രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമം;ഇനി ഐപിസി ഇല്ല

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 70

  • @kkgireesh4326
    @kkgireesh4326 4 місяці тому +40

    രക്ഷപെടാനുള്ള പഴത് അടച്ചു കൊണ്ടുള്ള നിയമത്തിനാണ് പ്രധാന്യം കൊടുക്കേണ്ടത്. മുൻകൂർ ജാമ്യം പോലുള്ള വ ഒഴിവാക്കണം

    • @DM-vw9lo
      @DM-vw9lo 4 місяці тому +1

      ജാമ്യത്തിൽ വിട്ടു വിട്ടു വീണ്ടും വീണ്ടും കുറ്റം ചെയ്ത് വീണ്ടും ജയിലിൽ വീണ്ടും ജാമ്യം റിപീറ്റ് 😮

  • @sooryajith202
    @sooryajith202 4 місяці тому +33

    ഭാ ര തീയ ന്യായ സംഹിത 🇮🇳

  • @Vishwaguruvishnu
    @Vishwaguruvishnu 4 місяці тому +20

    2024 യുഗ പരിവർത്തന വർഷം🙏
    Sambhavaami yuge yuge 🙏🙏🙏

  • @noushadab8874
    @noushadab8874 4 місяці тому +21

    നിയമങ്ങൾ മാറുന്നു നിയമങ്ങൾ കർശ നമാക്കുക നമ്മുടെ രാജ്യംജനങ്ങൾ രക്ഷപ്പെടും നരേന്ദ്രമോദിജിക്ക് കീ ജയ്

  • @sooryajith202
    @sooryajith202 4 місяці тому +12

    Very good 👌 👌 👌

  • @unnikrishnantp3156
    @unnikrishnantp3156 4 місяці тому +17

    ഭാരതത്തിൽ ഭരണഘടനയിൽ പല മാറ്റങ്ങളും കൊണ്ടുവരണം. തിരെഞ്ഞെടുപ്പ് തൊട്ട്, മാറ്റം ആവശ്യമാണ്. ഭാരതത്തിൻ്റെ് പൈതൃകം ഹിന്ദു ധർമം ഭാരതീയർക്കു 75 ശതമാനത്തോളം പേർക്കും അറിയില്ല. LKG തൊട്ട് നമ്മുടെ പൈതൃകതത്വം തത്വമസി iഎന്താണെന്നു പഠിപ്പിക്കണം. വർഗീയത വിഭാഗീയത ഒട്ടും ഇല്ലാതലോകത്തിലെ ഏക മത തത്വം ഭാരതീയർക്കും , ലോക ജനതക്കും കൃത്യമായി അറിയണം ജാതി മത ഭേതമന്യേ . ലോകാ സമസ്ത സുഖിനോ ഭവന്തു എന്നതത്വം ലോക്കറിൽ വെക്കുവാനല്ല . കൃത്യമായ ശാസ്ത്രമായ സയൻസായ തത്വം ലോക ജനതയെ സമാധാനത്തിൻ്റെ സന്തോഷത്തിൻ്റെ, ആനന്ദത്തിൻ്റെ പാതയിലൂടെ നടക്കുവാൻ സാധ്യമാവട്ടെ. ഏതു മത ജാതി, രാജ്യർക്കും തുറന്ന മനസോടെ അറിയേണ്ട സത്യമാണ് വേദ വിഷയം.

  • @JayeshC-mi9px
    @JayeshC-mi9px 4 місяці тому +18

    ജയ് ശ്രീറാം 🚩🚩🚩🚩🚩

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 4 місяці тому +9

    Very good....❤

  • @Vinodh-yd1ri
    @Vinodh-yd1ri 4 місяці тому +9

    Very,good

  • @sandeepplazhy4368
    @sandeepplazhy4368 4 місяці тому +7

    Nalla karyam kendrasarkarinu big salute

  • @rajukairaliart8657
    @rajukairaliart8657 4 місяці тому +2

    നല്ലൊരു നിയമം പാസാക്കി മോദി സർക്കാരിന് നന്ദി

  • @iindusonline
    @iindusonline 4 місяці тому +13

    നമ്മളെ ആരെങ്കിലും തല്ലിയാൽ അവനെ ഇടിച്ച് പരിപ്പ് എടുത്താൽ ആരും ചോദിക്കില്ല . സെൽഫ് ഡിഫെൻസ് സൂപ്പർ💪

    • @rangithamkp7793
      @rangithamkp7793 4 місяці тому

      Athrakku veno 🤔

    • @babup.r5224
      @babup.r5224 4 місяці тому

      😄😄😄
      ചോദിക്കില്ല 😄😄
      തെളിവില്ലെങ്കിൽ
      അകത്തുപോകും 😄😄

    • @iindusonline
      @iindusonline 4 місяці тому

      @@babup.r5224
      തെളിവിന് അവനെ തെറി പറഞ്ഞ് ആദ്യം തല്ല് വാങ്ങണം ശേഷം ഇടിച്ച് അവൻ്റെ എല്ലു രണം. (കൂട്ട് കാരൻ അത് ക്യാമറയിൽ പിടിച്ച് നമുക്ക് തരും

    • @babup.r5224
      @babup.r5224 4 місяці тому

      @@iindusonline 😄😄

    • @iindusonline
      @iindusonline 4 місяці тому

      @user-mq2do1kh2h
      സെൽഫ് ഡിഫെൻസ് സായിപ്പ് ഉണ്ടാക്കിയതല്ല. അത് പ്രപഞ്ച പ്രവർത്തനം ആണ്. നീ ഏതെങ്കിലും ആനയെ ഒന്ന് തല്ലി നോക്ക് ? അത് നിൻ്റെ പരിപ്പ് എടുക്കും, ഒരു ജീവിയെ പ്രതിരോധിക്കാൻ ഉള്ള നിയമം പ്രപഞ്ചികമാണ്.

  • @antonyleon1872
    @antonyleon1872 4 місяці тому +4

    Very very good 💯 true 🙏❤️

  • @AjeshSébastien
    @AjeshSébastien 4 місяці тому +9

    അഴിമതി ഇല്ലാതാക്കാൻ മാർഗ്ഗമുണ്ടോ

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 4 місяці тому +3

    Very good 👍👍👍👍

  • @philipyohannan1256
    @philipyohannan1256 4 місяці тому +3

    Congrats

  • @chandukutty3644
    @chandukutty3644 4 місяці тому +2

    കൊള്ളക്കാരായ രാട്രീയ നേതാക്കൾക്ക് എന്തെങ്കിലും പുതിയ ശിക്ഷ ഉണ്ടോ......

  • @naseerabeevi4027
    @naseerabeevi4027 4 місяці тому +1

    അടിപിടി പിടിക്ക് നല്ല ശിക്ഷ കൊടുക്കണം

  • @babusss2580
    @babusss2580 4 місяці тому +2

    ഇനിയെങ്കിലും നിരപരാധികൾ രക്ഷപ്പെടണം ഒരിക്കലും നിരപരാധികൾ ശിക്ഷിക്കപ്പെടരുത് എല്ലാ പഴുതുകൾ അടച്ചു വേണം നിയമം നടപ്പിലാക്കാൻ ഒരൊറ്റ ന്യായമൊറ്റ വിധി ഒറ്റ ശിക്ഷ അതായിരിക്കും പുതിയ ഭാരതം🥰❤️❤️❤️💪💪💪

  • @skmedia1520
    @skmedia1520 4 місяці тому +3

    👍🏾👍🏾👍🏾👍🏾👍🏾

  • @rangithamkp7793
    @rangithamkp7793 4 місяці тому +1

    🙏🏾 Thank you Madam ! 👍💪🏼 .

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 4 місяці тому +3

    Excellent malayalam news 👍

  • @Ajithmadhavankverygoodworkjaih
    @Ajithmadhavankverygoodworkjaih 4 місяці тому +2

    Very good❤❤❤

  • @balulotusfeet4399
    @balulotusfeet4399 4 місяці тому +3

    ❤❤❤❤

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 4 місяці тому

    സൂപ്പർ 👍

  • @anandanpadmanabhan6890
    @anandanpadmanabhan6890 4 місяці тому +1

    Good . Thank you news team 👍

  • @nouka777
    @nouka777 4 місяці тому +1

    രാജ്യത്ത് മനോരോഗികൾ വർധിക്കും / പോലീസ് പട്ടാള നടപടികളിൽ 100 % സത്യമാവാതെ ദുരുപയോഗിക്കാനും സാദ്ധ്യത.

  • @digitalmachine0101
    @digitalmachine0101 4 місяці тому +1

    നിയമത്തിനെ ദുരുപയോഗം ചെയുന്ന പെൺകുട്ടികളെ ശിക്ഷിക്കുമോ bns നിയമതിൽ

  • @digitalmachine0101
    @digitalmachine0101 4 місяці тому +1

    കൈകുലികാരെ പിരിച്ചു വിടില്ലലോ പോലീസിൽ bns നിയമത്തിൽ

  • @antonyleon1872
    @antonyleon1872 4 місяці тому +2

  • @radhakrishnanvk2997
    @radhakrishnanvk2997 4 місяці тому +1

    ♥️♥️♥️🙏🏻

  • @shijokr4352
    @shijokr4352 4 місяці тому +2

    ❤❤❤❤❤❤❤❤❤❤❤❤❤

  • @alexcleetus6771
    @alexcleetus6771 4 місяці тому +2

    Very good mattuvin chattangale Jai hind 👍

  • @villagejourneyandpets948
    @villagejourneyandpets948 4 місяці тому +2

    ❤ thank you the great work Modi g RSS ki jey Bharat matha ki jey

  • @p.chandrasekharannair6908
    @p.chandrasekharannair6908 4 місяці тому

    ആത്മ രക്ഷക്കുവേണ്ടി കൊല ചെയ്യേണ്ടിവന്നാലും ശിക്ഷയില്ലാത്തതു നല്ലതു തന്നെ പക്ഷെ അതു ദുരുപയോഗം ചെയ്യാത്ത വിധമാവണം 7 വയസുവരെയുള്ള കുട്ടികൾ ചെയ്യുന്ന കുറ്റം ശിക്ഷാർഹമാവാത്തതും നല്ലതു തന്നെ എന്നാൽ അത്തരം കുറ്റങ്ങളും നടക്കാതെ നോക്കാൻ കഴിയണം ഉദ്യോഗസ്ഥർ ജോലികൃത്യമായി നടപ്പിലാക്കുമ്പോൾ തടസ്സപ്പെടുത്തുന്നവരെശിക്ഷിക്കുമെങ്കിലും അവർ ചെയ്ത പ്രവർത്തിയിലെ ഉദ്ദേശശുദ്ധിയും പരിശോധിക്കപ്പെടണം സ്ത്രീകളെയും മറ്റും ആക്രമിക്കുന്നവരെ നേരിടുന്നതും കുററകൃത്യമാവില്ലെങ്കിലും യഥാർത്ഥ കുറ്റവാളികളെ ജയിലിലാക്കുകയോ കുറ്റത്തിൻ്റെ ഗ്രാവിറ്റിയ നുസരിച്ചു വധിക്കുകയോ നല്ലതു തന്നെ ഒന്നിൽ കൂടുതൽ കുറ്റങ്ങൾ ചെയ്തവർ തടവിലല്ലാതെ പുറത്തു നടക്കാനിടവരരുത്
    എന്തു തന്നെ. യായാലും കുറ്റവാളികൾ റോന്തുചുറ്റുന്നതിനെ ആർക്കും ഭയപ്പെടേണ്ടി വരാനിടയാവരുത് രാഷ്ട്രീയ് ത്തിലെ ക്രിമിനലുക്കുറ്റവാളികളും കടുത്ത ശിക്ഷക്കു പാത്രീഭവിക്കണം രാഷ്ട്രീയ പ്രക്ഷോഭങ്ങളെ രാജദ്രോഹ കുറ്റങ്ങളായി കണക്കാക്കരുത് എന്നാൽ രാജത്തിനെ നശിപ്പിക്കാനുള്ള ദ്രോഹ പ്രവർത്തനങ്ങളെ ശരിയായി മനസിലാക്കി ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കുക തന്നെ വേണം

  • @sooryajith202
    @sooryajith202 4 місяці тому +3

    I P C മാറി B N S 👍

  • @chandranmk9801
    @chandranmk9801 4 місяці тому +3

    അപ്പോൾ ഇനി മുതൽ കുറ്റവാളികൾ മനോരോഗിൾ ആകാതിക്കട്ടെ
    ആകാതിക്കട്ടെ

  • @meenugs7457
    @meenugs7457 4 місяці тому

    ഈ നിയമം പുതിയത് മീനു സെയിo വാക്കുകൾ സത്യം 👍🙏

  • @digitalmachine0101
    @digitalmachine0101 4 місяці тому +1

    വാതിയെ പ്രതിയാക്കുന്ന പോലീസിനെ പിരിച്ചു വിടുമോ bns നിയമത്തിൽ

  • @kumar8813
    @kumar8813 4 місяці тому

    👍👍👍

  • @RemyaVijayan-h6o
    @RemyaVijayan-h6o 4 місяці тому +5

    Kunthirikkam vilicha kutti😮

  • @prathapkumar9657
    @prathapkumar9657 4 місяці тому

    👍🏻👍🏻👍🏻👍🏻

  • @chandukutty3644
    @chandukutty3644 4 місяці тому +1

    തെളിവും സാക്ഷിയും കേസിൻ്റെ ഭാഗമാണോ........

  • @sasidharanpillai2382
    @sasidharanpillai2382 4 місяці тому +1

    Assemblyil Gundayisom Nadathiyavar Çlear Thelivundayittum Keralathil Vilasunnu

  • @mkrajeev5523
    @mkrajeev5523 4 місяці тому +2

    Rajyadroham vilampunna kure channels unallocated. Avanteyokke kuppayam keeriyathu thanne.

  • @ManojKumar-nd9pm
    @ManojKumar-nd9pm 4 місяці тому +3

    E karutta coat itta kallanmare nere akkan valla Vazhi undo😊😏😏

  • @AshrafAshraf-x1k
    @AshrafAshraf-x1k 4 місяці тому

    അറ്റമുള്ളവർക്ക് ബാധകമാണോ ?

  • @sanoopkaroor955
    @sanoopkaroor955 4 місяці тому +1

    Marathon math ki jail.

  • @philipelenjikal2884
    @philipelenjikal2884 4 місяці тому

    50 criminal case accused roaming here freely.

  • @meenugs7457
    @meenugs7457 4 місяці тому

    ചലിക്കരുത് ലോകം.. ഭൂമിക്ക് ഒരു ആന്മ സൃഷ്ടി ഉണ്ടായിരുന്നു അത് എന്നോട് ഒപ്പം ഇല്ലാതെ ഇല്ലാതെ ആയി അത് മനുഷ്യജന്മം എടുക്കാൻ പോകുന്നു എല്ലാം ഭുമിയിൽ ഉണ്ട്

  • @reshmireeji21
    @reshmireeji21 4 місяці тому

    100%...niyamam shakthamaavathe india valarnu paranjittu kaaryamilla..alla niyamam shakthamaavatte...niyamathe eppo viswasikaan pattathaayiii....panamullavarkum paavapettavarkum eppo randu niyamam aanuu...

  • @sanoopkaroor955
    @sanoopkaroor955 4 місяці тому +2

    Bjp ki jaiiiii

  • @rajesharraj8724
    @rajesharraj8724 4 місяці тому

    പോലീസ് സേനയെ പൊളിറ്റിഷൻ കീഴ്പ്പെടുത്തുന്ന പരിപാടിക്ക് ആദ്യം അറുതി വരണം. ഭരണകക്ഷിയുടെ ചിറകിനു കീഴിൽ ഒളിപ്പിച്ചു നല്ലഉദ്യോഗസ്ഥൻമാരുടെ അന്തസ്സ് കെടുത്തുന്ന പരിപാടി നല്ലതല്ല. നീതിയും, ന്യായവും കിട്ടേണ്ട ഒരുപാട് ഒരുപാട് കേസ്കൾ അന്യായവഴിയിലൂടെ സ്വാദീനിച്ചു കീഴ്പ്പെടുത്തി അട്ടിമറിക്കപ്പെടുന്ന പരിപാടി ആദ്യം നിൽക്കണം. ഇപ്പോൾ നിർഭാഗ്യവശാൽ ഉള്ള ഒരു ട്രെൻഡും അതാണ്‌. എല്ലാവർക്കും എല്ലാം അറിയാം പക്ഷെ തകിടം മറിയുന്നു.

  • @saqeersv3684
    @saqeersv3684 4 місяці тому

    Still easy for criminals to get bail and yearly lavish parole

  • @purushothamannair9773
    @purushothamannair9773 4 місяці тому

    Sayippinte andiniyamam,bhfoo,modiji kee jai,

  • @jopanachi606
    @jopanachi606 4 місяці тому

    Only modiji can do it.

  • @RemyaVijayan-h6o
    @RemyaVijayan-h6o 4 місяці тому

    Ustad😅

  • @sreedevisree5232
    @sreedevisree5232 4 місяці тому +1

    ❤❤❤

  • @rajuvasudevan4564
    @rajuvasudevan4564 4 місяці тому

    Very good 👍

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 4 місяці тому