രാവിലെയും രാത്രിയും ഈ ജ്യൂസ് കുടിച്ചാൽ നിങ്ങളുടെ ഫാറ്റ് ലിവർ ഈസിയായി കളയാം

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 1,1 тис.

  • @shamashama7555
    @shamashama7555 Рік тому +68

    പല ഡോക്ടർ മാരും വീഡിയോയിൽ നന്നായി സംസാരിക്കും നേരിട്ട് ചെല്ലുമ്പോൾ അവർക്കു സംസാരശേഷി നഷ്ടപെട്ട പോലെ മുക്കലും മൂ‌ളലും മാത്രമേ കാണാറുള്ളു ഈ ഡോക്ടർ എങ്ങനെ ആണോ ആവോ

    • @prasobhap
      @prasobhap 4 місяці тому +3

      Yes ഇയാൾ ഉടായിപ്പ് ആണ്

    • @shahira6016
      @shahira6016 3 місяці тому +1

      😂😂​@@prasobhap

    • @ART_WITH_MONU_
      @ART_WITH_MONU_ Місяць тому +1

      😂😅

    • @ohm5847
      @ohm5847 Місяць тому

      Parayan karanam​@@prasobhap

    • @ArunChandran-y6t
      @ArunChandran-y6t 23 дні тому

      വളരെ സത്യം aa

  • @geethakumari2014
    @geethakumari2014 Рік тому +159

    ഞാൻ ഒരു govt ഹോമിയോ ഡോക്ടറെ പോയി കണ്ടു ....
    അദ്ദേഹം പറഞ്ഞു :
    ""ഓ .... അതു സാരമില്ല ... ഇപ്പോൾ ഞാൻ നോക്കിയാൽ എനിക്കും കാണും ഗ്രേഡ് 2 ഫാറ്റി ലിവർ ! ""
    എന്നാണ് പറഞ്ഞത് ....
    അതുകൊണ്ട് ഒന്നും നോക്കിയില്ല ....... ആഹാരം നന്നായി കഴിച്ചു .....
    പിന്നെ, ഈ ഡോക്ടരുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ അരി ആഹാരം ഒഴിവാക്കി , ബേക്കറി , മധുരം, വറുത്തത് ഒക്കെ ഒഴിവാക്കി .....
    ശരീരം മെലിഞ്ഞു എങ്കിലും എന്റെ ഫാറ്റി ലിവർ , കൊളെസ്ട്രോൾ, sugar എല്ലാം മാറി ...
    Thank you sir ❤

    • @bijups5342
      @bijups5342 Рік тому

      🙏🏻

    • @Happy-cj3ws
      @Happy-cj3ws Рік тому +3

      Thaankal ella foodum upekshichappol pinneed enthokke foodaanu kazhichirunnath.

    • @sebinjoseph9575
      @sebinjoseph9575 Рік тому +3

      enthu diet aa nokkiyathennu parayamoo
      enikum grade 2 aanu.

    • @jumailaashikh781
      @jumailaashikh781 Рік тому +1

      Thanks

    • @sherlythomas5438
      @sherlythomas5438 9 місяців тому +11

      നല്ല thady ഉണ്ടായിരുന്ന നമ്മളെ കാനുന്നവേർ അയ്യോ ക്ഷീണിച്ചു പോയല്ലോ എന്ത്. പറ്റി aa ചോദ്യം ആണു് സഹിക്കാൻ വയ്യാത്തത്

  • @geethan9813
    @geethan9813 22 дні тому +3

    എനിക്കും ഗ്രേഡ് 1 ഫാറ്റി ലിവർ ഉണ്ടായിരുന്നു മരുന്ന് ഒന്നും കഴിച്ചില്ല ബേക്കറി എല്ലാം മാറ്റിയപ്പോൾ നോർമ്മൽ ആയി ഈ ഡോക്ടറുടെ വിഡിയോ കണ്ടതിനു ശേഷം നന്ദിയുണ്ട് നല്ല കാര്യങ്ങൾ പറഞ്ഞു കൊടുത്ത് ജനങ്ങൾക്ക് രക്ഷകനായ നല്ല ഡോക്ടർ

  • @amisdesigns7219
    @amisdesigns7219 Рік тому +595

    അരിയാഹാരവും മധുരവും ബേക്കറി യും കുറച്ചപ്പോൾ grade2 fatty liver ഇപ്പോൾ normal ആയി. അന്ന് എന്നെ ചികിൽസിച്ചത് ഈ ഡോക്ടർ നെ പോലത്തെ നല്ലൊരു ഡോക്ടർ ആയിരുന്നു.ഒരു മെഡിസിൻ പോലും തരാതെ food മാത്രം കണ്ട്രോൾ ചെയ്താണ് കുറച്ചത് 🥰🥰🥰

    • @jayamenon9594
      @jayamenon9594 Рік тому +25

      Engine enthoke kazichu paranju tharo pls

    • @smithabiju6863
      @smithabiju6863 Рік тому +9

      Njangalkkum koodi paranju tharo foodokke

    • @jazaazvlog8183
      @jazaazvlog8183 Рік тому +5

      Athe entha ningal chaide 🤔🤔🤔

    • @dhanyamadhavan3221
      @dhanyamadhavan3221 Рік тому +17

      എങ്ങനെ ന്ന് പറയുമോ എനിക്കും ഗ്രേഡ് 2 ആണ് വളരെ ബുദ്ധിമുട്ടുകൾ വരുന്നുണ്ട് ഒരുപാട് കാണിച്ചു ഒന്നും സെരിയായില്ല

    • @akhilprakash700
      @akhilprakash700 Рік тому +6

      Food enthokkeya kazhiche ? Parayamo

  • @AchuRenju-s1b
    @AchuRenju-s1b Рік тому +62

    ഇത്രയും നല്ലരീതിയിൽ എല്ലാവർക്കും മനസിലാകുന്ന വിധം പറഞ്ഞു തന്നതിന് താങ്ക്സ് ഡോക്ടർ 🙏🙏🙏

  • @mollyjacob9859
    @mollyjacob9859 Рік тому +56

    Doctor! You're an asset to our society.

  • @premalatha7819
    @premalatha7819 Рік тому +10

    Juice ethu kazhikanam ennu paranjal nannayirunnu. . parajathu thanne paranju samayam veruthe waist. .

  • @davidmaliakan
    @davidmaliakan Рік тому +129

    അരിയും കിഴങ്ങു വര്‍ഗങ്ങളും കഴിച്ച് ആരോഗ്യത്തോടെ ജീവിച്ച ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു. അവര്‍ക്കൊന്നും ഫാറ്റി ലിവര്‍ ഇല്ലായിരുന്നു...സുഖലോലുപത കൂടിയപ്പോള്‍ എല്ലാവരും രോഗികളായി....

    • @unboxvideos9471
      @unboxvideos9471 Рік тому +29

      അന്നൊന്നും അങ്ങിനെ ഒരു ടെസ്റ്റും കാര്യങ്ങളും ഉണ്ടായിരുന്നില്ല ഇപ്പോ എല്ലാം കണ്ട് പിടിക്കാം അന്ന് ഒരാൾ മരണപെട്ടാൽ കാരണം അറിയില്ല ഇപ്പൊ എല്ലാ സംവിധാനം വും ഇല്ലേ

    • @agentxposed103
      @agentxposed103 Рік тому +50

      അന്ന് കിഴങ്ങും അറിയും മാത്രമല്ല എന്ത് കഴിച്ചാലും അത് കത്തിക്കാനുള്ള body work കിട്ടുന്നുണ്ട്

    • @thomasmathew3621
      @thomasmathew3621 11 місяців тому +5

      Correct

    • @sherlythomas5438
      @sherlythomas5438 9 місяців тому +15

      പറമ്പ് സ്വന്തമായി കിളച്ച് അപ്പെന്മാർ കൃഷി ചെയ്തിരുന്നു. വാഴ ചെമ്പ് ചേന എല്ലാം ചാരവും ചാണകവും ആണെ വളം പിന്നെ എങ്ങനെ രോഗം വരും

    • @meeravijay8178
      @meeravijay8178 7 місяців тому +1

      Tku

  • @stenssanil3609
    @stenssanil3609 Рік тому +52

    ഏവർക്കും ആശ്വാസവും പ്രതീക്ഷയും നൽകുന്ന അറിവുള്ള Dr. ന് പ്രാർത്ഥനകൾ .

  • @SusanAlex-f5t
    @SusanAlex-f5t 24 дні тому +2

    U r the real doctor
    Because a allopathic doctors never looks and understand the root cause
    God bless you

  • @Khn84
    @Khn84 Рік тому +32

    Thanks, Dr നെ കണ്ടാൽ Tamil actor പ്രഭുദേവ യെ പോലുണ്ട് 🤩👍👏

  • @Nihilakasim
    @Nihilakasim 10 місяців тому +4

    Doctor gall bladder polyp varunathine kurich oru video idamo

  • @kailasanadhan5675
    @kailasanadhan5675 3 місяці тому +7

    ഡോക്ടറെ ഒന്ന് കോൺസൾട്ട് ചെയ്യാൻ വേണ്ടി തന്നിരിക്കുന്ന നമ്പറിൽ വിളിക്കുമ്പോൾ അവർ പറയുന്നത് ഡോക്ടർ ഇപ്പോൾ കോൺസൽറ്റേഷൻ നടത്തുന്നില്ല. ഡോക്ടർ വിദേശ ത്താണ് ഇങ്ങനെ പലതും പറഞ്ഞു. ഇതുവരെ ഡോക്ടറെ കോൺസൾട്ട് ചെയ്യണം എന്ന ആഗ്രഹം ബാക്കി നിൽക്കുകയാണ്

  • @shajishaji5228
    @shajishaji5228 Рік тому +27

    ഡോക്ടറുടെ അറിവ് വോയിസ് ആയി തന്നതിന് ഒരായിരം 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @reejashajeel5357
    @reejashajeel5357 Рік тому +42

    Dr ന്റെ വർത്തമാനം കേൾക്കുമ്പോൾ തന്നെ പകുതി രോഗം മാറിയ ആശ്വാസം ❤️❤️❤️

  • @girijasukumaran5985
    @girijasukumaran5985 Рік тому +46

    🙏🙏ഒരു വളരെ നല്ല ക്ലാസ്സ്‌ 🙏🙏🙏❤❤താങ്ക്സ് സർ 🙏🙏🙏🙏

  • @THEJUDEFAMILY
    @THEJUDEFAMILY Рік тому +211

    ബുദ്ധിയും സത്യസന്ധയുമുള്ള ഡോക്ടർ 🙏🏻🙏🏻

  • @Ishqin-nilavu
    @Ishqin-nilavu Місяць тому +7

    ഈ dr ന്റെ വേറൊരു വീഡിയോ കണ്ടിരുന്നു അതിൽ സംശയം തോന്നി ഞാൻ ഫാറ്റി ലിവർ ടെസ്റ്റ്‌ ചെയ്തപ്പോ എനിക്ക് 192 ഉണ്ടായിരുന്നു 😢😢😢ഈ Dr. പറയുന്നത് ഒക്കെ crrct ആണ്

    • @sajidmuhammedsajid456
      @sajidmuhammedsajid456 23 дні тому

      എന്ത് ടെസ്റ്റ്‌ ആണ് ചെയ്യേണ്ടത്

  • @rafiaebrahim1551
    @rafiaebrahim1551 Місяць тому +1

    Doctor nte vdos kand 84 kg il ninn 64 kg aaya njaan
    You are a great man doctor
    Thank you so much ❤❤❤

  • @avvoku
    @avvoku 4 місяці тому +8

    തലശ്ശേരിയിൽ ഒരു ഡോക്ടറെ കണ്ടപ്പോഴും എന്നോട് പറഞ്ഞത് ഇതുതന്നെയാണ് ഫാറ്റി ലിവർ എല്ലാവർക്കും ഉണ്ടാവും അത് സാരമില്ല എന്ന്

  • @kochaswaminathan9226
    @kochaswaminathan9226 10 днів тому

    ഡോക്ടറുടെ വിവരണം കേട്ടപ്പോൾ തന്നേ അസുഖം മാറ്റി എടുക്കാം എന്ന് വിശ്വാസമായി. ഗോഡ് ബ്ലെസ് യു ഡോക്ടർ 🙏🙏❤️❤️

  • @tgreghunathen8146
    @tgreghunathen8146 5 місяців тому +1

    Good sandesham Doctor നല്ല അറിവുകൾ പറഞ്ഞു തന്നതിന് 🙏🙏🙏. 👍👍👍👍. Reghunathen. Nair kottayam.

  • @girijaajayan1297
    @girijaajayan1297 Рік тому +34

    നല്ല ഒരു ക്ലാസ്സ്‌ തന്നതിന് നന്ദി ഡോക്ടർ🙏

  • @pushpalaila919
    @pushpalaila919 Рік тому +3

    Doctor kku valarey valarey nanni. Njaan Ella videos um kaanunna vyakti aanu. God bless you Doctor 🙏🙏

  • @SreelathaM-i8x
    @SreelathaM-i8x 9 місяців тому +1

    നല്ല രീതിയിൽ പറഞ്ഞു thannu👍

  • @vc8699
    @vc8699 10 місяців тому +7

    എനിക്കും ഫാറ്റി ലിവർ ആണ് മരുന്നു കഴിക്കുന്നുണ്ട് സാറിന്റെ സംസാരം കേട്ടാൽ തന്നെ എന്തൊരു സുഖമാണ് ഡോക്ടറെ കാണണമെന്നുണ്ട് എന്താ ചെയ്യാ 🙏🙏❤️

  • @maryjohn2872
    @maryjohn2872 Рік тому +3

    Very sincere job Txs fr ur Advices

  • @positivelife_2023
    @positivelife_2023 Рік тому +16

    Tnq sir. Very useful information yesterday only diagnosed with grade 1 fatty liver.. I was totally upset. Ur video gave me hope that i Can cure it by my own..

  • @srinivasprabhu3463
    @srinivasprabhu3463 Рік тому +25

    Repeataion കുറയ്ക്കണം സമയം ലാഭിക്കാം വളരെ നന്ദി Dr.❤

    • @askask9242
      @askask9242 11 місяців тому +1

      Nagative comment

  • @mohandasv9944
    @mohandasv9944 Рік тому +2

    Gall blader stone pati oru video cheyumo dr.

  • @minibabu3050
    @minibabu3050 Рік тому +7

    Good information Thankyou sir🙏🏻🙏🏻🙏🏻

  • @rinakamath5973
    @rinakamath5973 Рік тому +6

    U didn't mention about the juice to be taken morning & evening in ur talk which juice is it nellikka & cucumber juice

    • @ushasubramanian4220
      @ushasubramanian4220 Рік тому +7

      I agree. They keep on telling about fatty liver but they hardly talk about remediies. But heading will be catchy so all will see d channel

    • @wellnessdr5572
      @wellnessdr5572 Рік тому

      That is clickbait

    • @rinakamath5973
      @rinakamath5973 Рік тому

      @@wellnessdr5572 manasilayilla

    • @jayasreepillai1951
      @jayasreepillai1951 Рік тому

      ​@@ushasubramanian4220doctorക്ക് Reach കിട്ടുക, Income കിട്ടുക. ഇത്രയും വലിച്ചു നീട്ടുന്നതിൽ വേറെ കാര്യമൊന്നുമില്ല..എല്ലാ doctors ഉം Same

    • @sreesurya79
      @sreesurya79 6 місяців тому

      True. Simply talkative

  • @deepapradeep9464
    @deepapradeep9464 Рік тому +17

    സർ ഞാൻ കോഴിക്കോട് ജില്ലയിലാണ് സർ അവിടെ പരിശോധനക്ക് വരുന്നുണ്ടോ ഉണ്ടെങ്കിൽ സ്ഥലം പറഞ്ഞുതരുമോ

  • @preethinp
    @preethinp Рік тому +109

    Nellikka(with salt),lime(with salt),beetroot,cucumber juice. These are the four mentioned juices here 12:30

  • @Aakashedakkara4045
    @Aakashedakkara4045 Рік тому +193

    Fati liver കുറിച്ച് ഇത്രയും വീഡിയോസ് ഇട്ടിട്ടുള്ള വേറൊരാൾ കേരളത്തിലുണ്ടാവില്ല.😂😂😂😂😂
    Thank you doctor❤❤❤❤

    • @vamanvamanan6737
      @vamanvamanan6737 Рік тому

      🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @Johnnyjohn-u8n
      @Johnnyjohn-u8n Рік тому +1

      Fati liver 😂 Thyroid😂 gluttan ee 3 karyangal thirichum marichum parayunnathau eyalde full video😂😂

    • @jayasatheeshan4214
      @jayasatheeshan4214 Рік тому +1

      Yesss👍

    • @abdulgafoor7069
      @abdulgafoor7069 Рік тому

      @@Johnnyjohn-u8n 222

    • @sudhagnair3824
      @sudhagnair3824 Рік тому +3

      Dr കാരണം ഒരു പാട് കാര്യങ്ങൾ മനസിലാക്കി. എന്താണ് തൈറോയ്ഡ്, എന്താണ് ഗ്ളൂട്ടൻ, എന്താണ് ഫാറ്റൈലിവർ.... ഇത് പോലെ പലതും... ഒരു പാടി നന്ദി ഉണ്ട്‌ sir 🙏🏻🙏🏻🙏🏻❤

  • @CathrineJoseph-k7g
    @CathrineJoseph-k7g 4 дні тому

    May God bless you with wisdom and good health 🙏🙏🙏

  • @beenavarghese5854
    @beenavarghese5854 Рік тому +13

    Hello Dr , thank you for your informative lecture.
    Want to ask about the components of vitamin groups ??

  • @elizabethgeorge5340
    @elizabethgeorge5340 11 місяців тому +1

    Doctor you are a best doctor in the world❤.
    This year also, the best doctors award, you may receive. 🎉

  • @suryakrishnam7164
    @suryakrishnam7164 Рік тому +5

    Hlo doctor wonderful am a doctor so more important and useful to me thank you verymuch

  • @thankachandaniel3019
    @thankachandaniel3019 8 місяців тому +2

    വളരെ നല്ല ഉപദേശം ആണ് മനോജ്,❤❤

  • @nazeehussain3845
    @nazeehussain3845 Рік тому +6

    Valiya upakaram. Dr

    • @sivaramannair3086
      @sivaramannair3086 3 місяці тому

      P

    • @shabnaanas1374
      @shabnaanas1374 3 місяці тому

      നമസ്കാരം സുഹൃത്തേ..ഒന്നു ശ്രദിക്കൂ. ഇന്ന് നമ്മൾ എല്ലാവരും പണം ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള ഓട്ടത്തിൽ ആണ് ..ആരോഗ്യം ശ്രദിക്കാറില്ല..ഈ കാലഘട്ടത്തിൽ ജീവിത ശൈലിരോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന നമ്മൾ അത് ഒരിക്കലും അലോപ്പതി മരുന്നുകൾ കൊണ്ട് ചികിത്സിച്ച് മാറ്റാൻ കഴിയില്ല എന്ന സത്യം അറിയുന്നില്ല...ഈ ഗ്രൂപ്പിൽ ആയുർവേദത്തിലൂടെ പ്രകൃതിദത്തമായി ജീവിതശൈലി രോഗങ്ങൾ ഇല്ലാതാക്കാനുള്ള ഉപായങ്ങൾ നൽകുന്നു...തുടരുക☘️🧬

  • @jgkutty9268
    @jgkutty9268 6 місяців тому +1

    Congratulations 🎉and। Thanks dear Doctor Sir।
    God Bless You।

  • @balkeeszain3925
    @balkeeszain3925 Рік тому +5

    Thanks Dr:verey useful ur speech

  • @faizansuhara7028
    @faizansuhara7028 23 дні тому +1

    Sir where is your hospital?

  • @shamnadshamsudheen3896
    @shamnadshamsudheen3896 Рік тому +1

    സൂപ്പർ പെർഫോമൻസ് ഒരു ഡോക്ടർക്ക് വേണ്ട എല്ലാം ഒത്തുവന്നു good thanks Dr:

  • @Sreeja123
    @Sreeja123 Рік тому +23

    ഈ ഡോക്ടർ ഞങ്ങളുടെ കോഴിക്കോട് ജില്ലയിൽ വേണമായിരുന്നു.

  • @hafsakk6249
    @hafsakk6249 Рік тому +1

    I am thankful for u Dr Manoj Abraham

  • @Sharedandgreenmedia
    @Sharedandgreenmedia Рік тому +10

    കൂടുതൽ അറിവ് ലഭിച്ചതുകൊണ്ടാണ് മനുഷ്യൻ ഇപ്പോൾ കൂടുതൽ രോഗികളാവുന്നു

    • @geethakumari2014
      @geethakumari2014 Рік тому

      എന്നാൽ പിന്നെ തിന്നു തിന്നു പണ്ടാരമടങ്ങി തീർന്നോ ......

    • @Johnnyjohn-u8n
      @Johnnyjohn-u8n Рік тому

      Doctor ku gunamulla arivukal , paavappetta jananngale paranju pedippikkan upayogikkunnu😂 ee arivukal enth adishanathilanu public nu munpil video idunnath????? 😅

  • @beenaanand8267
    @beenaanand8267 Рік тому +5

    Very good information 👏👏👌👍🙏

  • @jyothia2430
    @jyothia2430 3 місяці тому +1

    Dr thanks Kozhikode dr ഉണ്ടെങ്കിൽ ethra നന്നായിരുന്നു eniyum ഇങ്ങനത്തെ അറിവുകൾ paranju tharanam Dr kku ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ

  • @LeenaThomas-cy4yi
    @LeenaThomas-cy4yi Рік тому +1

    Parkinson patient Anu,thalayilum mukathum arikunna avastha, adu rohathinda bhahamano

  • @harikumar2773
    @harikumar2773 Рік тому +32

    ഡോക്ടർ എനിക്ക് ഡോക്ടറെ കാണേണ്ട ആവശ്യവും ആഗ്രഹവും ഉണ്ട്.ഒരു അവസരം കിട്ടിയാൽ നന്നായിരുന്നു.ഫോൺ നമ്പർ കിട്ടിയാലും മതി.

    • @ajithas1515
      @ajithas1515 26 днів тому

      Dr. എനിക്ക് dr ന്റെ no. ഒന്ന് തരുമോ

  • @sreedevimurali332
    @sreedevimurali332 9 місяців тому +7

    എനിക്ക് 60 വയസ്സുണ്ട് 52 കിലോ ആണ് തൂക്കം ഇപ്പോൾ ഗ്രേഡ് 2 ഫാറ്റി ലിവർ ഉണ്ട് അരി ആഹാരം വളരെ കുറച്ചേ കഴിക്കാറുള്ളൂ എച്ച് ബി എ വൺ സി 6.3 ആണ് പക്ഷേ ഷുഗർ കുറയുകയാണ് ചെയ്യുന്നത് ഇപ്പോൾ ചെറിയ ഒരു കിഡ്നി സ്റ്റോൺ ഉണ്ട് ഇതെന്തുകൊണ്ടാണ്

  • @kanchanaks3531
    @kanchanaks3531 Рік тому +12

    Thank you Dr. for your valuable suggestions. You are a real Doctor. May God bless you and your family strength and happiness.

  • @sophiammajoseph8057
    @sophiammajoseph8057 Рік тому +5

    Hello Doctor MJ, you are the real doctor whom l have seen in my 60 years of life. I know doctors of Kerala- ( pala, Kottayam, Ernakulam, Trichur) Tamil Nadu- ( Nagercoil, Coimbatore, Madurai,Chennai ) Karnataka- Bangalore. But you are the doctor whom l’m searching. Hats off doctor. I will meet you at the earliest.

  • @swapnasoppurajeevamsoppu2644
    @swapnasoppurajeevamsoppu2644 Рік тому +12

    Dr, fatti liver grade 2 anu doctor പറഞ്ഞ എല്ലാ പ്രശ്നങ്ങളും എനിക്കുണ്ട്

  • @akazadareekkal8867
    @akazadareekkal8867 10 місяців тому +26

    സാർ ഇങ്ങിനെ ഒരു ഇനം ചികിത്സിച്ച് ഒരുപാട് അസുഖങ്ങൾ മാറ്റല്ലെ,പണം വാരുന്ന ഡോക്ടേഴ്‌സ് പട്ടിനിയാകും.താങ്കളുടെ ചികിത്സാരീതി ❤ആയുരാരോഗ്യവും ഈ മനസ്സും ദൈവം എന്നും നിലനിർത്തി തരട്ടെ

  • @sajnianil
    @sajnianil Рік тому +5

    You are Great Doctor 🌹🌹

  • @shimnamahesh2057
    @shimnamahesh2057 Рік тому +1

    🙏dr എനിക്ക് ഈ വീഡിയോ വളെരെ useful ആണ് 🙏

  • @misiriyaashraf2733
    @misiriyaashraf2733 Рік тому +4

    Doctor, kozhikkod consultation ഉണ്ടോ? ഇല്ലെങ്കിൽ ഇപ്പൊ എവിടെയാണ്? ഒന്ന് വന്നു കാണാൻ എന്താണ് മാർഗം? Sir ന്റെ ഒരു വിധം videos എല്ലാം കാണാറുണ്ട്. എനിക്ക് doubt ഉണ്ട് fatiliver ഉണ്ടോന്നു.. So please reply

    • @helmaroy9895
      @helmaroy9895 Рік тому

      E dr.ney kanan pattillla.junior dr nammaley consult chyllu.avar reference kouthankil mathray dr consult chayyu.nan abroad anu kochiyil poyerunnnu.vedios kanam athray thanney

    • @helmaroy9895
      @helmaroy9895 Рік тому +1

      Online consultation ella.juniors nammaly reference kodukillla.epol thirakaye.allenkilum y tube anu oru person valuthavunnanthum cheruthavunn
      Athum.medicine very expensive.

    • @sobhabhasi513
      @sobhabhasi513 Рік тому

      Right..njangal tvm hospital il pkunnatha.

    • @sreelekha4476
      @sreelekha4476 Рік тому

      Njanum palayil poyi ഡോക്ടർ കാണാൻ പറ്റില്ല അതുകൊണ്ട് ഞാൻ ഇപ്പോൾ പോകുന്നില്ല

  • @aniceshanty4364
    @aniceshanty4364 8 місяців тому +1

    നല്ല അറിവ് തരുന്ന പൊന്നുഡോക്ടർ 😍😍😍

  • @augustinejoseph1670
    @augustinejoseph1670 Рік тому +2

    Good knowledge 🎉

  • @kochumol5014
    @kochumol5014 Рік тому +13

    ദൈവം അനുഗ്രഹിക്കട്ടെ dr,

  • @MrGreen-gq1fk
    @MrGreen-gq1fk 2 місяці тому

    Nendrappazam രാവിലെ കഴിക്കാൻ പറ്റുമോ ഫാറ്റ് ലിവർ ഇണ്ട്

  • @beenapradeep4198
    @beenapradeep4198 Рік тому +14

    ഡോക്ടർ നല്ല അറിവ് 🙏🙏🙏

  • @bhagyambalakrishnan1584
    @bhagyambalakrishnan1584 5 місяців тому

    Thanks for your advice iam 73 years old and diabetic i had fatti lever

  • @SujaC-r5s
    @SujaC-r5s Рік тому +8

    Thank you Dr.

  • @Muzammil-wb2nn
    @Muzammil-wb2nn Рік тому +1

    Dr evideya engineya kaanan pattuka pls

  • @supreme203
    @supreme203 Рік тому +18

    അരിയും ഗോതമ്പും ഇറച്ചിയും ഒഴിവാക്കിയാൽ ഇതുപോലെ ഒരു വിധം എല്ലാ അസുഖങ്ങളും ഒഴിവാക്കാം 👍👍👍

    • @ebinbabz
      @ebinbabz Рік тому

      അരി ഒഴിവാക്കി ok.... ഗോതമ്പും കഴിക്കാതെ ഇരുന്നാൽ താങ്കൾ എങ്ങനെ ജീവിക്കും

    • @noufalbasheer6498
      @noufalbasheer6498 Рік тому +7

      പിന്നെ എന്ന കഴിക്കും

    • @supreme203
      @supreme203 Рік тому

      @@noufalbasheer6498 പച്ചക്കറി അവിയൽ കൂട്ടുകറി (നോ മസാല തേങ്ങ )മില്ലെറ്റസ്‌ റാഗി പരിപ്പ് കിച്ചടി സാലഡ് ചിക്കൻ ഫിഷ് സീഫൂഡ് 👍👍👍noticed diabetis very less when no rice no wheat 👍👍👍

    • @arathyaarayhy4859
      @arathyaarayhy4859 Рік тому +1

      ഗോതമ്പ് നല്ലതല്ലേ

    • @nalinithankappan1772
      @nalinithankappan1772 Місяць тому

      റാഗി കഴിക്കൂ​@@noufalbasheer6498

  • @vasanthipve8929
    @vasanthipve8929 Місяць тому

    വളരെ നല്ല അറിവ്. 🙏

  • @sreevasudevam.
    @sreevasudevam. Рік тому +5

    Good morning sir yenikku fattyliver grade 1 anu fibroid, kidny stone blader polyps yennuva und ippol kuthuparamb clinicil treatment yedukkunnund

    • @sha6045
      @sha6045 Рік тому

      Nalla amount varundo meducce ok

  • @lissammasaji6892
    @lissammasaji6892 6 місяців тому

    Super message.Thanks Doctor

  • @ameeralipp8733
    @ameeralipp8733 4 місяці тому +3

    പല വിററമിനുകളും മിനറൽസുകളും ഇപ്പോൾ
    ഓൺലൈൻ വിപണിയിൽ വെജിറ്റബിൾ ബേസിൽ ലഭ്യമാണ്.
    ഇവ കഴിക്കാമോ?
    ഇവ കഴിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമോ ദോഷമോ ഉണ്ടോ?

  • @SheenaChristopher-t2r
    @SheenaChristopher-t2r Рік тому +1

    Thanks doctor nalla vivarangal thannathinu

  • @vinu181
    @vinu181 Рік тому +10

    Thanks Dr. Manoj for the information 👍 😊

  • @sindhubalakrishnan2806
    @sindhubalakrishnan2806 8 місяців тому

    Hi doctor. Valauable information. Food diet athayathe morning, afternoon, night enthokke kazhikanam ethra kazhikanam paranju tharamo?

  • @mollysaji3841
    @mollysaji3841 Рік тому +10

    🙏Dr, grade -1, fatti liver, medicine ഇപ്പോ വേണ്ടെന്നു ഉപദേശം kitty. Thanks veedio ഉപകാരപ്രദം. 🙏

  • @muneercherangai9329
    @muneercherangai9329 7 місяців тому +1

    Intermediate fasting very help ful. 15 days kond 4 kg kuranhu

  • @regipaul-n1s
    @regipaul-n1s Рік тому +4

    Sir, your class is an eye opening, since it is far we are not able to come there, we are in kannur, how can we cosult you

  • @gayathrisomarajan4472
    @gayathrisomarajan4472 3 місяці тому +1

    Grade 3 fatty liver reversible ahno diet & exercise kurachal

  • @elizabethgeorge5340
    @elizabethgeorge5340 11 місяців тому +4

    Very nice talk doctor.God bless you.
    I myself laughed when I hear your talk. I also planned to quit rice, sweets, faty food. I will follow my diet as you said.
    I also have fatty liver grade 1.

  • @saijanvarkey7150
    @saijanvarkey7150 Рік тому +17

    നിങ്ങളെപ്പോലുള്ള ഡോക്ടർമാരെ സമൂഹത്തിന് ആവശ്യമാണ്.

  • @harekrisna8771
    @harekrisna8771 4 місяці тому

    Respected Sir, thank you very much.

  • @shobhanasuresh664
    @shobhanasuresh664 Рік тому +106

    വർത്തമാനം കേട്ടാൽ തന്നെ അസുഖം കുറയും ❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏻

    • @sreelakshamisreelakshami3790
      @sreelakshamisreelakshami3790 Рік тому +5

      ഹലോ ഡോക്ടർ എന്റെ പേര് ശ്രീലക്ഷ്മി എനിക്ക് 49വയസായി 15വർഷമായി എനിക്ക് ഷുഗർ തുടങ്ങിട്ടു ഇപ്പം ഒരു വർഷമായിട്ടു ഷുഗർ നോർമലാകുന്നില്ല ശരീരം ഒരുപാട് ഷീണിക്കുകയും മുടി കൊഴിഞ്ഞു പോകുകയും ചെയുന്നുണ്ട് ഇഗ്ളീഷ് മരുന്നാണ് കഴിക്കുന്നത് ശരിയായിട്ടു ഞാൻ എന്താണ് ചെയ്യണ്ടത് ഡോക്ടർ ഇതിന് ഉറപ്പായും മറുപടി തരുമാണ് പ്രതീക്ഷിക്കുന്നു

    • @aswathiec7467
      @aswathiec7467 Рік тому

      ​@@sreelakshamisreelakshami3790I u j 😊😊

    • @vijayannalini5720
      @vijayannalini5720 Рік тому

      ​@@sreelakshamisreelakshami3790😮

    • @VelayudhanCp-xc9ls
      @VelayudhanCp-xc9ls Рік тому

      ​@@sreelakshamisreelakshami3790❤❤❤❤❤❤❤❤

    • @RakeshK-fi6kd
      @RakeshK-fi6kd Рік тому

      നിങ്ങൾ അതിനു ഇയാൾക്ക് റിപ്ലേ കൊടുത്തിട്ടു karyamilla

  • @ashaunni8833
    @ashaunni8833 Рік тому +1

    വീഡിയോ കൊള്ളാം പക്ഷേ thumbnail ittu പറ്റിക്കാതിരിക്കുക

  • @fouzk6803
    @fouzk6803 Рік тому +6

    ഡോക്ടർ ഞാൻ നിങ്ങളുടെ ella ക്ലാസും കാണുന്ന ഒരാളാണ് ഞാൻ ഈ വീഡിയോയിൽ പറയുന്ന അസുഖ ങ്ങൾ മുഴുവനും എനിക്കുണ്ട് താങ്കളെ ഒന്ന് കാണുവാൻ എനിക്ക് ഭയങ്കര ആഗ്രഹമുണ്ട് കണ്ണൂർ ജില്ലയിൽ എവിടെങ്കിലും വരുന്നുണ്ടോ

    • @ushac.v3908
      @ushac.v3908 Рік тому

      Kuthuparambu undu Dr de clinic

    • @ayshashareef331
      @ayshashareef331 Рік тому

      @@ushac.v3908 kuthuparamb evideya clinic

    • @ayishaayisha8152
      @ayishaayisha8152 Рік тому

      ഏത് ദിവസമാണ് എന്നറിയോ മാസത്തിൽ ആണോ വരുന്നത് അറിയുമെങ്കിൽ കൂത്തു പറമ്പ് എവിടെയാണ് എന്ന് പറയുമോ

    • @advbinduputhiyarakkal3687
      @advbinduputhiyarakkal3687 3 місяці тому

      Kannur district ​@@ayishaayisha8152

  • @manishalele4074
    @manishalele4074 Рік тому +4

    Thank you very much doctor.

  • @devikamukesh2987
    @devikamukesh2987 Рік тому +1

    Thanku doctor 🙏🙏 fatty liver undennu paranjal oru doctor um mind cheyyilla.mattulla asughangalk marunnu tharum

  • @kavithapk4383
    @kavithapk4383 Рік тому +4

    Thank you Sir ഞാൻ കാത്തിരുന്ന വിലപ്പെട്ട ഇൻഫർമേഷൻ ആണിത് 🙏

  • @johnjoseph7244
    @johnjoseph7244 Рік тому +2

    ഇതുപോലെ പറഞ്ഞു തരുന്നവർ ആയിരുന്നെങ്കിൽ എല്ലാ ഡോക്ടർ. .

  • @jumailamohamedbineesh7134
    @jumailamohamedbineesh7134 Рік тому +5

    Idheham parayunnad valare sheriyan.anubavathilninn padichu . Thank you dr

  • @mrdevil2740
    @mrdevil2740 4 місяці тому

    how to reduce endometrial thickness please post video

  • @fathimalatheef1027
    @fathimalatheef1027 Рік тому +2

    കോഴിക്കോട് ജില്ലയിൽ പരിശോധനയ്ക്ക് വരാറുണ്ടോ

  • @onlywhatch
    @onlywhatch Рік тому +5

    Grade 2 diet chaithu kurakkan Sadhikumo Dr

    • @sindhudilip174
      @sindhudilip174 Рік тому +1

      കഴിയും എനിക്കു ഗ്രേഡ് 3ആയിരുന്നു 3മാസം കൊണ്ട് ലിവർ എല്ലാം മാറി ലിവർ ക്‌ളീൻ ആയി ഇദ്ദേഹത്തിന്റെ വീഡിയോ എല്ലാം കാണുക ഞാൻ ഒരു മെഡിസിനും കഴിച്ചില്ല വെയിറ്റ് 6കിലോ കുറച്ചു.. Flax seeds, ചിയാ seeds, ഫ്രൂട്സ്, ഫിഷ്, ചിക്കൻ വേജിറ്റബ്ൾസ് എല്ലാം കഴിക്കാം.അരി, ഗോതമ്പ് പഞ്ചസാര, മൈദ പാൽ ഒന്നും കഴിച്ചില്ല..ലൈഫ് സ്റ്റൈൽ മാറ്റി നോക്ക് എല്ലാം മാറും 👍

    • @nbxx.__8589
      @nbxx.__8589 Рік тому

      ​@@sindhudilip174dear deit onn nallonam parang tharamo

    • @anoopym
      @anoopym Рік тому

      @@sindhudilip174diet plan parayamo

    • @sindhudilip174
      @sindhudilip174 Рік тому

      @@nbxx.__8589 പറയാലോ.. ലിവർ work ചെയ്യാതെ മുഖം ടോക്സിൻസ് അടിഞ്ഞു മുഖം കറുത്തു ഷുഗർ കൊളസ്‌ട്രോൾ ഒക്കെ ആയിരുന്നു എനിക്ക്. രാവിലെ ചിയാ seeds, ഫ്ലാക്സ് seeds, റോബസ്റ്റാ പഴം തേങ്ങാപാൽ ചേർത്ത് സ്മൂത്തി, ഉച്ചക്ക് മീൻ അല്ലെങ്കിൽ ചിക്കൻ കറി (fry ആകരുത് )അവിയൽ, തോരൻ സാമ്പാർ രണ്ടു ടേബിൾ സ്പൂൺ ചോറ്, night കുകുംബർ ജ്യൂസ്, ഇടനേരങ്ങളിൽ നട്സ്, മധുരം കുറവുള്ള പഴങ്ങൾ,പയർ പുഴുങ്ങി തേങ്ങ ചേർത്തത്, പുഴുങ്ങികടല ചെറുതായി അറിഞ്ഞ ക്യാരറ്, ടൊമാറ്റോ കുക്കമ്പർ ചേർത്ത സാലഡ്, മുട്ട ഒരെണ്ണം. ഒക്കെ കഴിച്ചു.4മാസം കൊണ്ട് ലിവർ ക്‌ളീനായി ഇപ്പൊ ഷുഗർ 85, Bp നോർമൽ ആയി ക്ഷീണം മാറി മുഖം നോർമൽ കളർ ആയി.

  • @abirt2722
    @abirt2722 11 місяців тому

    , dr kannor vararudo plees parayu

  • @mollykuriakose8015
    @mollykuriakose8015 Рік тому +8

    Wonderful Message Doctor. Thak you Sooo much. Fatty Liver. Not A Prblm at all From your Food Technique Methods. That's Great. God Bless you for this Suggestions. ❤🌹🙏

  • @sinibabu22
    @sinibabu22 9 місяців тому

    നന്ദി നമസ്കാരം 🙏♥️

  • @sheelashanmugham5506
    @sheelashanmugham5506 Рік тому +14

    Sir, protein അല്ലെർജി, ഗ്ളൂട്ടൻ അലര്ജി എവടെ കൊണ്ട് ഒരുപാട് കഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. എന്തെങ്കിലും പ്രതിവിധി ഉണ്ടോ sir. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സർ, പ്ലാൻ.

    • @jefinjose4137
      @jefinjose4137 Рік тому +1

      എന്തു അലര്ജി നമുക്ക് ജസ്റ്റ് ഒരു ദിവസം കൊണ്ട് തന്നെ മാറ്റാൻ കഴിയും എനിക്ക് കുറെ അലര്ജി ഉണ്ടായിരുന്നു എന്റെ ഇപ്പോ മാറി ഞാൻ തൊടുപുഴ ഉള്ള ഒരു ഡോക്ടറെ ആണ് കാണിച്ചേ അലര്ജി മാത്രം ചികില്സിക്കുന്ന ഡോക്ടർ ആണ്

    • @valluvanadan7130
      @valluvanadan7130 Рік тому +1

      ​@@jefinjose4137 doctor details പറയാമോ?

    • @mastergamingyt1.078
      @mastergamingyt1.078 Рік тому +1

      Dr details pls

  • @leelammajacob4068
    @leelammajacob4068 4 дні тому

    പാലായിൽ എവിടെയാ സാർ വർക്ക് ചെയ്യുന്നേ

  • @lidiyaanish7341
    @lidiyaanish7341 Рік тому +16

    Thank you doctor for your valuable information