

    One of the best advice given. Thanku

  • @jayashreethampi3369
    @jayashreethampi3369 9 місяців тому +1

    Excellent video , Thanks Dr

  • @subhashmathew9621
    @subhashmathew9621 7 місяців тому

    ❤❤ good relief...Thank u so much

  • @shihabshihabmh3924
    @shihabshihabmh3924 9 місяців тому +18

    എനിക്ക് ഈ വേദന തുടങ്ങിയിട്ട് സുമാര്‍ 6 വര്‍ഷം ആയി ഒന്ന് വീണു അതിന്‌ ശേഷം ആണ്‌ തുടങ്ങിയത്‌

  • @satheedavi61
    @satheedavi61 Рік тому +6

    നന്ദി ഡോക്ടർ 😍🙏

  • @amithaammu441
    @amithaammu441 8 місяців тому +1

    Thank you Doctor 🙏God bless you

  • @nasserusman8056
    @nasserusman8056 Рік тому +4

    Thank you very much for your valuable information ♥️👍👍

  • @rippergaming6126
    @rippergaming6126 5 місяців тому +1

    നല്ല ഉപകാരപ്രദം

  • @thavalathilvlogs1810
    @thavalathilvlogs1810 Рік тому +2

    Good information👌👍👍

  • @johnjose8089
    @johnjose8089 Рік тому +8

    Thank you Dr. Good information 😊

  • @najmanajmu6502
    @najmanajmu6502 Рік тому +1

    Thank u doctor
    12:59

  • @binduazad5249
    @binduazad5249 Рік тому +20

    Alhamdulillah Masha Allah. very good message Allahuanugrahikate. Aameen

  • @rasiyakk185
    @rasiyakk185 11 місяців тому +2

    Good information ,enikkum und e prashanam ,dr hsptl eavideya

  • @anusmayachakki9658
    @anusmayachakki9658 Рік тому +7

    ഞാനും ഈ രോഗിയാണ്

  • @rajijayachandran2557
    @rajijayachandran2557 10 місяців тому +32

    Dr സ്ഥലം എവിടെയാണ്. നല്ല വേദനയുണ്ട് നടുവ് മുതൽ കാല് വരെ. മുട്ടിന്റെ താഴെ vain വലിയുന്ന വേദന ആണ് 😊

    • @Muzafir123
      @Muzafir123 9 місяців тому

      എന്റെ ഈ മെസേജ് കാണുന്നവർ അർജന്റ് ആയി എനിക്കൊരു മെസ്സ്ജ് അയക്കുക നല്ലൊരു ട്രീറ്റ്മെന്റ് ഉണ്ട് ‼️‼️‼️‼️‼️

    • @Achuthan-b3f
      @Achuthan-b3f 7 місяців тому

      Malayalam 6:12

    • @Achuthan-b3f
      @Achuthan-b3f 7 місяців тому

      ❤😂In kb

  • @satheeshmk8683
    @satheeshmk8683 Рік тому +5

    Good information sir

  • @yashaswinibadoor6834
    @yashaswinibadoor6834 7 місяців тому +1

    Enikkum bayangara kaal vedana, oro divasam oro typil vedana, enghaneya vedane illad enn paranjaal explain cheyyan pattatha reedilulla vedana, x-ray eduthappo disc problem indenn paranju, nadakkanokke buddimutt ind, marunn kaichalum kaal vedaneyum maarnilla😢😢😢, nelath kaal vekkan pattnilla chila samayath, oru kocch ind adond ellam sahicch irikkn😢😢😢

  • @Sindha-cr1ce
    @Sindha-cr1ce 9 місяців тому

    Kalmuttinte purakil ninnum kalpadathilekku Varunna vedana mattan enthu cheyyum doctor?

  • @sivaprabha8681
    @sivaprabha8681 Рік тому +4

    വളരെ നല്ല അവതരണം. വളരെ ഉപകാരപ്രദം.

  • @shaletjenitta998
    @shaletjenitta998 Рік тому +3

    Nattellinte adivashathayi veermathayum kallappum sahikkan pattatha vedanayum und. Irikkanum nadakkanum kidakkanum pattatha avastha. Swargam kandu.

    • @sonus755
      @sonus755 6 місяців тому

      Ayurveda treatmentiloode mattan saadikkum.... For more details contact 9446074243

  • @leelammapillai9178
    @leelammapillai9178 Рік тому +6

    Thank you Doctor

  • @satheedavi61
    @satheedavi61 Рік тому +4

    എനിക്ക് ഇങ്ങനെ ആണ് 😥👍

  • @dileepkv6992
    @dileepkv6992 9 місяців тому +1

    Drinking plenty of water in day time but when wake up in the morning very dry mouth . Any medicine or natural remedies

  • @sreedevipillai518
    @sreedevipillai518 11 місяців тому +1

    Thanks a lot sir ❤

  • @toxieeIsLive
    @toxieeIsLive Рік тому +3

    ഡോക്റ്റർ എനിക്ക് നടുവിനും കാലിലും നല്ല വേദന ഒണ്ട് അത് കാലിലേക്ക് കടച്ചിലുo വേദനയും ആണ് എർ ത്ത് പോലെ തരിപ്പ് കാലിൽ എന്ത് കൊണ്ടാണ് ഡോക്ടർ ഇങ്ങനെ 🙏😔

    • @ഫാസിൽമലപ്പുറം
      @ഫാസിൽമലപ്പുറം 9 місяців тому

      Hai

    • @Muzafir123
      @Muzafir123 9 місяців тому

      എന്റെ ഈ മെസേജ് കാണുന്നവർ അർജന്റ് ആയി എനിക്കൊരു മെസ്സ്ജ് അയക്കുക നല്ലൊരു ട്രീറ്റ്മെന്റ് ഉണ്ട് ‼️‼️‼️‼️‼️

  • @Rahmanfaabi.official
    @Rahmanfaabi.official 9 місяців тому

    Njn kure vrshm munb veenth aanu mri ydthpol disc thlliyt ssnu oprton cheeyn prnju njn chitita

  • @shahananishan3153
    @shahananishan3153 10 місяців тому +3

    Nalla pain ahn😭anubhavam guru

  • @viswanathannair.5379
    @viswanathannair.5379 Рік тому +1

    ThanksDrSir🙏

  • @AminaAbdurahiman-p6u
    @AminaAbdurahiman-p6u 3 місяці тому +1

    Ethe vethanananu enikkum njan umrakku vannathanu ablet paranjutharuo pleas

  • @Chinju179
    @Chinju179 9 місяців тому

    ഇതുകൂടി നോക്കട്ടെ 🥺🥺🥺🥺🥺

  • @subhashmathew9621
    @subhashmathew9621 7 місяців тому

    ❤❤❤❤ excellent

  • @geethasreekumar36
    @geethasreekumar36 11 місяців тому +5

    ഡോക്ടർ എനിക്ക് left Side നടുവിന് വേദന ഉണ്ടായിട്ട് അത് കാലിലേക്ക് വ്യാപിക്കുകയും കാലിന് മരവിപ്പ് ഉണ്ടാവുകയും ചെയ്യുന്നു. Full rest എടുക്കാനാണ് ഡോക്ടർ പറയുന്നത്. നടുവിന് ഉളുക്കിയത് പോലെയുള്ള കഠിന വേദന ആണ് ' ഞരമ്പിനുള്ളിൽ നീർക്കെട്ട് എന്നാ പറയുന്നത്.

  • @sarojadevi9042
    @sarojadevi9042 Рік тому +101

    പച്ചക്കറി ഏത് കഴിക്കാം njan ഇപ്പോൾ ഈ വേദന അനുഭവിച്ചു കൊണ്ടിരിക്കുകയാ. വളരെ ഉപകാരം സര്

    • @beenabhoopesh
      @beenabhoopesh Рік тому

      Mo

    • @amazingvideos5071
      @amazingvideos5071 Рік тому +6

      പച്ച നിറത്തിലുള്ള എല്ലാ പച്ചക്കറികളും ധാരാളം കഴിക്കുക

    • @Jayansftvlog1
      @Jayansftvlog1 Рік тому +2

      ഞാനും

    • @PRMANOJPC
      @PRMANOJPC Рік тому +2

      ഞാനും

    • @muneerap6050
      @muneerap6050 Рік тому +10

      ഒരുപാട് വേദന സഹിച്ചു ഒരുപാട് ട്രീറ്റ്മെന്റ് ചെയ്തു പക്ഷേ ഒരു കുറവും ഇല്ല കുറെ ഇടവേള കൾക്ക് ശേഷം one weeek before food exercise ചെയ്തു വേദന 90% കുറവ് ഉണ്ട്

  • @VimalaDevi-rb3jb
    @VimalaDevi-rb3jb Рік тому +2

    ചെയ്തു നോക്കാം സാർ🙏

  • @ramlu_kunjimon1486
    @ramlu_kunjimon1486 10 місяців тому +6

    MrI എടുത്തു
    14വർഷം ആയി
    ഡിസ്കിന് അകൽച്ച
    കാലിന് മുട്ടിനു ബാക്ക്
    വേദന

    • @Muzafir123
      @Muzafir123 9 місяців тому

      എന്റെ ഈ മെസേജ് കാണുന്നവർ അർജന്റ് ആയി എനിക്കൊരു മെസ്സ്ജ് അയക്കുക നല്ലൊരു ട്രീറ്റ്മെന്റ് ഉണ്ട് ‼️‼️‼️‼️‼️

    • @Sijuivathiratp
      @Sijuivathiratp 5 місяців тому +1

      മാറിയോ..?

  • @sheelavenuraj1744
    @sheelavenuraj1744 Рік тому +4

    Thanks doctor

  • @AbithaKottavayal-un7sg
    @AbithaKottavayal-un7sg 11 місяців тому +1

    Dr.paranath muzhuvanum enik und pain sahikanpattunnilla. Oru joliyum cheyyan pattilla. Medicine edukumpol kurayum.stop cheyyumpol veendum pain varum.

  • @haridarsan8617
    @haridarsan8617 10 місяців тому

    One year aayi sahikjunnu step kayaranu buslum scooterlum kayaran pattunnell treatmentnay 100000 eppol chelavayi kuravaella

  • @sumithaa-t6v
    @sumithaa-t6v 2 місяці тому

    Dr paranja problems enik und MRI disc bulge undenn paranju.but dr paranyunnath ethra pain varanda karyamilla ennanu.ipol belt thannu.enik kuravilla.

  • @sabinasabina7965
    @sabinasabina7965 9 місяців тому +1

    സർ എനിക്ക് ഡിസ്‌കിന് പ്രബ്ലം ഇല്ല ബട്ട്‌ 10 മിനുട്ടിൽ കൂടുതൽ നിൽകുമ്പോൾ ഊരയിൽ നിന്നും കാലിന്റെ അടിവരെ വലിച്ചിലും കരച്ചിലും തുടയിൽ ഒരു കട്ടി പോലെയും 😢😢😢

  • @ny-kf4hd
    @ny-kf4hd Рік тому +1

    Thanks cheydhunokatte.❤

    • @safarali7983
      @safarali7983 8 місяців тому

      Nokit engaund

    • @ny-kf4hd
      @ny-kf4hd 8 місяців тому

      @@safarali7983 കുഴപ്പമില്ല

  • @NoufelMuhammed
    @NoufelMuhammed 5 місяців тому

    Thanks for information

  • @techysystem6212
    @techysystem6212 9 місяців тому

    ❤nalla arivu

  • @kumarant1171
    @kumarant1171 Рік тому +4

    താങ്ക്യൂ ഡോക്ടർ

  • @cr7crazyworld117
    @cr7crazyworld117 Рік тому +1

    Tku doctor ❤️

  • @savithanili6937
    @savithanili6937 9 місяців тому

    Sthalam evideyanu sir

  • @manidasv585
    @manidasv585 Рік тому +3

    Thanku. Dr

  • @not_your_channel_my_channel
    @not_your_channel_my_channel 3 місяці тому

    1 varsham kooduthal aay mumb right chandiyude avide matram aayrnu kadachal pain ippo right leg full pain kadachal idal mutt okke tigjt feel cheyunnu kidakkan onnum pattunillaa enik 21 vayyass aan😢 please help me

  • @sobhamurali7741
    @sobhamurali7741 9 місяців тому

    Njan mood kuthy sashes shikari pattatha vedana aanu veenathinu

  • @ramankuttyak9153
    @ramankuttyak9153 7 місяців тому +1

    നിങ്ങളുടെ വിദ്യഭ്യാസ യോഗ്യത പറയണം യോഗ്യത ഇല്ലാത്തവൻ പറയുന്നത് അപകടകരമാണ്

    • @megharose5407
      @megharose5407 7 місяців тому

      😂😂😂😂

    • @niyasmps22
      @niyasmps22 6 місяців тому +1

      Vargeeyatha..enthoru tholviyado thaan

  • @nirmalamt106
    @nirmalamt106 11 місяців тому

    Thank you sir

  • @Vrindhagpv-wd1jj
    @Vrindhagpv-wd1jj 2 місяці тому +2

    Back pain ഉള്ളപോൾ exercise ചെയ്യമ്മോ

  • @sheebashijo2070
    @sheebashijo2070 Рік тому +1

    ഡോക്ടർ ഒരു പാട് നന്ദി

  • @anithatg9119
    @anithatg9119 10 місяців тому

    Njan kure nalayittu ethe problem anu, oru joliyum cheyyan pattilla

  • @ushav5169
    @ushav5169 Рік тому +4

    Thank you Doctor 🙏

  • @minnusbeautyworld
    @minnusbeautyworld 5 місяців тому

    Sir enik ithe avasthayanu.dr ennodu mri edukan paranju but athinullil kayariyappo enik budhimutt Anubhava pettu njan scan cheythilla.enik vedhana kurayan entha vazhi .enik oru pariharam paranju tharanam pls sir

  • @donyantony7581
    @donyantony7581 10 місяців тому +1

    Usefull

  • @sanoytillu8474
    @sanoytillu8474 7 місяців тому +2

    ഒരു കാര്യം മനസ്സിലായി.😊എനിക്ക് സയാട്ടിക്ക് തന്നെ🥹

    • @Sijuivathiratp
      @Sijuivathiratp 5 місяців тому

      ബ്രോ. …. മാറിയോ..?

  • @sobhakrishnan9834
    @sobhakrishnan9834 Рік тому

    Thank you... 👍

  • @SheenavichuSheenavichu
    @SheenavichuSheenavichu 2 місяці тому

    Pregnancy ullavrikum chayyan pattumo

  • @maimoonathasi4725
    @maimoonathasi4725 Рік тому +4

    Masha allah നല്ല അറിവ്

  • @ANEESKP-z1b
    @ANEESKP-z1b 8 місяців тому

    Nalla ariv❤

  • @SushamaShaiju
    @SushamaShaiju 8 місяців тому

    Sir anike thairoid sambanthamaya oru opration anu next week eppol nalla back pain ane .back pain uellapol opration cheyan patumao😢