25 KG BEEF PICKLE MAKING | Kerala style Beef Pickle
Вставка
- Опубліковано 6 лют 2025
- For Pickle Contact: 9074488675, 9048063731
25 Kg beef Pickle
Meat Pickle
Beef Pickle
Kerala style Beef Pickle
CONTACT : aniyansnatturuchikal@gmail.com
Whatsapp : +91 9048063731
Address: Sudarsanan (Aniyankunju)
Kochukarichalil
Kattikadavu,P.O
Karunagappally, Kollam, Kerala
690542
Follow us:
Facebook: / aniyanscooking
Instagram: / natturuchikal
വീഡിയോ നമ്മുടെ ചാനൽ എല്ലാവരും ബെൽ അടിച്ചു സപ്പോർട്ട് ചെയ്യണേ 😍
Price engane aanu
Rate enna
Rate എത്ര ആണ് എന്ന് പറഞ്ഞാല്‍ ഉപകാരം ആയിരിക്കും
Super poli👍👍👍😋😋😋
1 kg 1200annu. Bro
ഈ അച്ചാർ വിശ്വസിച്ചു കഴിക്കാം, nalla വൃത്തിയും ഉണ്ട് കെമിക്കൽ ഒന്നും ഇല്ല ❤️❤️❤️അടിപൊളി ചേട്ടാ ❤️
How long is the preservation?
Ijj ara
@@footballlover1017lllgflllll
ചേട്ടൻ നമ്മോട് പറയാതെ അടുപ്പ് പോലും കത്തിക്കാറില്ല 😂🥰❤
😂😂
Adipoli അവതരണം. സൂപ്പർ അച്ചാർ. 👏👌👌👍🏽👍🏽🙏
Simple man with adi poli presentation🙏
May God bless him
ചേട്ടന്റെ അവതരണം കിടിലൻ ♥️♥️♥️
സംഭവം കലക്കി ....ചേട്ടന്‍ കുറച്ച് എന്നു പറഞ്ഞാല്‍ കുറേ എന്നാണെന്ന് മനസ്സിലാക്കിയാണ് കാണേണ്ടത് 😉👍
😆
😂
നന്നായിട്ടുണ്ട് പ്രിപ്പറേഷൻ അടിപൊളി👌👌👍👍🙏
ഇറച്ചി ഒഴികെ ബാക്കി എല്ലാം കൈക്കണക്കാണ്. കൊള്ളാം ✨🌟
SUPERB PICKCLE 👍 ചെറിയ ഈ പാത്രത്തിൽ🥣 ശകലം മതി ഏട്ടാ . കൊതി വന്നിട്ടു വയ്യ😛
Njagal veetil undaakki vilkunnund... Indiayil evideykum couriot cheyumm... Venoo...
Nice.. രണ്ടുപേരും കലക്കി 💖💖
അടിപൊളി 💐👍
അവതരണം സൂപ്പർ 25 കിലോ ബീഫ് കൊണ്ട് എത്ര കിലോ അച്ചാർ കിട്ടി
Polichu aniyan chettan ondakuna ellathinum nalla virthimenayund....athukond deyiramayi kazikam ❤❤superr❤
thank you
ഇത്തിരി ചോറും, തേങ്ങ ചമ്മന്തിയും, പപ്പടം കാച്ചിയതും, മിഴുക് പെരട്ടിയും കൂടെ ചേട്ടന്റെ ഈ സ്വത്തുള്ള ബീഫ് അച്ചാറും. രണ്ടു പ്ലേറ്റ് ചോറുണ്ണാൻ ഇതു മതി 😋😋😋
ഇച്ചിരി ചോർ എന്ന് പറഞ്ഞാൽ
2 കിണം ചോറ് എന്നാണോ 😳🙆♂️
2പെരും കലക്കി. 👌🏻
Looking very tasty.. please give English subtitles
Chettan cooking thudangunnathinu munb enthocke ingredients venamenn paranjal Kurach koode help aayirickum 😊.
Eth njan vagich nte ponno oru rekshayill poli test🥰1kg 2 week kond theernnu😍
ചേട്ടാ അടിപൊളി 👍👍👍എന്റെ ഉണ്ണികുട്ടൻ വന്നു ടെസ്റ്റ് ചെയ്തില്ലല്ലോ 😊എന്ന് മാത്രമൊള്ളൂ സംഗതി അടിപൊളി യേട്ടാ 😍😍😍😍
ചേട്ടൻ കുറച്ചു പറയുന്നത് ഒഴിവാക്കി ഇടുന്നതിന്റെ അളവ് പറഞ്ഞാൽ മറ്റുള്ളവർക് ഉപകാരം ആവും അവതരണം നന്നായിട്ടുണ്ട് കാണുവാൻ നല്ല ഇഷ്ടം തോന്നുന്ന അവതരണം അളവ് മാത്രം പറഞ്ഞത് കൊടുക്കാൻ ചേട്ടൻ ശ്രമിക്കുക 🥰👍👍👍
ജ് കാണണ്ട ചേട്ടൻ okആണ്
Chettan parayunnath kelkkan aanu resam
Chetta massala koott endhokkayaanu pls riply
ഈ അച്ചാർ വേണമായിരുന്നു ഓക്കേ 👌
Chetta ethil vazhattiya veluthulliyum enchiyum pachamulakum pakuthi podichu cherku super taste aanu
അടിപൊളി നല്ല വൃത്തിക്ക് ഉണ്ടാക്കുന്നതും പാക്കിങ്ങും
സസ്ക്രയ്ബ് ചെയ്തു ബെല്ല് അടിച്ചു പൊട്ടിച്ചു 🔥🔥🔥
nalla adipoli achar.kandittu kothi aakunnu.
അടിപൊളി ചേട്ടാ സൂപ്പർ
ജാഡയില്ലാത്ത അവതരണം 👍
ചേട്ടന്റെ ബിസിനസ് ഉയർച്ചയിൽ എത്തട്ടെ
Very nice hard working
Try cheythu super❤
👌അടിപൊളി....അച്ചാർ. പിന്നെ ബീഫ് വറുക്കുവാൻ pkt വെളിച്ചെണ്ണ ക്കുപകരം നല്ല നാടൻ മിൽ വെളിച്ചെണ്ണ ഉപയോഗിച്ചാൽ ടേസ്റ്റ് കൂടില്ലേ 😳
Sun flower oil aanu nalled
@@elliasms9730 vangunna sunflower oil verum mayam aanu ath onnum aarum use cheyallum acharinu ettavum nallath nallenna aanu
കിടു ... നല്ല പ്രിപ്പറേഷൻ
Super cooking...waiting for your next video.
ചേട്ടാ ഞാനും പരിഷിച്ചു സൂപ്പർ
Very nice thanks
Ithu vangan kadayil kittumo ?
സൂപ്പർ 💕 ഈ സീലിംഗ് മെഷീൻ എവിടെ നിന്ന് വാങ്ങിയത് ആ എത്ര രൂപ ആയി
വെളുത്തുള്ളിയും ഇഞ്ചിയും ഒക്കെ ഒന്ന് ഒന്നായി വറുത്തു കോരി മാറ്റി കൂടെ. അവസാനം മൂത്ത് കറുത്ത നിറമായാൽ ടേസ്റ്റ് മാറില്ലേ
എപ്പോഴും തീ കൂട്ടി വെക്കരുത് ചില സമയത്ത് കുറക്കണം
Mama dubaill delivery indoo
എല്ലാം കൊള്ളാം സൂപ്പർ പൊടി ഉപ്പ് മാത്രം ശരി ആയില്ല കല്ല് ഉപ്പ് ആണേൽ പൊളിക്കും
😏
യെസ്
അതെന്നാ നിങ്ങളുടെ നാട്ടിലെ പൊടി ഉപ്പിനു ഉപ്പുരസ്സമില്ലേ. എന്തു ചെയ്താലും ഒരു കുറ്റം പറഞ്ഞില്ലേ പിന്നെ എന്തോന്നു മലയാളി അല്ലേ😏😏.
കല്ല് ഉപ്പിന് ടേസ്റ്റ് കൂടുതൽ ആണ്
@@arunparechirayil2167 പ്രായം ഉള്ള അമ്മമാരോട് ഒന്നും ചോദിച്ചു നോക്ക് കല്ല് ഉപ്പിന്റ പൊടിയുപ്പിന്റെയും നിലവാരം പറഞ്ഞു തരും അല്ലെകിൽ ഗൂഗിൾ മാമനോട് ചോദിച്ചാലും മതി
പാചകം ചെയ്യുന്നത് കണ്ടപ്പോൾ തന്നെ വായിൽ രുചി വന്നു
Chicken Achar koodi edamo
Njan first vanne
അച്ചാർ കലക്കി
ഒര് പാട് ഇഷ്ടം ആയി
കരുനാഗപ്പള്ളി ആണോ ചേട്ടാ??
അടി പോളി ആയി. 👌. ഇനിയും ഇതു പോലുള്ള വീഡിയോ ഇടണം...
സൂപ്പർ 👍👌👌👌❤️❤️❤️
വളരെ നല്ലത്.👌👌👌
Chettan alu puliyanu ketto. Adipoli packing. Polichu chetta.
Videokke super aanu tamilnattil erunthu kanunnu ningalode videokke ishtam aanu...😍
Masala count how much?
ചേട്ടാ അടിപൊളി❤️😘👍
കോരിയ പാത്രത്തിലും ചോർപ്പിലും തവിയിലും പറ്റിയ ഗ്രേവി മതി 3 നേരം ചോറുണ്ണാൻ 😋😋😋
Evideya chetta stahlam arinjal kollamayirunnu nannayittundu👍👍👍
Vinigar nadan allea chetta
Erachi engane thuni kazhukunnapole velupikenda karyamundo erachiyil kurach chorayoke undenkil alle athinte oru taste undaku
Vayyil vallamoorunnu... 👌👌👌
ചേട്ടാ ഓർഡർ ചെയ്താൽ കൊറിയർ വഴി ഡെലിവറി ചെയ്യുമോ?
ആവി പോയിട്ട് വിളമ്പാം ..... ഒരു തമിഴ്ക്കാരന്റെ പെരാണ് ആവി
Eee masala podichath parayunnath enthaaan?
കായം ചേർക്കുമോ
സൂപ്പർ 👍👍👍👍👍🌹🌹🌹🌹👍👍👍
Egane venam kanonnorku kazhikan thripthi venam nalla virthiyil undakkitund
Chetta ithu ethranal kedu koodathirikkum
straight shape ullaaa kuppii use cheyou.appoo label kannaaan nallaaa style ayirikummm..
ഇങ്ങനെ കൊതിപ്പിക്കല്ലേ ചേട്ട.
Alavukal pparayuka
അച്ചാർ kettumo
9048063731
അച്ചാർ ഉണ്ടാക്കാൻ പോവുവാ...
സൂപ്പർ....
Achar.adipoli.nalla.vedio
Super 👍👍
Acharinte price koodi parayamo..
1k Like അക്കിട്ടുണ്ട് ✌🏻🥰
Wow superrr 👍👍👍👌👌
Rate onu prayamo
Rate എത്രയാ
We nalla anna annual udesikunnathu ntha??
Kaayapodi meaning what
Sthalam avidaya
How to order ?
Rate
Eee masala podichath enthokkeyaanu
ചേട്ടാ ഞാൻ ഒരു വിധവ ആണ് എന്റെ ചേട്ടന്റെ അക്കൗണ്ട് ആണ് ഇത്. എനിക്ക് വീട്ടിൽ ഒരു അച്ചാർപരുപാടി തുടങ്ങണം എന്നുണ്ട് അതിന് എന്തൊക്കെ ലൈസൻസ് വേണം എന്ന് പറയുമോ കടയിലും കൊടുക്കാൻ ആണ് .
അനിയൻ ചേട്ടൻ എല്ലാം ഓക്കേ അല്ലെ
How to order beef pickle online?
ചേട്ടന്റെ വീക്നെസ് ആണ് കറിവേപ്പില എങ്കിലും സംഭവം സൂപ്പർ
കുരുമുളകും
Karriyappila ennanu Chetan parayunnathu
Where are you located
Rate ethraya
അടിപൊളി..
Delivery udo thrissuril
ചേട്ടാ ഒരേ സാധനത്തിന്റെ അളവ് പറയണം
How much money
Chetta chettanu catering service undo
Super 😋😋😋😋
Kg vila koodi parayyu chetta
നാടൻ ബീഫ് അച്ചാർ... സൂപ്പർ 👍
Congratulations
Nallenna means ???
Ellenna
Beef achar vangi but arapp mathram und piece valare kurache ulu rate vachu nokkumbo bad experience
ചേട്ടാ 👌👌👌❤
റേറ്റ് കൂടി പറഞ്ഞാൽ നന്നായിരുന്നു