ഒറിജിനൽ കറുത്ത ഹൽവ ഇതുപോലെ ആണ് ഉണ്ടാകുന്നത് || Kerala Style Black Halwa |

Поділитися
Вставка
  • Опубліковано 29 вер 2024
  • Ingredients:
    Raw rice / Pachari / Sona Masoori rice - ½ kg (Soaked for 2 hrs)
    Jaggery - 1 kg (Choose dark variety)
    Coconut milk* - Milk of 2 big coconuts
    Ghee - 1 cup
    nuts - 2 cups
    Cardamom - To taste (Powdered
    Steps:
    Grind rice to a smooth paste. (Alternatively, you can finely powder the rice.)
    Melt jaggery in 1½ cup water. Strain the jaggery syrup, if it has any impurities. Let it cool.
    Add rice paste (or rice powder), coconut milk and cooled jaggery syrup to a heavy bottomed pan.
    Mix well. Turn on the stove.
    Keep stirring continuously and bring it to boil.
    It starts to thicken in 10 minutes.
    Keep adding ghee in batches in between.
    Reduce the flame when you add ghee to avoid spilling.
    Then increase the flame and keep stirring.
    After almost 1 3/4 hours, add cardamom and nuts.
    It took me around 2 1/4 hours to get this done. Remember to stir the whole time.
    Cook for another 30 minutes once the ghee starts to separate.
    Switch off once the mixture thickens well.
    Stir for another 5 minutes.
    Transfer the hot mixture to a pan lined with butter paper.
    Smoothen the surface. Let it rest for a day.
    Cut and enjoy the melt in the mouth black halwa.
    Notes:
    -Extract milk thrice (first, second and third milk) from coconut adding lukewarm water.
    -You can add half ghee and half coconut oil, if you prefer.
  • Навчання та стиль

КОМЕНТАРІ • 401

  • @patriciavarghese9554
    @patriciavarghese9554 27 днів тому +3

    Ithu കുരുക്കുപരുവം ആയിട്ടേ ഉള്ളൂ

  • @aswathyj.4485
    @aswathyj.4485 7 місяців тому +23

    ഹൽവ ഉണ്ടാക്കുന്ന വീഡിയോ കണ്ട് ക്ഷീണം വന്ന ഞാൻ 😅. അടിപൊളി recipe ചേച്ചി. തീർ്ചയായിട്ടും ഉണ്ടാക്കും

    • @Miakitchen
      @Miakitchen  7 місяців тому +3

      THANK YOU

    • @DslV2022
      @DslV2022 6 місяців тому +3

      സത്യം വീഡിയോ ആകാംഷയോടെ കണ്ടു. പക്ഷേ ഇത് ചെയ്യാൻ പാടാകും 🙏🙏🙏😂😂😂

    • @MR-jg8oy
      @MR-jg8oy 5 місяців тому +2

      ഇത് ഹലുവ അല്ലടോ കിണ്ണത്തപ്പം അതാണ്

    • @NasserKunhabdulla
      @NasserKunhabdulla 2 місяці тому

      ❤​@@Miakitchen

    • @NasserKunhabdulla
      @NasserKunhabdulla 2 місяці тому

      Chachipoliya

  • @TwothousandTwentythree-m4d
    @TwothousandTwentythree-m4d 6 місяців тому +128

    ഹൽവ ഉണ്ടാക്കേണ്ട വിധം പറഞ്ഞാൽ പോരേ.അമേരിക്കയിലെ സൂപ്പർ മാർക്കറ്റിൽ വിൽ ക്കപ്പെടുന്ന സാധനങ്ങളുടെ വിവരണം കേട്ടിട്ട് എന്ത് കാര്യം,?

    • @Aamies_Worldwide
      @Aamies_Worldwide 6 місяців тому +14

      ഒരു മണിക്കൂർ നേരം സംസാരിക്കൂ ആലുവ ആകുന്നവരെ

    • @MR-jg8oy
      @MR-jg8oy 5 місяців тому +2

      അത് കറക്റ്റ്

    • @ShobhamShobham-vk2ud
      @ShobhamShobham-vk2ud 2 місяці тому +8

      സത്യം ivare sahikkan pattilla,😂😂😂 shan chettante cooking video super❤❤❤❤

    • @ShobhamShobham-vk2ud
      @ShobhamShobham-vk2ud 2 місяці тому +1

      🤣🤣🤣🤣

    • @xavierjacob6396
      @xavierjacob6396 2 місяці тому

      Llkn jn​@@Aamies_Worldwide

  • @HormisThomas
    @HormisThomas Місяць тому +1

    Pal.payasam..undakkumo??

  • @sudheerks9514
    @sudheerks9514 Місяць тому

    Excellent video. Let me try in my house 😊

  • @RosemolThampi
    @RosemolThampi 23 дні тому

    Amazing Hardwork 🎉❤

  • @gopalakrishnannair8198
    @gopalakrishnannair8198 2 місяці тому +2

    വല്ലാത്ത വലിച്ചു നീട്ടൽ അസഹ്യം

  • @kanchankumar1000
    @kanchankumar1000 7 місяців тому +1

    nice presentation , little hard wok needed still u explained easy way , decorated well

    • @sunumurali6909
      @sunumurali6909 6 місяців тому

      ഹലുവ ഒന്നു കൂടെ മുറുകണം ഇതിപ്പോൾ കലത്തപ്പം മുറിച്ചു കഴിക്കണ പോലെ ഉണ്ടാവും

  • @RazakK-dz1vd
    @RazakK-dz1vd 5 місяців тому +1

    ഇദ് ഞാൻ ഉണ്ടാക്കി kodukkarund

  • @treesapb5330
    @treesapb5330 7 місяців тому

    സൂപ്പർ ഹൽവ മിയാ 😂❤❤❤❤എന്തു കഷ്ടപ്പാടാണ് ഹൽവ ഉണ്ടാക്കാൻ 🎉🎉🎉🎉🎉

  • @shamlasabir9459
    @shamlasabir9459 Місяць тому

    സൂപ്പർ ഹൽവ... 🌹🌹

  • @vijinair3691
    @vijinair3691 7 місяців тому +1

    Hi Miakuti 🥰🥰super halva 😋😋😋😋 thanks ❤

  • @MuhammadaliMuhamadalink
    @MuhammadaliMuhamadalink 4 місяці тому +1

    വൃത്തി യോട ഭക്ഷണം പാകം ചെയ്യുന്നവർ സ്ത്രീ കളോ പുരുഷന്മാരോ
    ഉത്തരം പുരുഷന്മാർ (ഹോട്ടൽ കുക്ക് )

  • @annammamathew7527
    @annammamathew7527 7 місяців тому +2

    Super

  • @Hassan125-g1u
    @Hassan125-g1u Місяць тому

    Nella jaagrathavenam ķayydukkathe ilakkikkodukkanam manushian alle avarkku enthenkiluparanjillel urakkavarilla mind cheyyanda nallathupoolebuddimuttanam

  • @JayashreeSreedharan
    @JayashreeSreedharan 6 місяців тому

    Adipoly miakutty🎉🎉❤

  • @karthiayani.kunnathazhath8876
    @karthiayani.kunnathazhath8876 6 місяців тому

    Quantity കുറച്ചാൽ ഇത്റ വിഷമിക്കേണ്ട.super❤❤❤❤

  • @philominathomas6849
    @philominathomas6849 2 місяці тому

    സൂപ്പർ

  • @shabanam2207
    @shabanam2207 3 місяці тому

    Cake recipe please

  • @ushashanavas9119
    @ushashanavas9119 7 місяців тому

    എന്ത് രസം ആണ് സംസാരിക്കുന്നതു കേൾക്കാൻ ❤❤

  • @MeeraHari-i8c
    @MeeraHari-i8c 6 місяців тому

    Miya ithra kashtapettu haluva

  • @mayakrishnakumar3728
    @mayakrishnakumar3728 6 місяців тому

    നന്നായിട്ടുണ്ട് എന്തായാലും ഇതിൻ്റെ പിന്നിൽ നിതാന്ത പരിശ്രമം ആവിശ്യമാണ്. ഹൽവ കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വരുന്നുണ്ട് സൂപ്പർ👌👌👌👌👌

  • @omanaskariah9558
    @omanaskariah9558 Місяць тому

    I like Red halwa

  • @sobhasworld8086
    @sobhasworld8086 6 місяців тому

    hai - ഹൽവ - സുപ്പർ -

  • @PriyaE-z9w
    @PriyaE-z9w 7 місяців тому

    ഡിലീസിയസ് കറുത്ത ഹൽവ 😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰

  • @lovemykeralam8722
    @lovemykeralam8722 Місяць тому +1

    കൈയുടെ നഖത്തിന്റെ ഇടയിൽ ഉള്ള അഴുക്ക് ചേർന്ന ഹൽവ😜

  • @anniemanoj6635
    @anniemanoj6635 7 місяців тому

    👌👌👍

  • @remadevi6884
    @remadevi6884 7 місяців тому

    Yummy

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 7 місяців тому

    You took great effort for making halva.yummy.Lots of love,Miya❤🥰❤️

  • @jayankaniyath2973
    @jayankaniyath2973 7 місяців тому

    Mia = Hardwork 🥰

  • @celingeevarghese5712
    @celingeevarghese5712 Місяць тому +18

    👌👍ഞാൻ ഉണ്ടാക്കി നോക്കിട്ട് പറയാം ഇത് എളുപ്പം ഉള്ള പണി യല്ല എന്നാലും ഉണ്ടാക്കി നോക്കും കറുത്ത ഹൽവ അത്രക് ഇഷ്ടം ആണ്.

    • @lovemykeralam8722
      @lovemykeralam8722 Місяць тому

      കറുത്ത പെയിന്റ് ഒഴിച്ചാൽ മതി 😄😄

    • @RajeshMC-u2t
      @RajeshMC-u2t 18 днів тому

      😊യമിഡിഷ്

  • @govindanshr1238
    @govindanshr1238 6 місяців тому +7

    ചട്ടംകവും ഉരുളിയും മെറ്റൽ ആയതിനാൽ മണിക്കൂർ കളോളം ഇളക്കുംബോൾ
    പാത്രം തേയ്മാനം വരുമല്ലോ അതു ഒഴിവാക്കാൻ മരത്തിന്റെ ചട്ടുകം ഉപയോഗം ആരോഗ്യ പ്പ്രതമായിരിക്കും
    CONGRATS.

  • @lathalatha1332
    @lathalatha1332 6 місяців тому +41

    സൂപ്പർ ഹൽവ മിയ, എന്തായാലും ഞാൻ ഉണ്ടാക്കും. മുൻപ് മിയ ഇട്ടിരുന്ന മിക്സ്ച്ചർ ഉണ്ടാക്കി. നല്ലപോലെ ശരിയായി

  • @santhoshabraham665
    @santhoshabraham665 5 місяців тому +8

    കഴിച്ച് കാണിച്ച് അതിൻ്റെ രുചിയെ പറ്റി വർണ്ണിക്കുമെന്നു ഞാൻ മാത്രമേ ആഗ്രഹിച്ചു ഉള്ളോ?

  • @binoyjoseph7530
    @binoyjoseph7530 2 місяці тому +1

    അധികം ഇളക്കരുത് അടപ്പ് പാത്രം കൊണ്ട് നന്നായിട്ട് മൂടിവയ്ക്കുക

  • @shanithas3066
    @shanithas3066 6 місяців тому +23

    മിയ ഹൽവയുടെ ചേരുവ എല്ലാം ശരി തന്നെ. എന്നാൽ തേങ്ങാപാൽ 3സമയമായിട്ടാണ് ചേർക്കുന്നത് അതിനാണ് 3 പാൽ ആയി പിഴിഞെടുക്കുന്നത് യഥാർത്ഥ ഹൽവ ആകാൻ 6 മണി ക്കൂർ വേണം

    • @Beenas-vlogs
      @Beenas-vlogs Місяць тому

      3 hrs aanu halva yude samayam

  • @jalajaak5496
    @jalajaak5496 7 місяців тому +10

    കിണ്ണത്തപ്പം അല്ലെ കണ്ണൂർ കിണ്ണത്തപ്പം ഇങ്ങനെ ആണ് ഉണ്ടാകുന്നത്. കടല പരിപ്പ് ഇടും വായിൽ കപ്പൽ ഓടുന്നു 🎉🎉

  • @sreedevisuresh4165
    @sreedevisuresh4165 7 місяців тому +183

    ഹായ്മിയ, എത്ര കഷ്ടപ്പെട്ട് എന്തും ചെയ്യാനുള്ളമിയയുടെ മനസ്സിന് ഒരു ലൈക്ക് ഹൽവ കണ്ടപ്പോൾ കൊതി വന്നു.❤❤

    • @rasilulu4295
      @rasilulu4295 7 місяців тому +19

      കഷ്ട്ട പെട്ടാലും മിയകും കുടുബത്തിനും തിന്നാം 🤣😂അല്ലാതെ ആർക്കും കൊടുക്കാൻ അല്ല 🤣😂😂

    • @AniceMathew-gi9rm
      @AniceMathew-gi9rm 7 місяців тому +5

      😅

    • @anniejohn6818
      @anniejohn6818 6 місяців тому

      Q As q is q​@@rasilulu4295

    • @princedigitalbusiness2731
      @princedigitalbusiness2731 6 місяців тому

      😅😂😂

    • @vishlam5785
      @vishlam5785 6 місяців тому +1

      Thank for vedo hardworker

  • @linivenugopal9145
    @linivenugopal9145 2 дні тому

    വിഷമിച്ചല്ലെ സൗണ്ട് കേൾക്കുബോൾ അറിയാം 👍❤️

  • @vanajamukundan7145
    @vanajamukundan7145 6 місяців тому

    വെളിച്ചെണ്ണ തെളിഞ്ഞു വേറെ വരും ആ വെളിച്ചെണ്ണ യിൽ തുണി തിരി മുക്കി കത്തിച്ചാൽ പൊട്ടി തെറിക്കാതിരുന്നാൽ ആലുവ മൂത്ത് പാകമായി എന്നാണ് കണക്ക്

  • @minidavid7839
    @minidavid7839 5 місяців тому +1

    Onnukoody correct ആയി കേൾക്കുന്നപോലെ പറയാമോ.

  • @sophyjames8030
    @sophyjames8030 6 місяців тому +2

    Repetition, O boring, but it is nice

  • @AngelLawrence-u1w
    @AngelLawrence-u1w 6 місяців тому +2

    Halva paruvamailla Halva urundu boll pole varum athanu paruvam

  • @james-bu2ky
    @james-bu2ky 5 місяців тому +1

    1 K g Halva Switzerland ലേക്ക് അയച്ചു തരാമോ? എത്ര Dollar വേണ്ടി വരും?❤ 😀.

  • @jameskutty1746
    @jameskutty1746 6 місяців тому +1

    Halva cut cheythappol cake ആണോ എന്ന് തോന്നുന്നു ..😂

  • @rajanthomas970
    @rajanthomas970 6 місяців тому +7

    ജോയ്സി
    ഹലുവ ഉണ്ടാക്കുന്ന വീഡിയോ ഇന്നാണ് ഞാൻ കണ്ടത്..
    അടിപൊളി കേട്ടോ?
    അര മണിക്കൂറിൽ ഈ വീഡിയോ തീർന്നെങ്കിലും.. എല്ലാം കൂടി 3-4 മണിക്കൂറങ്കിലും എടുത്തു കാണണം ശരിയല്ലേ 🥱
    എല്ലാം കൂടി എത്ര മണിക്കൂർ

  • @gangachandrakumar7856
    @gangachandrakumar7856 5 днів тому +1

    കൊള്ളാം...👌

  • @praneshmangalath857
    @praneshmangalath857 5 місяців тому +5

    Entammo Super engane ithokke undakkannathu namichu 🎉🎉🎉🎉

  • @sajeevank5243
    @sajeevank5243 6 місяців тому +17

    ഇത് മലബാറിലെ കിണ്ണത്തപ്പം. ഹലുവ വേറെ

  • @raindropsrenukavimal5361
    @raindropsrenukavimal5361 6 місяців тому +1

    ചട്ടകത്തിന്റെ പിടിയിൽ ഒരു കോട്ടന്റെ തുണി ചുറ്റി വെക്കൂ മിയ ചേച്ചി ❤ ഓരോ ഭക്ഷണം ഉണ്ടാക്കുന്നതിനും എത്രമാത്രം കഷ്ടപ്പാട് ഉണ്ട് ❤ തീയും ചൂടും വേറെ😢 സൂപ്പർ ❤

  • @UshaUsha-lm3vb
    @UshaUsha-lm3vb 6 місяців тому +11

    😮anikim. Halvaundakanam ane. Agrahamunde. Dear mam thanks. A lot.

  • @fathimamajeed2140
    @fathimamajeed2140 2 місяці тому

    ഇനി
    കുറച്ചു നേരം പോയി കിടക്കു. റസ്റ്റ്‌ എടുക്കാൻ നോക്കു. എത്ര പാടാണ് ഇതുണ്ടാകാൻ.ഞാനില്ല ഇത് ചെയ്യാൻ കണ്ടിട്ട് എന്റെ പൊന്നോ. എനിക്ക് വയ്യ കുട്ടീ. വേറെ പലതും പരീക്ഷിഗിക്കാറുണ്ട്. ഇത് പാടാണ്. TQ.

  • @sunilasajeevan9214
    @sunilasajeevan9214 6 місяців тому +9

    ഹൽവ കണ്ടപ്പോൾ കൊതിവന്നു 👍🙏

  • @vibesofsai
    @vibesofsai 7 місяців тому +8

    Mia balance coconut peerayil chutney powder undakam.

  • @Ziyas-l8r
    @Ziyas-l8r 2 місяці тому +1

    കിണ്ണത്തപ്പം പോലുണ്ടല്ലോ
    ഞാൻ കുറച്ച് മൈദ ചേർക്കും 👍

  • @gigimol3786
    @gigimol3786 6 місяців тому +1

    വീഡിയോ fast അക്കുക. ഞാഗൽകും കാണാൻ ടീം😅

  • @muralimb-ld6ni
    @muralimb-ld6ni 6 місяців тому +1

    ഹൽവകഴിക്കാൻഎളുപ്പമാണ്. പക്ഷെ. ഉണ്ടാക്കുന്നതാണ് കഷ്ടം

  • @RazakK-dz1vd
    @RazakK-dz1vd 5 місяців тому +1

    ഇദ് ഞാൻ ഉണ്ടാക്കി വിൽക്കാറുണ്ട്
    വേണമെങ്കിൽ coriour അയക്കാം

  • @chippysarath4651
    @chippysarath4651 Місяць тому +1

    സ്കിപ് ചെയ്യതു കുഴഞ്ഞു ഒരുപാട് കഥ അത് ഒഴിവാക്കാമായിരുന്നു പിന്നെ ഹൽവ കാണാൻ 👌🏻💜

  • @jaisonm1235
    @jaisonm1235 6 місяців тому

    ഒരു പ്രത്യേക പ്രദേശത്ത് ഇതിനെ ഹൽവ എന്ന് വിളിക്കുമായിരിക്കും പക്ഷേ ഇത് ഹൽവ അല്ല
    .ഇതിനെ കിണ്ണത്തപ്പം എന്ന് വിളിക്കും .
    ഹൽവ എന്നത് മൈദ പാൽ കൊണ്ടാണ് ഉണ്ടാക്കുന്നത് ..
    ഹൽവ എന്നത് തന്നെ ഒരു ഇറാനിയൻ സ്വീറ്റ് ആണ് . അരി കൊണ്ട് ആണെന്ന് പറയുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല 😂
    കറുത്ത ഹൽവ യില് പഞ്ചസാര ക്ക് പകരം ശർക്കര ആണ് ചേർക്കുക അതാണ് കറുത്ത നിറം. അല്ലാതെ ഉള്ള കറുത്ത ഹൽവ നേന്ത്ര പഴം ( ഏത്തപ്പഴം) വെച്ച് ഉണ്ടാക്കുന്നതാണ് ..
    ഇതിനെ ഹൽവ എന്നോ കുമാരൻ എന്നോ ജോസഫ് എന്നോ മമ്മാലി എന്നോ എന്ത് വേണേലും വിളിക്കാം പക്ഷേ ഇത് ഹൽവ അല്ല 😊

  • @shyilasasidharan9448
    @shyilasasidharan9448 5 місяців тому

    പഴയ കാല അലുവ '> ഇങ്ങനെയല്ല 1 നാഴി അരിക്ക് 1 കിലോ ശർക്കര 4 തേങ്ങായുടെ പാൽ ഇവകുട്ടി (അരിപ്പെടി)ലേക്ക് ഒരേ ലവൽ തീയും ഒരേ ലവലിൽ ഇളക്കി 400 ഗ്രാം നെയ്യ് ഇതിൽ കിടന്നു വെന്ത് പദം വന്നു തേങ്ങയിലെ എണ്ണാ നെയ്യ് എല്ലാ പുറത്തു ചാടി വരും കുട്ടിൽ നിന്നും ചട്ടുകംകുത്തി പൊക്കിയെടുത്താൽ മുറിഞ്ഞു വരും കൈയ്യിൽ എടുത്തു ഉരുട്ടിയാൽ ഉരുണ്ടു വരും അന്നരം നെയ്യ് പുരട്ടിയ പാത്രത്തിൽ കോരി വച്ചു തണപ്പിച്ച് കഴിക്കണം അല്ലാതെ ചട്ടുകത്തിൻ തൂങ്ങി കിടക്കുന്ന രീതി അല്ല. ഈ അലുവ ചെട്ടന്ന് ചീത്ത ആകും മറ്റേ രീതിയിൽ ആണെങ്കിൽ ഒരു വർഷം കഴിഞ്ഞാലും അന്നേരം ഉണ്ടാക്കിയപോലിരിക്കും

  • @jayakumari6953
    @jayakumari6953 7 місяців тому +1

    വീഡിയോ. ആണെന്നു. ആണെന്നു. മറന്നു. മിയ. മുറിച്ചകഷ്ണം. കാണിച്ചപ്പോൾ. അറിയാതെ. കൈ. നീട്ടി. പോയി. 😀

  • @sailajanair175
    @sailajanair175 7 місяців тому +11

    എന്ത് കഷ്ടപ്പെട്ടിട്ടാണ് ഉണ്ടാക്കുന്നത്

  • @vishramam
    @vishramam 6 місяців тому +20

    സമയം കുറച്ചു വീഡിയോ ഇറക്കുക ! ഇതു ഒരു ഹലുവ ഉണ്ടാക്കുന്ന സമയം മെനെക്കെടാണല്ലോ കാണാൻ

    • @Malamal_bro
      @Malamal_bro 4 місяці тому +1

      മെനക്കേട് ഉള്ളവർ കാണരുത് 👍🏻

    • @KrishnakumarS-qb2ki
      @KrishnakumarS-qb2ki 4 місяці тому

      N
      Zoo 16:03

  • @gangadevi5103
    @gangadevi5103 7 місяців тому +15

    Hai miya♥️. എനിക്ക് ഈ റെസിപി അറിയാം. ഒരു വട്ടം ഉണ്ടാക്കിയിട്ടുണ്ട്. സൂപ്പറാ ❤

  • @anithomas5753
    @anithomas5753 3 місяці тому +1

    Miya try in none stick , it will be easier . I make Chakka Aluva always in non stick . Very easy .

  • @beenat5777
    @beenat5777 3 місяці тому +1

    Ithu iniyum 30 minute enkilum ilakkanam.athanu pakam.

  • @govindanshr1238
    @govindanshr1238 6 місяців тому +8

    തിയറി & പ്രാക്കറ്റിക്കൽ
    ക്ലാസ് പോലെ ആയി
    ഏതു പൊട്ടനും മനസ്സിലാക്കാൻ പറ്റന്ന രീതിയിൽ ആണ് പറഞ്ഞു പഠിപ്പിച്ചു തരുകയാണ്
    സംശയം വിന: പഠിക്കാം .
    Best CONGRATS.
    THANKS.

    • @Aamies_Worldwide
      @Aamies_Worldwide 6 місяців тому +1

      എന്തിനാ ഇങ്ങനെ വലിച്ചു നീട്ടി പറയുന്നത് സമയം കളയാനാണ് കിട്ടാനാണോ ഈ ചാനൽ വീഡിയോ കാണുമ്പോൾ ബോറടിക്കും

  • @PriyaSuresh-ti6qz
    @PriyaSuresh-ti6qz 4 місяці тому +2

    Kashdapettal vesham ellath food kazhikam❤❤❤❤❤

  • @suzac7725
    @suzac7725 2 місяці тому

    ഗോതമ്പും റാഗിയും അരച്ച് അതിന്റെ പാലും തേങ്ങാപ്പാലും ചേർതു അലുവ ഉണ്ടാക്കാം അരി അരച്ച് ചേർക്കണ്ട.

  • @sailajanair175
    @sailajanair175 7 місяців тому +3

    കണ്ടിട്ട് കൊതി വരുന്നു കൊടുക്കുന്നുണ്ടായിരുന്നു ഞാൻ വാങ്ങിച്ചേനെ

  • @rasiyacp1038
    @rasiyacp1038 3 місяці тому +2

    Super miya onnu.try cheythnokanam👍👍🙋‍♂

  • @vanajamukundan7145
    @vanajamukundan7145 6 місяців тому

    എന്റെ അമ്മഞങ്ങൾ കൂട്ടായി എത്ര ഉണ്ടാക്കിയിരിക്കുന്നു ഒരു കിലോ അരി മൂന്നു കിലോ സർക്കര ഒക്കെ കൂട്ടി ഉണ്ടാക്കും ഇതു പോലെ പാൽ അളക്കൽ ഒന്നും ഇല്ല മൂന്നു മണിക്കൂർ എടുക്കും ഇപ്പോൾ അതൊക്കെ ഓർക്കാനേ പറ്റുന്നുള്ളു

  • @georginajohn7446
    @georginajohn7446 6 місяців тому +1

    ഇത് കിണ്ണത്തപ്പം alla ഒർജിനൽ ഹലുവ

  • @sunitanair6753
    @sunitanair6753 7 місяців тому +5

    No pain no gain... ❤ Excellent halwa recipe...❤.... God bless ❤

  • @jaganathank6278
    @jaganathank6278 5 місяців тому +1

    ഇളക്കി ഇളക്കി കൈ kadayumallo

  • @ceciliaelizabethjoao4306
    @ceciliaelizabethjoao4306 2 місяці тому

    I was thinking of me, during my pregnancy I cooked dis in,Abu Dhabi. And distribured to my friends n family 😂😂 😂

  • @felixveena4233
    @felixveena4233 Місяць тому +2

    Halva super 👌🏻👌🏻😋

  • @thomasmathai5432
    @thomasmathai5432 7 місяців тому

    ചട്ടുകത്തിന്റെ കൈ പിടിക്കുന്ന ഭാഗത്ത്‌ തുണി ചുറ്റി കെട്ടിയ ശേഷം ഇളക്കുക, അപ്പോൾ കൈക്ക് ഒന്നും സംഭവിക്കില്ല. പിന്നെ സേഫ്റ്റി മസ്റ്റാണ്.

  • @bettysboorma9581
    @bettysboorma9581 7 місяців тому +2

    23:43 മിയാക്കുട്ടീ....ആ ചട്ടുകത്തിൽ ഇത്തിരി തുണി ചുറ്റി കെട്ടിവയ്ക്കുക.❤❤❤

  • @philominajoseph5534
    @philominajoseph5534 5 місяців тому

    ആ ചട്ടുകത്തിന്റെ പിടിയിൽ കുറച്ചു തുണി ചുറ്റിയിരുന്നേൽ വേദനയിൽ നിന്നും രക്ഷപ്പെടമായിരുന്നല്ലോ.

  • @jayasreevs
    @jayasreevs 7 місяців тому +1

    മിയ കൈ നല്ലവണ്ണം വേദനിയ്ക്കുന്നുണ്ടാവും എന്ന് കാണുമ്പോൾ അറിയാം എന്നാലും അലുവ കാണാൻ നല്ല ലുക്ക്❤❤❤❤❤❤❤

  • @jishnuyadav.j.s4318
    @jishnuyadav.j.s4318 2 місяці тому +1

    Shit

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 2 місяці тому +3

    അടിപൊളി സൂപ്പർ ഹൽവ

  • @minitp5971
    @minitp5971 7 місяців тому +3

    Ethu ende nattile. Kannur kinnathappam model aanello 👍👍

    • @sudhakaranpoovangal-ii9bx
      @sudhakaranpoovangal-ii9bx 6 місяців тому

      ശരിയാണ്, കോഴിക്കോടൻ ഹൽവ ഇങ്ങിനെ അല്ല ഉണ്ടാക്കുന്നത്, അറിമാവോ ഗോതമ്പു മാവോ വെള്ളത്തിൽ കലക്കി വലിയ വാ വട്ടമുള്ള ചെമ്പിന്റെ വാ തുണികൊണ്ട് കെട്ടി അതിൽ കലക്കിവച്ച നാവിട്ടു അലിയിച്ചെടുക്കും, അപ്പോൾ ചെമ്പിൽ കൂവപ്പൊടി ഊറി വരുന്ന പോലെ ശുദ്ധമായ മാവ് അടിഞ്ഞു വരും ഈ മാവെടുത്താണ്, ബാദആം അലുവയും കറുത്തലുവയും മറ്റു പലതരം ഹൽവകളും ഉണ്ടാക്കുന്നത്

  • @OusephDevasya
    @OusephDevasya 6 місяців тому +1

    Haisweethalva😂❤

  • @rosammathomas2721
    @rosammathomas2721 7 місяців тому +1

    Hai Mia I’m your neighbor from Deer Park NY I want to know how to find out good coconut ? from where please tell me

  • @minijose1869
    @minijose1869 6 місяців тому +2

    Najanum undakkittund .aripodyyanu use cheyuunath

  • @Chakkochi168
    @Chakkochi168 6 місяців тому +2

    ഇത് ഒറിജിനൽ ശർക്കര അല്ല.ഉറപ്പ്.

  • @pavithrankp4714
    @pavithrankp4714 7 місяців тому +2

    Miya ithinu halva ennalla parayuka ithu njangalude kinnathappam anu

    • @minupriya9740
      @minupriya9740 7 місяців тому

      അറിയാത്തതുകൊണ്ടാണ്. ഇതാണ് ശരിക്കും ഹൽവ

  • @gameg7210
    @gameg7210 2 дні тому

    Supper ❤❤❤❤🙏🙏🙏

  • @ambikak2214
    @ambikak2214 4 місяці тому +1

    ഇത് എത്ര കഷ്ടപ്പെട്ടു

  • @kalag2555
    @kalag2555 7 місяців тому +5

    Super Halva

  • @PriyaE-m6y
    @PriyaE-m6y 2 місяці тому

    കലക്കൻ കറുത്ത ഹൽവ റെസിപ്പി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jaithasunilkumar375
    @jaithasunilkumar375 7 місяців тому +12

    അലുവ സൂപ്പർ... 👌👌. ശർക്കരയുടെ പാക്കിങ് അടിപൊളി.

  • @Lathift
    @Lathift 3 місяці тому

    ഇഷ്ടപ്പെടണമെങ്കിൽ തിന്നു നോക്കിയാലല്ലെ അറിയാൻ പറ്റു

  • @KalapotilpeeterKalapotil
    @KalapotilpeeterKalapotil 2 місяці тому +1

    Eyal idevideya

  • @RazakK-dz1vd
    @RazakK-dz1vd 5 місяців тому

    ഇദ് ഞാൻ ഉണ്ടാക്കി വിൽക്കാറുണ്ട്
    വേണമെങ്കിൽ coriour അയക്കാം

  • @annammakoshy3380
    @annammakoshy3380 7 місяців тому

    Mia,ഉരുളി നാട്ടിൽ നിന്നും കൊണ്ടു വന്നതാണോ ?really appreciate your effort and hard work👏

  • @sherlyjainamma2585
    @sherlyjainamma2585 18 днів тому

    ❤ super