ഒരു ലക്ഷത്തിൽ താഴെ മുടക്കി ഇസ്രായേലിൽ പോകാം.. ഇങ്ങനെ.. I About Israel job vacancy

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 569

  • @ranisabu9954
    @ranisabu9954 6 місяців тому +347

    ഞങ്ങളുടെ പ്രിയപ്പെട്ട ഷൈനി❤🔥എത്രയോ നല്ല കാര്യങ്ങൾ ഇസ്രായേൽ മലയാളികൾക്കുവേണ്ടി ചെയ്യുന്നു ഷൈനി. നന്ദി ഷാജൻ സാർ ഇങ്ങനെ ഒരു വീഡിയോ ചെയ്ത് സപ്പോർട്ട് ചെയ്തതിന്🙏

  • @sav157
    @sav157 6 місяців тому +163

    ഷാജൻ സാറാണ് ഇത്തരം ഉപകാരം ഉള്ള വാർത്തകൾ കൊണ്ടുവരുന്നത് അഭിനന്ദനങ്ങൾ ❤❤❤❤

  • @മൂർത്തി.123
    @മൂർത്തി.123 6 місяців тому +170

    മനുഷ്യരോട് ഒരു ആത്മാർത്ഥത ഉള്ള ലേഡി.. അവർ ഉറപ്പായും ഇനിയും വലിയ ഉയരങ്ങളിൽ എത്തും

  • @jessyjoseph4391
    @jessyjoseph4391 6 місяців тому +209

    ഷാജൻ സാറേ, Shyni ഇസ്രയേൽ മലയാളികളുടെ Super Lady ആണ്. മലയാളികളുടെ എല്ലാ പ്രശ്നങ്ങളിലും ഇടപെടും. ജാടയില്ലാത്ത ഒരു വ്യക്തി,മലയാളികളെ ചൂഷണം ചെയ്യുന്ന ഏജന്റുമാരുടെ പേടിസ്വപനം ആണ് Shyni. എല്ലാ ആശംസകളും പ്രാർത്ഥനയും ഷൈനിയോടൊപ്പം. കൂട്ടത്തിൽ ചങ്കായി നിൽക്കും.

    • @preethap1927
      @preethap1927 6 місяців тому +19

      ഒരാളെ മനസ്സ് നിറഞ്ഞ് അഭിനന്ദിക്കാൻ മനസ്സ് കാണിച്ച നിങ്ങൾക്കും,. . സമ്മഹ്യ പ്രതിബദ്ധത പ്രവർത്തിയിലൂടെ തെളിയിച്ച ഷൈനിക്കുമിരിക്കട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട് 👍

    • @roseflower414
      @roseflower414 6 місяців тому +7

      ഞങ്ങളുടെ പ്രിയപ്പെട്ട ഷൈനി ചേച്ചി❤❤❤❤❤

    • @franklinjacob
      @franklinjacob 6 місяців тому +1

      🙏🙏🙏🙏

    • @rejimolsijo9270
      @rejimolsijo9270 6 місяців тому

      ഞങ്ങളുടെ ചേച്ചി❤😊

  • @pkphilip49
    @pkphilip49 6 місяців тому +88

    നല്ല സേവനം. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 6 місяців тому +133

    ഇവരെപോലുള്ള സ്ത്രീകൾ ആണ് സമൂഹത്തിനു ഉപകരിക്കുന്നവർ

  • @abhijithkss7029
    @abhijithkss7029 6 місяців тому +121

    ഷൈനി ബാബുവിന് അഭിനന്ദനങ്ങൾ 🙏🙏🙏

  • @worldofmithunkrishna6544
    @worldofmithunkrishna6544 6 місяців тому +56

    ഇസ്രായേലി എന്താണെന്ന് അറിഞ്ഞത് ഇസ്രായേൽ civil engineer ഇന്റർവ്യൂ അറ്റൻഡ് ചെയ്തപ്പോൾ ആണ്... ഒരു കാര്യമേ അവർ പറഞ്ഞുള്ളു... ഞങ്ങളുടെ നിർമ്മിതികൾ ഞങ്ങളുടെ രാജ്യത്തിനു വേണ്ടി ആണ്... അതോണ്ട് ക്വാണ്ടിറ്റിയേക്കാൾ കൂടുതൽ ഞങ്ങൾ നോക്കുന്നത് ക്വാളിറ്റിയിൽ ആണ്... Hatsoff❤

  • @babumathew9626
    @babumathew9626 6 місяців тому +80

    സഹോദരി ഷൈനി ദൈവാനുഗ്രഹം കിട്ടുന്ന ഒരു സൽപ്രവർത്തിയാണ് ചെയ്തിരിക്കുന്നത്, ഇസ്രായേലിൽ ജോലിക്ക് പോകുവാൻ ആഗ്രഹിക്കുന്നവർക്ക് ഇവരുടെ ഉപദേശങ്ങൾ തീർച്ചയായും ഉപകാരപ്പെടും. ഷൈനി സിസ്റ്ററിനും ഇതു ബ്രോഡ്കാസ്റ്റു ചെയ്ത ശ്രീ ഷാജൻ സാറിനും അഭിനന്ദനങ്ങൾ 👍👍👍

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു 6 місяців тому +205

    ഇസ്രായേൽ കേരള ഫലസ്‌തീൻ സപ്പോർട്ടേഴ്സിന് സുഖിക്കാത്ത ഒരു സംഗതിയാണ്.അതുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്.

    • @sajeevank7203
      @sajeevank7203 6 місяців тому +1

      കേരളത്തിലെ അന്ധമായ വോട്ട്ബാങ്ക് രാഷ്ട്രീയം കാരണം സാധാരണക്കാർക്ക് ലഭിക്കേണ്ടുന്ന ഒത്തിരി ആനുകൂല്യങ്ങളും അവസരങ്ങളും നഷ്ടമാകുന്നുണ്ട് . കേന്ദ്ര ഗവണ്മെന്റിന്റെ പല പദ്ധതികളെക്കുറിച്ചും കേരളത്തിലെ പലരും കേട്ടിട്ടുപോലുമില്ല .പുല്ലൂട്ടിയിൽ കിടക്കുന്ന പട്ടിയെപ്പോലെ ... പട്ടി പുല്ല് തിന്നുകയും ഇല്ല പശുവിനെ തിന്നാൻ അനുവദിക്കുകയും ഇല്ല എന്നതാണ് കേരളത്തിലെ അവസ്ഥ . മധ്യമ പ്രവർത്തനത്തിന്റെ പേരും പറഞ്ഞ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന മാ. പ്ര കൾ ഇതൊന്നും റിപ്പോർട് ചെയ്യാറും ഇല്ല .

    • @anashusayankoya1800
      @anashusayankoya1800 6 місяців тому

      ഇസ്രയേൽ അധിനിവേശം രാജ്യമാണ്. അവിടെ നാലും മൂന്ന് ഏഴ് ജോലിക്കാരെ ആവശ്യം കാണും. ഗൾഫ് രാജ്യങ്ങളിൽ പിണക്കിയാൽ. കോടിക്കണക്കിന് ഇന്ത്യക്കാർക്ക് തൊഴിൽ ഇല്ലാതെയാകും. സംഘികൾക്ക് അത് മനസ്സിലായില്ല. കാരണം ചാണകമാണ് ഭക്ഷിക്കുന്നത്

    • @MrFrancislloyd
      @MrFrancislloyd 6 місяців тому +4

      100 % correct. veruppu aanu pradhanam.

    • @MyKodinhi712
      @MyKodinhi712 6 місяців тому

      ​@@MrFrancislloydപിന്നെ,, ജനങ്ങളെ മുഴുവൻ ഒരു നിയമവും പാലിക്കാതെ കൊന്നൊടുക്കുന്ന ഇസ്രായേൽനേ നമ്മൾ പൂവിട്ടു പൂജിക്കണോ,,, ഇസ്രായേൽ നിലവിൽ നാലോണം വിജയിച്ചു കയറും, അവർക്ക് നല്ല ഫണ്ടും ലഭികും,,, പക്ഷെ അവരുടെ ഒരു തകർച്ച ഉണ്ട് അത് നമുക്ക് കാണാൻ പറ്റുമെന്ന് തോന്നുന്നില്ല,, നമ്മുടെ കുട്ടികൾക്ക്, അല്ലെങ്കിൽ അവർക്ക് ശേഷം വരുന്നവർക്ക് കാണാൻ സാധിക്കും ❤❤😊😊

    • @MyKodinhi712
      @MyKodinhi712 6 місяців тому

      ഫലസ്തീനെ മാത്രമല്ല,, ഉക്രൈൻ,, സുടാൻ,, സിറിയ,, ഇറാക്ക്,, ഇറാൻ,, ജപ്പാൻ, പോലെയുള്ള അമേരിക്കയും, കൂട്ടരും ഇല്ലാണ്ടാക്കിയ എല്ലാ രാജ്യങ്ങളെയും നമ്മൾ സപ്പോർട്ട് ചെയ്യണം,, ഇപ്പോ റഷ്യ ഉക്രൈനേ ഉപദ്രവിക്കുന്നു, റഷ്യയെ സപ്പോർട് ചെയ്യാൻ പാടില്ല,,,,

  • @josephgeorge9170
    @josephgeorge9170 6 місяців тому +48

    സഹോദരിയുടെ സത്യസന്ധതയ്ക്ക് ഒത്തിരി നന്ദി നന്ദി

  • @vinodkumarvinod6502
    @vinodkumarvinod6502 6 місяців тому +94

    സുരേഷ് ഗോപിസാറിന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്ന് തോന്നുന്നു ❤

    • @VinodKumar-vs7pc
      @VinodKumar-vs7pc 6 місяців тому +1

      SG only Thrissur people sinu matharam mathi ayale kaliyakkiya oruthanum ayal cheyyaruthu

  • @OmanOman-pj9kj
    @OmanOman-pj9kj 6 місяців тому +50

    നമസ്കാരം നമ്മുടെ കേരളത്തിൽ നിന്നും പാവപ്പെട്ട തൊഴിലാളികളെ കയറ്റിവിടാനുള്ള കാര്യങ്ങൾ ആ പെൺകുട്ടിയുമായി ആലോചിക്കണം

  • @rajendranps3282
    @rajendranps3282 6 місяців тому +75

    ഹമാസ് വിജയൻ ഇതിനെ പ്രോത്സാഹിപ്പിക്കില്ല

  • @AnuThankachen-nj3mt
    @AnuThankachen-nj3mt 6 місяців тому +3

    ഇതു പോലെ ഒരു സ്ത്രീ എന്തു നല്ല രീതി ആണ് പറഞ്ഞു തന്നത് God bless you

  • @preethythomas3467
    @preethythomas3467 6 місяців тому +22

    പ്രിയപ്പെട്ട ഷാജന സാർ ഷൈനി ഇവിടെ മലയാളികൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിരുന്നുണ്ട് നമുക്ക്... എല്ലാറ്റിനും ഉപരിയായി ഷാനിയുടെ ജോലിക്കിടയിൽ സമയം കണ്ടെത്തിയാണ് ഞങ്ങൾക്കുവേണ്ടി ഹെല്പ് ചെയ്യുന്നത് ഞങ്ങളുടെ മാത്രമല്ല നാട്ടിൽ നിന്ന് ഒരുപാട് ഏജന്റുമാർ മുഖേന പറ്റിക്കപ്പെട്ട ഒരുപാട് ആൾക്കാരുണ്ട്... ഇനിയും മറ്റൊരു മലയാളി ഒരു ഇന്ത്യൻസ് പറ്റിക്കപ്പെടാൻ പാടില്ല എന്ന് ഒരു നല്ല ഉദ്ദേശമാണ് ഞങ്ങളെല്ലാം ഷൈനിക്കൊപ്പം ചേർന്ന് നിൽക്കുന്നു... ഇനി ഒരു മലയാളി കൂടി ഇങ്ങനെ പറ്റിക്കപ്പെടാൻ പാടില്ല എന്നൊരു നല്ല ഉദ്ദേശമാണ് ഒരുപാട് അഫട്ട് എടുത്ത് സത്യസന്ധമായ കാര്യങ്ങൾ മനസ്സിലാക്കിയശേഷം മാത്രമാണ് ഓരോ കാര്യങ്ങളും ഒരുവീഡിയോ കൾ ചെയ്യുന്നതൊക്കെ... ഷൈനിക്ക് ഒരു മലയാളി അയ ഇസ്രായേൽ കെയർ ഗീവർ എന്ന നിലയിലും ഒരു ബിഗ് സല്യൂട്ട് ബിഗ് സപ്പോർട്ട് ഞങ്ങൾ ഇസ്രായേൽ മലയാളികളുടെ എല്ലാവരുടെയും💪💪💪💪💪 സപ്പോർട്ട് സല്യൂട്ട്❤❤❤❤

    • @girijaaranoottimangalam
      @girijaaranoottimangalam 6 місяців тому +1

      ഞാനും അവിടെ വരാൻ ശ്രമിക്കുന്നു .no ഒന്നു തരാമോ.please

    • @bk6448
      @bk6448 6 місяців тому

      ഞാനും ഇസ്രായേൽ വരാൻ ആഗ്രഹിക്കുന്നു. നമ്പർ തരാമോ

    • @bk6448
      @bk6448 6 місяців тому

      ഞാൻ വെൽഡർ ആണ്

  • @itsmelinuz
    @itsmelinuz 6 місяців тому +6

    ഷൈനി ചേച്ചി യെയും ചേച്ചി ടെ പ്രവർത്തങ്ങളെയും കുറേ വർഷങ്ങൾ ഇസ്രായേൽ ലിൽ ജോലി ചെയ്യുന്നവർക്ക് അറിയാം. ഇനിയും അതു തുടരട്ടെ. ചേച്ചിക്കും ഈ വാർത്ത ഇടാൻ മനസ് കാണിച്ച മറുനാടനും നന്ദി 🙏🏽😍

  • @sachinout
    @sachinout 6 місяців тому +50

    വോട്ട് ചെയ്യുമ്പോൾ ഇനി ആലോചിച്ചു ചെയ്യണം. നമുക്ക് പ്രയോജനം ഉള്ളവരെ നോക്കി ജയിപ്പിക്കുക.. മതവോട്ടും പാർട്ടി വോട്ടും കൊണ്ട് അവർക്ക് മാത്രമേ പ്രയോജനം ഉള്ളു. നമ്മുടെ ഭാവി നോക്കി വോട്ട് ചെയ്യുക

  • @AbdulRazak-c4f
    @AbdulRazak-c4f 6 місяців тому +57

    ഇസ്രായേൽ പിണറായിക്ക് ഹറാമാണ്. അതാണ് കാരണം.

  • @shijomoniype6165
    @shijomoniype6165 6 місяців тому +59

    കേരളത്തിൽ ഇങ്ങനെ ഒരു സംഭവം ഇല്ലല്ലോ, ഇവിടെ നിന്ന് പോയവർ u. P ഗവണ്മെന്റ് കീഴിൽ ആണ്, കേരളത്തിൽ ഈ പദ്ധതി നടപ്പാക്കാൻ കഴിയാത്ത കാരണം കണ്ടെത്തി റിപ്പോർട്ട്‌ ചെയ്യൂ,

    • @devar2023
      @devar2023 6 місяців тому +10

      പച്ച പേടി 😂😂😂

    • @CVJohny
      @CVJohny 6 місяців тому +4

      കേരളത്തിൽനിന്ന് കുറേപേർ പോയിട്ടുണ്ട് ആറു ലക്ഷം കൊടുത്തതായി അറിഞ്ഞു അഗ്രികൾച്ചറിലെക്കാണ് പോയത് മലയാളിയായ എജെന്റ് ആണ് കൊണ്ടുപോയത്

    • @sudhakaranpoovangal-ii9bx
      @sudhakaranpoovangal-ii9bx 6 місяців тому +3

      കാരണം ഒന്നുമില്ല, പിണറായിയുടെ കുത്തിത്തിരുപ്പ്, UP യിൽ നിന്നും മലയാളികൾ പോകുന്നു

    • @jojojose8386
      @jojojose8386 6 місяців тому +1

      ഇസ്ലാം 👀 പേടി

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 6 місяців тому

      In india congress never seek help of Israel for agriculture development. Reason is same . Vote bank .

  • @2ktech690
    @2ktech690 6 місяців тому +8

    ഷൈനി ബാബുവിന് അഭിനന്ദനങ്ങൾ, ഒത്തിരി നന്ദി

  • @joseco5751
    @joseco5751 6 місяців тому +22

    നിങ്ങളുടെ ഈ പ്രവർത്തനം പ്രശംസനിയം 🙏👍

  • @serjibabu
    @serjibabu 6 місяців тому +5

    മലയാളികളോടുള്ള സ്നേഹം ആ മുഖത്തു കാണാം ... താങ്ക്സ് സിസ്റ്റർ❤️👍

  • @ThomasAlva-j1o
    @ThomasAlva-j1o 6 місяців тому +28

    മരുമോനും അവന്റെ ടീം നും വിഷമം ഉണ്ടാകരുതെന്നു കരുതിയാണ് കൊച്ചിയിലെ ഓഫീസ് പൂട്ടിയത്

  • @shajanshajan1337
    @shajanshajan1337 6 місяців тому +8

    ഈ സഹോദരിക്ക് എന്നും നന്മയുണ്ടാകട്ടെ'.

  • @asharajeev2780
    @asharajeev2780 6 місяців тому +3

    ഈ video ഒരുപാട് പേരുടെ ജീവിതത്തിൽ വെളിച്ചം ആവട്ടെ 🙏

  • @HoneyBee-hu4xi
    @HoneyBee-hu4xi 6 місяців тому +149

    കേരളം അൽ കേരളമായതിനാൽ ഇസ്രായേൽ പോയി ജോലി ചെയ്യുന്നത് ഹറാം ആണ്. അതാണുകാര്യം 😢😢😢

    • @BeenaJoby-f9k
      @BeenaJoby-f9k 6 місяців тому +18

      ഹറാം ഇല്ലാത്തവർ വന്നാൽ മതി. ഹറാം ഉള്ളവർ മലദ്വാർ ഗോൾഡ് കടത്തട്ടെ.😂😂😂

    • @4thepeople929
      @4thepeople929 6 місяців тому +4

      കേരളത്തിലുള്ള കൺസ്ട്രക്ഷൻ ജോലികളെല്ലാം ഉത്തരേന്ത്യക്കാരാണ് നിലവിൽ ചെയ്യുന്നത്. പിന്നെയല്ലേ മലയാളി ഇസ്റാഈലിൽ പോയി ഈ ജോലി ചെയ്യുന്നത് ?

    • @INDIAN-bp7ly
      @INDIAN-bp7ly 6 місяців тому

      ​@@4thepeople929ഏകദേശം 2 മാസങ്ങൾക്കു മുൻപ് എന്റെ വീടിനടുത്തുള്ള ഒരു വ്യക്തി ഇസ്രായേൽ ൽ പോയി കൺസ്ട്രക്ഷൻ മേഖലയിൽ. നാട്ടിൽ ടൈൽ /ഗ്രാനൈറ്റ് fix ആയിരുന്നു ജോലി.

    • @indukumari5546
      @indukumari5546 6 місяців тому

      ​@@BeenaJoby-f9k😜😜😜🤪

    • @indukumari5546
      @indukumari5546 6 місяців тому

      ​@@4thepeople929സത്യം

  • @rajanm5543
    @rajanm5543 6 місяців тому +95

    കാരണഭൂതന്റെ നാട്ടിൽ നിന്നും എവിടേക്കു എങ്കിലും പോയി രെക്ഷ പെടുക നാട്ടിലെ കുഞ്ഞുങ്ങളെ....

    • @itsmefinnys
      @itsmefinnys 6 місяців тому +13

      ഇസ്രായേൽ ഞമ്മക്ക് ഹറാമാണ് ലെ പിണറായി 😂😂

    • @אורןאלבז-ט1י
      @אורןאלבז-ט1י 6 місяців тому

      ​@@itsmefinnysA

  • @babichanthomas3296
    @babichanthomas3296 6 місяців тому +2

    സ്വന്തം നാടിനോട് കൂടപ്പിറപ്പ് സ്നേഹം കാണിക്കുന്ന ഷൈനിക്സർവ്വ ഐശ്വര്യങ്ങളും ദീർഘായുസ്സും ദൈവം തരട്ടെ🙏

  • @johnsonjohnson1310
    @johnsonjohnson1310 5 місяців тому +2

    തേങ്ക്സ് ഷാജൻസർ. ഷൈനി മോൾ

  • @Spongevloger
    @Spongevloger 6 місяців тому +10

    നന്ദി പ്രിയ സഹോദരി. ഈ വിഷയം പുറത്തു കൊണ്ട് വന്ന മറുനാടാന് ബിഗ് സല്യൂട്ട് ❤❤🎉🎉🎉

  • @ss-yc7bq
    @ss-yc7bq 6 місяців тому +36

    ശരിയാണ് ഞാൻ വന്ന ഫ്ലയ്റ്റിൽ 108 ഹിന്ദി ക്കാർ ഉണ്ടായിരുന്നു

    • @sunil.p3842
      @sunil.p3842 6 місяців тому

      Chettan ippo isrealil anno welding workinu valla vacancy undavumo?

    • @Kumar-jj5rp
      @Kumar-jj5rp 6 місяців тому

      ​@@sunil.p3842 dynamic travel agency ernakulam അവർ ആളെ ഇസ്രായേലിൽ വിടുന്നു പക്ഷെ നാലര ലക്ഷം ചിലവ് വരും പോയി നേരിട്ട് തിരക്കുന്നതായിരിക്കും നല്ലത്

    • @jias8439
      @jias8439 6 місяців тому

      ​@@sunil.p38426:07

    • @sreejio9452
      @sreejio9452 5 місяців тому

      Povan plan indooo​@@sunil.p3842

    • @sreejio9452
      @sreejio9452 5 місяців тому

      Povan plan indo​@@sunil.p3842

  • @RamRaam-q5j
    @RamRaam-q5j 6 місяців тому +3

    ശ്രീ ഷാജനും ഷൈനി എന്ന സഹോദരിക്കും തുടർന്നും ഇതുപോലത്തെ ജനോപകാരപ്രദമായ videos ചെയ്യാൻ കഴിയട്ടെ 🙏🏻

  • @beenajosephm69
    @beenajosephm69 6 місяців тому +3

    ഇസ്രായേലിലെ... മറുനാടൻ our.. Iron Lady.. My dear frind,, congrats Shiney.. Thank you mr. Shajan.. We are your followers...

  • @josephaugustin2647
    @josephaugustin2647 6 місяців тому +33

    ആദ്യം ഈ ഏജന്റ്മാരെ നിയമപരമായിട്ട് നിലക്ക് നിർത്താനുള്ള വഴി സർക്കാർ സ്വീകരിക്കുകയാണ് വേണ്ടത്!

  • @isacsam933
    @isacsam933 6 місяців тому +22

    നന്മയുള്ള ഷൈനി..
    സത്യം പറയുന്ന ഷാജൻ..
    ജനം മണ്ണ് വാരി തിന്നാലും ഉപകാരം ചെയ്യില്ലെന്ന് ശഠിക്കുന്ന വേണ്ടപ്പെട്ടവരും..

  • @Prasadvak
    @Prasadvak 6 місяців тому +39

    കേരള സർക്കാർ, ഫലസ്റ്റീൻ-ഹമാസ് ഗ്രൂപ്പിനെ മാത്രമേ സപ്പോർട്ട് ചെയ്യുകയുള്ളൂ. ഇസ്രായേൽ മലയാളികളെ സപ്പോർട്ട് ചെയ്താൽ വോട്ടു ബാങ്ക് നഷ്ടമാകും. അതു കൊണ്ട് ഈ അടുത്തെങ്ങും അങ്ങനെ ഒരു നീക്കം പ്രതീക്ഷിക്കണ്ട.

  • @VijilaVk-r8j
    @VijilaVk-r8j 6 місяців тому +41

    പിന്നെ ഒരു കാര്യം നല്ല പോലെ അദ്ധ്യാനിക്കാൻ തയ്യാറുള്ളവരെ പോരാൻ ഒരുങ്ങാവു നമ്മുടെ നട്ടിലെ ഉടായിപ്പ് പണി ഇവിടെ നടക്കില്ല കാർഷിക വിസയിൽ ആദ്യം മലയാളികൾ എത്തിയതുകൊണ്ട് ഇന്ത്യയിൽ നിന്ന് ആരും വേണ്ട എന്ന് പറയാൻ കാരണം ആയത് നാട്ടിലെ പോലെ പണി എടുക്കാം എന്ന് കരുതി വന്നതുകൊണ്ടാണ് ഇവിടെ മണിക്കൂർ കണക്കാക്കിയാണ് കൂലി മിനിമം ഇത്ര മണിക്കൂർ അതിന് ഇത്ര പിന്നെ എക്ട്രോ ടൈമിന് ഇത്ര എന്നിങ്ങനെ അതായത് ആമിനിമം മണിക്കൂർ റസ്റ്റില്ലാതെ പണി എടുക്കണം . നാട്ടിലെ പോലെ കുറച്ച് പണി കുറച്ച് റസ്റ്റ് കൂലി കൃത്യം അത് നടക്കില്ല

  • @varghesemathew6239
    @varghesemathew6239 6 місяців тому +4

    ഷാജൻ ഈ വിഡീയോ ചെയ്തത് നന്നായി ഇതുപോലെ ഇപ്പോൾ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളും,ഉദ്യോഗാർഥികളും പോകുന്നത് ജർമനിക്കാന് ഇങ്ങോട്ട് ഗ്രാൻഡ് കിട്ടുന്ന ഓസ്‌ബിൽഡങ് സ്കീമിൽ പോകുന്ന കുട്ടികളോട് ചില ഏജന്റ് മാർ മേടിക്കുന്നത് 3-മുതൽ 4.5ലക്ഷം വരെയാണ് ഒരു രു ഏജൻസിക് മുടക്കില്ല എന്നോർക്കണം ഈ കൊള്ള അറിഞ്ഞിട്ടും ഗവ നിസംഗതാ പാലി ക്കുന്നു ഇതിനെക്കുറിച്ചു ഒരു വിഡീയോ ചെയ്യതാൽ കൊള്ളാം

  • @tvrajan2214
    @tvrajan2214 6 місяців тому +17

    ഷൈനി ബാബുവിന് അഭിനന്ദനങ്ങൾ ദൈവം നിങ്ങളെ കൈവിടുകയില്ല🎉🎉🎉❤❤❤❤

  • @BindhuJose
    @BindhuJose 6 місяців тому +4

    Proud of you my dear shyni ❤
    Thank you so much shajan sir

  • @sureshkumarsankar5800
    @sureshkumarsankar5800 6 місяців тому +2

    ഷൈനി ബാബുവിന് ബിഗ് സല്യൂട്ട് ❤️🌹👌

  • @RaghavanKurup
    @RaghavanKurup 6 місяців тому +25

    ഷാജൻ സർ ഇവിടെ ഉള്ളവർ മിക്ക വാറും പോകത്തില്ല കാരണം ഇവർ കൂടുതലും ഹമാസ് അനുഭാവികളാണ്.അവർക് ജോലി ഒരു വിഷയം അല്ല.

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 6 місяців тому

      Antham commi. X tian. Hindukkalku mathetharathwam pokkipidikkan isreal pokathe veettil irikkunnu😂

  • @ജോസഫ്-ഠ2ജ
    @ജോസഫ്-ഠ2ജ 6 місяців тому +70

    ചമ്പക്കുളം കാരിയാണ് അഭിമാനം

  • @kochuranigeorge7776
    @kochuranigeorge7776 6 місяців тому +18

    ഷൈനി ഞങ്ങളുടെ ഉരുക്ക് വനിത ആണ് ❤

  • @K.S.sajiKadakethu
    @K.S.sajiKadakethu 6 місяців тому +7

    Very good information for our community🎉🎉

  • @rajendranviswanathan8142
    @rajendranviswanathan8142 6 місяців тому +5

    കേരളത്തിനു താൽപ്പര്യം ലോട്ടറി, മദ്യം, മതപ്രീണനം , തീവ്രവാദം, തൊഴിൽ സ്ഥാപനങ്ങൾ തകർക്കൽ, പ്രതിഷേധം എന്നീ കാര്യങ്ങളാണ്.

  • @Shynibabu
    @Shynibabu 6 місяців тому +1

    Thank you Shajan sir for considering us....❤❤🙏🙏

  • @HaridasanKm-x4b
    @HaridasanKm-x4b 6 місяців тому +4

    ഉപകാരപ്രദമായ vedieo. Thank you sir

  • @rasnaramesh-t3k
    @rasnaramesh-t3k 6 місяців тому +5

    സാജൻ സാർ ഇത് സുരേഷ് ഗോപി സാറിൻ്റെ സ്രദ്ധയിൽപ്പെടുത്തണം

  • @sojibiju7951
    @sojibiju7951 6 місяців тому +3

    Thanks Shiny for your great effort 👍

  • @radhakrishna-mg9kl
    @radhakrishna-mg9kl 6 місяців тому +9

    Good Information 👍 👍

  • @MyWorldMyLaw
    @MyWorldMyLaw 6 місяців тому +11

    ❤ Congratulations ❤

  • @mohanvnambiar7483
    @mohanvnambiar7483 6 місяців тому +13

    ഇങ്ങനെ എല്ലാവരും പോയാൽ കൊടി പിടിക്കാൻ ആൾകാർ ഉണ്ടാവില്ലല്ലോ

  • @anithasuresh9197
    @anithasuresh9197 6 місяців тому +1

    Hats off shyni❤

  • @minikochumon
    @minikochumon 6 місяців тому

    Shajan sir❤❤big salute ❤

  • @simonabeydhas2942
    @simonabeydhas2942 6 місяців тому +9

    ഒരു കാര്യം... ഉറപ്പ്... കോയമാരുടെ.... ശല്യം... ഇല്ലാതെ ജീവിതം...💯.... സുരക്ഷിതം.

    • @Wahattaweelarestaurant
      @Wahattaweelarestaurant 6 місяців тому

      നിന്നെ പോലോത്ത മാലിന്യങ്ങൾ കേരളം വിട്ടു പോയാൽ ഇവിടെ ഉള്ളവർക്ക് സമാധാനമായി ജീവിക്കാം

  • @lovelyxavier547
    @lovelyxavier547 6 місяців тому

    Shynichechi❤..... proud of you.....

  • @vijayanpalat2455
    @vijayanpalat2455 6 місяців тому

    👍 വളരെ നല്ല കാര്യം സഹോദരീ ❤️

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx 6 місяців тому

    പാവം, ആ കൊച്ചിന്റെ ഒരു ആത്മാർത്ഥത, ആരെങ്കിലും രക്ഷപ്പെടേട്ടെ എന്നും കരുതിയാണ്, കൊച്ചിന് സമാധാനം ഉണ്ടാകട്ടെ 🙏

  • @ravindramalliav3628
    @ravindramalliav3628 6 місяців тому

    Very informative video, good Samaritan - Thanks to Sajan Scharia for showing this. Special thanks to Shaini.

  • @BeenaJoby-f9k
    @BeenaJoby-f9k 6 місяців тому +2

    ഒരു ലാഭവും ഇല്ലാതെ ഷൈനിയുടെ സമയവും ആരോഗ്യവും മുക്കലും ഉപയോഗിക്കുന്നത് ഇസ്രായേൽ മലയാളികൾക്ക് വേണ്ടിയാണ്. ഇവരുടെ കുടുംബത്തെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻

  • @meenusanjath9963
    @meenusanjath9963 6 місяців тому

    Such a big hearted lady Shiny❤❤❤May God Almighty bless People like Shajanji and this Shini. Reaching out to help with out any selfish motives ,with all sincerity and concern for others. .👌👌❤❤🙏🙏

  • @unniambadi4731
    @unniambadi4731 6 місяців тому +1

    Yogiji.... Super

  • @elizabethfrancis1541
    @elizabethfrancis1541 6 місяців тому

    ❤❤❤Thanks Shiney. God bless you.

  • @NeethuNeethuJaymon
    @NeethuNeethuJaymon 6 місяців тому

    Shainychechi we proud of you❤

  • @binukurian3194
    @binukurian3194 6 місяців тому

    Shyni chechi , well done❤🎉

  • @indiraep6618
    @indiraep6618 6 місяців тому +18

    കേരളം പലസ്തിനൊപ്പം നിൽകുമ്പോൾ എങ്ങനെ ഇസ്രായേൽ പോകും.😮

  • @josephmandakathil6038
    @josephmandakathil6038 6 місяців тому

    Congrats shyny good work

  • @ousephavarachen7813
    @ousephavarachen7813 6 місяців тому +3

    എത്ര ഫീകരൻ മരിച്ചു എന്ന് കേരളത്തിൽ അറിയും നല്ല കാര്യം ഒരു ചാനലും പറയില്ല

  • @asoksajan3633
    @asoksajan3633 6 місяців тому

    ഷാജൻ സാർ 🙏🏻🙏🏻🙏🏻

  • @itsmefinnys
    @itsmefinnys 6 місяців тому +3

    മ്മടെ teacher❤️❤❤

  • @anieshence8087
    @anieshence8087 6 місяців тому

    Israel malayalikalude abhimanamanu shynichechi..chechiyekkurichu paranjathu 100% shariyanu...God bless you checheee🎉❤❤❤❤Love you❤❤

  • @jessyjoseph7276
    @jessyjoseph7276 6 місяців тому

    God bless you shyni❤

  • @SuryaKiran-t3t
    @SuryaKiran-t3t 6 місяців тому +25

    കേരള govt നെ ഇടപെടുത്താ
    തിരിക്കുന്നതാണ് നല്ലത്. Govt.
    ഇടപെട്ടാൽ വരുന്നത്
    എല്ലാം cpm കാരായിരിക്കും.
    അവരവിടെ വന്ന ഉടനെ ചെയ്യുന്നത് ഫലസ്റ്റിൻ്റെ കൊടിയും പിടിച്ച് ഹമാ സിൻ്റെ head-band ഉം തലയിൽ കെട്ടി ഹമാസ്ന് ജയ് വിളിക്കുന്നതായിരിക്കും
    അത് രാജ്യത്തിന് തന്നെ നാണക്കേടാവും. Take care.

    • @itsmefinnys
      @itsmefinnys 6 місяців тому +7

      പല ലോക്കൽ ബ്രാഞ്ച് സെക്രട്ടറിമാരും പാർട്ടി അറിയാതെ ഇവിടെ വന്നിട്ടുണ്ട് 😁😁😁 ഇവിടെ വന്നു ഹാമസിന് ജയ് വിളിച്ചാൽ ഉണ്ട തല്ലി പൊട്ടിക്കും IDF 🤭

    • @Beehles12
      @Beehles12 6 місяців тому

      മലയാളികളെ ഇങ്ങനെ ഉകാം എന്ന് മലയാളികൾ ആയ ഏജൻസികാർക് നന്നായി അറിയാം

    • @karthavanenteidayan244
      @karthavanenteidayan244 6 місяців тому +5

      ഇസ്രായേലിൽ വന്നാൽ പിന്നെ പിണുവിന് വേണ്ടി കോടി പിടിക്കാൻ ഒന്ന് അറയ്ക്കും...😂

  • @sijijimmysiji9602
    @sijijimmysiji9602 6 місяців тому +3

    Congratulations 🎉🎉ഷൈനി

  • @philipthomas1098
    @philipthomas1098 6 місяців тому +2

    Shiny ,God bless you

  • @SreejaRetheesh-ly6dw
    @SreejaRetheesh-ly6dw 6 місяців тому +1

    Shyni chechi super 👍

  • @beenabiju2062
    @beenabiju2062 6 місяців тому

    നന്ദി sir. ഈ വീഡിയോ ചെയ്തതിൽ. 🙏🙏🙏

  • @joytj5748
    @joytj5748 6 місяців тому +21

    ഇവിടെയുള്ളവർ ഇസ്രായിൽ പോയാൽ കാരണഭൂതന് അടിമകളെ കിട്ടുമോ

  • @regikurian4704
    @regikurian4704 6 місяців тому

    Well said Shajan

  • @varshaajithvarshaaji4039
    @varshaajithvarshaaji4039 6 місяців тому +12

    കട്ട് മുടിച്ചു തിന്നു നടക്കുന്ന നമ്മുടെ കമ്മി ഭരണകൂടം ഇങ്ങനെ ആണു... ഒന്ന് ചെയ്യില്ല ജനങൾക്ക് വേണ്ടി

  • @mercyparackal4670
    @mercyparackal4670 6 місяців тому

    Midukki . God bless you mole

  • @bineshchandranchandran9218
    @bineshchandranchandran9218 6 місяців тому +1

    നന്ദി sir 🙏🏻

  • @rejimolsijo9270
    @rejimolsijo9270 6 місяців тому

    ഞങ്ങളുടെ പ്രിയപ്പെട്ട ചേച്ചി❤😊

  • @ireneliyo4537
    @ireneliyo4537 6 місяців тому

    Thanks for both ❤

  • @SatheeshLenkurish
    @SatheeshLenkurish 6 місяців тому +1

    വളരെ നന്ദി ഉണ്ട്

  • @bindhudas6719
    @bindhudas6719 6 місяців тому

    Thankyou sir 🙏
    Thank you shyni 🙏

  • @Paavam-Pravasiii
    @Paavam-Pravasiii 6 місяців тому +2

    Shyni chechi👍👍👍👍

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 6 місяців тому +1

    Good Job...Well done

  • @vincentpadamadan1165
    @vincentpadamadan1165 4 місяці тому

    Thank you sajan

  • @vsn2024
    @vsn2024 6 місяців тому +6

    കേരള ഹമാസികളെ സൂക്ഷിക്കണം.

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 6 місяців тому

    Thanks Very Much to each..........!

  • @princyjoseph5160
    @princyjoseph5160 6 місяців тому +1

    ഷൈനിചേച്ചി ചെയ്യുന്ന ഓരോ പ്രവർത്തനവും ഒത്തിരി ഒത്തിരി ആത്മാർത്ഥത്തോടെയാണ് എന്ന് നേരിട്ട് അറിഞ്ഞു മനസ്സിലാക്കിയ ഒരു വ്യക്തിയാണ് ഞാൻ.
    കുറ്റം പറഞ്ഞു വരുന്നവർ വെറും 👁️കടി ഉള്ളത് കൊണ്ടാണ്.

  • @rajanm5543
    @rajanm5543 6 місяців тому +15

    Very good information. 🙏🙏. കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരെ പോലെയല്ല.. 🤣🤣. പണി അറിയാമെന്നു തെളിയിക്കണം.. കേരളത്തിൽ ഒന്നിനും അത് വേണ്ട. കമ്മി ആയാൽ മാത്രം മതി.... ഇത്ര ആത്മാർഥത ഉള്ളവർ വളരെ കുറവാണു.. 🙏🙏

  • @pratheeshc6295
    @pratheeshc6295 6 місяців тому

    Very exlant video... thanks 🎉🎉🎉

  • @abeyjohn8166
    @abeyjohn8166 6 місяців тому +9

    Shyni babu

  • @Themanwithholywounds
    @Themanwithholywounds 6 місяців тому +1

    പ്രിയപ്പെട്ട സഹോദരി ഷൈനി and ഷാജൻ stay blessed 🔥❤

  • @BabuKoch-h2s
    @BabuKoch-h2s 6 місяців тому +2

    Mr. Shajan Skaria , Please contact the Israel embassy in India may be they can solve this problem. I will contact them. Dr. Samuel USA.

    • @Shynibabu
      @Shynibabu 6 місяців тому

      Eagerly waiting for the updates..thank you ❤

  • @varughesphilip6686
    @varughesphilip6686 6 місяців тому

    Dear Mr. Shajan, please inform this matter to Suresh Gopi MP and Munister George Kurian. You can do that.