ശരീരം മുഴുവൻ വേദനയുള്ളവർ ശ്രദ്ധിക്കുക | പരിഹാരം ഇതാണ് Dr. Nishad PK | Healthy DR

Поділитися
Вставка
  • Опубліковано 30 вер 2024
  • Book ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ൽ ബന്ധപെടുക..
    wa.link/hpdfa9
    Dr. Nishad PK
    Senior consultant pain physician,
    Cortex spine and pain care, Kozhikode
    Contact:
    Cortex spine and pain care, Kozhikode
    +91 8111 847 319
    +91 9400 551 999
    ശരീരം മുഴുവൻ വേദനയുള്ളവർ ശ്രദ്ധിക്കുക | പരിഹാരം ഇതാണ് Dr. Nishad PK | Healthy DR
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp....
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
    Phone: +91 9745 050 226 (Convo Health Channel Manager)
    WhatsApp: wa.link/6a98m5
    #convo_health #jealth_tips_malayalam #dr_nishad_pk #nadu_vedana_maran_malayalam #nadu_vedana #nadu_vedana_maran #nadu_vedana_malayalam #shareeram_muzhuvan_vedhana #body_pain_relief_home_remedies #body_pain_malayalam
    body pain malayalam,
    body pain maran malayalam,
    full body pain malayalam,
    body pain relief malayalam,
    body muscle pain malayalam,
    body back pain malayalam,
    body pain solution malayalam,
    body pain after workout malayalam,
    pregnancy time body pain malayalam,
    body pain after delivery malayalam,
    fever and body pain malayalam,
    body pain ayurvedic treatment malayalam,
    body pain after fever malayalam,
    after gym body pain malayalam,
    gym beginner body pain malayalam,
    body massage for back pain malayalam,
    body pain causes in malayalam,
    body pain during pregnancy in malayalam,
    body pain relief exercises malayalam,
    body pain in early pregnancy malayalam,
    home remedy for body pain malayalam,
    body pain home remedies malayalam,
    human body pain points malayalam,
    body pain in malayalam,
    body pain reason in malayalam,
    body pain relief in malayalam,
    after delivery body pain in malayalam,
    left side body pain in malayalam,
    body pain relief home remedies in malayalam,
    body pain in pregnancy malayalam

КОМЕНТАРІ • 106

  • @haridaskg1742
    @haridaskg1742 2 роки тому +15

    ഇതിനുള്ള ചികിത്സ ലഭിക്കുന്ന സ്ഥലം അറിഞ്ഞാൽ നന്നായിരുന്നു.

  • @abhi.k1204
    @abhi.k1204 2 роки тому +2

    ഇതിൽ പറഞ്ഞ എല്ലാ പ്രശ്നങ്ങളും ഞാൻ അനുഭവിക്കുന്നുണ്ട് ഇപ്പോഴാണ് എനിക്ക് മനസ്സിന് അൽപ്പം സമാധാനമായത് വെരി ട്രാൻസ് ഡോക്ടർ

  • @naseemanazimuddin3045
    @naseemanazimuddin3045 2 роки тому +17

    നല്ല അറിവു നന്ദിയോടെ.ഇതു എല്ലാം എനിക്കും.

  • @AbdulRaheem-gk7sw
    @AbdulRaheem-gk7sw 2 роки тому +8

    നിഷാദ് ഡോക്ടറുടെ നമ്പർ ഒന്ന് ഇതിനൊപ്പം നൽകുമോ

  • @thahirakb8995
    @thahirakb8995 2 роки тому +6

    സർ, എനിക്കും ഇത് തന്നെയാണ് പ്രശ്നം. Dr ടെ നമ്പർ ഒന്നു തരുമോ,? Pls

  • @zeenamusthafa1431
    @zeenamusthafa1431 2 роки тому +4

    ഞാനും ഈ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്

  • @cicilysunny5941
    @cicilysunny5941 2 роки тому +3

    ഞാൻ 15 വർഷമായി അനുഭവിക്കുന്നു.2nd wave corona അതി ഭീകരമായിരുന്നു. അതിനുശേഷം വളരെ കൂടി. ഡോക്ടറെ കണ്ടു, xray blood test എല്ലാം എടുത്തു. ഒന്നും മനസിലാവുന്നില്ല. കോറോണക്ക് ശേഷം ഭയങ്കരം ക്ഷീണവും ഉറക്കവും കൂടുതലാണ്. ഇത് വല്ലാത്തൊരു വേദന ആണ്. സന്ധി വാതം ആണെന്ന് പറഞ്ഞു ആയുർവ്വേദം കഴിക്കുന്നു. പക്ഷെ ഒരു കുറവുമില്ല. വളരെ irritative ആവുന്നു.

  • @janejose5368
    @janejose5368 11 місяців тому

    Enikkum ithupole shareeram muzhuvan vedhnaya pizhiyunnapole

  • @Kowsa5344
    @Kowsa5344 2 роки тому +1

    പലരും ഡോക്ടറുടെ നമ്പർ ചോദിച്ചുകാണുന്നു.
    പക്ഷെ നമ്പർ തരാൻ ...
    അദ്ദേഹത്തിന് തന്നെ ഒരു മരുന്ന് പറഞ്ഞു തരാൻ കഴിയില്ല , സംഭവം ഇങ്ങനെ ഒരു അസുഖമുണ്ട്, പക്ഷെ അതിന് പ്രത്യേകിച്ച് മരുന്നോ , ടെസ്റ്റോ ഇല്ല അതാണ് കെട്ടോ....

  • @seenathtp9716
    @seenathtp9716 2 роки тому +5

    എനിക്കുമുണ്ട് ഈ asugam

  • @abeemathewmahew7744
    @abeemathewmahew7744 2 роки тому +3

    Thanks doctor..... ഇതേ അവസ്ഥയിൽ ഞാൻ കടന്നു പൊക്കൊണ്ടിരിക്കുന്നു

    • @abeemathewmahew7744
      @abeemathewmahew7744 2 роки тому

      ഇതിന് കൃത്യമായ ചികിത്സ എവിടെ കിട്ടും Please reply തരു

  • @sanujasuma9120
    @sanujasuma9120 2 роки тому +1

    ഡോക്ടർ എനിക്ക് ഇത് പോലെ ആണ് വേദന രാത്രി ഉറക്കം ഇല്ല ഷീണം എന്റെ ശരീരം മുഴുവനും വേദന ആണ് ഡോക്ടർ എനിക്ക് ഒരു മരുന്നു ഒന്ന് പറഞ്ഞു തരുമോ 🙏🙏🙏🙏🙏🙏🙏🙏

  • @ahmedbaqavi2751
    @ahmedbaqavi2751 2 роки тому +4

    വളരെ നന്നായിട്ടുണ്ട് ഇന്ന് പലരെയും അലട്ടുന്ന വലിയൊരു കേസാണിത് ആവർത്തനവും വിശദീകരണവും കുറച്ച് അധികം ആവുന്നുണ്ടോ എന്ന് തോന്നുന്നു ബന്ധപ്പെടേണ്ട സമീപിക്കേണ്ട വഴികളും പറഞ്ഞാൽ നന്നായി

    • @rashidapm9288
      @rashidapm9288 2 роки тому

      Nighalepole എല്ലാരും ഇതേ കുറിച്ച് ബോതള്ളവർ ആവനൊന്നില്ല അത്കൊണ്ടാണ്

  • @khairunnisaazeez882
    @khairunnisaazeez882 2 роки тому +21

    എനിക്കും ഇത്‌ പോലുള്ള വേദനയാണ്, ശരീരത്തിൽ എവിടെ തോറ്റാലും വേദന തന്നെ

  • @Dudes12597
    @Dudes12597 2 роки тому +2

    എന്താണ് ഇതിനെ ഉള്ള പരിഹാരംപരയുക സാർ

  • @zeenamusthafa1431
    @zeenamusthafa1431 2 роки тому +2

    Dr നമ്പർ തന്നാൽ നന്നായിരുന്നു

  • @zeenatanu750
    @zeenatanu750 2 роки тому +2

    ഇതാണ് ഡോക്ടറെ എന്റെ ഹസ്ബൻഡ് ന് 10കൊല്ലം ആയി

  • @cchh1448
    @cchh1448 2 роки тому +3

    സർ എനിക്കുമുണ്ട് ഈ പ്രോബ്ലം

  • @safamarwa1699
    @safamarwa1699 2 роки тому

    25 വർഷമായി എനിക്കു ഈ അസുഖം ആണ്........ ഇംഗ്ലീഷ് ചെയ്തു മടുത്തു.... ഗുളിക കഴിക്കുമ്പോ മാത്രം വേദന കുറയും.ഫിസിയോ തറാപ്പിയും ..ചെയ്തു... ഉഴിച്ചിൽ നടത്തി മൂന്നു വട്ടം നോ രക്ഷ......inglish ആയുർവേദിക് മരുന്ന് കഴിക്കുമ്പോൾ . തടി കൂടുകയും ചെയ്യുന്നു..... ഞാൻ ഇപ്പൊ ഹോമിയോ ആണ് ചെയ്യുന്നത് നല്ല സമാധാനം ഉണ്ട്.......അൽഹംദുലില്ലാഹ്

  • @chikkumolswandamvava6993
    @chikkumolswandamvava6993 2 роки тому +1

    Njan anubavicha vedanayanu docter ithum ennum karachilmatram

  • @raeesabbas5107
    @raeesabbas5107 2 роки тому +1

    Thanks Dr.I am going to consult you

  • @sheelagl6268
    @sheelagl6268 2 роки тому

    Dr. എനിക്കും ഇത് ഉണ്ട്.pain അനുഭവിച്ചു മടുത്തു. Tab എടുക്കുന്നുണ്ട് എന്താ ചെയ്യേണ്ടത്

  • @sonyskitchen593
    @sonyskitchen593 2 роки тому +16

    ഞാനിന്നനുഭവിച്ചുകൊണ്ടിരിക്കുന്ന
    ടെൻഷൻ ആണ്‌ dr ഇതു. ഇത്രയും അറിവ് dr പറഞ്ഞു തന്നതിന് ഒരായിരം നനന്ദി. 👍

  • @althafrahman1400
    @althafrahman1400 2 роки тому +1

    Njan anubhavij kondirikkunna prashnam thank you dr

  • @sabiaummer1978
    @sabiaummer1978 2 роки тому +2

    എനിക്ക് ശരീരം വേദന ആണ്

  • @merymarakashery2078
    @merymarakashery2078 2 роки тому +2

    Thank you .Dr.Thsnkal parangna. Simtams o k enikkundu .vathana shakthamay varumpol palathokke chndichu pokum enthanu e vedanayide prashanam ennariyathe.

  • @Arvin1981
    @Arvin1981 2 роки тому +1

    ചികിൽസക്ക് കാശ് ഒത്തിരി ചിലവാകുമോ 😔

  • @sajinaniyas7802
    @sajinaniyas7802 2 роки тому

    സർ ഇതിന്റെ ചികിത്സ എവിടെ കിട്ടും എന്ത് ചിലവ് വരും പ്ലീസ് റിപ്ലൈ

  • @rishanaminsu6175
    @rishanaminsu6175 2 роки тому +1

    Thank u doctor for the information

  • @Kannurkari663
    @Kannurkari663 2 роки тому

    Veettil ninnu parayum ninakk ravile ezhunelkkan madiyanenu 🥺 vedhanakond thalarnu pokunu njan prayamullavar nadakkuna poleyaa nadatham polum dr✨️✨️✨️

  • @Asrealestatekerala916
    @Asrealestatekerala916 2 роки тому +1

    ഡോക്ടർ booking നമ്പർ

  • @bigdoties7192
    @bigdoties7192 2 роки тому +14

    ഞാനനുഭവിച്ച വേദന ☹️

  • @shabnariyas2169
    @shabnariyas2169 2 роки тому

    Tnx Dr

  • @balakrishnanmbalakrishnan2434
    @balakrishnanmbalakrishnan2434 2 роки тому

    സാർ ഇതിന് ചികിത്സ ചെയ്യുന്നതിന് താങ്കളുടെ മൊബൈൽ നമ്പർ തരുമോ
    ഏത് ഹോസ്പിറ്റലിൽ ആണ് സാർ താങ്കൾ രോഗികളെ പരിശോധിക്കുന്നത്.

    • @safamarwa1699
      @safamarwa1699 2 роки тому

      എനിക്ക് 25വർഷമായി ഈ അസുഖമാണ്.... Inglish ചെയ്തു മടുത്തു ഗുളിക കഴിക്കുമ്പോൾ തടി കൂടുന്നു.... ഞാൻ ഇപ്പൊ ഹോമിയോ ആണ് ചെയ്യുന്നത്.... നല്ല സുഖമുണ്ട് അതായതു 70%കുറവുണ്ട്

  • @annammathomas4991
    @annammathomas4991 2 роки тому +5

    Thank you sir🙏

  • @lathas3114
    @lathas3114 2 роки тому +3

    ഞാനും

    • @seenathseenu5980
      @seenathseenu5980 2 роки тому

      സാർ പറയുന്ന രോഗം മുഴുവനും എനിക്ക് ഉണ്ട് എത്ര ടേസ്റ്റ് ചെയിതിട്ടും രോഗം മനസ്സിലായില്ല എന്നെ മനസ്സിഗപരമായി തളർത്തുന്നു കാൽ മുതൽ തല വരെ വേദനയാ സർ ഭർത്താവിന് എന്നെ മടുത്തു

  • @sinansinu7084
    @sinansinu7084 2 роки тому +2

    Dr, ഞാൻ 9 ആം ക്ലാസ്സിൽ പഠിക്കുന്നു, എനിക്ക് പുറം നല്ല വേദനയാണ്, രാത്രി ഉറക്കമില്ല, ഉറങ്ങാൻ പറ്റുന്നില്ല

  • @shihabathipatta2237
    @shihabathipatta2237 2 роки тому

    Gas kurakkuvanulla oru Vidya paranju taramo

  • @geetham9366
    @geetham9366 2 роки тому

    എനിക്കും ഇതേ അസുഖം എനിക്കും ഉണ്ട്

  • @shaheedavp102
    @shaheedavp102 2 роки тому

    Anikum ithe asugam thanne

  • @priyam9505
    @priyam9505 2 роки тому

    Hip vedana unde sareeram muzhuvanum illa ella testum kazhinju. Kuzhappamilla ennu parayunnu orupaadu neeram irunnal Ane iduppu vedana.

  • @sinijabbar9879
    @sinijabbar9879 2 роки тому

    Eethu hospital aanu ithinulla treatment ullath

  • @safamarwa1699
    @safamarwa1699 2 роки тому

    എനിക്ക് ഈ അസുഖമാണ്

  • @beeviumma7372
    @beeviumma7372 2 роки тому

    Ethin chigilsa para sure

  • @dreamvlog4230
    @dreamvlog4230 2 роки тому

    എനിക് kal vedanaya

  • @thampyjohnjohn912
    @thampyjohnjohn912 2 роки тому

    What type of treatment??

  • @RAZEFX675
    @RAZEFX675 2 роки тому +10

    ഞാനും അനുഭവിക്കുന്നത് ഇങ്ങനെ യുള്ള വേദനകൾ ആണ് ഒരുപാട് കാലമായിട്ട്പറഞ്ഞു തന്ന തിന് നന്ദി ഡോക്ടർ

    • @bindhubindhu1690
      @bindhubindhu1690 2 роки тому +1

      ഞാനും ഈ വേദന അനുഭവിച്ചു കൊണ്ടിരിക്കുകയാണ് thank you sir

    • @jafarkt4825
      @jafarkt4825 2 роки тому

      നാനും

  • @shifanakk6654
    @shifanakk6654 2 роки тому +1

    Ok,, sar

  • @abhilashmv3704
    @abhilashmv3704 2 роки тому

    Ente ammaykk ithu pole vedanayund so good information thanks

  • @roymonck9804
    @roymonck9804 2 роки тому

    Thank you so much Dr.

  • @faoziya2105
    @faoziya2105 2 роки тому +3

    താങ്ക്സ് ഡോക്ടർ 👍

  • @asmaabdulla6
    @asmaabdulla6 2 роки тому +2

    Thanku dr

  • @kenzamariyam
    @kenzamariyam 2 роки тому

    Yanik etene prsnm 😪

  • @sufiyanmtp5504
    @sufiyanmtp5504 2 роки тому +1

    Thank you doctor

  • @chikkumolswandamvava6993
    @chikkumolswandamvava6993 2 роки тому

    Thanku docter 5 varshhayi cheyatha tedtukallilla

  • @rejivattackadan3928
    @rejivattackadan3928 2 роки тому

    Kurachu short aayitte paranjal nannayirunnu.very long time

    • @mariyamamathayi9120
      @mariyamamathayi9120 2 роки тому

      എന്തിനാ ഇത്ര വാരി വലിച്ച് പറയുന്നത്. വെറുപ്പ്‌. തോന്നുന്നു കാര്യം പറയുന്നില്ല.

  • @nalinivk5225
    @nalinivk5225 2 роки тому

    Thanks

  • @zakariya.k9937
    @zakariya.k9937 2 роки тому

    ഇത് എനിക്കുമുണ്ട്

  • @ashrafup605
    @ashrafup605 2 роки тому

    Edallam yenik und

  • @nafeesaumar4319
    @nafeesaumar4319 2 роки тому

    കാത്തിരുന്ന വീഡിയോ...

  • @vinodinismenon3079
    @vinodinismenon3079 2 роки тому

    Sir, 18 Varshamayi veennath anne

  • @bushraummer6772
    @bushraummer6772 2 роки тому +2

    Thank you docter 👍👍

    • @nazarunazaru9568
      @nazarunazaru9568 2 роки тому +1

      Yad Dr kanam nanum idanubavikkunnd konda chodikkune

  • @ponnus3164
    @ponnus3164 2 роки тому +3

    Thankyou😔

  • @junaidp9651
    @junaidp9651 2 роки тому +1

    ഞാനും

  • @naufalkpnaufalkp7807
    @naufalkpnaufalkp7807 2 роки тому

    Enikum idhupole ellasthalavum vedhanayanu idhinu oru pariharam venam

    • @zakariya.k9937
      @zakariya.k9937 2 роки тому

      ഡോക്ടർ നമ്പർ വിടൂ

  • @nasarnbr2965
    @nasarnbr2965 2 роки тому +2

    വളരെ ഉപകാരപ്രതമായിട്ടുള്ള അറിവ് 👍👍thank you Docter

    • @shajishajishajitp4253
      @shajishajishajitp4253 2 роки тому

      എനിക്കും ഇതു പോലെ വേദനയുണ്ട്. ഇതിനുള്ള ട്രീറ്റ്‌ മെന്റ് എന്താണ്

    • @lailanajeeb6367
      @lailanajeeb6367 2 роки тому

      Shaj z

  • @mashoodmashood2504
    @mashoodmashood2504 2 роки тому

    Tnx Dr

  • @lisysabu2534
    @lisysabu2534 2 роки тому

    Good message

  • @malukvr2888
    @malukvr2888 2 роки тому +3

    3വർഷമായി ടെസ്റ്റ്‌ ചെയ്തു കൊടിരിക്കുന്നു

  • @kumaranr9058
    @kumaranr9058 2 роки тому

    thankyou ,Dr

  • @mmshareefa4692
    @mmshareefa4692 2 роки тому

    سبحان الله

  • @jafarkt4825
    @jafarkt4825 2 роки тому +1

    നിനക്ക് ഈ പ്രശ്നം എല്ലാം ഉണ്ട്

  • @raginanp870
    @raginanp870 2 роки тому

    Tank you dr

  • @achuponnu9657
    @achuponnu9657 2 роки тому

    എനിക്കും ഉണ്ട് ഇത്.നടക്കാൻ പോലും വയ്യ .

  • @linidevi2921
    @linidevi2921 2 роки тому +2

    നമസ്കാരം ഡോക്ടർ. എന്റെ അമ്മയ്ക്കു 77 വയസ്സുണ്ട്. 4 വർഷം മുൻപ് സ്ട്രോക്ക് വന്നു വലതു കയ്യും കാലും തളർന്നു എങ്കിലും ഇപ്പോൾ എല്ലാം ശരിയായി. നന്നായി നടക്കുന്നുണ്ട്. റെഗുലറായി ചെക്കപ്പിന് പോകുന്നുണ്ട്. ഉള്ളിൽ തോന്നുന്ന കാര്യങ്ങൾ പുറത്തേക്കു വരുമ്പോൾ ഉദ്ദേശിച്ചത് അല്ല പറയുന്നത്. ഇപ്പോഴുള്ള പ്രശ്നം കൈകൾക്കും കാലിനും തലയ്ക്കും ഉള്ള വേദനയാണ്. ഇരു കാലുകളിലും മന്തുപോലത്തെ നീരുണ്ട്. പ്രഷർ 210/80 വരെ എത്തുന്നുണ്ട്. പുറമെ ബാം പുരട്ടുകയാണ്. ഇപ്രാവശ്യം പ്രഷറിനു Telecure 40 mg തന്നു. സ്കാൻ ചെയ്തിട്ട് തലയിൽ കുഴപ്പം ഒന്നുമില്ല. എന്തെങ്കിലും പരിഹാരം ഉണ്ടോ.

    • @rashmikebin9347
      @rashmikebin9347 2 роки тому

      Hiii engineyaaa nadakkan thudangiyeee ente ammaykkuu 2 yrs ayiii kidappilanuu

  • @saajifamilycreations
    @saajifamilycreations 2 роки тому

    Valare nalla oru video aairunnu

  • @lailaak6725
    @lailaak6725 2 роки тому +2

    വലിച്ചു നീട്ടാതെ കാര്യം പറയൂ
    ഈ വേദനയ്ക്കുള്ള മരുന്ന് പ്രതിവിധി പറയൂ

    • @_shaaaahn._.
      @_shaaaahn._. 2 роки тому

      ഈ അസുഖത്തിന്ന് എന്താണ് മരുന്ന് അത് paranjutharanam

  • @sulaimanmamaran4773
    @sulaimanmamaran4773 2 роки тому

    Oru പാട് സമയം ആയി സഹിക്കുന്നു

  • @lailaak6725
    @lailaak6725 2 роки тому

    കാര്യം പറയ ടൊ

  • @marysunny1447
    @marysunny1447 2 роки тому +1

    Thank you dr

    • @watchtech5596
      @watchtech5596 2 роки тому

      എനികും ഇതുപോലുള്ള വേദനയാണ് താങ്ക് യൂ സാർ

  • @azeezazeez6312
    @azeezazeez6312 2 роки тому +3

    നിഷാദ് ഡോക്ടറുടെ നബ്ബർ ഒന്നു തരുമോ

    • @____suhaila______1489
      @____suhaila______1489 2 роки тому +1

      സ്‌ക്രീനിൽ ഉണ്ടല്ലോ

    • @sumayasumi6500
      @sumayasumi6500 2 роки тому

      Anikum.ethanu.anufam

    • @seenathseenu5980
      @seenathseenu5980 2 роки тому

      @@sumayasumi6500 ഡോക്ടറെ no തരുമോ പ്ലീസ്