പണ്ടൊക്കെ കല്യാണ വീട്ടിൽ ഇങ്ങനെ ഒക്കെ ആണ് ടീ പാർട്ടിക്ക് അലുവകൾ ഉണ്ടാക്കിയിരുന്നത്. ആ വൈകുന്നേരങ്ങളിൽ അയലത്തുള്ളവരും, ബന്ധുക്കളും ഒക്കെ ആയി ഒരു ഉത്സവ ലഹരിയായിരുന്നു... ചേട്ടന്റെ ഈ വിഡിയോ കണ്ടപ്പോൾ പെട്ടന്ന് അതെല്ലാം ഓർമ്മ വന്ന്... 😍😍😍
Sooper!!!!, മൈദയും പഞ്ചാരയും ഏണ്ണയിലിട്ടു മൂപ്പിച്ചു കളറും ചേർക്കുന്ന സാധനം അല്ല, ഇവനാണ് ശരിക്കുള്ള ഹൽവ നല്ല അടിപൊളി അരി ഹൽവ. പണ്ടു കല്യാണത്തിന് വീടുകളിൽ ഇങ്ങനെ ആണ് ഉണ്ടക്കിയിരുന്നത് 😋
ഹൽവ ഉണ്ടാക്കുന്ന ചേട്ടന്റെ പേരു പറഞ്ഞു ആദ്യം പരിചയപ്പെടുത്തിയിരുന്നെങ്കിൽ വളരെ നന്നായിരുന്നു. അടുത്ത വീഡിയോയിൽ തീർച്ചയായും പരിചയപ്പെടുത്തണം. എട്ടു മണിയ്ക്കൂർ ഇളക്കിക്കൊണ്ടിരിക്കുക എന്നത് വളരേ കഠിനമായ ജോലിയാണ്. അതു കൊണ്ട് ഭൂരിഭാഗം ആളുകൾക്കും ഇങ്ങനെ ഹൽവ വീട്ടിലുണ്ടാക്കാൻ കഴിയില്ല. എന്നിരുന്നാലും ഈ പാചക വീഡിയോയും അതിന്റെ അവതരണവും വളരേ ഇഷ്ടമായി. അഭിനന്ദനങ്ങൾ ചേട്ടാ!
സ്ത്രീകൾ ചെയ്യുന്നതിലും എത്ര വൃത്തിയായിട്ടാണ് ചേട്ടൻ പാചകം ചെയ്യുന്നത്. അത്രയ്ക്ക് വൃത്തിയോടെയാണ് ചേട്ടൻ ഭക്ഷണം പാചകം ചെയ്യുന്നത്. ചോദിച്ച് വാങ്ങി കഴിക്കാൻ തോന്നുO 👌👌👌👌
Really waterlogging in my mouth. I liked this halwa. I remember those days it has been prepared at my house in childhood. It is tasty and super. It is really effort work for 8 hours.
Final product കണ്ടിട്ട് ഒരു 30-40kg കിട്ടിയത് പോലുണ്ട്.....എത്രപേരുടെ കഷ്ടപ്പാട്.... എത്ര രൂപയുടെ സാധനം..... 1kg 200 കൊടുത്താലൊക്കെ എങ്ങനെ മുതലാകും.....പല ചെറുകിട വ്യാപാരികളുടെ കാര്യം ചിന്തിച്ചു പോകുന്നു......... ചേട്ടന്റെ വീഡിയോസ് ഒക്കെ സൂപ്പറാണ് 😊👍👍👍
സൂപ്പർ ബ്രദർ പാചകവും , അവതരണവും , പാചകം ചെയ്ത അലുവയും . നിങ്ങൾ കഴിച്ചു കാണിക്കുമ്പോൾ ഒരു കഷണം കിട്ടിയാൽ കൊള്ളാമായിരുന്നു . നല്ല വെളിച്ചെണ്ണയിൽ ഒരുക്കിയ അലുവ .
വലിച്ചു നീട്ടലും തൊങ്ങലും പൊടിപ്പും ഇല്ലാതെയുള്ള നല്ല ശുദ്ധമായ അവതരണം 👌🏻👌🏻👌🏻🙏🏻
എന്റെ. മോനെ.
8മണിക്കൂർ കഷ്ടപ്പെട്ട ചേട്ടനും കൂട്ടുകാർക്കും ഒരടിപൊളി ലൈക് 👍👍👍👍👍
ചേട്ടൻ പറഞ്ഞത് വളരെ ശരി. രണ്ടും മൂന്നും മണിക്കൂർ കൊണ്ട് അലുവ കിണ്ടാൻ പറ്റും. പക്ഷേ, ടേസ്റ്റ് കാണില്ല.ഇളക്കിലാണ് കാര്യം.👍👍
പണ്ടൊക്കെ കല്യാണ വീട്ടിൽ ഇങ്ങനെ ഒക്കെ ആണ് ടീ പാർട്ടിക്ക് അലുവകൾ ഉണ്ടാക്കിയിരുന്നത്. ആ വൈകുന്നേരങ്ങളിൽ അയലത്തുള്ളവരും, ബന്ധുക്കളും ഒക്കെ ആയി ഒരു ഉത്സവ ലഹരിയായിരുന്നു... ചേട്ടന്റെ ഈ വിഡിയോ കണ്ടപ്പോൾ പെട്ടന്ന് അതെല്ലാം ഓർമ്മ വന്ന്... 😍😍😍
😍😍😍 സത്യം...ചൂട് ആലുവ കഴിച്ചു വയറും കുളമായി 😅
സത്യം.
കിണ്ടി തീരുമ്പോൾ രാത്രി ആകും.
1
1
@@meenameenat.k2328 യസ്
കണ്ടിട്ട് കൊതിയാകുന്നു ചേട്ടാ👌👌👌 Fantastic Preparation👌👌👌
മായമില്ലാത്ത നല്ല ഉഗ്രൻ ഹൽവ👌👌👌😋😋😋😋😋😋😋😋😋😋😋😋
അലുവ എന്ന പലഹാരത്തിനു പിന്നിൽ ഇത്രയും അധ്വാനമുണ്ടെന്നു ഇപ്പോൾ മനസ്സിലായി.. സൂപ്പർ വീഡിയോ ചേട്ടാ..
ഇപ്പോ ഇളക്കല് ഒക്കെ machine ആണ്...... തിരുനെൽവേലി, കാലിക്കറ്റ് ഒക്കെ Bulk aayi ഹൽവ ഉണ്ടാക്കുന്നവർ machine വെച്ചാണ് പരിപാടി......
ശരിയാ
വൃത്തി ആണ് ചേട്ടന്റെ മെയിൻ 🥰
😮
ശുദ്ധമായ അവതരണം.. ശുദ്ധമായ ആഹാരം .. ശുദ്ധമായ ആൾക്കാർ .. ദൈവം കൈവീടില്ല ..
Sooper!!!!, മൈദയും പഞ്ചാരയും ഏണ്ണയിലിട്ടു മൂപ്പിച്ചു കളറും ചേർക്കുന്ന സാധനം അല്ല, ഇവനാണ് ശരിക്കുള്ള ഹൽവ നല്ല അടിപൊളി അരി ഹൽവ. പണ്ടു കല്യാണത്തിന് വീടുകളിൽ ഇങ്ങനെ ആണ് ഉണ്ടക്കിയിരുന്നത് 😋
മധുരമില്ലാത്ത കട്ടന്റെ കൂടെ.. ഹൽവ അകത്താകുന്ന ഫാൻസുകൾ ഉണ്ടോ..😋???
😍
നല്ല രുചിയാണോ
കോമ്പിനേഷൻ ആദ്യമായി കേൾക്കുന്നു. ട്രൈ ചെയ്യാം
Kothiyavunnu
ഞാൻ
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള സാധനം 👍👍.. അടിപൊളി
❤❤❤❤❤❤❤❤❤❤
Enikkum
തീർച്ചയായും താഴെ കമന്റിൽ പറഞ്ഞത് പോലെ ... പഴയ കല്യാണവീട് ഓർമ വരുന്നു..... ഇതുപോലെയൊക്കെ ഇനി സ്വപ്നം മാത്രം 😊
പണ്ടു കാലത്ത് കല്യാണം ഉള്ള വീട്ടിൽ എല്ലാം പലഹാരം ഉണ്ടാ ക്കു ക എന്നതു ഒരു ആഘോഷം തന്നെ ആയിരുന്നു എന്താ ഒരു രുചിയും മണവും . അതൊക്കെ ഒരു കാലം.
ചേട്ടാ സൂപ്പർ കണ്ടിട്ടു കൊതിയാവുന്നു 😋😋😋😋😋😍😍😍😍😍😍😍😍👌👌👌👌👌👌👌👌👌👌
ചേട്ടനെ വിൽക്കാൻ അല്ല
@@zameerismayil3699 കണ്ടിട്ടു കൊതിയാവുന്നു എന്നാൽ വിൽക്കാൻ ആണെന്ന് ആണോ
യാതൊരു ജാഡയും ഇല്ലാതെ സംസാരിക്കുന്ന ഏട്ടൻ 👍👌🙏
വീട്ടിൽ പണ്ട് വിശേഷങ്ങൾക്ക് അലുവ കിണ്ടുന്ന ഓർമകൾ. നൊസ്റ്റാൾജിയ.
Mayam cheratha Halva pole thanne chettante samsaravum. Orupad ishttayi
നല്ല നാടൻ തനിമയിൽ ഉള്ള ചേട്ടന്റെ വിവരണം, പാചകം spr
ഹൽവ ഉണ്ടാക്കുന്ന ചേട്ടന്റെ പേരു പറഞ്ഞു ആദ്യം പരിചയപ്പെടുത്തിയിരുന്നെങ്കിൽ വളരെ നന്നായിരുന്നു. അടുത്ത വീഡിയോയിൽ തീർച്ചയായും പരിചയപ്പെടുത്തണം. എട്ടു മണിയ്ക്കൂർ ഇളക്കിക്കൊണ്ടിരിക്കുക എന്നത് വളരേ കഠിനമായ ജോലിയാണ്. അതു കൊണ്ട് ഭൂരിഭാഗം ആളുകൾക്കും ഇങ്ങനെ ഹൽവ വീട്ടിലുണ്ടാക്കാൻ കഴിയില്ല. എന്നിരുന്നാലും ഈ പാചക വീഡിയോയും അതിന്റെ അവതരണവും വളരേ ഇഷ്ടമായി. അഭിനന്ദനങ്ങൾ ചേട്ടാ!
"അലുവാ റെഡി ആയിട്ടൊണ്ട് ഇതിനാത്തോട്ട് ഏലക്കാപ്പൊടി ചേർക്കുവാ" ഞാൻ പറയുന്ന മലയാള സ്ലാങ് ആണ് ഇത്, ഓണാട്ടുകര.
Really appreciate your efforts in making this video.Hats off .
പുതിയ തുടക്കത്തിന് എല്ലാവിധ ആശംസകളും നേരുന്നു ചേട്ടാ
from tamilnadu 🙏🙏
8 hour hardwork outstanding brother
super🤤🤤🤤 adipolli 👌🏼👌🏼👌🏼
സൂപ്പർ ചേട്ടാ .എനിക്കും അരിയലുവ വലിയ ഇഷ്ട്ടമാണ്. നല്ല അവതരണം. നല്ല ടേസ്റ്റ് ആയിരിക്കും.💓👍
എനിക്കും അരി ഹൽവ ആണ് ഇഷ്ടം മൈദയെക്കാൾ ടേസ്റ്റ് ആയാലും സോഫ്റ്റിനെസ് ആയാലും അരി ഹൽവ ❤
അനക്
കറുത്ത ഹൽവ
Mm😭😭
വലിച്ച് നീട്ടാതെയുള്ള ചേട്ടന്റെ അവതരണം സൂപ്പർ. ചേട്ട, ഇവിടെ വായിൽ കപ്പലോട്ടിക്കാൻ പാകത്തിൽ വെള്ളമായി.
നാടൻ ഹൽവ........ നാടൻ രുചി......... നാടൻ അവതരണം...
സ്ത്രീകൾ ചെയ്യുന്നതിലും എത്ര വൃത്തിയായിട്ടാണ് ചേട്ടൻ പാചകം ചെയ്യുന്നത്. അത്രയ്ക്ക് വൃത്തിയോടെയാണ് ചേട്ടൻ ഭക്ഷണം പാചകം ചെയ്യുന്നത്. ചോദിച്ച് വാങ്ങി കഴിക്കാൻ തോന്നുO 👌👌👌👌
ചേട്ടൻ ഉണ്ടാക്കുന്ന ഫുഡ് അടിപൊളി ആണ് എല്ലാ episod മുടങ്ങാതെ kanum
ചേട്ടന്റെ വീഡിയോ കണ്ടു നമ്മൾ വീട്ടിൽ ഉണ്ടാക്കി നോക്കി ❤️ കൊള്ളാം അടിപൊളി 😋😋😋
Really waterlogging in my mouth. I liked this halwa. I remember those days it has been prepared at my house in childhood. It is tasty and super. It is really effort work for 8 hours.
ഈ aluva കഴിക്കാൻ എന്ത് രുചിയാണ് നാവിൽ വെള്ളം വരുന്നു
പണ്ട് വീടിന്റെ പാല് കാച്ചലിനു ഇത് പോലെ ഉണ്ടാക്കിയത് ഓർമ വരുന്നു 🥰
എല്ലാം നന്നായിരിക്കുന്നു,അഭിനന്ദനങ്ങൾ
ഗോതമ്പു ഹൽവ അത് വേറെ ലെവൽ ആണ് 😋😋😋😋
Thanku Sir Naadan Aluva Super Adipoliyane Nallathanutto God Bless You 👍👌😊😍🙏
നന്നായിട്ടുണ്ട് അവതരണം ........../Thanks................
Final product കണ്ടിട്ട് ഒരു 30-40kg കിട്ടിയത് പോലുണ്ട്.....എത്രപേരുടെ കഷ്ടപ്പാട്.... എത്ര രൂപയുടെ സാധനം..... 1kg 200 കൊടുത്താലൊക്കെ എങ്ങനെ മുതലാകും.....പല ചെറുകിട വ്യാപാരികളുടെ കാര്യം ചിന്തിച്ചു പോകുന്നു.........
ചേട്ടന്റെ വീഡിയോസ് ഒക്കെ സൂപ്പറാണ് 😊👍👍👍
എന്റെ വിവാഹത്തിന് വീട്ടിൽ ചെയ്തത് ഓർമ വരുന്നു.എന്തു രുചിയായിരുന്നു അതിന്
പൊന്നിന്റെ വിരല് മുറിഞ്ഞോടാ ചക്കരെ....അലുവ കിടുക്കി 👍👍👍
നല്ല രസം ഇത് കാണുമ്പോൾ പണ്ടത്തെ കല്യാണ പരിപാടികൾ എനിക്ക് ഓർമ വരുന്നു
അനിയൻസ് Home Made അച്ചാറുകൾ നാളെ മുതൽ ....9048063731
Super അണ്ണാ
Congrats... 👍👍👍👍👍
Halva venam
ഹൽവ കിട്ടുമോ
ദൈവം അനുഗ്രഹിക്കട്ടെ
എനിക് ഏറ്റവും ഇഷ്ടമുള്ള പലഹാരമാണ് അലുവ. ചേട്ടന്റെ അവതരണം നന്നായി. ചേരുവയുടെ അളവുകൾ കൂടി കൊടുത്തിരന്നെങ്കിൽ നന്നായിരിന്നു.
Paranjittundallo
ചേരുവകൾ ചിലത് ഹൈഡ് ആക്കി വെക്കണം👍🏻
.. അനിയേട്ടാ 🥰🥰🥰
പണ്ട് കല്യാണ വീടുകളിലെ പ്രധാന ജോലി. ഹൽവ നിർമാണം....
അദ്ദേഹത്തിന്റെ നിഷ്കളങ്ക ശ്രദ്ധിച്ചവർ ഇവിടെ കോമൺ
സൂപ്പർ സൂപ്പർ good effort 👍👍👍👍👍🌹🌹🌹🌹🌹🌹
വെറുതെ അല്ല ഹൽവക്ക് ഇത്രെയും വില ! hard work👍
Chettante videio poli annu
Hard work pays..Great work..salute
ചേട്ടന്റെ വിദവങ്ങൾ കിടിലൻ തന്നെ
കണ്ടിട്ട് കൊതിയായി. അടിപൊളി പ്രിപ്പറേഷൻ.നല്ല അവതരണം. 👌🥰😋
നിങ്ങൾ എല്ലാം നല്ല വൃത്തി ആയിട്ടാണ് ചെയുന്നത് ചേട്ടാ തുടർന്നും ഇങ്ങനെതന്നെ ആയിരിക്കാൻ ശ്രദ്ധിക്കണേ
Othiri kashtapettu ellavrum... Nice vedio..
Thankalude samsaram super halva kidilan chetta
Chettan..superb...u re .in ur personality 😍😍
ചേട്ടന്റെ അവതരണം സൂപ്പർ
Itretum kashtapaade undennu ippol aane manasil aaye
അച്ചോടാ പൊന്നെ കയ് ഏങ്ങനെ മുറിഞ്ഞു, ഹൽവ സൂപ്പർ. 🥰🥰
കണ്ടിട്ട് വായിൽ വെള്ളം വരുന്നു... 😋😍
Supper. Ith kinnathappamano
wowww ....superrrr........and hats off for ur efffortssss...
കൊതിപ്പിക്കല്ലേ. സൂപ്പർ ❤❤❤❤
Result of the hardwork is awasome chetta .. kodhi akunu
Suppernant kaikku enthu Patti adipoli 👌 kandittu kothi vannu
Last Ee andaavu vadichu kazhikanam...entammooo ennaa taste aanennooo😋
Best WISHES God Bless You.
അടിപൊളി അണ്ണാ കണ്ടിട്ട് ഇപ്പൊ തന്നെ പോയി ഒരു പീസ് അലുവ മേടിച്ഛ് കഴിക്കാതിരിക്കാൻ പറ്റില്ല
Padippichu thannathinu valare nanni chetta
ചേട്ടൻ കാരണം എന്റെ ഉറക്കവും നഷ്ടപ്പെട്ടു... കൊതിമൂത്ത് പ്രാന്തായി പോയി... 😀 😀 🤪🤪🤪🤩🤩
😍
Addicted videos aanu
ഹൊ!!🤔
കണ്ടിട്ട് കൊതിയാവുന്നു...😋🤗vedio കലക്കി....
So neat cooking.
Clear description
Quick cooking
👍👍👍
Eppozhe like adichu chetta.. Hatsoff
Very useful assalayittundu
Aniyan chetta adipoli aayitundu ...aa hardwork munnil namikkunnu ..8 hrs athu elakki paakamakunnathu vare ulla aa kshama sammadichu ...kutoosante viralinu enthu patti chetta .. kuzhapamillalo monunu ...our best wishes ...god bless you n family
ഒച്ച ഇല്ല ബഹലമില്ല അറിയാവുന്ന പോലെ പറയുന്നു. കോൺടെന്റ് വളരെ നല്ലതായത് കൊണ്ട് കണ്ടിരിക്കാം 🥰.
അടിപൊളി വീഡിയോ
തീരെ മടുപ്പ് തോന്നിയില്ല അവസാനം വരെ കാണാൻ
Oh kothi avunu ❤❤❤
Sambhavam adipoli aytund chetta
dis vdo have sincere hardwork....salute u cheta
തന്നെക്കൊണ്ട് ഒരു രക്ഷയില്ല താൻ മനുഷ്യനെ കൊതിപ്പിച്ചു കൊല്ലും 🥰😋😋😋.
Super chettan maree.👏👏👏. why we can't like this video.. Button press cheyyan pattunnilla
കൊതിവന്നു പോയി ചേട്ടാ. Super👍
Chetta,etilu thengayude alavu kuranju poille???thenga ppalu kudutal vente?? atukond alle velichenna kudutal cherkkanti vannat??varshangalkku munpu ee reethiyil halva ndakkunnat kantit nd, super aanu, veendum aa ruchi oormmippichatinu thanks
Orupaad ingredients cherkunnundallo ghee thanne 4 ltr velichenna3 ltr nalla chilaavaanu
മോനെയാണ് എനിക്കിഷ്ടപ്പെട്ടത്❣️
സൂപ്പർ പഴയ ത് പോലെ 👍
സൂപ്പർ 😭😭 നോമ്പ് ആണ് അണ്ണാ 🙆🏻♂️🙆🏻♂️
കൊതിപ്പിക്കലെ നോമ്പ് മുറിയും ☹️☹️☹️
സൂപ്പർ കണ്ടപ്പോൾ തന്നെ കുഞ്ഞ് കുട്ടൻ പറഞ്ഞ പോലെ ബെൽ അടിച്ച് കൂടെ കൂടി
സൂപ്പർ ബ്രദർ പാചകവും , അവതരണവും , പാചകം ചെയ്ത അലുവയും . നിങ്ങൾ കഴിച്ചു കാണിക്കുമ്പോൾ ഒരു കഷണം കിട്ടിയാൽ കൊള്ളാമായിരുന്നു . നല്ല വെളിച്ചെണ്ണയിൽ ഒരുക്കിയ അലുവ .
Adipoli chetta super 💗
ചേട്ടാ അടിപൊളി നിങ്ങൾക്കും കുടുകാർക്കും 💞💞
മോന്റെ ഇഷ്ടം കണ്ടോ മനസ്സിൽ ആയി സൂപ്പർ എന്ന്
Kothi agunnu super tto
Adii polii explanation...😀🥰👌
❤❤good 🔔 അടിച്ച് ഹൽവ സൂപ്പർ ❤
Adipoli chetta , aluva 😛😛😛😛😛
ഇങ്ങള് ഒരു ജിന്നാണ് കേട്ടോ ആലുവ 👌👌👌😋😋😋
അടിപൊളി ചേട്ടാ 👍🏻🙏🏻🤲🏻