ഇവിടുത്തെ പെണ്ണുങ്ങളുടെ ഒരു കാര്യം 😃/Jackfruit Halwa Making/Chakka Aluva Traditional Method

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 424

  • @dilnadila1134
    @dilnadila1134 7 місяців тому +57

    ഞാൻ കാലത്ത് ചായ കുടിക്കുമ്പോഴാണ് ഈ vedio കണ്ടത്. ചിരിച്ച് ചായ മൂക്കിൽ കയറി😂😂😂😂

    • @kajoykallikadan2325
      @kajoykallikadan2325 7 місяців тому +3

      ചായ മൂക്കിൽ കേറാൻ സമീപിക്കുക:-
      അജൂസ് വേൾഡ്😂😂😂

    • @VilasiniNarayanankutty
      @VilasiniNarayanankutty 7 місяців тому

      ​@@kajoykallikadan23252qa2😅😅

  • @vasum.c.3059
    @vasum.c.3059 7 місяців тому +29

    അനിലേട്ടൻ ഒരു സംഭവം തന്നെ ! ചേട്ടനും,ചേട്ടത്തിയും, അനിയനും അനിയത്തിയും കൂടിയുള്ള ചക്ക നന്നാക്കലും,പെണ്ണ് കാണാൻ പോയ കഥയും,ചേച്ചിയെ കളിയാക്കലും എല്ലാം വളരെ നന്നായിട്ടുണ്ട്.ആ ചേച്ചിയെ കളിയാക്കിയിട്ടാണ് ക്യാമറ കാണുമ്പോൾ പേടിക്കുന്നത്. അനിലേട്ടൻ പെൻഷൻ ആവുമ്പോൾ ഡ്രൈ ഫ്രൂട്ടിന്റെയും,നട്ട്സിന്റെയുമെല്ലാം ഒരു കടതന്നെ തുടങ്ങിയാൽ അത്ഭുതപ്പെടേണ്ട.🎉❤👌👍

  • @saleemmuhammad2526
    @saleemmuhammad2526 7 місяців тому +20

    സഹോദരന്മാർക് മാതൃക ആണ് അനിലൻ ചേട്ടൻ കുടുംബം അതിൽ സ്നേഹമുണ്ടെങ്കിൽ അതാണ് സമാധാനം ❤❤❤❤❤

  • @Ashokworld9592
    @Ashokworld9592 7 місяців тому +41

    അനിലേട്ടനും കൂടെ കൂടുമ്പോൾ നല്ലൊരു ദിവസമായി....ചിരിയും തമാശയും ഏറെനേരം നമുക്കും ആസ്വദിക്കുവാനാകുന്നത് ഒരു ഭംഗി തന്നെയാണ് 👍👍👍💚💚💙💛💛💛💕👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 місяців тому +1

      ♥️♥️♥️♥️♥️♥️

    • @pushpalatharajan4852
      @pushpalatharajan4852 7 місяців тому +2

      അലുവ അല്ല ഹൽവയാണ്. ചക്ക വേവിച്ചു പിന്നെ അത് മിക്സിയിൽ അടിക്കേണ്ട. അത് അങ്ങിനെ തന്നെ ഉരുളിയിൽ ഇട്ട് സാധാരണ ചക്ക വരട്ടുന്നതുപോലെ വരട്ടിയാൽ മതി. അല്ലെങ്കിൽ അത് പൊട്ടിത്തെറി ക്കും.

    • @lelibasil8299
      @lelibasil8299 7 місяців тому

      Aju Saritha ചക്ക നന്നാകുമ്പോൾ ഉള്ള സംസാരം കേട്ട് ചിരിച്ച് ചിരിച്ച് ചത്ത് ഒരു വിധമയ താമരശ്ശേ രിയിൽ മാത്രമല്ല ഞങ്ങളുടെ വീടുകളിലും ഇങനെ ഉള്ള അതിഥി സൽകാരമുണ്ടായിരുന്ന,പെണ്ണുകാണൽ പോയിരുന്ന സഹോദരൻ മാരുടെ കഥ കേട്ട് ചിരിച്ച് വയ്യ. എല്ലാം ചേർത്ത് ഒരു കോമഡി ഷോക്ക് ഉള്ള വക ഉണ്ട്

    • @lelibasil8299
      @lelibasil8299 7 місяців тому

      ഇങ്ങനെ പല വിധ ചക്ക വിഭവങ്ങൾ കാണിച്ച് കൊതിപ്പിക്കാൻ ഞങൾ എന്ത് തെറ്റാണു ചെയ്തത്

  • @MridulaUmanath
    @MridulaUmanath 7 місяців тому +4

    പെണ്ണ് കാണാൻ പോയിട്ട് പലഹാരം പൊതിഞ്ഞു കൊണ്ട് പോകുന്നത് സിനിമയിൽ കണ്ടിട്ടുണ്ട് 😂നല്ല രസമുണ്ട് കേട്ടിരിക്കാൻ ❤️എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ , ചെറിയട്ടന്റെ പാചകം കാണിക്കു

  • @rakhisaji4762
    @rakhisaji4762 7 місяців тому +6

    ഇന്നത്തെ video നല്ല രസമായിരുന്നു. എല്ലാവരും കൂടി വർത്തമാനം പറഞ്ഞ് ഇരിക്കാൻ തന്നെ ഒരു സുഖമാണ്. പിന്നെ നിങ്ങളെ പോലെ സ്നേഹമുള്ള മനസ്സിന്റെ ഉടമകൾ ആവുമ്പോ 🙏❤️❤️🥰🥰🥰

  • @roshinipa2920
    @roshinipa2920 7 місяців тому +21

    എല്ലുമുറിയെ പണിയെടുത്ത് ആൽ പല്ലുമുറിയെത്തിന്നാംന്ന് വീഡിയോ കണ്ടപ്പോൾ ഓർമ്മിച്ചു പോയി.കഥകൾ കേട്ടിരിക്കാൻ ഇഷ്ടമുള്ള എനിക്ക് വളരെ അധികം സന്തോഷമായി❤❤❤❤❤❤

  • @sathydevi7282
    @sathydevi7282 7 місяців тому +6

    അനിലേട്ടൻ്റെ ഒരു കുഞ്ഞു പെങ്ങൾ ആണ് സരിമോളു.എന്ത് ഭംഗിയാണ് അടുക്കളയിൽ എല്ലാം വച്ചിരിക്കുന്നത് കാണാൻ.പെണ്ണുകാണൽ സ്റ്റോറി തമാശയൂണ്ട് കേൾക്കാൻ.സരിത എന്ത് പറഞ്ഞാലും ആർക്കും ഒരു പിണക്കവും ഇല്ലല്ലോ.നല്ല കാര്യം. തേങ്ങപാൽ ചേർത്ത് ചക്ക വരട്ടുന്നത് ആദ്യമായിട്ടാണ് കാണുന്നത്.നല്ല ടേസ്റ്റ് ആയിരിക്കും എന്ന് തോന്നുന്നു.ഒരുപാടു് ഇഷ്ട്ടം❤❤❤❤

  • @VishnuMc-d2s
    @VishnuMc-d2s 11 днів тому

    അനിലേട്ടനെ കാണാൻ അടിപൊളിയാണ് എല്ലാരും കൂടെ ഒള്ള വീഡിയോ ഇടണേ എല്ലാരും കൂടെ ഒള്ള വീഡിയോ കാണാൻ adipoli

  • @jayakumari6953
    @jayakumari6953 7 місяців тому +9

    സീമക്കാണ് അനിലേട്ടനെ. കിട്ടാനുള്ള. ഭാഗ്യം. എല്ലാവരും. കൂടിയുള്ള. സംസാരം. സൂപ്പർ. പലഹാരം. പൊതിഞ്ഞു. പോകുന്നകാര്യം ഓർത്ത്. ചിരിച്ചു മതിയായി. ഒന്നും. മറച്ചു. വെക്കാതെ. ഉള്ളത്. പറയാൻ. എന്തിനു. മടിക്കണം. അല്ലെ. 👍👍

  • @shailajaharidas7595
    @shailajaharidas7595 7 місяців тому +7

    വിഷമിക്കണ്ട സരിതെ എന്റെ husbandnte വീട്ടിൽ അഞ്ചെണ്ണം ഉണ്ട് ഒരാളെ പോലും സംസാരിച്ചു തോല്പിക്കാൻ പറ്റില്ല എനിക്ക് ചേട്ടനെയും അജുവിനെയും സംസാരം കേട്ടിട്ട് അത് ഓർമ വന്നു പെണ്ണ് കാണൽ വിശേഷം അതിലും പരം 😀😀😀😀❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 місяців тому

      സജീവൻ കൂടെ വേണ്ടതായിരുന്നു. 🥰🥰🥰🥰

  • @jazzydriven2784
    @jazzydriven2784 7 місяців тому +17

    വല്ല ബ്രസിലിലൊക്കെ കിടക്കുന്ന ആൾക്കാരുടെ പേരും നാളുമൊക്കെ ശരീരത്തിൽ കൊത്തി വെക്കാതെ ആ സരിത ചേച്ചിയുടെ പേരൊന്നു നെഞ്ചിൽ ടാറ്റൂ അടിക്കു ചേട്ടാ ❤❤❤❤

    • @Shemi-y1g
      @Shemi-y1g 6 місяців тому +3

      ....കൂടെ എപ്പോളും കരിക്ക് തരുന്ന അനിലൻ ചേട്ടന്റെ പേരും 😀

    • @jazzydriven2784
      @jazzydriven2784 6 місяців тому

      @@Shemi-y1g 💌

  • @vinnyjagadeesan8674
    @vinnyjagadeesan8674 6 місяців тому +2

    Allavarum. Nalla happy ayirikatte annum engane venam

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 7 місяців тому +1

    ❤️👌 കൊള്ളാം ഗൃഹാതുരത്വം ഉണർത്തുന്ന ചിത്രങ്ങളുടെ നേർക്കാഴ്ചയുമായി പ്രിയപ്പെട്ട കാരണവർ അനിലേട്ടൻ ഗംഭീരമായി ഉജ്ജ്വലമായി
    പിന്നെ ഒറ്റ ഷോട്ടിൽ തന്നെ ചിരിച്ച് കണ്ണ് നിറഞ്ഞുപോയി സത്യം
    വിത്തുകളും പരിപ്പുകളും നിറഞ്ഞ ഭരണിയിലേക്കുള്ള അജുവേട്ടന്റെ നോട്ടവും പിന്നെ ആ ചിരിയും
    ചിരിച്ച് കണ്ണുനിറയാത്ത ഒറ്റ പ്രേക്ഷകനും ഈ വീഡിയോ കണ്ടിരിക്കുന്ന എല്ലാവരും ആ ഒരു വിസ്മയ നിമിഷത്തിൽ ആഴ്ന്നു പോയി എന്നുള്ള കാര്യത്തിൽ തർക്കമില്ല സൂപ്പർ സൂപ്പർ സൂപ്പർ ❤️👌
    വീഡിയോയുടെ തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നുഹ
    happy സ്നേഹം ഇഷ്ടം
    സസ് സ്നേഹം
    പണിക്കർ
    💕♥️💕♥️♥️💕♥️💕♥️💕♥️💕♥️💕♥️💕♥️♥️♥️♥️♥️💕♥️♥️💕♥️♥️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 місяців тому +1

      ഒരുപാട് സ്നേഹം സന്തോഷം 😍😍😍😍😍♥️♥️♥️♥️🙏

    • @AdarshPanikkar-g1u
      @AdarshPanikkar-g1u 7 місяців тому

      @@ajusworld-thereallifelab3597 ❤️♥️💕

  • @umadevi-fj2zc
    @umadevi-fj2zc 7 місяців тому +2

    അനിലൻ ചേട്ടൻ വന്നാൽ വീഡിയോ വേറെ level 😊vibe ആണ് 😄 സത്യം പറഞ്ഞാൽ കശുവണ്ടി കൂട്ടി ഇട്ടേക്കുന്നത് കണ്ടപ്പോൾ എന്റെ കുട്ടികാലം ഓർമ വന്നു 🙂😍😍 എന്റെ അമ്മയുടെ വീട്ടിൽ ഇതുപോലെ കശുവണ്ടി ചുടാറുണ്ട്... ചുട്ട് കഴിഞ്ഞ് മണ്ണിൽ മൂടിയിടും എന്നിട്ട് ചൂട് കുറയുമ്പോൾ തല്ലി പൊട്ടിച്ചു തിന്നും,,, അതിന്റെ രുചി ഇന്നും മനസ്സിൽ ഉണ്ട് 👍😍😍😍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 місяців тому

      അതിന്റെ രുചി ഒന്ന് വേറെ തന്നെ♥️♥️♥️♥️😍🙏

    • @umadevi-fj2zc
      @umadevi-fj2zc 7 місяців тому

      @@ajusworld-thereallifelab3597 സത്യം ചേട്ടാ 😍😍 ഇതൊക്കെ ഇപ്പോൾ nostalgia category ആയിതുടങ്ങി 😔

  • @sumamsumam320
    @sumamsumam320 7 місяців тому +2

    അനിലേട്ടനും fmlyum ഒരുമിച്ചുള്ള ചക്ക നന്നാക്കൽ... തമാശകൾ... ഒരുപാടിഷ്ടമായി... Waiting for ചക്ക ഹൽവ..... 👍🥰🥰🥰

  • @teslamyhero8581
    @teslamyhero8581 7 місяців тому +25

    അനിൽ ചേട്ടനെ കാണുന്നത് തന്നെ എന്തൊരു സന്തോഷം 🫶🫶🫶

  • @sandhyavinod5879
    @sandhyavinod5879 7 місяців тому +4

    പച്ചക്കറി സദ്യയ്ക്ക് പോയാൽ ഞങ്ങൾ പച്ചത്തെറി പറഞ്ഞിട്ട് പോരും ന്ന്😂😂😂 അനിലേട്ടന്റെ ഡയലോഗ് പൊളിച്ചു😂😂😂😂😂😂

  • @p.v814
    @p.v814 6 місяців тому +1

    അനിലേട്ടൻ ഉള്ള വീഡിയോ ഇനി ഒരിക്കലും miss ചെയ്യില്ല 😂😂😂😂😂😂

  • @geethageethas8639
    @geethageethas8639 7 місяців тому +3

    അനിലേട്ടൻ ഒരു അത്ഭുതം തന്നെ ലെ അനിലേട്ടനും ചേച്ചിക്കും അജുവേട്ടനും സരിതക്കും jaguvinum നമസ്കാരം 🙏പെണ്ണുകാണൽ കഥ കേട്ട് ചിരിച്ചു വയ്യാതായി ❤️❤️

  • @Ashokworld9592
    @Ashokworld9592 7 місяців тому +2

    എല്ലാവരോടും സ്നേഹത്തോടെ വാത്സല്യത്തോടെ പെരുമാറുവാനറിയാവുന്ന അനിലേട്ടന്റ സംസാരം കേൾക്കുവാൻ തന്നെ ഒരു രസമുണ്ട്.... 👍👍👍💚💙💙💙💙💕👍

  • @meenasreedharan2099
    @meenasreedharan2099 7 місяців тому +3

    ചിരിച്ചു ഒരു വിതായി Tv വാർത്ത കണ്ടിട്ട് വിഷമിച്ചിരിക്യായിരുന്നു. അപ്പോഴാണ്, വീഡിയോ കാണുന്നത്. ചേട്ടന്റെ സംസാരം കേട്ട് മനസ്സിനൊരു ഒരു സമതാനമായി.

  • @hariharaniyer1818
    @hariharaniyer1818 7 місяців тому +4

    പെണ്ണ് കാണൽ കഥ നന്നായിട്ടുണ്ട് തേങ്ങാപാൽ ഒഴിച്ച് ചക്കവരട്ടുന്നത് ആദ്യമായിട്ടാണ് കാണുന്നത് ഞങ്ങളുടെ ഇവിടെ ഒക്കെ ചക്ക പായസം ഉണ്ടാക്കുമ്പോഴേ തേങ്ങാപാൽ ചേർക്കാറുള്ളൂ

  • @teslamyhero8581
    @teslamyhero8581 7 місяців тому +6

    കാറിൽ പോയി കാശു കളഞ്ഞു അവസാനം ബൈക്കിൽ രണ്ടു പേരാക്കി ചുരുക്കി അനിൽ ചേട്ടൻ 😄😄

  • @vaijayanthy581
    @vaijayanthy581 7 місяців тому

    അയ്യോ എന്ത് രസാ, പെണ്ണ് കാണൽ കഥ അടിപൊളി, അനിലെൻ ചേട്ടൻ നല്ല തമാശക്കാരൻ, ചേട്ടൻ അനിയൻമാരായാൽ ഇങ്ങനെ വേണം, കണ്ണ് പറ്റാതെ ഇരിക്കട്ടെ ❤❤❤ ചക്കപറി,, , ചേച്ചി ചിരി മാത്രം ❤❤❤

  • @jessaabraham
    @jessaabraham 6 місяців тому +1

    Simply blessed.

  • @arjunvk9381
    @arjunvk9381 7 місяців тому

    ഹായ്, ഒരുപാട് കാണാൻ കാത്തിരുന്ന വീഡിയോ ആണ്, അജു ചേട്ടനും, സരിത ചേച്ചിയും, അനിലൻ ചേട്ടനും, ചേച്ചിയും എല്ലാവരും ഒരുമിചുള്ള സംസാരവും, കഥകളും പറയുന്നത് കേൾക്കാൻ തന്നെ എന്തൊരു രസമാണ്, അതുപോലെ ഭാഗ്യവും,കാണാൻ എപ്പോഴും വളരെ ഇഷ്ടമാണ്. ചക്ക ഹൽവയുടെ പാചകത്തിന്റെ അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു ❤️🥰🥰🥰🥰

  • @mummyandme1911
    @mummyandme1911 7 місяців тому +1

    ഹായ് അജുവേട്ടാ സരിതേച്ചി ജഗു ഇന്നത്തെ വീഡിയോ പറയാൻ വാക്കുകൾ ഇല്ല 😍😍😍😍. ഞാനും നിങ്ങളുടെ കൂടെ ഇരുന്ന് ചക്ക നന്നാക്കുന്ന ഫീൽ ആയിരുന്നു. ഓരോ വിശേഷങ്ങൾ പറഞ്ഞുള്ള നിങ്ങളുടെ ചക്ക നന്നാക്കൽ അടിപൊളി. സമയം പോയത് അറിഞ്ഞില്ല. അനിലേട്ടൻ സ്നേഹം നിറഞ്ഞ ചേട്ടൻ 😍😍😍😍😍. ഡ്രൈ ഫ്രൂട്സ് കാണുമ്പോൾ അജുവേട്ടന്റെ മുഖഭാവം 😝😝😝😝😝വീഡിയോ ബാക്കി വരാൻ കാത്തിരിക്കുന്നു 😍😍😍രാവിലെ തന്നെ നിങ്ങളുടെ വീഡിയോ കാണുമ്പോൾ വളരെ പോസിറ്റീവ് ഫീൽ ആണ്. ഇനി നാളത്തെ വീഡിയോ വരാനുള്ള കാത്തിരിപ്പാണ് കഷ്ടം 😞😞നിങ്ങളുടെ ഫാമിലിയെ ഒരുപാടിഷ്ടം 🥰🥰🥰🥰🥰റ്റിനു തോമസ്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 місяців тому +1

      🥰🥰🥰 നിങ്ങളുടെ ഈ പോസിറ്റീവ് feed backs ആണ് ഞങ്ങളുടെ എനർജി 🥰🥰🥰🙏

    • @mummyandme1911
      @mummyandme1911 7 місяців тому +1

      @@ajusworld-thereallifelab3597 ഞങ്ങളുടെ ഫുൾ സപ്പോർട്ട് എന്നും ഉണ്ടാവും അജുവേട്ടാ 😍😍😍😍

  • @Yaami96
    @Yaami96 7 місяців тому +1

    Awesome camera work by Jaggu.. 06:10 perfect bird's-eye view❤

  • @rasilulu4295
    @rasilulu4295 7 місяців тому +9

    ഈ വിഡിയോ ചിരിച്ചു ചത്തു എല്ലാവർക്കും അഡ്വാൻസ്ഡ് Eid മുബാറക് ❤❤❤

  • @mehaboobrnmehaboobrn9636
    @mehaboobrnmehaboobrn9636 7 місяців тому

    ❤ അജു, സരിത, ജെഗ്ഗു, അനിലേട്ടൻ & സീമേച്ചി. വിഡിയോ സൂപ്പർ പെണ്ണ് കാണാൻ പോയത് സൂപ്പർ. അവിടെ നിന്നും പൊതിഞ്ഞു കൊണ്ട് വരാനുള്ള കാരണം പറഞ്ഞത് നന്നായി. ഇനി അങ്ങോട്ടു പോകണ്ടല്ലല്ലോ.❤❤❤❤❤

  • @ranjinijayan7313
    @ranjinijayan7313 7 місяців тому +1

    അനിലേട്ടൻ ഒരു സംഭവം തന്നെ. നിങ്ങളുടെ കളി ചിരി സൂപ്പർ. ഞാൻ ചിരിച്ചു വയ്യാതെ ആയി. ഇങ്ങനെ ഒരു ചേട്ടൻ നിങ്ങളുടെ ഭാഗ്യം. എല്ലാവരും കൂടി ഇങ്ങനെ പണികൾ ചെയ്യുന്നത് എത്ര നല്ലതാ. അനിലേട്ടനോടും ഏടത്തിയോടും അന്വേഷണം പറയണം. അജുചേട്ടൻ, സരിത, ജഗ്ഗു എല്ലാവർക്കും നന്മകൾ നേർന്നുകൊണ്ട് ❤️❤️

  • @sandhyabiju295
    @sandhyabiju295 7 місяців тому +5

    അനിൽ ചേട്ടൻ പെണ്ണ് കാണാൻ പോയ കഥകൾ കേട്ട് ചിരിച്ചു ഒരു വഴി ആയി, ഒത്തിരി ഇഷ്ടപ്പെട്ടു വീഡിയോ 🥰

  • @ananthanc2646
    @ananthanc2646 7 місяців тому +1

    തീർന്നു പോകല്ലേന്നു കൊതിച്ച വീഡിയോ...... ചിരിച്ച് ചിരിച്ച് ഒരു വഴിയായി.....ഇന്നത്തെ വീഡിയോ ശരിക്കും ഒരു മെഡിസിനായി..... മാനസിക പിരിമുറുക്കമെല്ലാം പമ്പ കടക്കും...... ❤❤❤❤ഷാർജയിൽ നിന്നും അനന്തൻ പാലക്കാട്

  • @sreedevisuresh4165
    @sreedevisuresh4165 7 місяців тому

    എല്ലാവരും ചേർന്ന് ചക്കവരട്ടൽ ആഘോഷത്തിൻ്റെ ഭാഗമായി വട്ടം കൂടിയിരുന്നു ചക്ക നന്നാക്കുന്നതും പഴയ കഥകൾ പറഞ്ഞതും നല്ല രസകരമായിരുന്നു. ഇനിയും പഴയകാലകഥകൾ കേൾക്കാനായി കാത്തിരിക്കുന്നു. അനിലൻ ചേട്ടൻ Super

  • @kripa578
    @kripa578 6 місяців тому

    Ellavareyum ishttaanu 😍 ragi ne maathram ishttavanilla ella chechimaarum enthu rasaanu ithilu ragi illathathu nannayi allenkill videode rasam

  • @vineethajibin9579
    @vineethajibin9579 7 місяців тому

    ഒരുപാട് ചിരിച്ചു ഞാൻ... പെണ്ണുകാണൽ കഥ അടിപൊളി 😂😂😂. നട്സ് ന്റെ ഭാഗത്തേക്ക്‌ അജു ഏട്ടനെ അധികം അടുപ്പിക്കണ്ടാട്ടോ അനിലൻ ചേട്ടാ 😂😂.. Next epi... ന് വേണ്ടി waiting ❤❤

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy 7 місяців тому

    Aju saritha valare ingesting ayirunnu video chirichu oru vazhy ayi anilattan nalla hridayattin udama

  • @tomeldo2348
    @tomeldo2348 7 місяців тому

    പെണ്ണ്കാണൽ പണ്ട് ഒരു സംഭവം തന്നെയായിരുന്നു, ഞാനും വല്യച്ഛന്റെ മക്കളെ പെണ്ണുകാണാൻ വരുന്നദിവസം അതിഥികൾക്കു വാങ്ങുന്ന പലഹാരം കഴിക്കാൻ കാത്തിരുന്ന ഒരു കാലം 😅 അനിലൻ ചേട്ടന്റെ kitchen കണ്ടാൽ ബേക്കറി പോലെ തോന്നും 😅 അതുകണ്ടപ്പോൾ അജുവിന്റെ ഒരു ചിരി 😇😇 ചിരിച്ചു മടുത്ത ഒരു വീഡിയോ 😂

  • @pinujii
    @pinujii 7 місяців тому

    ചിരിച്ചു ചിരിച് ചാവാറായി 😂😂😂 കാജു എവിടെയാ എന്താ അവളെ കുറിച്ച് ഒന്നും പറയാത്തത് കല്യാണം കഴിഞ്ഞോ

  • @snehatumbi6
    @snehatumbi6 7 місяців тому

    പെണ്ണുകാണൽ കഥ കേട്ടു ഒരുപാട് ചിരിച്ചു 🤣🤣🤣അനിലേട്ടൻ പെരുത്ത് ഇഷ്ടം 🥰
    ഞാനും പെണ്ണുകാണാൻ പത്തു പേരുമായിട്ടാണ് പോയത് ഇതു കണ്ടു പെണ്ണിന്റെ അച്ഛൻ കണ്ടം വഴി ഓടി...😅ഒടുവിൽ ആ പെണ്ണിനെ തന്നെ കെട്ടി കേട്ടോ.

  • @neethunaiju3196
    @neethunaiju3196 6 місяців тому +1

    ningalude veedu evideya..ente veedu mannamangalam aanu

  • @sivaranisurendran9119
    @sivaranisurendran9119 7 місяців тому

    Hi, ella videosum kaanarund. 👍🤩😍 Feeling so happy to see you all.

  • @OdysseyAjourneywithSumith
    @OdysseyAjourneywithSumith 7 місяців тому

    Sarithechi midumidukki ethra manoharamayanu samsarikkunnathu edakku nice ayittu oralkittu kottukoduthu enikku manasilayi 😂 pinne anilettan vannappol thanne chechi videoyil varamennu paranju ennu paranjappole enikku thonni chechiye camerayude munbil konduvaranulla anilettante agraham 😄 ajuchettan sarithechi perfect combo ❤️kooduthal ishttam chechiyoda 😍anilettan chechi ishttam . Jaggu mon nannayi camera handle cheyunnundu.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 місяців тому

      🥰🥰🥰🥰🥰🥰🥰🥰വളരെ വളരെ സന്തോഷം 😂😂😂❤️❤️🙏🙏

  • @Ashokworld9592
    @Ashokworld9592 7 місяців тому +2

    നിങ്ങളുടെ വീഡിയോ കാണുമ്പോഴെന്നും മനസ്സുനിറഞ്ഞ... സന്തോഷവും ചിരിയുമാ... ഇത്രയും ഈ വീഡിയോയിൽ നിന്നും ലഭിക്കുന്നപോലെ വേറെയൊന്നിൽനിന്നും ലഭിക്കില്ല.... 👍👍👍👍💚💚💚💙💙💕👍

  • @Uday-Kumar458
    @Uday-Kumar458 6 місяців тому

    ഷാൻ ചേട്ടൻ ചേട്ടത്തിയും എവിടെ കുറെ നാളായി കണ്ടിട്ട്

  • @VishnuMc-d2s
    @VishnuMc-d2s 11 днів тому

    അജുവേട്ട ഇപ്പൊ കാണുന്നില്ല വീഡിയോ എന്ത് പറ്റി

  • @rasilulu4295
    @rasilulu4295 7 місяців тому +13

    അനിലേട്ടാനപോലെ ഒരു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്നും പ്രാർത്ഥന 🤲🤲സരിത aju 👌👌👌

  • @jayashreesudhakaran7863
    @jayashreesudhakaran7863 7 місяців тому

    ചിരിച്ചു ചിരിച്ചു മതിയായി പെണ്ണുകാണൽ കഥ കേട്ടിട്ട്😂😂😂😂 സൂപ്പർ വ്ലോഗ്❤❤❤❤❤❤

  • @KamalamM-n6l
    @KamalamM-n6l 7 місяців тому

    Andesaretha..anilettan.nallajokale...kaju.avidaya...ethupoloru.kudumbam.kettan..prarthikkunnu...❤❤❤❤❤

  • @prashanthas7278
    @prashanthas7278 7 місяців тому +2

    What a love and affection kodiyavunnu

  • @elizabeththomas8148
    @elizabeththomas8148 7 місяців тому

    Oh my ur vlogs are awesome I can repeat watch it.....wonderful family bonds....

  • @susansamuel6975
    @susansamuel6975 7 місяців тому

    Can u show a video of your mum drying Kudampuli in the fridge

  • @deepakm7825
    @deepakm7825 7 місяців тому +1

    Vegam kazhinjupoyi video 😊pennkanal katha kure chiri hu😂😂

  • @renuviswanathan2739
    @renuviswanathan2739 7 місяців тому

    എന്റെ അജു.. അനിലേട്ടന് പെണ്ണുകാണാൻ പോയത്.. ഓർത്തോർത്തു ചിരിച്ചു.. 😂😂😂😂🙏🙏🙏

  • @Hanima265
    @Hanima265 7 місяців тому +1

    ചക്ക കൊണ്ടുള്ള വെറൈറ്റി പലഹാരം അടിപൊളി 😋😋😋🥰🥰🥰

  • @RadhaNair-w9g
    @RadhaNair-w9g 7 місяців тому

    Welcome cheythath thanne chaka unniappam pinne ningalude oro thamasakal, nanichunilkunna chechi dryfruits kand chirikyunna aju ellam adipoli ennathe vediook❤

  • @sruthipradeep6483
    @sruthipradeep6483 7 місяців тому +1

    Chakka chola parikkumpo ulla pazhampuranam kelkkan nalla rasundayirunnuu. Ente veettilum inganaaa oronnu paranju chirichkkummm 😝😝

  • @shortgirl4972
    @shortgirl4972 7 місяців тому

    Ajuetta sarithechi jaggu valare ishttam ellaa vediosum kaanarund kandath thanne veendum kaanum entho vallya sandhosha ningale kaanumbol.. Athyayitta commnt idunnath

  • @kochurani7012
    @kochurani7012 7 місяців тому +1

    ഇത്രയും dry fruits കൂട്ടി ഭക്ഷണം കഴിക്കുന്ന അനിലൻ ചേട്ടനെ പാമ്പ് കടിച്ചാൽ പാമ്പിന്റെ പല്ല് പോകാതെ എന്ത് വരാനാണ്, പാമ്പ് പോയ പല്ല് അന്വേഷിച്ചു ആ പറമ്പിൽ അലഞ്ഞു തിരിയുന്നുണ്ടാകും, suuuuper, ഇങ്ങനെ വേണം എല്ലാവരും കൂടി ഇമ്പമുള്ള കുടുംബമാകട്ടെ. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 місяців тому +1

      പല്ല് അന്വേഷിച് നടക്കുന്ന പാമ്പ്‌ 🤣🤣🤣🤣🤣🤣

  • @jayakumari6953
    @jayakumari6953 7 місяців тому

    അനിലേട്ടന്റെ. വീട്ടിൽ. നല്ല.കുപ്പികൾ. എല്ലാം. സൂപ്പർ. ഒരുപോലെ.

  • @tomthomas2326
    @tomthomas2326 7 місяців тому

    Super family…

  • @minithomas137
    @minithomas137 7 місяців тому

    Entammooo….😂😂😂😂Chirichu oru vazhiaayi. Cheriyettanaeyum, aniyan kuttaneyum koodae kootayirunnu. Kure koodi chirikkayurunnu. What a blessing you all have. Thank God almighty everyday for everything you have.🙏🏼🙏🏼

  • @shobanavarghese6233
    @shobanavarghese6233 7 місяців тому +1

    എല്ലാവരും കൂടി ഇന്നത്തെ വീഡിയോ പൊളിച്ചു

  • @mercyjacobc6982
    @mercyjacobc6982 7 місяців тому +1

    എന്തായാലും പെണ്ണ് കാണാൻ പോയ കഥ കേട്ടിട്ട് ചിരിച്ചു ചിരിച്ചു വയറു കൊളുത്തിപ്പിടിച്ചു 😂

  • @AmbikaMenon-r7w
    @AmbikaMenon-r7w 7 місяців тому

    Watching time spent with Anil and Seema is worth it. They are so loving and caring. Saritha, why don’t you, seema and Sajveev’s wife go out together for some shopping and dining and make it into a video. Will be very interesting. Love Ambika

  • @bennyyohannan7886
    @bennyyohannan7886 3 місяці тому +1

    ഇപ്പൊ അനിലേട്ടൻ ആണ് താരം

  • @Ashokworld9592
    @Ashokworld9592 7 місяців тому

    ചങ്കൂറ്റവും. നല്ല മനസ്സുമുള്ള ഈ അനിലേട്ടനെ ഇനിയൊരു ജന്തുക്കളും ആക്രമിക്കുകയില്ല... ഒന്നും ഏൽക്കുകയുമില്ല...!👍👍👍👍💚💚💙💙💙💕👍

  • @teslamyhero8581
    @teslamyhero8581 7 місяців тому +12

    അനിൽ ചേട്ടന്റെ അടുക്കള വളരെ വൃത്തിയാക്കി സൂക്ഷിക്കുന്നു 👍👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 місяців тому +1

      🥰🥰🥰🥰🥰

    • @valsakunjumon8176
      @valsakunjumon8176 7 місяців тому

      കൂട്ട് കുടുംബത്തിന്‍... എന്നാല്‍ ഇതാണ്‌. എന്തൊരു ആനന്തം ആണേ 😊

  • @Anithapraveen1950achu
    @Anithapraveen1950achu 7 місяців тому

    കുടുംബ ബന്ധങ്ങൾക്ക് മൂല്യം കുറയുന്ന ഈ കാലത്ത് നിങ്ങളുടെ ഒത്തൊരുമയും കൂട്ടായ്മയും കാണുമ്പോൾ ഒരുപാട് സന്തോഷം' എല്ലാവർക്കും നല്ലതു വരെട്ടെ എന്ന് ആശംസിക്കുന്നു❤

  • @valsalanair9932
    @valsalanair9932 7 місяців тому

    Ingane venam sahodarangal.kanumpol santhosham

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 7 місяців тому +2

    ആൺ മക്കൾ മാത്രമുള്ള വീട്ടില മക്കൾ തീർച്ചയായും അമ്മയേസഹായിക്കും കല്യാണം കഴിയുമ്പോൾ ഭാര്യയെയും, എന്റെ അനുഭവമാണ് പറഞ്ഞത് എനിക്ക് മൂന്ന് ആൺ മക്കളാണ് എന്റെ ഭർത്താവിന് ഒരു ചായ വെക്കാനോ ചമ്മന്തി പോലും ഉണ്ടാക്കാൻ അറിയില്ല 4 പെങ്ങൾ ക്കു ഒറ്റ ആങ്ങളയാണ് അജു സരിതയെ സഹായിക്കുന്നത് കാണുമ്പോൾ അസൂയഉള്ളവരോടാണ് ഞാൻ ഇതു പറഞ്ഞത് ഇങ്ങനെ ഒത്തൊരുമിച്ചു ചിരിച്ചു തമാശ പറഞ്ഞും പാചകംചെയു്തും ജീവിക്കുന്നത് എത്ര മനോഹരമായ കാഴ്ചകൾ.. സന്തോഷം.. സന്തോഷം.. സന്തോഷം ❤❤❤❤❤❤❤❤❤❤

  • @JoiceDcunha
    @JoiceDcunha 7 місяців тому

    Wow lovely and fantastic video. I enjoyed watching this video very much. Don't worry about the house work because where is love each other with husband and wife they will help in their house holding work, that is called love ❤️ Anil and Seema are the two VIP person in this video 📸 keep it up and enjoy Aaju and Sarita 's life with your family members, God bless you 😇🙏🏾 all and keep you healthy, wealthy, be happy and safe always ❤❤❤❤

  • @jayasreerajan9598
    @jayasreerajan9598 7 місяців тому +1

    Daivame aduthanekil njanum koodiyene anilettan poli😂❤

  • @jayanthikarthikeyan1975
    @jayanthikarthikeyan1975 7 місяців тому

    നല്ല വീഡിയോ ചിരിക്കാൻ ഉണ്ട് അനിലൻ ചേട്ടൻ സൂപ്പർഎല്ലാവരും സൂപ്പർ ആണ്

  • @VishnuMc-d2s
    @VishnuMc-d2s 11 днів тому

    കഥ കേട്ടു ഇരിക്കാൻ നല്ല രസം

  • @AnithaMenon-y9b
    @AnithaMenon-y9b 7 місяців тому

    Innathe video kandappol santhoshamai anilan chettanum chechiyum koodiyulla samsaram kelkan ishta

  • @Ashokworld9592
    @Ashokworld9592 7 місяців тому +2

    ഹായ്..... സ്നേഹം നിറഞ്ഞ.. അനിലേട്ടൻ ജഗനാഥൻ. സരിതചേച്ചി. അജുചേട്ടൻ എല്ലാവർക്കും സ്നേഹം നിറഞ്ഞ നമസ്കാരം 🙏💙💚💛🙏💚💙💛🙏

  • @lathamohan7705
    @lathamohan7705 7 місяців тому +1

    Super vedio ❤ orupad chirihu ❤❤❤❤

  • @babysurya4179
    @babysurya4179 7 місяців тому

    Baby Suriya Palakkad Ajueta Anilettanum Cheriyetanum koodubol supper viab 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @daliadivakaran1339
    @daliadivakaran1339 7 місяців тому

    അനിലേട്ടനെ കണ്ടപ്പോ തന്നെ ഒരു സന്തോഷം വീഡിയോ കാണാൻ 😂❤

  • @rajijrj5090
    @rajijrj5090 7 місяців тому

    Nanghlum thamarasseri aanallo

  • @sunijohn3837
    @sunijohn3837 7 місяців тому

    Aniletan nuts itta kuppi evidunna vangiyathu

  • @prashanthas7278
    @prashanthas7278 7 місяців тому

    Chakka varattumbol coconut milk add mix cheydal keduvarille

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 місяців тому +1

      കേടുവരാൻ ഇത് ഇരുന്നിട്ട് വേണ്ടേ... ഒറ്റ ദിവസം കൊണ്ട് തീരും 😂😂😂😂

  • @georgekp586
    @georgekp586 7 місяців тому

    Chakka chulamathiri pattichernnirickunna kudumbam adipoli

  • @teslamyhero8581
    @teslamyhero8581 7 місяців тому +13

    അത് തന്നെ.. ഉരി കൊടുത്തു ഊപ്പ വാങ്ങുന്നതിനേക്കാൾ നാഴി കൊടുത്തു നല്ലത് വാങ്ങുന്നതാ... അതാണ് അനിൽ ചേട്ടൻ നല്ല സ്റ്റൂൾ വാങ്ങിയത് 🤝🤝🤝

  • @teslamyhero8581
    @teslamyhero8581 7 місяців тому +2

    ചക്ക വരട്ടിയതിന്റെ സ്വാദ്.....
    ഹോ പറഞ്ഞറിയിക്കാൻ വയ്യ 😋😋😋

  • @Ajeeshvc
    @Ajeeshvc 7 місяців тому +2

    നമസ്കാരം.... 😃👍 പോരട്ടെ അലുവ പോരട്ടെ ...പെണ്ണ് കാണൽ കഥ രസം ചാനലിൽ ഒരു വീഡിയോക്ക് ഉള്ള വക ഉണ്ടല്ലോ...😜

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 місяців тому

      😂😂😂 അയ്യോ അത് വേണ്ട 🤣🤣🙏🙏

    • @Ajeeshvc
      @Ajeeshvc 7 місяців тому

      @@ajusworld-thereallifelab3597 😃

  • @georgecyril537
    @georgecyril537 3 місяці тому

    Super😮l

  • @sajisajimol9595
    @sajisajimol9595 7 місяців тому

    Oru chakka vetti,athaanu sambavam,ennal athu thanne kandirikanum kettirikanum entha sugam,nigal enthu cheythalum chirikanudaavum

  • @teslamyhero8581
    @teslamyhero8581 7 місяців тому +7

    ഈ വീഡിയോയിലെ പെണ്ണ് കാണൽ കഥ കേട്ട് കുറേ ചിരിച്ചു... ഇഷ്ടപ്പെട്ട വ്ലോഗ് 👍👍

  • @VinodhiniSasi-n8i
    @VinodhiniSasi-n8i 7 місяців тому

    Adipoli vedio orupad ishtam

  • @aswathy5245
    @aswathy5245 7 місяців тому +3

    നിങ്ങൾ പോകുന്ന വഴിയിൽ വല്യേട്ടന്റെ വീടിന്റെ ഓപ്പോസിറ് സജീവന്റെ മിയവാക്കിയോട് ചേർന്ന് കാണുന്ന വീട് ആരുടേയ. അത് എന്താ ശെരിക്കും വീട് തന്നെ ആണോ.. Pls reply

    • @aidamaria5940
      @aidamaria5940 7 місяців тому +1

      Avardae gold works nadathunna workshop aanu..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 місяців тому +1

      സ്വർണ്ണപണി സ്ഥലം ആണ് 🥰🥰🥰🥰🙏

  • @sreejapv1772
    @sreejapv1772 7 місяців тому +1

    Seema chechi sundariyanu. Chiricholu madikkenda❤️

  • @SanojTArjunan
    @SanojTArjunan 7 місяців тому

    മഴക്കാലത്തുള്ള അണ്ടി ചുടൽ അലോക്കക്കാരുടെ മൂക്കുതുളക്കും,,,, അപ്പോൾ ഇങ്ങനെ പറയും എവിടെ അണ്ടി ചുടുന്നുണ്ട്,,,, ഈ സീസണിലെ ആദ്യ ചക്ക വരട്ടലാണ് അനിലൻ ചേട്ടൻ പൊളിക്കും,,,, ചിരി ആരോഗ്യത്തിന് വളരെ നല്ലതാണ് അതുകൊണ്ട് ഡാൻസ് ക്ലാസ് ഒരു കാരണവശാലും നിർത്തരുത്,,, ചേട്ടന്റെ ഒരു ചെറിയ സ്റ്റെപ്പ് കണ്ടിട്ടല്ലേ ചിരി നിർത്താൻ പറ്റുന്നില്ല അപ്പോ ഒരു അര മുക്കാൽ മണിക്കൂർ ഉള്ള ഡാൻസ് പ്രാക്ടീസ് ആലോചിക്കാൻ വയ്യ,,, പാവം സപ്പൻബായുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🌹,,,,,,, സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @premasasimenon3243
    @premasasimenon3243 7 місяців тому

    Adipoli video ningale engane kanunnathanu santhosham

  • @shafeeqhuzzain585
    @shafeeqhuzzain585 7 місяців тому

    Namaskaram🎊💐😍🙏🙏

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td 7 місяців тому

    Hi Saritha nigludey place evideya ❤

  • @Pavipavi-gd5ul
    @Pavipavi-gd5ul 7 місяців тому +1

    സരിത കുട്ടിയുടെ എല്ലാ dress എവിടന്നാ എടുക്കുന്നത് നല്ല പച്ച ചുരിദാർ

  • @SadhanandanKK-wc6fd
    @SadhanandanKK-wc6fd 7 місяців тому

    Pennu kaanal kadha super....
    chirichu chirichu ...oru paruvaayi....Anilan chettan...❤❤❤❤❤❤😂