I remember meeting up with my classmate who is to have a halwa shop at Calicut near the railway station over bridge area. It was a golden period during our childhood.
Using too much chemical food colours. Only yellow color is considered safe and all other food colours should be avoided. I have eaten this rubber like halva Only once and promised to myself, NEVER AGAIN. Let them try to learn Tirunelveli halva making. They use long wheat milk to make it and they DON'T use food colours. Simply healthy and natural.
I have never seen before how Kozhikode Halwa is manufactured. Years ago, I remember seeing them in Halwa stores in Palakkad. I don't think it is that easily available in Palakkad anymore. Thanks for a great Video👌
സോറി ട്ടോ ഞാൻ പല വീഡിയോകളും കാണുമ്പോൾ എനിക്ക് എന്തോ ഒരു തൃപ്തി കുറവുമായിരുന്നു ചിലപ്പോൾ അത് എന്റെ പേഴ്സണൽ ആയിട്ടുള്ള ഒരു തൃപ്തി കുറവായിരിക്കും പക്ഷേ അത് നിങ്ങളോട് ഒന്നും ഷെയർ ചെയ്യണമെന്ന് എനിക്ക് ഒരു ആഗ്രഹം തോന്നി അതിന്റെ പേരിലാണ് ഞാൻ മെസ്സേജ് അയക്കുന്നത് ഇത് നിങ്ങൾക്ക് കാണുമോ എന്ന് എനിക്കറിയില്ല എന്നാലും നിങ്ങളുടെ സബ്സ്ക്രൈബർ എന്ന നിലയിൽ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഉള്ളൂ ബാക്കി നിങ്ങളുടെ ഇഷ്ടം പോലെ ❤❤❤❤❤
പണ്ടത്തെ ആ ടേസ്റ്റ് ഒന്നും ഇപ്പോഴത്തെ കോഴിക്കോടൻ ഹൽവക്കു ഇല്ല..റബ്ബർ പോലെയാണ് ഇപ്പോൾ ഇരിക്കുന്നത്..ചവച്ചിറക്കാൻ തന്നെ വല്യ പാടാണ്.. ഇതിലും നല്ല ഹൽവ നമ്മുടെ നാട്ടിൽ കിട്ടും..
should start using some natural materials like vazha Ila or some other. These microplastics are going to harm us...recent data regarding microplastics level in humans is very alarming...
സുഹൃത്തേ ഞാനൊരു കാര്യം ചോദിക്കട്ടെ ഈ വീഡിയോ തുടങ്ങണേ കാളും മുന്നേ അതിന്റെ ഒരു ഇൻട്രോ വീഡിയോ ഇടല്ലേ പ്ലീസ് ഞാൻ സത്യത്തിൽ ആ ഒരു ഇൻട്രോ കഴിയുമ്പോൾ ഞാൻ കാണാറില്ല പിന്നെ ആ വീഡിയോ വേറൊന്നുമില്ല എന്ന് മനസ്സിലായില്ലേ പിന്നെ പിന്നെന്താണ് നിങ്ങൾ കഴിക്കുന്ന വീഡിയോ കാണാൻ വേണ്ടിയിട്ടാണോ വീഡിയോ തുടങ്ങുമ്പോൾ എവിടെയാണ് നിങ്ങൾ ഉള്ളത് അവിടെ തുടങ്ങി സ്റ്റാർട്ട് ചെയ്യാം സോറി ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞതാണ് എനിക്ക് താല്പര്യമില്ല ആ വീഡിയോ ഇൻട്രോ ചെയ്യല്ലേ പ്ലീസ്
Correct! ഞാനും ഫുൾ വീഡിയോ കാണാറില്ല intro ഉണ്ടെങ്കിൽ 😊. ഇന്ട്രോയിൽ വീഡിയോയുടെ പ്രധാന ഭാഗങ്ങൾ കണ്ടുകഴിഞ്ഞാൽ ഒരു വ്യൂവറെ പിടിച്ചിരുത്തുന്ന 'excitement' ഇല്ലാതാകും.
വീഡിയോ ഏതായാലും കാണുന്നതല്ലേ പിന്നെ ആരെ കാണിക്കാനാണ് intro 🤔...... കാഴ്ചക്കാരുടെ സമയത്തിനും കൂടി വിലയുണ്ടെന്ന് ഈ യൂട്യൂബ് കൊണാണ്ടാർമാർ ഇനി എന്നാണാവോ മനസ്സിലാക്കുന്നത്..... ഇൻട്രോ കണ്ടു കഴിയുമ്പോൾ തന്നെ ഫുൾ വീഡിയോ കാണാനുള്ള താൽപ്പര്യം പോവും.....
പുള്ളി പറഞ്ഞത് കേട്ടോ. മറ്റു സംസ്ഥങ്ങളിൽ ആണ് കൂടുതൽ കച്ചവടം. കേരളത്തിൽ ഉള്ളവർക്ക് ബുദ്ധി ഉണ്ട് ഈ കളർ ഇട്ട സമാനം എല്ലാംകൂടെ കഴിച്ചാൽ കിഡ്നി പോയി കിട്ടും.
ഞാൻ ഒരു കോഴിക്കോട്ടുകാരൻ ആണ് കുറച്ചുകൂടെ ഒന്ന് വൃത്തിയോടെയും വെടിപ്പോടെയും ആയാൽ നന്നാവും പ്ലാന്റ് വൃത്തി വളരെ കുറവാണ് കുറ്റപെടുത്തുന്നതല്ല കാണുമ്പോൾ തോനുന്നു
Black halwa enikkishttam😋
👍👍
എനിക്ക് ഗോതമ്പ് ഹൽവ ഇഷ്ടം....❤
I remember meeting up with my classmate who is to have a halwa shop at Calicut near the railway station over bridge area. It was a golden period during our childhood.
🙂👍
മിക്കവാറും വീഡിയോ യും കാണാറുണ്ട് bro... Super.. Good effort 👍🏼
Thank you so much Rahul 😍
ചുമന്ന അലുവ ഒരുപാട് ഇഷ്ടം ആണ് 😋😋
Ok😍👍
ചേട്ടായി ... നമസ്ക്കാരം 🙏
കോഴിക്കോടൻ ഹൽവ 👍❤️
നല്ലൊരു കാഴ്ച ... നാവിലൂറുന്ന രുചി 🥰🥰
😍👍👍
Super aayittundu ebinchetta good video nalla halwa
😍😍👍
.. welcome to my hometown ... yum yum... will try to order via online to delhi.... hope i will get by 4-5 days
👍
ഇവരുടെ ഹൽവ ചാലക്കുടി അഷ്ടമിച്ചിറ സിറ്റി ബേക്കറിയിൽ ലഭിക്കും. നല്ല ഹൽവ ആണ് ഞാൻ വാങ്ങാറുണ്ട് ❤
Ok. Thanks for sharing 🤗
Using too much chemical food colours. Only yellow color is considered safe and all other food colours should be avoided. I have eaten this rubber like halva Only once and promised to myself, NEVER AGAIN. Let them try to learn Tirunelveli halva making. They use long wheat milk to make it and they DON'T use food colours. Simply healthy and natural.
Ok
I have never seen before how Kozhikode Halwa is manufactured. Years ago, I remember seeing them in Halwa stores in Palakkad. I don't think it is that easily available in Palakkad anymore. Thanks for a great Video👌
😍🤗
Kozhikodam Halwa adipoly😋 Video super😍🥰
Thanks und Alpha 🤗🤗
@@FoodNTravel 😍🥰
Black halwa lovers❤😊
🙂🙂👍
Kozhikodan halwa is colourful.
Ebbin chettan videos are also colourful
Thanks a lot KanagaDurga Traders 😍😍
I love the pineapple flavour or the yellow coloured one.
🙂👍
Hai Ebin Nalla Madhuram Nalla Avatharanavum❤❤❤❤❤❤
Thank you ❤️❤️
Ebbin Anna .. Variety video 🤤🤤 hope you’re going to have paragon briyani 😂
😍👍
Super video.. 👍
Thank you 🤗
super👍👍👌👌😘😘
Thank you Ismail 😍😍
👍👍👍👍👍
വീഡിയോ നന്നായിട്ടുണ്ട്
താങ്ക്സ് ഉണ്ട് നിഷ 🤗
Super. ❤️❤️👌👌👍👍
Thank you
Super bro
Thanks bro 🥰
Very sweet pro super ❤🎉🎉🎉
Thanks dear 🤗
ഞങ്ങളെ കൊതിപ്പിച്ചേ അടങ്ങൂ എന്ന് തീരുമാനിച്ചു ഉറപ്പിച്ചു ഇറങ്ങിയിരിക്കുകയാണല്ലേ എബിൻ ചേട്ടാ...
😄😄
😊
good one....
Thank you 🙂
Powli❤
Thank you🥰
സൂപ്പർ 🥰👍❤️
🤗
സോറി ട്ടോ ഞാൻ പല വീഡിയോകളും കാണുമ്പോൾ എനിക്ക് എന്തോ ഒരു തൃപ്തി കുറവുമായിരുന്നു ചിലപ്പോൾ അത് എന്റെ പേഴ്സണൽ ആയിട്ടുള്ള ഒരു തൃപ്തി കുറവായിരിക്കും പക്ഷേ അത് നിങ്ങളോട് ഒന്നും ഷെയർ ചെയ്യണമെന്ന് എനിക്ക് ഒരു ആഗ്രഹം തോന്നി അതിന്റെ പേരിലാണ് ഞാൻ മെസ്സേജ് അയക്കുന്നത് ഇത് നിങ്ങൾക്ക് കാണുമോ എന്ന് എനിക്കറിയില്ല എന്നാലും നിങ്ങളുടെ സബ്സ്ക്രൈബർ എന്ന നിലയിൽ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഉള്ളൂ ബാക്കി നിങ്ങളുടെ ഇഷ്ടം പോലെ ❤❤❤❤❤
പലർക്കും പല അഭിപ്രായങ്ങളും ഉണ്ട് ബ്രോ... എല്ലാ അഭിപ്രായങ്ങളും ഞാൻ കേൾക്കും അല്ലെങ്കിൽ വയ്ക്കും... എന്നേ കൊണ്ട് ചെയ്യാൻ പറ്റുന്നത് ഒക്കെ ചെയ്യും.
@@FoodNTravel ഓക്കേ ബ്രോ താങ്ക്യൂ
എബിൻ ചേട്ടൻ ❤️❤️
🥰🥰
Veetil undakkuna healthy food kazhikunatha safe
Ok
വീട്ടിൽ ഉണ്ടാക്കുന്നതൊക്കെ ഹെൽത്തിയാണോ......
Rice powder nte nallath ille nalla naadan item ivde okke full Maida colour and flavour o
Ok
@@FoodNTravel 😑ath avde undavo enn chodhichatha
പണ്ടത്തെ ആ ടേസ്റ്റ് ഒന്നും ഇപ്പോഴത്തെ കോഴിക്കോടൻ ഹൽവക്കു ഇല്ല..റബ്ബർ പോലെയാണ് ഇപ്പോൾ ഇരിക്കുന്നത്..ചവച്ചിറക്കാൻ തന്നെ വല്യ പാടാണ്.. ഇതിലും നല്ല ഹൽവ നമ്മുടെ നാട്ടിൽ കിട്ടും..
Ok
Athenthu naadu ....ente Frnd TCR und avle halwa kazhikkathe aanu but Kozhikode halwa kazhichu adipoli aanennu avide ithepole kittillenna paranjath 😍Kozhikode halwa athivide thanne kittu evideyum aa taste varilla
💯
Kozhikodan Halwa kure kazhichittund 😍
Okay 😍👍
Halwa is special in Calicut and there are varieties also Ebbin bro overall good video ❤
Thank you🙂
Hallva kandu vayil vellam niranju. Thank you
😍❤️
❤❤❤❤super❤
Thank you ❤️
Super 👌👌
Thank you 🥰
🥰👌👌👌👍👍സൂപ്പർ
🥰🥰
Black halwa ❤❤
🙂👍
Ebbinchetta nice ❤❤❤❤
Thanks bro 🥰
Good informative❤❤
Glad you think so 🤗
ഹൽവ ഹൽവ👍
😍👍
എനിക്ക് ഇതിൽ ഒരു വിഷയമായി തോന്നിയത് അവർ നല്ല ചൂടോടെയാണ് ആ പ്ലാസ്റ്റിക്ക് ട്രേയിൽ നിറക്കുന്നത്
എനിക്കും
എനിക്കും
Also no glows while cutting and packing in small packs
should start using some natural materials like vazha Ila or some other. These microplastics are going to harm us...recent data regarding microplastics level in humans is very alarming...
അത് അവരോടു സൂചിപ്പിച്ചിരുന്നോ @@FoodNTravel
Halwa so nice chetta
🙂👍
Super
Thanks bro 🥰
വീഡിയോ നല്ലത് തന്നെ. പക്ഷെ ഹൽവ നല്ല ചൂടോടെ പ്ലാസ്റ്റിക്കിൽ ഇടുന്നത് നല്ലതല്ല. കെമിക്കൽസ് ഉരുകി ഹൽവയിൽ ചേരും.
Ok
Onn poyeda vadoori
@@shameersha2899 than enthina kuru pottikkunnath. Pulli paranjath karyam alle
nice
Thanks bro🙂
👍👍👍👌
❤️❤️
സുഹൃത്തേ ഞാനൊരു കാര്യം ചോദിക്കട്ടെ ഈ വീഡിയോ തുടങ്ങണേ കാളും മുന്നേ അതിന്റെ ഒരു ഇൻട്രോ വീഡിയോ ഇടല്ലേ പ്ലീസ് ഞാൻ സത്യത്തിൽ ആ ഒരു ഇൻട്രോ കഴിയുമ്പോൾ ഞാൻ കാണാറില്ല പിന്നെ ആ വീഡിയോ വേറൊന്നുമില്ല എന്ന് മനസ്സിലായില്ലേ പിന്നെ പിന്നെന്താണ് നിങ്ങൾ കഴിക്കുന്ന വീഡിയോ കാണാൻ വേണ്ടിയിട്ടാണോ വീഡിയോ തുടങ്ങുമ്പോൾ എവിടെയാണ് നിങ്ങൾ ഉള്ളത് അവിടെ തുടങ്ങി സ്റ്റാർട്ട് ചെയ്യാം സോറി ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞതാണ് എനിക്ക് താല്പര്യമില്ല ആ വീഡിയോ ഇൻട്രോ ചെയ്യല്ലേ പ്ലീസ്
പലർക്കും പല അഭിപ്രായങ്ങളും ഉണ്ട് ബ്രോ... എല്ലാ അഭിപ്രായങ്ങളും ഞാൻ കേൾക്കും അല്ലെങ്കിൽ വയ്ക്കും... എന്നേ കൊണ്ട് ചെയ്യാൻ പറ്റുന്നത് ഒക്കെ ചെയ്യും.
Correct! ഞാനും ഫുൾ വീഡിയോ കാണാറില്ല intro ഉണ്ടെങ്കിൽ 😊. ഇന്ട്രോയിൽ വീഡിയോയുടെ പ്രധാന ഭാഗങ്ങൾ കണ്ടുകഴിഞ്ഞാൽ ഒരു വ്യൂവറെ പിടിച്ചിരുത്തുന്ന 'excitement' ഇല്ലാതാകും.
കറക്റ്റ്
ഞാനും ഇൻട്രോ കണ്ട് പിന്നെ കാണാറില്ല അധികം 👍😂
വീഡിയോ ഏതായാലും കാണുന്നതല്ലേ പിന്നെ ആരെ കാണിക്കാനാണ് intro 🤔...... കാഴ്ചക്കാരുടെ സമയത്തിനും കൂടി വിലയുണ്ടെന്ന് ഈ യൂട്യൂബ് കൊണാണ്ടാർമാർ ഇനി എന്നാണാവോ മനസ്സിലാക്കുന്നത്..... ഇൻട്രോ കണ്ടു കഴിയുമ്പോൾ തന്നെ ഫുൾ വീഡിയോ കാണാനുള്ള താൽപ്പര്യം പോവും.....
@@FoodNTravel apo intro idumo illeyo ..
Suppar
😍👍
👌👌👌♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Thank you ❤️❤️
👍👍👍❤️❤️❤️
Thanks und Ajith 🥰
Ebbin chetta variety kaazhchagal adhanu ebbin chettayi special 🎉🎉🎉🎉
Super presentation all the best ebbin chettayi
Thank you Nikhil 🥰🥰
👍👍👍👍👌👌👌
😍😍
Trivandrum th ethu kadayil anu ivide prepare cheyunna halwa kittunnath?
Trivandrumth njan halwa try cheythittilla
Tvm Lulu മാളിൽ എല്ലാത്തരം ഹൽവയും കിട്ടും
Calicut prepare cheyyunnath kittumo?@@rajanthomas970
Ebbin chetta nice
🥰🥰
Trivandrum Evideya e halwa kittunne. Ebin Chetta
No idea.. Avide njan halwa kazhichittilla
Tvm Lulu വിൽ എല്ലാത്തരം ഹൽവകളും കിട്ടും
intro മാറ്റിപ്പിടിക്കാൻ സമയമായി
❤❤❤❤❤❤❤❤❤❤❤❤❤
Ok🙂
👌👌👌
🥰🥰
Nice Video 👍KOZHIKKODAN HALVA Adipoly Thanne 👌👌EBIN JI Yude Restaurant Ennanu Open Aakunnathu? ERNAKULATHU Evideyanu Location?
Udane undakum 🙂
Dubai 🇦🇪 fans undo❤❤❤
❤️
Kozhikodan Halwa,, vaayil vellam varunnu.
But aa panikkaarkk Gloves idaayirunnille....
Parayam
Halwayude vila koodi paranjal nannayirunnu
Ok
👍👍👍👍👍👍
🥰🥰
Halwa❤
🙂👍
Bro ivarude number undo...allenkil Trivandrum th oru Shop il kodukkunnenn paranj...aa shop nte name and place kittumo...
Sorry dear.. No idea
ഫുഡ് പാക്കിങ് glove പോലും ഉപയോഗിക്കുന്നില്ല 🫢
Ok
❤😊
💖
❤❤
Thanks und Laiju ❤️
പാക്ക് ചെയ്യുന്ന സ്ത്രീകളോട് ഗ്ലൗസ് ഉപയോഗിക്കാൻ ദയവ് ചെയ്തു പറയൂ
Ok
😊😊😊😊😊😊😊😊
❤❤❤❤❤❤❤❤
💖💖
😋😋😋😋😋😋😋😋😋
👍💞💞💞
Thanks und Baiju 🥰
Ivarkk Ithokke cheyyumbol gloves 🧤 ittude
Avarodu parayam
3 videos nice anna
Thank you
Aa ilaneerinteyum bananayudeyum kanthariyudeyum flavour ulla aluvakal kanikkamayirunnu.
Next time
പ്രശസ്തമായ കോഴിക്കോടൻ ഹൽവ നിർമ്മാണവും അതിൻ്റെ ഗുണഗണങ്ങളും കാണിച്ച സ്ഥിതിക്ക് ഇനി അതുപോലെ പ്രശസ്തമായ മാഞ്ഞാലി ഹൽവ കൂടി പരിജയപ്പെത്തണം
👍
കുറെ ആയല്ലോ കാണാത്തത് എവിടെ പോയി
ഇവിടെ ഉണ്ടല്ലോ 🙂
😮😊
🥰🥰
Super. 👌👌👌😍😍
Thank you🥰
Ebin chettaa.. njammale kozhikkod ❤
😍👍
👍♥️🙏✴️
Thanks bro
Hi..
Hi
കോഴിക്കോട് ഹൽവ സൂപ്പർ നല്ല രുചിയ
👍👍
👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
After watching this video , pretty sure no one is going to eat Halwa... This is super unhealthy at this point
😂
Hi ebinchetta sugano
Sukamayirikkunnu bro 😍😍
@@FoodNTravel❤
@@FoodNTravel❤
പുള്ളി പറഞ്ഞത് കേട്ടോ. മറ്റു സംസ്ഥങ്ങളിൽ ആണ് കൂടുതൽ കച്ചവടം. കേരളത്തിൽ ഉള്ളവർക്ക് ബുദ്ധി ഉണ്ട് ഈ കളർ ഇട്ട സമാനം എല്ലാംകൂടെ കഴിച്ചാൽ കിഡ്നി പോയി കിട്ടും.
Ok
പഴയ ടേസ്റ്റ് ഇല്ല😢
Ok
don't use plastic
Ok
Wow😮😮
🥰🥰
Undakkunna place oru neatness feel aavunnilla 😮
Ok
പാക്കിംഗ് സെക്ഷനിൽ ഒരു ഗ്ലൗസു പോലും ധരിക്കാനുള്ള മര്യാദ കാണിച്ചിട്ടില്ല.
Avarodu parayam
Ebin chettaaa
Sughamalle ❤
Sukamayirikkunnu 🙂
ഇത്രയും ചൂടോടെ plastic കവറിൽ ഇടാൻ പാടില്ല
Ok
ഞാൻ ഒരു കോഴിക്കോട്ടുകാരൻ ആണ്
കുറച്ചുകൂടെ ഒന്ന് വൃത്തിയോടെയും വെടിപ്പോടെയും ആയാൽ നന്നാവും
പ്ലാന്റ് വൃത്തി വളരെ കുറവാണ്
കുറ്റപെടുത്തുന്നതല്ല കാണുമ്പോൾ തോനുന്നു
Ok
Ebin chetta njan kozikkottukariyanu🥰 aviduthe black halwa super aaanu🙂
Ok😍👍
adipoli🥰🫂😍
🥰🥰
ചൂടോടെ പാക്ക് ചെയ്യരുത്, പ്ലാസ്റ്റിക്ക് ആണ്
Ok
ചുമലെ അതെന്താ
Red colour