ചേട്ടാ നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ അല്ല വീഡിയോയുടെ ഷൂട്ടിംഗ് നടക്കുന്നത് ഒരു ദിവസം കൊണ്ട് വീഡിയോ ഷൂട്ട് അവസാനിക്കില്ല ദിവസങ്ങളോളം അവിടെത്തന്നെ തങ്ങി അവരോടൊപ്പം നിന്നാണ് വീഡിയോ ഷൂട്ട് ചെയ്യുന്നത് ആ സമയത്ത് നല്ല ഡ്രസ്സ് ഇട്ടാൽ ഉറപ്പായിട്ടും അത് ചീത്തയായിട്ട് പോകും പിന്നെ ആ പണിക്കാരിൽ നിന്നും വ്യത്യസ്തനായിട്ട് എനിക്ക് അവിടെ വീഡിയോ ചെയ്യാനും താൽപര്യം തോന്നിയില്ല
നാലുവരിയിൽ നാൽപ്പത്തിയഞ്ച് തെറ്റുകളുണ്ട്. അവനാണ് മറ്റുള്ളവരെ തുണിയുടുപ്പിക്കാൻ നടക്കുന്നത് ആദ്യം അക്ഷരം കൂട്ടിയെഴുതാൻ പഠിച്ചിട്ടു മറ്റുള്ളവരെ അടിപൊളി തുണിയുടുപ്പിക്കാൻ നോക്കിയാൽ പോരെ സാർ?
വളരെ ബുദ്ധിമുട്ടി ഇങ്ങനെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൊതുജനത്തിന്റെ അറിവിൽ കൊണ്ടുവന്നതിന് നന്ദി. നാം സാധാരണമായി ഉപയോഗിക്കുന്ന ഭരണിക്ക് ഇത്രയും സങ്കീർണമായ നിർമ്മാണ രീതികളുണ്ടെന്ന് അറിയുമ്പോൾ അതിനുള്ള വില ഒട്ടും കൂടുതലല്ല. എന്നാലും അവിടെ പണിയെടുക്കുന്ന തൊഴിലാളികൾക്ക് തുച്ഛമായ വരുമാനമാണ് കിട്ടുക. 🌹🌹
ഈ ആധുനിക ലോകത്ത് പഴമയുടെ കരുത്തും അധ്വാനിക്കുന്ന ജന വിഭാഗത്തിന്റെ വിയർപ്പും കളിമണ്ണും ചേർന്ന് ഉണ്ടാകുന്ന ഈ പാത്രങ്ങൾ ഉണ്ടാക്കുന്ന ഈ വീഡിയോയ്ക്ക് നന്ദി. കഠിനാധ്വാനത്തിന്റെ തൊഴിലാളികൾക്ക് 🥲
വളരെ അധികം ഉപകാരപ്രദം ആണ്. കര്യങ്ങൾ കൃത്യമായി മനസ്സിൽ ആക്കുന്നതിനുള്ള ഒരു അവസരം ഒരുക്കുന്നത് തന്നെ നല്ലത്. ഇനി ഭരണി വാങ്ങാൻ പോകുമ്പോൾ അവർ പറഞ്ഞ വില തന്നെ കൊടുക്കാൻ പറ്റും. കഷ്ടപ്പാട് അത്രക്കും ഉണ്ട്.
സത്യത്തിൽ ഇത്രയും ആത്മാർത്ഥതയും ക്ഷമയും കഷ്ടപ്പാടും ഭരണി നിർമ്മാണത്തിൽ ഉണ്ടെന്നറിയുന്നത് ഈ വിഡിയോയിലൂടെയാണ്. ഒരു big Salute.. "കരവിരുതിന്റെ കാര്യക്ഷമത" വളരെ ലളിതമായി പറഞ്ഞു തന്ന ചേട്ടന് സ്നേഹവും അഭിനന്ദനങ്ങളും നേരുന്നു.. 👍🏻👍🏻🤝🤝🙏🏻👏🏻
ചേട്ടാ ഈ വീഡിയോ അടിപൊളി, സൂപ്പർ ഇനിയും ഇതുപോലെ പുതുമയുള്ള കാര്യങ്ങൾ ചെയ്യുന്ന വീഡിയോകൾ ചെയ്യുക. കൂടാതെ ഒരു വീഡിയോയ്ക്ക് വേണ്ടിചേട്ടൻ ഞങ്ങൾക്ക് കാണുന്നതിന് വേണ്ടിയുള്ള കഷ്ട്ടപാടിന് നൂറ് ലൈക്കുകൾ നേരുന്നു.❤❤👍👍
After seeing the hardship that goes into making these pots(bharanis) any sensible person should not bargain while buying them.Such videos are essential because they are eye openers.
എത്ര ദിവസത്തെ കഷ്ടപ്പാട് ആണ് ഈ വീഡിയോ ചിത്രീകരിക്കാൻ താങ്കൾക്ക് ഉണ്ടായത്. അതിന് ആദ്യം നന്ദി 🙏 അഭിനന്ദനങ്ങൾ 👌 ഭരണി ഉണ്ടാക്കിയവർ എത്ര കഷ്ടപ്പെട്ടാണ് ഇതുപ്പോലെ ഭംഗി ആയി അതുഉണ്ടാക്കുന്നത്.. അവരുടെ കഷ്ടപ്പാട് കണ്ടിട്ട് ഭരണിയുടെ വില വളരെ കുറവായിട്ടാണ് എനിക്ക് തോന്നുന്നത്. എല്ലാവരും വിലപേശുന്നത് കാണുമ്പോൾ വിഷമം തോന്നും. ഞാൻ നെല്ലിക്ക തേനിൽ ഇടാനും ഉപ്പ് കലക്കിവക്കാനും ഉപ്പുകല്ലിടാനും തൈര് ഉണ്ടാക്കാനും എല്ലാം ഈ size ഭരണി ആണ് ഉപയോഗിക്കുന്നത്. ഇത്രയും ബുദ്ധിമുട്ടി ഭരണി നിർമ്മിക്കുന്ന അവർക്കും അഭിനന്ദനങ്ങൾ, 🙏
വളരെയധികം നന്ദി. അഭിനന്ദനങ്ങൾ. വളരെ നല്ല അവതരണം. അത് പറയാതെ വയ്യ. കുട്ടിക്കാലം മുതൽ ധാരാളം ഭരണികൾ കണ്ടിട്ടുണ്ട്, കൈകാര്യം ചെയ്തിട്ടുണ്ട്. ഇത്രയും ബുദ്ധിമുട്ട് ഭരണി ഉണ്ടാക്കാൻ വേണമെന്ന് മനസ്സിലാക്കിയിട്ടില്ല. ഒരു കാര്യം തീരുമാനിച്ചു. ഇനി ഭരണി കൈകാര്യം ചെയ്യുമ്പോൾ വളരെ ബഹുമാനത്തോടു കൂടിയെ ചെയ്യൂ.
അൻ്റെ വീടിയോ കുഴപ്പമില്ല പക്ഷേ ഇ കള്ളി തുണിയെക്കെ മാറ്റി അടി പെളിട്രസിഗിൽ വേണം വീടിയോ എടുക്കാൻ അപ്പഴെ ആളുകൾക്ക് കാണാൻ ഒരു താൽപ്പര്യം തേന്നു
ചേട്ടാ നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ അല്ല വീഡിയോയുടെ ഷൂട്ടിംഗ് നടക്കുന്നത് ഒരു ദിവസം കൊണ്ട് വീഡിയോ ഷൂട്ട് അവസാനിക്കില്ല ദിവസങ്ങളോളം അവിടെത്തന്നെ തങ്ങി അവരോടൊപ്പം നിന്നാണ് വീഡിയോ ഷൂട്ട് ചെയ്യുന്നത് ആ സമയത്ത് നല്ല ഡ്രസ്സ് ഇട്ടാൽ ഉറപ്പായിട്ടും അത് ചീത്തയായിട്ട് പോകും പിന്നെ ആ പണിക്കാരിൽ നിന്നും വ്യത്യസ്തനായിട്ട് എനിക്ക് അവിടെ വീഡിയോ ചെയ്യാനും താൽപര്യം തോന്നിയില്ല
@@VillageRealLifebyManuഅടിപൊളി ബ്രോ ❤️
@@VillageRealLifebyManu that is a fantastic reply. u deserve a big applause for bringing such hardworking of people,
നാലുവരിയിൽ നാൽപ്പത്തിയഞ്ച് തെറ്റുകളുണ്ട്. അവനാണ് മറ്റുള്ളവരെ തുണിയുടുപ്പിക്കാൻ നടക്കുന്നത്
ആദ്യം അക്ഷരം കൂട്ടിയെഴുതാൻ പഠിച്ചിട്ടു മറ്റുള്ളവരെ അടിപൊളി തുണിയുടുപ്പിക്കാൻ നോക്കിയാൽ പോരെ സാർ?
വളരെ ബുദ്ധിമുട്ടി ഇങ്ങനെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൊതുജനത്തിന്റെ അറിവിൽ കൊണ്ടുവന്നതിന് നന്ദി.
നാം സാധാരണമായി ഉപയോഗിക്കുന്ന ഭരണിക്ക് ഇത്രയും സങ്കീർണമായ നിർമ്മാണ രീതികളുണ്ടെന്ന് അറിയുമ്പോൾ അതിനുള്ള വില ഒട്ടും കൂടുതലല്ല. എന്നാലും അവിടെ പണിയെടുക്കുന്ന തൊഴിലാളികൾക്ക് തുച്ഛമായ വരുമാനമാണ് കിട്ടുക.
🌹🌹
എത്ര ദിവസത്തെ കഷ്ടപാടാ 15 മിനിറ്റ് വീഡിയോ സൂപ്പർ👍👏
Thank you
👍🏿
@@VillageRealLifebyManu please make a video for brake manufacturing two' wheeler
തൊഴിലാളികൾക്കും, താങ്കളുടെ കഷ്ടപ്പാടിനും, കൂടി എന്റെ ഒരു ഭരണി ലൈക് 👍❤️👍
ഭരണി 👍 പോര. 5 ഭരണി വാങ്ങിക്കുക. 😁😁
ഈ ആധുനിക ലോകത്ത് പഴമയുടെ കരുത്തും അധ്വാനിക്കുന്ന ജന വിഭാഗത്തിന്റെ വിയർപ്പും കളിമണ്ണും ചേർന്ന് ഉണ്ടാകുന്ന ഈ പാത്രങ്ങൾ ഉണ്ടാക്കുന്ന ഈ വീഡിയോയ്ക്ക് നന്ദി. കഠിനാധ്വാനത്തിന്റെ തൊഴിലാളികൾക്ക് 🥲
Good job
മറ്റുള്ളവരുടെ വീഡിയോ യെ അപേക്ഷിച്ചു താങ്കളുടെ ഓരോ വീഡിയോ യും സൂപ്പർ 💯💯👍
Thank you
I have seen this video in some Chinese and Indian channels. And after seeing that I have stopped bargaining with the sellers. Very informative video
But the mediators are making money.
വളരെ അധികം ഉപകാരപ്രദം ആണ്.
കര്യങ്ങൾ കൃത്യമായി മനസ്സിൽ ആക്കുന്നതിനുള്ള ഒരു അവസരം ഒരുക്കുന്നത് തന്നെ നല്ലത്.
ഇനി ഭരണി വാങ്ങാൻ പോകുമ്പോൾ അവർ പറഞ്ഞ വില തന്നെ കൊടുക്കാൻ പറ്റും. കഷ്ടപ്പാട് അത്രക്കും ഉണ്ട്.
സത്യത്തിൽ ഇത്രയും ആത്മാർത്ഥതയും ക്ഷമയും കഷ്ടപ്പാടും ഭരണി നിർമ്മാണത്തിൽ ഉണ്ടെന്നറിയുന്നത് ഈ വിഡിയോയിലൂടെയാണ്. ഒരു big Salute.. "കരവിരുതിന്റെ കാര്യക്ഷമത" വളരെ ലളിതമായി പറഞ്ഞു തന്ന ചേട്ടന് സ്നേഹവും അഭിനന്ദനങ്ങളും നേരുന്നു.. 👍🏻👍🏻🤝🤝🙏🏻👏🏻
Thank you
ഞാനടക്കമുള്ള ഒരുപാട്പേർ ആദ്യമായിട്ടാണ് ഭരണി 😊ഉണ്ടാക്കുന്നത് കാണുന്നത്
ഈ വീഡിയോ ഞങ്ങളിലേക്ക് എത്തിച്ചതിന് നന്ദി അറിയിക്കുന്നു
നിങ്ങൾ സൂപ്പർ ആണ്
മച്ചാനെ.. നിങ്ങളു പൊളി ആണ്.. 🤟🏻മച്ചാന്റെ video കാണുമ്പോളാണ് "അത് ശരിയാണല്ലോ, ഇതൊക്കെ എങ്ങനെ " എന്ന ചിന്ത വരുന്നത് ❤️..
👍
അഭിനന്ദനങ്ങൾ... അർത്ഥവത്തായ ഐറ്റം, വിശാല വിവരണം, പ്രായോഗിക സാഹചര്യസമേതം.. വീഡിയൊ കാണിച്ചതിന്.😊
👍
സീമേച്ചിം , ശശിയേട്ടനും ഏതേലും ഭരണിയിൽ ഉണ്ടോ എന്ന് നോക്കണം , 😛
Excellent video. I never realized how much manual labor goes into making these pots. I feel bad for the people who have such back breaking jobs.
back breaking !!!
8@@binuvarghese604
It's really hard work, I hope they are paid well for their struggle.
ഫിൽട്ടർ പ്രഷർ
Excellent Video
ഗുഡ് വീഡിയോ. ഇനിയും ഇങ്ങനെ ഉള്ള കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ താങ്ങൾക്ക് സാധിക്കട്ടെ. അഭിനന്ദനങ്ങൾ 🙏🏼🙏🏼🙏🏼👍🏼
👍
thank you for your presentation! Such a Hard work. People should think about the hard work of so many peoples, when you bargain at the shop😪
ചേട്ടാ ഈ വീഡിയോ അടിപൊളി, സൂപ്പർ ഇനിയും ഇതുപോലെ പുതുമയുള്ള കാര്യങ്ങൾ ചെയ്യുന്ന വീഡിയോകൾ ചെയ്യുക. കൂടാതെ ഒരു വീഡിയോയ്ക്ക് വേണ്ടിചേട്ടൻ ഞങ്ങൾക്ക് കാണുന്നതിന് വേണ്ടിയുള്ള കഷ്ട്ടപാടിന് നൂറ് ലൈക്കുകൾ നേരുന്നു.❤❤👍👍
Thank you
Brilliant and like informative documentary film
Good video, lots of hard work by you and ofcourse the people who make these pots are real artisans 👍👍👍
ചൂളയിൽ നിന്ന് വെന്ത് ഇറങ്ങുമ്പോൾ തന്നെ നല്ല തിളക്കം വരുന്നുണ്ടല്ലേ..👌👌👏
മാഷേ ഒത്തിരി ഇഷ്ടം ആയി ഈ വീഡിയോ ആദ്യം മായിട്ടു കാണുന്നു ❤️❤️❤️❤️❤️🥰🥰🥰🥰🥰
👍
Good video, knowledgeable.👍
👍
കൊള്ളാം നല്ല informative video. കാലങ്ങളായി ചിന്തിച്ചുകൊണ്ടിരുന്ന കാര്യമായിരുന്നു എങ്ങിനെയാണ് ഈ ഭരണികൾ ഉണ്ടാക്കുന്നതെന്ന് 👍.
👍
ഭരണിയിൽ ഇട്ട് വെക്കുന്ന അച്ചാറും ഉപ്പിലിട്ടതും ആസ്വദിച്ചു കഴിക്കുമ്പോൾ നമ്മൾ അറിയുന്നുണ്ടോ ഇതിന്റെ പിന്നിലെ ഇത്രയും വലിയ അധ്വാനം!🤔🤔🤔🤔
Good. 👍.. കാണാൻ കാത്തിരുന്ന വീഡിയോ.. അടിപൊളി ❤
Thank you
കൊള്ളാം മോനെ നന്നായിട്ടു കാണിച്ചതിനും കാര്യങ്ങൾ വിശദകരിച്ചു തന്നതിനും
Excellent work. Congratulations to all the workers. God bless all.
വളരെ നല്ലൊരു വീഡിയോ. അഭിനന്ദനങ്ങൾ ❤
ഇത്രയും കഷ്ടപ്പെട്ട് ആണ് നമ്മൾക്ക് കിട്ടുന്ന ഭരണി ആയി കിട്ടുന്നത് 🙏🙏👍👍👍👍
നല്ല കഷ്ടപ്പാടുണ്ട്
@@VillageRealLifebyManu അത് ഇ വിഡിയോ കാണുപോൾ മനസ്സിൽ ആകും ചേട്ടാ
എന്നിട്ടാണ് നമ്മൾ മലയാളികൾ കണ്ണിൽ ചോരയില്ലാത്തപോലെ വിലപേശി ഈ സാധനം വാങ്ങൂന്നത്.
After seeing the hardship that goes into making these pots(bharanis) any sensible person should not bargain while buying them.Such videos are essential because they are eye openers.
Great video
Thank you
Wonderful vedio.....thanks for bringing up this information to the public attention....
👍
Very good and useful information
Thanq sir.
OMG.I never imagined the pain behind it.such a difficult job.Here after I will never bargain for such pots.
Awesome educational video ❤ thank you for sharing ❤
Thank you
Your videos are much impressive. Thanks for presenting such good videos .
എത്ര ദിവസത്തെ കഷ്ടപ്പാട് ആണ് ഈ വീഡിയോ ചിത്രീകരിക്കാൻ താങ്കൾക്ക് ഉണ്ടായത്. അതിന് ആദ്യം നന്ദി 🙏
അഭിനന്ദനങ്ങൾ 👌
ഭരണി ഉണ്ടാക്കിയവർ എത്ര കഷ്ടപ്പെട്ടാണ് ഇതുപ്പോലെ ഭംഗി ആയി അതുഉണ്ടാക്കുന്നത്.. അവരുടെ കഷ്ടപ്പാട് കണ്ടിട്ട് ഭരണിയുടെ വില വളരെ കുറവായിട്ടാണ് എനിക്ക് തോന്നുന്നത്. എല്ലാവരും വിലപേശുന്നത് കാണുമ്പോൾ വിഷമം തോന്നും.
ഞാൻ നെല്ലിക്ക തേനിൽ ഇടാനും ഉപ്പ് കലക്കിവക്കാനും ഉപ്പുകല്ലിടാനും തൈര് ഉണ്ടാക്കാനും എല്ലാം ഈ size ഭരണി ആണ് ഉപയോഗിക്കുന്നത്.
ഇത്രയും ബുദ്ധിമുട്ടി ഭരണി നിർമ്മിക്കുന്ന അവർക്കും അഭിനന്ദനങ്ങൾ, 🙏
ithrakum joli und nu epozhanu manasilayath ithu Poole nalla vethyasthamaya vedieos pretheekshikunu thank you bro🙏
Very very informative. Thanks a lot
👍
വളരെ നാളായി കാണാൻ ആഗ്രഹിച്ച വീഡിയോ.
Thank you.🎉
👍
Your effort make worth...nice and keep it up..
Superb video. Great effort 💯
Thank you
Hard workers ❤❤
Thank you
Thanks, Manu for this informative video.😀👍
Thank you
Super video.hard workers. Hats off ❤
Thank you
Very good informative video 👍. Congratulations
Thank you
Excellent ithepolathe nalla nalla videokal veendum cheyyuva apreciate
Thank you
Best വീഡിയോ ബ്രോ എത്ര കഷ്ടപെട്ടിട്ടു avrr making ഇറ്റ് നമിച്ചു ❤
Excellent video with full information. Very labour intensive. Is this traditional industry doing well?
ഇങ്ങനെ ഒരു കാഴ്ച കാണിച്ചതിൽ സന്തോഷം 👍🏼
👍
Excellent video. Highly informative
Super vedeo god bless you good luck big salute thanks bro
നല്ല അവതരണം.... അഭിനന്ദനങ്ങൾ....
അഭിനന്ദനങ്ങൾ 👍♥️🙏
High hardwork on a big saloute❤
Great❤
Thank you
Really good... Appreciated work....❤😊
Thank you
Grate efforts ashane .. ❤❤❤❤❤❤
Thank you
Great work 💯👏
Thank you
Soooper video hai bai💪💪
Very informative videos... thanku brother 😅
Hatsoff for your effort.
വളരെയധികം നന്ദി. അഭിനന്ദനങ്ങൾ.
വളരെ നല്ല അവതരണം. അത് പറയാതെ വയ്യ.
കുട്ടിക്കാലം മുതൽ ധാരാളം ഭരണികൾ കണ്ടിട്ടുണ്ട്, കൈകാര്യം ചെയ്തിട്ടുണ്ട്. ഇത്രയും ബുദ്ധിമുട്ട് ഭരണി ഉണ്ടാക്കാൻ വേണമെന്ന് മനസ്സിലാക്കിയിട്ടില്ല.
ഒരു കാര്യം തീരുമാനിച്ചു.
ഇനി ഭരണി കൈകാര്യം ചെയ്യുമ്പോൾ വളരെ ബഹുമാനത്തോടു കൂടിയെ ചെയ്യൂ.
ഇതുപോലുള്ള വീഡിയോ കാണാൻ ഒത്തിരി ഇഷ്ടമാണ്👌👌👌👍❤️❤️
💓♥️
How hard work behind it . But we are bargaing for these pots.
What the hard working people getting from it !!!
NATURAL ❤ GOOD FOR HEALTH ❤
Super video. Manuchetta super
Thank you
Excellent video ❤
Thank you
manu chetai is as usual bringing beautiful content. ithinu ithra effort ullappol ivarkk kittunna income valare kurav aanu..
❤❤❤ good vedeo...samsayam maari...thank u
👍
വളരെ അധികം ഇഷ്ടപ്പെട്ടു
Thank you
Amazing work .
Super ഇത്തരം വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
തീർച്ചയായും
Wonderful vedio.Thanks.
Good. all the best keep going.
🤝
ഇത് വരെ കാണാത്ത കാര്യം.🎉🎉🎉
Thank you for sharing this information !
Nalla vedio very informative,and public awareness vedio good job 👍❤️
Thank you
Chetaa❤ super video, very informative
Thank you
Super video, informative, love it 👍
Nice information..... good video
Thank you
Super and excellent video
Thank you
Super video.. Excellent...
Great 👍
👍
Great works.
Really. Like it.
❤❤Very nice video
Thank you
സുന്ദരമായ ഭരണിയുടെ പിന്നിൽ എന്തുമാത്രം പ്രയത്നം. ഇങ്ങനെ ഒരു വീഡിയോ പകർത്തി നമുക്ക് l കാണിച്ചുതന്ന വ്യക്തിക്കും അഭിനന്ദനങ്ങൾ
really great....
Very very interesting thank you🌹
Subscribed ,👍 expect a video on cast iron, bronz & brass utensils.
Very very gd video knowledgeable video
Good God bless you
Super hard work👌🏽👌🏽👌🏽👌🏽👌🏽🌹🙏🏽🙏🏽🙏🏽🙏🏽🙏🏽
Super.God bless you bro.
ലൈക്കും കമന്റും ചെയ്തു,, പണ്ട് ചേട്ടന്റെ ഒരു വീഡിയോ കണ്ടപ്പോൾതന്നെ സസ്ക്രൈബ് ചെയ്തിരുന്നു 🥰🥰
Thank you
Ithrem variety vedios idunna channel❤
💓
Super video 🙏🏻
Thank you
Excellent explanation 🎉🎉
Super ❤
Thank you
Supper 👍👍
Thank you
super!
seeing first time