ആശുപത്രികൊല, അഖിലിന്റെ മൃതദേഹം വിട്ടുകൊടുക്കുന്നില്ല,വിലപേശൽ,മുൻ മന്ത്രി ശിവകുമാറിന്റെ ഹോസ്പിറ്റൽ?

Поділитися
Вставка
  • Опубліковано 18 чер 2024
  • കൊന്നിട്ട് ജഢംവയ്ച്ച് ആശുപത്രിക്കാരുടെ വായ്താളം,ബില്ലടയ്ക്കാതെ ബോഡി തരില്ല!
    മുൻ മന്ത്രി ശിവകുമാറിന്റെ ബിനാമി ഹോസ്പിറ്റൽ?അഖിലിന്റെ മൃതദേഹം വിട്ടുകൊടുക്കുന്നില്ല,ഞങ്ങൾ എല്ലാ മാധ്യമത്തേയും വിളിച്ചു. കർമ്മ ന്യൂസ് മാത്രം രക്ഷ എന്ന് ബന്ധുക്കൾ
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

КОМЕНТАРІ • 466

  • @SindhuArjunan-rc1wh
    @SindhuArjunan-rc1wh 10 днів тому +46

    ബിജെപി ഭരണം വരണം എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ?? തീർച്ചയായും ഇതിനൊക്കെ പ്രതിവിധി ഉണ്ടാകും 😍എന്തായാലും തൃശൂർക്കാർ രക്ഷപ്പെട്ടു 🙏

    • @Fathima.hamdaa
      @Fathima.hamdaa 9 днів тому

      കാണാം. നമുക്ക്

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh 9 днів тому

      ​@@Fathima.hamdaa0:01 കാത്തിരുന്നു കാണാം നമുക്ക് 🎉🎉👍👍

  • @user-kk2xz9py1c
    @user-kk2xz9py1c 10 днів тому +139

    കുവൈറ്റിൽ പോകാൻ കിടെന്ന് ബഹളം ഉണ്ടാക്കിയ ആ --- മോൾ എവിടെ???

    • @anithakrishnan2948
      @anithakrishnan2948 10 днів тому +11

      അവൾക് കേരളം വേണ്ട ഇന്റർനാഷലെ പിടിക്കു

    • @indukumari5546
      @indukumari5546 10 днів тому +2

      ആ........ മോൾ ചത്തു 🙄🙄🙄🙄ഫൂ

    • @lovely-ks7gz
      @lovely-ks7gz 10 днів тому +3

      ഇവിടുത്തെ തീർന്നു ഇല്ല അവിടെ പോയി ഉണ്ടാക്കാൻ നിൽക്കുന്നു ഇതിനെ ഒക്കെ എന്തിനാണോ

    • @user-tz6pw2si2q
      @user-tz6pw2si2q 10 днів тому

      Avl,kuthichi

  • @user-nq1dm4hj9s
    @user-nq1dm4hj9s 10 днів тому +174

    ഈ ഹോസ്പിറ്റൽ കത്തിച്ചു കളയടെ, ഇത്തരം ഹോസ്പിറ്റലിന്റെ ആവശ്യം എന്തിനാണ്

    • @SunuSatish
      @SunuSatish 10 днів тому +6

      അതാണ് വേണ്ടത്

    • @sudhachandra2660
      @sudhachandra2660 10 днів тому +1

      അതു തന്നെയാണ്
      ചെയ്യേണ്ടത്.

    • @SajithaKp-bt7ut
      @SajithaKp-bt7ut 8 днів тому

      22kazhinja, experience, Ella that, casullity, nadathipukar, pandu, 35kazhinjaerunnu,pac,exam,epol,padanam,kazhinjal,adutha,manth,docter cashing vendi

    • @RagampkAnoop
      @RagampkAnoop 4 дні тому

      അതെ

  • @prasanthi1889
    @prasanthi1889 10 днів тому +133

    ആരോഗ്യവകുപ്പ് മന്ത്രി, എവിടെപ്പോയി കുവൈറ്റിൽ ആണോ

  • @jayasreej5205
    @jayasreej5205 10 днів тому +152

    സാധാരണക്കാർക്ക് കേരളത്തിൽ ഒരു തരത്തില് ജീവിയ്ക്കാൻ പറ്റാത്ത സാഹചര്യം

  • @premalathadamodaran7285
    @premalathadamodaran7285 10 днів тому +80

    ഈശ്വരാ കേട്ടിട്ട് സഹിക്കുന്നില്ല 😭😭

  • @rolyxavier
    @rolyxavier 10 днів тому +27

    പ്രതികരിക്കു... അനീതിക്കെതിരെ എല്ലാരും പ്രതികരിക്കണം. Full suport👍🏻👍🏻

  • @user-nf1lx6bj4l
    @user-nf1lx6bj4l 10 днів тому +106

    സൂപ്രണ്ട് അങ്ങനെ പറയണമെങ്കിൽ പിണറായിയുടെ പാർട്ടി തന്നെയാണ് ഒരു സംശയവും വേണ്ട വീണ ജോർജ്ജും വരില്ല പാർട്ടി ബലം അവർക്കുണ്ട്

  • @sujathakksreekutty3733
    @sujathakksreekutty3733 10 днів тому +89

    കൊടുക്ക്‌ സിപിഐഎംന് വോട്ട്

    • @Suresh34908
      @Suresh34908 10 днів тому +6

      Udf ന് കൊടുത്താലും സ്ഥിതി ഇത് തന്നെ.

  • @annamanikantan5845
    @annamanikantan5845 10 днів тому +126

    തിരുവനന്തപുരതെ നശിപ്പിച്ചു.. ഈ രാഷ്ട്രീയകാർ എല്ലാവരും കൂടി... 😡😡😡

    • @elizabethjacob4473
      @elizabethjacob4473 10 днів тому +7

      കണ്ണൂർ ലോബി

    • @user-wb3qr5tt3u
      @user-wb3qr5tt3u 10 днів тому

      Ys​@@elizabethjacob4473

    • @mythoughtsaswords
      @mythoughtsaswords 10 днів тому +3

      കാടൻമാരുടെ ഭരണം 😮😮😮😮😮😮

    • @sathyavathykg
      @sathyavathykg 10 днів тому

      ഇവനെയൊക്കെ വേണം പിടിച്ചു നല്ല തല്ലു കൊടുക്കാൻ ഇങ്ങനാണ്. അച്ഛനും അമ്മയ്ക്കും പോലും പിണ്ഡം വെക്കാൻ ഇവനെയൊന്നും കൊടുക്കരുത്😢😢😢😢😢

    • @JinishaSaju
      @JinishaSaju 10 днів тому +2

      സത്യം

  • @user-kk2xz9py1c
    @user-kk2xz9py1c 10 днів тому +57

    വീണക്ക് വീണ വായിക്കാൻ നേരമില്ല.. എല്ലാവരെയും താങ്ങി നടക്കേണ്ട?

  • @harisuja748
    @harisuja748 10 днів тому +64

    ജനങ്ങൾ ഇറങ്ങിയ പ്രതികരിക്കണം ഇമ്മാതിരി പോക്രിത്തരം കാണിക്കുമ്പോൾ ജനങ്ങൾ പ്രതികരിക്കണം ഹോസ്പിറ്റൽ എന്ന് പറയുന്നത് മനുഷ്യൻറെ ജീവൻ രക്ഷിക്കാനാണ് അതിന് കഴിവില്ലാത്ത ഡോക്ടർമാരുടെ മെഡിക്കൽ ഓഫീസർമാരെ ഇരിക്കാൻ പാടില്ല

  • @rachelcheriyan7287
    @rachelcheriyan7287 10 днів тому +71

    ഇതുപോലെ ഉള്ള കൊള്ളക്കാരെ തിരിച്ചറിയുന്നത് ഇങ്ങനെ ഉള്ള കാര്യകൾ ആവർത്തിക്കാതിരിക്കാൻ സഹായിക്കും

  • @vinodgopalan1798
    @vinodgopalan1798 10 днів тому +24

    ആരോഗ്യ മന്ത്രി എന്തിനാണ് ഇങ്ങനെ ഒരു മന്ത്രി

  • @sivaprasadsivaprasad8422
    @sivaprasadsivaprasad8422 10 днів тому +19

    🙏ആദരാഞ്ജലികൾ 🌹പ്രിയസഹോദരന്.

  • @amblieamnile8981
    @amblieamnile8981 10 днів тому +47

    രാത്രികാലങ്ങളിൽ ഹോസ്പിറ്റലുകളിൽ ഡോക്ടർമാർ ഇല്ലാതാകുന്നതിന്റെ ദുരന്തം

  • @babykumari4861
    @babykumari4861 10 днів тому +19

    ഒരു ഹോസ്പിറ്റലിന്റെ അനാസ്ഥ മൂലം ഒരു ജീവൻ പൊലിഞ്ഞു ആദരാജ്ഞലികൾ

  • @sureshv9308
    @sureshv9308 10 днів тому +55

    കേരളത്തിലെ കാര്യങ്ങൾ നോക്കാൻ മന്ത്രിക്കു നേരമില്ല. എന്നിട്ട കുവൈത്തിലേക്ക് പോകുന്നത്

  • @amblieamnile8981
    @amblieamnile8981 10 днів тому +62

    കാശിന്റെ പുറത്ത് ഡോക്ടറായാൽ.
    Ambition ഇല്ലാതെ ജോലിക്കാരായാൽ.
    ദാ ഇപ്പോ ഈ കാണുന്ന പോലിരിക്കും

  • @sinikp3219
    @sinikp3219 10 днів тому +58

    സർക്കാരിനോട് ഇറങ്ങിപ്പോകാൻ പറ

  • @user-cy7nv7cd6k
    @user-cy7nv7cd6k 10 днів тому +25

    ഇങ്ങനെ ഉള്ള ആശുപത്രിയിൽ ഉള്ള ഡോക്ടർ നെ ആ ആശുപത്രിയയും തിവച്ചു നശിപ്പിക്കണം ഇങ്ങനെ ഒരു അവസ്ഥ ആർക്കും ഉണ്ടാവരുത്

  • @ashasreekumar8359
    @ashasreekumar8359 10 днів тому +37

    കഷ്ടം. ഇതിലും ഭേദം വല്ല ചെറിയ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയാൽ രക്ഷപെട്ടേനേ.

  • @user-wp2wb4mp6i
    @user-wp2wb4mp6i 10 днів тому +40

    ആ സ്ഥാപനം അഗ്നിക്കിരയാക്കണം കൂട്ടത്തിൽ ഉത്തരവാദിത്തമുള്ള ഡോക്ടർമാരേയും

  • @babus4954
    @babus4954 10 днів тому +17

    ഇത്തരം Hospital പൂട്ടിക്കണം.

  • @venugopalanu.t8878
    @venugopalanu.t8878 10 днів тому +14

    പാവങ്ങളെ ആർക്കും വേണ്ട. വേണ്ടത് വോട്ട് മാത്രം.

  • @shajia.n.2368
    @shajia.n.2368 10 днів тому +30

    എല്ലാ ന്യൂസ് ചാനലും പറയും നേരോടെ നിർഭയം നിരന്തരം പക്ഷേ പരസ്യം പണം അതോടെ ഒന്നുമില്ലാതാവും

    • @ushababu62
      @ushababu62 10 днів тому

      പറച്ചിലെ ഉള്ളു നിരന്തരം

  • @manoharannair-cw6xj
    @manoharannair-cw6xj 10 днів тому +36

    ഇത് കുറെ പ്രാവശ്യം ആയി ഇങ്ങനെ അവിടെ ആരും പോകരുത്

    • @johnvargis6204
      @johnvargis6204 10 днів тому

      അതാണ് ശെരി. ഇനി അവിടെ പോകരുത്. അസുഖം വരുമ്പോൾ ചാണകത്തിൽ കുളിച്ചാൽ മതി

    • @SajithaKp-bt7ut
      @SajithaKp-bt7ut 8 днів тому

      Manjerilum, povaruthu,

  • @sojoshow23
    @sojoshow23 10 днів тому +9

    സങ്കടം വളരെ വിഷമം ഉണ്ട് മക്കളെ 🙏🏼🙏🏼🙏🏼

  • @roshanvijay5399
    @roshanvijay5399 10 днів тому +15

    Good that Karma news has brought this issue out !

  • @sivapriyaparu2707
    @sivapriyaparu2707 10 днів тому +22

    ഇതിന് ഉത്തരവാദി ഐഎംഎ ആണ് കാരണം രോഗികളുടെ ആശ്രിതർ പ്രതികരിച്ചാൽ കേസ് എടുക്കണം എന്ന നിയമത്തിൽ, അനാഥരായ ഇദ്ദേഹത്തിന്റെ ഭാര്യയോടും ,പിഞ്ചുകുഞ്ഞിനോടും ,എന്ത് സമാധാനം ആണ് പറയാനുള്ളത് .

  • @amblieamnile8981
    @amblieamnile8981 10 днів тому +45

    സത്യം അതാണ്. പിടിപാടുളളവൻ വിളിച്ചു പറഞ്ഞാൽ

  • @benadictspenser9675
    @benadictspenser9675 10 днів тому +15

    മനുഷ്യത്വം രാജ്യത്ത് നിന്നും നാൾക്ക് നാൾ അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ് . ഇത്തരമൊരു അവസ്ഥയിൽ സാധാരണ ജനങ്ങൾക്ക് പ്രാർത്ഥന മാത്രം .

  • @MG23418
    @MG23418 10 днів тому +13

    Where is your MP Shashi Tharoor?

  • @PremKumar-en6vk
    @PremKumar-en6vk 10 днів тому +7

    Mr.suresh gopi, sir , please react to this issue.. Kindly take good action.

  • @jeenab6107
    @jeenab6107 10 днів тому +6

    ശരിയാണ് പറഞ്ഞത് വലിയവർ വിളിക്കണം.

  • @smithack8999
    @smithack8999 10 днів тому +7

    നിങ്ങൾ പറഞ്ഞ കാര്യങ്ങൾ വളരെ വലിയ ശരിയാണ്.... സാദാരണക്കാരന് ഒരു ഗുണവും കിട്ടുന്നില്ല സർക്കാർ ആശുപത്രിയിൽനിന്ന് 😢

  • @shijisuzanne6497
    @shijisuzanne6497 10 днів тому +21

    നാട്ടുകാർ എന്തിനാ നോക്കി നില്കുന്നത് കത്തിച്ചു കാളയെടോ ആ ഹോസ്പിറ്റൽ.. അടിച്ചു പൊട്ടിക്ക്

    • @divyakrishnakumar8530
      @divyakrishnakumar8530 10 днів тому

      Pothujanarogy bill asupathriku samrakshanamn nalkum ganagalku upakaaram illa

  • @swapvlog1
    @swapvlog1 10 днів тому +11

    Sk ഹോസ്പിറ്റലിൽ ഇത് സ്ഥിരം പരിപാടിയാണ്.

  • @kripa7778
    @kripa7778 10 днів тому +9

    പുഷ്കരനെ വെറുതെ വിടരുത് അവനും കുടുബം ഉണ്ട് വേദന എന്താണന്ന് അവനും അറിയണം.

  • @rajanl738
    @rajanl738 10 днів тому +4

    10 പേര് അല്ല ആരും അവിടെ പോകാതെ ഇരിക്കട്ടെ അതാണ് വേണ്ടത്

  • @jollythomas8904
    @jollythomas8904 10 днів тому +4

    OMG,its heart breaking,😭 no words.🙏

  • @chandranmk9801
    @chandranmk9801 10 днів тому +17

    ഇനിയും പിണറായി വിജയൻ തന്നെ ഭരിക്കാണേ 😅

  • @rosammamathew2919
    @rosammamathew2919 10 днів тому +8

    സാധാരണക്കാർക്കു വേണ്ടിയാണ് മെഡിക്കൽ കോളേജ്കൾ ഉണ്ടാക്കുന്നത് എന്നിട്ട് അവർക്ക് പ്രയോജനപ്പെടുന്നില്ല എങ്കിൽ പിന്നെ എന്തിനാണ് ഇതൊക്കെ? Serious Subject this 😮😮😮

  • @sreelekhathankappan1268
    @sreelekhathankappan1268 10 днів тому +32

    വോട്ട് കിട്ടിക്കഴിഞ്ഞല്ലോ ഇനി നമ്മുടെ അവസ്ഥ.
    ആദരാജ്ഞലികൾ...
    ഇന്ന് നീ, നാളെ ഞഞാൻ

  • @urmilanarayanankutty988
    @urmilanarayanankutty988 10 днів тому +10

    ആ വീണ അമ്മച്ചിയോട് പറയൂ, ഇവിടെയുള്ള മനുഷ്യരുടെ ജീവന് എന്തെങ്കിലും വിലയുണ്ടെങ്കിൽ ഒന്ന് ചെയ്തു കാണിക്കാൻ. അല്ലാതെ കുവൈറ്റിൽ പോകാൻ പറ്റാത്തതിൽ കേന്ദ്രത്തിന് കുറ്റം പറയാൻ കാണിക്കുന്ന മിടുക്ക് ഇവിടെ കാണിക്കാൻ. ഉടനെ മന്ത്രിയെ വിളിക്കൂ

  • @rassik142
    @rassik142 10 днів тому +11

    Why Janam TV has avoided this ? Is Janam supporting the hospital? We are concerned about Janam's behaviour.

  • @unnikrishnannambiar4625
    @unnikrishnannambiar4625 10 днів тому +1

    ഇത് പോലുള്ള ആസ്പത്രി ക്ക് ശിക്ഷ വേണം

  • @sjsignature3156
    @sjsignature3156 10 днів тому +13

    ആശുപത്രി ബില്ല് പാസാക്കിയ പിണറായി വിജയനും കൂട്ടർക്കും അഭിനന്ദനങ്ങൾ

  • @ampilyboss3391
    @ampilyboss3391 10 днів тому +11

    ഞാൻ മാനസിക പിന്തുണ നൽകുന്നു

  • @MG23418
    @MG23418 10 днів тому +10

    The hospital needs to be shut down. Incompetent doctors.

  • @SB-mp5jb
    @SB-mp5jb 10 днів тому +11

    വീണയെക്കൊണ്ട് ഒക്കെ എന്തിന് കൊള്ളാം..... പുറം രാജ്യത്ത്യ്ക്ക് പുറപ്പെടാത്തതിന്റെ ഒരു കുഴപ്പം കൂടിയെ ഉള്ളു......😮😮

  • @sujaravi6184
    @sujaravi6184 10 днів тому +15

    വീണാ ജോർജ്ജിന് കേരളത്തിലെ കാര്യം നോക്കാൻ എവിടാ നേരം. കുവൈറ്റിലേയ്ക്ക് തീ അണയ്ക്കാൻ ഓടിയ ഓട്ടം ആരും മറക്കത്തില്ല

    • @anjalimenakkath7564
      @anjalimenakkath7564 10 днів тому

      No odaan vittilla
      Central gvnmnt sammathichilla
      Avalk ivade nokan neram illya
      Kuwait thendan pokatheyanu suked

  • @lalichenmylanthara
    @lalichenmylanthara 10 днів тому +11

    Number one Kerala.

  • @sulekhavasudevan680
    @sulekhavasudevan680 10 днів тому +2

    SK യിൽ കൊണ്ടുപോകാൻ പറഞ്ഞ ശ്രീരാമകൃഷ്ണ യിലെ ഡോക്കിട്ടറെയും പിടികൂടി ചോദ്യം ചെയ്യണം

  • @theresamathew1401
    @theresamathew1401 10 днів тому +4

    ആശുപത്രിയിൽ നടക്കുന്നത് ഇതുപോലുള്ള ഹീനത ആണ് നടക്കുന്നത്. ഏറ്റവും ഹീനതയാണ് ആശുപത്രിയിൽ നടക്കുന്നത്.

  • @sunilkumar.v.v7713
    @sunilkumar.v.v7713 10 днів тому +17

    വീണാ ജോർജ് മീശ പറിക്കാൻ പോണം ബ്യൂട്ടി പാർലർ മെഡിക്കൽ കോളജിലെ കാര്യം നോക്കാൻ സമയമില്ല പിന്നെ ഓട കട്ടിംഗ് പ്രശ്നം നടക്കുന്നു ഇതെല്ലാം കൊണ്ട് വളരെ പ്രയാസത്തിലാണ്

  • @user-eo2cc1ex4i
    @user-eo2cc1ex4i 10 днів тому +3

    സത്യം പറഞ്ഞാൽ പണമോ അൽസഹായമില്ലാത്ത പാവങ്ങളായ ഞങ്ങൾക്ക് രോഗം വന്നു ആശുപത്രിയിൽ പോകാൻ പേടിയാണ് ശരിക്കുള്ള ചികിത്സ കിട്ടുന്നില്ല

  • @geethanjalyn6793
    @geethanjalyn6793 10 днів тому +3

    വളരെ സത്യമാണ്.
    മെഡിക്കൽ കോളേജ് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ ദുരന്തമാണ്.എന്റെ ഇന്നലത്തെ അനുഭവം തന്നെ ഒരു ഉദാഹരണം.(തൃശൂർ മെഡിക്കൽ കോളജ്. ഗ്യാസ്ട്രോളജി ഡോക്ടർ).എന്നാൽ എല്ലാ ഡോക്ടർമാരും ഒരു പോലെയല്ല.

  • @vijayalekshmik2696
    @vijayalekshmik2696 10 днів тому +6

    കൊലയാളി സർക്കാർ,,,, പ്രണാമം മകനേ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jann7744
    @jann7744 10 днів тому +1

    സൂരജ് പാലക്കാരൻ ചേട്ടാ... ഈ പാവങ്ങളുടെ സങ്കടം കേൾക്കണേ 🙏🏻🙏🏻🙏🏻

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 10 днів тому +3

    ഇത് സത്യമാണ്. ദൈവമേ ഇതുപോലെ അനുഭവിച്ചു മടുത്തവർ ഉണ്ട് ധൈര്യത്തോടെ രാത്രിയിൽ വന്ന് ബൈറ്റ് എടുത്തത് കർമ news അഭിനന്ദനങ്ങൾ ഇന്നലെ മുതൽ ഞാൻ ഈ നോക്കികൊണ്ടിരിക്കുന്നു

  • @mazha_4u
    @mazha_4u 10 днів тому +18

    മെഡിക്കൽ കറപ്ഷൻ കേരളത്തിൽ എല്ലാം ഹോസ്പിറ്റലിലും ഉണ്ട്... സർക്കാർ ഒന്നും തന്നെ ചെയ്യുന്നില്ല... എല്ലാം കൊള്ളയും നടത്തുന്ന ഹോസ്പിറ്റൽ 😕😕😕

  • @sasidharanvv2600
    @sasidharanvv2600 10 днів тому +10

    ഇത്‌ കേരളമാണ് മക്കളെ എന്തു ചെയ്യാനാണ് അനുഭവിക്കുക അത്രയേയുള്ളൂ

  • @mythoughtsaswords
    @mythoughtsaswords 10 днів тому +8

    CPM- support ഇല്ലാതെ ഇത്രയും ധാർഷടൃം കാണിക്കില്ല- ഇതുപോലുള്ള ഒരു സംഭവം Tvm- ഇല്‍ നേരത്തേയും ഉണ്ടായതായി വായിച്ചിട്ടുണ്ട്- ഒരമ്മ നോക്കി നില്‍ക്കേ ചികിത്സ കിട്ടാതെ ഒരു മകൻ മരിച്ച സംഭവം 😢😢😢😢😢😢😢

  • @divyarajesh3365
    @divyarajesh3365 10 днів тому +6

    ആരും പോകരുതേ... കൊന്നുകളയും.... മണിക്കൂറുകൊണ്ട് ലക്ഷങ്ങൾ ആകും... മനുഷ്യന്റെ നിസ്സഹായ അവസ്ഥയെ മുതലെടുക്കുന്ന പിശാചുക്കൾ ആണ് അവിടെയുള്ളത്... പോകരുതേ...

  • @nalinipk5149
    @nalinipk5149 10 днів тому +2

    ഇനി ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടി എടുക്കണേ,
    പല ഹോസ്പിറ്റലിൽ ഇത് തന്നെയാ അവസ്ഥ
    പണം ഉണ്ടായിട്ടും കാര്യം ഇല്ല

  • @shajikvshajikv9561
    @shajikvshajikv9561 10 днів тому +1

    ഇത് ഒരു സാധാരണക്കാരനാണെങ്കിൽ ആരും ഒന്നും അറിയില്ല. ഇതുപോലെ എല്ലാരും പ്രതികരിക്കണം

  • @jyothipv9361
    @jyothipv9361 10 днів тому +4

    കഷ്ട്ടം ഉണ്ട് ഇങ്ങനെ ആയാൽ എന്തു ചെയ്യും. അവർക്ക് കുവൈറ്റ് പോകാൻ ദൃതി ആയിരുന്നല്ലോ.. അടുത്തുള്ള ഹോസ്പിറ്റലിൽ പോകാൻ പോകാൻ ലെറ്റർ വേണം. പോലും.. പാവങ്ങൾ എന്തു ചെയ്യും വീണ മാഡം.?
    സമയത്തിന് ചികിത്സ കിട്ടിയിരുനെങ്ങിൽ ആ സഹോദരൻ ജീവിച്ചേനെ 😢😔

  • @MG23418
    @MG23418 10 днів тому +7

    Call or message JP Nadda, the health minister.

  • @vasanthas296
    @vasanthas296 10 днів тому +1

    സാധാരണക്കാരന്റെ ജീവന് ഒരു വിലയും ഇല്ല.അതിന് മറ്റൊരു തെളിവാണ് ഇത്

  • @anithakrishnan2948
    @anithakrishnan2948 10 днів тому +7

    വീണക് കുവൈറ്റ്‌, us, uk, ഒക്കെ ആണെങ്കിൽ വല്ല്യ interest ആവും. ഇതിപ്പോ കേരളം അല്ലെ, വല്ല്യ ഗുണം അവൾക് ഇല്ല

  • @babyshaylaja7266
    @babyshaylaja7266 10 днів тому +4

    കൊടുക്കരുത് ഒരു അഞ്ച് പൈസ കൊടുക്കരുത്. അവിടെ വേണ്ട സജ്ജീകരണങ്ങൾ ഇല്ലെങ്കിൽ പുറത്തോട്ട് റഫർ ചെയ്യാം. അവരെ തുറന്നിരിക്കുന്നത് എന്തിനാണ് അവയവ കച്ചവടത്തിനൊ..

  • @yamunakrishna56
    @yamunakrishna56 10 днів тому +3

    This hospital really need to close down. So crazy

  • @RadhikaRadhu-np2ik
    @RadhikaRadhu-np2ik 9 днів тому +1

    രാത്രി ആയാലും പകൽ ആയാലും. ജില്ലാ ഹോസ്പിറ്റലിൽ പോയ പോലും എന്താ പ്രശ്നം എന്ന് ചോദിക്കില്ല. ഹോസ്പിറ്റലിൽ പോകുന്നതും വീട്ടിൽ കിടന്നു ചാകുന്നതും ഒന്നാണ്. എന്തിനാ ഇത്തരം ഹോസ്പിറ്റലുകൾ എന്നും അറിയില്ല 😢

  • @ushaphalan6171
    @ushaphalan6171 9 днів тому +1

    Correct anne monne pediyakunnu

  • @jeffeena
    @jeffeena 10 днів тому +2

    Hw sad. This hospital should close 😡

  • @sallygeorge1707
    @sallygeorge1707 10 днів тому +1

    ഇനിയും ഇതാർക്കും ഉണ്ടാകരുത് കഷ്ടം തന്നെ നല്ല ട്രീറ്റ്മെൻ്റ് ലഭിക്കാത്ത എല്ലാ Hospatial കളും പൂട്ടിക്കണം

  • @kripa7778
    @kripa7778 10 днів тому +3

    കഷ്ടം നാടിൻ്റെ ശാപം.

  • @dancelover8458
    @dancelover8458 10 днів тому +3

    വീണ വരത്തില്ല അവൾ കുവൈറ്റിന് പോകാത്തതിൽ വിഷമിച്ചിരിക്കുവല്ലേ

  • @lathadevi8174
    @lathadevi8174 10 днів тому +1

    എന്തിനാ ഇതു പോലെ ഒരു medical college hospital..... ഇവരെ ഒന്നും വെറുതെ വിടരുത്. ഈ ദുഃഖം എല്ലാവരുടെയും ആണ്.... ആദരാജ്ഞലികൾ 🙏🙏

  • @minimole2335
    @minimole2335 10 днів тому +3

    ഗൾഫ് രാജ്യങ്ങളിൽ വല്ലായിടത്തും ആയിരുന്നേൽ ആരോഗ്യമന്ത്രി ഓടി പ്പോയേനെ 🤣

  • @pushpajayathypushkaran4932
    @pushpajayathypushkaran4932 10 днів тому +1

    ഇതിനു വേണ്ട
    നടപടി എടുക്കണം അഖിൽ ചേട്ടൻ പാവം ആയിരുന്നു എനിക്ക് അറിയാം. ഈ അവസ്ഥ ഇനിയും ആർക്കും ഉണ്ടാവരുത് മെഡിക്കൽ കോളേജ് എതിരെ പ്രതികരിക്കണം

  • @sindhuanil5288
    @sindhuanil5288 10 днів тому +1

    ഡോക്ടർമാർ ഇത്ര വലിയ വില്ലൻമാറാണോ കേസ് കൊടുത്തു പിടിപ്പിക്കണം ❤❤🙏🙏🙏🙏

  • @krishnajithm9267
    @krishnajithm9267 10 днів тому +1

    സത്യം എന്റമ്മക്കും ഇതുതന്നെയാണ് സംഭവിച്ചത് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ 😮😮😮

  • @sunnyphilp7020
    @sunnyphilp7020 10 днів тому +4

    ഇ ത് നമ്മുടെ പ്രദാ ന മന്ത്രി യെ അ റി യി ക്കണം

  • @vikramadithyank7875
    @vikramadithyank7875 10 днів тому +6

    ഈ മീഡിയക്കാർ എല്ലാം ലക്ഷങ്ങൾ മേടിക്കുന്നത് പിന്നെങ്ങനെയാണ് അവര് നമ്മുടെ കൂടെ നിൽക്കുന്നത് പിന്നെ രണ്ടും കൽപ്പിച്ച് ആരെങ്കിലും ഇറങ്ങിത്തിരിച്ചാൽ എല്ലാ കാര്യവും നടക്കും ഇറങ്ങിത്തിരിക്കുന്ന എൻറെ ജീവൻ അവൻ ഉപേക്ഷിക്കണം

  • @madhuputhoorraman2375
    @madhuputhoorraman2375 10 днів тому +6

    കുവൈറ്റിൽ ക്ക് ഒരു വിസ സംഘടിപ്പിച്ച് കൊടുത്താൽ ആരോഗ്യ വകുപ്പ് മന്ത്രി ചിലപ്പോ വരു

  • @gracejosejose7252
    @gracejosejose7252 9 днів тому

    Correct

  • @anithascatering1728
    @anithascatering1728 10 днів тому +5

    അടിച്ചു പൊളിക്ക് മക്കളെ അങ്ങനെ ഒരു ആശുപത്രി എന്തിനു... 👎👎👎👎👎👎

    • @johnvargis6204
      @johnvargis6204 10 днів тому

      എല്ലാ ആശുപത്രികളും പൊളിച്ചു കളയണം. രോഗം വരുമ്പോൾ ചാണകത്തിൽ കുളിച്ചാൽ മതി. ഭേദമാകും

  • @haifatravelandcooking4395
    @haifatravelandcooking4395 10 днів тому +4

    വീണ ജോർജ് നെ പോലെ മെയ്ക്കപ് ചെയ്തു നടക്കാൻ പറ്റൂ വീണ ന്റെ കുടുംബത്തിൽ നടക്കും അപ്പോൾ നമുക്ക് കാണാ ആ സ്ത്രീ യെ കാണുന്നത് അറപ്പ്

  • @user-yl7rl8gf8s
    @user-yl7rl8gf8s 10 днів тому

    ആദരാഞ്ജലികൾ

  • @nazeemas8638
    @nazeemas8638 9 днів тому

    ഇങ്ങനെ ഉള്ള ഹോസ്പിറ്റലിൽ പൂട്ടിക്കണം

  • @user-jk9xl5tc1y
    @user-jk9xl5tc1y 10 днів тому +2

    Suresh gopi sir ne chennu kanu😢😢😢😢

  • @Shyamalamohan-cf5zf
    @Shyamalamohan-cf5zf 10 днів тому

    ഭയങ്കരം മനുഷ്യന്റെ ജീവന് ഒരു വിലയും ഇല്ലേ 😢😢😢😢പാവം പയ്യൻ 😭😭😭😭

  • @SunilKumar-qe7bm
    @SunilKumar-qe7bm 10 днів тому +4

    വീണ ജോർജിന് വീണ വായിക്കാൻ കുവൈറ്റിൽ പോകാനേ നേരമുള്ളൂ. മക്കള്മാരെ. അതാകുമ്പോൾ പേരുകിട്ടും. നിങ്ങളുടേത് അവർക്ക് നിസാരം.

  • @pushpangadannairs6915
    @pushpangadannairs6915 10 днів тому +5

    എന്നും SK ഹോസ്പിറ്റലിന്റെ കംപ്ലയിന്റ് തന്നെയാണ്. കേരളത്തിലെ ആരോഗ്യമന്ത്രി എവിടെ, തട്ടിപ്പോയോ?

  • @user-wk1or8ck5k
    @user-wk1or8ck5k 10 днів тому +2

    വീണ മാടത്തിനെ സമയമില്ല വല്ല ഖത്തരോ കുവൈറ്റിലോ ഹോസ്പിറ്റല്ലായിരുന്നുങ്കിൽ വീണമാടം ഫ്ലൈറ്റിൽ varumayirunnu

  • @PradeeshBabu-pm1vo
    @PradeeshBabu-pm1vo 10 днів тому +4

    ഈ ഹോസ്പിറ്റൽ കത്തിച്ചുകള നായിന്റ മക്കള വെലിച്ചിട്ട് അടിക്കണം ബാക്കി കരിങ്ങൾ വഴിയേ വരും 🙏🙏🙏

  • @user-kc6ro8fy7n
    @user-kc6ro8fy7n 10 днів тому +8

    കേരള ഗവർണ്ണർ ഇടപെടുമോ

  • @ashifm3405
    @ashifm3405 10 днів тому

    വളരെ ശെരിയാ