ഭാര്യയെക്കുറിച്ചു പരാതിയുള്ള ഭർത്താക്കന്മാർ ഇത് കാണരുത് | Jeevante Suvisesham | ShalomTV

Поділитися
Вставка
  • Опубліковано 27 вер 2024
  • Directed by Prince Ashok
    #shalomtv #shalom #shalomworld
    #shalom #family #wife #love #
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    UA-cam Channels
    -----------------
    Perpetual Adoration: www.youtube.co...
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    Shalom Kids: / @shalomkidstv3089
    Shalom Music: / @yuvanza
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv/
    Shalom Online: shalomonline.net/
    Shalom Times: www.shalomtime...
    Shalom World: www.shalomworl...
    Shalom Tidings: shalomtidings....
    Sophia Books: sophiabuy.com/
    Sophia Books Kindle Store: tinyurl.com/so...
    Books by Chev. Benny Punnathara: tinyurl.com/be...
    Shalom Radio: shalomradio.net/
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Shalom Web Ministry: / shalomwebmin. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Shalom Online: / shalomonline
    Shalom Radio: / shalomwebradio
    Shalom World: / shalomworld
    --------
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Sunday Shalom: tinyurl.com/su...
    Shalom Radio: tinyurl.com/sr...
    Shalom Tidings: tinyurl.com/sh...
    Shalom World: tinyurl.com/sw...

КОМЕНТАРІ • 1,8 тис.

  • @sindusindu6250
    @sindusindu6250 Рік тому +395

    വിവാഹ സമയത്തു ബൈബിളിൽ കരം ചേർത്ത് ദൈവത്തോട് ചെയ്ത ഉടമ്പടി പാലിക്കുന്ന ചേട്ടനെ ദൈവം ധാരാളമായി അനുഗ്രഹിക്കും

  • @sashivengad3800
    @sashivengad3800 Рік тому +283

    കൃഷ്ണാ ഗുരുവായൂരപ്പാ ഈ സഹോദരിയുടെ അസുഖം എത്രയും പെട്ടന്ന് ഭേദമാക്കി കൊടുക്കണേ... 🙏🙏🙏🙏🙏🙏

  • @RamsiRasha
    @RamsiRasha 11 місяців тому +231

    അല്ലാഹുവേ..... ഈ സഹോദരിക്ക് എളുപ്പം സുഖമാക്കി കൊടുക്കണേ .... ഈ കുടുംബത്തിന്റെ സന്തോഷം നിലനിർത്തണേ...🤲

  • @vinithavinayan7384
    @vinithavinayan7384 Рік тому +110

    ഒരു കേ ടും കൂടാതെ ആ കുഞ്ഞിനെ കൊടുത്ത, ദൈവത്തിനു.... ഒരുപാട് നന്ദി.. ചേട്ടന്റെ വിളി ദൈവം കേട്ടതാ... ഭാര്യയുടെ അസൂഖം.. മാറി വരട്ടെ... കാത്തുകൊള്ളണമേ ദൈവമെ 🙏🏻🙏🏻🙏🏻

  • @indhumathi8631
    @indhumathi8631 Рік тому +1517

    എത്ര സൗന്ദര്യവും ആരോഗ്യവും ഉള്ള പെണ്ണുണ്ടായിട്ടുപോലും ചില കിഴങ്ങൻ മാർ വേറെ ഒരുത്തിയെ തേടി പോവുന്ന കാലമാനിന്നു but ഈ ചേട്ടൻ 🙏

  • @vineethavijayan4467
    @vineethavijayan4467 Рік тому +131

    അമ്മ മാതാവേ ഈശോയെ ഈ കുടുംബത്തെ എന്നും രക്ഷിക്കണേ ❤️

  • @babukc4996
    @babukc4996 Рік тому +217

    കൃപാസനം മാതാവേ ബെറ്റിക്ക് എത്രയും പെട്ടെന്ന് സൗഖ്യം കൊടുക്കണേ ഭർത്താവിന്റെ മക്കളുടെ കൂടെ സന്തോഷമായി കുറെ കാലം ജീവിക്കാൻ കഴിയണം മാതാവേ അനുഗ്രഹിക്കണം🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @asmapk7469
      @asmapk7469 11 місяців тому +5

      Rogam pettenn mattikodukkane allah

    • @shahidhav6839
      @shahidhav6839 10 місяців тому +1

      Sughappeduthne allaah

    • @gracy3912
      @gracy3912 4 місяці тому

      മാതാവേരക്ഷിക്കണേ

    • @gracy3912
      @gracy3912 4 місяці тому

      ആയൂർവേദ ചികിത്സ നല്ലതാണ് ഉഴിച്ചിൽ

    • @devuti6861
      @devuti6861 4 місяці тому

      Mathave asugam Matti kodukkum

  • @sujajoseph7507
    @sujajoseph7507 Рік тому +207

    കരഞ്ഞുപോയി😢ബെറ്റി ക്ക് വേണ്ടി ഇന്ന് മുതൽ ഞാനും പ്രാർത്ഥിക്കും🙇🙏അനൂപ്, അമ്മ,അച്ചൻ കുഞ്ഞുങ്ങൾ, ബന്ധുമിത്രങ്ങൾ നിങ്ങളെ അഭിമാനത്തോടെ നമിക്കുന്നു🙏എത്രയും പെട്ടന്ന് ബെറ്റി ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ ന്ന് നിങ്ങളോടൊപ്പം ഞാനും ആഗ്രഹിക്കുന്നു❣️പ്രാർത്ഥിക്കുന്നു 🙏ദൈവം കൈവിടില്ല👍🙏💐

    • @pranavsmarter
      @pranavsmarter 7 місяців тому +1

      കരഞ്ഞു പോകുകയാ ഇത്രയും സ്നേഹമുളളഒരു ഭർത്താവിന്റെ സ്നേഹവും കരുതലും പ്രിയ മകൾ ബെറ്റിക്ക് കിട്ടുന്നല്ലോ പ്രിയ മകൾക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെ ഞാൻ ള്ള ളുരുകി പ്രാർത്ഥിന്നു

    • @MariyammaFrancis-o3c
      @MariyammaFrancis-o3c 6 місяців тому

      Daivanaamam mahathwappedatte

  • @radhakrishnanks9835
    @radhakrishnanks9835 Рік тому +183

    ചെറുപ്പക്കാരനായ ഈ ഭർത്താവ് സ്നേഹത്തോടെ ഭാരൃയെ പരിചരിക്കുന്നതു കാണുമ്പോൾ കണ്ണുകൾ നിറഞ്ഞു പോകും.എല്ലാ ഭർത്താക്കന്മാരും ഇത് കാണേണ്ടതാണ്. ദൈവാനുഗ്രഹം ഉണ്ടാകും.

    • @radhakc6432
      @radhakc6432 11 місяців тому +1

      സത്യം

    • @indiraks514
      @indiraks514 11 місяців тому +4

      എത്രയും വേഗം സുഖം പ്രാപിക്കാൻ ദൈവത്തോടെ പ്രാർത്ഥിക്കുന്നു

    • @sajithakp8668
      @sajithakp8668 9 місяців тому

      ❤😂

    • @leelack806
      @leelack806 9 місяців тому

    • @preethic4540
      @preethic4540 2 місяці тому

      😢😢😢

  • @rajeshrajesh-uo8xn
    @rajeshrajesh-uo8xn Рік тому +24

    ഒരുപാട് കരഞ്ഞെങ്കിലും,ഇത്രെയും
    സഹനവും, സ്നേഹവും, ആത്മാർത്ഥതയും നിറഞ്ഞ ഒരു ചേട്ടായി,ഈശ്വരൻ ഒരിക്കലും കൈവെടിയില്ല. ചേച്ചി എല്ലാ ആരോഗ്യതോടും കൂടി തിരിച്ചുവരും, അതിനുവേണ്ടി ദൈവംതമ്പുരാനോട് പ്രാർത്ഥിക്കുന്നു..

  • @sulhanabeegam5062
    @sulhanabeegam5062 Рік тому +119

    റബ്ബേ എത്രയും പെട്ടന്ന് ഷിഫാകൊടുക്കണേ... നല്ലൊരു അമ്മയായി ഭാര്യയായി നല്ലൊരു അദ്ധ്യാപിക യായി ഒരുപാട് കാലം പൂർണ ആര്യോഗ്യവതിയായി സന്തോഷത്തോടെ ജീവിക്കാൻ തൗഫീഖ് നൽകണേ... അമീൻ
    അനൂപിന് കൂടുതൽ സ്നേഹിക്കാനും പരിചരിക്കാണും പൂർണ ആര്യോഗ്യ ത്തോടുകൂടിയുള്ള ദീർഘായുസ് നൽകണേ.... ❤️❤️❤️

  • @sanithanrsanithanr2930
    @sanithanrsanithanr2930 Рік тому +60

    ഞാൻ എന്നും ഇവർക്ക് ആയി പ്രാത്ഥിക്കും. കണ്ണ് നിറഞ്ഞു പോയി, ഇത്രെയും സ്നേഹം ഉള്ള ചേട്ടനെ കിട്ടിയത് തന്നെ ചേച്ചിയുടെ ഭാഗ്യം

  • @fathimahaleel4993
    @fathimahaleel4993 Рік тому +411

    അല്ലാഹുവേ ആ അനിയത്തിക്ക് എണീറ്റ് നടന്നു കുടുംബത്തിൽ ഓടി ചാടി നടന്നു ആ സ്നേഹമുള്ള ഭർത്താവിന് എല്ലാം ആവട്ടെ കുട്ടികൾ വീട്ടുകാർ എല്ലാർക്കും നല്ലത് വരുത്താൻ ദുആ ചെയ്യാം insha അല്ലാഹ് ഇത് എല്ലാർക്കും ഒരു അറിയാനും കുടിയാവട്ടെ

  • @shortsonlyt
    @shortsonlyt Рік тому +46

    എന്റെ അമ്മേ എന്റെ മാതാവേ ബെറ്റിനയുടെ അസുഖത്തെ വേഗം സുഖപ്പെടുത്താണമേ 🙏🙏🙏

  • @shirlystephen7856
    @shirlystephen7856 Рік тому +282

    ഇശോയെ ഈ കുഞ്ഞിന് പൂർണ സൗഖ്യo കൊടുത്തു അനുഗ്രഹിക്കേണമേ ഹൃദയം പൊട്ടുന്നു ആകുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @paaruparuzz8637
    @paaruparuzz8637 Рік тому +46

    എനിക്ക് ഒരുപാട് സങ്കടം തോന്നി.. പിന്നെ ദൈവത്തിന്റെ അനുഗ്രഹമാണ് ആ ചേച്ചിടെ ഭർത്താവ് അത്രത്തോളം നോക്കുന്നുണ്ട് സ്നേഹിക്കുന്നുണ്ട് 😢👌പണത്തിനു വേണ്ടി മറ്റു പെണ്ണിന് വേണ്ടി ഭാര്യയെ ഉപേക്ഷിക്കുന്ന ഈ ലോകത്തിൽ 🙏🙏🙏 എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🥺

  • @shafimkd2288
    @shafimkd2288 Рік тому +230

    കഥ കെട്ടും ഈ അവസ്ഥ കണ്ടും കണ്ണു നിറഞ്ഞു,
    അള്ളാഹുവേ ഈ സഹോദരിക്ക് നീ പരിപൂർണ ഷിഫ നല്കിക്കൊടുക്കണേ...

  • @jaggoottyjaggootty0149
    @jaggoottyjaggootty0149 Рік тому +62

    ആ കുഞ്ഞിനെ ഒരു കുഴപ്പവും ഇല്ലാതെ നിങ്ങൾക്കു കിട്ടി നു പറഞ്ഞപ്പോ കണ്ണ് നിറഞ്ഞു പോയി അറിയാതെ 🙂🙂🙂🙏🏼🙏🏼🙏🏼🙏🏼

  • @rakeshplknd9659
    @rakeshplknd9659 Рік тому +85

    പറയാൻ വാക്കുകൾ ഇല്ല സഹോദരാ എന്റെ പ്രാർത്ഥന എന്നും ഉണ്ടാവും

  • @ashagirish1651
    @ashagirish1651 11 місяців тому +14

    ഈ അനൂപ് എന്ന ഭർത്താവിനെ അഭിനന്ദിക്കുന്നു ദൈവമേ ഈ മനുഷ്യന് പഴയ ഭാര്യയെ തിരിച്ചു കൊടുക്കണേ തീർച്ചയായിട്ടും ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ പഴയതുപോലെ സന്തോഷകരമായ ജീവിതത്തിലേക്ക് മടങ്ങും ഞാൻ എന്നും പ്രാർത്ഥിക്കുകയും ചെയ്യും

  • @karthikaprakash4610
    @karthikaprakash4610 Рік тому +72

    എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്....ദൈവം കേൾക്കും.... സുഖമാകും...പഴയപോലെ മിടുക്കി ആയി ഓടിനടക്കും...🙏🥰

    • @valsammathomas7286
      @valsammathomas7286 11 місяців тому

      ദൈവം അനുഗ്രഹിക്കും മോളെ ഏറ്റു നടക്കും സുഖം പ്രാപിക്കും

  • @rubichanthyckal2964
    @rubichanthyckal2964 Рік тому +108

    ആ കുഞ്ഞിന്റെ കളിയും ചിരിയും കാണുമ്പോൾ അറിയാതെ കരഞ്ഞു പോകുന്നു..എത്രെയും വേഗം തന്നെ അമ്മയുടെ വാത്സല്ല്യവും സ്നേഹവും അനുഭവിക്കാൻ ആ കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ എന്നു ഉള്ളുരുകി പ്രാർത്ഥിക്കുന്നു

  • @mexhighlightsff1825
    @mexhighlightsff1825 Рік тому +151

    എല്ലാം ഉണ്ടായിട്ടും തൃപ്തിയില്ലാത്ത ദാമ്പത്യങ്ങൾ ഉള്ള ഈ കാലത്ത് നിങ്ങളെ രണ്ടാളേം കാലു തൊട്ടു വന്ദിക്കുന്നു

  • @privateaccount6834
    @privateaccount6834 Рік тому +68

    കണ്ണുനിറഞ്ഞുപോയി. അനൂപിനും കുടുംബത്തിനും മാതാവിന്റെ എല്ലാ അനുഗ്രഹവും നിറഞ്ഞു നിൽക്കട്ടെ. ചക്കരവാവക്ക് ഒരായിരം ഉമ്മ. എത്രയും വേഗം ബെറ്റി സുഖം പ്രാപിക്കുവാൻ ഞാനും പ്രാർത്ഥിക്കും.

    • @mehrinshiyasali4893
      @mehrinshiyasali4893 Рік тому

      Entha asugam

    • @AmblyLixon
      @AmblyLixon Місяць тому

      Karthaavaayayeshuvilvishasikka ennaal neeyum ninte kudumbavum raksha praapikkum aachechiye karthaavu ezhunnelppikkum chettaneyum kunjughaleyum familyyeyum dhaaraalam daivam anugrahikkatte

  • @fathimahaleel4993
    @fathimahaleel4993 Рік тому +29

    എല്ലാം ശെരിയായാൽ വീഡിയോ ഇടണം ആ ഭർത്താവിന് ആയുസ്സ് ആരോഗ്യവും കൊടുക്കട്ടെ ആമ്മീൻ 👍

  • @rajimani1372
    @rajimani1372 Рік тому +18

    ഈ നല്ല മനുഷ്യമനസിനെ അഭിനന്ദനങ്ങൾ 🙏🙏ആ ചേച്ചി പഴയ ജീവിതത്തിലേക്ക് തന്നെ തിരിച്ചു വരാൻ കഴിയട്ടെ ഈശ്വരാ...... 🙏🙏

  • @sherlyfrancis8789
    @sherlyfrancis8789 Рік тому +71

    പരി. കൃപാസനം പ്രസാദ വര മാതാവേ, ഈ മകളെയും കുടുംബത്തെയും അങ്ങേ ത്രിപ്പാദാ ത്തിൽ സമർപ്പിക്കുന്നു. അമ്മേ, കരുണ കാനിക്കണമെ.

  • @bindubindu171
    @bindubindu171 Рік тому +19

    ഈ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
    ഈ നോമ്പുദിനത്തിൽ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും 🙏🙏🙏🙏

  • @jessyvictor8672
    @jessyvictor8672 Рік тому +31

    ഈശോയെ ഈ സഹോദരിയെ വേഗം സുഖമാക്കേണമേ. ഈ മകളെ നോക്കുന്ന സഹോദരനെയും അനുഗ്രഹിക്കേണമേ. കൂടെയുണ്ടാകേണമേ 🙏

  • @ashlythomas839
    @ashlythomas839 Рік тому +90

    പരിശുദ്ധ അമ്മയുടെ സാന്നിധ്യം എന്നും ചേട്ടൻ്റേയും കുടുംബത്തിൻ്റെയും കൂടെ ഉണ്ടിവും.ചേട്ടൻ്റെ സ്നേഹം ആ വാക്കുകളിൽ ഉണ്ട്❤

  • @sindhumolts3395
    @sindhumolts3395 Рік тому +47

    എന്റെ കൃപാസന അമ്മേ.... അമ്മയുടെ പ്രതീക്ഷീകരണത്തിൻ്റെ സാക്ഷി ആക്കണേ ഈ ചേച്ചിയെ.,...

  • @chandranchandran5181
    @chandranchandran5181 11 місяців тому +5

    സ്നേഹമുള്ള, നന്മയുള്ള , ത്യാഗ മനോഭാവമുള്ള, മനുഷ്യത്വം ഉള്ള, സഹോദരാ നിങ്ങളുടെ ജീവിതപങ്കാളിയുടെ അസുഖങ്ങൾ മാറി തിരിച്ചു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @georgevarghese8903
    @georgevarghese8903 Рік тому +24

    എന്റെ ജീവനുള്ള യേശൂവേ ഈ സഹോദരിയെ ഈ അവസ്ഥയിൽ നിന്ന് രഷിക്കണമേ

  • @DreamGirl-cy5mf
    @DreamGirl-cy5mf Рік тому +31

    എന്താണ് ഇവർക്ക് പറ്റിയത് വീഡിയോ Skip ചെയ്യാതെ മുഴുവൻ കണ്ടിട്ടും മനസിലായില്ല അന്ന് രാത്രി ബാത്‌റൂമിൽ പോയപ്പോൾ എന്താണ് സംഭവിച്ചത്? എത്രേം പെട്ടന്ന് അസുഗം മാറട്ടെ 🤲🤲

  • @fathimajamal160
    @fathimajamal160 Рік тому +130

    എത്രയും പെട്ടെന്ന് അള്ളാഹു
    ശിഫ നൽകട്ടെ ആമീൻ യാ റബ്ബൽ
    ആലമീൻ

  • @aneeshswaminath4088
    @aneeshswaminath4088 Рік тому +8

    വാക്കുകളില്ല അനൂപ് ഏട്ടാ... കാലുതൊട്ട് നമിക്കുന്നു....
    ❤️❤️❤️

  • @palarakkalsekhar1816
    @palarakkalsekhar1816 Рік тому +238

    ബെറ്റിയുടെ ഭർത്താവിന്നിരിക്കട്ടെ ഇതിന്റ ക്രെഡിറ്റ്‌,,, ഭാര്യക്ക് അസുഖം വന്നാൽ ഉടൻ മറ്റൊരു കല്യാണം കഴിക്കുന്ന കാലം ആണിന്നു 🙏🙏🙏🙏🙏

    • @sidharthanayaniyattil5235
      @sidharthanayaniyattil5235 Рік тому +2

      Rrrrrrrrr the se ni se

    • @varshaalbert8787
      @varshaalbert8787 Рік тому +9

      ഒന്ന് വീണു പോയാൽ നോക്കാൻ സമയമില്ല എന്ന് പറഞ്ഞു പോകുന്ന ആളുകളുടെ ഇടയിൽ ഈ മനുഷ്യൻ ദൈവത്തിന്റെ പ്രതിനിധി ✨️🙏🏻

    • @najafathima7162
      @najafathima7162 Рік тому +5

      Veezhand thannea aroghyavashiyaya barya undayitm kettum

  • @irshadclt
    @irshadclt Рік тому +15

    ദൈവം ആ സഹോദരിയുടെ അസുഖം പെട്ടെന്ന് ബേധമാക്കി അവരുടെ ജീവിതം സന്തോഷത്തിലാകട്ടെ😔

  • @jayasoorya9429
    @jayasoorya9429 Рік тому +56

    Krupasanam മാതാവേ ഈ സഹോദരിക്ക് പൂർണ സൗഖ്യം നൽകണേ 🙏🙏🙏🙏🙏🙏

    • @noushadpym5964
      @noushadpym5964 Рік тому

      ആമീൻ

    • @haseena9148
      @haseena9148 Рік тому

      Ameeeeeeen 🤲🤲😭😭😭

    • @mariamsheena3149
      @mariamsheena3149 Рік тому

      അമ്മ സഹായിക്കും,🕯️🕯️🕯️🕯️🕯️

    • @binduu.b4397
      @binduu.b4397 11 місяців тому

      Amma സഹായിക്കും,🕯️

  • @hariprasadraveendran2359
    @hariprasadraveendran2359 Рік тому +29

    പൂർണ്ണ ആരോഗ്യത്തിനും ശാന്തിക്കും വേണ്ടി പ്രാർത്ഥിക്കുന്നു!🙏സർവ്വ ശക്തന്റെ കൃപയും സാനിധ്യവും ഈ കുടുംബത്തോടൊപ്പം ഉണ്ടായിരിക്കട്ടെ. Amen... 🙏

    • @ramlarasheed1080
      @ramlarasheed1080 Рік тому +2

      ഈ മാസത്തിന്റെ അനുഗ്രഹം കൊണ്ട് എത്രയും വേഗം സുഖം പ്രാപിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻🤲🏻

    • @valsalamannanthala42
      @valsalamannanthala42 11 місяців тому

      Lasagna oryarpicha thyvam Enum Jevikunu thyvam alfutham pravarthykim in jessie name.

  • @vtchackovilayappillil8791
    @vtchackovilayappillil8791 Рік тому +10

    ദിവ്യകാരണ്യ ഈശോയെ ഈ കുഞ്ഞിനെ പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @hemaudayan2184
    @hemaudayan2184 11 місяців тому +5

    നല്ല സ്നേഹം ഉള്ള ചേട്ടനെ കിട്ടിയതു തന്നേ ആ കുട്ടിയുടെ ഭാഗ്യം ആണ് എത്രയും വേഗം സുഖമാകാൻ ഞങ്ങളും പ്രാർത്ഥിക്കാം ♥️♥️

  • @shareefajamal4319
    @shareefajamal4319 Рік тому +137

    അല്ലാഹുവേ ഈ സഹോദരിക്ക് നീപരി പൂർണ ഷിഫാ കൊടുക്കണേ🤲🏻🤲🏻😊

  • @jannarabeeh1333
    @jannarabeeh1333 3 місяці тому +9

    അല്ലാഹുവേ ഈ സഹോദരിക്ക് എത്രയും പെട്ടെന്ന് ഭേദമാക്കി കൊടുക്കണേ നാഥാ .സഹോദരന് നന്മ കൊടുക്കണം.ക്ഷമ കൊടുക്കണേ. ഇവർക്ക് വീണ്ടും ഒരുമിച്ച് സന്തോഷത്തോടെ ഒരുപാട് നാൾ ജീവിക്കാൻ അവസരം കൊടുക്ക് നാഥാ

  • @omanaomana1250
    @omanaomana1250 Рік тому +135

    അമ്മേ കൃപസനം മാതാവേ എത്രയും വേഗം ബെറ്റി പൂർണ്ണ സൗഖ്യത്തോടെ എഴുന്നേറ്റ് നടക്കുവാൻ അനുഗ്രഹിക്കണമെ😭😭😭🙏🙏🙏🙏🙏

    • @anilthambi1511
      @anilthambi1511 Рік тому +1

      കൃപാസനം പത്രം അരച്ഛ് 4 നേരം കഴിച്ചോ മക്കളെ.

    • @geethamohanan1767
      @geethamohanan1767 Рік тому +1

      Krupasanam mathava bettya azhunalppikkana

    • @chechianiyathychannel1418
      @chechianiyathychannel1418 Рік тому

      Prayers

    • @kgkg7148
      @kgkg7148 Рік тому +2

      കൃപാസനം മാതാവോ എന്തൊരു വിഡ്ഢിത്തമാണ്

    • @maryjancy6008
      @maryjancy6008 Рік тому

      Krupasanam Amma ezhunelppikkum Amma idapeduvan prarthikkam

  • @JayamaniRamesh-uz9vr
    @JayamaniRamesh-uz9vr 2 місяці тому +1

    അനൂപ് ഒരായിരം നന്ദി
    ജീവൻ എല്ലാവർക്കും ഒരുപോലെയാണ് വലിയ നന്ദിഇത് പുരുഷന്മാർക്കും പാഠമാകെട്ടെ

  • @shahinashahinapt2049
    @shahinashahinapt2049 Рік тому +94

    പെട്ടന്ന് സുഖം പ്രാപിക്കട്ടെ ഇങ്ങനെ ഒരു ഹസ്ബെന്റിനെ കിട്ടിയത് ബെറ്റിയുടെ ഭാഗ്യം 😍😔

  • @lekshmilachu682
    @lekshmilachu682 Рік тому +46

    ഭർത്താവിന് അസുഖം വന്നാലും നല്ല രീതിയിൽ നോക്കുന്ന ഭാര്യ mar എല്ലാ കാലത്തും ഉണ്ട് പക്ഷെ ഭാര്യ കു അസുഖം വന്നാൽ സ്നേഹിച്ചും പരിചരിച്ചും കൊണ്ട് പോകുന്ന ഭർത്താക്കന്മാർ compare ചെയുമ്പോൾ വളരെ കുറവാണു ജനിച്ച കുഞ്ഞിന് അസുഖം വന്നതിന്റെ പേരിൽ പോലും ഭാര്യ ye ഉപേക്ഷിച്ച ഒരുപാട് ഭർത്താക്ന്മാരെ കണ്ടിട്ടും ഉണ്ട് നിങ്ങൾ ഭാഗ്യവതി ആണ് ചേച്ചി പ്രതിസന്ധി യിലും തണലായി ചേട്ടൻ കൂടെ ഇല്ലേ ദൈവം എത്രയും പെട്ടന്നു തന്നെ എല്ലാം മാറ്റി തരും ധൈര്യമായി ഇരിക്കു

  • @nabeesanabeeus1025
    @nabeesanabeeus1025 Рік тому +46

    അല്ലാഹു ഈ സഹോദരിക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് കൊടുക്കണേ യാ റബ്ബൽ ആലമീൻ അസുഖങ്ങൾ പെട്ടെന്ന് മാറണം അല്ലാഹുവേ ആമീൻ

    • @naaugustin9516
      @naaugustin9516 Рік тому +2

      Dhaivame ee sahodhari vegam sugham prapikkatte

    • @renjithlloyd9069
      @renjithlloyd9069 Рік тому

      Allah is not god just a concepy

    • @AbdulMajeed-xv9yz
      @AbdulMajeed-xv9yz Місяць тому

      ദൈ വത്തിന് അറബിയിൽ പറയുന്ന പേ രാണ് അല്ലാഹു എന്നത്. ആ ദൈ വ തോ ടാണ് ന മ്മൾ പ്രാ ർത്തി ക്കേ ണ്ട ത്. ഈ ലോകത്തു മനുഷ്യർക്ക് നേർ വഴി കാണിച്ചു കൊടുക്കുവാൻ 12400ത്തോളം പ്രവാചകൻ മാർ വന്നിട്ടുണ്ട് അതിൽപെട്ട ഒരു പ്രവാചകനാ ണ് യേശു. ഇവരൊക്കെയും പഠിപ്പിച്ചത് ദൈ വത്തോട് മാത്രം പ്രാർത്ഥിക്കാനാണ് അതുകൊണ്ട് നമുക്കും ആ ദൈവത്തോട് പ്രാർഥി ക്കാം.

    • @AbdulMajeed-xv9yz
      @AbdulMajeed-xv9yz Місяць тому

      പടച്ചോനെ ആ സഹോദരിയുടെ എ ല്ലാ രോഗങ്ങളും സുഖ മാക്കി കൊടുക്കേണമേ

  • @thadimmasworld1592
    @thadimmasworld1592 11 місяців тому +3

    അല്ലാഹുവേ ഇ സഹോദരിക് സുഖം നൽകണേ അതിലുപരി അവളുടെ ഭർത്താവിന് അവളെയും കുഞ്ഞുങ്ങളെയും നോക്കാനുള്ള മനസ് കരഞ്ഞുപോയി i love u എന്ന് പറഞ്ഞപ്പോൾ ദൈവത്തിന്റെ കരവലയം എപ്പോഴും നിങ്ങളുടെ കുടുംബത്തിന് ഉണ്ടാവട്ടെ അവന്റെ പരീക്ഷണങ്ങളിൽ വിജയിക്കട്ടെ ആമീൻ

  • @stationeryhaulpal
    @stationeryhaulpal Рік тому +95

    ഓം നമശിവായ 🙏🙏🙏 ബെറ്റിനയ്ക്ക് എത്രയും പെട്ടെന്ന് ഓർമ്മയോടും ബുദ്ധിയോടും ആരോഗ്യത്തോടും കൂടി കുടുംബത്തോടൊപ്പം ദീർഘനാൾ ജീവിക്കാൻ കഴിയട്ടെ 🙏

  • @rosegabriel7985
    @rosegabriel7985 11 місяців тому +15

    Bettina is so blessed to have a husband like this. Mother & children are all great. God will surely hear all your prayers for our God is an awesome God. All the best !

  • @alicethomas9474
    @alicethomas9474 Рік тому +10

    അമ്മേ കൃപാസനം പ്രസാദവരമാ താവേ ഈ മകളെ അവിടെ കൃപാസനത്തിൽ എത്തിക്കാൻ വേണ്ട അനുഗ്രഹം ചൊരിയണമേ ....ആമേൻ

  • @askaraliali7229
    @askaraliali7229 Рік тому +13

    ഈ വീഡിയോ കാണുമ്പോഴാണ് നമുക്ക് ദൈവം തന്ന അനുഗ്രഹവും പലപ്പോഴും മറന്നു പോകുന്നത് എത്ര ഭാഗവാന്മാരാണ് നമ്മൾ ഒന്ന് ചിന്തിച്ചിട്ടുണ്ടോ😢😢😢

  • @sheenusvlogchannel700
    @sheenusvlogchannel700 Рік тому +42

    ബെറ്റിയുടെ സുഹൃത്തിന്റെ വാക്കുകൾ കണ്ണ് നനയിച്ചു. ബെറ്റി വേഗo എഴുന്നേറ്റു നടക്കട്ടെ അനുപിനൊപ്പം 🤝💙💙💙

  • @binduMthomas
    @binduMthomas 7 місяців тому +2

    എന്റെ യേശു അപ്പാ, ഇവർക്കു നീ തുണആയിരിക്കണേ, എത്രയും വേഗം സുഖം ആക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മ മാതാവേ കുഞ്ഞുങ്ങൾക്ക് തുണ ആയിരിക്കണേ

  • @sha2305
    @sha2305 Рік тому +19

    അച്ഛന്റെ യും മോന്റെ യും സ്നേഹം കരുതലും ഉള്ളിടത്തോളം കാലം അമ്മക് dugikendi വരില്ല 😰👍🏻🤲🏻എല്ലാം ശെരിയാവും 😍

  • @Bhagyalakshmi-cm1ov
    @Bhagyalakshmi-cm1ov 9 місяців тому +1

    ഇതാണ് യഥാർത്ഥ സ്നേഹം.❤ അനിയത്തികുട്ടിയുടെ അസുഖം വേഗം മാറിയിട്ട് ഈ കുടുംബം സന്തോഷിക്കട്ടെ. കണ്ണീരുംകൊണ്ട് കാണാൻ കഴിയാത്ത ഒരു വീഡിയോ ആയി ഇത്. അനൂപ് എന്ന മഹാ പുരുഷന്നോട് നമിക്കുന്നു. കൂടെ ദേവ പുത്രനായി പിറന്ന മോനും, കുടുംബത്തിനും എല്ലാ വിത അനുഗ്രഹവും ഉണ്ടാവട്ടെ. അമ്മയും മക്കളും, ഭാര്യാഭർത്തൃ ബന്ധവും ഇവിടെ തെളിയുന്നു. ആൽമാർത്ഥമായി ദെയ്‌വത്തെ വിളിച്ചാൽ വിളി കേൾക്കും എന്ന വിശ്വാസവും ഇതിലൂടെ അറിയാൻ കഴിയും.
    ബെറ്റി യുടെ പുരോഗതി ഇനിയും അറിയിക്കണേ.ഞങ്ങളും പ്രാർത്ഥിക്കും.❤😢

  • @sajik8351
    @sajik8351 Рік тому +25

    അല്ലഹു ആ സഹോദരി ക്കു പൂർണ്ണ ആരോഗ്യം കൊടുത്തു കുടുംബ ത്തിൽ സന്തോഷവും സമാധാനവും കൊടുത്തു അനുഗ്രഹിക്കട്ടെ 🤲

  • @santhans2327
    @santhans2327 2 місяці тому +1

    എൻ്റെ കൃപാസനം മാതാവേ ഈ സഹോദരിക്ക അമ്മയുടെ കൃപയുണ്ടാകണമേ.
    നമ്മ നിറഞ്ഞ മാതാവേ സ്വസ്ഥികർത്താവ് അങ്ങയോടുകൂടെ സ്ത്രീകളിൽ അങ്ങു അനുഗ്രഹിക്കപ്പെട്ടവൾളാകുന്നു
    പരിശുദ്ധ മാതാവേ ഈ സഹോദരിക്ക സുഖം ഉണ്ടാകണമേ അമ്മേ യുടെ കരം ഈ സഹോദരിയുടെ ശരീരത്തിൽ തലോടണമേ?

  • @ambilysanthosh2296
    @ambilysanthosh2296 Рік тому +13

    കാരുണ്യവാനായ ദൈവമേ എത്രയും പെട്ടെന്ന് ഈ കുടുംബത്തെ അനുഗ്രഹിക്കണേ... ആ കുഞ്ഞുങ്ങളുടെ അമ്മയെ പഴയപോലെ തിരികെ നൽകണേ... ആമേൻ....

  • @johnvarughese1532
    @johnvarughese1532 Рік тому +20

    Our prayers for a full recovery and to have a wonderful life with the loving family. Thank you, Lord, for the great husband. 🙏🙏🙏

  • @ambilyreji6941
    @ambilyreji6941 Рік тому +16

    😭😭ദൈവം അനുഗ്രഹിക്കും സഹോദരി 🥰ഞങ്ങളും പ്രാർത്ഥിക്കാം 🙏

  • @RB-js3zi
    @RB-js3zi Рік тому +13

    ആ ഭർത്താവിനെ സമ്മതിക്കുന്നു. ദൈവം സൗഖ്യമാക്കട്ടെ.

  • @anitha4491
    @anitha4491 Рік тому +27

    ദൈവത്താൽ അസാധ്യമായതു ഒന്നുമില്ല.. വീണ്ടും ജീവിതത്തിലേക്ക് തിരുച്ചു വരാൻ ദൈവം സഹായിക്കട്ടെ.. എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് കൂടെ

  • @shamiyasdishes
    @shamiyasdishes Рік тому +8

    ആ മോനെ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു 😢

  • @aboothahirfalily5931
    @aboothahirfalily5931 Рік тому +36

    സുഹൃത്തേ!
    വല്ലാത്ത വിഷമം തോന്നി😭😭😭 ... സർവ്വ സന്തോഷത്തിനായി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു....

  • @LalySamuel-ee9hl
    @LalySamuel-ee9hl 2 місяці тому +1

    അമ്മമാതാവേ കൃപാസനത്തിന്റ അമ്മേ ഈ സഹോദരിയെ സൗഖ്ഗിക്കേണമേ

  • @dasjames3594
    @dasjames3594 Рік тому +13

    അമ്മ മാതാവേ ഈ മകളെ കൈവിടല്ലെ സൗഖ്യം കൊടുത്ത് അനുഗ്രഹിക്കണമേ

  • @hussainhuss1734
    @hussainhuss1734 Рік тому +5

    സർവ ശക്തൻ സർസ്ടാവാണ് അത്ഭുതം സംഭവിക്കട്ടെ ആസഹോദരി ജീവിതത്തിലേക്കു തിരിച്ചു വരട്ടെ 🤲🤲🤲🤲🤲

  • @kinavilehoori7850
    @kinavilehoori7850 Рік тому +2

    Betty ചേച്ചി ജീവിധത്തിലോട്ട് തിരിച്ചു വരാൻ, ഒരുപാട് ഒരുപാട് പ്രാർധനയോടെ ഈ ലോകം മുഴുവൻ കുടെയുണ്ട്,, ഏറ്റവും വലിയ ഭാഗ്യവതി betty ചേച്ചി തന്നെയാ, huss നു കൊടുക്കുന്നു ബിഗ് സല്യൂട്ട്, ദൈവത്തിന്റെ അനുഗ്രഹമുള്ള ponnumon🥰🥰

  • @tenintony7252
    @tenintony7252 Рік тому +102

    കൃപാസന० മാതാവു ചേച്ചിയെ കൈപിടിച്ചു നടത്തു०✌ഞങ്ങളുടെ ८പാർതഥന കൂടെ ഉണ്ടു 🙏🙏🙏👍

  • @LysaJose-n6g
    @LysaJose-n6g 6 місяців тому +1

    അമ്മേ കൃപാസന നാഥനെ പറ്റിയുള്ള അസുഖം എത്രയും വേഗം സുഖപ്പെടുത്തി കൊടുക്കണെ ആ മക്കളുടെ കൂടെ ഒന്നിച്ച് സന്തോഷമായി ജീവിക്കാൻ ഇടയാകട്ടെ

  • @sherlygeorge7108
    @sherlygeorge7108 Рік тому +18

    Kreupasana മാതാവേ bettinaye സുഖപ്പെടുത്താൻ 🙏🙏🙏😭

  • @puppieshome6965
    @puppieshome6965 Рік тому +95

    വീണു കാലിനു പൊട്ടല് ഉണ്ടായിട്ടു 1 മാസം റെസ്റ്റ് എടുക്കാൻ പറഞ്ഞിട്ട് മൂന്നാം ദിവസം ഫുഡ്‌ ഉണ്ടാക്കി തരാതെ വൈകുന്നേരം വരെ പട്ടിണികിട്ട എന്റെ മഹാനായ ഭർത്താവിനെ ഓർത്തുപോകുന്നു 🙏... ലാസ്റ്റ് ഞൊണ്ടി ഞൊണ്ടി ഉണ്ടാക്കി തിന്നേണ്ടി വന്നു 😄

    • @jiss554
      @jiss554 Рік тому +3

      Show enthoru kashtama

    • @aswathyachu9031
      @aswathyachu9031 Рік тому +2

      Ivdem aganokke thanne

    • @Hopehope111
      @Hopehope111 Рік тому

      😢

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 Рік тому

      Pavam njan 😢

    • @skyland0
      @skyland0 Рік тому +7

      എന്നിട്ട് ഇപ്പോഴും അയാളോട് കൂടെ ആണോ ജീവിതം.... ആണെങ്കിൽ പിന്നെ നിങ്ങളോട് ഒന്നും പറയാൻ ഇല്ല

  • @tissysaiko5272
    @tissysaiko5272 Рік тому +27

    കരയാതെ ഇത് കാണാനാവില്ല.
    യഥാർത്ഥത്തിൽ അനൂപാണ് ദൈവം

  • @joseea7393
    @joseea7393 Рік тому +92

    ബെറ്റി എഴൂനേറ്റ് നടക്കും കൃപാസന മാതവിനോട് മധ്യസ്ഥം പ്രാർത്ഥിക്കുക jesus sukapeduthum

    • @Tilesworker123
      @Tilesworker123 Рік тому +1

      👍🏿

    • @rajeswarivijayan1300
      @rajeswarivijayan1300 Рік тому +2

      Parisudha amme kripasanam prasaadha varamathave e moalkk soukhyam koduth anugrahikkane amme mathave e kudumbathe ammayude prathyaksheekaranathinte sthiram sakshiyakki uyarthaname amme mathave 😭😭😭🙏🙏🙏

    • @sudha.k4937
      @sudha.k4937 Рік тому

      Viishamikkanda dyvam alfutham pravarthikkum nigal nannay jeevikkum

    • @arjunvs300
      @arjunvs300 Рік тому

      Ayyaa

    • @archana2083
      @archana2083 Рік тому

      Praying.... kreupasanam maathave ..ezhuneetu..nadapikeneme...

  • @iamyourclassmate
    @iamyourclassmate Рік тому +11

    ദൈവം ഒരു വഴി അടക്കുമ്പോൾ മറ്റൊരു വഴി തുറന്ന് തരും.. അതാണ് ആ കുഞ്ഞ് 😊കരഞ്ഞു പോയി ഇത് കണ്ടപ്പോൾ😢

  • @Mini-dd1su
    @Mini-dd1su Рік тому +16

    ദൈവം ആ മോളെ അനുഗ്രഹിക്കട്ടെ🙏🙏🙏🙏

  • @ajmalkunchippa9466
    @ajmalkunchippa9466 Рік тому +6

    Ya rabb. കണ്ടിട്ട് ക്കണ്ണ് നിറയുന്നു . പ്രാർത്ഥിക്കാം നമുക്ക്

    • @jobyjohny4073
      @jobyjohny4073 Рік тому

      Yesuve please anugrahikkane this family

  • @lincysijoy4079
    @lincysijoy4079 Рік тому +1

    ഈശോയെ ഈ മകളേ എത്രയും വേഗം സുഖമാകണമേ ആമ്മേൻ

  • @vilasinivila5340
    @vilasinivila5340 Рік тому +10

    ഓം നമശിവായ 🙏🙏🙏🙏എത്രയും പെട്ടെന്ന് തന്നെ സുഖം ആകട്ടെ

  • @manojjosephkavungal
    @manojjosephkavungal 2 місяці тому +1

    എന്റെ ഈശോ ഈശോയുടെ ശക്തി അത്ഭുതം അവിടെ കാണിക്കണേ 🙏🙏🙏🙏🙏🙏😢കൃപാസന അമ്മ തൊടനെ 🙏🙏🙏🙏

  • @seenathshameem1720
    @seenathshameem1720 Рік тому +8

    ഈ അനിയത്തിക്ക് പൂർണ സുഖം പ്രാപിക്കണേ അള്ളാഹ് 🤲🤲🤲🤲

  • @VaigaSunil304
    @VaigaSunil304 11 місяців тому +2

    ബെറ്റിന എത്ര ഭാഗ്യവതിയാ ഇങ്ങനൊരു ഭർത്താവിനെ ദൈവം തന്നല്ലോ എത്രയും വേഗം സുഖമാകട്ടെ 🙏🙏🙏🙏

  • @adilyaseen2761
    @adilyaseen2761 Рік тому +18

    പടച്ചോനെ ഇത്രെയും പെട്ടെന്ന് സിഫയക്കണേ allah

    • @mansoorka.dhosth
      @mansoorka.dhosth Рік тому

      Aameen padacha thamburaana jeevidhathil thirichu kondu varana

  • @abhinayaabhinaya6657
    @abhinayaabhinaya6657 Рік тому +1

    എത്രയും പെട്ടന്ന് തനിയെ എണിറ്റു നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.... God bless you sister

  • @athulyag9999
    @athulyag9999 Рік тому +9

    നല്ല സ്നേഹം ഉള്ള ചേട്ടൻ

  • @seemasreekumar5041
    @seemasreekumar5041 10 місяців тому +2

    May Lord bless this brother nd his fmly..May this sister recover soon..Praying for a speeding recovery...May prayers b always b with u r fmly...

  • @sukumaranc6167
    @sukumaranc6167 Рік тому +14

    ദൈവം ബെറ്റിനയെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @keerthanaactivities3721
    @keerthanaactivities3721 Місяць тому

    ഏട്ടാ ഇത്രയും സഹനശക്തി ഒരു പുരുഷന്മാരിലും ഉണ്ടാവില്ല.🙏🙏.ദൈവം നിങ്ങളെ പോലെ ഉള്ളവരഇലഉണ്ട്.ദൈവത്തിന് എത്ര നാൾ കണ്ണടച്ചിരിയ്ക്കാൻ പറ്റും.ഇനിയും ഈ ടീച്ചർക്ക് മാറ്റങ്ങൾ ഉണ്ടാവട്ടെ.എഴുന്നേറ്റ് നടക്കാൻ പറ്റട്ടെ.ഏട്ടന് അതിനുള്ള ശക്തി ഈശ്വരന്മാർ തരട്ടെ.ഞങ്ങളും പ്രാർത്ഥിയ്ക്കാം.ആ മോന് സകല കഴിവുകളും കൊടുക്കട്ടെ കൊടുക്കട്ടെ.അമ്മയെ ജീവിതത്തിലേയ്ക്ക് കൈ പിടിച്ചുകൊണ്ടു വരാൻ കഴിയട്ടെ

  • @remak8646
    @remak8646 Рік тому +16

    നമിക്കുന്നു സോദരാ നമിക്കുന്നു. എന്ത് പറയണമെന്ന് അറിയുന്നില്ല 🙏🙏🙏🙏🙏🙏🙏😔😔😔😔❤️❤️❤️❤️🌹🌹🌹

  • @ramlashakkeer8369
    @ramlashakkeer8369 Рік тому +10

    അള്ളാഹു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ 🤲🤲🤲🤲🤲

  • @julitafernandes5986
    @julitafernandes5986 Рік тому +11

    Please attend the 3.00 o'clock prayer, logos retreat Father Jose ,

  • @athi3731
    @athi3731 3 місяці тому

    ചേട്ടൻ. കാരണം. ഒരു ജീവൻ.. തിരിച്ചു കിട്ടി... നല്ലരു. മുത്തേ... ശെരിയാ. നല്ല. തിരിച്ചു അറിവുള്ള. കുഞ്ഞ്.. ചേട്ടനും ചേച്ചിക്ക്.. കുടുബത്തിന്. ആരോഗ്യം. ആയുസ്സ്. കൊടുക്കണേ 🙏🙏

  • @knowledgeispower-dn2xc
    @knowledgeispower-dn2xc Рік тому +6

    പരിശുദ്ധ അമ്മേ ഈ കുടുംബത്തിന്റെ മേൽ എത്രയും പെട്ടെന്ന് ഇടപെടണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @simonabraham9645
    @simonabraham9645 Рік тому +25

    Anoop is a blessed husband 🙏🙏🙏🙏🌷🌷✝️✝️✝️✝️✝️!!!!!!!!
    God may bless you always !!!!!
    Pray continuously ✝️✝️✝️✝️🙏🙏🙏🙏🙏🙏 to Jesus who died on the cross ✝️✝️ for us 🙏🙏🙏🙏🙏🙏!!!!

  • @jubypf869
    @jubypf869 Рік тому +1

    ദൈവമേ അങ്ങ് ഈ സഹോദരിയെ അനുഗ്രഹിക്കണമേ...🙏🙏

  • @Sheela_jimmy
    @Sheela_jimmy 10 місяців тому

    Ee ചേട്ടനെ ദൈവം ഒത്തിരിയൊത്തിരി അനുഗ്രഹിക്കട്ടെ ഈശോയെ നന്ദി സ്തുതി സ്തോസ്ത്രം

  • @izraichuus7998
    @izraichuus7998 Рік тому +24

    അള്ളാഹു നിങ്ങളുടെ എല്ലാ ആഗ്രഹവും സാധിപ്പിച്ചു തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

    • @junsilathif
      @junsilathif Рік тому

      Ameen

    • @jaleelsuhara3959
      @jaleelsuhara3959 Рік тому

      വെറ്റിനറി അസുഖം എത്രയും പെട്ടെന്ന മാറാൻ വേണ്ടി ഞങ്ങളും പാർത്ഥന യിൽ ഉൾപ്പെടുത്തും