ഭാരതീയ ന്യായ സംഹിത നിലവിൽ വന്നു ! | ABC MALAYALAM | ABC TALKS | 30.JUNE.2024

Поділитися
Вставка
  • Опубліковано 29 вер 2024
  • പ്രതിപക്ഷത്തിന് സോറോസ് സിൻഡ്രോം
    #lavalincase #pinarayivijayan #cpm #law #highcourt #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 305

  • @abcmalayalamoffl
    @abcmalayalamoffl  3 місяці тому +3

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q

  • @spbk1
    @spbk1 3 місяці тому +118

    പല നിയമങ്ങളും മാറേണ്ടതാണ്..കോടതികളിൽ സായിപ്പ് അവരുടെ നാട്ടിൽ പോകാനായി ഉണ്ടാക്കിയ മധ്യവേനൽ അവധി മുതൽ തുടങ്ങണം മാറ്റം..കോടതികളിലെ കാലതാമസം ഒഴിവാക്കണം.മാക്സിമം പരോളിനു പരിധി വെക്കണം,.6 മാസത്തിനുള്ളിൽ വിധി നടപ്പിലാക്കണം,പഴയ കേസുകൾ സമയ പരിധിക്കുള്ളിൽ തീർക്കാനായി കൂടുതൽ ജഡ്ജിമാരെ നിയമിക്കണം.

    • @VenugopalMenon-vy8sz
      @VenugopalMenon-vy8sz 3 місяці тому +8

      എന്തൊരു ക്രിയാത്മകമായ ചർച്ച

    • @OpGaming-cl1ij
      @OpGaming-cl1ij 3 місяці тому +4

      100/correct

    • @cdkumar4107
      @cdkumar4107 3 місяці тому +8

      ആർജ്ജവമുള്ള ഭരണാധികാരികളും സത്യസന്ധരായ ന്യായാധിപൻമാരും ഉണ്ടങ്കിൽ മാത്രമേ ഈ നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കാൻപറ്റൂ.

    • @emurali55
      @emurali55 3 місяці тому

      ​@@VenugopalMenon-vy8szമനസ്സിലായില്ല എന്താ ഉദ്ദേശിച്ചത്

    • @emurali55
      @emurali55 3 місяці тому

      ​@@നിഷ്പക്ഷൻമലദ്വാർ ഗോൾഡ് ഗോഡൗൺ ഇന്റെ കാര്യമാണോ. ശരിയാണ് എപ്പോളാണ് ഓർഡർ കിട്ടുന്നത് എന്ന് അറിയില്ലല്ലോ 😂

  • @sureshkumar-wg2mx
    @sureshkumar-wg2mx 3 місяці тому +4

    Dr. Radhakrishnan should be considered as a central minister

  • @basicenglishskills5951
    @basicenglishskills5951 3 місяці тому

    Dr Radhakrishnan sir. Namasthe 🙏🏻

  • @absolinifi
    @absolinifi 3 місяці тому

    Modiji should be very strict thos time. All criminal culprits should be inside jail.

  • @jobykurian9425
    @jobykurian9425 3 місяці тому

    ഒരു ലോകത്തിലും ഇല്ലാത്ത ന്യായ സംഹിതയാണ് ഇൻഡ്യയിൽ വരാൻ പോകുന്നത്. ശൂലവും വാളുമായി വല്ലവൻ്റെയും തലമണ്ട വെട്ടിപ്പൊളിക്കുന്ന ബോധമില്ലാത്ത വെളിച്ചപ്പാടിൻ്റെ ഹിന്ദു വർഗ്ഗീയ വാദ ന്യായ സംഹിതയാണെങ്കിൽ മഹാകഷ്ടം .

    • @Jkvp534
      @Jkvp534 3 місяці тому

      Veruthe mathathilum viswaasathilum keri choriyaan nikkanda.. Therenjeduthavar enthaanu vechaal cheytholum.. Alla ethu velichappadu aanedo thala thalli polichathu? Kurishinte kaaryam maranno thaan??

  • @josephthomas6577
    @josephthomas6577 3 місяці тому +101

    Parliament നടപടികളിൽ പങ്കെടുക്കാത്തവർക്കു daily ബത്ത നൽകരുത്.

    • @ramachandran9873
      @ramachandran9873 3 місяці тому +5

      ഒരു നൊട്ടി നടക്കത്തില്ല

    • @sharikumar1188
      @sharikumar1188 3 місяці тому +1

      😮

    • @spbk1
      @spbk1 3 місяці тому

      ഇവിടുന്നു പോയ പലതിനും അവിടെ എന്താ നടക്കുന്നത് എന്നു പോലും മനസിൽ ആവില്ല..പോയി റേണ്ടെന്സ് കൊടുത്താൽ പൈസ കിട്ടും..20 പൈസക്കു ചായയും 1 രൂപാക്ക് ബിരിയാണിയും 2 രൂപക്ക് മാറ്റാനും അടിക്കും,തിരിച്ചു വരും..നല്ലൊരു ചർച്ച നടത്തിയവർ എത്ര പേർ ഉണ്ട്?

  • @vkarthikeyan5239
    @vkarthikeyan5239 3 місяці тому +35

    രാധാകൃഷ്ണൻ സാർ, E ശ്രീധരൻ സാർ ഇവരെ എല്ലാം തോൽപിച്ച dirty കേരളീയർ ഒരിക്കലും മാപ്പർഹിക്കുന്നില്ല

    • @PRAKASHMS1997
      @PRAKASHMS1997 3 місяці тому

      താൻ പറയുന്നിടത്ത് ജനങ്ങൾ വോട്ട് ചെയ്യണമെന്നാണോ പറഞ്ഞു വരുന്നത്?. ജനാധിപത്യത്തിൻ്റെ basic principles എന്തെന്ന് തനിക്കറിയില്ലായെന്ന് തൻ്റെ കമൻ്റ് വായിച്ചപ്പോൾ തന്നെ മനസ്സിലായി.😂😂😂

    • @harikumarapillai1989
      @harikumarapillai1989 3 місяці тому +1

      ​@@PRAKASHMS1997
      പണ്ഡിതനോ പണ്ഡിറ്റോ?

    • @PRAKASHMS1997
      @PRAKASHMS1997 3 місяці тому

      @@harikumarapillai1989 എൻ്റെ കമൻ്റിനു മറുപടി പറയാനുളള "ആംപിയർ " ഇല്ലാല്ലെ?😜😜😜. അതാണല്ലോ താൻ പണ്ഡിതനാണോ
      കുണ്ടിതനാണോ എന്നൊക്കെ പറയുന്നത്? . അരി എത്രയെന്ന് ചോദിച്ചാൽ പയറഞ്ഞാഴി എന്ന് മറുപടി പറയുന്നത് വ്യക്തമായ മറുപടി പറയാൻ ഇല്ലാത്തതിൻ്റെ വ്യക്തമായ തെളിവാണ്.😆😆😆😆😆😆😆😆😂😂😂😂😂😂😂😂😂

  • @user-xb5pq
    @user-xb5pq 3 місяці тому +93

    ലാവലിൻ കേസ് ഇത്രയും നീട്ടി കൊണ്ട് പോയി ഇനി കുറഞ്ഞത് 20വർഷം കൂടി നീട്ടും. അതിനു പിണറായിക്ക് അവാർഡ് കൊടുക്കണം 😂😂

    • @sajiseb
      @sajiseb 3 місяці тому +6

      Pinu + KJP

    • @vishnuks2088
      @vishnuks2088 3 місяці тому +3

      Athil bjp ku panku endenn enik nalla samshayam ond

    • @krishnakumar-wn1xf
      @krishnakumar-wn1xf 3 місяці тому +4

      Itrayum kalam case ne Etty kodutha supreme Court judges ne jail il adakkanam.

    • @GeorgeValander
      @GeorgeValander 3 місяці тому +6

      ലാവ്ലിൻ സുപ്രീം കോടതിയിൽ നീട്ടിവെക്കാൻ കാരണം കേന്ദ്രത്തിൻ്റെ കീഴിലുള്ള സിബിഐ ആണ് പിന്നെ😊 വിജയൻ്റെ പണവും. പുതിയ സംവിധാനങ്ങൾ സാധാരക്കാരന് എന്തെങ്കിലും ഗുണം കിട്ടുമോ?

    • @joykuruvachira7851
      @joykuruvachira7851 3 місяці тому

      പിണറായി ക്ക് മാത്രമല്ലെ , BJ P ക്കു..

  • @shajikannadi
    @shajikannadi 3 місяці тому +68

    ഇൻഫർമേറ്റീവ് ചർച്ചകളുടെ കൂട്ടുകെട്ടുകൾ... 👍
    1. രാമചന്ദ്രൻ സർ v/s
    ശ്രീനിവാസൻ സർ
    2. TG v/s സുനിൽ
    3. TG v/s അഹമ്മദ് മാഷ്
    🙏

  • @sivadasanm.k.9728
    @sivadasanm.k.9728 3 місяці тому +15

    ബ്രിട്ടീഷ്കാരുടെ നൂറ്റാണ്ടുകൾക്കുമുമ്പുള്ള ജനങ്ങളുടേയും സമൂഹത്തിൻ്റെയും തെറ്റുകൾക്കും കുറ്റങ്ങൾക്കും വ്യവസ്ഥിതികൾക്കും അനുസൃതമായി ബ്രിട്ടീഷ് അധികാരികൾ ഉണ്ടാക്കിയ ന്യായാന്യായങ്ങളും ശിക്ഷാവിധികളും ഇന്ത്യൻ പശ്ചാത്തലത്തിൽ ശാസ്ത്ര സാങ്കേതിക പുരോഗതികൾക്കും കാലത്തിൻ്റെ മാറ്റങ്ങൾക്കും അനുസൃതമായി പരിഷ്ക്കരിയ്ക്കേണ്ടതു തന്നെയാണ്.

  • @jayaprakashg4893
    @jayaprakashg4893 3 місяці тому +23

    ശക്തമായ നിയമം ഉണ്ടെങ്കിലേ ഇനിഭാരത്തിന് രക്ഷ മുള്ളു

  • @thankappapanicker6324
    @thankappapanicker6324 3 місяці тому +10

    ഇന്നത്തെ പ്രതിപക്ഷത്തിന്റെ ഒരേ ഒരു ആവശ്യം മോഡിജി ആ കസേരയിൽ ഉണ്ടാകാൻ പാടില്ല എന്നുള്ളത് മാത്ര മാണ്. അല്ലാതെ നിയമ നിർമാണം അവർക്ക് ഒരു പ്രശ്നമേ അല്ല.

    • @VethalVethal-wn3wy
      @VethalVethal-wn3wy 3 місяці тому

      മദ്രസ്സ ഉസ്താദേൻ മാരെ പോക്സോ കേസിൽ നിന്നും allindia ലെവലിൽ,, രക്ഷിക്കുക എന്നാ ഒറ്റ ഉദ്ദേശത്തോടും,, ഇന്ത്യ വിരുദ്ധരെ രക്ഷിക്കുക,, ബംഗ്ലാ ദേശി,, രോഹിബിഗ്യൻ,, അനധികൃതമായി ഇന്ത്യയിൽ താമസിക്കുന്നവരെ ഓക്കെ രക്ഷിക്കണം കേസുകൾ ആൻസന്തസ്മയി നീട്ടാനും ഉള്ള ULTERIOR MOTIVE ആണ് ഈ മമ്ടയുടെയും,, രാഹുലിന്റെയും പരിപാടി,, ഇതിനു ഏതെങ്കിലും വിദേശ ശത്രു രാജ്യത്തു നിന്നും. പണം. പറ്റിയിട്ടുണ്ട് എന്നു സംശസ്സായിക്കേണ്ടിയിരിക്കുന്നു......

  • @SureshKumar-xd6fj
    @SureshKumar-xd6fj 3 місяці тому +47

    ശ്രേഷ്ഠ ഭാരതം. 🔥🔥🔥😍🔥🔥🔥🚩🚩🚩🚩🚩🚩🚩🚩🚩🚩🔥🔥🔥🔥🔥🔥

  • @AshokGP-rt1jr
    @AshokGP-rt1jr 3 місяці тому +9

    What a fantastic discussion 🇮🇳✌️ far better than main stream culprits news channels in malayalam.. you should start news channel. Greetings 🇮🇳🧡✌️

  • @Chakkochi168
    @Chakkochi168 3 місяці тому +49

    സൂപ്പർ ഡിബേറ്റ്.പ്രതിപക്ഷം സുഖവാസത്തിന് പാർലമെന്റിൽ പോകുന്നതല്ലേ?💃💃💃

    • @Aji.P.KPharmacist
      @Aji.P.KPharmacist 3 місяці тому +1

      😂😊

    • @sunithaa.n.5028
      @sunithaa.n.5028 3 місяці тому +1

      ഭരിക്കുന്ന പാർട്ടിയെയും പ്രധാനമന്ത്രിയെയും കുറ്റം പറയാനും.

  • @bijukc150
    @bijukc150 3 місяці тому +9

    RK സർ എങ്ങാനും ldf ക്യാമ്പിൽ പോയിരുന്നു എങ്കിൽ.. Udf ബിജെപി തീർന്നേനെ സത്യം 🙏 അല്ലെങ്കിലും തലയിൽ ആൾ താമസം ഉള്ളവരെ ldf മന്ത്രി ആക്കില്ല... Ex.. ശിവൻകുട്ടി 😭😭😭

  • @hillarytm6766
    @hillarytm6766 3 місяці тому +17

    അതിനു രാഷ്ട്ര സ്നേഹം വേണം കാര്യങ്ങള് ഒക്കെ പഠിക്കണം

  • @tkunair9123
    @tkunair9123 3 місяці тому +11

    കോഴിക്ക് മുല കളിച്ചു എന്ന് പറഞ്ഞാൽ വിശ്വസിക്കാം. എന്നാൽ ലാവ്‌ലിൻ...?

  • @radhakrishnana.p4745
    @radhakrishnana.p4745 3 місяці тому +2

    ലാവ്‌ലിൻകേസ്സ് 38 തവണമാറ്റിവച്ചജഡ്ജിമാർക്കെല്ലാംഭാരതരെത്ന അവാർഡ് കൊടുക്കും. സുപ്രീംകോടതിക്ക് ഇന്റർനാഷണൽ അവാർഡുംകിട്ടും.

  • @sarathkumaruk
    @sarathkumaruk 3 місяці тому +6

    ഉവ്വ ഉവ്വ കുറെ കേട്ടിട്ടുണ്ട്, അവസാനം ഇങ്ങേരെ കുറ്റവിമുക്തനാക്കി വിശുദ്ധൻ ആക്കുന്ന വിധി ആയിരിക്കും അത്രയും പൈസ കൊണ്ട് എറിഞ്ഞിട്ട്ല്ലോ

  • @vinaynayar3684
    @vinaynayar3684 3 місяці тому +2

    കേട്ടുകേട്ടുമടുത്തു. പിണറായിയെ പൂട്ടുമെന്ന് 'പുലി വരുന്നേ. പുലി വരുന്നേ....

  • @nishithpadman3939
    @nishithpadman3939 3 місяці тому +11

    Radhakrishnan Sir has vast knowledge and great speech.

  • @kgnair4303
    @kgnair4303 3 місяці тому +6

    An excellent discussion with indepeth knowledge

  • @bhargaviamma7273
    @bhargaviamma7273 3 місяці тому +39

    നിലവിൽ വരട്ടെ ഋഷിധർമ്മ ഭാരത ഭൂവിൽ ന്യായം!🔥💐👍🧡🌹🚩🙏🙏🙏

  • @muraleedharanmm2966
    @muraleedharanmm2966 3 місяці тому +18

    കേസുകൾ സമയനിഷ്ഠത കുള്ളിൽ തീർപ്പാക്കണം......!!

  • @vijayakumars9843
    @vijayakumars9843 3 місяці тому +10

    ശിക്ഷ കർശനമാക്കണം

  • @jj-gz2gm
    @jj-gz2gm 3 місяці тому +9

    Delayed Justice is the curse of Indian Judiciary.

  • @manojshivam9406
    @manojshivam9406 3 місяці тому +4

    അങ്ങ് എല്ലാവരെയും രാമനായി കാണുന്നു big salute

  • @georgeavvarkey5142
    @georgeavvarkey5142 3 місяці тому +14

    എന്ത് നിയമം കടലാസിൽ പേര് മാറ്റിഎഴുതി വെച്ചാലും.. കോടതി പഴയത് തന്നെ. കേസ് വെറുതെ അവധി വെച്ച് കളിക്കുക,, ധനം... പദവി... ഭരണം എന്നിവകയ്യിലുള്ള കൊടുംകുറ്റവാളികൾക്ക് ആജീവനാന്ത ജാമ്യം.. ജാമ്യം വേണ്ടേലും ബലമായി കൊടുത്ത് ജയിൽ തുറന്ന് വിടുക.. കുറ്റം ചെയ്തു എന്ന പേപ്പർ വായിക്കാതെ ജാമ്യംഎന്നിങ്ങനെ ഉള്ള വിനോദ പരിപാടികൾ നടത്തുന്ന മഹാൻമാരായ ജഡ്ജിമാർ വിലസുന്ന കോടതികൾ😂😂😂

  • @indirapk868
    @indirapk868 3 місяці тому +13

    ഇനി എല്ലാം വേഗത്തിൽ 👍

  • @anonymous75660
    @anonymous75660 3 місяці тому +1

    എന്തെല്ലാം ആനുകൂല്യങ്ങളും നന്മകളും കൈപ്പറ്റിയാലും പരാതി പറഞ്ഞും ബഹളം വച്ചും ജീവിക്കുന്നവരുടെ സ്വഭാവത്തിന് ചേർന്ന പേരുതന്നെ 19:28 George-Doros/tool-kit syndrome😂

  • @thulasidasannarayanan4196
    @thulasidasannarayanan4196 3 місяці тому +6

    High court തളളി കളഞ്ഞത് അല്ലെ അതുകൊണ്ടായിരിക്കാം നീട്ടി നീട്ടി കൊണ്ടുപോകുന്നത് നിയമം എല്ലാം ഉണ്ട് അത് എല്ലാവർക്കും ബാധകം ആകുന്നില്ല പിന്നെ നിങ്ങൽ ഇരുന്നു ഇങ്ങനെ പൊലിപ്പിച്ചു പറഞ്ഞിട്ട് കാര്യമില്ല

  • @GirijaMavullakandy
    @GirijaMavullakandy 3 місяці тому +2

    രാജ്യത്തെ പ്രധാനപ്പെട്ട നിയമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനൊന്നും ഇവിടത്തെ
    പത്രമാധ്യമങ്ങളോ പ്രതിപക്ഷമോ തയ്യാറല്ലെല്ലൊ.

  • @radhamanikn3993
    @radhamanikn3993 3 місяці тому +1

    സർ PMൻ്റെ മൽകി ബാത് മലയാളത്തിൽ ABC ചാനൽ കൊണ്ടുവരണംജനം മാതൃഭാഷയിൽ കേൾക്കണ്ടെ

  • @krishnankutty4905
    @krishnankutty4905 3 місяці тому +3

    ലാവ്‌ലിൻ!!! അതിന്റെ പേരുപോലും ഇനി ഉണ്ടാകില്ല!!!?

  • @v.sgirish5445
    @v.sgirish5445 3 місяці тому +2

    നന്ദി രാധാകൃഷ്ണൻ സാർ. അങ്ങയുടെ കൂടെ ഉള്ള ആളുടെ പേര് പറഞ്ഞതിൽ.അറിവിൻ്റെ നിറകുടം❤

  • @jayathirajagopal7126
    @jayathirajagopal7126 3 місяці тому +1

    അറിവുകൾ നിറഞ്ഞ ഇതുപോലുള്ള ചർച്ചകൾ പൊതു ജനത്തിന്റെ അറിവ് വർധിപ്പിക്കും... വളരെ നന്ദി.... വലിയ നമസ്കാരം 🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @surendransurendran1863
    @surendransurendran1863 3 місяці тому +2

    രണ്ട് ആളുകളുടേയും പ്രഭാഷണം പൊതുജനങ്ങൾക്ക് അത്യധികം പ്രയോചനകമാണ്: രാധാകൃഷ്ണൻ ജി യുടെ നമ്പർ ഒഴിവു പോലെ പ്രസിദ്ധീകരിക്കാമോ? നേരിട്ട് ഒന്ന് വിളിക്കാനായിരുന്നു.'

  • @janakkumar9248
    @janakkumar9248 3 місяці тому +9

    Great information for our Indian public👍👌

  • @mohananchellappan8592
    @mohananchellappan8592 3 місяці тому +5

    സംഹിതയുടെ വക ലാവ്‌ലിൻ എത്ര തവണയാണോ ?

  • @kgireesan5349
    @kgireesan5349 3 місяці тому +12

    കുരു പൊട്ടി ഒലിച്ചു നാറാൻ മിനക്കെടാതെ വേണ്ടതായ മരുന്ന് പ്രയോഗം സ്വയമേവ നടത്തിയാൽ നന്ന്...

    • @balan8640
      @balan8640 3 місяці тому

      Edhu kurupoti dheshadrohigaku thalathali chavam adhi nu namo bharatham utharavadhiyala Bharath mathaki jai

    • @balan8640
      @balan8640 3 місяці тому

      Korupitigsloom mansinu kushtam badhichavarkoom marnila avr mradichu nashikyatheyulu adhinu namo barikyuna bjp sarkkar utharavadhigala

  • @bijlikumar123
    @bijlikumar123 3 місяці тому +1

    കുറ്റകൃത്യം മനോരോഗമാണെങ്കിൽ ശിക്ഷയുടെ ആവശ്യമില്ല .

  • @sasidharanp7467
    @sasidharanp7467 3 місяці тому +1

    GS syndrome!! 👍ഒരു പണിയും ചെയ്യാതെ തെമ്മാടിത്തരം മാത്രം ചെയ്യുന്ന പ്രതിപക്ഷമാണ് ഈ രാജ്യത്തിന്റെ ശാപം

  • @patrioticvlog1732
    @patrioticvlog1732 3 місяці тому +2

    എംപിമാർ കൊലവിളി നടത്താൻ പാർലമെൻ്റിൽ എത്തിയാൽ അവരുടെ ഒരു ദിവസത്തെ ശമ്പളം കൊടുക്കരുത്..

  • @trailwayt9H337
    @trailwayt9H337 3 місяці тому +2

    ഒരാളെ കുറ്റവാളിയായി ചിത്രീകരിച്ചു ശിക്ഷിക്കുവാൻ സമൂഹവും മാധ്യമമ സംവിധാനംനങ്ങളും കാണിക്കുന്ന ശുഷ്‌കാന്തി അയാൾ അങ്ങനെ ആകുവാൻ ഇടയായ സാഹചര്യംങ്ങൾക്കെതിരെയും.. കാരണങ്ങൾക്കെതിരെയും കാണിച്ചാൽ കുറ്റകുറ്റകൃത്യങ്ങൾ പകുതിയെങ്കിലും കുറയും എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം 👍

  • @LoransNereppil
    @LoransNereppil 3 місяці тому +1

    സായിപ്പ് അവരുടെ നിയമങ്ങൾ എത്രയോ വട്ടം പരിഷ്കരിച്ചു പക്ഷേ ഇന്ത്യക്കു ഓൾഡ് ഈസ്‌ ഗോൾഡ് ആയിരുന്നു

  • @bijlikumar123
    @bijlikumar123 3 місяці тому +1

    അവിഹിത ഗർഭത്തിന് ഉത്തരവാദികൾക്ക് തത്തുല്യമായ ശിക്ഷകൊടുക്കണം .

  • @sathyank2868
    @sathyank2868 3 місяці тому +1

    ലാവിലിൽ കേട്ട് തുടക്കിയിട്ട് വർഷങ്ങൾ പലതായി
    ഇതും ആ കൂട്ടത്തിൽ പെടുത്തട്ടെ
    ഒരു വാർത്ത മാത്രമായി

  • @DK_Lonewolf
    @DK_Lonewolf 3 місяці тому +3

    Beautiful discussion.
    Valid discussion ❤

  • @shyamalanair9804
    @shyamalanair9804 3 місяці тому +1

    Radakrishnan sir ne tholpicha kazukanmarku buddi ellate poyallo

  • @bharathanparakkal2955
    @bharathanparakkal2955 3 місяці тому +1

    വാങ്ങാനാളില്ലെങ്കിൽ വില്പന നടക്കില്ലല്ലൊ. അതു കൊണ്ടായിരിക്കാം വാങ്ങുന്നവന് ശിക്ഷ കൂടുതൽ നിശ്ചയിച്ചിരിക്കുന്നത്. വാങ്ങുന്നവനെ പിന്തിരിപ്പിക്കാൻ

  • @SreeramanKp
    @SreeramanKp 3 місяці тому +1

    ലവലിൻ കേസ് സുരേന്ദ്രൻ പിണറായി ബായി ബായി ഇനിയും നീടു പോകും

  • @sajeevmechery6120
    @sajeevmechery6120 3 місяці тому +2

    ലാവ്‌ലിൻ വിട്ടേക്കുക....!

  • @raadhamenont8760
    @raadhamenont8760 3 місяці тому +4

    Lavlin case is a slap on the face of voters
    All are playing with poor voters

  • @sreevalsarajek1288
    @sreevalsarajek1288 3 місяці тому +1

    കൈക്കൂലിക്കാർക്കും അഴിമതിക്കാർക്കും ഏതു തരം ശിക്ഷയാണ് കൊടുക്കുക?

  • @sekaranpilla
    @sekaranpilla 3 місяці тому

    അടിയന്തിരമായി ലാവ്‌ലിൻ കേസ് തീർപ്പാക്കണം...... ജനങ്ങളെ കബളിപ്പിക്കരുത്. ഇതുപോലുള്ള കേസുകൾ അനാവശ്യമായി കോടതികൾ നീട്ടിക്കൊണ്ടുപോകുന്നത് തടയണം...

  • @santhoshkumarss9295
    @santhoshkumarss9295 3 місяці тому +5

    പിടിക്കാൻ പഠിച്ചാൽ.. പിടി (കൂടില്ല )വിടില്ല 😄😄😄

  • @v.m.abdulsalam6861
    @v.m.abdulsalam6861 3 місяці тому +1

    പണ്ട് കാലത്ത് ബ്രിട്ടനിൽ വിപ്പിംഗ് ബോയ് എന്ന കുട്ടികൾ ഉണ്ടായിരുന്നു. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾ ആയിരുന്നു.

    • @sivanandk.c.7176
      @sivanandk.c.7176 3 місяці тому

      ഇപ്പോളാണെങ്കിൽ 'ബലിയാട്'.

  • @rajankaathoram4259
    @rajankaathoram4259 3 місяці тому +4

    ജോർജ് സോറോസ് സിൻഡ്രം 😍

  • @bijlikumar123
    @bijlikumar123 3 місяці тому

    ഇന്ത്യയിലെ വക്കീലന്മാർ വർഷങ്ങളായി വാദിയേയും പ്രതിയേയും ഒരുപോലെ ചൂഷണം ചെയ്തുകൊണ്ടിരിക്കയാണ് ....

  • @m.k.basanth168
    @m.k.basanth168 3 місяці тому +2

    Excellent discussion. Both discussed and explained complex legal issues in a way everyone can understand.

  • @bosekannan7405
    @bosekannan7405 3 місяці тому +1

    പുതിയ നിയമങ്ങൾക്ക് സ്വഗതം!

  • @pratheepkumar1216
    @pratheepkumar1216 3 місяці тому +5

    ഒരു തീരുമാനവും ആകില്ല....ബി.ജെ.പി..പിണറായി യെ സഹായിക്കുന്നു. ....

    • @ashlyprakash87
      @ashlyprakash87 3 місяці тому

      Bjp bharikkan vannapol thelivu onnum baki undavilla ,athinu munpe nashippichu kanum . Congress bharichapol pinuvine pidichirunnel innu Kerala janatha ithrem anubhavikkillarunnu.

  • @lionsap
    @lionsap 3 місяці тому +2

    രാമനും സീതയും എന്തുപറഞ്ഞാലും ,വിജയന് രണ്ടു മൈലാ 💰💰🤣🤣

    • @balan8640
      @balan8640 3 місяці тому

      A oombikyu endhundeshayaloom jenagalku oru deshumila

    • @balan8640
      @balan8640 3 місяці тому

      Ramanoom sithyeyum thottukalivenda oru oombi padoombi andhskaminbalachadranena vadoogan eduthupagichadhu a oomban vivaradhishikyu Nala panikitiyadha ulla kamigale

  • @pushpkaran771
    @pushpkaran771 3 місяці тому +1

    Definitely lavlin case should be completed immediately as it has indefinitely postponed for more than 40 times

  • @thomasjoseph5302
    @thomasjoseph5302 2 місяці тому

    സാറെ ലാവേലിൻ ഇതുവരെയുള്ള ചരിത്രം പരിശോദിച്ചാൽ ലാവേലിൻ കേസ്‌ ഉടെനെങ്ങും തീർപ്പകില്ല. അന്ധെർധരാ സജീവമാണ്

  • @babuta1977
    @babuta1977 3 місяці тому +1

    very lnformative vedio
    congrats 😮😅😅

  • @divakaranpt9244
    @divakaranpt9244 3 місяці тому

    2026ൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയും.അതുവരെ പിണറായിയുടെ ഏജന്റുമാർ വേണ്ടപോലെ ഡീൽ നടത്തും.സാന്റിയാഗോ മാർട്ടിൻമാർ ഉള്ളിടത്തോളം കാലം പിണറായി സേഫ്.

  • @radhamanikn3993
    @radhamanikn3993 3 місяці тому

    സാതന്ത്രം 1947 ൽ ഇപ്പോഴും ബ്രിട്ടീഷ് നിയമത്തിൻ്റെ പുറകേ മാറ്റണ്ടെ

  • @onlookerhedgehog9083
    @onlookerhedgehog9083 3 місяці тому +1

    ഞങ്ങൾക്ക് ഭാഷ അറിയില്ല സാറെ, വല്ലതും മനസ്സിലാകണ്ടേ

  • @user-wwall
    @user-wwall 2 місяці тому

    എത്ര കൊല്ലം നീട്ടി..... ഇനിയും എത്ര വേണമെങ്കിലും നീട്ടാം.....
    നിയമം അങ്ങിനെ ആണ് എന്ന് വിചാരിച്ച് സാധരാണക്കാർ സമാധാനിക്കാം അല്ലാതെ എന്ത് ചെയ്യാൻ ....
    38 തവണയോളം ഏകദേശം കേസ് മാറ്റി വെച്ച് നമ്മളെ മണ്ടൻമാരാക്കിയൊ എന്ന് പാവം ജനങ്ങൾക്ക് തോന്നിയാൽ കുറ്റപ്പെടുത്താൻ ആകുമൊ ?

  • @lathikagopidasmenon9488
    @lathikagopidasmenon9488 3 місяці тому

    പ്രതിപക്ഷത്തിന്റെ ജോലി പാർലിമെന്റിൽ ശബ്ദം ഉണ്ടാക്കുക അല്ലേ. ഇപ്രാവശ്യം കുത്ത് ഇന്ത്യ നേതാവ് ശബ്ദം ഉണ്ടാക്കാൻ പെർമിഷൻ വരെ എടുത്തിട്ടുണ്ട്

  • @jpk0889
    @jpk0889 3 місяці тому +2

    ലാവ്ലിൻ കേസിന് പഴയ നിയമമാണ് ബാധകം

  • @swaminathkv5078
    @swaminathkv5078 3 місяці тому

    👌👌👌👌.. കുറ്റവാളികൾക്കു അവർ ചെയ്ത കുറ്റങ്ങൾക്കു അനുസരിച്ചു ശിക്ഷ കിട്ടണം.. നിയമത്തിൽ പഴുതുകൾ വരാതിരിക്കട്ടെ. നിയമം സ്ട്രോങ്ങ്‌ ആണെങ്കിൽ കുറ്റകൃത്യങ്ങൾ തീർച്ചയായും കുറയും.. ഗൾഫ് രാജാത്തിനോട് ഉപമിക്കാൻ പറ്റില്ലെങ്കിലും ക്രിമിനൽകുറ്റവാളികളെ തികച്ചും ദയ ഇല്ലാതെ ശിക്ഷിക്കണം

  • @subhinsuby6659
    @subhinsuby6659 3 місяці тому +1

    I admire his knowledge about New nyayasamhitha

  • @vava10-zs2nm
    @vava10-zs2nm 3 місяці тому

    ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്നു ഒരു നേതാവ് ആണ് രാധ കൃഷ്ണ sir എന്ത് കൊണ്ടോ outstanding കഴിവ് ജനം അറിയാതെ പോകുന്നു

  • @radhakrishnant7626
    @radhakrishnant7626 3 місяці тому

    Advocate's fee restrictions vennam..... Clients ne pizhiyunnatgu thadayan niyamam venam

  • @Anilan801
    @Anilan801 3 місяці тому

    അമ്മയെ കൊന്നവൻ പരോളിൽ ഇറങ്ങി ജ്യേഷ്ഠനെ കൊന്നു.
    അതിനുള്ള ശിക്ഷ മൂന്നു മാസം ആശുപത്രി വൃത്തിയാക്കാൻ ഉള്ള ശിക്ഷ കൊടുത്താൽ അവൻ അത് satisfactory ആയിട്ട് ചെയ്യുമോ?

  • @mythoughtsaswords
    @mythoughtsaswords 3 місяці тому

    Lavlin case Indian judiciary- യെ മുഴുവൻ ഒരു കോമാളി ആക്കുന്നു

  • @velayudanpillai5330
    @velayudanpillai5330 3 місяці тому

    Vaccation holiday എന്തു മാനദണ്ഡം ആണ്. അതു നിർത്തണം.

  • @barbarika706
    @barbarika706 3 місяці тому +1

    Kunna ....KUNNA ..അതായത് K...U...N...N...A ...അത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ നമ്മൾ pooran aayi പോവും

  • @dharmikvew
    @dharmikvew 3 місяці тому

    അൻപത് വർഷം മുൻപത്തെ പോലെയല്ല ഇന്നിപ്പോൾ രാജ്യദ്രോഹ പ്രവർത്തനങ്ങൾ.
    മതപരമായ വിശ്വാസങ്ങൾ കലാപങ്ങൾക്ക് കാരണമാകുന്ന അവസ്ഥയാണ് ഏറ്റവും വലിയ ഭീഷണി.
    ഒരേ ലക്ഷ്യത്തോടെ ആൾകൂട്ടം അസംഘടിതരെ ആക്രമിക്കുന്ന അവസ്ഥ ആഗോള തലത്തിൽ തന്നെ വർധിച്ചു വരുന്നു. അനുകൂല സാഹചര്യം ഉണ്ടാക്കുന്ന അധികാരി വർഗ്ഗങ്ങളെ വരെ ശിക്ഷിക്കാൻ വ്യവസ്ഥ വേണം.

  • @AdvsureshChirakkara
    @AdvsureshChirakkara 3 місяці тому

    പൈങ്കിളി വിഷയം പൊക്കി പിടിച്ചു ജനത്തിന്റെ കയ്യടി നേടാനാണ് പ്രതിപക്ഷം നോക്കുന്നതു. ഓരോ തവണ പ്രതിപക്ഷം സഭയിലെ ചർച്ചകളിൽ നിന്നും പ്രതിഷേധിച്ചു പുറത്തു പോകുമ്പോഴും നഷ്ടം ജനത്തിനാണ്

  • @rkad3422
    @rkad3422 3 місяці тому +2

    MANKI BATH, ALL PLANT TREES IN THE NAME OF MOTHER.
    IF TREES PLANTED IN THE NAME OF MOTHERS, WHO WILL ENSURE THAT SUCH TREES WOULD REMAIN IN IT'S PLACE? CAN PRIME LEADER ENSURE THE TREES SAFETY? ALREADY 100s OF TREES CUTDOWN IN THE NAME OF PROGRESS, GROWTH AND DEVELOPMENT.

  • @vinodvarghees8831
    @vinodvarghees8831 3 місяці тому

    മൊത്തത്തിൽ നിയമം മാറിയോ സാർ ? Civil കേസിൽ എങ്ങനെയാണ് ?

  • @dharmikvew
    @dharmikvew 3 місяці тому

    മഹാത്മാവിന് രോമാഞ്ചം ഉണ്ടാകാൻ ആവശ്യമുള്ളതൊക്കെ സായിപ്പ് ഒരുക്കി കൊടുത്തിരുന്നു. ഒടുവിൽ സായിപ്പ് ആസൂത്രണം ചെയ്ത പോലെ കാര്യങ്ങൾ നടപ്പിലാക്കിയിട്ടാണ് സ്ഥലം വിട്ടത്. ജന ഹൃദയങ്ങളിൽ തീരാദുഃഖം ഉണ്ടാകും വിധത്തിൽ മഹാത്മാവിനെ ഒഴിവാക്കാനും കഴിഞ്ഞു. മൂന്നു കഷ്ണം ആക്കി ഇനി വിജയിക്കില്ല എന്ന് ഉറപ്പാക്കിയിട്ടും സനാതന ധർമ്മം ഇപ്പോൾ തലയുയർത്തി നിവർന്നു നിൽക്കുന്നു. ആ ധർമ്മത്തെ നിലനിർത്താൻ ഭരണ ഘടനയിലോ നിയമവ്യവസ്ഥയിലോ മാറ്റംവരുത്താൻ വരുത്താൻ വേണ്ടിയാണ് ജനങ്ങൾ BJP യെ അധികാരത്തിൽ എത്തിച്ചത്. അത് അവർ ഭംഗിയായി നിർവഹിക്കണം. കോൺഗ്രസ്‌ രാജ്യത്തിന്റെ നന്മ ലക്ഷ്യമാക്കുന്നില്ല. ഹിന്ദു രാഷ്ട്രമെന്നൽ അവർക്ക് സഹിക്കാനും കഴിയുന്നില്ല. രാജ്യത്തിന്റെ ശത്രുക്കൾകൊപ്പമാണ് ഇന്നത്തെ പ്രതിപക്ഷം.

  • @CSNair-cg1jg
    @CSNair-cg1jg 3 місяці тому

    ലാവ്‌ലിനിൽ പിണറായിയെ ഒന്നും ചെയ്യാൻ മോദി സമ്മതിക്കില്ലെന്ന് തോന്നുന്നു .

  • @gracyp.t9621
    @gracyp.t9621 3 місяці тому

    കോടതിയിൽ കുറ്റം തെളിയുന്നത് വരെ ഒരാൾ ഒരു പ്രതിയല്ല അങ്ങനെയായിരുന്നു കഴിഞ്ഞ മുമ്പത്തെ വർഷം വരെ ഉണ്ടായിരുന്നത് എന്നാൽ ഈ കഴിഞ്ഞവർഷം മുതൽ ഈ നിയമത്തിൽ മോഡി സർക്കാർ മാറ്റം വരുത്തി ഒരാള് അയാളിൽ ഒരു കേസ് ആരോപിച്ചാൽ കോടതിയിൽ തെളിയുന്നതിനു മുമ്പേ അയാൾ പ്രതിയായി ചേർക്കുകയാണ് ഇതിനെ എന്താണ് പറയാനുള്ളത്

  • @VenkatachalamA-vj8sm
    @VenkatachalamA-vj8sm 3 місяці тому

    ഒന്നും ഉണ്ടാവാൻ പോകുന്നില്ല വാർത്തയ്ക്ക് വേണ്ടി ഓരോ പരിപാടി

  • @balanck7270
    @balanck7270 3 місяці тому

    ലാവലിൻ കേസിൽ തീരുമാനം ഉടൻ, കേസ്സ് is dismised ആ വാനെ തരമുള്ളൂ.

  • @surendransurendran1863
    @surendransurendran1863 3 місяці тому

    വിൽക്കുന്നതിൻ്റെ അവസ്ഥ എന്താണെന്ന് താങ്കൾക്ക് നല്ല പോലെ അറിയില്ലെ. പോറ്റാെനം നിo നിർത്താനും കഴിയാത്ത അവസ്ത: വാങ്ങുന്നവന് അതല്ലല്ലൊ ചിന്ത:

  • @Hisham-sj8jd
    @Hisham-sj8jd 3 місяці тому

    Niyamam okke super aanu .I love it.
    Pakshe oru kuzhappame ullu.
    bjp kkaro RSS Karo thettucheythal shikshikkanppedilla..athre ullu .
    Niyamam okke non bjp non sanghi aayittulla aalukalkk aanu .

  • @balan8640
    @balan8640 3 місяці тому

    Namokyu namudea rajthintensamhidhamathi e te bharathayathinte samhidha mathi colonisathinte kalathe namuku purakalu kondu thozhichu kalayam bharathiya samhidha mathi Bharath idam mathi❤❤❤❤❤❤❤❤❤vande ....vande bharatham😊😊😊😊😊😊😊😊😊😊

  • @sanalthachara7203
    @sanalthachara7203 3 місяці тому +1

    മനുഷ്യനു ക്ഷമിക്കുന്നതിനൊരു അതി രൊ ണ്ടു ' ഏതു മനുഷ്യനും സ്വപ്നം കാണാൻ ആഗ്രഹിക്കുന്നതു ഇഷ്ടമുള്ളതൊക്കെയാണ്. ഈ ലാവ്‌ലിൻ ഇങ്ങനെ കൊതിപ്പിച്ചു കൊതിപ്പിച്ചു പണ്ടാരമടങ്ങി.

  • @babuthomaskk6067
    @babuthomaskk6067 3 місяці тому +6

    പിണറായി ജീവിച്ചിരിക്കുന്ന കാലത്ത് ഒരു കടലാസ് ഒരാളും അനക്കില്ല എന്നത് നൂറ്റൊന്നു തരം
    പിണറായി അത്രയ്ക്ക് ശക്തനാണ്

    • @riderkeshu
      @riderkeshu 3 місяці тому +2

      ശക്തമായ ഷൂ വർക്കിങ് ആണ് 😂

    • @arunkumarprabhakaran9614
      @arunkumarprabhakaran9614 3 місяці тому +1

      അതെ കൂട്ടികൊടുപ്പാണ് മുഖ്യം. 😄

    • @Jkvp534
      @Jkvp534 3 місяці тому

      Khajanaavil ninnu bheeman thukayeduthu pinaraayi vekkunna vakkeelanmaar chillarakkaaralla.. Kapil sibal polulla 100 crores vare fee vaangunnavar aanu.. Athu kondaavum..

  • @joykuruvachira7851
    @joykuruvachira7851 3 місяці тому

    ലാവലിൻ കേസ് - പൊതു ജന ത്തെ കളിപ്പി ക്കാൻ BJP - CPM ഒത്തു കളി .
    അടിച്ച് മാറ്റിയ വൻ മാന്യൻ!

  • @navin6486
    @navin6486 3 місяці тому

    Uvvu ippo nadakkum. POYI KIDANNO BAKKI SWPNAM KOODI KANOO.

  • @CedarianA
    @CedarianA 3 місяці тому

    “സോറസ്സ് സിന്ഡ്രം” ഹ ഹ.

  • @reshmireeji21
    @reshmireeji21 3 місяці тому

    Nammude naadu egane aavan kaaranam niyamathinte pizhavu thanne..pavapettavarkum panakarkum prathyeka niyamam, ,,kodathiye viswasikuneyillas ...niyamathe viswasam ellathaayii....alla niyamam...maattanam shakthamaakanam angile rajyathinu purogathi undakulluu .....rajyam valarumbolum niyamam shari allengii...varum kaalam bayannu geevikendi varum...