ആർഎസ്എസ്സുകാർ ഇനി പിണറായിയേയും പഠിപ്പിക്കും I Arif mohammad khan on kerala government

Поділитися
Вставка
  • Опубліковано 28 чер 2024
  • ആർഎസ്എസ്സുകാർ ഇനി പിണറായിയെ പഠിപ്പിക്കും... തടുക്കാനാവാതെ മോങ്ങി സിപിഎം..;
    ആർഎസ്എസ്സുകാർ ഇനി പിണറായിയേയും പഠിപ്പിക്കും..
    #arifmohammedkhan #pinarayivijayan #keralauniversity #university
    #keralagovernment #mm001 #me001

КОМЕНТАРІ • 235

  • @sav157
    @sav157 День тому +328

    കേരളത്തിന് കിട്ടിയ അഭിമാനകരമായ ഗവർണർ ആണ് ആരിഫ് മുഹമ്മദ് ഖാൻ ❤❤❤

    • @jitheshpeter5790
      @jitheshpeter5790 День тому +30

      ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു ❤BJP❤

    • @ajayaghosh5227
      @ajayaghosh5227 День тому

      @@jitheshpeter5790❤nice bro good othu ninnal enthum nadatham

  • @sav157
    @sav157 День тому +253

    കേരളം കണ്ടിട്ടുള്ള ഏറ്റവും മികച്ച ഗവർണർ മാരിൽ ഒരാളാണ് ആരിഫ് മുഹമ്മദ് ഖാൻ ❤❤❤❤

  • @jovinthomas3359
    @jovinthomas3359 День тому +222

    പാർട്ടി അടിമകൾ പോലും പിണറായി വിജയന് ഒരു വിലയും ഇപ്പോൾ നൽകുന്നില്ല

    • @hareeshkumartptp
      @hareeshkumartptp День тому +19

      പക്ഷേ നാട് മുടിച്ച് മുഴുവൻ കാശും വാരുന്നുണ്ട് അത് പോരെ

    • @mathewkj1379
      @mathewkj1379 День тому +7

      തിരുട്ട് കൂട്ടം. തിരുട്ട് ഫാമിലി.

    • @rajivnair1560
      @rajivnair1560 День тому

      Really We Wonder For " Why HANGING AROUND ".

  • @lahitharm7112
    @lahitharm7112 День тому +140

    കഴിഞ്ഞ 7 വർഷത്തെ യൂണിവേഴ്സിറ്റികളിലെഅധ്യാപകരുടേയുംഅനധ്യാപകരുടേയും യോഗ്യതയും നിയമനവും അന്വോഷിച്ചാൽ 90% ത്തിനേയും ചവുട്ടിപ്പുറത്താക്കേണ്ടി വരും

    • @CHARITY103
      @CHARITY103 День тому +12

      എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുട്ടി സഖാകളെ പിൻവാതിലൂടെ നിയമിച്ചു, BRC പോലുള്ള സ്ഥാപനങ്ങളിൽ പോലും, ഇവർ പഠിച്ചു മത്സര പരീക്ഷ കൾ ജയിച്ചു അധ്യാപകർ ആയവർക്ക് ട്രെയിനിംഗ് കൊടുക്കുന്ന നാണം കെട്ട ഇടപാട് കേരളത്തിൽ മാത്രം

  • @santhoshkumar-tk2cv
    @santhoshkumar-tk2cv День тому +193

    ആർഎസ്എസ് ബിജെപി അമ്പതുവർഷം രാജ്യം ഭരിച്ചിരുക്കും🎉🎉🎉🚩🚩🚩🇮🇳🇮🇳🇮🇳

    • @samarth4054
      @samarth4054 День тому

      നിങ്ങ ന്യൂനപക്ഷമായി😂

    • @MohammedShafi-dl6kw
      @MohammedShafi-dl6kw День тому

      അങ്ങനെയാണെങ്കിൽ ഇന്ത്യയിൽ മനുഷ്യർ ഉണ്ടാവില്ല മുഴുവൻ സംഘികൾ ആയിരിക്കും ഭക്ഷണം ഒന്നും ഉണ്ടാകില്ല ചാണകം കഴിക്കേണ്ടി വരും

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai День тому +3

      നല്ലത്....... 😘😘

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy День тому +1

      രാജ്യം പുരോഗതിയിൽ എത്തും ഉറപ്പായും 👍🏻👍🏻

    • @user-im5om2ti8j
      @user-im5om2ti8j День тому +1

      200.ext.

  • @abhijithkss7029
    @abhijithkss7029 День тому +110

    പ്രതിപക്ഷം ഇല്ലാത്ത കേരളത്തിൽ തെറ്റുകൾ തിരുത്താൻ മുന്നിട്ടു ഇറങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനു ആയിരം ആയിരം അഭിവാദ്യങ്ങൾ ❤❤❤❤

  • @ABM257
    @ABM257 День тому +100

    സർവ്വകലാശാല സെനെറ്റുകളിൽ നിന്നും രാഷ്ട്രീയക്കാരെ ഒഴിവാക്കി വിദ്യാഭ്യാസ രംഗത്ത് പ്രഗ്രത്ഭരായ വ്യക്തികളെ നിയമിക്കണം

    • @manikantannairb
      @manikantannairb День тому +1

      രാഷ്ട്രീയക്കാർ എന്താ സർവജ്ഞപീഠം കയറിയവരാണോ എല്ലായിടത്തും കേറി നിരങ്ങാൻ

    • @Indian1992
      @Indian1992 День тому +6

      👍👍👍

  • @jayaprakashprakash
    @jayaprakashprakash День тому +111

    ഇടത് കരങ്ങളിൽ നിന്നും സ്വതന്ത്രമായി പഠിക്കാനുള്ളവർക്ക് അവസരം തുറന്ന് തരാൻ RSS തന്നെ വരേണ്ടിവന്നു. ചിന്തിയ്ക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.

  • @ABM257
    @ABM257 День тому +61

    സിപിഎം ഉള്ളിടത്ത് ബിജെപിയും ആർഎസ്എസും വളരുകയില്ലാ എന്നായിരുന്നു സഖാക്കളുടെ തള്ളൽ അതും പൊളിഞ്ഞു തുടങ്ങി 😂

    • @manikantannairb
      @manikantannairb День тому +3

      തള്ളിൻ്റെ ബലത്തിൽ മാത്രം നിലനിൽക്കുന്ന പ്രസ്ഥാനം 😀

  • @Subra-fx6xj
    @Subra-fx6xj День тому +47

    അതാണ് വേണ്ടത് അല്ലെങ്കിൽ തീവ്രവാദി രാജ്യമായി മാറും

  • @manikantannairb
    @manikantannairb День тому +55

    സഖാക്കളുടെ ഒരു ഗതികേട് ശത്രുക്കൾക്ക് പോലും ഈ ഗതി വരുത്തരുതേ മാർക്സ് ഭഗവാനേ 😂

  • @user-mre40n
    @user-mre40n День тому +57

    RSS പഠിപ്പിക്കാൻ പോകുന്നത് സത്യസന്ധമായ ചരിത്രം ആണ്. ഇതുവരെ സർവകലാശാലകളിൽ നിലനിന്നിരുന്ന നിലവാരമില്ലാത്ത പാഠപുസ്തകങ്ങൾ മാറേണ്ട സമയം അതിക്രമിച്ചു. കേരളത്തിൽ കുറെ കമ്മി സാഹിത്യ പുസ്തകങ്ങൾ മാത്രമാണ് ഇപ്പോൾ പഠിപ്പിക്കുന്നത്.

    • @sujathaj4108
      @sujathaj4108 День тому +3

      ഇനിയുള്ള ജനറേഷൻ ഭാരതത്തിന്റെ അഭിമാനമുള്ള ചരിത്രം പഠിക്കട്ടെ 🥰മുഗളൻ മാരുടെ ചരിത്രം പഠി ക്കാതിരിക്കട്ടെ ജയ് ഭാരത്

    • @aksharata3543
      @aksharata3543 День тому +1

      സത്യം

  • @ramankuttypillai7901
    @ramankuttypillai7901 День тому +56

    എന്തായാലും ഒരു ഗുണവും ഇല്ലാത്ത മുഗളൻ മ്മാരുടെ ചരിത്രം ഭാരതത്തിലെ കുട്ടികളെ പഠിപ്പിച്ചത് കൊണ്ടു എന്ത് ഗുണമാണ് നെഹ്‌റു പാർട്ടികൾ നേടിയത് ഇന്നത്തെ അവസ്ഥക്ക് കാരണം നെഹ്‌റു നടപ്പാക്കിയ പല നടപടികളാണ് ആ തലമുറയും അതിന്റെ കൂട്ട്‌ ആൾക്കാരും എടുത്തതിന്റെ ബാക്കിയും വികസനം ഇല്ലാത്ത രാജ്യം ആക്കി ഇപ്പോൾ കാണുന്നല്ലോ കണ്ണ് തുറന്നു കാണു

  • @rajanak5101
    @rajanak5101 День тому +37

    മുഖ്യമന്ത്രി വിജയനും കൂട്ടരും തിരുകി കയറ്റിയത് (പിന്നാം പുറം ) ആരോഗ്യ വകുപ്പ്, പൊതുമരാമത്തു വകുപ്പ്, ദേവസ്വം വകുപ്പ് തുടങ്ങിയ വകുപ്പുകളിൽ എത്ര ലക്ഷം വാങ്ങിച്ചു എന്ന് അന്ന്വഷിച്ചാൽ ഇവറ്റകളുടെ സ്വപാവം മനസിലാകും.

  • @raghuramanr1837
    @raghuramanr1837 День тому +39

    ഗാന്ധിയും നെഹറവും മാത്രമല്ല സ്വാതന്ത്ര്യ സമരത്തിന് വേണ്ടി പോരാടിയത്
    വേറെ പലരും ഉണ്ട്
    അവരുടെ പേരൊക്കെ വിസ്മരിക്കപ്പെട്ടു അല്ലെങ്കിൽ തുടച്ചുനീക്കപ്പെട്ടു
    സ്വാതന്ത്ര്യസമരത്തിൽ നെഹ്റുവിനെ ഒരു പങ്കുമില്ല.
    ഗാന്ധിയെ അംഗീകരിക്കാത്തവരെ എല്ലാം കോൺഗ്രസിൽ നിന്ന് പുറത്താക്കി
    സത്യം പറഞ്ഞാൽ ഗാന്ധി ബ്രിട്ടീഷുകാരുടെ ഏജന്റ് ആയിരുന്നു.
    ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് മാസപ്പടി വാങ്ങിയിരുന്നു
    ഗാന്ധി എന്ന പേരിൽ സ്വാതന്ത്രസമരത്തിന്റെ മോനെ അടിച്ചപ്പോൾ നമ്മൾക്ക് കിട്ടേണ്ട സ്വാതന്ത്ര്യം 10 30 കൊല്ലം താമസിച്ചു.
    ദയവായി ഇനിയെങ്കിലും നെഹ്റുവും ഗാന്ധിയും മാത്രേ സ്വാതന്ത്ര്യ സമരത്തിന് വേണ്ടി സമരം ചെയ്തുള്ളൂ എന്ന് പച്ച നുണ പടച്ചു വിടരുത്.

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz День тому

      നെഹ്‌റുവിനെ ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. ജയിൽ ഏതാണന്നോ - ആഗഖാൻ കൊട്ടാരം

  • @paanchajanyam7903
    @paanchajanyam7903 День тому +30

    ആരിഫ് മുഹമ്മദ്‌ ഖാൻ അഭിമാനം. പ്രതിപക്ഷം ചെയ്യേണ്ട പ്രധാനപ്പെട്ട പല വിഷയങ്ങളിലും അദ്ദേഹം ക്രിയാത്മകമായി ഇടപെടുന്നു. ബിഗ് സല്യൂട്ട് 👌

  • @subhashp9048
    @subhashp9048 День тому +31

    പത്ത് വർഷത്തിനുള്ളിൽ കേരളം BJP ഭരിക്കും പിന്നല്ലേ സർവ്വകലാശാലകൾ😂😂

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt День тому +28

    ആരിഫ് മുഹമ്മദ്ഖാൻ ഒരായിരം അഭിനന്ദനങ്ങൾ. Great man. ❤❤👍

  • @satheeshanthottiyil7451
    @satheeshanthottiyil7451 День тому +16

    പിൻവാതിൽ നിയമനം എല്ലാത്തിനേയും പൊക്കണം. സാമ്പത്തികസംവരണം❤ ഇതെല്ലാം അത്യാവശ്യമാണ്.

  • @jacobarickappillil8849
    @jacobarickappillil8849 День тому +17

    ഒന്നും സംഭവിക്കാനില്ല.. കുട്ടികൾ എല്ലാം തന്നെ കടന്നുപോകുന്നു - കാനഡ, യുകെ us ജർമ്മനി അങ്ങനെ അങ്ങനെ. ഇനിയുള്ളവർക്കു ഇതു മതി

  • @p.j.pappachan4700
    @p.j.pappachan4700 День тому +19

    സർവ്വകലാശാലകളിൽ വെളിച്ചം വീശി തുടങ്ങി.

  • @user-kv4ic2kq9k
    @user-kv4ic2kq9k День тому +43

    ഹിന്ദുക്കൾ വായിക്കുക
    1= അവിവാഹിതർ ഉടൻ വിവാഹിതർ ആവുക
    2= 4+ മക്കളെ ജനിപ്പിക്കുക ( നമുക്ക് ജനസംഖ്യ വേണം )
    3= അവരെ സംസ്കൃതം + കളരി പ്പയറ്റ് എന്നിവ പഠിപ്പിക്കുക ( കുട്ടികൾ ധീരരായിരിക്കണം ശിവാജിയെ പോലെ )
    4= ദിവസവും വീട്ടിൽ ലളിത സഹസ്രനാമം പാരായണം ശീലമാക്കുക
    5=സർക്കാർ ജോലി എന്നത് മാത്രം പറഞ്ഞ് പഠിപ്പിക്കാതെ അവരെ നല്ല ബിസിനസ്‌ കാരക്കി വളർത്തുക, ബിസിനസ്‌ ഉള്ളിടത്തെ പണമുണ്ടാവുകയുള്ളു, ഉത്സവ സമയത്ത് തട്ട് കട നടത്തൽ പോലും ബിസിനസ്‌ ആണ്, പാനുണ്ടങ്കിലേ നമ്മുടെ സമുദായത്തിന് ദാരിദ്ര്യ ശമനം ഉണ്ടാവു
    6= വീട്ടിലെ സ്ത്രീകളെ, പെൺകുട്ടികളെ സന്തോഷവധികളായി വെക്കുക, അവരുടെ കണ്ണീർ വീഴ്ത്തുന്നതൊന്നും ചെയ്യാതിരിക്കുക ( കുടി + പരസ്ത്രീ ബന്ധം + ചീട്ട് etc )
    7= ആഴ്ചയിൽ ഒരിക്കലെങ്കിലും കുടുംബ സമേതം ക്ഷേത്ര ദർശനം നടത്തുക
    8=അവരവരുടെ ക്ഷേത്രങ്ങളിൽ ആഴ്ചയിൽ ഒരു ഒത്തുകൂടൽ നടത്തുക, മുസ്ലിം സമുദായത്തെ ശ്രദ്ധിച്ചിട്ടുണ്ടോ അവർ ഏത് പാർട്ടിയിൽ ആയാലും വെള്ളിയാഴ്ച ഒരുമിച്ചു നിൽക്കും ആ യോജിപ്പ് നമുക്ക് വളർത്തിയെടുക്കാം
    9= ഇല്ലാത്തവരെ സഹായിക്കുക
    10= വീട്ടിൽ നാടൻ ഗോക്കളെ വളർത്തുക അത് ഹിന്ദുവിന്റെ ഐഡന്റിറ്റിയാണ്
    11= നമ്മുടെ സ്ഥലങ്ങൾ നമ്മളിൽ പെട്ടവർക്ക് തന്നെ വിൽക്കുക ( മറ്റു സമുദായങ്ങൾ നമ്മളെ വളയാൻ നമ്മൾ തന്നെ അനുവദിക്കരുത് )
    12= സമൂഹത്തിലെ അവസ്ഥ നിരീക്ഷിക്കുക, വായ നോക്കി മലന്നു കിടന്നാൽ കാശ്മീരിലെ പണ്ഡിറ്റുകളുടെയും മലപ്പുറത്തെ ഹിന്ദുക്കളുടെയും ഗതി വരും, ആക്രമണം ഉണ്ടാവുമ്പോൾ ഓടിയിട്ട് കാര്യമില്ല, ആദ്യം ജാഗ്രത വേണം പിന്നീട് സജ്ജമായിരിക്കണം ( എന്നും ബിജെപിയും മോദിജിയും കേന്ദ്രത്തിൽ ഉണ്ടാവില്ല, കഷ്ടകാലത്തിന് വല്ല മമത യെ പോലുള്ളവർ വന്നാൽ നമ്മുടെ സുരക്ഷ നമ്മൾ തന്നെ നോക്കണം, ഇനിയൊരു രഞ്ജിത്ത് ശ്രീനിവാസൻ ഇവിടെ ഉണ്ടാവരുത് )
    13= അറിയാത്തവരിലേക്ക് ഇതൊക്കെ എത്തിക്കുക, സോഷ്യൽ മീഡിയ ഉപയോഗിക്കാത്തവരാണ് കൂടുതൽ,
    നമുക്ക് തിരിച്ചു പിടിക്കാം നമ്മുടെ ഹൈന്ദവ കേരളത്തെ 🙏🏻

    • @rajivnair1560
      @rajivnair1560 День тому +3

      Absolutely Brainy Thoughts & Plannings. This Social Aspects Urgently Needs Attention Of The Masses & Programming For IMPLEMENTATION --- FOR OUR NEXT GENERATION.

    • @user-zn3qy3iv1p
      @user-zn3qy3iv1p День тому

      ഞാൻ വിവാഹം കഴിച്ചിട്ടില്ല 34 വയസായി തന്റെ പെങ്ങളോ മോളോ ആരെങ്കിലും ഉണ്ടോ ജാതി പ്രശ്നമില്ല 😅

  • @bhaskaranmadathil5342
    @bhaskaranmadathil5342 День тому +14

    ഈ സർക്കാറിന്റെ വിശ്വാസത നഷ്ടപ്പെട്ടത് കൊണ്ട് ഗവർണർ എന്ത് ചെയ്താലും ജനം കൂടെ നിൽക്കും.

  • @jayavijayan7960
    @jayavijayan7960 День тому +9

    👍🏻എന്തായാലും വേണ്ടാത്തതൊന്നും പഠിപ്പിക്കില്യ 🙏😄

  • @varghesekarakada8670
    @varghesekarakada8670 День тому +15

    ആരിഫ് മുഹമ്മദ്‌ ഖാന് അഭിനന്ദനങ്ങൾ 💪💪💪

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 День тому +12

    മോദിജി വന്നതിന് ശേഷം നമ്മുടെ രാജ്യം ശരിയായ പാതയിൽ... ജയ് മോദിജി, ജയ് ബിജെപി 💪💪

  • @lukosebaby3972
    @lukosebaby3972 День тому +9

    Congratulations to Governor of Kerala tks

  • @user-sl3gj2dy9j
    @user-sl3gj2dy9j День тому +6

    എതിരാളി ശക്തനാണെന്ന് എപ്പോഴും തോന്നണം അല്ല ഞാനാണ് ശക്തൻ എന്ന് സ്വയം തോന്നിയിട്ട് കാര്യമില്ല

  • @vijayakumari4064
    @vijayakumari4064 День тому +5

    കോടതിക്കും നിയമത്തിനും ഇവിടെ ഒരു വിലയും ഇല്ല. രാജ്യ സ്നേഹംവും നന്മയും, ഒറിജിനൽ ചരിത്രവും പഠിപ്പിക്കുന്നത്തിൽ എന്താണ് കുഴപ്പം ഷാജൻ. അതിൽ എന്താ ഇത്ര വിചിത്രം എന്ന് പറയാൻ.? കുട്ടികൾ നന്മയും യഥാർത്ഥ വസ്തുത കളും അല്ലേ പഠിക്കേണ്ട ത്? ലോകത്തു എവിടെയും ഇല്ലാത്തത് ഒക്കെ പഠിച്ചിട് ഒന്നിനും കൊള്ളാത്ത തലമുറ എന്തിനാ? കുട്ടികൾ അല്ലേ ഭാവിയിൽ ഇവിടെ ഭരിക്കേണ്ടത്.

  • @josephvmathew4250
    @josephvmathew4250 День тому +2

    യൂണിവേഴ്സിറ്റികളിൽ നിലവാരം ഇല്ലാത്ത ആളുകൾ നിറഞ്ഞു, കുട്ടികൾ മറ്റു സംസ്ഥാനം, വിദേശയൂണിവേഴ്സിറ്റികളിൽ പോയി പഠിക്കുന്നു, സ്വകാര്യ കോളേജ്കൾ പൂട്ടുന്നു, സർക്കാർ, എയിഡഡ്‌ കോളേജ് സീറ്റ്‌ കാലിയായി കിടക്കുന്നു. എല്ലാം തകർന്ന് തരിപണമായി, സർക്കാരിനും പാർട്ടിക്കും സന്തോഷം 🙄😮

  • @wdw8859
    @wdw8859 День тому +10

    കേരളത്തിലെ എല്ലാ കോളേജ് ക്യാമ്പസുകളിലും ഇനി ആർഎസ്എസി ൻറെ ഗണഗീതം മുഴങ്ങിക്കൊണ്ടിരിക്കും

  • @thambyjacob8797
    @thambyjacob8797 День тому +1

    ശുദ്ധികലശം നടത്തി രെക്ഷിക്കു ഈ തലമുറയെ ഗവർണർ ആരിഫ് ഗാന് അഭിനന്ദനങ്ങൾ 👏👏👏

  • @user-zf8ky9bk2t
    @user-zf8ky9bk2t День тому +3

    ഇനിയെങ്കിലും യഥാർത്ഥ ചരിത്രം പഠിക്കാൻ സാമെന്നു കരുതു ണ്ത്. അങ്ങിനെ സംഭവിക്കറ്റെ.

  • @pvprakash9285
    @pvprakash9285 День тому +2

    കമ്മ്യൂണിസം നരകത്തിൽ പോകട്ടെ. സർവ്വകലാശാലകളും സ്കൂളുകളും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉയർത്തട്ടെ

  • @user-cm6rr9qq8k
    @user-cm6rr9qq8k День тому +2

    നമസ്തേ ബഹുമാനപ്പെട്ട ശ്രീ സാജൻ സാർ ഞങ്ങൾ വിചാരിച്ചത് ഇതുവരെ അങ്ങ് ഒരു നിഷ്പക്ഷ മാധ്യമപ്രവർത്തകൻ ആയിരുന്നു എന്നാണ് അഭിപ്രായം താങ്കളുടെ ചില വീഡിയോ കാണുമ്പോൾ തിരുത്തേണ്ട അവസ്ഥയാണ് കാണുന്നത് പ്രിയപ്പെട്ട സാർ താങ്കൾ എന്ത് അടിസ്ഥാനത്തിലാണ് ആർഎസ്എസുകാരൻ ഗവർണർ സർവ്വകലാശാലയിലെ വിസി മാരായി നിയമിക്കുമെന്ന് പറഞ്ഞത് അങ്ങനെ ഗവർണർ നിയമിക്കുന്നു എങ്കിൽ അതിന് യോഗ്യത ഉള്ളവരെ മാത്രമേ ആ സ്ഥാനത്തേക്ക് പരിഗണിക്കു അല്ലെങ്കിൽ ഏതെങ്കിലും ഒരു രാഷ്ട്രീയക്കാരനെ ഭാര്യയാണ് എംഎൽഎയുടെ ഭാര്യയാണ് മന്ത്രിയുടെ ഭാര്യയാണ് എന്നുകരുതി ഒരു യോഗ്യതയും ഇല്ലാത്തവരെ ഒരിക്കലും ബഹുമാനപ്പെട്ട കേരള ഗവർണർ ആസ്ഥാനത്തേക്ക് നിയമിക്കുക യില്ല അത്രയ്ക്ക് ബുദ്ധി ശൂന്യൻ അല്ല കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിന്നെ താങ്കൾ തുടക്കത്തിലെ പറഞ്ഞ ഒരു വാചകം ഞാൻ ശ്രദ്ധിച്ചിരുന്നു താങ്കൾ പറഞ്ഞു സ്വാതന്ത്ര്യാനന്തര കാലത്ത് ഭാരതം കോൺഗ്രസ് ഭരിച്ചത് കൊണ്ട് നെഹ്റുവിനെ പോലെ ഇന്ദിരയെ പോലെ എന്നിങ്ങനെയുള്ള മഹാത്മാഗാന്ധിയെ പോലെയുള്ളവരുടെ ചരിത്രം കുട്ടികൾ പഠിച്ചു എന്ന് പക്ഷേ അതോടൊപ്പം അവർ പഠിച്ച ഒരു ചരിത്രം കൂടിയുണ്ട് അത് താങ്കൾ മനപ്പൂർവ്വം മറന്നു പോയി അല്ലെങ്കിൽ മനപ്പൂർവ്വം പറഞ്ഞില്ല അതായത് ഭാരതത്തെ 1800 വർഷത്തെ അടിമത്വത്തിലേക്ക് നയിച്ച ഇസ്ലാമിക ഭീകരന്മാരുടെ ചരിത്രം മഹത്വവത്കരിച്ച് നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നു അത് താങ്കൾ കണ്ടില്ല അതുകഴിഞ്ഞ് 200 വർഷം ഭാരതത്തെ അടിമത്തത്തിലേക്ക് തള്ളിവിട്ടു ബ്രിട്ടീഷ് ഭരണകൂടം അവരുടെ ചരിത്രവും ഭാരതം പഠിക്കുന്നത് അവരെയും മഹത്വവത്കരിച്ച് കൊണ്ടാണ് എന്നാൽ ഇസ്‌ലാമിക അധിനിവേശത്തെയും ബ്രിട്ടീഷ് അധിനിവേശത്തെയും തടുത്തു നിർത്തി ഭാരതത്തെ സംരക്ഷിച്ച് നിരവധി അനവധി ധീര ദേശാഭിമാനികൾ ഉണ്ട് അവരുടെ ധീരമായി പോരാടി ഭാരതാംബക്ക് വേണ്ടി രണഭൂമിയിൽ അടരാടി മരിച്ച വീര യോദ്ധാക്കളും നമ്മുടെ കുട്ടികളെ പഠിപ്പിച്ചിട്ടില്ല അത് എന്തുകൊണ്ടാണ് താങ്കളെപ്പോലെയുള്ള ഒരാൾ മറന്നു പോകുന്നത് സാർ താങ്കൾ പറയുന്നു ആർഎസ്എസ്സുകാർ അധികാരത്തിൽ വന്നാൽ ഭാരതത്തിൻറെ ഭാവി തന്നെ മാറും മാറും ഭാരതം സമ്പൽസമൃദ്ധമായ അഭിവൃദ്ധി നേടുo നമ്മുടെ കുട്ടികൾ യുവതലമുറ യഥാർത്ഥ ഭാരത ചരിത്രം പഠിക്കും അതുപോലെ നമ്മുടെ സംസ്കാരവും സനാതനധർമ്മത്തെ കുറിച്ചും പഠിക്കും പക്ഷേ നിർഭാഗ്യവശാൽ സ്വാതന്ത്ര്യത്തിനുശേഷം ഭാരതം ഭരിച്ചത് കോൺഗ്രസ് ആണ് അതുകൊണ്ട് നമ്മുടെ വീരയോദ്ധാവ് കുറിച്ചൊന്നും നമ്മുടെ കുട്ടികളെ പഠിപ്പിച്ചില്ല അധിനിവേശ ശക്തികളെ കുറിച്ച് ഇസ്ലാമിക ഭീകരവാദത്തെ കുറിച്ചും വളരെ വിശദമായി പഠിപ്പിക്കുകയും ചെയ്തു അതുകൊണ്ടാണ് ഇന്ന് പല കുട്ടികളും രാഷ്ട്രം നശിച്ചാലും കുഴപ്പമില്ല മതം നശിക്കരുത് എന്ന് ചിന്തിക്കുന്നത് ഇത് താങ്കളെപ്പോലെയുള്ള ഒരാൾ മനസ്സിലാക്കാത്തത് വളരെ നിർഭാഗ്യം എന്ന് പറയാനുള്ളൂ നമസ്തേ

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai День тому +1

    ഷാജൻ now you are given perfect news it is open the eyes in the kerala people god will bless you..❤❤

  • @madhavanpotty-pi5ih
    @madhavanpotty-pi5ih День тому +1

    ഇത്രയും കാലം സർവ്വകലാശാലകളെ വച്ചു രാഷ്ട്രീയം കളിച്ചതിന്റെ പരിണിത ഫലം ഇപ്പോൾ അനുഭവിക്കുകയാണല്ലോ., ഇനി "യോഗ്യതയുള്ളവർ" വരട്ടെ. നമ്മുടെ കലാശാലകൾ അതിന്റെ പഴയ പ്രതാപം വീണ്ടെടുക്കട്ടെ... 👍

  • @sheelahoro9137
    @sheelahoro9137 День тому +2

    വരട്ടെ, അങ്ങനെ തന്നേ വരട്ടെ. ഇരിക്കേണ്ടടത്ത് ഇരിക്കണം.

  • @pioneer2366525
    @pioneer2366525 День тому +1

    സജാ തങ്ങൾ ഞങളുടെ കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്നതിന് നന്ദി

  • @gmuralidas5967
    @gmuralidas5967 День тому +8

    ഷാജൻ, ഈ വീഡിയോയിൽ എന്തിനാണ് RSS എന്ന് ഉപയോഗിക്കുന്നത്? RSS എന്ന് ഉപയോഗിച്ചാൽ sensational ആവും. അത്ര തന്നെ... BJP ഒരു തികഞ്ഞ രാഷ്ടീയ പാർട്ടിയും RSS ഒരു സംഘടനയും ആണ്. RSS BJP-യെ support ചെയ്യുന്നു എന്നത് ശരിയാണ്. BJP നയിക്കുന്ന സർക്കാർ ആണ് ഗവർണറെ appoint ചെയ്യുന്നത്. അങ്ങനെയാവുമ്പോൾ BJP തീരുമാനിക്കും എന്ന് പറഞ്ഞാൽ, അതു തികച്ചും അംഗീകരിക്കാം. പക്ഷേ RSS എന്ന പേര് കൊണ്ടുവരേണ്ട ആവശ്യം ഉണ്ടോ എന്നാണ് എൻ്റെ ചോദ്യം. അതു കാണിക്കുന്നത് ഷാജൻ്റെ മനസ്സിലിരുപ്പ് ആണ്.

  • @gopikaranigr6111
    @gopikaranigr6111 День тому

    Mr. khan Super, സവകലാശാലകൾ ഇനിയെങ്കിലും സൂപ്പറാകട്ടെ😂😂😂❤ Thanks, Mr Shajan

  • @sasidharankadavath
    @sasidharankadavath День тому +1

    ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഇടത് കക്ഷികൾ എന്ന് വിളിപ്പേരുള്ള പാർട്ടികൾക്ക് എന്ത് പങ്കാണുള്ളത്.?

  • @joshysebastian3779
    @joshysebastian3779 День тому +1

    Mr. ഷാജൻ, ഞാൻ മനസ്സിലാക്കുന്നത്, ഇതൊരു കളിയാണ്, വിദ്യാർത്ഥികളെ വച്ചൊരു കളി rss, ബിജെപി, അതി വിദാക്തമായിട്ട് rss വൽക്കരിക്കുക ഹിന്ദുതുവാ ത്കരിക്കുക എന്ന ഉദേശത്തോടെ കളിക്കുന്നകളി ബിജെപിക്ക് വേണ്ടി ഇല്ലേൽ അപ്പനും മകളും അഴിയെണ്ണും അത് ഒഴിവാക്കാനുള്ള അടിവിധക്ത തന്ത്രമല്ലേ ഈ കളികൾ മുൻപ് ഒള്ള പല പ്രശ്നങ്ങളുടെയും വെളിച്ചത്തിൽ വിലയിരുത്തുമ്പോൾ അതല്ലേ ശരി

  • @MohanK-pd9cj
    @MohanK-pd9cj День тому +1

    ഇവിടെ ഒരു ചൂക്കും നടക്കുകയില്ല ഷാജൻ സാർ : മേയർ ആര്യ രാജേന്ദ്രൻ ജയിലിലാകും ഡൈവർ യദുവിൻ്റെ കേസ്സിൽ എന്നു പറഞ്ഞിട്ട് ഇപ്പോൾ യദുവിൻ്റെ കരച്ചിൽ ആണ് ഇവിടെ മുഴുങ്ങന്നത്.

  • @ConfusedCentaur-sh8gm
    @ConfusedCentaur-sh8gm День тому +3

    വിവരമില്ലാത്ത വിദ്യാഭ്യാസ മധിരി

  • @user-ot7gb3gi3f
    @user-ot7gb3gi3f День тому +1

    Very good 👍

  • @TheSuresh2011
    @TheSuresh2011 День тому +2

    Take care of your Health too🙏

  • @AnilKumar-ud2yf
    @AnilKumar-ud2yf День тому +1

    കേരള സിലബസ് ഒരു സ്റ്റാൻ്റ് ആയാൽ മതിയായിരുന്നു

  • @janakkumar9248
    @janakkumar9248 День тому

    My big salute to Kerala Governor Mr. Arief Khan🙏🌹👌

  • @k.g.gokulan5504
    @k.g.gokulan5504 День тому +1

    One more chance must be given to Mr.Arifji to continue as Governor of Kerala.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai День тому +1

    ഗവർണർ സിംപിൾ മനുഷ്യൻ... ❤❤

  • @svijayaprasad5840
    @svijayaprasad5840 День тому

    അങ്ങനെ എങ്കിലും കേരളത്തിലെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കിട്ടട്ടെ

  • @achammaphilip7566
    @achammaphilip7566 День тому

    Good congratulations Arif mohd

  • @francismorris2481
    @francismorris2481 День тому

    Congratulations 🎊 👏 keep it up

  • @radharajan2770
    @radharajan2770 День тому

    ഈ ഗവർണ്ണരെ കിട്ടിയതിൽ കേരളത്തിന്റെ നന്മ ഓർത്തു നാം അഭിമാനിക്കണം.....

  • @user-fg8cd2sw6g
    @user-fg8cd2sw6g 21 годину тому

    ഇപ്പോഴത്തെ പ്രതിപക്ഷം ഒറ്റയാൻ പോരാട്ടം നയിച്ചത് മറിയാകുട്ടി 👌👌👌👌👌

  • @venugopalannairkp7125
    @venugopalannairkp7125 День тому

    ഗുരുഭക്തിയും രാജ്യത്തോടു സ്നേഹവും കൂറും തന്നേക്കാൾ മുതിർന്നവരോട് ബഹുമാനവുമുളള പുതു തലമുറമേ പ്രതീക്ഷിക്കാം.

  • @p.g.rajendranp.g9648
    @p.g.rajendranp.g9648 День тому +3

    R. S. S കാർ വന്നാൽ എന്താ കുഴപ്പം

  • @user-gj7xf4jg4k
    @user-gj7xf4jg4k День тому

    Very good news 👍 👏

  • @pradeepkumarc9967
    @pradeepkumarc9967 День тому

    Cpm പ്രവർത്തകരെക്കാൾ .. എത്രയോ നല്ല ആളുകൾ ആണ് ആർഎസ്എസ് ..അമ്മ.. പെങ്ങൾ മാരെ തിരിച്ച് അറിയുന്ന ... ചിട്ട ഉള്ള ആളുകൾ ... അവർ ഭരിച്ചാൽ എന്ത് കൊണ്ടും നല്ലത് ആണ്...

  • @user-hu3kp5zu2c
    @user-hu3kp5zu2c День тому +1

    Salutes to Arif ji

  • @user-rs5zf3wg5k
    @user-rs5zf3wg5k День тому

    കോടതിയും ഇതിനെ ഉത്തരവാദിഅല്ലെ.അവർ എന്തു ചെയ്യുകയാണ്

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 День тому

    മുഖ്യമന്ത്രിയെ തിരുത്താനറിയാത്ത സിപിഎം ഇല്ലാതാകുന്നത് സ്വാഭാവികം

  • @VijeshV-ew3xw
    @VijeshV-ew3xw День тому

    സാജൻ താങ്കള് ഈ വാർത്ത കൊടുത്ത് സിപിഎം നേ ബോധവൽകരിച്ചു.നിങൾ ഒരു ഇരട്ടത്താപ്പ് ഉള്ള മനുഷ്യൻ അണ്.

  • @ramakrishnantk7658
    @ramakrishnantk7658 День тому

    This Governor should be continued for next 5 years .

  • @syamlalrajendran9810
    @syamlalrajendran9810 День тому

    ചേട്ടാ സുപ്പൂർ നിങ്ങൾ പുലിയാണ്
    പക്ഷെ ഇത് പോലെ വന്നവരാണ്. എല്ലാ രാഷ്ട്രീയക്കാരും

  • @valsalanvaliyandi3325
    @valsalanvaliyandi3325 День тому

    Very Good

  • @radhamanivs7433
    @radhamanivs7433 День тому

    കേരളത്തിന്റെ നട്ടെല്ല് ബഹുമാനപെട്ട ഗവർണർ ❤♥️🌹

  • @ratheesankariathara377
    @ratheesankariathara377 День тому +1

    ഗവർണർ കെ ജെ പി പ്രസിഡന്റ്‌ ആയാൽ ഇവിടെ രക്ഷ പെടും 🤔

  • @prakashgopalakrishnan6050
    @prakashgopalakrishnan6050 День тому

    👏👏👏👏👏

  • @balakrishnankv5561
    @balakrishnankv5561 День тому

    Vice Chancellor ആർ ആർ എസ്സായാൽ എന്താണ് കുഴപ്പം. ?? മോഹൻ കുന്നുമ്മൽ തന്നെ ഉദാഹരണം. SFI തെമ്മാടിക്കൂട്ടത്തെ വരച്ചവരയിൽ നിർത്തിയില്ലേ??

  • @user-hn6qi1mw3x
    @user-hn6qi1mw3x День тому

    Namaste shajan ji 🙏🙏🙏

  • @arumugompillai3545
    @arumugompillai3545 День тому

    RSS കാർ നിന്റെ അണ്ണാക്കിൽ തരുമ്പോഴും മാറരുത്. കൊണ്ഗ്രെസ്സിന്റെ ചരിത്ര പേടകം മറക്കല്ലേ സാജാ.

  • @hareesh-PS
    @hareesh-PS День тому +1

    മിക്കവാറും ആരിഫ് മുഹമ്മദ്‌ ഖാൻ തന്നെ വീണ്ടും ഗവർണർ ആകും

  • @ramiahseshan8370
    @ramiahseshan8370 День тому

    Contempt notice to be given to all Universities for not obeying the court order.

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 День тому

    എടുത്ത് തോട്ടിലെറിയണം സ്വന്തക്കാരെ ഇഷ്ടക്കാരെയുംവൻ തസ്തികകളിൽ നിയമിച്ച് ഭീമമായ ശമ്പളവും, മറ്റാനുകൂല്യങ്ങളും നൽകി സുഖിപ്പിക്കാൻ ഈ കള്ളകൂട്ടങ്ങളെ അനുവദിക്കരുത്

  • @Pathmavathi-xm9ze
    @Pathmavathi-xm9ze День тому

    ❤️❤️❤️❤️👍🏻.💕💕

  • @facemanATeam
    @facemanATeam День тому

    ആരെങ്കിലും 1971 indo pak യുദ്ധം ടെക്സ്റ്റ്‌ ബുക്കിൽ പഠിച്ചിട്ടുണ്ടോ

  • @joydharan3860
    @joydharan3860 День тому +4

    മോങ്ങിയാൽ പോരാ ചി പി എം നശിച്ചു നാമാവശേഷമാകണം. ഒരു പഴയ SFI കാരൻ

  • @BaluKarullilparameswarannair
    @BaluKarullilparameswarannair День тому

  • @vijayankolanga7387
    @vijayankolanga7387 День тому

    നിർമ്മാണ തൊഴിലാളി പെൻഷൻ ഈ മാസം ആർക്കും കൊടുത്തിട്ടില്ല എന്നറിയിക്കുന്നു. ഇത് നിങ്ങൾക്ക് അറിയാതെ പോയല്ലെ. കഷ്ടം .

  • @TVS-xb8rc
    @TVS-xb8rc День тому +1

    Cheepi m omfffooommmm

  • @vismiyavijayakumar3254
    @vismiyavijayakumar3254 День тому

    👍👍👍👍👍👍
    🌹🌹🌹🌹🌹🌹

  • @GNN64
    @GNN64 День тому

    There is a famous say...CONQUERER WRITES HISTORY

  • @gschithara6932
    @gschithara6932 День тому +1

    rss തന്നെ ഭരിക്കും എല്ലാത്തിനും ഒരു സമയം ഉണ്ട് സാജൻ സാറേ 😂

  • @Gayathrigagu
    @Gayathrigagu 23 години тому

    PSC membersine kudii limit cheyyanam. Enthina 21per. Population kuduthal ulla UPil vare 9pere ullu porathathinu 2 lakh nearby salaryum. 😖

  • @prasennapeethambaran7015
    @prasennapeethambaran7015 День тому

    ഈ ഗവർണർ തന്നെ കേരളത്തിൽ തുടരണം.

  • @bijukumar6491
    @bijukumar6491 День тому

    Ethine kurich oru news cheyane plz governarude sraddayil peduthanam plz

  • @TheSuresh2011
    @TheSuresh2011 День тому

    🎉

  • @sajeev8400
    @sajeev8400 День тому

    Natellillaththa adima kamiikalude bharanaththe ethirkkaan kaalam theranjeduthayachcha Poraali... Arifji the real born fighter

  • @suresh-sq2sd
    @suresh-sq2sd День тому

    🙏🙏🙏🇮🇳🙏🙏🙏

  • @harikrishnannair9718
    @harikrishnannair9718 День тому

    If the matter is taken to the court and the judges are like the previous high court judge like Mani Kumar, what would be the fate of the appointments made by the Governor.

  • @satheeskumar8782
    @satheeskumar8782 День тому

    Chancellorudethu valare uchithavum nermayumaaya theerumanam.

  • @radhakrishnanv.p5621
    @radhakrishnanv.p5621 День тому

    They could not teach BJP , THEN CPM NO WAY

  • @georgejoseph1445
    @georgejoseph1445 День тому

    What is the use of these universities 😂😢

  • @ManeeshManeesh-el9ti
    @ManeeshManeesh-el9ti День тому

    ഇനി അങ്ങോട്ട് ലോകം അവസാനിക്കും വരെ rss ബിജെപി തന്നെ ഭാരതം ഭരിക്കും 🙏🏾🙏🏾🙏🏾👍🏾👍🏾👍🏾👍🏾

  • @sajeevanmenon4235
    @sajeevanmenon4235 День тому +1

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤

  • @vijayana43
    @vijayana43 День тому

    🎉🎉🎉🎉🎉.....,

  • @user-uj3wl4bw7l
    @user-uj3wl4bw7l День тому

    വ്യ്സെ ചാൻസേലർ ചോദിച്ച പാർട്ടി കോടതിയിൽ പോയില്ലല്ലോ പിന്നെ പറഞ്ഞിട്ട് കാര്യമില്ല

  • @user-yp7it6ct6m
    @user-yp7it6ct6m День тому

    സർവകലാശാലകളുടെ സമയം തെളിയാൻ പോകുന്നു