Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
ഞങ്ങളുടെ നാട്ടിൽ പണ്ടൊക്കെ കല്യാണത്തിന് തലേന്ന് ഇത് കാണും അവിൽ പഴം ചായ ഇപ്പോഴും ചിലയിടത്തൊക്കെ ഉണ്ട് പുട്ടും പഴവും അവിൽവിളയിച്ചതും സൂപ്പർ ആണ് ആലപ്പുഴയിൽ ആണ്
പണ്ടൊക്കെ കല്യാണത്തിന് കഴിച്ചത് ഓർമ വരുന്നു 😋😋
നല്ല റെസിപി 👌നല്ല സുപ്പർ അവതരണം ഒട്ടും വലിച്ചു നീട്ടാതെ കാര്യങ്ങൾ മനസ്സിലാക്കി തരുന്നു മറ്റുള്ള അവതാരകർ ഇത് കണ്ടു പഠിക്കേണ്ടതാണ് 👌👌👍
Super
കൊതി വന്നിട്ട് വയ്യാ! ഇത് ഞങ്ങളുടെ വീട്ടിൽ, ദീപാവലിക്ക് രാവിലത്തെ ആഹാരത്തിന്റെ കൂടെ ഒരു 'must' ആയിരുന്നു. ഇഡലി, സാമ്പാർ & അവൽ വിളയിച്ചത്.
Pandaram pidiykan etu kazhichavarku vayar elakitu tane
@@radhakrishnanks6843 🤣🤣
നമ്മുടെ സംസ്ക്കാരത്തിൻ്റ ഭാഗമായ അവിൽ വിളയിച്ചത് ഗംഭീരമായിട്ടുണ്ട് ചേട്ടാ. Blgsalute .ഉറപ്പായും ഞാൻ എൻ്റെ മക്കൾക്ക് ഉണ്ടാക്കിക്കൊടുക്കും.
അവതരണം 👌 കുക്കിങ്ങ് രീതിയും ഇഷ്ഠായി.
ചേട്ടൻ ആളൊര് സംഭവം തന്നെ! അടിപൊളി ചേട്ടാ!
അവലും മിസ്ചറും best combo 😍
വിളയിച്ച അവലും, പഴവും പൊളി ആണ് 😍
Hi
പഴയകാലത്തെ കല്യാണ വീട്ടിലെ പ്രധാന ആഹാരം അവിലും പഴവും🥰🥰🥰
❤
Adipoli
സത്യം പിന്നെ കൊറച്ച് mixture.randu bisciut. ഇതൊക്കെ ആയിരുന്നു
പാളേന്തൊടൻ പഴവും ചേർത്ത് ഒരു പിടി പിടിച്ചാൽ... ഹോ.... സൂപ്പർ 👍
കൂടെ ഒരു കട്ടൻ കാപ്പിയും 👌👌👌
അടിപൊളി ആയിട്ടുണ്ട് ❤❤❤
Nadum veedum parisaravum ammayum chechiyum chettante nadan samsaravum orupadu ishtam kunjava super
വലിച്ച് നീട്ടാതെ നല്ല വീഡിയോ ❤
എനിക്ക് ഏറ്റവും ഇഷ്ടമുള്ള തന്നെ
സൂപ്പർ ചേട്ടാ.... ചേട്ടന്റെ ഫാമിലിയെ ഒരു ദിവസം പരിചയപ്പെടുത്തണേ.... മോനെ കണ്ടു 🥰🥰👍
👌👌👌👌... ഏട്ടാ....😍..
എക്സാമിന് തയ്യാറെടുക്കുന്ന എല്ലാ കുട്ടികൾക്കും വിജയാശംസകൾ❤️❤️❤️...
കുഞ്ഞാറ്റക്ക് വേണ്ടി ബെൽ അടിച്ചേ 🥰🥰🥰🥰👍🏻👍🏻👍🏻👏🏻👏🏻👶🏻👶🏻👶🏻👶🏻ചേട്ടാ അടിപൊളി അവൽ വിളയിച്ചത്. സൂപ്പർ 👍🏻
സൂപ്പർ 👍🏻👏🏻👏🏻👏🏻👏🏻👏🏻
ചുക്കുപൊടിയും ജീരകം പരത്തു പൊടിച്ചതും കൂടി ചേർക്കണം അപ്പോൾ. ടേസ്റ്റ് കൂടും
സൂപ്പർ മോനാണ് താരം
അടിപൊളി...... ചേട്ടാ... 👌👌👌
സ്വിച് ഇട്ടപോലെ നിക്കുന്ന സംസാരം 😂👍
കൊതിപ്പിച്ച് കൊല്ല് ........❤❤❤❤❤
😂👍
ഓ ഇത് കാണുമ്പോൾ കുട്ടികാലം ഓർമ vnnu
Allam. Nallathayitund to😅
ഇവൻ ഒരൽപം ചെന്നാലുണ്ടല്ലോ ഒരു പാത്രം ചോറ് കഴിച്ചതിന്റെ ഇരട്ടി ഗുണമാ. സൂപ്പർ വീഡിയോ👌👍💕👥
പൊളി സാനം 👌
Thenga varuthath enthe cherkathe
അവൽ വിളയിച്ചത് 👌👌👌👌👌👌
Mundiri avilil cherkkathilla
Ormakal....Ithokke kazhichirunna kalam ,
രയേഷേ എങ്ങനുണ്ട് 😃😃😃😃😃😃😃😃
അടിപൊളി👍👍
Bharya e enthanu kanikathathu?
Sugar ullavark very good 👍
ithokke pand ippol mandi vilayikkalaanu
Fantastic...
Super😋😋
സൂപ്പർ 👍👍
നന്നായിരിക്കുന്നു....
നൊസ്റ്റു നൊസ്റ്റു. 🎉🎉🎉🎉🎉🎉🎉🎉🎉സൂപ്പർ ആയിട്ടുണ്ട്. 👌👌👌👌👍👍👍👍👍
Kollalo. Powli ayitund
കിടു.
മലപ്പുറത് ഇ പരിപാടി ഇല്ല ഇവിടെ വൈകിട്ട് വീട്ടുകളിൽ കട്ടൻചായിം അവിലും തേങ്ങ ഇട്ടു കൊഴഴ്ച്ച പഞ്ചാര ഇട്ടു പോളി കോമ്പോ 👍
പൊളിച്ചു 👍
തനി നാടൻ ഫുഡ്😋😋😋
❤അവിൽ ❤
Super ❤️❤️
നെയ്യ് വറുത്ത് തേങ്ങ എന്തിന് ആയിരുന്നു
Enik dubai kku kond pokan amma undakki kond irikkua aval viliyichath😅
No one❤
Njan undakkiyathanu
Nostalgia 😢
Pand avalum pazhavum .kalyana eetil.kanditt kazhikan thonnunnu.
First🤘🏻
Enne support cheyumo
@@KL58VLOGER yes
@@ananthakrishnan3206 cheyumo🥰
എങ്ങനെ ഉണ്ട് രെയേഷേ 💥
Kurachu curry leaves kude porichu cherkknm
adipoli...............
അവിൽ......നൊസ്റ്റാള്‍ജിയ
❤❤❤❤❤❤❤
Simple cooking
👍🏻👍🏻
Kollamallo
super dish
Super video ബ്രോ
ചേട്ടാ, അവതരണം സൂപ്പർ.......
Ok chakkare
ADIPOLY 👌👌👌
കൂടെ നിൽക്കുന്ന കുഞ് ആരാ ? 👍
👌👍🤝
എങ്ങനോടട് രായേഷെ
സൂപ്പർ❤️
ഇരുപത് വര്ഷം പുറകിലേക്ക് കൊണ്ട് പോയി 😢
😍
ഇത് എത്ര പേർക്ക് വിളമ്പാനാകും
തേങ്ങ കൊത്ത് ഇടുന്നത് പറഞ്ഞില്ല
Unniyappam undakunna oru videos cheyamo chettaa
ഏയ് മനുഷ്യ ആ ശർക്കര നാലായിട്ട് പെട്ടിച്ചിട്ടാൽ പകുതി സമയം മതി ഉരുക്കാൻ
😍😍
Valare. Eshtappettu
അവല് വിളയിക്കാൻ പോകുകയാ😃😁😁
തിന്നുന്നതിനേക്കാൾ മുമ്പ് പറയാണ് നല്ല സാധനമാണെന്ന്😀😀
👌👌👌
AVIL MIXING TOP ANNA
💕😅Good😂❤
😋🥰
മൂന്നു കിലോ അവലിന് ശർക്കര എത്ര വെള്ളം എത്ര?
Sarkar paniude paruvam parayanam
എത്ര നാൾ കേടാകാതെ ഇരിക്കും
10days
മോന് ഒരു umm🥰
Kothiyaakunnu.. seeing this procedure for the first time.😂👍🏼❤️
തേങ്ങ പീര എന്ന് പറഞ്ഞാൽ എന്താ
Grated coconut
😋😋
ഒരു കിലോ അവലിന് എത്ര ശർക്കര വേണം
Self ayi nokkiyal manasilakum
KollamKato
കഴിഞ്ഞ വർഷം ഒരു ഭാരത് യാത്ര പോയിരുന്നു .1 മാസം നീണ്ട യാത്ര ആയിരുന്നു. അതിലേ മുഖ്യ ആഹാരം ഇതായിരുന്നു.( ഇതേ പോലെ യുള്ളത് ചെറിയ മാറ്റം)
എത്റ കിലോ അവലാണ് ചേർക്കുന്നതെന്ന് പറഞ്ഞില്ല
3kg എന്ന് പറയുന്നുണ്ടല്ലോ
🤓
പഞ്ചസാര വേണ്ടായിരുന്നു 😅
ഞങ്ങളുടെ നാട്ടിൽ പണ്ടൊക്കെ കല്യാണത്തിന് തലേന്ന് ഇത് കാണും അവിൽ പഴം ചായ ഇപ്പോഴും ചിലയിടത്തൊക്കെ ഉണ്ട് പുട്ടും പഴവും അവിൽവിളയിച്ചതും സൂപ്പർ ആണ് ആലപ്പുഴയിൽ ആണ്
പണ്ടൊക്കെ കല്യാണത്തിന് കഴിച്ചത് ഓർമ വരുന്നു 😋😋
നല്ല റെസിപി 👌നല്ല സുപ്പർ അവതരണം ഒട്ടും വലിച്ചു നീട്ടാതെ കാര്യങ്ങൾ മനസ്സിലാക്കി തരുന്നു മറ്റുള്ള അവതാരകർ ഇത് കണ്ടു പഠിക്കേണ്ടതാണ് 👌👌👍
Super
കൊതി വന്നിട്ട് വയ്യാ! ഇത് ഞങ്ങളുടെ വീട്ടിൽ, ദീപാവലിക്ക് രാവിലത്തെ ആഹാരത്തിന്റെ കൂടെ ഒരു 'must' ആയിരുന്നു. ഇഡലി, സാമ്പാർ & അവൽ വിളയിച്ചത്.
Pandaram pidiykan etu kazhichavarku vayar elakitu tane
@@radhakrishnanks6843 🤣🤣
നമ്മുടെ സംസ്ക്കാരത്തിൻ്റ ഭാഗമായ അവിൽ വിളയിച്ചത് ഗംഭീരമായിട്ടുണ്ട് ചേട്ടാ. Blgsalute .ഉറപ്പായും ഞാൻ എൻ്റെ മക്കൾക്ക് ഉണ്ടാക്കിക്കൊടുക്കും.
അവതരണം 👌 കുക്കിങ്ങ് രീതിയും ഇഷ്ഠായി.
ചേട്ടൻ ആളൊര് സംഭവം തന്നെ! അടിപൊളി ചേട്ടാ!
അവലും മിസ്ചറും best combo 😍
വിളയിച്ച അവലും, പഴവും പൊളി ആണ് 😍
Hi
പഴയകാലത്തെ കല്യാണ വീട്ടിലെ പ്രധാന ആഹാരം അവിലും പഴവും🥰🥰🥰
❤
Adipoli
സത്യം
പിന്നെ കൊറച്ച് mixture.randu bisciut. ഇതൊക്കെ ആയിരുന്നു
പാളേന്തൊടൻ പഴവും ചേർത്ത് ഒരു പിടി പിടിച്ചാൽ... ഹോ.... സൂപ്പർ 👍
കൂടെ ഒരു കട്ടൻ കാപ്പിയും 👌👌👌
അടിപൊളി ആയിട്ടുണ്ട് ❤❤❤
Nadum veedum parisaravum ammayum chechiyum chettante nadan samsaravum orupadu ishtam kunjava super
വലിച്ച് നീട്ടാതെ നല്ല വീഡിയോ ❤
എനിക്ക് ഏറ്റവും ഇഷ്ടമുള്ള തന്നെ
സൂപ്പർ ചേട്ടാ.... ചേട്ടന്റെ ഫാമിലിയെ ഒരു ദിവസം പരിചയപ്പെടുത്തണേ.... മോനെ കണ്ടു 🥰🥰👍
👌👌👌👌... ഏട്ടാ....😍..
എക്സാമിന് തയ്യാറെടുക്കുന്ന എല്ലാ കുട്ടികൾക്കും വിജയാശംസകൾ❤️❤️❤️...
കുഞ്ഞാറ്റക്ക് വേണ്ടി ബെൽ അടിച്ചേ 🥰🥰🥰🥰👍🏻👍🏻👍🏻👏🏻👏🏻👶🏻👶🏻👶🏻👶🏻ചേട്ടാ അടിപൊളി അവൽ വിളയിച്ചത്. സൂപ്പർ 👍🏻
സൂപ്പർ 👍🏻👏🏻👏🏻👏🏻👏🏻👏🏻
ചുക്കുപൊടിയും ജീരകം പരത്തു പൊടിച്ചതും കൂടി ചേർക്കണം അപ്പോൾ. ടേസ്റ്റ് കൂടും
സൂപ്പർ മോനാണ് താരം
അടിപൊളി...... ചേട്ടാ... 👌👌👌
സ്വിച് ഇട്ടപോലെ നിക്കുന്ന സംസാരം 😂👍
കൊതിപ്പിച്ച് കൊല്ല് ........❤❤❤❤❤
😂👍
ഓ ഇത് കാണുമ്പോൾ കുട്ടികാലം ഓർമ vnnu
Allam. Nallathayitund to😅
ഇവൻ ഒരൽപം ചെന്നാലുണ്ടല്ലോ ഒരു പാത്രം ചോറ് കഴിച്ചതിന്റെ ഇരട്ടി ഗുണമാ. സൂപ്പർ വീഡിയോ👌👍💕👥
പൊളി സാനം 👌
Thenga varuthath enthe cherkathe
അവൽ വിളയിച്ചത് 👌👌👌👌👌👌
Mundiri avilil cherkkathilla
Ormakal....
Ithokke kazhichirunna kalam ,