ശരീരത്തിലെ മുഴുവൻ നീർക്കെട്ട് മാറാൻ | ഇനി ശരീരവേദനയും പമ്പ കടക്കും | NEERKKETT MARAN MALAYALAM

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 996

  • @vayalil.mathew
    @vayalil.mathew 3 місяці тому +136

    Well said ❤ thank you mol

  • @HariSankar-pw7jj
    @HariSankar-pw7jj Місяць тому +44

    മോളേ നന്നായി വരും എന്നേപ്പോലുള്ള അമ്മമാരുടെ പ്രാർത്ഥന ഉണ്ടാകും.

  • @babyraghavanperumbala8752
    @babyraghavanperumbala8752 25 днів тому +13

    അവതരണ ശൈലി ഗംഭീരം. പറയാതിരിക്കാൻ വയ്യ. വളരെ സരസമായി വിശദമാക്കി തന്നതിന് നന്ദി. ഡോ. ഗോപിക ഉയരങ്ങളിലെത്തട്ടെ

  • @jayaramesh59
    @jayaramesh59 2 місяці тому +67

    നല്ല പോലെ സിംപിൾ ആയി സാധാരണക്കാർക്ക് മനസ്സിലാകുന്ന പോലെ ഒരു പക്വതയുള്ള ടീച്ചർ പഠിപ്പിക്കുന്നപോലെ പറഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sakkeenat2908
    @sakkeenat2908 Місяць тому +18

    മലപ്പുറത്തു താമസിക്കുന്നതിന്റെ സ്നേഹവും പെരുമാറ്റവും പുറത്തേക്ക് ഒഴുകുന്നു കുഞ്ഞേ....

  • @parlr2907
    @parlr2907 Місяць тому +9

    എനിക്ക് കാല് നീർക്കെട്ടാണ് അതുകൊണ്ടുതന്നെ ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെടും എന്ന് കരുതുന്നു ❤🎉🙏🏻

  • @abduarts1927
    @abduarts1927 5 місяців тому +278

    കടിച്ചാൽ പൊട്ടാത്ത വാക്കുകളില്ലാലെതെ സാധാരണ ജനങ്ങൾക്ക് മനസിലാകുന്ന രീതിയിൽ വളരെ നന്നായി വിഷദീകരിച്ചു തന്നു ഡോക്ടർ വളരെ സന്തോഷം 👍

  • @jmjm1997
    @jmjm1997 29 днів тому +11

    പറയാതിരിക്കാൻ പറ്റില്ല നല്ല അവതരണ ശൈലി.. സാധാരണക്കാർക്ക് മനസ്സിലാവുന്ന ഭാഷയിൽ.. 👍🏻
    ഉന്നതങ്ങളിൽ എത്തട്ടെ...

  • @krishnabharathi1343
    @krishnabharathi1343 28 днів тому +12

    നന്ദി ഡോക്ടർ. ആദ്യമായിട്ടാണ് ഇങ്ങനെ വളരെ വ്യെക്തവും പൂർണതയുമുള്ള അറിവ് കിട്ടുന്നത്. ഏതൊരാൾക്കും ഒരു സംശയവും ബാക്കിനിൽക്കാതെ ഹൃദയസ്പർശിയായി കാര്യങ്ങൾമനസ്‌ഡിലാക്കിത്തന്നു. ഒരിക്കൽ ക്കൂടി ഡോക്ടർക് ഹൃദയപൂർവം നന്ദി പറയുന്നു. ഇനിയുംവരണം. 🌹🌹🌹🌹🌹🌹🙏

  • @deva.p7174
    @deva.p7174 4 місяці тому +111

    മോളെ സൂപ്പർ വീഡിയോ. സാധാരണ ക്കാർക്ക് മനസ്സിലാകുന്നവിധം പ്രസന്റു ചെയ്തതിന് നന്ദി. മോളെ എനിക്ക് ഒരു സങ്കടം ഉണ്ട് മോളെ പ്പോലെ ഒരു മകൾ ഇല്ല. രണ്ടു ആൺ മക്കളെ ഉള്ളു. 🙏❤❤❤❤❤

  • @RavindranV-ve9gg
    @RavindranV-ve9gg 5 місяців тому +251

    പലരും ഹെഡിങ്ങിൽ പറയുന്ന കാര്യത്തിൽ നിന്നും വഴിമാറി കുറെയേറെ സംസാരിക്കുന്ന രീതിയാണ് കാണാറ്. അതിൽനിന്നും വളരെ മാറി, നല്ല അറിവും,ചെയ്യേണ്ട കാര്യവും പറഞ്ഞു തന്ന ഡോക്ടർ മോളുവിന് വളരെ നന്ദി.

    • @JatheejaVLacha
      @JatheejaVLacha 5 місяців тому +6

      എന്നിക്ക്ഉണ്ട്

    • @JatheejaVLacha
      @JatheejaVLacha 5 місяців тому +5

      നീർ കെട്ട്

    • @subairpanamood2496
      @subairpanamood2496 5 місяців тому +5

      ഒരു പരിഹാരം പ്രതീക്ഷിക്കുന്നവർക്ക് വൈദ്യശാസ്ത്രം മുഴുവൻ കേൾക്കാൻ സമയം കളയണം. 😂😂

    • @markosepaily8846
      @markosepaily8846 5 місяців тому +1

      ​@@JatheejaVLacham
      11
      6

    • @aneesfamilyworld9799
      @aneesfamilyworld9799 5 місяців тому +1

      Reach അതാ main സര്‍. 😂

  • @babupt7236
    @babupt7236 5 місяців тому +205

    Super definition. ഇങ്ങനെ വേണം. മനുഷ്യർക്ക് മനസ്സിലാക്കാൻ കഴിയും. മനുഷ്യൻ്റെ മനസ്സിൽ will power കിട്ടും. Dr. Keep it up.

  • @VandanaRajesh-wd4kd
    @VandanaRajesh-wd4kd 4 місяці тому +113

    മോളെ ഈ ശ്വ രൻ അനുഗ്രഹിക്കട്ടെ.കള്ളമില്ലാതെ വിവരിച്ചു പറഞ്ഞു 🙏🙏🙏♥️♥️

  • @ANTIGEN73
    @ANTIGEN73 5 місяців тому +56

    വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു വ്യക്തമാക്കി തന്നതിന് വളരെയധികം നന്ദി രേഖപ്പെടുത്തുന്നു. പല ഡോക്ടർമാരും അപൂർണമായി മാത്രമാണ് വ്യക്തമാക്കുന്നത്.

  • @Sasi46-jr4ki
    @Sasi46-jr4ki 3 місяці тому +62

    ഒരുപാട് ഇതുപോലുള്ള ചാനലുകൾ കാണാറുണ്ട് പക്ഷേ ഇതുപോലെ മനുഷ്യർക്ക് ഉപകരിക്കുന്ന ഒരെണ്ണം കണ്ടിട്ടില്ല പച്ച മനുഷ്യത്വത്തോട് കൂടെ പറഞ്ഞു തന്നു നന്ദി നമസ്കാരം ....🙏🏻🙏🏻🙏🏻

  • @sathyanmavoor3084
    @sathyanmavoor3084 5 місяців тому +52

    വളരേയധികം ജനങ്ങൾക്കുപകാരപ്രദമാകുന്ന അറിവ്, ലളിതമായ അവതരണം കലക്കി...

  • @indiral8325
    @indiral8325 5 місяців тому +101

    സാധാരണ ഭാഷ യിലുള്ള അവതരണം. ❤️ഹായ് നല്ല dr. ഈ പ്രായത്തെ ക്കാൾ കൂടുതൽ പക്വത ഉള്ള അവതരണം. Thank you dr❤👋

  • @KavithaMo
    @KavithaMo 2 місяці тому +11

    ഓരോ കാര്യങ്ങളും ഇത്ര മനോഹരമായി പറഞ്ഞു മനസിലാക്കിത്തനത്തിന് താങ്ക്യു ❤️❤️❤️

  • @muraleedharanmk1461
    @muraleedharanmk1461 2 місяці тому +9

    ഡോക്ടറുടെ ഉപദേശം മുതിര്‍ന്ന വർക്ക് ഏറെ ഉപകാരപ്രദമായത്.

  • @Rajeevan-g5g
    @Rajeevan-g5g 4 місяці тому +31

    ആ ദ്യമായിട്ടാണ് ഇങ്ങനെ ഒരു അവതരണം കേൾക്കുന്നത് എല്ലാം മനസിലാക്കാൻ കഴിഞ്ഞു നന്ദി ഒരു പാട് നന്ദി?

    • @umabk5499
      @umabk5499 4 місяці тому +1

      Dr Gopika Thank You .Valare Bhangiyayi paranju..

  • @premarajan5073
    @premarajan5073 Місяць тому +1

    ദൃതി ഇല്ലാതെ വളരെ തന്മയത്തിൽ പറയാൻ കഴിയുന്നത് ദൈവാനുഗ്രഹം തന്നെ ഒരുപാടു നന്ദി.

  • @marywilson648
    @marywilson648 5 місяців тому +65

    വീണ്ടും വീണ്ടും കേൾക്കുവാൻ
    ആഗ്രഹിച്ചു അത്ര ഏറെ
    പ്രോയാജനകരമായ അറിവുകൾ ലളിതമായ രീതിയിൽ അവതരിപ്പിച്ചു
    തീർച്ചയായും മറക്കാതെ
    ഇതെല്ലാം cheytholama

    • @mollymani8895
      @mollymani8895 5 місяців тому +1

      പ്രയോജനകരം

    • @santhakumari2085
      @santhakumari2085 5 місяців тому +6

      ഡോക്ടറെ മെഗ്നീഷ്യം കിട്ടാൻ ഏതുതരത്തിലുള്ള ഫുഡ് ആണ് കഴിക്കേണ്ടത്

  • @sajievekokkattu2675
    @sajievekokkattu2675 Місяць тому +2

    പ്രിയ മകളേ എല്ലാ നന്മകളും, അനുഗ്രഹങ്ങളും , ഉള്ളവളാണ്. നിശ്ചയം🙏🙏🙏🙏🙏

  • @hamaraz3169
    @hamaraz3169 5 місяців тому +93

    Spr മോളെ മറ്റുള്ളവർക് മനസിലാകും വിധം പറയാനുള്ള ഈ കഴിവ് എപ്പോഴും ഉണ്ടാവട്ടെ ഒരുപാടു അറിവ് ഇതുപോലെ പറയാൻ കഴിയട്ടെ ❤🤲🏻🤲🏻👍🏻👍🏻

  • @rajusajitha7750
    @rajusajitha7750 5 місяців тому +77

    സാധാരണക്കാർക്ക് മനസിലാകുന്ന വിധത്തിൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി, വളരെ മനോഹരമായ വോയ്സ് 🙏💖💖💖

  • @Jinu545-z8c
    @Jinu545-z8c 3 місяці тому +8

    ഇങ്ങനെ ജാഡ ഇല്ലാതെയും ഡോക്ടർ മാരൊക്കെ സംസാരിക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം തോന്നിപോയി നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @abdulsalsm6721
    @abdulsalsm6721 5 місяців тому +286

    ഡോക്ടറെ വളർത്തി വലുതാക്കി പഠിപ്പിച്ചു ഡോക്ടർ ആക്കിയ രച്ചിതാക്കൾക്ക് അഭിനന്ദനങ്ങൾ 🙏🏻

    • @lakshmiamma7506
      @lakshmiamma7506 5 місяців тому +19

      രക്ഷിതാക്കൾ - rakshithakkal

    • @malayalikerala6035
      @malayalikerala6035 5 місяців тому

      ​@@lakshmiamma7506😂😂😂

    • @subairpanamood2496
      @subairpanamood2496 5 місяців тому +9

      ഇങ്ങനെയൊക്കെ എഴുതിയാൽ എന്തു ചെയ്യാം! കഷ്ടം😢😢😢

    • @BabuPerumunda
      @BabuPerumunda 5 місяців тому +6

      😂😂😂😂😂😂

    • @lineeshmk9628
      @lineeshmk9628 5 місяців тому +2

      അടിപൊളി 😂

  • @shabiraputhentheruvil2882
    @shabiraputhentheruvil2882 3 місяці тому +9

    Bassilhealthile എല്ലാ Dr മാരും വളെരെ നല്ല dr മാരാണ്... 🥰💕

    • @anandakrishnan9501
      @anandakrishnan9501 Місяць тому

      Management efficient ആയിരിക്കും... 👌

  • @bahuleyanmathrakkott4175
    @bahuleyanmathrakkott4175 5 місяців тому +101

    സാദാരണക്കാരന് മനസ്സിലാകുന്ന രീതിയിലുള്ള അവതരണം. അഭിനന്ദനങ്ങൾ ഡോക്ടർ.

  • @ameenaismail7956
    @ameenaismail7956 Місяць тому +4

    നല്ല പൊന്നുമോൾ നല്ലജ്
    നല്ലഗുണകരമായ വീഡിയോ നന്ദിമോള്

  • @jaleelashrafi319
    @jaleelashrafi319 14 днів тому

    അവതരണം വളരെ നന്നായിട്ടുണ്ട്...
    ഏതു സാധാരണക്കാരനും കൃത്യമായി മനസ്സിലാക്കാൻ കഴിയും...
    നന്ദി ഡോക്ടർ..

  • @suharavm4717
    @suharavm4717 5 місяців тому +44

    നല്ല അവതരണം. എനിക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ട്. ഒറ്റമൂലി പരീക്ഷിച്ചു നോക്കാം . Thanks Dr. 🙏

    • @ravikp1560
      @ravikp1560 5 місяців тому +2

      എനിക്കും പാദത്തിൽ നീർക്കെട്ടുണ്ട്, ആംഗളിന് താഴെ

  • @rathnakumari-el7et
    @rathnakumari-el7et 5 місяців тому +76

    വളരെ നന്ദി ഡോക്ടർ. ഞാൻ നീർക്കെട്ട് കൊണ്ട് വളരെ ബുദ്ധി മുട്ടുന്നു ചെയ്യട്ടെ.. 🙏🏿🙏🏿🙏🏿💕💕💕

  • @dasanmdmnatural
    @dasanmdmnatural Місяць тому +7

    ചപ്പാത്തി നന്നാവണമെങ്കിൽ നല്ലവണ്ണം മാവ് കുഴച്ചെടുക്കണം,
    ശരീരത്തിന് വയ്യെങ്കിലും ഒരുവക പാകത്തിലാക്കി കുഴച്ചെടുക്കും, പക്ഷേ സ്വന്തംശരീരം ഒന്നെണ്ണയിട്ട് തിരുമ്മാൻ ആർക്കാണ്സമയം. ❤❤❤ഡോക്ടർക്ക് വിജയാശംസകൾ❤❤❤
    Thanks - all the best - vlog, google, youtube etc ❤❤❤

  • @kiliapkd9675
    @kiliapkd9675 2 місяці тому +9

    നല്ല ഭാഷ, സാധാരണക്കാർക്ക് മനസ്സിലാക്കാവുന്ന വിവരണം നന്നായിട്ടുണ്ട് ഡോക്ടറെ

  • @rasiyashaji9289
    @rasiyashaji9289 Місяць тому +15

    Orupad വീഡിയോ കേട്ടിട്ടുണ്ട് അതിനെക്കാളേറെ എല്ലാം മനസ്സിലാക്കിത്തന്ന മോൾക് ഒരായിരം അഫിനന്ദനങ്ങൾ എന്നും നല്ലത് മാത്രം വരട്ടെ മോളെ

  • @elsyvarghese7128
    @elsyvarghese7128 4 місяці тому +42

    എല്ലാ കാര്യങ്ങളും മനസ്സിലാകുന്ന വിധത്തില് പറഞ്ഞുതന്ന ഡോക്ടർക്ക് ഒത്തിരി നന്ദി🌹

  • @user-di2ny9mi5s
    @user-di2ny9mi5s 5 місяців тому +17

    Very good , very fast & good explanation . Thanq Doctor. Thanks a lot . Let the other U tubers see this . They will take minimum 30 minutes to explain this getting us boarded . I give you 1oo marks . 🙏

  • @geethamt5560
    @geethamt5560 3 місяці тому +7

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു, ഒരു പാട് നന്ദി doctor,,🙏🙏

  • @sajinicv7949
    @sajinicv7949 5 місяців тому +22

    വളരെ നല്ല അവതരണം നന്ദി മാഡം

  • @anitaprasannan7303
    @anitaprasannan7303 5 місяців тому +22

    ഇങ്ങനെയാകണമ് ഡോക്ടർമാർ നല്ല മാതൃക, നല്ല വിവരണം 😍

  • @safdarhashmim255
    @safdarhashmim255 5 місяців тому +6

    സാധാരണ ജനങ്ങൾക്ക് മനസ്സിലാവുന്ന രീതിയിലുള്ള നല്ല അവതരണം -
    ഡോക്ടർക്ക് ഒരായിരം അഭിവാദ്യങ്ങൾ -

  • @chandranp8229
    @chandranp8229 4 місяці тому +4

    ലളിതമായ രീതിയിലുള്ള അവതരണം നന്നായിട്ടുണ്ട് ഇങ്ങനെയാവണം ഡോക്ടർ

  • @francislonappan3365
    @francislonappan3365 Місяць тому +5

    ഡേക്ടർക്ക് കുടുതൽ അറിവുകൾ ദൈവം തരട്ടേ എന്ന് പ്രത്ഥിക്കുന്നു

  • @SOBHANATHAMPATTY-tl1kn
    @SOBHANATHAMPATTY-tl1kn 5 місяців тому +20

    താങ്ക് യൂഡോക്ടർ ഉപകാരപ്രദമായ വളരെനല്ല കാര്യങ്ങൾ മനസിലാക്കിത്തന്നു 🙏👌🪷🪷🪷🪷🪷

  • @manjulapp6389
    @manjulapp6389 14 годин тому

    Good class. Keep going doctor

  • @sheelav4627
    @sheelav4627 5 місяців тому +32

    നല്ലവീഡിയോ.godblessyou

  • @mammych2190
    @mammych2190 5 місяців тому +8

    ഇതാണ് ഡോക്ടർ ഇങ്ങനെ വേണം മറ്റു ഡോക്ടർമാർ ഇങ്ങനെ വിസതീകരിക്കാൻ ശ്രമിക്കുക

  • @MuhammedShafi-r8l
    @MuhammedShafi-r8l 14 днів тому

    Very important and valuable information. Thank you doctor. എല്ലാ നന്മകളും ഭാഗ്യവും വിജയവും എപ്പോഴും ദൈവം താങ്കൾക്കും കുടുംബത്തിനും നൽകട്ടെ. മക്കളെ സമൂഹത്തിനു ഇതുപോലെ ഉപകരിക്കുന്നവരാക്കി മാറ്റട്ടെ. യൂണിവേഴ്സ് 🙏🙏🙏🙏

  • @satheedevi5038
    @satheedevi5038 5 місяців тому +83

    ഒരുപാട് thanks dear doctor മോളു ❤ഒരു കൊച്ചു കുട്ടി പറയുന്നപോലെ തോന്നി. എന്നാൽ important ആയ കാര്യവും ആണ്. all the best മോളു 💕💕💕💕💕💐💐💐💐💐💐🎉🎉🎉🎉

  • @jessydavis3960
    @jessydavis3960 Місяць тому

    ഈ വീഡിയോ വളരെ ഇഷ്ടമായി എനിക്ക് ഭയങ്കര നീർക്കെട്ടാണ് ഇത് എന്തായാലും ഞാൻ ചെയ്യും കേട്ടതിൽ വളരെ സന്തോഷമുണ്ട് ദൈവം അനുഗ്രഹിക്കട്ടെ❤

  • @sudhakumaran5589
    @sudhakumaran5589 5 місяців тому +5

    നല്ല അവതരണം, ഇങ്ങനെ വേണം ഒരു ഡോക്ടർ... 👌🏻

  • @jamaludheenkeethadath235
    @jamaludheenkeethadath235 5 місяців тому +17

    വളരെ നന്നായി പറഞ്ഞു തന്ന Doc💞🤲 നന്ദി

  • @preethavalsalan9973
    @preethavalsalan9973 2 місяці тому +5

    Supet dr. Nalla avatharanam. Kure karyangal manasilakkan patti.

  • @Sasi46-jr4ki
    @Sasi46-jr4ki Місяць тому

    ജാടയില്ലാത്ത ഈ മാഡം വേറെ ലെവലാ.. 🌹👍🏻🙏🏻🙏🏻🙏🏻

  • @siyasava8548
    @siyasava8548 5 місяців тому +54

    Thanks docter, മുരിങ്ങ ഇല കറിവേപ്പില, വെളുത്തുള്ളി..... കഴിച്ചു നോക്കാം Inshaallah എനിക്ക് 42 വയസ്സ് തല മുതൽ കാൽ വരെ നീർക്കെട്ട് വേദന ഒന്നര കൊല്ലം ആയി ഇനിയും മാറിയിട്ടില്ല ഡോക്ടർ പറഞ്ഞത് പോലെ ചെയ്തു നോക്കണം inshaallah....

    • @aboozaabhi5975
      @aboozaabhi5975 5 місяців тому +4

      പരീക്ഷിച്ചു നോക്കിയോ??

    • @smithasmitha5451
      @smithasmitha5451 2 місяці тому

      ​@@aboozaabhi5975എനിക്കും

    • @losttinkorea143
      @losttinkorea143 Місяць тому

      Enikum😢😢

    • @sindhucm1955
      @sindhucm1955 Місяць тому +1

      മുരിങ്ങയില അധികം കഴിച്ചാൽ പ്രെഷർ കുറയും.

  • @RanjanKailas-os8tl
    @RanjanKailas-os8tl 5 місяців тому +16

    Thankyou മോളേ വളരെ നന്നായി പറഞ്ഞു തന്നു മനസ്സിലാകുന്ന രീതിയിൽ..............

  • @GafoorPkag-xv3mk
    @GafoorPkag-xv3mk 5 місяців тому +9

    വളരെ നല്ലൊരു നിർദേശം

  • @shajivm1894
    @shajivm1894 17 днів тому

    വളരെ ഉപകാരപ്രദമായ നിർദേശങ്ങൾ 👍🏻👌🏻

  • @unnikrishnanan2520
    @unnikrishnanan2520 4 місяці тому +10

    കൺഗ്രാജുലേഷൻസ്.നല്ല അവതരണം താങ്ക്സ്.

  • @geethaprabhakaran9816
    @geethaprabhakaran9816 5 місяців тому +31

    ആർക്കും മുട്ടിന് നീര് വരാതിരിക്കട്ടെ സഹിക്കാൻ പറ്റാത്ത വേദനയാണ് ❤

    • @Commonmankdlr
      @Commonmankdlr 5 місяців тому +5

      ഡിസ്ക് ഉം അങ്ങനെ ആണ്

    • @sarojiniv7454
      @sarojiniv7454 4 місяці тому +2

      ​@@Commonmankdlrഡിസ്‌ക്കു ബൾജ് ഇതുകൊണ്ടാണോ വരുന്നേ എനിക്ക് ഇതാണ്

    • @Commonmankdlr
      @Commonmankdlr 4 місяці тому

      @@sarojiniv7454 അല്ല

    • @babithashabu135
      @babithashabu135 Місяць тому

      Njan ippol anubavikkunnu. Sahikkam pattunnilla pain😔😔

    • @Commonmankdlr
      @Commonmankdlr Місяць тому

      @@sarojiniv7454 എനിക്ക് ഉണ്ടായിരുന്നു ഇപ്പോൾ കുറവുണ്ട്

  • @gopalankp5461
    @gopalankp5461 5 місяців тому +5

    Dr. Gopika. A. Your explanation is very important for all of us who are listening to these explanation. The spectators and audiences are very keen to know your speeches.

  • @beenakunju9461
    @beenakunju9461 5 місяців тому +9

    Thanks doctor ❤നല്ല അവതരണം

  • @sindhu2473
    @sindhu2473 Місяць тому +1

    വിശദമായി ഒക്കെ പറഞ്ഞു തന്ന കുട്ടി ഡോക്ടർക്ക് ❤❤❤

  • @lissythomas7187
    @lissythomas7187 5 місяців тому +12

    ഉപകാരപ്രതമായ നല്ല viedios. God bless you...

  • @CsvijayabalanCsvijayabalan
    @CsvijayabalanCsvijayabalan 5 місяців тому +5

    നല്ല വിശദമായ Advise

  • @gigi.9092
    @gigi.9092 3 місяці тому +8

    Thank you doctor
    Very very informative and excellent performance.
    Keep up the good job
    Wishing you all the best

  • @Anvarsajeera
    @Anvarsajeera Місяць тому +1

    വളരെ ഉപകാരപ്പെടുന്ന വിഡിയോ. Thank you doctor👍🏻👍🏻👍🏻

  • @sistersoona9
    @sistersoona9 2 місяці тому +2

    Super explanations.very much touching talk

  • @KarthyayaniMadhavan
    @KarthyayaniMadhavan 2 дні тому

    Thank you doctor
    Vegan u kariathil4ku vannu namàskaram.

  • @hamsapoilan402
    @hamsapoilan402 5 місяців тому +15

    അഭിനന്ദനങ്ങൾ. Dr. 🌹🌹🌹🌹🌹🌹നല്ല അവതരണം 🌹thank u ഗോപിക. മോം

  • @usha-wp8uj
    @usha-wp8uj 5 місяців тому +10

    നല്ല വിവരണം

  • @bhagyaraj1509
    @bhagyaraj1509 5 місяців тому +7

    മികച്ച അറിവ് പകർന്നു തന്നതിന് നന്ദി ❤️

  • @prameelaraghu2058
    @prameelaraghu2058 5 місяців тому +38

    വലിച്ചുനീട്ടി കാര്യങ്ങൾ അവതരിപ്പിക്കാത്ത അതുകൊണ്ട് എല്ലാകാര്യങ്ങളും മനസ്സിലായി

  • @rahirahi1898
    @rahirahi1898 Місяць тому +2

    സൂപ്പർ മോളു എനിക്ക് എല്ലാ ഭാഗവും വെതന യാ

  • @muhammedmuhammed-rv3dj
    @muhammedmuhammed-rv3dj 5 місяців тому +10

    നല്ല അവതരണം ❤❤❤

  • @SheenaKuttan-t6m
    @SheenaKuttan-t6m 5 місяців тому +4

    നല്ല രീതിയിൽ പറഞ്ഞു തന്നു താങ്ക്സ് ഡോക്ടർ

  • @sheebahari2689
    @sheebahari2689 Місяць тому +1

    Bazhil hospital doctor's ellavarkkum thanks

  • @GopikaVs-ee5ms
    @GopikaVs-ee5ms 5 місяців тому +28

    Orupad karyangal manasilakkan kazhinju... Thanku 🙏

  • @aleyammaavarachan3525
    @aleyammaavarachan3525 5 місяців тому +8

    Very good information...Thank you...

  • @anilechu
    @anilechu 5 місяців тому +2

    Thanku dr. Enik neerkettu undayirunnu. Njan treatmentil ayirunnu. Ellam arinjathil santhosham. Thanku soooo much 🙏

  • @RadhaChandran-gb5sk
    @RadhaChandran-gb5sk 3 місяці тому +6

    God bless you. Dr. Eadvice. Ethu. Keelkunna. Vedio. Kanunna. Allavarum. Valary. Upakaraprsthamanu. Thankyou. ❤

  • @NailaNaila-b7h
    @NailaNaila-b7h Місяць тому

    വളരെ നല്ല ഇൻഫർമേഷൻ

  • @Chank3113
    @Chank3113 4 місяці тому +5

    ❤❤❤❤ Thank you for your very very valuable information Dr.

  • @mariadaskp8232
    @mariadaskp8232 21 день тому

    ദൈവം അനുഗ്രഹിക്കട്ടെ ഡോക്ടർ 🌹🌹🌹🌹🌹

  • @user-jq4dk2ft2r
    @user-jq4dk2ft2r 5 місяців тому +27

    വളരെ നന്ദി നല്ല അറിവുകൾ ❤

  • @Rajimalayalamvlogs
    @Rajimalayalamvlogs 4 дні тому

    നന്ദി ഡോക്ടർ 👍

  • @sarithashyju7645
    @sarithashyju7645 5 місяців тому +5

    Good information and good speech ❤

  • @vijayannair1492
    @vijayannair1492 4 місяці тому +2

    Well explained. Thanks. Pl. continue your mission to educate people about common problems affecting their daily health problems.

  • @binduajith3290
    @binduajith3290 5 місяців тому +5

    Thank you Dr. For the information especially with ottamuly which is natural.

  • @sreeragam8225
    @sreeragam8225 5 місяців тому +3

    Well said doctor, Thank you

  • @ഉപ്പുമാങ്ങഭരണി
    @ഉപ്പുമാങ്ങഭരണി 5 місяців тому +2

    വളരെ നന്നായി പറഞ്ഞു തരുന്നുണ്ട്

  • @azeelkerala
    @azeelkerala Місяць тому +1

    എല്ലാവരും നല്ല അഭിപ്രായമാണല്ലോ പറയുന്നത്great

  • @lissygracious6452
    @lissygracious6452 5 місяців тому +28

    Thank you ഡോക്ടർ.
    Valuable information 🙏
    🌹❤️

  • @2023greenmate
    @2023greenmate Місяць тому

    രോഗം അറിയുന്ന ഡോക്ടർ 👍🏽

  • @satn507
    @satn507 5 місяців тому +6

    Great presentation. Way to better knowledge of follow up 😊

  • @digitelgeo
    @digitelgeo 2 місяці тому +1

    Thanks doctor...
    You are giving good informations..
    I like to consult you ..but too far..
    I am from muvattupuzha

  • @sreekalaanil6195
    @sreekalaanil6195 5 місяців тому +337

    മുരിങ്ങയില കുറച്ച്, വെളുത്തുള്ളി 5 എണ്ണം, കറി വേപ്പില ചേർത്ത് 2 ഗ്ലാസ്‌ വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക ഒരു ഗ്ലാസ്സ് വെള്ളം ആക്കുക. രാവിലെ വെറും വയറ്റിൽ കുടിക്കുക, ഒരാഴ്ച്ച കുടിക്കുക. പിന്നെ വെള്ളം നന്നായി കുടിക്കുക നീർക്കെട്ട് urine koodi pokan

    • @rajanthomas6145
      @rajanthomas6145 4 місяці тому +7

      👍🏻

    • @AbdulSamad-vn6ie
      @AbdulSamad-vn6ie 4 місяці тому +3

      Super.

    • @ajithomas5111
      @ajithomas5111 4 місяці тому +4

      Awasome 🙏🙏🙏

    • @mufeedashfu1599
      @mufeedashfu1599 4 місяці тому +4

      ഇഞ്ചി. വെളുത്തുള്ളി. നാരങ്ങ തിളപ്പിച്ച്‌ കുടിച്ചാൽ നീര്കെട്ടി 1:56 നു മാറ്റം ഉണ്ടാകും

    • @MaryGeorge-vt3fw
      @MaryGeorge-vt3fw 3 місяці тому

      At​@@chinnadas8907

  • @Nasrynaja007Chenath
    @Nasrynaja007Chenath Місяць тому +1

    നല്ല വണം മനസിലായി മോളെ👍👍

  • @SureshSuresh-c1f2e
    @SureshSuresh-c1f2e 5 місяців тому +7

    നല്ല അറിവ് അവതരണം സൂപ്പർ 👍❤