ആശുപത്രി കൊല, അഖിലിന്റെ മൃതദേഹം വാടകവീട്ടിൽ എത്തിച്ചു S.K Hospital Thiruvananthapuram| V.S Sivakumar

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 118

  • @ThankapushpamThankapushpam
    @ThankapushpamThankapushpam 4 місяці тому +24

    പാവപ്പെട്ടവർക്കു വേണ്ടി ആരുമുണ്ടാകില്ല സഹോദരങ്ങളേ എന്നു൦ അടിച്ചമർത്താനു൦ നശിപ്പിക്കാനു൦ മാത്രമേ ആളുണ്ടാവൂ പ്രീയകുടു൦ബത്തിന് ദെെവ൦ സമാധാന൦ നൽകട്ടെ

  • @bebyem3744
    @bebyem3744 4 місяці тому +74

    ഇതുപോലെയുള്ള ആശുപത്രികൾ ജനങ്ങൾ സംഘടിതമായി ചെന്ന് അടിച്ചുപൊളിച്ചു

    • @Sandra-bo7gi
      @Sandra-bo7gi 4 місяці тому +5

      ഇവിടെ ഒന്നും നടക്കില്ല.... അനുഭവം ഉണ്ട്

    • @pushpalatha568_
      @pushpalatha568_ 4 місяці тому +1

      Manushyayissine oru vilayum illa shyamenne perulla algundayo nale avarkkum ee gathivarathirikkatte

    • @vijayakumarithulasidharan9859
      @vijayakumarithulasidharan9859 4 місяці тому +2

      കറക്റ്റ്

    • @vijayakumarithulasidharan9859
      @vijayakumarithulasidharan9859 4 місяці тому +2

      ​@Sandra-എല്ലാരും ചേർന്നാൽ നടക്കും ബ്രോ

    • @beenav1066
      @beenav1066 4 місяці тому

      Correct

  • @bindulekha6315
    @bindulekha6315 4 місяці тому +28

    ഒരു രൂപപോലും ബില്ല് അടക്കരുത് എന്ത് വന്നാലും നേരിടണം
    ചാനലും ആരോഗ്യ വകുപ്പ് മന്ത്രിയും ഒക്കെ പിണറായിയുടെ ആളല്ലേ പിന്നെ എങ്ങനാ നിങ്ങൾ വിളിച്ചാൽ വരുന്നേ
    എന്നും നഷ്ടം ആ കുടുംബത്തിന് ഒന്നും അറിയാത്ത ഒരു കുഞ്ഞിനും മാത്രം
    🙏🙏🙏🌹

  • @mythoughtsaswords
    @mythoughtsaswords 4 місяці тому +37

    ഈ Hospital- ലേക്ക് ഇനിയും ആരും പോകാതിരിക്കുക

  • @veenaveena4295
    @veenaveena4295 4 місяці тому +68

    നശിച്ച ഒരു പിണറായി വിജയനും അവൻ്റെ മറ്റെടത്തെ പാർട്ടിയും കാരണം ഈ നാട് മുടിഞ്ഞു.

  • @bindubindu-q2g7y
    @bindubindu-q2g7y 4 місяці тому +37

    പാവങ്ങളുടെ ഏക ആശ്രയമാണ് മെഡിക്കൽ കോളജ് അവിടെ പോയാലും സകലത്തിന് പണം കൊടുക്കണം പിന്നെ എന്തു കൊണ്ട് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിക്കൂടാ .എത്രയോഗവൺമൻ്റ് കെട്ടിടങ്ങൾ കെട്ടിയിട്ട് ഉപയോഗമില്ലാതെ കാടുകയറി കിടക്കുന്നു എത്രയോ ഡോക്ടർമാർ വർഷം തോറും പടിച്ചിറങ്ങുന്നു ഇവർക്കൊക്കെ ജോലി ചെയ്യാൻ ഉളള സൗകര്യം ഒരുക്കി ജനത്തിൻ്റെ ജീവൻ രക്ഷിക്കാൻ നോക്കണം ഗവൺമെൻ്റേ......

    • @laxmipandit1440
      @laxmipandit1440 4 місяці тому

      Most tax funds are eaten up by the useless PSUs of the keral govt. That is why there are no facilitirs in govt hospitals.

  • @valsageorge5663
    @valsageorge5663 4 місяці тому +31

    പിണറായി കസേര പോകുമെന്ന വിഷമം ഓർത്തു ഉറക്കംപോലും ഇല്ല ഇതൊന്നും അവർക്കൊരു ന്യൂസ്‌ അല്ല. വീണ ചത്തുപോയി. കുവൈറ്റിൽ വിട്ടില്ലല്ലോ

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 4 місяці тому +7

    തുടക്കം മുതൽ ഈ news കാണുന്നു. ആരും വാർത്ത കൊടുക്കാതെ പേടിച്ചു മാറി നിന്നപ്പോൾ കർമ്മ news ഓടി ചെന്ന് അവരുടെ സങ്കടം ലോകത്തെ അറിയിച്ചതും അത്‌ കണ്ടവർക്ക് നെഞ്ചിൽ ഒന്ന് വിലങ്ങുന്ന വേദന തോന്നി ഇതുപോലെ ഭർത്താവിനെയും കൊണ്ട് ഓരോ ഹോസ്പിറ്റലിൽ പോകുന്ന എനിക്ക് ഇത് കണ്ട് സങ്കടം സഹിക്കാൻ പറ്റുന്നില്ല ഈ പ്രശ്നം എന്താകും എന്ന് ഓരോ വാർത്തയും തുടക്കം മുതൽ കേൾക്കുന്നു. സാധാരണക്കാരുടെ അനുഭവം ഇതാണ്. ഈ ചെറുപ്പക്കാർ പറയുന്നത് പോലെ മെഡിക്കൽ കോളേജ് ചെയ്യേണ്ട കാര്യം അവരുടെ അനാസ്ഥയാണ് ഈ മരണം അവരുടെ ദുഖത്തിൽ പങ്ക് ചേരുന്നു അവരുടെ സങ്കടം പുറത്ത് എത്തിച്ച കർമ്മ news റിപ്പോർട്ടർക്ക് അഭിനന്ദനങ്ങൾ

  • @jcadoor204
    @jcadoor204 4 місяці тому +39

    ആരോഗ്യ വകുപ്പ് ഉറക്കം നടിക്കാതെ കൊലപാതകത്തിനു കേസെടുക്കണം ഹോസ്പിറ്റൽ അധകൃതരുടെ പേരിൽ😢

  • @valsageorge5663
    @valsageorge5663 4 місяці тому +16

    ഈശ്വരൻ ആ. മോൾക്ക്‌ സമാധാനം കൊടുക്കട്ടെ. അല്ലാതെ എന്തു പറയാനാ.

  • @malusjl1019
    @malusjl1019 4 місяці тому +17

    പണത്തിന് വേണ്ടി ഒരു പാവപ്പെട്ട മനുഷ്യൻ്റെ ജീവൻ കളഞ്ഞു. ഇങ്ങനെയൊരു ആശുപത്രി എന്തിന് ' അടച്ചു പൂട്ടണം. നശിച്ച ഭരണം പിന്നെ പണം കൊണ്ട് നിയമം മൂടും . അവൻ്റെ കുടുംബത്തിൽ ഇങ്ങനെയൊന്ന് നടക്കുമ്പോൾ മനസിലാവും.
    ആദാരാജ്ഞലികൾ😢

  • @sallygeorge1707
    @sallygeorge1707 4 місяці тому +13

    ഒരു രു പാപോലും കൊടുക്കാൻ പാടില്ല. കാരണം ജീവന് വിലകൊടുക്കാത്ത ആൾക്കാർ doctor's ഉം നേഴ്സ്മാരും ചെയ്യേണ്ടത് ഒരു സേവനം ആണ് അത് ചെയ്തിട്ട് ശമ്പളം വാങ്ങുക വെറും ശമ്പളത്തിനായി ജോലി ചെയ്യല്ലെ നമ്മുടെ എല്ലാവർക്കും ഒരു ജീവൻ ആണ് മറക്കരുത് നാളെ ഇത് എനിക്കും നിങ്ങൾക്കും സംഭവിക്കാം ഈ വിഷയത്തിൽ ഇന്നലെ കേട്ടപ്പോൾ തുടങ്ങി എൻ്റെ ഹൃദയത്തിനു വേദനയായി30 ദിവസം മാത്രം പ്രായം ആയ കുഞ്ഞ് ആ കുഞ്ഞിനാണ് നഷ്ടം

  • @kunjumolkoshy209
    @kunjumolkoshy209 4 місяці тому +18

    തല്ലിപൊളിച്ചു കളയണം എല്ലാം

    • @SunuSatish
      @SunuSatish 4 місяці тому +1

      Oo അതൊന്നും നടക്കില്ല ചേച്ചി ☹️☹️... വമ്പൻ പാർട്ടികൾ അല്ലെ othu കളി പാവം aa ചേട്ടന്റെ ജീവനും ജീവിതം പോയി 😰

  • @mollyjoseph1335
    @mollyjoseph1335 4 місяці тому +10

    ആരോഗ്യ മന്ത്രി അവളെ എവിടെലും അടച്ചിട്ട് ഇതുപോലെ ശ്വാസം മുട്ടിക്കണം.ഇവക്കൊക്ക ഹ്രൃദയമില്ലല്ലോ പറഞ്ഞിട്ട് കാര്യമില്ല.

  • @rangithamkp7793
    @rangithamkp7793 4 місяці тому +8

    🙏🏾 Thank you Karma News , Thank you Madam !🙏🏾 . PAVAM JANANGALKKU ITHANU AVASTHA ARUM ILLA .SARKARUM ILLA JANANGALKKU SUPPORT AVAROKKE MUTHALALIMARUMAYI KAYE KODUKKUM .

  • @SujathaAshok-ng1og
    @SujathaAshok-ng1og 4 місяці тому +6

    Pls check organs are missing or not before cremation

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 4 місяці тому +5

    Too sad
    Heartfelt condolences
    From our own experience
    Tvm KIMS hospital is the best one for Cardiac treatment
    But....too costly
    ..... result oriented

    • @veenaveena4295
      @veenaveena4295 4 місяці тому +1

      പാവങ്ങൾ എവിടെ ചെന്നാലും തഥൈവ ആണെടോ .......

  • @SujathaAshok-ng1og
    @SujathaAshok-ng1og 4 місяці тому +6

    Pls check wether his organs are intact before cremation

  • @jaihind8259
    @jaihind8259 4 місяці тому +5

    O my god enthoru vidi.

  • @anitha73437
    @anitha73437 4 місяці тому +2

    ആദരാഞ്ജലികൾ

  • @syamala09
    @syamala09 4 місяці тому +2

    Adharanjalikaĺ 🌹🌹

  • @alicecu4035
    @alicecu4035 4 місяці тому +2

    Swatheenam ഉള്ളവർക്കു മാത്രമേ നീതി.

  • @rukkiya9170
    @rukkiya9170 4 місяці тому +3

    ആശ്പത്രിനാട്ടുകാർഎറിഞ്പൊളിക്കണംഇനിഒരിക്കലുംഒരാളെയുംഇങ്ങനെകൊല്ലാൻപാടില്ല

  • @sreelathamanoj7000
    @sreelathamanoj7000 4 місяці тому +2

    Check out the organs are missing or not

  • @laliyohannan6670
    @laliyohannan6670 4 місяці тому +3

    Thiruvananthapuram medical college hospital useless back accident ayya,18yrs Ulla boy ne 3daya kazhigganu operation cheithathu 3 divasam pain anubhavichu what treatment we will get from government hospital poor people are struggling

  • @laliyohannan6670
    @laliyohannan6670 4 місяці тому +2

    If there is no emergency medicine and treatment Please close down

  • @jencygeorge2571
    @jencygeorge2571 4 місяці тому +1

    How could the health care workers be so irresponsible.Severe action should be taken.
    Family members should not pay any bill and should file a case against the hospital Justice should be given.

  • @RajeshRRajeshRr
    @RajeshRRajeshRr 3 місяці тому

    Hi🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @murugeshanc
    @murugeshanc 4 місяці тому +4

    Veenajeorge evidapoiiy

  • @kalyaameesvlog1812
    @kalyaameesvlog1812 4 місяці тому

    ഇത് പോലെ പത്തുവർഷം മുമ്പ് ആശുപത്രിയുടെ അനാസ്ഥ കൊണ്ട് എൻറെ ഭർത്താവിനും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്
    നമ്മളെപ്പോലുള്ള വർആരോട് പറയാൻ ദൈവത്തോട് പറയാം

  • @ManiK-xk5jb
    @ManiK-xk5jb 4 місяці тому

    No 1 കേരളം അല്ലെ

  • @rejir1645
    @rejir1645 4 місяці тому +3

    It's not heart attack. ECG angiogram normal. Cardiac arrest happened due to some other reasons

  • @beenajacob-o5z
    @beenajacob-o5z 4 місяці тому

    Daivame enienkilum oru geevan chikilsakitathe marikan edayakalle 🙏

  • @beenajacob-o5z
    @beenajacob-o5z 4 місяці тому

    Rest in peace 🌹🌹🌹

  • @laxmipandit1440
    @laxmipandit1440 4 місяці тому

    Hats off to karma news for reporting this story. All TV channels and newspapers are nowadays dancing to the tune of pvt hospitals as they get advts from them. I suggest that you should have approached christian mission hospitals like the jubilee hospital. They are very forthright and honest.

  • @hai.....
    @hai..... 4 місяці тому

    Ithopele oxigen kittathe njanum marikarayi pinne njangal Nimsilek poyi treatment eduthu surgery oke kazhijan dayvathinte anugraham kond jeevichirikunnu 3, months aayi,veena jorge enth arogya manthri avark avarude kudumbam valuth

  • @savithrivijayanme1873
    @savithrivijayanme1873 4 місяці тому

    Adaranjalikal

  • @riyasvlog5170
    @riyasvlog5170 4 місяці тому +2

    Akhil marichath Kuwait il ayirunnenkil Veena George vannu thirakkumayirunnu

  • @roshanvijay5399
    @roshanvijay5399 4 місяці тому

    I dint expect this from SK Hospital!

  • @Naveed_K
    @Naveed_K 4 місяці тому

    എന്തിനാണ് ആശുപത്രികളിൽ പോകുന്നത്. ഞങ്ങളൊന്നും പോകാറില്ല

  • @priyapv6841
    @priyapv6841 4 місяці тому +1

    Andina..enganey oru hospittal nashippichu kalyanam

  • @jollythomas8904
    @jollythomas8904 4 місяці тому

    അറവ് ശാലകൾ , ഇന്നത്തെ സൊഹാര്യ ആശുപത്രികൾ 😡😡

  • @bushramp11
    @bushramp11 4 місяці тому +1

    Paavanglkku aarum illaa😢😢athaanu avastha paavam aa kunjinu achanillathaayi😢😢

  • @rukkiya9170
    @rukkiya9170 4 місяці тому

    എല്ലാരുംകണ്ണ്തുറക്കണംസൊന്തംരക്തംപോഖുംബൾവേദന അറിയും.ആആശ്പത്രിഇനിആരുംപോവണ്ട.ആശ്പത്രിപൂട്ടട്ടെ

  • @yamunakrishna56
    @yamunakrishna56 4 місяці тому

    Sue the hospital. Get a advocate and file a case. Pls. Shame on u depatment of health and the kerala minister.

  • @Beenareghu69
    @Beenareghu69 4 місяці тому

    ആരോഗ്യ മന്ത്രി വീണാജോർജ് എവിടെ? Kwt പോകാൻ തയാറായല്ലോ? ഇവിടെ വന്ന് ഒന്ന് അനേഷിക്കാഞ്ഞത് എന്ത്

  • @thasleema8020
    @thasleema8020 4 місяці тому +1

    😢

  • @laliyohannan6670
    @laliyohannan6670 4 місяці тому

    😭😭😭😭😭😭😭😭😭😭each citizen of India has to give a account to the lord for the blood of this man the negligence of the hospitals

  • @jayasatheeshan4214
    @jayasatheeshan4214 4 місяці тому +4

    Manushiya jeevanu oru vilayum kodukkatha NADUM hospital um. 😏😏😏😡😡😡🤔

  • @SelinKP-di9qs
    @SelinKP-di9qs 4 місяці тому

    Vere hospitalil kondupokaan melaayirunno

  • @rasiyaph1741
    @rasiyaph1741 4 місяці тому

    😢😢

  • @ammanichandran6587
    @ammanichandran6587 4 місяці тому

    🙏🙏🙏🙏🙏🙏🙏🙏

  • @mrsclarama1953
    @mrsclarama1953 4 місяці тому

    Veena george kanan poyo Kuwait nu pokan super therekke arunnallo

  • @sreelathamanoj7000
    @sreelathamanoj7000 4 місяці тому

    So sad of Kerala we are scared of staying in Kerala

  • @jossy8966
    @jossy8966 4 місяці тому

    സൗദി അറബിയിൽ ഗവണ്മെന്റ് ഹോസ്പിറ്റലിൽ വി ഐ പി ട്രീറ്റ്‌ മെന്റ് ഫ്രീ ആയി ചെയ്തു കൊടുക്കും ഇവിടെ പ്രൈവറ്റ് ഹോസ്പിറ്റലിൽ പോലും ട്രീറ്റ്മെന്റ് ശരിയല്ല ഇവിടുത്തെ റൂൾസ്‌ ആൻഡ് റെഗുലേഷൻസ് ശരി അല്ല അതാണ് പ്രോബ്ലം ഇവിടെ സൗദി യിലെ റൂൾസ്‌ വരാമോ അപ്പോൾ ശരി ആ കും

  • @hai.....
    @hai..... 4 місяці тому

    Njanum ithupole irayaya oru rogiyan tvm medical collegeinte bhagathu ninnum inganeyoru anastha undayal pavappetta rogikal enthucheyyum mbbs edutha dr,marum avidathe stafukalum ellam oppathinoppam thanneyan

  • @leelasomarajan7222
    @leelasomarajan7222 4 місяці тому

    വല്ലോറ്റം അമ്മയ്ക്ക് പ്രാന്ത v വന്നാൽ കാണാൻ നല്ല രസമാണ് സ്വന്തം അമ മ യ്ക്ക് പ്രാന്ത് വന്നാൽ മാത്രമേ ഇവൻ മാരേ പൊലെ ഉള്ളവർക്ക് മനസ്സിലാവു

  • @syamala09
    @syamala09 4 місяці тому +4

    1 rupa kodukkanpadilla

  • @maheshwriamma1205
    @maheshwriamma1205 4 місяці тому +2

    Bill Adakkaruthe

  • @santhoshgeorge8549
    @santhoshgeorge8549 4 місяці тому

    Akhil had cardiac block,at least they should have taken ECG as well as Acho,his major artery which supply blood to vital organs gets blocks,so he has breathing difficulty,he should had taken for emergency angiogram followed by angioplasty,cabg as per his condition,but they have not done anything,adichu polikkaan thallipoli hospital

  • @molutty45
    @molutty45 4 місяці тому

    Kidney liver okke undoo body kku? Nookkane.

  • @SumiSumidhipin
    @SumiSumidhipin 4 місяці тому

    😢😢😢😢😢

  • @soumyasanil3300
    @soumyasanil3300 4 місяці тому

    ഈ ഹോസ്പിറ്റലിനു തീ വിടുകയാണ് വേണ്ടത്

  • @BindhuPk-vi1gu
    @BindhuPk-vi1gu 4 місяці тому

    Veenajorge. Evidapoiy

  • @BabyVR-yz4wl
    @BabyVR-yz4wl 4 місяці тому

    5 Manikyur enthonnu ondakkan avidevachum kondirunnu.ah gogulathil evdelum kondu pokanamayirunnu.5 Manikyur avdevachum kondirunnittu eppol njayam vakyunnu

  • @sujapramesh2721
    @sujapramesh2721 4 місяці тому +1

    Eniyum pinarayikku vote cheyyu

  • @bindujoseph1730
    @bindujoseph1730 4 місяці тому +1

    This case is very emergency and should have given emergency treatment then it could not have happened.i am a medical person but we if in this case even casualty it self we give immediate life saving treatment to the patient.when I hear this sad news iam very arrogant with this hospital

    • @laxmipandit1440
      @laxmipandit1440 4 місяці тому

      How can u be a doctor? Your english is very poor.

  • @rajalekshmiravi8738
    @rajalekshmiravi8738 4 місяці тому

    Niyaparamaayi antankilum kaaryam govt. Chayyanam. Jeevan vachu kalikkarutaya .... 🙏

  • @Usha-ie9rj
    @Usha-ie9rj 4 місяці тому +1

    evide oru karunnayoum pratheshikaruthe karannum ivde bhariqunnthu manuzsha manasulla alukal alla

  • @harekrishnad
    @harekrishnad 4 місяці тому

    Sahodara keralathinte arogyamanthri kuwait lekk flight pidikkan erikkuvanu. 😢

  • @DaivaNamathil
    @DaivaNamathil 4 місяці тому +2

    ആ ഡോക്ടറോട് ആ സഹോദരൻ്റെ കുടുംബത്തെ നോക്കാൻ പറ വീട് വച്ച് കൊടുക്കട്ടെ ചിലവിന് കൊടുക്കാൻ പറ

  • @laliyohannan6670
    @laliyohannan6670 4 місяці тому

    It is a lost for the family members poor wife and children who will lookafter them

  • @maryvarughese9544
    @maryvarughese9544 4 місяці тому

    Jeevanu vila kodukatha kure hospitals.govt.ithinu side nilkunnu.avarku kasu matthiyallo. 😢😢😢

  • @ar8152
    @ar8152 4 місяці тому

    😢😢😢😢😢😢😢😢😢😢😢😢😢

  • @Abhi-ww9xg
    @Abhi-ww9xg 4 місяці тому

    😢😢😢😢

  • @jollyvarghese-px5st
    @jollyvarghese-px5st 4 місяці тому

    Ella private hospitalilum avar cash edakan cheyum.

  • @LalyMathew-y7y
    @LalyMathew-y7y 4 місяці тому

    ആശുപത്രീ കാശു വാങ്ങിക്കുക I C u ketty കിടത്തുക ഇതാ evenmarude🌹 പണി ജീവൻ നമ്മുടെ പോവും pavenghle🚙 pizhiuka

  • @seethalekshmi6641
    @seethalekshmi6641 4 місяці тому

    Igane ulla vsnu adnu 10 lakhs salary koduthu nurse nde chhndam nokkan post cheyyunnathu

  • @rukkiyamv7245
    @rukkiyamv7245 4 місяці тому +2

    Bill adakkrd

    • @rukkiyamv7245
      @rukkiyamv7245 4 місяці тому

      Oru kaarana vashalum bill adakarud

  • @annammavargies4922
    @annammavargies4922 4 місяці тому

    Dhaivam idhonokka palisha sahidham kodukum. Ellarkum vishamikanda avaruda kallakaligal ippole polinjallo dhaivamaagilinda kudumBatha kathukollanal

  • @harshaachu29
    @harshaachu29 4 місяці тому

    E hospital adichupolikkukayyaanu vendathu

  • @pushpalatha568_
    @pushpalatha568_ 4 місяці тому

    Oru rs polum kodukkathe bodykondeponam kidney okke undonne nokkane

  • @marypl8356
    @marypl8356 4 місяці тому

    Janangal. Ellarum koody theeyitt nasippikanum.

  • @lehkaprabhakar2210
    @lehkaprabhakar2210 4 місяці тому

    അടച്ചു പൂട്ടിക്ക്

  • @royalbert4516
    @royalbert4516 4 місяці тому +1

    If there is no facility the hospital administration can take this patient to another hospital immediately. Hello, there is not a doctor to take this decision in this particular time. All doctors inside this u are not capable to treat in this society. Stop coming in this hospital for treatment again.

  • @sreedevsiva6612
    @sreedevsiva6612 4 місяці тому

    Ithil rashtreeyem alla jenam ottakettaininnu hospital poottikkuka

  • @madathileruchi8110
    @madathileruchi8110 4 місяці тому +2

    Iniyum pinarayikku vote kodukooo...oru kittinte pinnale pokunna viddikal...

  • @PreethaSaji-rs7cl
    @PreethaSaji-rs7cl 4 місяці тому

    Ellamssriyakum ennuparanjalla pinaraikariyathu😂😂😂😂😂😂😂

  • @reenashaji12457
    @reenashaji12457 4 місяці тому

    Pavm makan

  • @hai.....
    @hai..... 4 місяці тому

    Avarkellam manushante jeevanu oru pattiyudeyum vilapolum kalpikam thonnunnilla ingayullavark enthinan oru mbbs birutham koduth dr,enna pathavi nalkunnath

    • @Nithya-wn6gq
      @Nithya-wn6gq 4 місяці тому +2

      Ningal okke karyam fullum arinjittu thanneyaano vannu doctors ine patti parayunne??

  • @radhav2977
    @radhav2977 4 місяці тому

    😢😢

  • @geethakrishnan4660
    @geethakrishnan4660 4 місяці тому +1

    😥

  • @raseenaabdulla7981
    @raseenaabdulla7981 4 місяці тому

    😢😢

  • @josesunitha1137
    @josesunitha1137 4 місяці тому

    😢