Це відео не доступне.
Перепрошуємо.

ഗണപതി ഹോമം ഫലിക്കാത്തതെന്ത് ?| ഇങ്ങനെ ചെയ്യൂ കാര്യം നടക്കും | Ganapati Homam for Positive Energy |

Поділитися
Вставка
  • Опубліковано 23 тра 2024
  • Things to keep in mind while offering
    Ganapati Homam at Temple
    Key moments
    00:12 ഗണപതി ഹോമം: ഫലം കിട്ടാൻ
    02:50 പോസിറ്റീവ് എനർജി വർദ്ധിപ്പിക്കാൻ
    04:49 നാളികേരം ഉടയ്ക്കൽ
    07:13 ഒരു അമ്മയുടെ അനുഭവം
    Description....
    ഗണപതി ഹോമം ഫലിക്കാത്തതെന്ത്? ഇനി ഇങ്ങനെ ചെയ്യൂ, കാര്യം നടക്കും | Ganapati Homam for Positive Energy | Ganapati Homam: The Positive Energy Inducing Ganesh Pooja | NeramOnline | AstroG | Dr Jaya L
    Narration:
    Dr Jaya L Msc, PhD in Astrology
    +91 97468 50653
    Videography & Editing:
    Siva Thampi
    #GanapathiHomam
    #GanapatiHomamAtTemple
    #Devotional
    #NeramOnline
    #Astrology
    #GaneshaChaturthi
    #VinayakaChaturthi
    #VinayakaChaturthi2024
    #AstroG
    Make sure you subscribe and never miss a video:
    / @neramonline
    Like ll Comment ll Subscribe ll Share
    Content Owner: Neram Technologies Pvt Ltd
    UA-cam by
    Neramonline.com
    Copyright & Anti Piracy Warning
    This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
    If you like the video don't forget to share others
    and also share your views
    ഡോ എൽ ജയ .......
    2024 മേയ് 1 ന് ചിങ്ങം രാശിയിൽ നിന്ന്
    വ്യാഴം ഇടവം രാശിയിൽ പ്രവേശിക്കും. ഈ മാറ്റം മേടക്കൂറ് മുതൽ മീനക്കൂറു വരെ 12 രാശിജാതരെ പൊതുവായി എങ്ങനെ സ്വാധീനിക്കും എന്ന് നേരം ഓൺലൈനിൽ ഇത്തവണ വിശകലനം ചെയ്യുന്നത് ജ്യോതിഷത്തിൽ ഡോക്ടറേറ്റുള്ള ഡോ എൽ ജയയാണ്. ചങ്ങനാശേരി കൃഷ്ണൻ നമ്പൂതിരിയുടെ ശിഷ്യയായ ഡോ.എൽ.ജയ തഞ്ചാവൂർ ശാസ്ത്രാ യൂണിവേഴ്സിറ്റിയിൽ നിന്ന് ജ്യോതിഷത്തിൽ മാസ്റ്റർ ബിരുദവും പ്രിസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പിഎച്ച്ഡിയും നേടി. കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ഗസറ്റഡ് ഓഫീസറായി വിരമിച്ച ജയയാണ് മാന്നാർ മുല്ലശേരി കുടുംബത്തിൽ പി.കേശവപിള്ളയുടെയും ആനാരി ആമ്പക്കാട് തറവാട്ടിൽ സി.ലീലാവതിയമ്മയുടെയും മകളാണ്. ജ്യോതിഷത്തിലെ ആദ്യ പാഠങ്ങൾ പകർന്നു നൽകിയത് അഡീഷണൽ സെക്രട്ടറിയും ജ്യോതിഷപണ്ഡിതനുമായിരുന്ന അമ്മാവൻ ടി.ആർ.മോഹൻ പിള്ളയാണ്. അടിസ്ഥാന പാഠങ്ങൾ മനസിലാക്കിയപ്പോൾ കൂടുതൽ പഠിക്കാൻ താത്പര്യമായി. അങ്ങനെ പാടൂർ സുബ്രഹ്മണ്യ ശാസ്ത്രികളുടെ ശിഷ്യയായി. പിന്നീട് ചങ്ങനാശേരി കൃഷ്ണൻ നമ്പൂതിരിയുടെ ശിഷ്യത്വം സ്വീകരിച്ചു. ജയ ആരാണ് എന്ന് ആരെങ്കിലും ചോദിച്ചാൽ എനിക്കൊന്നെ പറയാനുള്ളൂ: ചങ്ങനാശേരി ഇടമന ഇല്ലത്ത് ജി.കൃഷ്ണൻ നമ്പൂതിരിയുടെ ശിഷ്യ - ജയ പറയുന്നു. ഡോ. എൻ.ഗോവിന്ദൻ നമ്പൂതിരിയായിരുന്നു ഗവേഷണത്തിന് ഗൈഡ്. ജയയുടെ ഭർത്താവ് ആർ.ചന്ദ്രമോഹൻ. ഗായത്രീമോഹൻ, ഗൗരിമോഹൻ എന്നിവർ മക്കളാണ്. മരുമകൻ: സുജേഷ് എസ് നായർ. ചെറുമകൾ: വൈഷ്ണവി.

КОМЕНТАРІ • 28