അറ്റാക്ക് വന്ന യുവാവിനെ 5 മണിക്കൂർ വെറുതെ കിടത്തി, ആശുപത്രിക്കാർ വക വരുത്തി! l Akhil Mohan

Поділитися
Вставка
  • Опубліковано 18 чер 2024
  • അവന് ജീവനില്ല, എന്തെങ്കിലും ചെയ്തെ പറ്റൂ...
    അറ്റാക്ക് വന്ന യുവാവിനെ 5 മണിക്കൂർ വെറുതെ കിടത്തി... കൺ മുമ്പിൽ പിടഞ്ഞു മരിച്ചു
    #AkhilMohan #SKHospital #Trivandrum #cardiacarrest #treatment #doctor #police #hospital #medicalerror #MR002 #Me005
  • Розваги

КОМЕНТАРІ • 98

  • @amruthathatsmyname5823
    @amruthathatsmyname5823 8 днів тому +40

    ഏതെങ്കിലും ഒരു ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യുന്നവർക്കറിയാം ഓരോ ഹോസ്പിറ്റലിലും നടക്കുന്ന ക്രമക്കേടുകൾ.

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 8 днів тому +20

    അവയവങ്ങൾ ഉണ്ടോ എന്നു പരിശോധിക്കണം. മറ്റു നിയമനടപടികൾ ഉണ്ടാകണം.

  • @dineshmt3116
    @dineshmt3116 8 днів тому +30

    എല്ലാ പ്രൈവറ്റ് ഹോസ്പിറ്റലിൽ ഇതുതന്നെയാണ് സ്ഥിതി

    • @elcil.1484
      @elcil.1484 8 днів тому +3

      സർക്കാരിലും പ്രൈവറ്റിലും അഴിമതികളല്ലാതെ വേറൊന്നും നടക്കുന്നില്ല. ആൾക്കാർ മരിച്ചാലും ജീവിച്ചാലും അവർക്കൊന്നുമില്ല.
      കേരളത്തിലെ ഡോക്ടർമാരുടെ അഹങ്കാരം നിറുത്തി വച്ചിട്ട്, കുറച്ചു മനുഷ്യത്വം പഠിക്ക് 😢😢😢

  • @user-jd3ob7th3x
    @user-jd3ob7th3x 8 днів тому +20

    കേരളത്തിൽ ട്രീറ്റ്മെന്റ് വളരെ ശോചനീയം 😢😢
    ഗൂഗിൾ നോക്കി നമ്മൾ തന്നെ symptoms വെച്ച് രോഗം ഏകദേശം idea ഉണ്ടാക്കി, second opinion എടുക്കുക... അത്യാവശ്യം ഒരു nurse നോട്‌ എങ്കിലും രോഗവിവരം ഉടനെ പറയുക, എക്സ്പീരിയൻസ് ഉള്ള ഒരു നേഴ്സ് ന് പെട്ടന്ന് ഒരു suggestion നൽകാൻ പറ്റും 🙏🙏🙏

  • @DeepStarSix-mz9op
    @DeepStarSix-mz9op 8 днів тому +23

    ജീവൻ തിരിച്ചു കിട്ടിയാലും ഇല്ലെങ്കിലും
    അവയവം എല്ലാം ഉണ്ടോ എന്ന് നോക്കാൻ മറക്കരുത്..

  • @Santhy.p
    @Santhy.p 8 днів тому +23

    പോസ്റ്റ് മോർട്ടം എന്തിനാണ് ചെയ്യുന്നത് എല്ലാം അവയവങ്ങളും ഉണ്ടൊ എന്ന് വെറേ കൊണ്ട് പോയി നോക്ക് ഇത് അവയവ കടത്തിൻറേ ഭാഗം ആണൊ എന്ന് തിരക്ക്

  • @jalajas9045
    @jalajas9045 8 днів тому +13

    ഇന്ന് ഒരാൾ...നാളെ ബാക്കിയുള്ളവരിലാരെങ്കിലും...ഇതിനൊക്കെ ആര് പരിഹാരം കാണാനാണ്...

  • @DeepStarSix-mz9op
    @DeepStarSix-mz9op 8 днів тому +10

    ഡ്യൂട്ടി ഡോക്ടർ ആയിരിക്കും വൈകിട്ട് 5 മണി തൊട്ട് പിറ്റേന്ന് രാവിലെ 8 മണി വരെ എല്ലാ വാർഡുകളിലും രോഗികളെ നോക്കുന്നത്. ചൈനയിലോ റഷ്യയിലോ പഠിച്ച ഡോക്ടർ ഇങ്ങനയൊക്കെ ആയിരിക്കും. നിങ്ങളുടെ പാർട്ടിക്ക് വേണ്ടി ഇതെല്ലം അങ്ങട് സഹിക്കുക ത്ര തന്നെ

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 8 днів тому +5

    കേട്ടിടതോളം ശരിയാണ് എന്ന് പറയാം ഇങ്ങനെ അനസ്ഥ കാണിക്കാൻ പാടില്ല.

  • @ancyplackel5125
    @ancyplackel5125 8 днів тому +5

    എന്തിനാ 5മണിക്കൂർ നോക്കി നിന്നത് ആദ്യഅര മണിക്കൂർ കൊണ്ട് കൂടെ ഉള്ള വർക്ക് കാര്യം മനസ്സിൽ ആക്കാ മായിരുന്നു വേറെ എവിടെ എങ്കിലും കൊണ്ട് പോകാൻ നോക്കിയിരുന്നു എങ്കിൽ

    • @rajeshkumarkuwait5129
      @rajeshkumarkuwait5129 7 днів тому

      മാക്സിമം ഒരു മണിക്കൂർ അത് കഴിയുമ്പോൾ എങ്കിലും ഇവർ നിർബന്ധം ആയിട്ടു വേറെ ഹോസ്പിറ്റലിൽ kondu പോയാൽ മതിയായിരുന്നു അഞ്ചു മണിക്കൂർ ഇവർ എന്തിന് നോക്കി നിന്നു 😔

  • @ravindranathkt8861
    @ravindranathkt8861 8 днів тому +4

    ഹോസ്പിറ്റലിൽ delay ആക്കിയതും treatment ചെയ്യാതെ കിടത്തിയതും അവിടത്തെ cctv യിൽ റെക്കോർഡ് ചെയ്തു കാണും.അവന്മാരെ വിടരുത് 🤨

  • @fasalpk9774
    @fasalpk9774 8 днів тому +3

    വിശ്വസിക്കാൻ പറ്റാത്ത അലോപ്പതി ചികിത്സകർ ഒരു രോഗിയെ കിട്ടിയാൽ എങ്ങിനെ ക്യാഷ് ഉണ്ടാകാം എന്ന് നോക്കും .. മറ്റുള്ള എല്ലാ പാരമ്പര്യ ചികിത്സകരെയും ഇവർ തയയും... മരിച്ച ആളെ കാശിനു വേണ്ടി വെന്റിലേറ്ററിൽ ഇടും ..... ഒരു പക്ഷെ ഇവർ അയാളുടെ ആന്തരിക അവയവങ്ങൾ എടുക്കാനായി വക വരുത്തിയതായിരിക്കും ....എന്ന് സംശയികേണ്ടിയി രിക്കുന്നു

  • @sajeevpadinjarekundanchali9976
    @sajeevpadinjarekundanchali9976 8 днів тому +2

    നിങ്ങളുടെ കാശ് മാത്രം മാണ് അവർക്കു വേണ്ടത് 😢

    • @sajeevpadinjarekundanchali9976
      @sajeevpadinjarekundanchali9976 8 днів тому

      ബോഡിയിൽ വല്ലതും ഉണ്ടോ പോസ്റ്റ്മോർട്ടം നടത്തിയാൽ മാത്രമേ അതും അറിയാൻ പറ്റുകയുള്ളു ഇവൻ മാർ എല്ലാം കട്ട് ചെയ്തു വിറ്റു കാശ് ആക്കും അതിനാണ് അവരുടെ വന്റി ലെറ്റർ ട്രീറ്റ്‌ മെന്റ് അല്ലാതെ രോഗിയെ രക്ഷി ക്കാൻ അല്ല 😂

  • @niyasniyas1770
    @niyasniyas1770 8 днів тому +3

    ഹോസ്പിറ്റലിൽ മാനേജമെന്റ് എതിരെ കേസ് കൊടുക്കണം ഹൈകോടതിയിൽ സുപ്രിം കോടതിയിൽ നാഷണൽ ഹ്യൂമൻ റൈറ്റ്സ് പരാതി കൊടുക്കണം ജഡ്ജി മാരെ അറിയിക്കുക

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 8 днів тому +3

    കുത്തഴിഞ്ഞ ആരോഗ്യ വകുപ്പ് ....

  • @johnsondaniel8366
    @johnsondaniel8366 8 днів тому +4

    അവർക്ക് തമ്മിൽ തമ്മിൽ കമ്മീഷൻ ഉണ്ടാവും അതാണ് അവിടെത്തന്നെ പോകണം എന്ന് പറയുന്നത് പിന്നെ പല ഡോക്ടർമാരും ചില മെഡിക്കൽ ഷോപ്പ് എടുത്ത് പറയും കാരണം എന്തെന്ന് അറിയാമോ ഇതെല്ലാം കമ്മീഷൻ എന്ന വരുമാനം ശരിക്കും അറവുശാലകൾ തന്നെ ഇന്നത്തെ പല ഹോസ്പിറ്റലുകളും ഈശ്വരനെ വിളിച്ചു നമ്മൾക്കും നമ്മുടെ ചുറ്റുപാടിലുള്ള ആർക്കും രോഗങ്ങൾ ഒന്നും വരുത്തല്ലേ എന്ന് ദിവസവും പ്രാർത്ഥിക്കുക

  • @AjithKumar-jm8mm
    @AjithKumar-jm8mm 8 днів тому +17

    ഹോസ്പിറ്റൽ ഡോക്ടഴ്സ് ആണ് കാരണം ഇവർക്ക് എതിരെ കേസ് കൊടുക്കണം ബോഡി പോസ്റ്റമാർട്ടം ചെയ്ക്കണം

  • @rajanvelliyode8087
    @rajanvelliyode8087 8 днів тому +10

    ഇവന്മാർക്കൊക്കെ പണം മാ ത്രം മതി. മനുഷ്യന്റെ ജിവന് ഒരു വിലയും ഇല്ല.

  • @mohandas1040
    @mohandas1040 7 днів тому

    കർശന നടപടി വേണം കൊലക്കുറ്റത്തിന് കേസെടുക്കണം...... ഈശ്വരാ ഇത്‌ എന്തൊരവസ്ഥയാണ്

  • @AjithAjoos-js4nt
    @AjithAjoos-js4nt 8 днів тому +3

    എനിക്ക് അനുഭവം ഉണ്ട് sk ഹോസ്പിറ്റലിൽ അവസാനം ആള് മരിച്ചു കാശ് അവർ പറയുന്നത് കൊടുത്തേ പറ്റു....... അന്ന് ആരോഗ്യമന്ത്രി ഷൈലജ ആയിരുന്നു ഇന്ന് വീണ ജോർജ്.. 🤣🤣🤣

  • @pintochispecial7169
    @pintochispecial7169 7 днів тому

    ഒരുപാട് case ഇങ്ങനെ ഉണ്ടാകുന്നുണ്ട് ഇ SK ഹോസ്പിറ്റലിൽ....
    തെളിവുകൾ ഉണ്ട്. പക്ഷെ ആരും പ്രതികരിക്കില്ല..
    അതാണ് ഇങ്ങനെ ഇവർ തുടരുന്നത്

  • @achur9945
    @achur9945 8 днів тому +2

    മഹാദേവാ 🙏🙏🙏

  • @kunjammabenjamin5615
    @kunjammabenjamin5615 8 днів тому

    Very sad drs should look at the case and take action very quickly asap.

  • @vmdreamworld6286
    @vmdreamworld6286 8 днів тому +2

    എന്ത് ഇഞ്ജക്ഷൻ ഇവറ്റകൾഅവർക്ക് എടുത്ത ത് ആവോ.... കൊന്നതാ അവർക്ക് ഏതിരി കേസ് കൊടുക്കണം

  • @sonymathew333
    @sonymathew333 8 днів тому

    ഇതുപോലെ ഉള്ള ഹോസ്പിറ്റലുകൾ അടച്ച് പൂട്ടിക്കുക നാട്ടുകാർ

  • @psgroup2312
    @psgroup2312 8 днів тому +4

    തിരുവനന്തപുരത്ത് വിശ്വസിക്കാൻ പറ്റിയ ഒരു പ്രൈവറ്റ് പോസ്പിറ്റൽ ഇല്ല എന്നു തന്നെ പറയാം.
    Compared to Kochi

  • @ajikumar4548
    @ajikumar4548 8 днів тому +1

    നമ്മുടെ ആരോഗ്യ മേഘലയുടെ കുതിച്ചുചാട്ടത്തിന്റെ പുരോഗതി എത്രത്തോളം ഉണ്ട് എന്ന് ഇത് കണ്ട് മനസിലാക്കാം. മെഡിക്കൽ കോളേജിൽ എമർജൻസി കെയർ കിട്ടാത്തതു കൊണ്ട് ആണ് ഇങ്ങനെ ഉള്ള കൊള്ള സങ്കേതങ്ങളിൽ കൊണ്ട് പോകേണ്ടി വരുന്നത്.... അനന്തപുരിയിലോ, KIMS ലോ എത്തിച്ചിരുന്നെങ്കിൽ ജീവൻ കിട്ടുമായിരുന്നു. വെറുതെ 5 മണിക്കൂർ പാഴാക്കി😥😥😥

  • @DeepStarSix-mz9op
    @DeepStarSix-mz9op 8 днів тому +3

    അറ്റാക്ക് ചികിൽസിക്കാൻ ഡോക്ടർ വേണ്ട നേഴ്സ് മതി എന്ന് അടുത്ത തവണ തർക്കിച്ചാൽ മതി
    എല്ലാം ശരി ആകും ✅

  • @rajeeshkumar839
    @rajeeshkumar839 8 днів тому +6

    ഈ നാടിനു വേണോ. ഇഹോസ്പിറ്റൽ.............?

  • @DeepStarSix-mz9op
    @DeepStarSix-mz9op 8 днів тому +1

    അമേരിക്കയിൽ/ബ്രിട്ടനിൽ പോയി MD/MRCP എടുക്കണമെങ്കിൽ ഇന്ത്യയിൽ MBBS എടുത്തിരിക്കണം.
    വേണ്ട നാടൻ MBBS തന്നെയാ നല്ലത്.
    പക്ഷെ അത് കിട്ടുമ്പോൾ അത് പോരാ മറ്റത് വേണം എന്ന് പറയരുത്

  • @user-jm5jq8xb2w
    @user-jm5jq8xb2w 8 днів тому +4

    Body postmortem cheyyanam appointment deth time ariyan pattum

  • @user-nv6tp8tw6k
    @user-nv6tp8tw6k 8 днів тому +1

    Same as my father incident, the ekm general hospital icu Dr said no bed in icu,then i call to my higher official cousin ,then the bed is come suddenly

  • @user-fj5zf6gk6h
    @user-fj5zf6gk6h 8 днів тому +5

    S k hospital cheated me

  • @DeepStarSix-mz9op
    @DeepStarSix-mz9op 8 днів тому +1

    നമ്മുടെ നാട്ടുകാർക്ക്
    അമേരിക്കയിൽ പഠിച്ച MD ഡോക്ടർമാരെ പോലും വേണ്ട.. പക്ഷെ...
    അമേരിക്കൻ ഹാർട്ട് അസ്സോസിയേഷൻ-ന്റെ (AHA) ചികിത്സ തന്നേ വേണം താനും .. എന്താല്ലേ ?

  • @gopinathanrajasekharannair2367
    @gopinathanrajasekharannair2367 8 днів тому +2

    The worst hospital in this city. Patients be careful

  • @gokulanish5838
    @gokulanish5838 8 днів тому

    Must be investigated. Angiography cheythitt echo edukkan cardiology dr parayan chance illa..

  • @sindhushibu1841
    @sindhushibu1841 5 днів тому

    കോട്ടയം Caritas ൽ ട്രീറ്റ്മെന്റ് ന് പോയ എന്റെ അച്ചായനെ രണ്ടുദിവസം കൊണ്ട് Dead ബോഡി ആക്കി ഞങ്ങൾക്ക് തന്നു. അന്വേഷണത്തിന് ചെന്നപ്പോൾ അവരിതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന പുച്ഛഭാവം.പണമുണ്ടെങ്കിൽ ഇവിടെ എന്തും നടക്കും. അനുഭവത്തിൽ വന്നവർ അതോർത്ത് നീറി നീറി ജീവിക്കും 😭😭

  • @vijayanramanthra928
    @vijayanramanthra928 8 днів тому

    ഇതിപ്പോൾ വേണ്ടപ്പെട്ടവർ ഇടപെട്ട്. ഒന്നുമല്ലാതാക്കും ഹോസ്പിറ്റലിൽ വേണ്ടതെല്ലാം ചെയ്തു എന്നുപറയും. ഇപ്പറയുന്നവർക്കുറ്റക്കാരും ആകും.എന്തൊരു ദുരന്തം നമ്മുടെ നാട്. ഒരുഡോക്ടർ പറഞ്ഞില്ലേ വേറെ ഹോസ്പിറ്റലിൽ കൊണ്ടുപോകുഎന്ന്. അദ്ദേഹത്തിന് മനഃസാക്ഷിയുണ്ട്. അദ്ദേഹത്തിന് അവിടത്തെ അവസ്ഥഅറിയാം.

  • @user-br6xm6lc4b
    @user-br6xm6lc4b 8 днів тому

    🙏

  • @sujat.c.5368
    @sujat.c.5368 8 днів тому +2

    Sue the hospital immediately for medical negligence…. Hospitals in Kerala are scary…. It is only pure business… don’t spare that Cardiologist who confirmed on seeing the report that the patient is fine… get his licence cancelled…

  • @jayanchittattinkarajayanch6268
    @jayanchittattinkarajayanch6268 8 днів тому

    🌹

  • @nirmalakaitheriedathil2966
    @nirmalakaitheriedathil2966 8 днів тому +2

    Engine thanneyanu. Eni lakshangal angottu koduthekku. Vayasayalum anjiyogram ennu paranju athu cheyumbol attack vannennu paranju pothinjuketti tharum. Nammal janangal viddikal

  • @tntpillaithulaseedharanpil3025
    @tntpillaithulaseedharanpil3025 8 днів тому +1

    Ente wife,marichu cosmopolitan hospitalil 2019,ill on dialis cardiac arrest,already dead,ennittum a junior doctor ennoduchothichu ventilator ill kettatte,ennu jhan paranjhu jayalalithayallaa ,already dead .appol ithoke aanu privately chila hospitals cheyyunnathe..

  • @tntpillaithulaseedharanpil3025
    @tntpillaithulaseedharanpil3025 8 днів тому

    Jhan parayunnu best facility ulla hospitalil kondupokanam, kazhivulla doctor ulla yidathu pokanam.appol ente makanu age 24 years.veruthe oru casualty board um kure jazhivuketta doctors..

  • @tntpillaithulaseedharanpil3025
    @tntpillaithulaseedharanpil3025 8 днів тому

    Dear friends ,ente makanum ithu thanne sambavichu..ivideyalla punalur pranavamhospitail ayirunnu.2015 January 10th evening, ente ore oru makan, avide ventilator, illa,Mari chumma enna Sivaramakrishnan ente aduthu paranjhilla, veruthe oru emergency board umm vachittund, dead body ayittu jhan oxigen Ulla ambulance ayittu poyi avar avarude ambulance vittu thannilla, achan aaya jhaan marichu jeevikkunnu.avanmarku nallathu varatte.😢😢😢😢

  • @DeepStarSix-mz9op
    @DeepStarSix-mz9op 8 днів тому +2

    ഇന്നത്തെ കാലത്ത് ഡോക്ടറെ തെറി വിളിച്ചാൽ
    തീർച്ചയായും അടുത്ത തവണ നല്ല ചികിത്സ കിട്ടും 😜

  • @balachandrankj5492
    @balachandrankj5492 8 днів тому +1

    ഒന്നും പറയുന്നില്ല. കേരളത്തിൽ നടക്കുന്നത് ഒന്നും തന്നെ പറയാൻ ഒക്കുന്നതല്ല. സത്യം 😢😢😢😂

  • @rajanthekkinkattle779
    @rajanthekkinkattle779 8 днів тому +1

    ആരോഗ്യമന്ത്രി കമ്മീഷൻ വാങ്ങി കാണും അതുകൊണ്ടല്ലേ ഇതെല്ലാം ഇങ്ങനെ ജനങ്ങളെ കൊന്നൊടുക്കാനുള്ള വ്യഗ്രത എല്ലാവരും

  • @m2techrktm91
    @m2techrktm91 8 днів тому +1

    Post-mortem avare kondu cheyyikaruthu

  • @ananthuananthu1982
    @ananthuananthu1982 8 днів тому

    Ingane treatment cheyan pattanillengil enthina keralathil ingane oru hospital

  • @bijuvinamcysabastian8303
    @bijuvinamcysabastian8303 8 днів тому

    എന്തൊരു അവസ്ഥ

  • @abdulazeez1382
    @abdulazeez1382 8 днів тому +1

    PVT hospital ennu kelkumbol 90℅janangalkum pediyanu

  • @marygreety8696
    @marygreety8696 7 днів тому

    Medical negligence nu case file cheyyu. Vidaruthu aa dhushtanmare..

  • @Sibchan-ui1sd
    @Sibchan-ui1sd 8 днів тому +2

    Cardio sectionile ellathineyum pokkanam onnum patiyillengill E paranja doctore nalla pooshu pooshanam

    • @rajagopalanm4536
      @rajagopalanm4536 8 днів тому

      Arkariyam ellam qualified drs aano ennu... Veena madam onnu visit cheyyanam. Aduthalle. Gunamonnum kittilla. Pakshe janangale bodhipikkan...

  • @SRQK8
    @SRQK8 8 днів тому +1

    ennittu hospital nadathunnavare enthenkilum cheytho? illa!
    maasapadi kodukkunnathu rakshichu.
    naattaarellaam ingane prathikarikkaathirunno.
    ithu pole oronnu naattaarkkellaam undaakum, appol kanranjondu veettil poyaal mathi.
    idanjappol pinne prashnamaakum enthaayaalum ennu karuthi konnathaakum!
    avayavam vikkaan marikkaan kaathirunnathaakaanum saadhyatha undu.

  • @K.RSalini-hi8pw
    @K.RSalini-hi8pw 8 днів тому

    Avide vere hospital illayirunno....athra time enthinu waste cheithu....kashtam vilappetta oru jeevan poyi....🙏🙏🙏🙏

  • @chandrikamohan5935
    @chandrikamohan5935 8 днів тому

    Veena georgine kuwaithilekku ayakku.ellaam seriyaakum

  • @DeepStarSix-mz9op
    @DeepStarSix-mz9op 8 днів тому

    മലയാള നാട് ഇങ്ങനെ ആക്കിയത് മലയാളികൾ തന്നെ അല്ലേ...അല്ലാതെ ഹിന്ദിക്കാരോ ബ്രിട്ടീഷ് കാരോ അല്ലല്ലോ
    ഇനി ഇതൊന്നും ശരിയാകാൻ പോകുന്നില്ല.. 😈

  • @rajeevpillai10
    @rajeevpillai10 8 днів тому

    Jeevan rakshikan pattatha kodikal vilauulla hospitl endina.
    Thakarthu kalayanam

  • @ramachandranpunnapra4221
    @ramachandranpunnapra4221 8 днів тому

    Keralathil ipol ingane oke aanu bai.

  • @SKuma270
    @SKuma270 8 днів тому +2

    അയ്യോ ആരും അവിടെ പോകരുത്... ആയുസ്സിൻ്റെ ബലം ഉണ്ടെങ്കിൽ അവിടുന്ന് തിരിച്ചുവരാം. എൻ്റെ അച്ഛനെ 10 ദിവസം icu വിൽ കിടത്തിയിട്ടും ഒരു മാറ്റവും ഉണ്ടാവാത്തിനെ തുടർന്ന് ഡിസ്ചാർജ് ആവശ്യപ്പെട്ടു. ഡിസ്ചാർജ് തരാതെ രണ്ടുദിവസം കളിപ്പിച്ചു. അർഷാദ് എന്ന ഡോക്റ്റർ ആണ് നോക്കിയത്. ഒടുവിൽ സമ്മർദത്തെ തുടർന്ന് ഡിസ്ചാർജ് ലഭിച്ചു, മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റി. ഇവിടുന്ന് ഓക്സിജൻ കൊടുത്തു കൊണ്ടുപോയ ആളെ മറ്റേ ഹോസ്പിറ്റലിൽ 6 ദിവസം ചികിൽസിച്ചപ്പോൾ നടന്നു കാറിൽ കയറുന്ന അവസ്ഥയിൽ എത്തി.. sk ഹോസ്പിറ്റലിൽ അരാജകാവസ്ഥയാണ്😢

  • @vinodinigopinathsasimohan4891
    @vinodinigopinathsasimohan4891 8 днів тому

    Symptoms kaanumbol cheyaan ulla tests cheyathaal hearting stithi ayraaam allo.Angiogram cheythal block kandaal immediate ayi angioplasty cheyandathilla ? Ee doctor mar kannkanda shaitan mar aanu.Jeevan pule vila polum ella? Dushantmar.Hospitals innu business firms aanu.Athura sevanam alla.

  • @tntpillaithulaseedharanpil3025
    @tntpillaithulaseedharanpil3025 8 днів тому

    Ente avastha bhoomiyil aarkum undakathirikkatte..

  • @aleyammaantony736
    @aleyammaantony736 8 днів тому +1

    Lakshorehospitaleavasthaesamethanne

  • @Priyankavenugopal
    @Priyankavenugopal 8 днів тому +1

    I personally had bad experience from this hospital,when I admitted my mother.one of the worst nursing care hospital.I am a medical professional,and I won't recommend this hospital...I don't know about doctor as my mother's condition was different she was a bedridden,but,nursing care is worst...

  • @sonisebastiant9217
    @sonisebastiant9217 7 днів тому

    എല്ലാം വ്യാജന്മാരാണോ എന്ന് സംശയം

  • @djgamers1307
    @djgamers1307 8 днів тому

    Kuwaitil ഒന്ന് പോകണം അവിടുത്തെ കര്യങ്ങൾ വളരെ ശോചനീയാവസ്ഥ അണ് 😂

  • @radhakrishnanradhu7397
    @radhakrishnanradhu7397 8 днів тому

    Aa pavathine avide admit cheythu athu seriyanu pinne enthinanu aa hospitalil ninnu discharge cheythu kondu pokathirunnath

  • @sojithomas2135
    @sojithomas2135 8 днів тому +1

    വെറുതെ വിടരുത് ഇവറ്റകളെ...

  • @Sheeba-cy5sn
    @Sheeba-cy5sn 8 днів тому

    അവയവങൾഒഡാ

  • @DeepStarSix-mz9op
    @DeepStarSix-mz9op 8 днів тому

    അസുഖം വന്നാൽ എന്തിനാ ഉടനെ ആശുപത്രിയിൽ പോകുന്നത് ? 😡
    ഒരു അറ്റാക്ക് വന്നാൽ നിങ്ങൾ ആശുപത്രി ബഹിഷ്കരിച്ചു നോക്കിക്കേ.. അവര് ആംബുലൻസും ആയി പ്ളീസ് എന്ന് പറഞ്ഞു നിങ്ങളുടെ വീട്ടിൽ വരും...അപ്പോൾ നിങ്ങൾ ജാഡ ഇട്ട് പറയണം.. ഞങ്ങള്ക് ബ്രിട്ടീഷ് അലോപ്രതി ഇഞ്ചഷൻ വേണ്ട. നിങ്ങൾ ജാഡ ഇടുമ്പോൾ അവരുടെ പത്തി താഴ്ന്നാൽ എന്തോ ബിസിനെസ്സ് ദുരുദ്ദേശം ഉണ്ടന്ന് തന്നെ കരുതണം.

  • @bindusudhir5842
    @bindusudhir5842 8 днів тому +1

    ഇന്ത്യക്ക് പുറത്ത് പോയി MBBS എടുക്കുന്നവരെ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ അനുവദിക്കരുത്

    • @Ibesss873
      @Ibesss873 8 днів тому

      Purathu MBBS Tanna padikunna allata ninta kushtam alla

  • @ajithkumar8253
    @ajithkumar8253 8 днів тому +1

    ശിവകുമാറിന്റെഹോസ്പിറ്റൽ അല്ലെ

  • @ambilymanuprasad26
    @ambilymanuprasad26 8 днів тому

    🙏